🤎🤎 പ്രാണൻ വെടിയും നിമിഷം വരെ കൃഷ്ണാ നിൻ നാമങ്ങൾ മാത്രം ജപിക്കുവാൻ തോന്നണേ നമിപ്പൂ പ്രാണൻ്റെ പ്രാണനാം നിന്നെ ഞാൻ സേവിപ്പൂ മോക്ഷത്തിൻ സോപാനമേറുവാൻ ❤❤ ഏട്ടന് നമസ്തേ
ഹരേ... കൃഷ്ണാ..... ഉണ്ണിക്കണ്ണാ.... ശരണം. ഇന്നത്തെ കഥ വളരെ മനോഹരം. ഇന്നത്തെ ലോകത്തിൽ അനുയോജ്യമായ ആശയം. എല്ലാവരും ചിന്തിക്കേണ്ട ആശയം. ഭക്തപ്രിയനായ, ഭക്തരുടെ ദാസനായ ആ കാരുണ്യ മൂർത്തിയെ, കരുണാവാരിധിയെ, സച്ചിദാനന്ദ സ്വരൂപനെ സദാ സ്മരിക്കാൻ തോന്നണേ, അടിയനെ അവിടുത്തെ സഖാവായി സ്വീകരിക്കണേ എന്നു പ്രാർത്ഥിക്കാം. നാരായണ അഖില ഗുരോ ഭഗവൻ നമസ്തെ. നാരായണ... നാരായണ... നാരായണ 🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ 👏🏽❤🙏🏽 കൃഷ്ണ ഭക്തന്റെ ഭഗവത് വിവരണം കേട്ടു 💞നമുക്ക് ധൈര്യം പകർന്നു തരുന്നു 🌿എവിടെയും സ്നേഹമയം 🧡പരമ പ്രേമം എല്ലായിടത്തും 💙ഇനി നമുക്ക് ഒന്നും വേണ്ട 💚ഭഗവത് നാമത്താൽ ഫോണിന് range കൂട്ടി കാത്തിരിക്കാം 🙏🏽❤
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. 🙏സത്യമാണ് തിരുമേനി പറഞ്ഞത് ഞാൻ അറിയാതെ തന്നെ ഭഗവാൻ എന്റെ മനസ്സിൽ കുടിയിരിക്കുകയാണ് എന്റെ മാനസപുത്രനാണ്, എന്റെ മനസ്സ് നിറയെ വാത്സല്യവും ഭക്തിയുമാണ് ആ കാരുണ്യ നിധിയോട് 🙏💖☘️, സർവം കൃഷ്ണർപ്പണമസ്തും ഹരി യോം 🙏🙏🙏🙏🙏🙏🙏🙏
Hare Krishna hare Krishna Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 💕🙏💕 ellavarkum bhagavanteayum Radha Rani deaviyudeayum Lakshmi Narayan deaviyudeayum annnugraham undakatea a good day 🙏🙏 sarwam sree Radha Krishnarpanamasthu 🙏💕💕🙏💕
ഞാൻ ചെറുപ്പം മുതൽ എന്റെ കൃഷ്ണാ എന്ന് എപ്പോഴും പറയുമായിരുന്നു ഒരിക്കൽ ഗുരുവായൂരിൽ ഒരു ഭക്ത (അറിയാത്ത ഒരു സ്ത്രീ )എന്നോട് അങ്ങിനെ അല്ല ഭഗവാന്റെ ഞാൻ എന്നാണ് പറയേണ്ട ത് എന്ന് പറഞ്ഞു
ഞാൻ ഒരു പ്രായം വരെ എന്റെ ഗോപാലകൃഷണാ എന്റെ ഗോപാലകൃഷ്ണാ എന്ന് പറയുമായിരുന്നു കോളേജിൽ പഠിക്കുമ്പോൾ ഗോപാലകൃഷ്ണൻ എന്നായിരുന്നു ഇരട്ടപ്പേര് എനിക്കതു കേൾക്കാനും ഇഷ്ട്ടമായിരുന്ന ഭാഗവതം സപ്താഹം കേൾക്കാൻ തുടങ്ങിയതിനു ശേഷം എന്റെ ഭഗവാനെ എന്നായി എന്റെ വിവാഹവും ഗുരുവായൂർ വച്ചായിരുന്നു ആദ്യമായി ഗുരുവായൂരാപ്പനെ കാണുന്നത് എന്റെ വിവാഹദിവസം ആയിരുന്നു പഠിക്കുമ്പോൾ കുട്ടുകാർ കളിയാക്കുമായിരുന്നു എത്ര ഭക്തയായിട്ടു ഗുരുവായൂർ പോയിട്ടില്ലേ എന്ന് ചോദിച്ചു അത് കേൾക്കുമ്പോൾ ഒരു വിഷമം ആയിരുന്നു എന്നാലി ന്നു ക്യൂവിൽ പോലും നിൽക്കാതെ നേരിട്ട് ഭഗവാനെ കാണാൻ ഭാഗ്യം കിട്ടിയ ഒരാളാണ് ഞാൻ ഏതോ മുന്ജന്മ സുകൃതം കൃഷ്ണ ഗുരുവായൂരപ്പാ ഒരു കോടി പ്രണാമം 🙏🙏🙏🙏🙏
🤎🤎 പ്രാണൻ വെടിയും നിമിഷം വരെ കൃഷ്ണാ നിൻ
നാമങ്ങൾ മാത്രം ജപിക്കുവാൻ തോന്നണേ
നമിപ്പൂ പ്രാണൻ്റെ പ്രാണനാം നിന്നെ ഞാൻ
സേവിപ്പൂ മോക്ഷത്തിൻ സോപാനമേറുവാൻ ❤❤ ഏട്ടന് നമസ്തേ
Radhe Radhe ❤
ഹരേ... കൃഷ്ണാ..... ഉണ്ണിക്കണ്ണാ.... ശരണം. ഇന്നത്തെ കഥ വളരെ മനോഹരം. ഇന്നത്തെ ലോകത്തിൽ അനുയോജ്യമായ ആശയം. എല്ലാവരും ചിന്തിക്കേണ്ട ആശയം. ഭക്തപ്രിയനായ, ഭക്തരുടെ ദാസനായ ആ കാരുണ്യ മൂർത്തിയെ, കരുണാവാരിധിയെ, സച്ചിദാനന്ദ സ്വരൂപനെ സദാ സ്മരിക്കാൻ തോന്നണേ, അടിയനെ അവിടുത്തെ സഖാവായി സ്വീകരിക്കണേ എന്നു പ്രാർത്ഥിക്കാം.
നാരായണ അഖില ഗുരോ ഭഗവൻ നമസ്തെ.
നാരായണ... നാരായണ... നാരായണ
🙏🙏🙏🙏🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ...
Itellam kelkan bhagavan enneyum anugrahichallo kanna..... Love you kanna❤❤❤❤❤❤❤❤❤❤❤❤
കണ്ണാ 🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ 👏🏽❤🙏🏽
കൃഷ്ണ ഭക്തന്റെ ഭഗവത് വിവരണം കേട്ടു 💞നമുക്ക് ധൈര്യം പകർന്നു തരുന്നു 🌿എവിടെയും സ്നേഹമയം 🧡പരമ പ്രേമം എല്ലായിടത്തും 💙ഇനി നമുക്ക് ഒന്നും വേണ്ട 💚ഭഗവത് നാമത്താൽ ഫോണിന് range കൂട്ടി കാത്തിരിക്കാം 🙏🏽❤
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. 🙏സത്യമാണ് തിരുമേനി പറഞ്ഞത് ഞാൻ അറിയാതെ തന്നെ ഭഗവാൻ എന്റെ മനസ്സിൽ കുടിയിരിക്കുകയാണ് എന്റെ മാനസപുത്രനാണ്, എന്റെ മനസ്സ് നിറയെ വാത്സല്യവും ഭക്തിയുമാണ് ആ കാരുണ്യ നിധിയോട് 🙏💖☘️, സർവം കൃഷ്ണർപ്പണമസ്തും ഹരി യോം 🙏🙏🙏🙏🙏🙏🙏🙏
നീ മാത്രമാണെന്നുമെനിക്കൊരു ബന്ധു കൃഷ്ണാ
ഹരേ കൃഷ്ണാ... 🙏🙏🙏
Hare krishna Hare Krishna Krishna Krishna hare hare
Hare Krishna Guruvayoorappa Saranam🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
കണ്ണാ....കണ്ണൻ എന്റെ പ്രിയ കൂട്ടുകാരനാണ്... ഞാൻ പോലുമറിയാതെ...എന്നിലേക്ക് എത്തിയ എന്റെ പ്രിയ സുഹൃത്ത്... കണ്ണാ....കണ്ണാ....രാധേ ശ്യാം
Radha Krishna ❤
ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ
Ohm Nnamo Nnaaraayannaaya🙏
രാധേ രാധേ 🙏
ഹരേകൃഷ്ണ 🙏🙏🙏
Hare Krishna guruvayurappa jai sree radheshyam unnikanna ponnunnikanna kakkane 🥰🥰🙏🥰🥰🥰🥰🙏🥰
ഹരേ കൃഷ്ണ 🙏🏻നമസ്കാരം 🙏🏻
Hare Krishna 🙏🙏
Khannaaa sada koode undavenne..sada Namamjappikkannu Anugrahikkenne 🙏🙏💗
Namaskaram Guruji🙏💗
Hare Krishna🙏🙏🙏❤
Hare Krishna 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼
Hare krishna guruvayoorappa 🙏🙏🙏
Hare krishna ❤sarvam krishnarpanamasthu
Krishna Guruvayur appa Jai sree Radha Radha
KRISHNAA GURUVAYOORAPPA 🙏
നാരായണാ നാരായണാ നാരായണാ 🙏🙏🙏🙏
ഹരേകൃഷ്ണ
Ente kannnaa kannnu vallalthe niranju pokunnnu kettappol 🙏🙏🙏
Manasu niranju namam japikan thonikane kannaa.. Eppozhum koode undavane kannaa.. Annanu prarthana.. 🙏🙏Namskaram sir.. 🙏🙏
Radhe Radhe
ഹരേ കൃഷ്ണ ഹരേ കൃഷ്ണ .🙏
HareGuruvayurappa sharanam🙏🏻🙏🏻🙏🏻🩷🩷🩷
Hare Krishna hare Krishna Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 💕🙏💕 ellavarkum bhagavanteayum Radha Rani deaviyudeayum Lakshmi Narayan deaviyudeayum annnugraham undakatea a good day 🙏🙏 sarwam sree Radha Krishnarpanamasthu 🙏💕💕🙏💕
ഹരേ കൃഷ്ണാ🙏🌿🌿🌹🌿🌿🙏
രാധേകൃഷ്ണ
ഭഗവാനെ കൂട്ടുകാരനായി കിട്ടാൻ ആഗ്രഹിച്ച എനിക്കുള്ള മറുപടി ആയി തോന്നി, ഹരേ കൃഷ്ണ 🙏🏼🙏🏼
ഞാൻ ചെറുപ്പം മുതൽ എന്റെ കൃഷ്ണാ എന്ന് എപ്പോഴും പറയുമായിരുന്നു ഒരിക്കൽ ഗുരുവായൂരിൽ ഒരു ഭക്ത (അറിയാത്ത ഒരു സ്ത്രീ )എന്നോട് അങ്ങിനെ അല്ല ഭഗവാന്റെ ഞാൻ എന്നാണ് പറയേണ്ട ത് എന്ന് പറഞ്ഞു
❤
ഞാൻ ഒരു പ്രായം വരെ എന്റെ ഗോപാലകൃഷണാ എന്റെ ഗോപാലകൃഷ്ണാ എന്ന് പറയുമായിരുന്നു കോളേജിൽ പഠിക്കുമ്പോൾ ഗോപാലകൃഷ്ണൻ എന്നായിരുന്നു ഇരട്ടപ്പേര് എനിക്കതു കേൾക്കാനും ഇഷ്ട്ടമായിരുന്ന ഭാഗവതം സപ്താഹം കേൾക്കാൻ തുടങ്ങിയതിനു ശേഷം എന്റെ ഭഗവാനെ എന്നായി എന്റെ വിവാഹവും ഗുരുവായൂർ വച്ചായിരുന്നു ആദ്യമായി ഗുരുവായൂരാപ്പനെ കാണുന്നത് എന്റെ വിവാഹദിവസം ആയിരുന്നു പഠിക്കുമ്പോൾ കുട്ടുകാർ കളിയാക്കുമായിരുന്നു എത്ര ഭക്തയായിട്ടു ഗുരുവായൂർ പോയിട്ടില്ലേ എന്ന് ചോദിച്ചു അത് കേൾക്കുമ്പോൾ ഒരു വിഷമം ആയിരുന്നു എന്നാലി ന്നു ക്യൂവിൽ പോലും നിൽക്കാതെ നേരിട്ട് ഭഗവാനെ കാണാൻ ഭാഗ്യം കിട്ടിയ ഒരാളാണ് ഞാൻ ഏതോ മുന്ജന്മ സുകൃതം കൃഷ്ണ ഗുരുവായൂരപ്പാ ഒരു കോടി പ്രണാമം 🙏🙏🙏🙏🙏
കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏
Hare. Krishna 🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏🙏❤️
Hi Nambiar sir … namaste 🙏Krishna Guruvayurappa Saranam 🙏🙏🙏
Krishna guruvayoorappaaaaa 🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏 sachidananthakkatteeeeee 🥰🥰🥰🥰🙏🙏🙏🙏🙏🙏 bhuvanasundaraaaaa 🥰🥰🥰🥰🥰🙏🙏🙏🙏🙏🙏
Kanna ......,..,... guruvayurappa
ശ്രീകൃഷ്ണായ നമഃ
Hare krishna.. Guruvayurappaaa Saranam.. 🙏🙏
ഹരേ കൃഷ്ണ ❤
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏
Hare Krishna 🙏 Om Namo Narayanaya 🙏 Thank you so much Sir 🙏
ഹരേകൃഷ്ണ ഹരേനാരായണ
നമസ്കാരം ജി
സാർ അങ്ങും ഭഗവാന്റെ കൂട്ടുകാരനാണ് അതുകൊണ്ടാണ് ഞങ്ങൾക്കും ഭഗവാന്റെ കഥ കേൾക്കാൻ സാധിക്കുന്നത് 🙏🙏🙏🙏
Krishna.....guruvayoorappa❤
ഹരേ കൃഷ്ണാ 🙏🙏ജയ് ശ്രീ രാധേ രാധേ ❤❤
Hare krishna sarvam krishnarpanamastu jai shree radhe radhe ❤
ഹരേ കൃഷ്ണ 🙏🏻
ഓം നമോ നാരായണാ
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 😊♥️🙏
ഹരേ കൃഷ്ണാ 🙏
ന്റെ കണ്ണാ... ❤️❤️❤️🙏
നാരായണാ നാരായണാ നാരായണാ.... ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
ഹരേ കൃഷ്ണ രാധേ ശ്യാം
എല്ലാവരെയും കാത്തുകൊള്ളേണമേഗുരുവായൂരപ്പാ🌷🙏
ഹരേ കൃഷ്ണ 🌹
Hare Krishna Krishna guruvayurappa saranam radhe radhe shyam ❤❤❤❤❤
Radheshyam radheshyam namasthe
Harekrishna🙏🙏🙏🙏
കണ്ണാ അവിടുന്നു മാത്രമാണ് എൻറെ കൂട്ടുകാരൻ, എൻറെ എല്ലാം...... കണ്ണാ.....
Ente ponnu guruvayoorappaaaa ❤🙏🙏
ഹരേ കൃഷ്ണാ . രാധേ ശ്യാം എപ്പോഴും കൂടെയുണ്ടാവണേ❤️❤️❤️
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻
Ethra vilichittum. Dukkam mathrame thannittullu makkalkkuvendi pottikarengu.prarthichittum phalamundayittilla
ഹരേ കൃഷ്ണ......മനസ്സ് വല്ലാ നെവേദനിക്കുമ്പോൾ കണ്ണൻ കൂടെണ്ട്ന്ന് ഉറപ്പായി അങ്ങയുടെ കഥയിലൂടെ എന്റെ എല്ലാ സങ്കടവും പോയി
ഹരേ കൃഷ്ണ 🙏❤️🙏❤️🙏❤️🙏
ഹരേ കൃഷ്ണ കൃഷ്ണ
Hare Krishna ❤❤
Hare Krishna 🙏
Bonding with Krishna
Very well explained ❤
നാരായണാ 🙏🏻
ൻ്റെ കണ്ണനേ ........❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘🌹🌹🌹🌹🌹🙏🙏🙏🙏🙏
Hare Krishna 🌹🙏jai shree Radhe Radhe Krishna 🌹🙏
Hare Radhekrishna
Hare Krishna 🙏🙏🙏🙏🙏
Hari Om
Radhe Radhe ❤
എൻ്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻
Hare Krishna
🙏🙏🙏 ഹരേ
Kanna... Koodeyundavans❤️
ഹരേ ഗുരുവായൂരപ്പാ 🙏
Krishna...Guruvayoorappa...
Hare krishna❤🫂🙏
Haree Krishna🙏🙏🙏
Hare krishna🙏 🙏
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ ഗുരുവായൂരപ്പ
🙏🙏🙏
Namo Narayana
HareKrishna🙏🙏🙏
ഹരേ കൃഷ്ണ 🙏🌹🪷
Namastaeji
🙏🌹
🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏
❤❤🙏