Case extent cheyyuvan ulla adutha neekkam . Dileep nu ethire thelivu onnum illa ennu avarkku ariyam . Some trap against Dileep by someone or group of people.Dheyyvam truth theliyikkum🙏
നിങ്ങൾ വിജയിക്കും വിട്ടുകൊടുക്കരുത്. തോറ്റു കൊടുക്കരുത്... ആ രാത്രി അനുഭവിച്ചത് നിങ്ങൾ മാത്രമാണ്.... അതുകൊണ്ട് തോറ്റു കൊടുക്കുകയെ ചെയ്യരുത്... അവസാനം വിജയം നിങ്ങൾക് തന്നെയാണ് അതിജീവിത 🙏🙏🙏🙏🙏🙏🙏👍👍👍👍👍👍പ്രാർത്ഥന നിങ്ങൾക് വേണ്ടി മാത്രം 🙏🙏🙏🙏🙏🙏❤❤❤❤
സൂപ്പർ. നേരിട്ട് കണ്ടിട്ടിലെങ്കിലും. നമ്മൾ സിനിമ തൊട്ട് കാണുന്നതാ. ഒരേ പ്രായം. ഞാനും ഒരു സ്ത്രീ ആണ്. ആ ദുഃഖം മനസ്സിലാകും. ധൈര്യമായി മുന്നോട്ട്. ഒപ്പമുണ്ട്. നിങ്ങൾക് നീതി കിട്ടിയില്ലെങ്കിൽ ആർക്കും നീതി കിട്ടില്ല എന്നുവേണം കാണാൻ. മുന്നോട്ടു പോകൂ വിജയം വരെ പോരാടൂ. തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കട്ടെ. ഭാവനക്കൊപ്പം ഉണ്ട് 👏
അടച്ചിട്ട കോടതിയിൽ വാദവും പ്രീതിവാധവും എലാം രഹസ്യം ആയിരിക്കും ഇനി അതു രഹസ്യ ആകണ്ടാന്ന് അവർ തീരുമാനിച്ചു. അവരുടെ ഐഡന്റിറ്റി ഇര എന്ന രീതിയിൽ അല്ല അതിജീവിത എന്ന രീതിയിൽ ആകട്ടെന്ന്.
നമ്മൾ തെറ്റ് ചെയ്തിട്ടില്ലന്ന് ഉറപ്പ് ഉള്ളിടത്തു....നഷ്ടപ്പെടാൻ ഇനി ഒന്നുമില്ലെന്ന് തോന്നി കഴിഞ്ഞാൽ...എതിർ ഭാഗത്തു ഒപ്പം നിന്ന് ചതിച്ചവർ ആണെന്ന് മനസിലാക്കി കഴിഞ്ഞാൽ.... പിന്നെ ഇങ്ങനെ ഒക്കെ ആയിരിക്കും അതിജീവിതമാർ 🥹🥹🥹🥰🥰🥰🥰🥰🥰🥰🥰🥰🥰🥰....
സമ്പാദ്യവും അത് കുമിഞ്ഞുകൂടിയപ്പോഴുള്ള അഹങ്കാരവും കൊണ്ട് കണ്ണ് മഞ്ഞളിച്ച് ഒരു വലിയതെറ്റ് ചെയ്യുവാൻ തോന്നി അത് ചെയ്യിപ്പിച്ചവന്റെ മേൽ തറച്ച ആണിയിലടിക്കാൻ ഒരു വലിയ ജനത നിങ്ങൾക്കൊപ്പമുണ്ട്. അതിജീവിതയായ നിങ്ങളുടെ വിജയം ഞങ്ങൾ ഒരുപാട് ആഗ്രഹിക്കുന്നു.
@@1709atharvaasഅതെ പണം ഉണ്ടെങ്കിൽ വ്യക്തി വിരോധം തീർക്കാൻ ഒരു നിരപരാധിക്ക് എതിരെ വ്യാജ തെളിവ് ഉണ്ടാക്കാനും പറ്റും... ഇവിടെ നടിക്ക് പൈസയ്ക്ക് കുറവൊന്നും ഇല്ലല്ലോ അല്ലെ😂
ലോകം നീങ്ങുന്നത് ഏറിയകൂറും അനീതിയോടൊപ്പമാണ് ! പണത്തിന്റെയും അതിന്റെ സ്വാധീനത്തിന് വഴിപ്പെടുന്നവരുടെയും കുല്സിത മനോഭാവങ്ങളാണ് ദുർബ്ബലരുടെമേൽ അന്യായമായി അടിച്ചേൽപ്പിക്കുന്നത് ! അനീതിയുടെ വേരുകൾ ഭരണസംവിധാനങ്ങളുടെ നെറുകയിൽ ഇതിനിൽക്കുകയാണ് ! ഇതാണ് പുസ്തകങ്ങളിൽ പ്രതിപാദിക്കുന്ന കൽക്കിയെന്നൊക്കെ , ആന്റി christ എന്നോ ഒക്കെയുള്ളത് എന്ന് തോന്നിപ്പോകുന്നു ! 😮
കുറച്ച് ബോധം വരാൻ പത്ര വായന or news കാണുന്നത് നല്ലതാവും. അല്ലാതെ ഇത് പോലത്തെ ന്യൂസ് clips മാത്രം കണ്ടാൽ നിയമങ്ങളെ കുറിച്ച് ഒന്നും വലിയ ധാരണ ഇല്ലാതെ വരും
അഹങ്കാരം തുലയട്ടെ. വാരികൊരി പണം ഉണ്ടാക്കി ഒന്നും ഇല്ലാത്തവൻ.വന്ന വഴി മറന്നു. അതിജീവിത ആരായാലും ജനങ്ങൾ അവരുടെ കൂടെ.നീതി പീഠം സമയം കളയരുത് പോയ സമയം തിരിച്ചു പിടിക്കാൻ ഗവൺമെന്റ് എംപ്ലതിൻ്റെ ആന വിചാരിച്ചാലും നടക്കില്ല.
ഞങ്ങൾ മോളുടെ കൂടെയുണ്ട് സത്യം ജയിക്കട്ടെ തെറ്റുചെയ്തവർ ഇന്നല്ലെങ്കിൽ നാളെ ശിക്ഷിക്കപ്പെടും അതുറപ്പാണ് ദൈവം എന്ന ഒരു ശക്തിയുണ്ടല്ലോ ഞങ്ങൾ പ്രാർത്ഥിക്കാം
ഈ കേസിൽ അതിജീവിതക്കു ഒരിക്കിലും നീതി കൊടുക്കാൻ ഒരു കോടതിയ്ക്കും കഴിയില്ല, എന്ത് ശിക്ഷ കൊടുത്താലും ഉയർന്ന കോടതിയിൽ അപ്പീൽ കൊടുത്തു പേട്ടൻ ഊരിപ്പോരും..ഇത് അറിയാവുന്ന കോടതി കേസ് വെച്ച് താമസിപ്പിച്ചു പേട്ടനു പണി കൊടുക്കുകയാണ്..പെട്ടന്റെ മൂവി കരിയർ ഏകദേശം തിരുമാനം ആയി, കെയിൽ ഉള്ള പൈസ മുഴുവൻ പോയി, മാനസിക സങ്കർഷം, പോരാത്തതിന് നല്ലരീതിയിൽ മാനഹാനി.. ഇതാണ് ശിക്ഷ..
ഇപ്പോൾ ഒരു കാര്യം ഉറപ്പായി. ദിലീപ് രക്ഷപെടും. അതാണ് വിധി വരാൻ സമയമായപ്പോൾ ഇനിയും താമസിപ്പിക്കാൻ പലയിടത്തും, പല തരത്തിൽ petitions കൊടുക്കുന്നത് 😂 സുനി യെ വെറുതെ വിട്ടാലും കുഴപ്പമില്ല 🤣🤣
അവർക്കു തോന്നുമ്പോൾ അടച്ചിട്ട കോടതി മറിച്ചു തോന്നുമ്പോൾ തുറന്ന കോടതി. ഈ സ്ത്രീക്ക് കിട്ടുന്ന privilege ഇവിടെ എത്ര പേർക്ക് കിട്ടും എന്ന് സാധാരണ ജനങ്ങൾ ചിന്തിക്കേണ്ടതാണ്
രാത്രി ഒമ്പതിനും, പത്തിലും മധ്യേ ഒരു രക്ഷിതാക്കളും ഇല്ലാതെ പരിചയമില്ലാത്ത ചെറുപ്പക്കാരുടെ കൂടെ തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്ക് രാത്രി സമയത്ത് പോവുക വളരെ വിചിത്രമാണ്. ഈ സഹോദരി ചെയ്തത് ഏറ്റവും വലിയ അബദ്ധമാണ്. പൾസർ സുനി ഒഴിച്ച് ആരെയും പരിചയമില്ല.ബാക്കി കോടതി വിധി വരട്ടെ കാത്തിരിക്കു.വിധി അനുകൂലമായാൽ സത്യം ജയിച്ചു. പ്രതികൂലമായാൽ ജഡ്ജിയെ സ്വാധീനിച്ചു.
@Ammu-r7h എന്റെ കമന്റ്സ് നേരെ വായിക്കൂ അതിജീവിതയ്ക്ക് അനുകൂലമായാൽ കോടതിവിധി സത്യം ജയിച്ചു(.ദിലീപ് ശിക്ഷിക്കപ്പെട്ടാൽ),ദിലീപിനെ കോടതി വെറുതെ വിട്ടാൽ ജഡ്ജിയെ സ്വാധീനിച്ചു എന്നാണല്ലേ പറയാറുള്ളത്.
സത്യമല്ലേ അവർ പറയുന്നത് മാനസികമായി ശാരീരിക മായും ഒരുപാട് വേദനയും അപമാനവും സഹിച്ചു ഇനി അടച്ചിട്ടു വാദം നടത്തി ആരെ ബോധിപ്പിക്കാൻ അതുകൊണ്ട് തുറന്നു ള്ള വാദം മതി എന്നാണ് ഇവർ പറയുന്നത് എങ്കിൽ അങ്ങനെ തന്നെ ആവട്ടെ,,,,
ഇത് ഇതുവരെയും തീർന്നില്ലേ... അതൊക്കെ വിട്ടിട്ട് കുഞ്ഞുങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കു.. ഇവിടുത്തെ ശിക്ഷാ നിയമങ്ങൾ രീതികളും മാറാതെ ഇവിടെ ഒരു ചുക്കും സംഭവിക്കില്ലസംഭവിക്കില്ല... ഇവിടുത്തെ നിയമം മാറണം.
അതിജീവിതയുടേതു നല്ലൊരു നീക്കം.
Case extent cheyyuvan ulla adutha neekkam . Dileep nu ethire thelivu onnum illa ennu avarkku ariyam . Some trap against Dileep by someone or group of people.Dheyyvam truth theliyikkum🙏
Athijeevi thanne aanu mumb paranhath adachitta kodathiyil venamenn
@@deepthi1287അതിനെ കാളും ഉപദ്രവം ആയിരുന്നു കാണും അടച്ചിട്ട മുറി വിചാരണ
അതിജീവിതമൊത്തത്തിൽ ഉടായിപ്പായി ഫീൽ ചെയ്തു തുടങ്ങി. കാരണം, അവർക്ക് ഈ കേസിൽ ശിക്ഷ നൽകണമെന്നില്ല പകരം കേസ് വലിച്ചു നീട്ടുകയാണ് ലക്ഷ്യം
നിങ്ങൾ വിജയിക്കും വിട്ടുകൊടുക്കരുത്. തോറ്റു കൊടുക്കരുത്... ആ രാത്രി അനുഭവിച്ചത് നിങ്ങൾ മാത്രമാണ്.... അതുകൊണ്ട് തോറ്റു കൊടുക്കുകയെ ചെയ്യരുത്... അവസാനം വിജയം നിങ്ങൾക് തന്നെയാണ് അതിജീവിത 🙏🙏🙏🙏🙏🙏🙏👍👍👍👍👍👍പ്രാർത്ഥന നിങ്ങൾക് വേണ്ടി മാത്രം 🙏🙏🙏🙏🙏🙏❤❤❤❤
അതിജീവിതക്കൊപ്പം👍🏼
😂😂
@@adam-rk9btകോവാലൻ ഫാൻ സ്പോട്ടെഡ് 😂😂😂
@@gdgggggg എണീച്ചു പോടാ ആണും പെണ്ണും കേട്ട തായോളി
@@gdgggggg വെടി ജീവിത വാൻസ് സ്പോട്ടെഡ് 😄😄🤣
😂😂
ന്യായമായ ആവശ്യം. ഇനിയെങ്കിലും അവർക്കു നീതി ലഭിക്കട്ടെ.
Pari jeevitha😂
@@Bhagyumenth patti angane paranjath.
തീർച്ചയായും ദിലീപ് ശിക്സ്കികപ്പെടണം 👍👍കൂടേ മറ്റുള്ളവന്റെ സ്വകാര്യ ജീവിത്തിൽ കൈ കടത്തിയതിനി അതിജീവിതകും രണ്ട് കിട്ടണം
കേസ് ജയിച്ചിട്ട് ചിരിക്കുന്ന മുഖവുമായി വരുന്ന ഭാവനയെ കാണാൻ കട്ട വെയ്റ്റിംഗ് 🥰🥰🥰
Myru jayikkum avai.. para vedi.. avalude kettyone avale kalanjath ithinte vasthavam arinjanu
കേസ് ജയിക്കും. പക്ഷെ ദിലീപ് ശിക്ഷിക്കപ്പെടണം എന്ന മാധ്യമങ്ങളുടെ വാശി നടപ്പാക്കുമോ എന്ന് നോക്കാം
പണത്തിനും അധികാരത്തിനും അഹങ്കാരത്തിനും മുകളിൽ സത്യം ജയിക്കട്ടെ 🔥
അതെ.. ദിലീപിന് നീതി ലഭിക്കട്ടെ
@@nibin8524 ഏഹ് 🙄
@nibin8524 ദിലീപ് നിരപരാധി ആണെന്ന് നിങ്ങൾക്ക് ഉറപ്പാണോ
@@ഗുൽ_മോഹർദിലീപ് അപരാധി ആണെന്ന് ചാനൽ ചർച്ച കണ്ട അറിവല്ലേ ഉള്ളു നിങ്ങൾക്
@@nibin8524 തീയില്ലാതെ പുകയുണ്ടാവില്ല.. Just commonsense
❤❤❤ മുന്നോട്ട് തടസ്സങ്ങൾ ഉണ്ടാകും എന്നാലും മുന്നോട്ട് മനസ്സിൽ നന്മയുള്ള ജനങ്ങൾ കൂടെയുണ്ടാകും❤❤❤❤
സൂപ്പർ. നേരിട്ട് കണ്ടിട്ടിലെങ്കിലും. നമ്മൾ സിനിമ തൊട്ട് കാണുന്നതാ. ഒരേ പ്രായം. ഞാനും ഒരു സ്ത്രീ ആണ്. ആ ദുഃഖം മനസ്സിലാകും. ധൈര്യമായി മുന്നോട്ട്. ഒപ്പമുണ്ട്. നിങ്ങൾക് നീതി കിട്ടിയില്ലെങ്കിൽ ആർക്കും നീതി കിട്ടില്ല എന്നുവേണം കാണാൻ. മുന്നോട്ടു പോകൂ വിജയം വരെ പോരാടൂ. തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കട്ടെ. ഭാവനക്കൊപ്പം ഉണ്ട് 👏
@@preethasuresh148 അതി ജീവിതയുടെ പേരു വെളിപ്പെടുത്തിയതു തെറ്റാണു സഹോദരി. പോസ്റ്റു എഡിറ്റു ചെയ്തു ക്ലിയർ ആക്കിയാൽ മതി.
ഭാവനക്ക് ഒപ്പം ❤
അടച്ചിട്ട കോടതിയിൽ വാദവും പ്രീതിവാധവും എലാം രഹസ്യം ആയിരിക്കും ഇനി അതു രഹസ്യ ആകണ്ടാന്ന് അവർ തീരുമാനിച്ചു. അവരുടെ ഐഡന്റിറ്റി ഇര എന്ന രീതിയിൽ അല്ല അതിജീവിത എന്ന രീതിയിൽ ആകട്ടെന്ന്.
അതു പൊളിച്ചു 👏🏻👏🏻👏🏻👏🏻പേട്ടൻ കുറച്ചൊന്നുമല്ല അവരെ ദ്രോഹിച്ചിട്ടുള്ളത് 💯
Ningal kando
തെളിവ് ഉണ്ടേൽ താൻ അതും കൊണ്ട് കോടതിയിൽ പോഡോ. Adhakumbol petannu വിധി വരും
Pulsar anu kuttavali. Pulsar kallam paranjittilla ennu ningalku engine ariyam?
യമഹ ആണ് കുറ്റവാളി @@abhilashkaruruthil5295
@@abhilashkaruruthil5295പൾസർ സത്യം പറഞ്ഞിട്ടില്ല എന്ന് നിങ്ങൾക്ക് അറിയുന്നതു പോലെ ഇത് ഞങ്ങൾക്കും അറിയാം...😂
എത്ര കൊല്ലം ആയി അലയുന്നു അവർ ഇതിൽ എവിടെ ആണ് നീതി
വെരി ഗുഡ്,.... അതിജീവിത എന്ന തിനു പകരം,.... ഈ പരാതി ശരി ആയിരിക്കും,... 👏👏👏👏👏
ഇപ്പോൾ പേരില്ലാത്തതിനാൽ എല്ലാവരും ഇതു ദുരുപയോഗം ചെയ്യും,....
ആണോ ഗോപാല തയോളി
എന്റെ സഹോദരി ക്കു ഒപ്പം
Ath aara
നല്ല തീരുമാനം സത്യം പുറത്ത് വരട്ടെ ധീര വനിത 👍👍👍
അഭിനന്ദനങ്ങൾ നീതി കിട്ടണം 🥰🥰❣️🤝
എത്ര വർഷങ്ങൾ ആയി ഈ കേസ്
"Justice delayed is justice denied"
Athu kalakki angnne venam...well done..we all Kerala 80% with you
I am in 20 %
@@Ammu-r7h നിന്നോട് ആരേലും ചോദിച്ചോ കണ്ണാപ്പി കുന്ന 100 തന്തക്കു ഉണ്ടായവനെ ☹️
Ne eatha 80 % Thanthayano…. Oole
@@Ammu-r7hthat’s why you have one like
അതിജീവിത അതിജീവിച്ചു ഇനി ധൈര്യം
നല്ല നടപടി..
Bhaavanakku neethi kittatte ❤️❤️
Avarku ithumayi enthu bandham?
@@abhilashkaruruthil5295ഇന്ന് ജനിച്ചതാണോ
@@abhilashkaruruthil5295 arkk ?
@@abhilashkaruruthil5295athu polum arilatha 😂😂😂😂 k*
സത്യം ജയിക്കട്ടെ 🥰👍🏻
നമ്മൾ തെറ്റ് ചെയ്തിട്ടില്ലന്ന് ഉറപ്പ് ഉള്ളിടത്തു....നഷ്ടപ്പെടാൻ ഇനി ഒന്നുമില്ലെന്ന് തോന്നി കഴിഞ്ഞാൽ...എതിർ ഭാഗത്തു ഒപ്പം നിന്ന് ചതിച്ചവർ ആണെന്ന് മനസിലാക്കി കഴിഞ്ഞാൽ.... പിന്നെ ഇങ്ങനെ ഒക്കെ ആയിരിക്കും അതിജീവിതമാർ 🥹🥹🥹🥰🥰🥰🥰🥰🥰🥰🥰🥰🥰🥰....
ഭാവനക്ക് oppam 💯💯💯💯
Bhavanakku ee casumayi enthanu bhandham?
@@abhilashkaruruthil5295athijeevitha annu pinne name arum parayila case akum i guess
@@abhilashkaruruthil5295ഏതാ നിൻ്റെ ദേശം, നീ നോർമൽ അല്ലേ 😡😡
@@abhilashkaruruthil5295dileep ser fan boy😂
@@abhilashkaruruthil5295bhavana aanu athijeevatha ennu parayunna aal .
സത്യം ജയിക്കും ബട്ട് കുറച്ചു താമസികും എത്ര താമസിച്ചാലും സത്യം മാത്രമേ ജയിക്കും 🙏🙏🙏🙏.
ഉയർന്നു വാ.....
ഉയർന്നു വാ.....
ജയിച്ചു വാ.....😊😊❤❤❤
😂😂
Jayichu jail il avandirunna mathi…twist twisteeee
കാര്യങ്ങൾ ഇനി ജനങ്ങൾ അറിയട്ടെ 🔥🔥
നടിയുടെ കൂടെ ✋
സമ്പാദ്യവും അത് കുമിഞ്ഞുകൂടിയപ്പോഴുള്ള അഹങ്കാരവും കൊണ്ട് കണ്ണ് മഞ്ഞളിച്ച് ഒരു വലിയതെറ്റ് ചെയ്യുവാൻ തോന്നി അത് ചെയ്യിപ്പിച്ചവന്റെ മേൽ തറച്ച ആണിയിലടിക്കാൻ ഒരു വലിയ ജനത നിങ്ങൾക്കൊപ്പമുണ്ട്. അതിജീവിതയായ നിങ്ങളുടെ വിജയം ഞങ്ങൾ ഒരുപാട് ആഗ്രഹിക്കുന്നു.
പ്രതിക്ക് പണം ഉണ്ടെങ്കിൽ ഒരു അതിജീവിതയ്കും നീതി കിട്ടില്ല ജസ്റ്റീസ് delayed is jistice denied
തെളിവ് വേണം മിസ്റ്റർ.കോടതിയിൽ തെളിവാണ് വേണ്ടത്... അതുണ്ടോ
@nibin8524 പണം ഉണ്ടെങ്കിൽ തെളിവ് മുക്കാടോ അതാണ് പറേഞ്ഞേ പണം ഉണ്ടെങ്കിൽ നീതി കിട്ടില്ല
@@nibin8524തെളിവ് ഉള്ള mobile ന്റെ കഥ എല്ലാർക്കും അറിയാലോ 🤭🤭എല്ലാം delt ചെയ്തിട്ട് phon സമർപ്പിച്ചു 🤭🤭
@@1709atharvaasഅതെ പണം ഉണ്ടെങ്കിൽ വ്യക്തി വിരോധം തീർക്കാൻ ഒരു നിരപരാധിക്ക് എതിരെ വ്യാജ തെളിവ് ഉണ്ടാക്കാനും പറ്റും... ഇവിടെ നടിക്ക് പൈസയ്ക്ക് കുറവൊന്നും ഇല്ലല്ലോ അല്ലെ😂
@AmalKK വ്യക്തി വിരോധം തീർക്കാൻ ഇത്രേം വർഷം ഇത്രേം കാശ് കളയണോ അത്ര ബുദ്ധി ഇല്ലേ അവർക്ക് തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം
നല്ല തീരുമാനം. നീച പ്രവർത്തി ചെയ്തവരെ കുറിച്ച് ഒരു മറവും ഇല്ലാതെ ലോകം അറിയണം
ലോകം നീങ്ങുന്നത് ഏറിയകൂറും അനീതിയോടൊപ്പമാണ് ! പണത്തിന്റെയും അതിന്റെ സ്വാധീനത്തിന് വഴിപ്പെടുന്നവരുടെയും കുല്സിത മനോഭാവങ്ങളാണ് ദുർബ്ബലരുടെമേൽ അന്യായമായി അടിച്ചേൽപ്പിക്കുന്നത് ! അനീതിയുടെ വേരുകൾ ഭരണസംവിധാനങ്ങളുടെ നെറുകയിൽ ഇതിനിൽക്കുകയാണ് ! ഇതാണ് പുസ്തകങ്ങളിൽ പ്രതിപാദിക്കുന്ന കൽക്കിയെന്നൊക്കെ , ആന്റി christ എന്നോ ഒക്കെയുള്ളത് എന്ന് തോന്നിപ്പോകുന്നു ! 😮
എന്ത് തടസ്സമുണ്ടെങ്കിലും എല്ലാം മറികടന്ന് സത്യം ബോധിപ്പിക്കണം മോളെ❤
always with her❤
ഭാവനയ്ക്കൊപ്പം 👍🏻
@@NayanaSaji-ce8st athijeevitha Bhavana alla. Vere oru nadi anu. You fool
❤️❤️❤️❤️ഈ കേസ് എന്നെങ്കിലും തീരുമോ..... 🤔🤔🤔🤔
Fake case.. Engine theeran?
Theerathe nilkana oro divasam oronnu konduvarunne
അതെയതെ നാട്ടുകാർ എല്ലാം അറിയട്ടെ.. അതിജീവിതയ്‌ക്കൊപ്പം ❤
തകർക്കാൻ പലരും ഉണ്ടാകും. തളരാതെ മുന്നോട്ടു പോകുക നീതി കിട്ടട്ടെ 👏👏👏
അതിജീവിതയുടെ വീഡിയോ കണ്ടു രസിച്ചത് കോടതിയും നിയമവും തന്നെയാണ്
നല്ലൊരു തീരുമാനം ധൈര്യമായി മുന്നോട്ടു പോവുക
Best wishes.
I think it should be live streamed so everyone knows what is going on.
സത്യം ജയിക്കണം.
Very good. തെറ്റുചെയിതവർആരോ അവർ ശിക്ഷിക്കപ്പെടണം.
അതെ..ആർക്ക് വേണ്ടി ആണൊ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നത് അവർക്ക് വേണ്ടെങ്കിൽ പിന്നെ എന്തിനാണ് അടച്ച കോടതി.
Nalla theerumaanam. Well done Bhavana🎉❤
Bhavanakku ivide enthu karyam?
തുറന്ന കോടതിയിലായാൽ വിലപേശൽ നടക്കില്ല.
❤❤ അതിജീവിതക്കൊപ്പം❤❤
എന്തിനാ അടച്ചിട്ട കോടതിയിൽ 🤔🤔ദിലീപ് ന് കോടികൾ ഉണ്ടായത് കൊണ്ട് ആണോ... ആകാം..
കുറച്ച് ബോധം വരാൻ പത്ര വായന or news കാണുന്നത് നല്ലതാവും. അല്ലാതെ ഇത് പോലത്തെ ന്യൂസ് clips മാത്രം കണ്ടാൽ നിയമങ്ങളെ കുറിച്ച് ഒന്നും വലിയ ധാരണ ഇല്ലാതെ വരും
@HOZ_7960 oo i ഷീ 🙄
@@binduraghavan2624 ഷീ അല്ല, ബലാത്സംഗ കേസുകൾ അടച്ചിട്ട കോടതിയിൽ ആണ് നടത്തുക. നിങ്ങൾക്ക് വിവരം ഇല്ലെങ്കിൽ അത് ആരുടെയും കുറ്റമല്ല
മലരേ ഇതൊക്കെ ഈ പറയുന്ന അതിജീവിത യുടെ ആവിശ്യം കൊണ്ടല്ലെ നടന്നത്
Athijivi thanneyanu adachitta muri venam ennu parajathu.casete madhya vazikal parishothiku manasilakum🙏
നല്ല ഒരു തീരുമാനം❤❤
Let the survivor get the justice she deserves 🙁 😥 😟 🙁 ...
സത്യം ജയിക്കും മോളെ
അഹങ്കാരം തുലയട്ടെ. വാരികൊരി പണം ഉണ്ടാക്കി ഒന്നും ഇല്ലാത്തവൻ.വന്ന വഴി മറന്നു. അതിജീവിത ആരായാലും ജനങ്ങൾ അവരുടെ കൂടെ.നീതി പീഠം സമയം കളയരുത് പോയ സമയം തിരിച്ചു പിടിക്കാൻ ഗവൺമെന്റ് എംപ്ലതിൻ്റെ ആന വിചാരിച്ചാലും നടക്കില്ല.
അതിജീവിതമൊത്തത്തിൽ ഉടായിപ്പായി ഫീൽ ചെയ്തു തുടങ്ങി. കാരണം, അവർക്ക് ഈ കേസിൽ ശിക്ഷ നൽകണമെന്നില്ല പകരം കേസ് വലിച്ചു നീട്ടുകയാണ് ലക്ഷ്യം
ഭാവനക്ക് ഒപ്പം 💯💯💯💯👍👍👍💪💪💪💪💪
ഇത് നേരത്തേ വേണമായിരുന്നു.........
സത്യമേവ ജയഹേ......
Wish u all the best athijeevitha...GOD MAY BLESS YOU.🙏
കോടതിക്കും അഹങ്കാരം
അടച്ചിട്ട കോടതിയിൽ ആക്കിയത് കൊണ്ടാണ് ആ വീഡിയോ രണ്ടുമൂന്ന് ആളുകൾ പൊട്ടിച്ചത് അത് പൊട്ടിച്ചത് കോടതിയിലുള്ള ആളുകൾ തന്നെയാണ് 😅😅😅
WITH BHAVANA❤
Fight Until Justice Served 💪Hats off to you 💪😍🔥
നേരു ജയിക്കട്ടെ 👍
അതിജീവിതയ്ക്കെപ്പം
ഞങ്ങൾ മോളുടെ കൂടെയുണ്ട് സത്യം ജയിക്കട്ടെ തെറ്റുചെയ്തവർ ഇന്നല്ലെങ്കിൽ നാളെ ശിക്ഷിക്കപ്പെടും അതുറപ്പാണ് ദൈവം എന്ന ഒരു ശക്തിയുണ്ടല്ലോ ഞങ്ങൾ പ്രാർത്ഥിക്കാം
സൂപ്പർ എന്നും എല്ലാരും പ്രാർത്ഥിക്കുന്നുണ്ട്
ചിന്താമണി will win 👍🏻
ഈ പോരാട്ടത്തിനൊപ്പം ഭാവന കൊപ്പം ...❤❤❤❤❤
ഇത്ര വർഷം കഴിഞ്ഞിട്ടും പൾസർ സുനിയെ ഈ കാര്യം ഏൽപ്പിച്ച മാടത്തിനെ ഇതുവരെ മനസ്സിലാക്കാൻ പോലീസിന് കഴിഞ്ഞില്ലേ കഷ്ടം
അപ്പോ പ്രതിയുടെ സ്വകാര്യത 😰😰😰😰🤣🤣🤣🤣
അത് മാത്രം ആല്ല. ജഡ്ജി യുടെയും😅😅😅
😂😂😂😂
വളരെ നല്ല നീക്കം ജയിക്കണം ❤❤❤
ദിലീപിനൊപ്പം
Super very good മോളേ
ഈ കേസിൽ അതിജീവിതക്കു ഒരിക്കിലും നീതി കൊടുക്കാൻ ഒരു കോടതിയ്ക്കും കഴിയില്ല, എന്ത് ശിക്ഷ കൊടുത്താലും ഉയർന്ന കോടതിയിൽ അപ്പീൽ കൊടുത്തു പേട്ടൻ ഊരിപ്പോരും..ഇത് അറിയാവുന്ന കോടതി കേസ് വെച്ച് താമസിപ്പിച്ചു പേട്ടനു പണി കൊടുക്കുകയാണ്..പെട്ടന്റെ മൂവി കരിയർ ഏകദേശം തിരുമാനം ആയി, കെയിൽ ഉള്ള പൈസ മുഴുവൻ പോയി, മാനസിക സങ്കർഷം, പോരാത്തതിന് നല്ലരീതിയിൽ മാനഹാനി.. ഇതാണ് ശിക്ഷ..
അതിജീവിതക്ക് ഒപ്പം
അവർക്ക് നീതി ലഭിക്കണം
All the best to her👍🏼. Hope justice prevail👏👏👏
ഇപ്പോൾ ഒരു കാര്യം ഉറപ്പായി. ദിലീപ് രക്ഷപെടും. അതാണ് വിധി വരാൻ സമയമായപ്പോൾ ഇനിയും താമസിപ്പിക്കാൻ പലയിടത്തും, പല തരത്തിൽ petitions കൊടുക്കുന്നത് 😂
സുനി യെ വെറുതെ വിട്ടാലും കുഴപ്പമില്ല 🤣🤣
Sure
God is there...if he done crime for sure he will be guilty
Kooduthal cashu ullavan jayikum enna avastha aanu Nammude naatil elaathinum...ithinu ethire aare enkilum pooradande....avanoonne varumbazhe neethi labhikathathinte vedana nthu mathram ennu manasilaaku
@@Neeeenaaadh thanneya chechy enikum chodhikan ullath. Chechyde achanu ethyre oru pennu peedana parathy koduthoon karuthuka, achan niraparadhi anen ningalkum achanum mathre aryu. Naatukaru ellam achanu ethyre nikkunnu, ake Sathyam aryaunnath ningalk mathre ullu idh Kalla case anen. Apol Kalla case yl petta achane rekshapeduthumo adho naatukarum a pennum urapich parayunnadh kettu achane jaililek vidumo??? Avanavanu varanam apole padiku ennu chechy paranjath kond anu chodhikunnath. Parayu
ഒന്നിനും തെളിവില്ല പൾസർ സുനി പറഞ്ഞ വാക്ക് മാത്രം
ഇവള് തന്നെയല്ലേ ആദ്യം പറഞ്ഞത് അടച്ചിട്ട കോടതി വേണം
അവർക്കു തോന്നുമ്പോൾ അടച്ചിട്ട കോടതി മറിച്ചു തോന്നുമ്പോൾ തുറന്ന കോടതി. ഈ സ്ത്രീക്ക് കിട്ടുന്ന privilege ഇവിടെ എത്ര പേർക്ക് കിട്ടും എന്ന് സാധാരണ ജനങ്ങൾ ചിന്തിക്കേണ്ടതാണ്
രാത്രി ഒമ്പതിനും, പത്തിലും മധ്യേ ഒരു രക്ഷിതാക്കളും ഇല്ലാതെ പരിചയമില്ലാത്ത ചെറുപ്പക്കാരുടെ കൂടെ തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്ക് രാത്രി സമയത്ത് പോവുക വളരെ വിചിത്രമാണ്. ഈ സഹോദരി ചെയ്തത് ഏറ്റവും വലിയ അബദ്ധമാണ്. പൾസർ സുനി ഒഴിച്ച് ആരെയും പരിചയമില്ല.ബാക്കി കോടതി വിധി വരട്ടെ കാത്തിരിക്കു.വിധി അനുകൂലമായാൽ സത്യം ജയിച്ചു. പ്രതികൂലമായാൽ ജഡ്ജിയെ സ്വാധീനിച്ചു.
Nalla kand pidutham ay poyallodo. Thanik engane patunnath? Ayal thet cheythyt ellel purath varum allathe ayale shikshichal neethyum veruthe vittal judge ye swadheenikklum!! Kashtam
@Ammu-r7h എന്റെ കമന്റ്സ് നേരെ വായിക്കൂ അതിജീവിതയ്ക്ക് അനുകൂലമായാൽ കോടതിവിധി സത്യം ജയിച്ചു(.ദിലീപ് ശിക്ഷിക്കപ്പെട്ടാൽ),ദിലീപിനെ കോടതി വെറുതെ വിട്ടാൽ ജഡ്ജിയെ സ്വാധീനിച്ചു എന്നാണല്ലേ പറയാറുള്ളത്.
@manojs3849 sorry dear. It's my mistake
Ok thanks
@@Ammu-r7hchettaaa...aniyaaaaa🫂😂😂
Kovalan purathu sughamayyi karanghi nadakkunnu what a pitty 😢😢😢
Ennal thante veetil kond iruth
ഞാൻ +2 പഠിക്കുമ്പോൾ ആണ് ഈ സംഭവം നടക്കുന്നത്. ഇന്ന് ഞാൻ ഒരു അധ്യാപികയായി ജോലി ചെയ്യുകയാണ്. എന്ത് കാലതാമസം ആണ് ഒരു കേസ് തീർപ്പാക്കാൻ . 😮
ഒരു സ്ത്രീ അനുഭവിച്ച ദുരന്തങ്ങൾക്ക് നീതി കിട്ടില്ലെ...എന്തൊരു നാടാണിത്?
Correct 👋👋👋
Good ❤
സത്യം പുറത്ത് വരണം.
ആര് ആരെ ചതിച്ചു.
തെറ്റുകാരൻ ഒരിക്കലും രക്ഷപെടരുത് അത് ഏതു ഉന്നതനായാലും ജനപ്രിയനായാലും ഏതവനോ അവളോ ആയാലും. അതിജീവിതക്ക് നീതി ലഭിക്കണം
Bavana 🔥 🔥
സത്യമല്ലേ അവർ പറയുന്നത് മാനസികമായി ശാരീരിക മായും ഒരുപാട് വേദനയും അപമാനവും സഹിച്ചു ഇനി അടച്ചിട്ടു വാദം നടത്തി ആരെ ബോധിപ്പിക്കാൻ അതുകൊണ്ട് തുറന്നു ള്ള വാദം മതി എന്നാണ് ഇവർ പറയുന്നത് എങ്കിൽ അങ്ങനെ തന്നെ ആവട്ടെ,,,,
അതിജീവിതക്ക് നീതി കിട്ടണം ❤
Bhavana ❤ we all with u
തെറ്റ് ചെയ്തവൻ ഏതു കൊമ്പത്തുള്ളവനായാലും ശിക്ഷിക്കപ്പെടണം
Correct thet cheythavan shikshikkapedanam allathe ipolum kuttam cheythen thelinjit ellatha oruthan shikshikkapedaruth.
അതിജീവിതയുടെ മനോനില പരിശോധിക്കണം
Ethreyum vgam kodathiyil oru hargi koduku😮
👌
ഇ ലോകത്ത് എന്തെല്ലാം കേസ് ഉണ്ട് പൈസ ഉണ്ടെങ്കിൽ അവർക്ക് എന്തും ആവാം അവർ പറയുന്ന സ്ഥലത്തു വെച്ച് വാദിക്കണം അടച്ചിട്ട് തുറന്നിട്ട് ഒന്നും പറയണ്ട
Bhavanaykum pysa kurav Ulla alonnum allallo
ഇത് ഇതുവരെയും തീർന്നില്ലേ... അതൊക്കെ വിട്ടിട്ട് കുഞ്ഞുങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കു.. ഇവിടുത്തെ ശിക്ഷാ നിയമങ്ങൾ രീതികളും മാറാതെ ഇവിടെ ഒരു ചുക്കും സംഭവിക്കില്ലസംഭവിക്കില്ല... ഇവിടുത്തെ നിയമം മാറണം.
Excellent 🔥 pakshe justice system can be hopeless
Always with you lady.... Go ahead... 🙌🏾❤️
അന്ധം പേട്ടൻ fans ഒഴികെ എല്ലാവരും അതിജീവിതയ്ക്ക് ഒപ്പം
നല്ല തീരുമാനം ആ കുട്ടിക്ക് നീതി കിട്ടണം. ഒരിക്കലും പണബലം ജയിക്കരുത്.
അവൾക്കൊപ്പം ❤