പ്രണയ വിവാഹവും പ്രശ്‌നങ്ങളും | Intercaste Marriage Web Series | Chit Chat | Episode 15

Поделиться
HTML-код
  • Опубликовано: 2 окт 2024
  • intercaste marriage is a latest malayalam chit chat web series episode that discusses the dilemma an inteercaste couple faces on the eve of their baby's naming ceremony or noolkettu. An in marriage, sometimes referred to as a mixed marriage, hope you guys enjoy this social awareness intercaste marriage short story
    FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- chitchatwebseries@gmail.com
    _______________________________________________________________________

Комментарии • 226

  • @deepapramod2747
    @deepapramod2747 10 месяцев назад +332

    ഇതിലെ dialogues വളരെ നന്നായിട്ടുണ്ട്. പക്ഷെ ഗാന്ധി എന്ന് പേരിട്ടത് വെറും artificial ആയി പോയി

    • @aswathyomanakuttan1781
      @aswathyomanakuttan1781 10 месяцев назад +5

      Same ഡയലോഗ് ഉള്ള പുതിയ സിനിമ ഇറങ്ങുന്നുണ്ട്

    • @S8a8i
      @S8a8i 10 месяцев назад +1

      പിന്നെ എന്ത് ഇടണമായിരുന്നു 😅

    • @deepapramod2747
      @deepapramod2747 10 месяцев назад

      @@S8a8i ഇപ്പോൾ names search നടത്തിയാൽ meaningful ആയ എത്രയോ പേര് കിട്ടും. വാലായി ചാണ്ടി, നായർ, എന്നൊന്നും ചേർക്കാതിരുന്നാൽ പോരേ.!

  • @Hellysheaven
    @Hellysheaven 10 месяцев назад +40

    മതം ഏതായാലും വീട്ടുകാര് നന്നായ മതി....ഒളിച്ചോടിയ ഇത്രേം പ്രശനം ഇല്ല..... എൻ്റെ ponno

  • @santhinisasankan2030
    @santhinisasankan2030 10 месяцев назад +73

    മതം ഒരു പ്രശ്നമാണ് എങ്കിലും ജാതി ഇന്ന് വലിയ പ്രശ്നമാണ്.😢

    • @itsmeammu8907
      @itsmeammu8907 10 месяцев назад +4

      Satyamanu.. 😞njan Hindu Ezhavayaanu ente husband Pulayaranu epol njangalk oru kunjund ethrayum naal njan orupad kettu eni naale avanum kelkkendi varumo entho😢

  • @anumulla1264
    @anumulla1264 10 месяцев назад +185

    പേരു കേട്ടിട്ട് ചിരി വന്നവർ ഉണ്ടോ😂😂😂

  • @itsme-um2vf
    @itsme-um2vf 10 месяцев назад +39

    കുട്ടികൾക്ക് പേരിടുമ്പോൾ സൂക്ഷിച്ചു തന്നെ പേരിടുക അച്ഛൻറെയും അച്ചാച്ചന്റെയും അമ്മൂമ്മയുടെയോ പേരിടാതെ ഇരിക്കുക .കാരണം ഈ പറയുന്നവരെ ഒന്നും അവർ കണ്ടിട്ട് പോലും ഉണ്ടാകില്ല നിങ്ങളുടെ കുട്ടിയുടെ സന്തോഷം ആഗ്രഹിക്കുന്നുണ്ടെങ്കിൽ നാളെ അവരുടെ പേര് പറഞ്ഞ് കളിയാക്കാതെ ഇരിക്കാൻ നല്ലൊരു trend ആയിട്ടുള്ള double meaning ഇല്ലാത്ത പേര് തന്നെ ഇടുക നിങ്ങളുടെ ജീവിതമല്ല കുട്ടിയുടെ ജീവിതമാണ് അവർ നാളെ പേര് പറയാൻ മടിച്ചിരിക്കരുത്.നിങ്ങൾക്ക് പ്രിയപ്പെട്ട പേരായിരിക്കാം അവർക്ക് അങ്ങനെയല്ല അവരുടെ ജീവിതത്തിൽ അല്ല നിങ്ങളുടെ ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കേണ്ടത്.

    • @SibinaNoufal
      @SibinaNoufal 10 месяцев назад

      Ingale name enthaaa.?

    • @itsme-um2vf
      @itsme-um2vf 10 месяцев назад +1

      @@SibinaNoufal inte peru okke ink ishtam anu . njn enne kurich alla paranjath 🤗

  • @husainbasheer5854
    @husainbasheer5854 10 месяцев назад +293

    മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി 💕

    • @hashinaismail
      @hashinaismail 10 месяцев назад +26

      പറയാന്‍ ഇതൊക്കെ ok ആണ്.. പക്ഷേ റിയൽ ആയി വരുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ വരും

    • @rafiyathkr3436
      @rafiyathkr3436 10 месяцев назад +16

      :sree Narayana guru

    • @999sdsd
      @999sdsd 10 месяцев назад +1

      ഏത് ലേഹ്യം കഴിക്കണം നന്നാകാൻ.

    • @ekek123
      @ekek123 10 месяцев назад

      Islamil eaaga Dhaiva vishasamane athepole Haram aaya pala kariyagalum Mattu madhathil Haram alla

    • @abhiathi1572
      @abhiathi1572 10 месяцев назад +1

      Matham ethayalum cash undayal mathi +government joli and educated or above 50000 monthly salary

  • @DreamGirl-qe6ee
    @DreamGirl-qe6ee 10 месяцев назад +25

    Video ishtamaayi..pakshe gandhi peru..i mean common peru vechude😅

  • @thegodofallgods834
    @thegodofallgods834 10 месяцев назад +45

    ഇതിൽ ചെക്കന്റെ അമ്മ perfect casting 🔥🔥. പക്കാ ആണ്

  • @drisyamfilmfocus3046
    @drisyamfilmfocus3046 10 месяцев назад +84

    നല്ല മെസേജ്.. എല്ലാവരും നന്നായി പെർഫോം ചെയ്തു പ്രേത്യേകിച്ച് രാഹുൽ വെള്ളായണി 💞

  • @S8a8i
    @S8a8i 10 месяцев назад +15

    പഴയ ബാലചന്ദ്രമേനോൻ ഫിലിം സസ്നേഹം മോഡൽ

  • @cicysebastian5165
    @cicysebastian5165 10 месяцев назад +104

    ഞാൻ ക്രിസ്ത്യനും ഹസ്ബന്റ് ഹിന്ദുവുമാണ് 🥰 ഞങ്ങൾ കുഞ്ഞിന് ഹെയാൻ എന്ന് പേരിട്ടു അർത്ഥം 'സമാധാനം'🥰😂

    • @SanioJacobThomas
      @SanioJacobThomas 9 месяцев назад +1

      Good, God Bless You🥰

    • @raihanashajahan5303
      @raihanashajahan5303 9 месяцев назад +2

      Ath Muslim name poleyund my cousins name

    • @cicysebastian5165
      @cicysebastian5165 9 месяцев назад +4

      @@raihanashajahan5303 ഞങ്ങൾക്ക് നല്ല അർത്ഥം ഉള്ള പേര് ഇടണം എന്നെ ഉള്ളാരുന്നു.. അല്ലാതെ മതം നോക്കി അല്ല പേരിട്ടത്. എന്നോട് ആരും ഇതുവരെ മുസ്ലിം name ആണെന്ന് പറഞ്ഞിട്ടുമില്ല 🥰

    • @raihanashajahan5303
      @raihanashajahan5303 9 месяцев назад

      @@cicysebastian5165 😍 may god bless

  • @AnnieRahael
    @AnnieRahael 10 месяцев назад +34

    ഞാനും പാർട്ണറും വിശ്വാസികൾ അല്ലെങ്കിലും രണ്ട് മതങ്ങളിൽ നിന്നുള്ളവരാണ്... കുഞ്ഞുണ്ടായപ്പോ പേരെന്ത് ഇടും ജാതി എന്ത് വരും ന്നൊക്കെ ഒരുപാട് പേർക്ക് ആധി ആരുന്നു... പക്ഷെ ഞങ്ങടെ വീട്ടുകാര് ഒരു അഭിപ്രായവും പറഞ്ഞില്ല.. അതോണ്ട് ഒരു മതത്തിലും പെടാത്ത ഒരു gender ഉം specific അല്ലാത്ത ഒരു പേരിട്ടു.. "Loe Rah Zephyire"
    Birth certificate ൽ മതം ഇല്ലന്നും കൊടുത്തു... ✌🏻

  • @muhsinamolmol6515
    @muhsinamolmol6515 10 месяцев назад +23

    സസ്നേഹം മൂവി പോലെ തന്നെ❤

  • @vishnugopanentertainments4196
    @vishnugopanentertainments4196 10 месяцев назад +41

    ഇത് സൂപ്പർ ❤.. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.. രാഹുലെ നന്നായി നീ ❤️😘..... Good content.. Good work👌🏽
    Rahul❤🔥❤😘

  • @vijirv4880
    @vijirv4880 10 месяцев назад +271

    എന്റെ husband muslim, ഞാൻ christian ഞങ്ങൾക്കൊരു മകൾ.. അവൾക്കു ജാതിയും, മതവും ഇല്ല സ്കൂളിൽ ചേർത്തപ്പോഴും അങ്ങനെ തന്നെ ഇതിൽ പറഞ്ഞതുപോലെ മോൾ വളരുമ്പോൾ അവൾക്കിഷ്ടമുള്ളതുപോലെ അവൾ തീരുമാനിക്കട്ടെ.. ഞങ്ങൾക്ക് അതാണ് സന്തോഷം.. എന്തായാലും നല്ലൊരു content നന്നായി perform ചെയ്തിട്ടുണ്ട് എല്ലാവരും..

    • @ekek123
      @ekek123 10 месяцев назад +20

      Lokavasanam aakubol islaminte Albudham elaavarum kanum ninte barthaavine islaminte albudham ariyila

    • @Rasilubu692
      @Rasilubu692 10 месяцев назад +6

      ​@@ekek123🤔

    • @aparnaraviaparnaappu5626
      @aparnaraviaparnaappu5626 10 месяцев назад +25

      ​@@ekek123nthanavo ee albudham😌😌

    • @Abiadeena
      @Abiadeena 10 месяцев назад +10

      @@ekek123 uff 😹

    • @MerlynKJoseph
      @MerlynKJoseph 10 месяцев назад +28

      ​@@ekek123ജാതിയും മതവും മനുഷ്യൻ ഉണ്ടാക്കിയതാണ്.. ദൈവം അല്ല.. അതുകൊണ്ട് മതം ഇല്ലാതെ ജീവിച്ചാൽ ഒരു ദൈവവും ശിക്ഷിക്കില്ല..

  • @Here_we_go..557
    @Here_we_go..557 10 месяцев назад +16

    വേറെ മതം പോയിട്ട് വേറെ രാജ്യത്ത് നിന്ന് കെട്ടിയ എൻ്റെ അവസ്ഥ😂...
    കുഞ്ഞ് ഏത് ഭാഷ samsaarikkuvo എന്തോ

  • @anusha2465
    @anusha2465 10 месяцев назад +19

    Bad ending..Gandhiyo...🤦‍♀️🤦‍♀️🤦‍♀️

  • @nishithah19
    @nishithah19 10 месяцев назад +78

    എന്റെ അമ്മ ഹിന്ദുവും അച്ഛൻ മുസ്‌ലിം ആണ്. ഇത് കണ്ടപ്പോൾ എനിക്ക് അവരെ ഓർമ വന്നു. ❤❤

    • @a13uvais40
      @a13uvais40 10 месяцев назад +2

      Ahha apoo ur name anthan
      Parents Love mrg ano

    • @nishithah19
      @nishithah19 10 месяцев назад +1

      @@a13uvais40 ɴᴀɪꜱʜᴀ, ᴩᴀʀᴇɴᴛꜱ ʟᴏᴠᴇ ᴍʀɢ ᴀyɪʀᴜɴɴᴜ.

    • @pallavisreenath4662
      @pallavisreenath4662 10 месяцев назад +10

      Haha. Ath aa kutteede dp kandal ariyille ipo entha avastha enn.

    • @railfankerala
      @railfankerala 9 месяцев назад

      ​@@pallavisreenath4662ate ate🙂

    • @aravindpradeep887
      @aravindpradeep887 6 месяцев назад +1

      @@pallavisreenath4662 haha sathyam 😂

  • @selvanayagamkanthan818
    @selvanayagamkanthan818 10 месяцев назад +30

    Wow. So many inter religious couples in comment section. I am Christian and my husband is Hindu (Sri Lanka). We had so many issues from my family. Took many years to convince my parents. We are happily married and I am pregnant now. My family want our child to be Christian. But, we have decided to let our child choose the religion when they are old enough.

  • @AnjuAbraham22
    @AnjuAbraham22 10 месяцев назад +17

    Real life varumbol engane onnum alla religion valiya kariyam anne enth cheyyana sacrifice cheyithe pattu 😢

    • @AnnieRahael
      @AnnieRahael 10 месяцев назад +3

      Fight ചെയ്യണം മാൻ...

    • @gowrianil5456
      @gowrianil5456 10 месяцев назад

      Intercaste marriage ano

    • @AnjuAbraham22
      @AnjuAbraham22 10 месяцев назад

      @@gowrianil5456 athe

    • @dp5030
      @dp5030 10 месяцев назад +2

      U nd ur partner shd make decisions

  • @thegodofallgods834
    @thegodofallgods834 10 месяцев назад +9

    But സർട്ടിഫിക്കറ്റ് ഒക്കെ ആക്കുമ്പോൾ മതവും ജാതിയും ചോദിക്കും

    • @anakhams1195
      @anakhams1195 10 месяцев назад +5

      No religion vekkan option und

    • @dp5030
      @dp5030 10 месяцев назад +2

      U can choose not to answrr those quwstions. We did it

  • @likivijip
    @likivijip 10 месяцев назад +9

    Nalla sandhesam👍everyone performed well👍
    We did same in our life😊But njangal olichodiyathalla veetilnnu kalyanam nadathi thannatha... Njangade molku ipo 2 vayassu aavan ponu...
    Jaadhiyum madhavum murukki pidikkatha oru thalamura valaratte😊😊

  • @ranjankumar-xc7bm
    @ranjankumar-xc7bm 10 месяцев назад +30

    കൊള്ളാം എല്ലാവരും പറയുന്നത് കേൾക്കുക എന്നിട്ട് സ്വന്ത ഇഷ്ടം ചെയ്യുക അത്ര തന്നെ അതാണ് ജീവിതം good team works congratulations for everybody's God Bless to all 👍🏻👍🏻👍🏻♥️🙏🏻

  • @hanjas2205
    @hanjas2205 10 месяцев назад +11

    നല്ല content...spr ❤

  • @parvathynair1973
    @parvathynair1973 10 месяцев назад +84

    😂😂😂
    വളരെ ഇഷ്ടപ്പെട്ടു... എല്ലാവരും നന്നായി അഭിനയിച്ചു കേട്ടോ...
    Keep up the good work 😊😊

  • @Mithali3022
    @Mithali3022 10 месяцев назад +18

    Njn hindu hus Christian.. njangalkku oru mol aah indayee.. avalude name Mithali enna.. north Indian name 😅

    • @shefnashereef855
      @shefnashereef855 10 месяцев назад +4

      But caste eth kodthu birth certificate lu😶

    • @reshmapnair6420
      @reshmapnair6420 10 месяцев назад +1

      Husband nte neeyamaparamayi veru, athil karyam onnum ella, nammal randu mathangalum seelippichu valarthuka. Pinne certificate il no caste kodukkanum option und, anganeyum kodukkam. Pinne randu viswasavum padippikkan paranjathe kinjungalkke divathil viswasam varan ane,

    • @dp5030
      @dp5030 10 месяцев назад +2

      ​@@reshmapnair6420achante caste is considered if you claim any caste benefits.. i mean achante caste reservertionu eligible ayale kuttiku eligiblity ullu... adalladhu achante jadhi anu kochinte jadhi ennu default setting illa.. upper caste hindusil ammede caste aanu kuttide caste... so u can make decision edhu venam or onnum vende enokke

  • @cutie_822
    @cutie_822 10 месяцев назад +6

    jivithathilum egaane nadana mathiyayirun .. 🙃.. anyway .. feel good ❤‍🔥❤‍🔥

  • @priyas8114
    @priyas8114 10 месяцев назад +8

    എല്ലാ അവനും ചോദിക്കാൻ ഒറ്റ കാര്യം കുഞ്ഞിനെ ഏതു ജാതിയിൽ വളർത്തും.... എന്തൊരു കഷ്ടം ആണ്...ഈ നാടു നന്നാവുകേല

  • @bethlehem5412
    @bethlehem5412 10 месяцев назад +16

    കൊള്ളാം നന്നായിട്ടുണ്ട് ❤❤

  • @rafeekks3647
    @rafeekks3647 10 месяцев назад +12

    അടുത്ത കുഞ്ഞിന് സവർക്കാർ എന്നിട്മായേരിക്കും............

  • @krm276
    @krm276 5 месяцев назад +1

    എന്തോന്ന് മതം.. വെറും വിവരക്കേട്... മനുഷ്യനായി ജീവിക്കൂ

  • @edger3828
    @edger3828 8 месяцев назад +2

    Ente achan pand ithupole theerumanichatha oru 20 yrs munne 😅 ippol oru mathathilum jathiyilum pedatha oru Indian citizen anu 😌

  • @Anjuofficial2217
    @Anjuofficial2217 10 месяцев назад +40

    Real life l kore sacrifice cheyyan nd 😊 Anubaviknd ee nimisham vare Inter Religion aayit Parents support aavanjit 😊

    • @saajitha__
      @saajitha__ 10 месяцев назад

      Marriage kazhinjit ethra year aayi chechi

    • @Anjuofficial2217
      @Anjuofficial2217 10 месяцев назад

      Kazhinjittilla

    • @saajitha__
      @saajitha__ 10 месяцев назад

      Ok

    • @Anjuofficial2217
      @Anjuofficial2217 10 месяцев назад +2

      LOVE cheythondirikaan Kore issues randaalde vtlum undaayi Madham aahn issue 😊

    • @saajitha__
      @saajitha__ 10 месяцев назад +1

      😊

  • @thoma9472
    @thoma9472 10 месяцев назад +4

    Hridhayam cinemayile 'Selva' ye orma vannu😶

  • @reshmapnair6420
    @reshmapnair6420 10 месяцев назад +5

    Veettukarude e mathsaram thanne penkuttikale depression undakum.

  • @devuzz589
    @devuzz589 10 месяцев назад +4

    Eath mathamaayalum enthaa. Nammal ellavarum ore mannil alle ullath. Ippo nammalkk accident aayal thanne blood tharan hinduvinu hindu thanne varanam enn illa. Karal tharan hindu thanne varanam enn illa. Njaan hindu aanenkilum enikk rand muslim frndum moonn christhianum ind.

  • @sadiqsefin
    @sadiqsefin 5 месяцев назад +1

    😂😂😂😂 hoo oru kayijakalam oruthupokunuu😅😅 anna njnum husum kuttye eduth odiyalonn aloycheenuu😂😂 epo oke ❤❤

  • @admintest1454
    @admintest1454 8 месяцев назад +2

    Paralokath erun gandhiji- epozhenkilum enne orthalodey nioke

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 10 месяцев назад +10

    First 🎉

  • @MuhammedSha-v7q
    @MuhammedSha-v7q 10 месяцев назад +5

    Chandi kunjo😂

  • @RSdreams874
    @RSdreams874 10 месяцев назад +12

    ഒത്തിരി ഒത്തിരി ഇഷ്ടമായി ❤️❤️❤️nwe sub ആണ്🙏🙏

  • @leaveit979
    @leaveit979 10 месяцев назад +2

    അതിനു ഗാന്ധി ഹിന്ദു പേരല്ലേ?

  • @sasikumarg
    @sasikumarg 10 месяцев назад +10

    Rahul 💞👍🏻

  • @ambilyammu433
    @ambilyammu433 10 месяцев назад +10

    ഞങ്ങൾ രണ്ട് മതത്തിൽ ഉള്ളത് ആരുന്നു.. എന്റെ വീട്ടിൽ ഒരു പ്രശ്നവും ഇല്ല അവർക്ക് നന്നായി ജീവിക്കാൻ മാത്രമേ പറഞ്ഞിട്ട് ഉള്ളു.. പക്ഷെ hus ന്റെ വീട്ടുകാർ ജാതി മതം എന്ന് പറഞ്ഞു വട്ടാ.. എന്റെ കെട്ടിയോൻ എന്റെ കൂടാ അതുകൊണ്ട് ഞങ്ങൾ സ്വന്തം ആയി പേരിട്ടു അഹാന എന്ന്.. എനിക്ക് ജാതി ഒന്നും ഒരു വിഷയം ഇല്ലാരുന്നു കാസ്റ്റ് സർട്ടിഫിക്കറ്റിൽ ആൽബിടെ കാസ്റ്റ് കൊടുത്തു വേറെ ആരുടെയും സന്തോഷം അല്ല ഞങ്ങൾക്ക് വലുത് അതു കൊണ്ട് തന്നെ ഞങ്ങൾ ഹാപ്പി ആയിട്ട് പോകുന്നു 🥰🥰🥰 പലരും പലതും പറയും കേൾക്കണോ വേണ്ടയോ എന്ന് നമ്മൾ തീരുമാനിക്കണം

    • @dp5030
      @dp5030 10 месяцев назад +7

      Apo ningalu inlaws paranjadu thanne alle cheyde... cast avarde eduthu..apo pinne endu peritfa enda

    • @dp5030
      @dp5030 10 месяцев назад +4

      V r also intercast..oru castum cherthitilla in our child's records

    • @ambilyammu433
      @ambilyammu433 10 месяцев назад

      @@dp5030 ആര് പറഞ്ഞു എനിക്ക് ക്രിസ്ത്യൻ രീതികൾ ഇഷ്ട്ടം ആണ് അതു കൊണ്ട് അതു അംഗീകരിക്കാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാരുന്നു.. പക്ഷേ പുള്ളിടെ അമ്മക്ക് കുറെ പിടിവാശി ഉണ്ട് അതു ഒന്നും ഞങ്ങൾ അംഗീകരിച്ചിട്ടില്ല മാമോദിസ etc

    • @SaranyaMr-kg8xw
      @SaranyaMr-kg8xw 2 месяца назад

      Husbent eth matham anu

  • @devanandas.m3570
    @devanandas.m3570 10 месяцев назад +14

    Like it .❤🎉

  • @Shefin__
    @Shefin__ 10 месяцев назад +9

    What about intercast marriage guyss

  • @dance_maniaac6534
    @dance_maniaac6534 10 месяцев назад +11

    Njn onn kontha ittathinu ammayiyamma parayatha onnum illa 🥴 enn karuthi njn idathe irunila i oru kunji yeshuvum koode vangi😁 enik athoke use cheyyan bhayankara ishta... Athoke ende ishtalle 🥴

    • @anittajoseph3046
      @anittajoseph3046 10 месяцев назад

      Etha cast

    • @dance_maniaac6534
      @dance_maniaac6534 10 месяцев назад +1

      @@anittajoseph3046 religion and cast lu hindu ennanu certificate lu okke koduthirikunath... Pakshe enik angane prethyekich oru mathathil viswasam illa ellarkum otta daivam enn viswasikunu 😊

  • @anjalianju3374
    @anjalianju3374 10 месяцев назад +9

    Supr contant acting suprrr.

  • @educationcrackers3173
    @educationcrackers3173 10 месяцев назад +2

    പേര് വേറെ ഒന്ന് സെലക്ട് ചെയ്യാമായിരുന്നു

  • @arshadaluvakkaran675
    @arshadaluvakkaran675 10 месяцев назад +5

    Loving from aluva

  • @jijivince4168
    @jijivince4168 10 месяцев назад +9

    Super ❤❤❤

  • @sajithaammuz8889
    @sajithaammuz8889 10 месяцев назад +9

    Gandhi poli name polichu kollam Nala theerumaanam ..

  • @ameshvichu
    @ameshvichu 10 месяцев назад +3

    This is interreligion marriage

  • @PremaLatha-b2b
    @PremaLatha-b2b 10 месяцев назад +4

    Kollam

  • @melbajoseph7160
    @melbajoseph7160 10 месяцев назад +24

    Njan Christian hus hindu… eppo oru kuttiyud…1yr…. Randuperudeyum supporting family aaayakonde kuzhappamillla…. Bt marriage nadakkan Kure kathirikkendi vannu❤

    • @deepapramod2747
      @deepapramod2747 10 месяцев назад +1

      കുട്ടിയുടെ religion എന്താണ്

    • @nichoottychannel
      @nichoottychannel 10 месяцев назад

      Ethu reethila marrg kazhinje

    • @gopika4286
      @gopika4286 10 месяцев назад +2

      Ente frnd nte brother (Hindu) wife (Christian) avar court marriage anu cheythe 2 veetukarum indayirunnu pinnedu oru reception okke vachu
      Avar work cheyunnath purathanu after marriage 2 perum agottu poyi

    • @AnjuThomas-im5oq
      @AnjuThomas-im5oq 10 месяцев назад

      Marriage eth reethilayirunnu

    • @melbajoseph7160
      @melbajoseph7160 10 месяцев назад +2

      Randu reethiyilim undayirunnu

  • @harshila3423
    @harshila3423 5 месяцев назад

    കുഞ്ഞൻ പെറ്റ് ഭൂമിയിൽ വീണിക്കൊള്ളൂ അപ്പത്തേക്ക് അമ്മയുടെ മുഖച്ഛന്റെ മുഖം അപ്പൂപ്പന്റെ മുഖം അമ്മൂമ്മയുടെ മുഖം കൊച്ചച്ചന്റെ എന്റെ ഇളയച്ഛന്റെ എന്റെ അച്ഛന്റെ അപ്പത്തേക്ക് തിരിയുമോ പഴയ വല്ലാത്ത കൈവട്ട ഉള്ളത് ഒന്നാമത്തെ കൈ ഇല്ലല്ലോ മക്കൾ പെറ്റു വീണാൽ മിനിമം ഒരു ആറുമാസം അല്ലെങ്കിൽ ഒരു 8 അല്ലെങ്കിൽ അഞ്ചുമാസം ആലോത്താണെന്ന് അന്നേരം മനസ്സിലാക്കുക ആരോടാണ് തെറ്റ് കൈയിൽ കിട്ടിയില്ലാ അതെന്തോട്ടാ വല്ലാത്ത മനുഷ്യന്മാരാ😏😏😏😏😏😏😏😏😏😁😁😁😁😁😁😁😁😁😁😁

  • @aswathyvinod1118
    @aswathyvinod1118 10 месяцев назад +3

    ❤️❤️❤️

  • @Farseenan-nm5sy
    @Farseenan-nm5sy 10 месяцев назад +1

    Nna Aryan nnn edale........ aryanmar ... lle adyathe bharatheeeyar...

  • @ainidhru7391
    @ainidhru7391 10 месяцев назад +12

    Nice...ellardem acting nanayitunduu

  • @Ann-z9o
    @Ann-z9o 10 месяцев назад +8

    chandi+narendran=chandran

  • @PremaLatha-b2b
    @PremaLatha-b2b 10 месяцев назад +3

    Kollam

  • @majeed2113
    @majeed2113 6 месяцев назад

    പഴയ ശോഭന ബാലചന്ദ്രമേനോൻ സിനിമ വീണ്ടും കണ്ട അവസ്ഥയായീ..കോപ്പിയടി. ഇങ്ങനെ വേണോ?????

  • @risana.....
    @risana..... 10 месяцев назад +3

    Babu mathi...ethu mathathilum ulla pera

  • @Paachussss
    @Paachussss 10 месяцев назад +4

    Rahulaliyaaaa🎉

  • @akshayaiyer1999
    @akshayaiyer1999 10 месяцев назад +5

    Ayye acting ottum pora😂😂😂
    Concept Kollam...
    But atlast aah name aan😅

  • @RAHULVELLAYANI
    @RAHULVELLAYANI 10 месяцев назад +10

    😍🙌🏼

  • @Soilhunter
    @Soilhunter 10 месяцев назад +2

    😂😂😂

  • @HeistManiac
    @HeistManiac 10 месяцев назад +1

    Edakk korach humor pole ond😂😂😂

  • @minais7235
    @minais7235 10 месяцев назад +8

    😂😂😂😂😂

  • @Ahambrahmasmi015
    @Ahambrahmasmi015 10 месяцев назад +4

    ഭാരതീയൻ❤

  • @drisyamfilmfocus3046
    @drisyamfilmfocus3046 10 месяцев назад +12

    പ്രശാന്ത് എന്ന പേര് ആയിരുന്നെങ്കിൽ നന്നായിരുന്നു.. ശാന്തമായ സ്വഭാവത്തോട് കൂടിയവൻ എന്നെ പോലെ..

    • @AleenaAhalya400
      @AleenaAhalya400 10 месяцев назад +1

      അത് hindu name alle

    • @drisyamfilmfocus3046
      @drisyamfilmfocus3046 10 месяцев назад +1

      @@AleenaAhalya400 എല്ലാത്തിലും ഉണ്ട് പ്രശാന്ത് 🙄

    • @Ann-z9o
      @Ann-z9o 10 месяцев назад

      Athilum nallath idathatha

  • @Littlebathoos
    @Littlebathoos 10 месяцев назад +2

    😂😂

  • @Safaniyaah
    @Safaniyaah 8 месяцев назад

    😂kochinte per chatti kunjo chathalum sammayikoolada thendiii😂😂

  • @bobmarley2917
    @bobmarley2917 3 месяца назад

    vere oru perum kittiyille?
    climax oola aayi poi.

  • @jesmigeorge437
    @jesmigeorge437 10 месяцев назад +4

  • @ecstaticfinite2146
    @ecstaticfinite2146 4 месяца назад

    ശോഭന - ബാലചന്ദ്ര മേനോൻ സസ്നേഹം മൂവി ❤😂

  • @chinnu237
    @chinnu237 10 месяцев назад +1

    എന്ത് ചാണ്ടി എന്നോ 😂😂

  • @BlackMirror.73
    @BlackMirror.73 10 месяцев назад +6

    Cringe climax😂

  • @ashapjoyashapjoy7237
    @ashapjoyashapjoy7237 10 месяцев назад +5

    🥰🥰🥰🥰

  • @parvathivn9058
    @parvathivn9058 7 месяцев назад

    Content is good, but presentation is boring

  • @h4history964
    @h4history964 10 месяцев назад +5

    നല്ല പേര് 🚶🏻‍♂️

  • @nishadvirajpet9029
    @nishadvirajpet9029 10 месяцев назад +3

    Happy birthday ❤❤

  • @krishnapriya1296
    @krishnapriya1296 10 месяцев назад

    Eth actully nadanna incident alle ... Peru idal chadanginu husbnd and wife family porinja adi nadannth bagythinu ath evde illaaa😊😊😊😊😊😊😊😊

  • @pesspidy2.013
    @pesspidy2.013 10 месяцев назад +3

    Content kollam bt abinayam poraa🧐

  • @aswathypv2184
    @aswathypv2184 5 месяцев назад

    Njan hindu husband Muslim ippalum njam suffer cheyunnu ipm njan 5 month pregnant aanu so caste marathathu kond avare onninum undavilla ennum paraju.... Happiness ntha ennu njan arijitt illa evide vannathinu shesham ...

  • @Achu_2003
    @Achu_2003 10 месяцев назад +6

    Super❤

  • @sreerag48
    @sreerag48 8 месяцев назад

    As per short film avar gandi ne perittu😂

  • @Shibulalg
    @Shibulalg 10 месяцев назад +2

    nice content

  • @sajnasajna6553
    @sajnasajna6553 10 месяцев назад +8

    ❤❤❤❤❤

  • @minais7235
    @minais7235 10 месяцев назад +19

    Chandy kunj

    • @123-me_iam
      @123-me_iam 10 месяцев назад +4

      Unnikannan 😁

    • @ashash2458
      @ashash2458 10 месяцев назад

      Kannan bhai

    • @Codewithfasmin
      @Codewithfasmin 10 месяцев назад +11

      ഉണ്ണി ചാണ്ടി 😂😌

    • @killerkukka
      @killerkukka 10 месяцев назад

      Thangakuttan 😁

    • @mrflaack
      @mrflaack 10 месяцев назад

      Chaandy kannan!😁

  • @pallavisreenath4662
    @pallavisreenath4662 10 месяцев назад

    Krimuhi enn peru idum enna njan orthath 😅

  • @Ayanasaneeshgs2ch
    @Ayanasaneeshgs2ch 10 месяцев назад +1

    🥰

  • @rafeeqaabdu793
    @rafeeqaabdu793 10 месяцев назад +8

    3

  • @athiraashok4914
    @athiraashok4914 10 месяцев назад +19

    ഗാന്ധി ഹിന്ദു അല്ലെ സംശയം ആണേ........

    • @streetgang4125
      @streetgang4125 10 месяцев назад +4

      manushyan anennu thonunnu...

    • @athiraashok4914
      @athiraashok4914 10 месяцев назад +1

      @@streetgang4125 anganaanel eth nameum idaalo manushyan alle. Chaandi aayaalum narendran aayaalum unni aayaalum manushyan alle.😁

    • @streetgang4125
      @streetgang4125 10 месяцев назад

      yes...matham daivam ithellam manushyan undakkiyathanu....vayattipizhappinu prakruthi manushyane 2 jathiyil srushtichu aanum pennum...bakki innu kanunna ella mathangalum kodi kanakkinu daivangalum manushyan undakkiyathanu...so ithellam upekshichu panikku poyi kudumbam nokki jeevikkuka...@@athiraashok4914

    • @reshmapnair6420
      @reshmapnair6420 10 месяцев назад

      No oru jathiyum mathavum ella

    • @Shibi0996
      @Shibi0996 10 месяцев назад +1

      Hindu

  • @backiasara
    @backiasara 10 месяцев назад +5

    English subtitles

  • @priyasooraj3374
    @priyasooraj3374 10 месяцев назад +5

    👍

  • @anjushijin5480
    @anjushijin5480 10 месяцев назад +4

    Gud msg

  • @athulgrugi5643
    @athulgrugi5643 8 месяцев назад

    Ho ഇപ്പോൾ മാതാപിതാക്കൾ അവസ്ഥ

  • @arathyjithin1359
    @arathyjithin1359 10 месяцев назад +9

  • @RoamingGoddess
    @RoamingGoddess 10 месяцев назад +3

    Good work 👍