ബാവയുടെ അദ്യ രാത്രി | Comedy| Malabar Chunks

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 166

  • @MuhammadashrafkpMuhammed-cm7sl
    @MuhammadashrafkpMuhammed-cm7sl Год назад +10

    ❤അടിപൊളി.. വിവാഹ നാളിലെ സ്നേഹം.. സ്നേഹിച്ചു കൊല്ലും..
    അനുഭവം മാണ് മക്കളെ ഗുരു...
    കലക്കിട്ടോ... ഉയർച്ച ഉണ്ടാവട്ടെ എന്നും.. അല്ലാഹു വിന്റെ അനുകൂല തീരുമാനത്താൽ... അൽഹംദുലില്ലാഹ് 🤲

  • @shafipulikkal8001
    @shafipulikkal8001 7 месяцев назад +40

    10 മാസം ചുമന്നപ്പോൾ മകൻ മൂന്ന് കിലോ ഞാൻ എന്ന് 80 കിലോമീറ്റർ ചുമക്കുന്നുണ്ട്

  • @Rabiamulakkaparambil
    @Rabiamulakkaparambil 11 месяцев назад +3

    Superb..🥹
    ummaak vereyum shalls medich koduktta 😁

  • @vaishakvaishak4477
    @vaishakvaishak4477 Год назад +38

    ബാവ ഒരു രക്ഷയുമില്ല അടിപൊളി ഇനിയും ഇങ്ങനത്തെ ഒക്കെ ഇടണം 👍👍👍👍

  • @SamadKhan-ut6qs
    @SamadKhan-ut6qs Месяц назад +2

    ഡ്യൂപ്ലിക്കറ്റ് നാനാ പാട്കർ കലക്കി

  • @naseervava8339
    @naseervava8339 Год назад +5

    ഇതാ പറഞ്ഞത് പെണ്ണ് കെട്ടണ്ടാ.. കെട്ടണ്ടാന്നു...😂😂😂
    ഏതായാലും പൊളിച്ചു❤❤

  • @shanasiyad8332
    @shanasiyad8332 Год назад +6

    Ammayiumma...marumol super

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 5 месяцев назад

      വാവയുടെ പെണ്ണ് ആണായി അഭിനയിക്കുന്നു

  • @nazarnazar5690
    @nazarnazar5690 Год назад +6

    ബാവ ഇന്റ കുട്ടിക്ക് നല്ലോണം കിട്ടിയോ 🥰🥰

  • @irshadirshu2150
    @irshadirshu2150 Год назад +8

    അടുത്ത ബാവാന്റെ patner ഞാൻ 👍🏻👍🏻🤝🤝

  • @vedhaa871
    @vedhaa871 Год назад +4

    മരുമോൾ,.. 💐💐💐

  • @SaleemSaleem-gh9kx
    @SaleemSaleem-gh9kx Год назад +5

    Umma.oru.raksayumilla👍👍👍

  • @AmeerVibes
    @AmeerVibes Год назад +26

    അടിപൊളി ഉമ്മയും മരോളും 😂😂

  • @shamsukp206
    @shamsukp206 Год назад +25

    ശരിക്കും ഒരു കുടുംബത്തിൽ നടക്കുന്ന യഥാർത്ഥ സ്റ്റോറി എല്ലാവരും നന്നായിട്ട് അഭിനയിച്ചു

  • @Mubarak-oj2ff
    @Mubarak-oj2ff Год назад +4

    Inganathedh oru nalannam ingatt ponnotte bavaka😂😂😂😂

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 5 месяцев назад

      വാവയുടെ പെണ്ണ് ആണ് അഭിനയിക്കുന്നത് പെണ്ണായി ആണ് എന്ന് കരുതുന്നു മുഖം കണ്ടിട്ട് പെണ്ണല്ലാ ആ ണ്

  • @sureshkp563
    @sureshkp563 Год назад +22

    മരുമോളും,അമ്മായിഅമ്മയും പൊളിച്ചു..👍👍👍

  • @RIDERROSHAN-j8k
    @RIDERROSHAN-j8k Год назад +15

    അങ്ങനെ ബാവക്കും ആദ്യ രാത്രി എത്തി നമ്മക്കും ഒരു ആദ്യ രാത്രി കിട്ടട്ടെ 😌😂

  • @removeblack19
    @removeblack19 Год назад +5

    🤣🤣🤣🤣 ചിരിച്ചു പണ്ടാരടങ്ങി

  • @shimithdivakaran4045
    @shimithdivakaran4045 8 месяцев назад +3

    സൂപ്പർ പൊളിച്ചു പുതിയ പെണ്ണ് റസിയ അടിപൊളി 💞💞💞❤️❤️🥰🥰

  • @shafipmr910
    @shafipmr910 Год назад +11

    ശെരിയാ ഇങ്ങനെ ആണ് അനുപകം കുരു 😢

  • @MuhsinaMuhsina-w2k
    @MuhsinaMuhsina-w2k 4 месяца назад +1

    സൂപ്പർ 😀😀😀😀😀

  • @hakeemhakeeem892
    @hakeemhakeeem892 Год назад +3

    ഉസാർ,പെണ്ണുങ്ങളെ ഒരു കുൻറ്റ്

  • @afsalyoonus7500
    @afsalyoonus7500 Год назад +11

    ബാവ ചെകുത്താനും കടലിനും നടുവിലായി 😂

  • @jayanmullasseri9096
    @jayanmullasseri9096 Год назад +4

    ഉമ്മ നല്ല അഭിനയം

  • @fatimaStore-s6s
    @fatimaStore-s6s Год назад +3

    😂😂😂😂😂പാസ്പോട്ട് എന്തായാലും എടുത്തു വെച്ചോ 😄😄അതാ nallath😄😄

  • @suhrabim887
    @suhrabim887 Год назад +4

    സൂപ്പർ 😂😂😂🥰🥰🥰

  • @SakkeerPulpattil-px4mg
    @SakkeerPulpattil-px4mg Год назад +8

    എന്റെ മകൻ ഇതിൽ ഉണ്ട് 🥰IUHSS il ഇങ്ങനെ പാടത്തിൽ കൊണ്ട് പോയി നാർ നടാൻ വേണ്ടി പോവുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ നല്ല സന്തോഷം ആയിരുന്നു so ഇങ്ങനെ കൊണ്ട് പോവുമ്പോൾ കുട്ടികൾക്ക് നല്ല happy ആവും കുട്ടികൾക്ക് ഇങ്ങനെ okke കൊണ്ട് പോയാൽ നാടിനോടും okke നല്ല ബന്ധം ഇണ്ടാവും വീട്ടിലും ഇങ്ങനെ ഒക്കെ ഉണ്ടാക്കാർ ഉണ്ട് 😊

  • @jamseenamaluvi6676
    @jamseenamaluvi6676 Год назад +4

    ബാവക്ക എന്താ വർത്താനം

  • @puthurfamili3253
    @puthurfamili3253 8 месяцев назад +5

    Bavakka super 😂😂😂😂

  • @irshadirshu2150
    @irshadirshu2150 Год назад +9

    Bava😂പൊളി ❤👍🏻👍🏻

  • @Moideen-m6y
    @Moideen-m6y Год назад +6

    ബാവ പൊളിച്ചു ഇത് പഠിക്കണം❤

  • @KadeejaKadeeja-d1q
    @KadeejaKadeeja-d1q Год назад +1

    👍😃😃😃😃😃😃😃. സൂപ്പർ

  • @hadinhadi1762
    @hadinhadi1762 Год назад +2

    എന്റെ കുഞ്ഞങ്ങളക്ക് നല്ലോരു കുട്ടിനെ കിട്ടേണ്ടീനും....നല്ലേ മീൻസ്...സ്വഭാവം...സ്നേഹം....
    സുന്ദരനും സുമുഖനും ,സ്നേഹസമ്പന്നനും,വീട്ടിൽ ഉമ്മ,ഉപ്പ...അനിയൻ (ഖത്തർ) പിന്നെ നല്ലോരു പെങ്ങൾ ...അതായത് ഈ ഞാൻ😃(വേറെ വീടൊക്കെ വച്ചു സകുടുംബം സസന്തൊഷം കഴിയുന്നു..അൽഹംദുലില്ലാഹ്..)
    പിന്നെ അവന്റെ ജോലി...ഗൂഡ്സ് ഓട്ടോയിലാണ്....അത് ഒരു കുറവായി കാണുന്നില്ലെങ്കിൽ സന്തോഷത്തോടെ കുടുംബം കൊണ്ടുപോവാൻ ഒരു...മോളെ കിട്ടിയാൽ...ഇന്ഷാ അല്ലാഹ്....
    കോഴിക്കോട് ജില്ല.....ഉള്ളിയേരി

  • @rafeeqrafeeq9079
    @rafeeqrafeeq9079 Год назад +14

    സത്യം.2തല ചേരും 4മുല ചേരില്ല.

  • @Rishamoidu.family
    @Rishamoidu.family Год назад +2

    😅😅😅😅😅👌സൂപ്പർ 🥰

  • @jasnashameem9643
    @jasnashameem9643 2 месяца назад +1

    സ്വന്തം ആണ്മക്കളുടെ മനസ്സ് മനസിലാക്കാത്ത ഉമ്മമാർ ഇങ്ങനെ ഒക്കെ ആയിരിക്കും. അവർക്ക് അവരുടെ ഉമ്മാനെയും ഒഴിവാക്കാൻ വയ്യ ഭാര്യയെയും ഒഴിവാക്കാൻ പറ്റാത്ത മനസ്സ് നീറി കഴിയുന്ന ഒരു അവസ്ഥ ആയിരിക്കും

  • @HussainParambath
    @HussainParambath 8 месяцев назад +27

    അമ്മായിഅമ്മ. മരുമകൾ. കുനുട്ടും കുശുമ്പും എത്ര വിദ്യാഭ്യാസം ഉള്ള സ്ത്രീകൾ ആയാലും ഉണ്ടാവും.... അത് ഉണ്ടാക്കിയില്ലെങ്കിൽ അവർക്കു എന്തോ കുറവ് ഉള്ള പോലെ തോന്നും..... അത് നമ്മൾ പുരുഷന്മാർ പൊട്ടാതെയും ചീറ്റാതെയും ബുദ്ധിപരമായി കൈകാര്യം ചെയ്യണം...... അവിടെയാണ് സമാധാനം ഉള്ള കുടുംബം പുലരുക.......

    • @Muhammad-uo4wh
      @Muhammad-uo4wh 8 месяцев назад +2

      Ummayaayaalum.vallimmayaayaalum.pangalaayaalum.magalaayaalum.waife.aayaalum..pannu..panninta.tani.roopam.kaattum.edu.epool.tudangiyadalla.pannundaaya.kaalam.annoo.tudangiyaadaanu?

    • @sidheequeckd7635
      @sidheequeckd7635 7 месяцев назад

      P

  • @navaspoonthala5032
    @navaspoonthala5032 Год назад +2

    👍,,,, crct

  • @shimithdivakaran4045
    @shimithdivakaran4045 8 месяцев назад +2

    ബാവയും പൊളിച്ചു ❤️❤️❤️🥰

  • @shafeequevk7447
    @shafeequevk7447 Год назад +9

    ബാവേ ജ്ജ് മുത്താണ്😂❤

  • @anumr1d._e
    @anumr1d._e Год назад +8

    ബാവ ഒന്നും പറയാൻ ഇല്ല 🎉

  • @Jebel
    @Jebel Год назад +6

    ഇനിയും ഇതുപോലെത്തെ വീഡിയോസ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

  • @MuhammedAshfan-u6l
    @MuhammedAshfan-u6l Год назад +5

    അടിപൊളി. 🤣🤣

  • @muneerjasmin3074
    @muneerjasmin3074 Год назад +4

    റസിയതാത്ത അടിപൊളി

  • @saleem.k717
    @saleem.k717 Год назад +1

    ബാവെ👌👌👌👍🏻👍🏻✊✊✊

  • @rubeenavp6291
    @rubeenavp6291 Год назад +1

    സൂപ്പർ വീഡിയോ ഉമ്മാക് കുറച്ചു മേക്കപ്പ് ചെയ്തു കൊടുക്കൂ 🥰😂❤

  • @minnoosworldreels6535
    @minnoosworldreels6535 Год назад +2

    Ithan ota mon aayaalulla avastha le😂😂👍🏻👍🏻👍🏻

  • @MalappurammuthFarhana
    @MalappurammuthFarhana 6 месяцев назад +1

    അടിപൊളി അഭിനയം

  • @666സാത്താൻ
    @666സാത്താൻ Год назад +15

    അത്കൊണ്ടാണ് ഞാൻ പെണ്ണ് കെട്ടാത്തത് 😂......
    ...

    • @ibrahimkorad5928
      @ibrahimkorad5928 Год назад +1

      Allathe kittanjittallalle😂

    • @vks816
      @vks816 8 месяцев назад

      അതുകൊണ്ട് ഒരു ക്കുടുംബം രക്ഷപ്പെട്ടല്ലൊ😂😂😂

  • @SaheeraZainu
    @SaheeraZainu Год назад +5

    Ijji muthaanu baavaaa ellaam adipoli

  • @rashrash9513
    @rashrash9513 Год назад +4

    I love bava

  • @afsarav5359
    @afsarav5359 2 месяца назад +1

    ഇത് ആണ് അവസ്ഥ

  • @junaidcm4483
    @junaidcm4483 Год назад +3

    👌💜💜💜

  • @Hajiiimasthan786
    @Hajiiimasthan786 Год назад +4

    Poratta bave usharakkk usharakk powrr beratre baseern pennnu kittyiya. Baseer ne kanaan vendi maathre njan ee video kanunna th baseernte aa chiri

  • @arunsnair5805
    @arunsnair5805 Год назад +1

    Voice clarity illa...Mike upayogikku...onnum clear alla...

  • @lathasreedharan6136
    @lathasreedharan6136 Год назад +1

    അടിപൊളി 👌👌

  • @asifppkannur
    @asifppkannur Год назад +2

    🎉 തീജജുണ്ട ബാവ

  • @kabeerareekkad
    @kabeerareekkad Год назад +6

    ഇന്ക് ഇനി പച്ചക്കറി ആയാലും കുഴപ്പം ഇല്ല 😄

  • @rajanayadathil9582
    @rajanayadathil9582 Год назад +4

    ഇതൊക്കെയാണ് സത്യത്തിൽ നടക്കുനത്. സൂപ്പർ

  • @Malappurambanuskitchen
    @Malappurambanuskitchen Год назад +6

    അടിപൊളി 🥰🥰😂

  • @ShaimaKt-l7v
    @ShaimaKt-l7v Год назад +5

    Pennummaa ushaar🎉🎉🎉🎉🎉

  • @HaseenaNalakath-g6z
    @HaseenaNalakath-g6z Год назад +1

    നല്ല പരിപാടി ഇത് എല്ലാവീട്ടിൽ നടക്കുന്നത് ആണ് സെരിക്കും

  • @jasnashameem9643
    @jasnashameem9643 2 месяца назад +1

    ഇജ്ജാതി തള്ളാര് ഉണ്ടായാൽ ഭാര്യ മാർ എത്ര നന്മ ചെയ്തിട്ടും കാര്യമില്ല

  • @marvlogs9052
    @marvlogs9052 Год назад +27

    ബാവേ ഫസ്റ്റ് ലൈകും കണ്ടതും ഞാൻ ഇങ്ങനെത്തെ ഫാമിലിയും ഉണ്ട്

  • @mohamedkuttych
    @mohamedkuttych Год назад +1

    Thanks all❤❤❤

  • @mohammedsadiq2368
    @mohammedsadiq2368 Год назад +2

    Bava💥

  • @BismiBismi-ju4og
    @BismiBismi-ju4og Год назад +1

    ഇതിന്റ ബാക്കി കൂടി വേണം.

  • @muhadkv-zr6rj
    @muhadkv-zr6rj Год назад +4

    Kannuran adipoli sugajeevidham

  • @AMA-x5d
    @AMA-x5d 11 месяцев назад +3

    ഇദ് എല്ലാ വീട്ടിലും നടക്കുന്ന. സംഭവമാണ്

  • @nazar3267
    @nazar3267 Год назад +1

    ബവേ അനക് ദേവ്ട് ന്ന്
    കിട്ടി ഈ ഉമ്മാനെ

  • @ekbnilambur1315
    @ekbnilambur1315 Год назад +1

    Sooper

  • @shafidammam
    @shafidammam Год назад +1

    Real Life 😊

  • @LatheefKODINCH01
    @LatheefKODINCH01 9 месяцев назад

    ഉമ്മാനെ തല്ലാൻ പാടില്ല

  • @sameerasuhailofficial7909
    @sameerasuhailofficial7909 Год назад +1

    😍😍👌🏻👍🏻

  • @AliAli-pp8ci
    @AliAli-pp8ci 2 месяца назад +1

    😢😢

  • @SubinaSubi-wj3uz
    @SubinaSubi-wj3uz Год назад +1

    ,adipoli

  • @olavakkodebeeraan2046
    @olavakkodebeeraan2046 Год назад +1

    100 K loading

  • @saleemvk3894
    @saleemvk3894 Год назад +2

    👌👌👌👌👌👌👌

  • @noufalcheriyil9348
    @noufalcheriyil9348 Год назад +2

    👍👍👍👍👍

  • @irshadish2579
    @irshadish2579 Год назад +2

    റമീസ് നീ എപ്പോയ 19 വയസ്സിൽ പെണ്ണ് കെട്ടിയത് 😂😜

  • @SalmaPk-y9n
    @SalmaPk-y9n Год назад +1

    👍

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 Год назад +1

    Rubeena kaanunnundo edhokke

  • @namukkuchutthum3663
    @namukkuchutthum3663 Год назад +2

    അതെന്താ പാലോ കഞ്ഞി വെള്ളമോ
    അല്ലങ്കിൽ വേറെ എന്തോ
    ബാവയുടെ സ്വന്തം പെങ്ങൾ

  • @ashikusmanworld37
    @ashikusmanworld37 Год назад +1

    Polichu 😂😂

  • @MuthuppaKollaruthodi
    @MuthuppaKollaruthodi 5 месяцев назад +2

    Fidha 🤎🤎

  • @Muhammad-uo4wh
    @Muhammad-uo4wh 8 месяцев назад

    Paara.kuttikal???

  • @muhsinav5098
    @muhsinav5098 Год назад +1

    😀😀👍👍👍👌

  • @umarck8871
    @umarck8871 Год назад +1

    ❤❤❤

  • @ayishamoideen1477
    @ayishamoideen1477 Год назад +1

    😊

  • @sayyidmahboob7393
    @sayyidmahboob7393 Год назад +3

    ബാവയുടെ കല്യാണം കഴിഞ്ഞു അല്ലെ ആ കോമാളി ചെക്കന്റെ

  • @lallusmedia901
    @lallusmedia901 Год назад +1

    😂😂😂😂😂😂😂😅😅

  • @m.s.vlogs456
    @m.s.vlogs456 Год назад +2

    😅😅😅

  • @hamsaami5373
    @hamsaami5373 Год назад +1

    അടിപൊളി

  • @afsalkanhangad5467
    @afsalkanhangad5467 Год назад +1

    ട്ടൻ ട്ടൻ ട്ടനെ

  • @hadinhadi1762
    @hadinhadi1762 Год назад +1

    ഇതെന്തൊരു ആക്രാന്താ😁

  • @Swadiq.n.k
    @Swadiq.n.k Год назад +1

    😂😂😂😂😂😂😂😂😂😂😂

  • @olavakkodebeeraan2046
    @olavakkodebeeraan2046 Год назад +3

    ഇടിവെട്ട് ബാവ

  • @anzzyhere
    @anzzyhere Год назад +2

    മരുമോൾ റസിയ

  • @manoj.pilakkaltodi7029
    @manoj.pilakkaltodi7029 Год назад +1

    ഫിലോമിന ചേച്ചിയുടെ അഭിനയംവളരെ നന്നായി

  • @Fdhaaaah__
    @Fdhaaaah__ Год назад +2

    Maryama കാണണ്ട

  • @jaleel9895
    @jaleel9895 Год назад +1

    100k