അയാൾ പറയുന്നതിലും കാര്യം ഇല്ലേ?..ദിലീപ് chytho ഇല്ലയോ എന്ന് എനിക്ക് അറിയില്ല. dilipeenu എതിരെ സ്ട്രോങ്ങ് ആയ ഒരു തെളിവും ഇല്ല . അതുകൊണ്ടാണ് ഈ കേസ് ഇങനെ ആയതു. ഇന്ത്യയിലെ മൊത്തം നിയമങ്ങൾ ദിലീപ് വാങ്ങി എന്ന രീതിയിൽ കുറെ ആളുകൾ സംസാരിക്കുന്നു. ശക്തമായ തെളിവ് ഉണ്ടകിൽ ഇതുപോലുള്ള കേസുകൾ എപ്പോഴോ തീരും. ഒരാൾക്കും അതിജീവിതയോടു കൂറുണ്ടെന്നു തോന്നുന്നില്ല. mediakku വേണ്ടത് ന്യൂസ് ബാക്കിയുള്ളവർക്ക് ചാനലിൽ വന്നിരുന്നു ഫേസ് കാണിക്കണം. അത്രേ ഉള്ളു.കഷ്ടം !!!
ഇതൊക്കെ പരിശോധിക്കാൻ അധികാരമുള്ളത് പോലീസിനും കോടതിക്കും എല്ലേ ഇനി ചോർന്നിട്ടുണ്ടെങ്കിൽ വിധി വന്നതിനു ശേഷം പോലീസാണോ കോടതിയാണോ ചെയ്തത് എന്നു പരിശോധിച്ചാൽ പോരെ ഇതിൽ
ഇന്ത്യയിൽ എത്രയോ സംഭവങ്ങൾ പത്രങ്ങളിലൂടെ വായിച്ചറിയുന്നു. അവയിൽ അവസാന വിധി പറഞ്ഞ ശേഷം അടഞ്ഞ അധ്യായമായി മാറും. എല്ലാ മാധ്യമങ്ങളും അതോടെ മൗനം പാലിക്കും. അതാണ് എല്ലാ സംഭവങ്ങളിലും ഉണ്ടാകുന്നത്.
🤣🤣 ഒരു ചുക്കും നടക്കില്ല. ഇവിടെ ഈ ഒരു അതിജീവിത മാത്രമല്ല ഉണ്ടായിട്ടുള്ളത് വേറെയും ഉണ്ട് 🤔രാഷ്‌ട്രപതി ഈ ഒരു കേസിനു മാത്രം ഊന്നൽ നൽകിയാൽ മറ്റുള്ള അതിജീവിതമാർ എന്ത് ചെയ്യും, അപ്പോൾ നീട്ടികൊണ്ട് പോകണം അത്ര തന്നെ വിധിവരരുത് അതാണ് അതിജീവിതയുടെ ലക്ഷ്യം 🤔🤣പൾസർ സുനിയെ നല്ലപോലെ ഒന്നു ചോദ്യം ചെയ്‌താൽ ആള് പുറത്തു വരും 🤣🤣
ഏറ്റവും പ്രധാനപ്പെട്ട തെളിവായ കോടതിയിൽ ഇരിക്കുന്ന മെമ്മറി കാർഡ് അനധികൃതമായി ഉപയോഗിച്ചത്, കോടതിയിൽ ഇരിക്കുന്ന രേഖ കുറ്റാരോപിതൻറെ ഫോണിൽ വന്നത്, സുപ്രധാനമായ ഒരു കേസിന്റെ അവസാനഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ പെട്ടെന്ന് മാറ്റിയത്, കാവ്യയെ ചോദ്യം ചെയ്യാൻ എടുത്ത കാലതാമസം, ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള പലരുടെയും കാലതാമസം, സായി ശങ്കർ മൊഴി പ്രകാരം വക്കീൽ ഓഫിസിലോട്ട് അന്വേഷണം പോകാത്തത്, കള്ള മൊഴി കൊടുക്കാൻ വക്കീൽ പഠിപ്പിച്ചു കൊടുക്കുന്നത്, പല ആളുകളുടെയും കുറ്റാരോപിതനു അനുകൂലമായി ഉള്ള മൊഴി മാറ്റലുകൾ, കോടതി പറഞ്ഞിട്ടും മൊബൈല്‍ ഫോണുകള്‍ സമർപ്പിക്കാൻ എടുത്ത കാലതാമസം, എല്ലാവരും ഒരേസമയം ഫോൺ മാറ്റിയത്, ശരത് ഒളിവിൽ പോയത്, ഒരു പെറ്റി കേസ് പോലുമില്ലാതെ ഇരുന്ന ബാലചന്ദ്രകുമാർ 10 വർഷം മുമ്പ് ബലാത്സംഗം ചെയ്തെന്നു പറഞ്ഞു ഒരു കേസ് വന്നത് (വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്ന സംഭവം ഇപ്പോ പരാതി പറയുന്നതു ശരി അല്ല എന്നു വാദിക്കുന്ന രാഹുല്‍ ഈശ്വര്‍ ഇത് എതിര്‍ത്തു കണ്ടില്ല), ഈ ആക്രമത്തിന്റെ സൂത്രധാരനായിട്ട് വേറെ ആരെയും ഇതുവരെ ആർക്കും കണ്ടെത്താൻ പറ്റാത്തത്, പള്‍സര്‍ സുനിയെ സുപ്രീം കോടതിയില്‍ എത്തിച്ചത് ആര് ?? ഇതിനൊക്കെ ഉത്തരം ഉണ്ടോ?
EXACTLY RAHUL. THIS SO CALLED ATHIJEEVITHA WANTS TO GET INTO LIME LIGHT SHE DOES NOT HAVE MOVIES OR NOBODY IS MINDING HER. ALWAYS WITH DILEEP AND HE WILL COMEOUT WINING
അതിജീവിത ക്രൂരമായി പീഡിപ്പിക്കപ്പെട്ടു..... 4ആൾക്കാർ സംഘത്തിൽ ഉണ്ടായിരുന്നു 😄....... പിറ്റേ ദിനം ക്രൂര പീഡനം കഴിഞ്ഞ ശേഷവും നടി ഷൂട്ടിനു പോയി 😂😂😂എന്താ ബാല ഇതൊക്കെ 😅
Rahul Super 👌
ദിലീപിന്റെ അടിമ എത്തി രാഹുൽ ഈശ്യർ..
ദിലീപ് ❤
ഡിലീപ് വിജയിച്ചു എന്ന് രാഹുൽ പല പ്രാവശ്യം പറഞ്ഞു
അയാൾ പറയുന്നതിലും കാര്യം ഇല്ലേ?..ദിലീപ് chytho ഇല്ലയോ എന്ന് എനിക്ക് അറിയില്ല. dilipeenu എതിരെ സ്ട്രോങ്ങ് ആയ ഒരു തെളിവും ഇല്ല . അതുകൊണ്ടാണ് ഈ കേസ് ഇങനെ ആയതു. ഇന്ത്യയിലെ മൊത്തം നിയമങ്ങൾ ദിലീപ് വാങ്ങി എന്ന രീതിയിൽ കുറെ ആളുകൾ സംസാരിക്കുന്നു. ശക്തമായ തെളിവ് ഉണ്ടകിൽ ഇതുപോലുള്ള കേസുകൾ എപ്പോഴോ തീരും. ഒരാൾക്കും അതിജീവിതയോടു കൂറുണ്ടെന്നു തോന്നുന്നില്ല. mediakku വേണ്ടത് ന്യൂസ് ബാക്കിയുള്ളവർക്ക് ചാനലിൽ വന്നിരുന്നു ഫേസ് കാണിക്കണം. അത്രേ ഉള്ളു.കഷ്ടം !!!
EXACTLY
രാഹുൽ ഈശ്വർ ❤️
സത്യത്തിനൊപ്പം ദിലീപിനൊപ്പം ❤️
ദിലീപ് സത്യം ❤️❤️❤️❤️❤️
അതിജീവിതക്ക് കേസ് ജയിക്കണമെന്ന് വാശി 🤣🤣 🤣 പ്രതികാരം മാത്രം അവർക്ക്
EXACTLY
ഇതൊക്കെ പരിശോധിക്കാൻ അധികാരമുള്ളത് പോലീസിനും കോടതിക്കും എല്ലേ ഇനി ചോർന്നിട്ടുണ്ടെങ്കിൽ വിധി വന്നതിനു ശേഷം പോലീസാണോ കോടതിയാണോ ചെയ്തത് എന്നു പരിശോധിച്ചാൽ പോരെ ഇതിൽ
ഇന്ത്യയിൽ എത്രയോ സംഭവങ്ങൾ പത്രങ്ങളിലൂടെ വായിച്ചറിയുന്നു. അവയിൽ അവസാന വിധി പറഞ്ഞ ശേഷം അടഞ്ഞ അധ്യായമായി മാറും.
എല്ലാ മാധ്യമങ്ങളും അതോടെ മൗനം പാലിക്കും. അതാണ് എല്ലാ സംഭവങ്ങളിലും ഉണ്ടാകുന്നത്.
Keelipinte asanam nakki vannalllo eecha.....😂
🤣🤣 ഒരു ചുക്കും നടക്കില്ല. ഇവിടെ ഈ ഒരു അതിജീവിത മാത്രമല്ല ഉണ്ടായിട്ടുള്ളത് വേറെയും ഉണ്ട് 🤔രാഷ്‌ട്രപതി ഈ ഒരു കേസിനു മാത്രം ഊന്നൽ നൽകിയാൽ മറ്റുള്ള അതിജീവിതമാർ എന്ത് ചെയ്യും, അപ്പോൾ നീട്ടികൊണ്ട് പോകണം അത്ര തന്നെ വിധിവരരുത് അതാണ് അതിജീവിതയുടെ ലക്ഷ്യം 🤔🤣പൾസർ സുനിയെ നല്ലപോലെ ഒന്നു ചോദ്യം ചെയ്‌താൽ ആള് പുറത്തു വരും 🤣🤣
ഏറ്റവും പ്രധാനപ്പെട്ട തെളിവായ കോടതിയിൽ ഇരിക്കുന്ന മെമ്മറി കാർഡ് അനധികൃതമായി ഉപയോഗിച്ചത്, കോടതിയിൽ ഇരിക്കുന്ന രേഖ കുറ്റാരോപിതൻറെ ഫോണിൽ വന്നത്, സുപ്രധാനമായ ഒരു കേസിന്റെ അവസാനഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ പെട്ടെന്ന് മാറ്റിയത്, കാവ്യയെ ചോദ്യം ചെയ്യാൻ എടുത്ത കാലതാമസം, ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള പലരുടെയും കാലതാമസം, സായി ശങ്കർ മൊഴി പ്രകാരം വക്കീൽ ഓഫിസിലോട്ട് അന്വേഷണം പോകാത്തത്, കള്ള മൊഴി കൊടുക്കാൻ വക്കീൽ പഠിപ്പിച്ചു കൊടുക്കുന്നത്, പല ആളുകളുടെയും കുറ്റാരോപിതനു അനുകൂലമായി ഉള്ള മൊഴി മാറ്റലുകൾ, കോടതി പറഞ്ഞിട്ടും മൊബൈല്‍ ഫോണുകള്‍ സമർപ്പിക്കാൻ എടുത്ത കാലതാമസം, എല്ലാവരും ഒരേസമയം ഫോൺ മാറ്റിയത്, ശരത് ഒളിവിൽ പോയത്, ഒരു പെറ്റി കേസ് പോലുമില്ലാതെ ഇരുന്ന ബാലചന്ദ്രകുമാർ 10 വർഷം മുമ്പ് ബലാത്സംഗം ചെയ്തെന്നു പറഞ്ഞു ഒരു കേസ് വന്നത് (വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്ന സംഭവം ഇപ്പോ പരാതി പറയുന്നതു ശരി അല്ല എന്നു വാദിക്കുന്ന രാഹുല്‍ ഈശ്വര്‍ ഇത് എതിര്‍ത്തു കണ്ടില്ല), ഈ ആക്രമത്തിന്റെ സൂത്രധാരനായിട്ട് വേറെ ആരെയും ഇതുവരെ ആർക്കും കണ്ടെത്താൻ പറ്റാത്തത്, പള്‍സര്‍ സുനിയെ സുപ്രീം കോടതിയില്‍ എത്തിച്ചത് ആര് ?? ഇതിനൊക്കെ ഉത്തരം ഉണ്ടോ?
Atheeva suraksha ulla Ernakulam District Jayilil remand-il erunnu kondu Pulsor Suni-kku letter ezhithi ayakkuvaan Pen and paper eathichu koduthu letter ezhuthippichu purathu ethichu ayappichu aa case-il gudalochana bhagham undakkiyathu vittu poyalloo......🤔
@@kainadys വിട്ടു പോയത് വേറെയും കാണും...
@@VinodBabuKoshy Vereyum othiri undelloo.
EXACTLY RAHUL. THIS SO CALLED ATHIJEEVITHA WANTS TO GET INTO LIME LIGHT SHE DOES NOT HAVE MOVIES OR NOBODY IS MINDING HER. ALWAYS WITH DILEEP AND HE WILL COMEOUT WINING
❤
അതിജീവിത ക്രൂരമായി പീഡിപ്പിക്കപ്പെട്ടു..... 4ആൾക്കാർ സംഘത്തിൽ ഉണ്ടായിരുന്നു 😄....... പിറ്റേ ദിനം ക്രൂര പീഡനം കഴിഞ്ഞ ശേഷവും നടി ഷൂട്ടിനു പോയി 😂😂😂എന്താ ബാല ഇതൊക്കെ 😅
രണ്ട് വഞ്ചിയിലും കാലിടല്ലേ രാഹുൽ
അന്തിമവാതം നാളെ അത് ശരി തന്നെ പക്ഷേ കേസിന്റെ വിധി എന്നുണ്ടാകും എന്ന് ദൈവത്തിനു മാത്രമേ അറിയൂ
Kodathiyil nilavil ulla cases-il Rastapathikku paraathi koduthaalum kodathiyile cases-inte judgment vannaal athinte copy pothu janangalkku kittuvaan arhatha ullathaanelloo.
Dileep-inu Kerala Government & Investigation Officers huge compensation bhaviyil kodukkendi varumennu thonnunnu.
പൾസർ സുനിക്കും😂
@athul8157 Pulsor 7 years-IL kuduthal remand-il kidannathu kondu avane eni shikshichaalum onnumillalloo......😂
Gudalochana bhagham matram aanelloo aa case-il 8-nilayil potti nilkkunnathu.....😂
Using cash through manipulation dileep may escape . If he was innocent the case wouldnt have been so long against him ....
Dileep vip alkar ude Koode sabarimala sandarshichu.. SOOO special he is.
Bhvu take aganist action.rahual isawat
Dileepnte oru makan 😂😂😂
Ara. E. Ula
Bhavu
സത്യത്തിന്റെ വിജയമാണ്, ദിലീപിന് ഒരു പോറലുപോലും ഏറ്റില്ല എന്നു പറഞ്ഞ വിദഗ്ധൻ മീഡിയയെ വലിച്ചിഴക്കുക കൂടിയാണ്.
Panam athanu dileep vijayikunnathu chettey..ethra panam thannu dileep rahul eswer