നല്ല സൂപ്പർ അരി.ഇത്രേം വിലക്കുറവുണ്ടന്ന് അറിഞ്ഞില്ല. 70 രൂപയുടെ അരി 29 രൂപക്ക്

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 15

  • @rajammaarjunan2413
    @rajammaarjunan2413 2 месяца назад

    ഇത് സ്ഥലം എവിടെയാണ് കൂടി പറയണ്ടേ

  • @sanjurajesh844
    @sanjurajesh844 3 месяца назад +1

    സ്ഥലം എവിടെ നിന്ന് പറയാതെ ഞങ്ങള്‍ക്ക് എങ്ങനെ അറിയാൻ പറ്റും നിങ്ങളുടെ സ്ഥലം ഞങ്ങൾക്ക് വാങ്ങിക്കാൻ പറ്റുള്ളൂ

  • @abbasp1322
    @abbasp1322 3 месяца назад

    ഞങ്ങളുടെനാട്ടിൽ മാവേലിസ്റ്റോറിൽ 29/=ക്ക് നല്ല ജയഅരി കിട്ടുന്നുണ്ട് സപ്ലൈകോ വണ്ടിയുംവരുന്നുണ്ട് അരിമാത്രമല്ല 13 ഇനം സാധനങ്ങൾ പൊതുവിപണിയേക്കാൾ 10മുതൽ 40%വരെ വിലക്കുറവും ഉണ്ട്.ജയ.മട്ട. കുറുവ തുടങ്ങിയ അരികളാണുള്ളത് വരുന്നോ അട്ടപ്പാടിയിലേക്ക്

  • @rahiyanathnazarudeen8347
    @rahiyanathnazarudeen8347 3 месяца назад +1

    സ്ഥലം evide annu ennu para

  • @minibabu1552
    @minibabu1552 2 месяца назад

    ഞങ്ങൾക്കു കിട്ടിയത് തിളക്കുമ്പോൾ വേവുന്ന pachariyanu Dosakumavatam

  • @yamunar3486
    @yamunar3486 2 месяца назад

    എവിടാ ആണ് സ്വലം

  • @pikaghugamer7816
    @pikaghugamer7816 3 месяца назад +1

    സ്ഥലം എവിടാ ഒന്നുംപറയുന്നില്ല

  • @azees0165
    @azees0165 3 месяца назад +1

    ഇത് എവിടെ 😂

  • @azees0165
    @azees0165 3 месяца назад

    ❤❤❤❤

  • @shailajak.v1312
    @shailajak.v1312 3 месяца назад

    പ്ലാസ്റ്റിക് ആണോ

    • @purushothaman5269
      @purushothaman5269 2 месяца назад

      പ്ലാസ്റ്റിക്കല്ല ഇരുമ്പ് !

  • @ALEX-kr8du
    @ALEX-kr8du 2 месяца назад +1

    തള്ളുന്നതിനു ഒരു മര്യാദയൊക്കെ വേണ്ടടെ....
    ഇതേ ഭാരത് അരിതന്നെയാണ് ജിയോ മാർട്ടിലും, റിലൈൻസ് മാർട്ടിലും കുട്ടുന്നത്... 😅😅😅

  • @purushothaman5269
    @purushothaman5269 2 месяца назад +1

    ഏത് പൊതു മാർക്കറ്റിലാണ് ഈ അരിയ്ക്ക് 70 രൂപ ?

    • @shahidamk2928
      @shahidamk2928 2 месяца назад

      ബിരിയാണിയരി ആയിരിക്കും