"കോടതിയല്ലാതെ Memory Cardലെ ദൃശ്യങ്ങൾ മറ്റൊരാൾ കണ്ടാതാണ് പ്രശ്നം"; George Joseph| Actor assault case

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии •

  • @justinsanandam537
    @justinsanandam537 3 часа назад +1

    തെളിവിന്റെ അഭാവത്തിൽ കോവാലനെ വെറുതെ വിടുന്നു. ഇതായിരിക്കും കോടതി വിധി

  • @VinodBabuKoshy
    @VinodBabuKoshy 3 часа назад

    ആ 3 കോടതി ജീവനക്കാര്‍ക്ക് ഇത് "അനധികൃതമായി" ആക്സെസ് ചെയ്യാന്‍ എന്തവകാശം ?? Tamper ചെയ്തിട്ടില്ലായിരിക്കാം, പക്ഷേ ഇത് കോപ്പി ചെയ്തിട്ടില്ല എന്നു പറയാന്‍ പറ്റില്ല. ഒറിജിനല്‍ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു, സമയം എന്നിവ ഒന്നും മാറാതെ തന്നെ ഒരു മെമറി കാര്‍ഡ് എത്ര പ്രാവശ്യം വേണമെങ്കിലും കോപ്പി ചെയ്തു എടുക്കാന്‍ സാധികും. ട്രെഷറി ചെസ്റ്റില്‍ ഇരിക്കുന്ന പ്രധാനപ്പെട്ട ഒരു തെളിവ് "അനധികൃതമായി" ആക്സെസ് ചെയ്യുന്നതിന് എന്തെങ്കിലും ഒരു കാരണം കാണുമെല്ലോ. രാഹുലിന്റ്റെ കണ്ണുകള്‍ ഇതൊന്നും ഈ രീതിയില്‍ കാണില്ല.

  • @jocreations5803
    @jocreations5803 4 часа назад

    എവിടെ നീതി??

  • @hariKrishnan-c2y
    @hariKrishnan-c2y 4 часа назад +1

    Dileep fraud

  • @KPJOS1
    @KPJOS1 4 часа назад

    Never call this loka chettaa...