പൊന്നൻ ചേട്ടൻ, രാമകൃഷ്ണൻ ചേട്ടൻ എന്നിവരുടെ ഒക്കെ ഇന്റർവ്യൂ ഒരിക്കലും മടുക്കാറില്ല... അതിന് അവരുടെ സംസാരം തന്നെ ആണ് പിടിച്ചു ഇരുത്തുന്നത്... അത് പോലെ തന്നെ ആണ് മണികണ്ഠൻ ചേട്ടന്റ യും... നമ്മളെ ഇരുത്തി കളയും 🥰🥰🥰
ഓണാക്കൂർ നാരായണനെ കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ ആശാൻ ആന പണിയിലെ അഗ്രകണ്യൻ ഓണാക്കൂർ പൊന്നൻ ചേട്ടനെ കുറിച്ച് പറയാതിരിക്കാൻ പറ്റില്ല. അദ്ദേഹം മനസുകൊണ്ട് ഏറ്റവും അംഗീകരിച്ച പ്രിയ ശിഷ്യൻ നാരായൺ ഇന്നും അദ്ദേഹത്തിന്റെ മരണം പൊന്നൻ ചേട്ടനൊരു വിഷമമാണ്
മണി ചേട്ടന്റെ അടുത്ത എപ്പിസോഡ് നായി കാത്തിരിക്കുന്നു.... മുൻപത്തെ തിരുവമ്പാടി ചന്ദ്രശേഗർ, ശിവസുന്ദർ, ഈ രണ്ട് പേര് എന്തായാലും ഉണ്ടാവണം... ശ്രീ ചേട്ടാ.... ചാലക്കുടി കുഞ്ചു ന്റെ പഴയ ഒരു വീഡിയോ e4🐘ൽ കണ്ടിട്ട് ഉണ്ട്....കുഞ്ചു ന്റെ പുതിയ വിശേഷങ്ങള് മായി ഒരു എപ്പിസോഡ് ഉണ്ടാവുമോ..
@@Sree4Elephantsoffical ജനറലൈസ്ചെയ്തു പറഞ്ഞതല്ല ചേട്ടാ..എല്ലാ ആനകൾക്കും ഉണ്ടെന്നല്ല.. ചെരിഞ്ഞുപോയ വാര്യത് ജയരാജ്, വെള്ളിമൺ കൊച്ചയ്യപ്പൻ, വെള്ളിമൺ രാമു,ഗുരുവായൂർ ലക്ഷ്മി നാരായണൻ എന്നിങ്ങനെ അധികം പ്രായമില്ലാത്ത ആനകളിലാണ് അധികവും ഈ പ്രശ്നം കണ്ടിട്ടുള്ളത്..വീഡിയോയിൽ കാണുന്ന ശിവനാരായണനും നടയ്ക്ക് ചെറിയ പ്രശ്നം ഇല്ലേ? എന്ത് കൊണ്ടാവും ഇങ്ങനെസംഭവിക്കുന്നതെന്ന് അറിയാൻ താൽപ്രായമുള്ളതുകൊണ്ട് ചോദിച്ചതാണ്..ഇനി വരുന്ന എപ്പിസോഡുകളിൽ അറിവുള്ള ചട്ടക്കാരെ ഇന്റർവ്യൂ ചെയ്യുമ്പോൾ ഈ ഒരു ചോദ്യം കൂടി ചേട്ടൻ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു 🙏
പൊന്നൻ ചേട്ടൻ, രാമകൃഷ്ണൻ ചേട്ടൻ എന്നിവരുടെ ഒക്കെ ഇന്റർവ്യൂ ഒരിക്കലും മടുക്കാറില്ല... അതിന് അവരുടെ സംസാരം തന്നെ ആണ് പിടിച്ചു ഇരുത്തുന്നത്... അത് പോലെ തന്നെ ആണ് മണികണ്ഠൻ ചേട്ടന്റ യും... നമ്മളെ ഇരുത്തി കളയും 🥰🥰🥰
ഏതുനിമിഷം മരണപ്പെടും എന്നറിഞ്ഞിട്ടും ആനയെന്ന അത്ഭുതത്തോടുള്ള സ്നേഹമാണ് ഓരോ മനുഷ്യനെയും ആനക്കാരനാക്കി മാറ്റുന്നത് ❤❤❤🖤🖤🖤🔥🔥🔥
തന്റെ ജീവിതം തന്നെ ആനകൾക്ക് വേണ്ടി സമർപ്പിച്ച ഒരു സാധു മനുഷ്യൻ വെള്ളപ്പായ മണിയേട്ടൻ❤❤🔥🔥🔥
ഇനിയും പ്രതീക്ഷിക്കുന്നു മണി ശ്രീജിത്തിന്റെ അനുഭവ പാഠങ്ങൾ നന്ദി ശ്രീയേട്ട
Ok.. thank you so much ❤️
മണി ചേട്ടന് എല്ലാകാര്യങ്ങൾ നല്ല ഓർമ്മകൾ ഉണ്ട്🥰🥰🥰🥰
തലമുറയുടെ ചരിത്രം ❤❤❤❤
വെളപ്പായ മണികണ്ഠൻ. ഒരുപാട് അനുഭവങ്ങളുള്ള സാധു മനുഷ്യൻ.
E4elaphants പരിചയ പെടുത്തിയ ആനകൾ ഒരുപാട് ആണ് ഉദാഹരണം നന്ദിലത് ഗോപാലകൃഷ്ണൻ ഡയലോഗ് ഓർമ ഉണ്ട് തീയിൽ കുരുത്തവൻ എന്ന്
എന്തൊരു ഓർമ്മ❤❤❤💞💞💞💞
Legend Mani Ettan ❤❤❤❤, waiting for next episode🥰🥰🥰
മണി ഏട്ടന് നമസ്തെ എല്ലാം അറിവികളും തന്നതിൽ സതോഷം 🥰🥰🙏🙏👍🏼
ഓണാക്കൂർ നാരായണൻ... ഓണാകൂർ പൊന്നൻ ആശാന്റെ ശിഷ്യൻ 🔥
ഒരു കാളിദാസ ചന്തം❤❤❤
വെളപ്പായ മണികണ്ഠൻ 💥💥💥
പറയാൻ പോകുന്ന 5 പേരുകളിൽ ഒന്ന് ശിവസുന്ദർ 💔എന്നായിരിക്കും
നോക്കാം
മണി ഏട്ടൻ
രാമന്റെ വീഡിയോക്കായി കാത്തിരിക്കുന്നു 🤏
Engale vedio kanumbo njn enagle edel erunn katha kelkana pole und pakka pwoliaa❤
Thank you so much dear for your support and appreciation ❤️
❤അപശബ്ദങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണേ
ഉണ്ണിയേട്ടന്റെ ആന കഥകൾ ഗംഭീരം 😍😍👌🏻👌🏻
മണി....
Super sree Etta
വളരെ നന്നായിട്ടുണ്ട് പെട്ടെന്ന് തീർക്കരുതേ
Every episodes keeps something new to know about elephant. Excellent ❤
Please interview karuvanthala ganapathi
കടവല്ലൂർ സന്തോഷേട്ടൻ ഇന്റർവ്യൂ ചെയ്യാമോ.. ചെമ്പുത്ര ആന,ചുള്ളി, കണ്ണൻ,കുഞ്ചു, ഗോപു,രാമൻ,മനുസ്വാമിമഠം ആന ഇവരെ കൂടെയുള്ള അനുഭവം കേൾക്കാൻ ഒരു ആഗ്രഹം..🔥🌝
💯
ഓണാക്കൂർ നാരായണനെ കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ ആശാൻ ആന പണിയിലെ അഗ്രകണ്യൻ ഓണാക്കൂർ പൊന്നൻ ചേട്ടനെ കുറിച്ച് പറയാതിരിക്കാൻ പറ്റില്ല. അദ്ദേഹം മനസുകൊണ്ട് ഏറ്റവും അംഗീകരിച്ച പ്രിയ ശിഷ്യൻ നാരായൺ ഇന്നും അദ്ദേഹത്തിന്റെ മരണം പൊന്നൻ ചേട്ടനൊരു വിഷമമാണ്
Superb presentation
സൂപ്പർ
ചെത്തല്ലൂർ മുരളികൃഷ്ണൻ വീഡിയോ pls
മണി ചേട്ടന്റെ അടുത്ത എപ്പിസോഡ് നായി കാത്തിരിക്കുന്നു.... മുൻപത്തെ തിരുവമ്പാടി ചന്ദ്രശേഗർ, ശിവസുന്ദർ, ഈ രണ്ട് പേര് എന്തായാലും ഉണ്ടാവണം...
ശ്രീ ചേട്ടാ.... ചാലക്കുടി കുഞ്ചു ന്റെ പഴയ ഒരു വീഡിയോ e4🐘ൽ കണ്ടിട്ട് ഉണ്ട്....കുഞ്ചു ന്റെ പുതിയ വിശേഷങ്ങള് മായി ഒരു എപ്പിസോഡ് ഉണ്ടാവുമോ..
Super episode 👌👌👌sound onnu sradhikkane
Super
വീഡിയോ കാത്തിരിക്കുകയാരിന്നു
Sreeharide right side kanninu problem undo
❤❤❤❤❤❤❤❤❤❤❤❤❤❤
❣️❣️
സൗണ്ട് കുറച്ചു ക്ലിയർ കുറവുണ്ട് മറ്റെന്തോ സൗണ്ട് കയറിവരുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു
❤️❤️❤️❤️❤️❤️❤️❤️❤️
Sree, if available photos of Onakkoor Narayanan, pls upload while talking because they are great people. KT i know verywell.
ഇടയ്ക്ക് ശബ്ദം കേൾക്കാൻ ഇച്ചിരി പ്രയാസം വന്ന് എന്നാലും കേൾക്കാമായിരുന്നു ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു
സന്തോഷം..''
1976 il vaikkathambalathil oru aana edanju ,vediyokke vachyttu valiya news aayirunnu . ethanayanennariyaamo??? kunjunaalile ormayanu oru kauthukam☺☺
അറിയില്ല. അന്വേഷിക്കാം
😍😍❤️❤️
ചേട്ടാ വിഡിയോയിൽ വോയിസ് ക്ലിയർ അല്ല പൊറത്തുള്ള ശബ്ദം കൂടുതൽ കേൾക്കുന്നുണ്ട് അധോന്ന് ശ്രദ്ധിക്കുക
ok.... ശ്രദ്ധിക്കാം
audi korach prblm indo vere soundkal vallathe kelkunu onn sredhikane
Ok Vishnu...shall be cautious...
👌👌
Maniyeattan
👍🏻👍🏻👍🏻👍🏻👍🏻
ഞങ്ങൾ ചാലക്കുടിക്കാരുടെ ഊക്കൻസ് കുഞ്ചു 🔥.
❤️💚
ഇപ്പോഴുള്ള പ്രായം കുറഞ്ഞ ആനകളുടെ നടകൾക്കുവരുന്ന തിരിവ്.. എന്ത് കൊണ്ടാവും അത് സംഭവിക്കുന്നത്?
ജനറലൈസ് ചെയ്ത് പറയാൻ പറ്റുമോ... ഏതൊക്കെ ആനകളെയാണ് ഉദ്ദേശിച്ചത്.
@@Sree4Elephantsoffical ജനറലൈസ്ചെയ്തു പറഞ്ഞതല്ല ചേട്ടാ..എല്ലാ ആനകൾക്കും ഉണ്ടെന്നല്ല.. ചെരിഞ്ഞുപോയ വാര്യത് ജയരാജ്, വെള്ളിമൺ കൊച്ചയ്യപ്പൻ, വെള്ളിമൺ രാമു,ഗുരുവായൂർ ലക്ഷ്മി നാരായണൻ എന്നിങ്ങനെ അധികം പ്രായമില്ലാത്ത ആനകളിലാണ് അധികവും ഈ പ്രശ്നം കണ്ടിട്ടുള്ളത്..വീഡിയോയിൽ കാണുന്ന ശിവനാരായണനും നടയ്ക്ക് ചെറിയ പ്രശ്നം ഇല്ലേ? എന്ത് കൊണ്ടാവും ഇങ്ങനെസംഭവിക്കുന്നതെന്ന് അറിയാൻ താൽപ്രായമുള്ളതുകൊണ്ട് ചോദിച്ചതാണ്..ഇനി വരുന്ന എപ്പിസോഡുകളിൽ അറിവുള്ള ചട്ടക്കാരെ ഇന്റർവ്യൂ ചെയ്യുമ്പോൾ ഈ ഒരു ചോദ്യം കൂടി ചേട്ടൻ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു 🙏
❤
😍😍👌🏻👌🏻
Thank you so much 🙏
പറഞ്ഞത് വീണ്ടും പറയുന്നുണ്ടോ 🤪🤪🤪
Onakkoor ponnan chettante video cheyyu
Sorry....
ഇയാൾക്ക് പൊന്നെട്ടൻ ഇൻ്റർവ്യൂ കൊടുക്കില്ലാരിക്കും😂😂
ചേട്ടാ ഓഡിയോ ഒന്ന് ശ്രദ്ധിക്കണേ. മണി ചേട്ടന്റെ മൈക്ക് കുറച്ച് കൂടി മുകളിലേക്ക് വെക്കണം. പിന്നെ ബാക്ഗ്രൗണ്ടിൽ ചീവീട് പോലെ എന്തോ സൗണ്ട് ഉണ്ട്
ok... ശ്രദ്ധിക്കാം
ഇത്ര പ്രൊഫഷണൽ ആയിട്ടും സൗണ്ട് ഡിസ്റ്റർബ്ൻസ് ഒഴിവാക്കാൻ പറ്റുന്നില്ലേ ശ്രീയേട്ടാ...
ചില സമയങ്ങളിൽ അങ്ങനെയൊക്കെ സംഭവിക്കും. അതിന്റെ കാരണങ്ങൾ പലതാണ്.
ബാക്ക്ഗ്രൗണ്ട് സൗണ്ട് അസഹനീയം ആണുട്ടോ... അതൊന്നു ശ്രദ്ധിക്കാമൊ
ഇതിൽ കാണിച്ചിട്ടുള്ള ഈ ആനകുട്ടിയുടെ full name എന്താണ് ??
ഏത് ആനക്കുട്ടിയാ... വൈക്കത്ത് നിൽക്കുന്നതാണോ.
@@Sree4Elephantsoffical അല്ല.. മണികണ്ഠൻ ഏട്ടന്റെ കയ്യിലുള്ള.. ഈ പ്രോഗ്രാം തുടങ്ങുമ്പോഴും ലാസ്റ്റും കാണിച്ചില്ലേ... ആ ആനകുട്ടി.
Manikandantey phone number edumo
+919633005007
Ith okke oru vattam eppisode ill paranja karyagal thanne aanallow 🥲
Some parts.. not full portion...
Thats uncuts
എല്ലാം ok ആണ് മനസ്സിലാകും പിന്നെ എന്തിനാ വീണ്ടും മണിയേട്ടൻ പറയുന്നത് ഏറ്റു പറയുന്നത് ഒരു ബോർ ആണ് അത്
അത് ഓരോരുത്തരുടെ ശൈലിയാണെന്നും വിചാരിച്ചാൽ മതി.
Thank you 👍
കറക്റ്റ് പശൂന്റെ ശബ്ദം 😳😳😁
❤❤❤❤❤
💖
Thank you 🙏
❤️❤️
❤❤❤
❤❤❤
❤
❤
❤️❤️❤️
❤