ഒരു തുള്ളി പായസം ചോദിച്ചപ്പോൾ ഗുരുവായൂരപ്പൻ തന്നത് |അനുഭവം പങ്കുവച്ച് എടനാട് രാജൻ നമ്പ്യാർ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #guruvayoorappan #guruvayoortemple #guruvayoorkrishna

Комментарии • 113

  • @rejathac.b2638
    @rejathac.b2638 Год назад +27

    ഒരു പാടു അനുഭവങ്ങൾ ഉള്ള ഒരു ഭക്തയാണ് ഞാൻ എന്റെ അനുഭവങ്ങൾ മറ്റുള്ളവരുമായി എങ്ങിനെ പങ്കു വയ്ക്കും കണ്ണാ കൃഷ്ണ ഗുരുവായൂരപ്പ ഹരേ കൃഷ്ണ

    • @prabhurajvs5889
      @prabhurajvs5889 Год назад +1

      രാധേ രാധേ🙏🙏🙏

    • @aryaganesh1979
      @aryaganesh1979 Год назад +6

      @Rejatha...Dayavavi ningalk undaya anibhavangal ivide yezhuthamo.. bhagavante kadhakal yethra kettalum mathy akunilla... please 🙏..

    • @rejathac.b2638
      @rejathac.b2638 Год назад +13

      ഹരേ കൃഷ്ണ ഒരു പുസ്തകം ഉണ്ടാക്കാനുള്ള അനുഭവങ്ങൾ ഉണ്ട് അതിലൊന്ന് ഇവിടെ കുറിക്കാo 2018 - ലെ പ്രളയം. ഡാം തുറന്നു വെള്ളം ചെറായി -ൽ എറണാകുളം ജില്ല. എത്താൻ മണിക്കൂ റു കൾ മാത്രം ഷീറ്റിട്ട വീട്ടിൽ ഒന്നും സുരക്ഷിതമായി വയ്ക്കാൻ സ്ഥലമില്ല സർട്ടിഫിക്കറ്റുകളും വേണ്ടപ്പെട്ട കുറച്ചു സാധനങ്ങളും ബാഗിലാക്കി സ്വത്ത് തർക്കത്തെ ചൊല്ലി ബന്ധുക്കളും സ്വത്തും നഷ്ടപ്പെട്ട ഞങ്ങൾക്ക് പോകാൻ ഇടമില്ല ക്യാമ്പിലേക്ക് പോകാൻ തയ്യാറായി ഇറങ്ങുമ്പോൾ എന്നും കണി കാണുന്ന . ചുമരിൽ തൂക്കിയ ഭഗവാന്റെ ചിത്രത്തിനുമുന്നിൽ നിന്ന് ഞാൻ കരഞ്ഞു പറഞ്ഞു. ഭഗവാനെ തിരിച്ചു വരുമ്പോൾ എല്ലാം നനഞ്ഞ് പോകുമെന്നറിയാം എന്നാലും എന്റെ വീട് നിലം പതിക്കാതെ നോക്കണേ കണ്ണാ തിരിച്ചു വരുമ്പോൾ അന്തിയുറങ്ങണം മനസ്സ് വിങ്ങി അവിടെ നിന്നിറങ്ങി അപ്പോഴേക്കും വെള്ളം എത്തിക്കഴിഞ്ഞു. നീന്തി എല്ലാ ജനങ്ങളും സുരക്ഷിതരായി ക്യാമ്പിലെത്തി ഭഗവാന നന്ദിപറഞ്ഞു. അഞ്ചാമത്തെ ദിവസം തിരിച്ചു വന്നു പച്ചക്കറിതോട്ടവും കുറേ കോഴികളും നഷ്ടമായി വീടിനു കത്തെ കാര്യം അറിയാമല്ലോ വെളിച്ചവും വെള്ളവും ഇല്ല ടാങ്ക് ഒഴുകി പോയി തോട്ടിൽ നിന്ന് വെള്ളം കോരി വീടിനകവും കോഴി കൂടും വൃത്തിയാക്കുമ്പോൾ തുളസി ചെടിയുടെ അടുത്ത് ഗുരുവായൂരപ്പന്റെ ഒരു ഫോട്ടോ പ്രളയത്തിൽ ഒഴുകി വന്ന് തടഞ്ഞു നില്ക്കുന്നു മുററത്ത് വെള്ളം വറ്റി. ഞാനെടുത്ത് തുളസി ചെടിച്ചട്ടിയിൽ വച്ചു അന്നേരം ഒന്നും തോന്നിയില്ല അന്നത്തെ മാനസീക അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല വൈകീട്ട് വീട്ടിൽ നിന്ന് തിരിച്ചു പോയി രാത്രി ഉറങ്ങുമ്പോളണ് ആ ഒഴുകി വന്ന ഫോട്ടോയെ കുറിച്ചോർത്തത് അയ്യോ അത് ഭഗവാൻ എന്റെ വീടിനു കാവലിരുന്നു എന്ന തിനു തെളിവല്ലേ എനിക്കുറക്കം വന്നില്ല ഒരു വിധം നേരം വെളുത്തപ്പോൾ തന്നെ ഭർത്താവുമെന്നിച്ച് വീട്ടിൽ എത്തി ഓടിച്ചെന്ന് ഫോട്ടോ അവിടെയുണ്ടാ എന്നു നോക്കി രാത്രിമഴ പെയ്തു ഒലിച്ചു പോകരുതെ എന്നു രാത്രി മുഴുവൻ പ്രാർത്ഥിച്ചു കാരണം അതു നഷ്ടപ്പെട്ടാൽ ഭഗവാനെ ഞാൻ തിരിച്ചരിഞ്ഞില്ല എന്ന ർത്തു സങ്കടപ്പെടേണ്ടിവന്നേനെ അത് തുളസി ചെടിയുടെ കടയ്ക്കൽ സുരക്ഷിതമായി ഇരിപ്പുണ്ട് കഴുകി വൃത്തിയാക്കി ഇന്നും ഞങ്ങളുടെ കൂടെ കൂട്ടിയിരിക്കുന്നു ഭഗവാനെ പ്രളയം തന്ന ഞെട്ടിക്കുന്നു അനുഭവങ്ങൾ ആ ഫോട്ടേ ഇല്ലാതാക്കി ഹരേ കൃഷ്ണ.

    • @aryaganesh1979
      @aryaganesh1979 Год назад +2

      @@rejathac.b2638 🙏🙏🥰🥰 Thanks a lot....bhagavanumai bandhapetta anubhavam ivide kurichathinu.... bhagavante anubhava kadhakal ingane kelkanulla bhagyam iniyum tharane Guruvayurappa....🥰🙏

    • @sumavijay3045
      @sumavijay3045 Год назад +1

      🙏🙏🙏ഭഗവാനെ 😍

  • @soumya-nair
    @soumya-nair Год назад +1

    കണ്ണാ 😭😭😭💐💐💐🙏🏻🙏🏻🙏🏻ഓ കരഞ്ഞു പോയി 🙏🏻🙏🏻🙏🏻🥰ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🥰🥰🥰

  • @VijayaKumar-pd9xn
    @VijayaKumar-pd9xn Год назад +4

    എന്റെ കണ്ണാ 🌹എന്റെ കണ്ണാ 🌹എന്റെ കണ്ണാ 🌹എന്റെ കണ്ണാ 🌹എന്റെ കണ്ണാ 🌹എന്റെ കണ്ണാ 🌹എന്റെ കണ്ണാ 🌹എന്റെ കണ്ണാ 🌹എന്റെ കണ്ണാ 🌹എന്റെ രാധേ 🌹എന്റെ രാധേ 🌹എന്റെ രാധേ 🌹എന്റെ രാധേ 🌹എന്റെ രാധേ 🌹എന്റെ രാധേ 🌹എന്റെ രാധേ 🌹എന്റെ രാധേ 🌹എന്റെ രാധേ 🌹

  • @anitharamachandran4250
    @anitharamachandran4250 Год назад +5

    പൊന്നു ഗുരുവായൂരപ്പാ 🙏ജയ് ശ്രീ രാധേ രാധേ 🙏

  • @prabhurajvs5889
    @prabhurajvs5889 Год назад +3

    ജയ് ശ്രീ രാധേ കൃഷ്ണാ പൊന്നുകണ്ണൻ ഗുരുവായൂരപ്പാ കണ്ണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ ഹരേ ഹരേ ഹരേ ഹരേ ഹരേ💛💛

  • @thulasikrishnan9752
    @thulasikrishnan9752 Год назад +4

    എന്റെ ഉണ്ണി കണ്ണാ, അവിടുത്തെ അനുഗ്രഹങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🌹, ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു, അനുഗ്രഹിക്കേണമേ എന്റെ കണ്ണാ 🙏🏻

  • @soumya-nair
    @soumya-nair Год назад

    യെസ് എനിക്കും ഒത്തിരി നല്ല അനുഭവങ്ങൾ ഉണ്ട് നമ്മുടെ കണ്ണനെ കുറിച്ച് പറഞ്ഞു തീർക്കാൻ ഈ ഒരു ജന്മം എനിക്ക് മതിയാവില്ല 😭😭😭😭🙏🏻🥰അത്ര ഇഷ്ടാ എനിക്ക് 💋💋💋💋എന്റെ ഗുരുവായൂർ അപ്പനെ 😭😭😭😭🥰🥰🥰🥰 ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻🙏🏻💐💐💐

  • @unnikrishnanb4096
    @unnikrishnanb4096 Год назад +4

    ഹൊ , ഹൃദയസ്പർശിയായ വിവരണം.
    കൃഷ്ണാ, കാരുണ്യസിൻ ധോ

  • @prakash310
    @prakash310 7 месяцев назад

    എന്റെ പൊന്ന് കണ്ണാ.. ഹരേ കൃഷ്ണ.. കണ്ണൻ സദാഭക്തന്റെ കൂടെ ഉണ്ടാവുമല്ലോ ഹരേ കൃഷ്ണ.. 💓🌹🙏🏻

  • @ameermirza3733
    @ameermirza3733 Год назад +2

    കണ്ണാ.....
    എനിക്കും ഉണ്ടായിട്ടുണ്ട് ഒരു അനുഭവം കണ്ണൻ നേരിട്ട് എനിക് തന്നിട്ടുണ്ട് പായസം അല്ല പ്രസാദ ഊട്ട് വയർ പൊട്ടുന്ന രീതിയിൽ കൂടെ നിന്ന് വേണ്ടത് എല്ലാം നിറയെ കഴിപ്പിച്ചു സന്തോഷത്തോടെ ആണ് പറഞ്ഞു വിട്ടത് പറയാതിരിക്കാൻ വയ്യ എൻ്റെ കണ്ണാ...😘😘😘
    എൻ്റെ കൃഷണാ ഒരുപാട് ഇഷ്ടമാണ് കണ്ണാ നിന്നെ...😘😘😘

  • @vinithaprasad195
    @vinithaprasad195 Год назад +4

    കണ്ണാ പൊന്നുണ്ണി കണ്ണാ നീയെ ശരണം 🙏🙏🙏💓. കണ്ണു നിറഞ്ഞു ഭഗവാനെ 🙏🙏🙏

  • @abimanyusajith1174
    @abimanyusajith1174 Год назад +2

    എനിക്കും ഇങ്ങനെ അനുഭവം ഉണ്ടായിട്ട് ഉണ്ട്... ഭഗവാന്റെ കാണാൻ ക്യൂ വിൽ നിന്നു തൊഴുതു വന്നപ്പോഴേക്കും പായസ counter അടച്ചു.... ഡപ്പ പിടിച്ചു സങ്കടത്തോടെcounter നിന്നും നടന്നപ്പോൾ ബാക്കിൽ നിന്നും ഒരു ചേട്ടൻ വിളിച്ചു... എന്നിട്ടു ഡപ്പ തരാൻ പറഞ്ഞു... ആ പാത്രം full പാൽ പായസം തന്നു.... ഈശ്വര അപ്പോൾ നമ്മുക്ക് ഉണ്ടാകുന്ന സന്തോഷം കൊണ്ട് അറിയാതെ തന്നെ കണ്ണ് നിറഞ്ഞു പോകും... ഉണ്ണിക്കണ്ണൻ അങ്ങനെ ആണ്, നമ്മുക്ക് കിട്ടില്ല എന്നു തോന്നും, പക്ഷെ നമ്മൾ ആഗ്രഹിച്ചതിൽ കൂടുതൽ കൈയിൽ കൊണ്ട് തരും..

  • @SunithaMohan-hb1wq
    @SunithaMohan-hb1wq 10 дней назад +1

    🙏🏻💙Harekrishna 💙🙏🏻

  • @jayalakshmibhaskar1669
    @jayalakshmibhaskar1669 Год назад +2

    ഹരേ കൃഷ്ണാ 🙏ഭഗവാനെ ഗുരുവായൂരപ്പാ 🙏

  • @vasanthahariharan2957
    @vasanthahariharan2957 Год назад +1

    Ee payasathinte anubhavam itinu munpum angu paranju kettittundennu aanu ente orma. Entayalum oru vattam koodi kettappol atiyaya santhosham thonni. Angaikku pranamam. 🙏🙏🙏🙏

  • @rajeswarisreekumar4507
    @rajeswarisreekumar4507 Год назад

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @athirarajeev6830
    @athirarajeev6830 11 месяцев назад

    Hare rama hare rama rama rama hare hare
    Hare krishna Hare krishna krishna krishna hare hare🥰

  • @RoopasHappyKitchen_11
    @RoopasHappyKitchen_11 Год назад +1

    കണ്ണ് നിറഞ്ഞൊഴുകി 🙏🏻🙏🏻രാധേ ശ്യാം....

  • @sajithmenon5412
    @sajithmenon5412 Год назад

    ശ്രീ ഗുരുവായൂരപ്പാ ശരണം.🙏.

  • @RadhaDevi-jn1mu
    @RadhaDevi-jn1mu Год назад +2

    എന്റെ പൊന്നുണ്ണീ, എല്ലാ൦ അവിടുത്തേ ലീല. 🙏🙏🙏

  • @shreesmakr697
    @shreesmakr697 Год назад +3

    HARE RAMA HARE KRISHNA 🙏🙏🙏🙏🙏

  • @sasikumar807
    @sasikumar807 Год назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @nirmalavij6109
    @nirmalavij6109 Год назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ രാധേ ശ്യാം രാധേ ശ്യാം

  • @soubhagyamnair9589
    @soubhagyamnair9589 Год назад

    എൻ്റെ കണ്ണാ എല്ലാവരെയും കാത്ത് രക്ഷിക്കണേ ഭഗവാനെ 🙏🙏🙏🌿🌿🌿🪔🪔🪔🌹

  • @sreedevi2325
    @sreedevi2325 Год назад

    കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ കാത്തോണേ ഭഗവാനെ സങ്കടങ്ങൾ ഒക്കെ മാറ്റി തരണേ കണ്ണാ

  • @adwaithramesh8291
    @adwaithramesh8291 Год назад +2

    Hare krishna 🙏

  • @prabhadas7600
    @prabhadas7600 Год назад

    Hare Krishna

  • @kanantk8824
    @kanantk8824 Год назад +1

    Guruvayoorappa

  • @sureshkumarp.k4655
    @sureshkumarp.k4655 Год назад

    Krishna Guruvayoorappa 🙏

  • @shibamanoj7887
    @shibamanoj7887 Год назад +1

    ഹരേ കൃഷ്ണ...
    🌸🌿🌸🙏🙏🙏🙏🙏

  • @prakrithidurga2746
    @prakrithidurga2746 Год назад +1

    🙏🙏🙏🌹
    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 💙🙏

    • @anjukrishnan9755
      @anjukrishnan9755 Год назад

      Hare krishna guruvayoorappa aviduthe aadbhuthangal anubhavikunnu kannaaaa.

  • @sandhya1946
    @sandhya1946 Год назад +1

    ന്റെ കണ്ണാ .........🌹🌹🌹🙏🙏🙏🙏

  • @shyamalam4119
    @shyamalam4119 Год назад

    ഹരേകൃഷ്ണ 🙏🙏🙏

  • @suhagik6222
    @suhagik6222 Год назад +1

    ഹരേ കൃഷ്ണ🙏🙏🙏
    രാധേ രാധേ

  • @kanantk8824
    @kanantk8824 Год назад

    Krishna Guruvayoorappa

  • @DECORHYTHMDANCE
    @DECORHYTHMDANCE Год назад +1

    🙏🙏🙏🙏🙏🙏🙏

  • @ajnasushathakumar2727
    @ajnasushathakumar2727 Год назад +1

    എന്റെ കണ്ണാ🙏🙏🙏🙏

  • @honeyur3609
    @honeyur3609 Год назад +1

    krishnaaaa ..... vasudeva 🙏🙏🙏🙏🙏

  • @preethamol8912
    @preethamol8912 Год назад

    Krishna hare jaya...🌹🌹🌹🌹🌹🌹🌹🙏

  • @mayasmenon9419
    @mayasmenon9419 Год назад

    Radhekrishna

  • @fousiyafousi5596
    @fousiyafousi5596 Год назад

    Wow wonderful ! Jay jay Krishna Radheshyam 👏🙏💐

  • @vismayakrishna354
    @vismayakrishna354 Год назад

    Radhe krishnaaa❤🙂

  • @jayashreeshakthikumar5956
    @jayashreeshakthikumar5956 Год назад +1

    Very true it was kannan's doing 🙏🙏

  • @archanajayesh236
    @archanajayesh236 Год назад

    എന്റെ പൊന്നുണ്ണികണ്ണാ 🙏

  • @prabharaveendranathan5657
    @prabharaveendranathan5657 Год назад

    Krishna guruvayurappa 🙏njangalotu kaniyename🙏

  • @vinuvijayan7959
    @vinuvijayan7959 Год назад

    Harii Harii Boall radhee radhee shyaaamm.... 🎂🎂😍😍💕💕❤️❤️🌹🌹🌹🌹😘😘🙏🙏🙏🙏😘😘🕉️🕉️💖💖💓

  • @pradeepkumar-ix7bt
    @pradeepkumar-ix7bt Год назад +1

    എനിക്കും കിട്ടിയിട്ടുണ്ട് സമ്മാനം

  • @vinuvm115
    @vinuvm115 Год назад

    കൃഷ്ണ 🙏🙏ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @ommanaamma6278
    @ommanaamma6278 Год назад

    രാധാ രമണ കാത്തുരക്ഷിക്കണെ

  • @ambikapambika5376
    @ambikapambika5376 Год назад

    ഹരേകൃഷ്ണ രാധേശ്യാം
    സാറിന്റെ കഥ കേട്ടിട്ട് കുറച്ചായി

  • @krishnajapraveen937
    @krishnajapraveen937 Год назад

    🙏

  • @binduk6376
    @binduk6376 Год назад

    ശെരിക്കും കെട്ടിരിക്കും ഇതൊക്കെ 🙏🏻🙏🏻🙏🏻🙏🏻

  • @joshiemallik5139
    @joshiemallik5139 Год назад

    Krishna guruvayurappa

  • @girijavenugopal8468
    @girijavenugopal8468 Год назад

    കൃഷ്ണ,ഗുരുവായൂരപ്പാ🙏

  • @vineethviswanathan4825
    @vineethviswanathan4825 Год назад

    Krishna Guruvayurappa, karanju poi, aviduthe leela vilasam kettitt, ente kannaaa🥰

  • @user-dm9xg5gj1f
    @user-dm9xg5gj1f Год назад +3

    ഞാൻ ഗുരുവായൂർ അപ്പൻറ് ബാക്ത്ത ആണ് ഭരണി നാള് കാർ ശിവ ഭഗവാനെ ആരതികനോ എനിക് കൂടുതൽ ഇഷ്ടം കൃഷ്ണ നെ ആണ് ഗുരുവായൂർ അപ്പനെ ആണ്

  • @bindhuanand7123
    @bindhuanand7123 Год назад

    Hare krishna 🙏 radhe shyam 🙏

  • @sumavijay3045
    @sumavijay3045 Год назад

    ഹരേ കൃഷ്ണ ❤️❤️❤️🙏🙏🙏

  • @rugminikrishnan1630
    @rugminikrishnan1630 Год назад

    കണ്ണാ.നീയും രാധയും
    ഒന്നാണ്

  • @preetanayar2569
    @preetanayar2569 Год назад

    Radhe Radhe RadheShyaam🙏❤
    Guruji Namaskaram 🙏🙏

  • @sunithato5090
    @sunithato5090 Год назад +3

    എല്ലാവർക്കും കൃഷ്ണൻ അനുഗ്രഹം വാരി ചൊരിയുന്നു ആരോരും ഇല്ലാത്ത അഗതി ആയ ഞാൻ എത്ര പ്രാർത്ഥിച്ചിട്ടും കാണുന്നില്ല അനുഗ്രഹം ചൊരിഞ്ഞില്ലെങ്കിലും നമ്മുടെ പ്രാർത്ഥന കേൾക്കുക എങ്കിലും ചെയ്താൽ മതിയായിരുന്നു അതും ഇല്ല 😔

    • @VijayaKumar-pd9xn
      @VijayaKumar-pd9xn Год назад +4

      ആര് പറഞ്ഞു ഗുരുവായൂരപ്പൻ കൂടെ കാണില്ല എന്ന് കൂടെ എപ്പോഴും കാണും പരീക്ഷണം ഉണ്ടാകും അത് തരണം ചെയ്യേണ്ടി വരും. ഇപ്പോൾ ഉള്ള ചിന്താഗതി മാറ്റണം അപ്പോൾ എല്ലാം ശരിയായി വരും ഹരേ കൃഷ്ണ 🙏🙏🙏

    • @sunithato5090
      @sunithato5090 Год назад

      @@VijayaKumar-pd9xn അനുഭവിയ്ക്കുന്നവർക്കേ അതിന്റെ ദെണ്ണം മനസിലാകുക ഉള്ളു അല്ലാതെ സുഖ ലോലുപതയിൽ കഴിയുന്നവർക്ക് അങ്ങനെ ഒക്കെ പറയാം.

    • @Riya-rs3lm
      @Riya-rs3lm Год назад +2

      Negative ചിന്താഗതി ഒരിക്കലും positive result കൊണ്ടുവരില്ല
      Ath aan അദ്ദേഹം ഉദ്ദേശിച്ചത്

    • @vvishnu57
      @vvishnu57 Год назад +3

      ആദ്യം മറ്റേണ്ടത് ഈ ചിന്താഗതി ആണ്, വിളിച്ചാൽ വിളിപ്പുറത് ആണ് അദ്ദേഹം, പരീക്ഷങ്ങൾ ധാരാളം ഉണ്ടാവും പക്ഷെ ആ പദങ്ങൾ വിടാതെ മുറുകെ പിടിച്ചു കൊള്ളുക, ഭാഗവൻ തീർച്ചയായും അനുഗ്രഹിക്കും 🕉️

    • @karthikac4607
      @karthikac4607 Год назад

      @@vvishnu57 säthyam

  • @poornimaramachandran2503
    @poornimaramachandran2503 Год назад

    Harekrishna 💛🙏💚

  • @skylightinteriors2102
    @skylightinteriors2102 Год назад

  • @unniramanpunnachalil1685
    @unniramanpunnachalil1685 Год назад

    🙏ഓം നമോ നാരായണാ... 🙏

  • @anooptnair112
    @anooptnair112 Год назад

    ഓം നമോ നാരായണായ🙏🙏🙏🙏

  • @sindhusindhumohan992
    @sindhusindhumohan992 Год назад

    Thirumeni kannante kada paramjit karayippichallo ..karuna Mayan Alle bagavan baktha valsalann...hare Krishna guruvayurappa Sharanam ❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @sumama3854
    @sumama3854 Год назад

    കൃഷ്ണ guruvayurappa

  • @princybiju1159
    @princybiju1159 Год назад

    🙏🏻🙏🏻🙏🏻

  • @geethapillai592
    @geethapillai592 Год назад

    Ente Krishna. Kannu niranju

  • @sreekala2406
    @sreekala2406 Год назад

    🙏🙏🙏❤️❤️❤️🥰

  • @padmamohan5944
    @padmamohan5944 Год назад

    🙏🙏🙏🙏🙏

  • @manjuaneesh6737
    @manjuaneesh6737 Год назад

    ❤️🙏🙏🙏❤️

  • @thulasisivan4949
    @thulasisivan4949 Год назад

    എന്റെ ബാലഗോപാല...... Ethallam

  • @PradeepPradeep-fm8qp
    @PradeepPradeep-fm8qp Год назад

    ❤❤❤🙏🙏🙏❤❤❤

  • @ranchup.r1976
    @ranchup.r1976 Год назад

    അമ്പാടി കണ്ണാ .

  • @sajisnair9354
    @sajisnair9354 Год назад

    😅👉🥣👃😉☺️🤔

  • @sajisnair9354
    @sajisnair9354 Год назад

    😂👉🧔🕵️👌

  • @jayasreegangadharan5115
    @jayasreegangadharan5115 Год назад

    എന്റ കണ്ണാ

  • @aryaraveendran9870
    @aryaraveendran9870 Год назад

    Ninte leelakalk athirilla kanna

  • @1969R
    @1969R Год назад +4

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🌹

  • @harishkk5628
    @harishkk5628 Год назад +1

    🙏

  • @sajisnair9354
    @sajisnair9354 Год назад

    ☺️🫀👈👉💘💙

  • @preethapradeep7281
    @preethapradeep7281 Год назад +1

    Hare krishna🙏🙏🙏🙏🙏

  • @tharags3349
    @tharags3349 Год назад

    Hare Krishna 🙏🙏🙏

  • @umavs7802
    @umavs7802 Год назад

    🙏🙏🙏

  • @geeta1012
    @geeta1012 Год назад

    Hare Krishna 🙏🙏

  • @sauravkurup7629
    @sauravkurup7629 Год назад

    🙏🙏🙏🙏

  • @sreelekhasathish5290
    @sreelekhasathish5290 Год назад

    🙏🙏🙏🙏

  • @neethuneethu2927
    @neethuneethu2927 Год назад

    ഹരേ കൃഷ്ണ 🌹❤️🙏

  • @reshmachemmencheri3707
    @reshmachemmencheri3707 Год назад

    🙏🙏🙏

  • @sreelakshmi4662
    @sreelakshmi4662 Год назад

    🙏🙏🙏

  • @bindhusuresh7455
    @bindhusuresh7455 Год назад

    🙏🙏🙏🙏

  • @sindhurkurup6596
    @sindhurkurup6596 Год назад

    🙏🙏🙏🙏