💥പെരുമഴയത്തു ആറ്റിൽ ഇറങ്ങിയതാ കിട്ടിയത് കണ്ടോ!! | Kerala River Fishing and cooking

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 516

  • @unnikuttankpta
    @unnikuttankpta Месяц назад +89

    ഇത്പോലെ ഒരു വീഡിയോ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇനിയും ഇതേപോലെ ഒരു വീഡിയോ വരാൻ എന്നെ പോലെ ഒരുപാട് ആളുകൾ ആഗ്രഹിക്കുന്നു 🥰👍

  • @samroy6262
    @samroy6262 Месяц назад +48

    മീൻ പിടിക്കുന്നതിനേക്കാൾ മമ്മിയുടെ മീൻ വെട്ടാണ് എനിക്കിഷ്ടം 😍

    • @fishingfreaks
      @fishingfreaks  Месяц назад +5

      ❤️❤️❤️

    • @sumasanthosh5535
      @sumasanthosh5535 Месяц назад +1

      Chetta njan chettante valiya oru fan ann enikk chettante video okke valare ishtamann enikk chettante polathe oru stikkum bridum reelum okke vanganamenn agrahamund pakhe paisayude preshnam und enikk oru stick vangi tharumo plzzzzzzzzzzzzz😢😢😢😢😢😢😢😢😢😢😢😢😢😢😢😢🥺😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😁

    • @thrissurangler1653
      @thrissurangler1653 Месяц назад +1

      ​@@sumasanthosh5535 പണിയെടുക്കൂ ബ്രോ.. സ്വന്തം അധ്വാനത്തിന്റെ ഫലമായി എന്ത് ഉണ്ടാക്കിയാലും അതിന് വില കാണും ♥️

  • @Role377
    @Role377 Месяц назад +16

    ആ പഴയ വൈബ് വീണ്ടും തിരിച്ചു കിട്ടിയത് പോലെ ഇന്നത്തെ Vlog കണ്ടപ്പോൾ ❤ 😊

    • @fishingfreaks
      @fishingfreaks  Месяц назад +4

      Bro Ini angot max Nannayi cheyyammm❤

  • @wiskeysvlogs400
    @wiskeysvlogs400 Месяц назад +163

    Theepori is back makkale 🎉

  • @user-bq7hm9iu6c
    @user-bq7hm9iu6c Месяц назад +153

    *sebin is back to old vibe🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @Dark._solo
      @Dark._solo Месяц назад +3

      Ne ivide youm😂

    • @Videshreview777
      @Videshreview777 Месяц назад

      എനിക്കും അതു തന്നെ പറയാൻ ഉള്ളു

    • @user-nv6ei8ws2c
      @user-nv6ei8ws2c Месяц назад

      12 mani😸

  • @nishanthviru5360
    @nishanthviru5360 Месяц назад +7

    മഞ്ഞക്കുരി പിടിക്കാൻ നല്ല രസമാ ഒറ്റ കൊത്ത് ഒറ്റ വലി 😍✌️

  • @NoorMohammed-dp6cy
    @NoorMohammed-dp6cy Месяц назад +6

    ഓ ഒരു രക്ഷയുമില്ലാത്ത വീഡിയോ 🤗🔥😘😘love you family🥰🥰

  • @sabeeriism
    @sabeeriism Месяц назад +4

    ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്നെ തന്നെ ആണ് വലിയ ഭാഗ്യം 😊❤🎉

  • @PoliVa-ns1mb
    @PoliVa-ns1mb Месяц назад +10

    ജീവിതത്തിലൊരിക്കൽ പോലും ചൂണ്ട ഇട്ടിട്ടില്ല പക്ഷേ നിങ്ങളുടെ വീഡിയോ ലൈക്ക് അടിക്കാതെ പോകാൻ പറ്റില്ല❤❤❤❤❤❤❤

  • @IZARAHUL
    @IZARAHUL Месяц назад +3

    ആ മീൻ വെട്ടുന്ന timeslap poli💞

  • @muhammedafnan8717
    @muhammedafnan8717 Месяц назад +126

    എന്താണ് വിഡിയോ ഇത്രയും വൈകിയത് ബ്രോ ❤️

    • @fishingfreaks
      @fishingfreaks  Месяц назад +87

      Bro exporting late ayi poi ❤️❤️ Friday kilikood video varum 😊

    • @karicha911
      @karicha911 Месяц назад

      Machane iniyum meen vaangi koottum munp oru fish compatibility chart vaangi vekk. . . kaaryangal eluppamakum. . . under water camera enthaayi. . . streaming evide​@@fishingfreaks

    • @muhammedafnan8717
      @muhammedafnan8717 Месяц назад +9

      ​@@fishingfreaks😊 ❤️‍🔥

    • @karicha911
      @karicha911 Месяц назад +4

      ​@@fishingfreakscomment delete cheyyunno ,

    • @karicha911
      @karicha911 Месяц назад +1

      ​@@fishingfreaksfish compatibility chart , Underwater camera

  • @Vishnu-jc8wd
    @Vishnu-jc8wd Месяц назад +1

    കൊറേ നാളുകൾക്ക് ശേഷം വീണ്ടും🎣

  • @bijithbabuvarsha3818
    @bijithbabuvarsha3818 Месяц назад +1

    Njangade nattil ipo 7.15 nalla vettama njanipo dubail anu

  • @samroy6262
    @samroy6262 Месяц назад +4

    മീനച്ചിലാറ്റിൽ മീൻ പിടിച്ചിരുന്ന കാലം മിസ്സ്‌ ചെയ്യുന്നു 🥰

  • @suhail4751
    @suhail4751 Месяц назад +33

    thipori 🔥🔥😂

  • @shamnadvalamcodu
    @shamnadvalamcodu Месяц назад +3

    ഇതെന്താ മീനുകളുടെ രാജകുമാരിയോ..... എന്താ ഭംഗി

  • @shebi_ad345
    @shebi_ad345 Месяц назад +51

    Bro എത്രയും അറിയാവുന്ന ആറ്റ് ആണേലും ഈ മഴക്കാലത്ത് കയാക്ക് ഫിഷിംഗിൽ ലൈഫ് ജാക്കറ്റ് ഉപയോഗിക്കണേ. ആറ്റിൽ അടി ഒഴുക്ക് പറയാൻ പറ്റില്ല.

    • @fishingfreaks
      @fishingfreaks  Месяц назад +15

      Bro video edukan illa budhimutt kond anu but yes safety is top priority ❤️

  • @Alien-wv3hd
    @Alien-wv3hd Месяц назад +1

    പഴയ തന്നെ എപ്പഴും miss ചെയ്യുന്നുണ്ട്

  • @leenamols1683
    @leenamols1683 Месяц назад +4

    തീപ്പൊരി, മഞ്ഞ കൂരി ഒരു രെക്ഷയുമില്ല. അടിപൊളി

  • @allutechy7142
    @allutechy7142 Месяц назад +1

    തീപ്പൊരി🔥💥🔥💥🔥

  • @AbhinavSha-dg7uo
    @AbhinavSha-dg7uo Месяц назад +62

    ഒരു 100 like tharumo 😥😥

  • @MuhammedshadulikShadulik
    @MuhammedshadulikShadulik Месяц назад +13

    തീ പോരി കയാക്ക് 😀

  • @krishnaguruvayoorappa8876
    @krishnaguruvayoorappa8876 Месяц назад +2

    സെബിച്ചോ താങ്കൾക്കു ഞങ്ങൾ ഒരു പേരിട്ടു ഞങ്ങളുടെ സ്വന്തം കരമുക്കുവൻ ❤❤❤❤

  • @keralaswiftclub
    @keralaswiftclub Месяц назад +1

    കോട്ടയംകാരൻ ❤❤❤❤മീനച്ചിലാർ 😘😘🥰

  • @nithinkm8761
    @nithinkm8761 Месяц назад +3

    ഫിഷിങ് വീഡിയോ ഇനിയും പ്രതീഷിക്കുന്നു

  • @Nimishamirae
    @Nimishamirae Месяц назад +1

    Katta waiting ahnu oro vediosnnum. Nalla adipoli family ♥💕🔥🔥

  • @LiVinGRooTs4
    @LiVinGRooTs4 Месяц назад +1

    Fishing freaks are back to their roots. Family vlog kurachu more contents expect cheyyunnu. All the best👌

  • @user-cz9jk7rp7o
    @user-cz9jk7rp7o Месяц назад +4

    4 million is very very close

    • @fishingfreaks
      @fishingfreaks  Месяц назад

      Will try my best 😍❤️thanks broooo

  • @amalbiju8482
    @amalbiju8482 Месяц назад +2

    തീപ്പൊരി ഉഫ് രോമാഞ്ചം 😂💥💥

  • @Sayanth-46202
    @Sayanth-46202 Месяц назад +5

    We want this type videos nice video ❤❤🎉

    • @fishingfreaks
      @fishingfreaks  Месяц назад +1

      Will definitely try my best ❤️❤️❤️

  • @sulthanff9021
    @sulthanff9021 Месяц назад +8

    Bro oru life jacket idane nalletu ayirunnu

  • @ibadff2229
    @ibadff2229 Месяц назад +1

    Your mother is a pure gem 💎

  • @muhammedafnan8717
    @muhammedafnan8717 Месяц назад +21

    ലെ സെബിൻ : ചെറിയ മഞ്ഞ കൂരിയെ വിട്ടിട്ട് വലുതായിട്ട് വരണേ എന്ന് 😂😂

  • @AdhithyanPA-gi7zb
    @AdhithyanPA-gi7zb Месяц назад +1

    Sebin chetta kidilamm vidio ann ❤

  • @AdhulDev-sh5jx
    @AdhulDev-sh5jx Месяц назад +1

    Bro yaniku oru kunjan alligator garina tharumo

  • @AllInOne-lf8zl
    @AllInOne-lf8zl Месяц назад

    Pravaasa lokhath irunn eth polulla videos kanumbol vallatha oru feel aanh
    🥰

  • @VISHAK_07
    @VISHAK_07 Месяц назад +1

    Kilikooodu live venam❤

  • @dhiljithkrishna3922
    @dhiljithkrishna3922 Месяц назад

    Sebin chatta Eee vandi kodukanndaa എപ്പോ വേണമെങ്കിലും ഉപയോഗം ഉണ്ടാകും💪💯

  • @Gamingzone9k.
    @Gamingzone9k. Месяц назад +2

    Pazhe vibe is back ❤

  • @user-mi8wr6ss6o
    @user-mi8wr6ss6o Месяц назад +2

    Theepori is back 💥💥💥

  • @crazyben9449
    @crazyben9449 Месяц назад +2

    Gino chachan undakiya mini fishing rodinte fishing vedio plzzzz

  • @k196340
    @k196340 Месяц назад +1

    Form koodiyappol kayyil kayari

  • @sreeramkv3079
    @sreeramkv3079 Месяц назад +12

    Mazha samayathu machantte video kanan vere vibe anu

  • @Mistories0007
    @Mistories0007 Месяц назад +8

    ഇതൊക്കെ കാണുമ്പോൾ ജീവിതത്തിലെ നല്ല സമയം പ്രവാസം കൊണ്ട് പോകുമ്പോൾ നല്ല വേദന തോനുന്നു 🥺🥺🥺🥺

  • @SarathpjPj
    @SarathpjPj Месяц назад +1

    മഞ്ഞ കൂരിടെ തൊലി കളയില്ലല്ലോ 🤔

  • @naadhlll.
    @naadhlll. Месяц назад

    1:45 theepori kayak😅❤️‍🔥

  • @Rc_mech
    @Rc_mech Месяц назад +1

    😍😍

  • @salmanulfarishifaris9438
    @salmanulfarishifaris9438 Месяц назад

    നാട്ടിൽ ഇല്ല നിങ്ങളുടെ വീഡിയോ കാണുമ്പോൾ നാട്ടിലെ ചൂണ്ടഇടൽ മിസ്സ് ചെയ്യുന്നു

  • @Safarulla-vt5ii
    @Safarulla-vt5ii Месяц назад +1

    🔥pori

  • @afsalc9674
    @afsalc9674 Месяц назад +1

    valiya manjakuri kittanekill monster tank edo.

  • @mishalbackere9856
    @mishalbackere9856 Месяц назад

    Bro mummy fish cutting vedio valare speed. Koodipoyi boor aayittund so clear it when you come with another video ❤❤❤

  • @Popps__gamer
    @Popps__gamer Месяц назад +1

    Ettaa mazayaanu 🌧️ safe aayi meen pidikku be care full 🙏🥰❤️❤️

  • @menappadanvlogs
    @menappadanvlogs Месяц назад +1

    തീപ്പൊരി 😍😍മഞ്ഞ കൂരി വേട്ട 😍😍

  • @orupravasi9922
    @orupravasi9922 Месяц назад

    വീണ്ടും ജിനോചാച്ചൻ വീട് വെക്കുന്ന സ്ഥലം 😍😍😍😍😍

  • @irfangamer1798
    @irfangamer1798 Месяц назад +1

    Bro glass pond unnadak , arapaima ennd

  • @nighilp6108
    @nighilp6108 Месяц назад

    9:10 nannayi formil nilkumbol run out aawunath😂 valare nalloru Ith aann 😅

  • @ambdz
    @ambdz Месяц назад

    Ithu polulla fishing um mummyude cooking um ahn njngalk vendath😸🔥

  • @Midhil__Roshan
    @Midhil__Roshan Месяц назад

    ithu polathe vibe videos iniyum venam chettaaa❤❤

  • @user-bq7hm9iu6c
    @user-bq7hm9iu6c Месяц назад +1

    *no one can replace sebin💯🔥*

  • @creativecrew8601
    @creativecrew8601 Месяц назад

    Fish cutting സെക്ഷൻ super

  • @creativecrew8601
    @creativecrew8601 Месяц назад

    രക്തം കണ്ടു അപ്പൊ വാള പിടിക്കാം 😂😂 9:26

  • @amazingukbyanu
    @amazingukbyanu Месяц назад

    കെന്റിൽ മീൻ പിടിക്കാൻ പറ്റിയ സ്ഥലം ഉണ്ട് . ഫ്രീ ആണ് . നമ്മുടെ നാട്ടിലെ കായലിൽ പിടിക്കുന്നപോലെ . ലിഡിലിൽ നിന്നും 45 പൗണ്ടിന് ഒരു കയാക്കയും വേടിച്ചു അങ്ങ് പോയാൽ മതി . പൊളി വൈബ് സ്ഥലം ആണ്

  • @blood__shadow
    @blood__shadow Месяц назад +2

    thipori🔥❤‍🔥

  • @akhildevak4843
    @akhildevak4843 Месяц назад +1

    Mammy യുടെ പാചകം fans ഉണ്ടോ ♥️

  • @faihuzzvlogs5348
    @faihuzzvlogs5348 Месяц назад

    സൂപ്പർ വീഡിയോ ബ്രോ നല്ല ഫാമിലി ❤❤❤❤❤

  • @sanujr5624
    @sanujr5624 Месяц назад

    Manja koorik mannirayano kozhi kudal ano nallath

  • @verghesemathew6963
    @verghesemathew6963 Месяц назад

    Always ensure to wear a PFD when kayaking

  • @mohammedmusthafa-fo7vd
    @mohammedmusthafa-fo7vd Месяц назад

    ആ pajeroyude turbo sound 🔥🔥🔥

  • @MadhavUS
    @MadhavUS Месяц назад

    Bro be careful because ippo full rain okke alle puzhayil okke iragumbol carefull ayirikkamam

  • @rahulgopiarts.49
    @rahulgopiarts.49 Месяц назад

    Machaneeeeee Manjakooriyeee kurachu pidichubvalarthikoodee .... Special ayit oru pond akkiyit set ayirikumallo.....

  • @basithbasi7655
    @basithbasi7655 Месяц назад +4

    ആദിയം ഞാൻ തന്നെ 🙋

  • @willeezzpro
    @willeezzpro Месяц назад

    Pandu puzhayilokke enthorum kooral undayirunnatha... Ipo onnum illathe ayi.. varshangalku sheshamanu oru kooralne kanunne...

  • @മാഹിക്കാരൻ
    @മാഹിക്കാരൻ Месяц назад

    ഇഹാൻ കുട്ടൻ വലുതായി പോയല്ലോ 😍❤

  • @Mishab.p
    @Mishab.p Месяц назад

    1:45 തീപ്പൊരി 🔥😂😂

  • @techmeetvlogger7905
    @techmeetvlogger7905 Месяц назад +1

    അടിപൊളി 🎣🔥❤

  • @shamsudheenvkvks4993
    @shamsudheenvkvks4993 Месяц назад +1

    കുതിരയെ വാങ്ങാവോ

  • @nazzvlogs6222
    @nazzvlogs6222 Месяц назад

    Grammyude karuthal for perakuttkal😊

  • @qtmobiles7348
    @qtmobiles7348 Месяц назад

    നിർബന്ധമായും ഒരു ലൈഫ് ജാക്കറ്റ് വാങ്ങണം

  • @shahassymphony5120
    @shahassymphony5120 Месяц назад

    Ith engane aanu bro choonda kothunna timil thanne fish ethaann manasilakunne

  • @folkslore1
    @folkslore1 Месяц назад

    Bro kayaking video ineem chyanm.pinne camping and fishing koode chyavo.tent camping and fishing cooking okke.

  • @akshay.s.s9856
    @akshay.s.s9856 Месяц назад

    9:24 ee dialogue kollam 😂

  • @vipinsethu2586
    @vipinsethu2586 Месяц назад

    Jino അച്ചാച്ചന്റെ തീപ്പൊരി 🔥❤️‍🔥

  • @itachiiiii
    @itachiiiii Месяц назад +1

    Waiting for your video bro ❤🙌

  • @naseebaniyas8183
    @naseebaniyas8183 Месяц назад

    Manjakooriye nigalude arapaymayoude koode ittitu oru video cheyyavo

  • @Toxicgamer-.xhu57
    @Toxicgamer-.xhu57 Месяц назад

    Theepori boat is back

  • @VimalVimal5020-qr4hu
    @VimalVimal5020-qr4hu Месяц назад

    Snake head fishing video venam 👍🏻👍🏻👍🏻

  • @musthafamuthu5097
    @musthafamuthu5097 Месяц назад

    മഴയത്ത് നോക്കുമ്പോൾ സൂക്ഷിക്കണം

  • @moderntimes9814
    @moderntimes9814 Месяц назад +3

    തീപ്പൊരി💥 fans like 🔥

    • @fishingfreaks
      @fishingfreaks  Месяц назад +2

      മറന്നിട്ടില്ല അല്ലെ ബ്രോ 😍😍❤️❤️

    • @moderntimes9814
      @moderntimes9814 Месяц назад

      ഇല്ല ബ്രോ.മൂന്നുവർഷം മുമ്പ് trending ആയതല്ലേ നമ്മുടെ തീപ്പൊരി 😂💥​@@fishingfreaks

  • @muhammedadham9557
    @muhammedadham9557 Месяц назад +9

    മഞ്ഞക്കൂരി ഫാൻസ് ഉണ്ടോ ??

  • @AadhidevManoj-y6q
    @AadhidevManoj-y6q Месяц назад

    Chetta manjakkoori tholi polikkathe fry cheyyunnatha taste

  • @Kingytgaming1996
    @Kingytgaming1996 Месяц назад

    Mummyde manas kunj makkalk erivillathath kodukkanam ennu🔥

  • @mhdtheshmil7349
    @mhdtheshmil7349 Месяц назад

    Bro kilikood fish pond cleaning video
    Yethokke fish kanikkanam

  • @Shab.e
    @Shab.e Месяц назад +1

    Old vibe is back😊

  • @JIPINVFC
    @JIPINVFC Месяц назад +1

    You tubil valare eshtta petta oru channel ahnu 🥰🥰🥰

  • @ssvmedia7869
    @ssvmedia7869 Месяц назад

    മഞ്ഞക്കൂരിയെ നല്ലൊരു ടാങ്ക് set aakki ittoode trans ഗ്ലാസിൽ ഒക്കെ ഇട്ടു. ഒരു വ്യൂ ഉണ്ടാക്ക് ബ്രോ

  • @harichandanaremesh610
    @harichandanaremesh610 Месяц назад

    Thipori kayak powerrr❤❤❤❤

  • @Zorosperspective
    @Zorosperspective Месяц назад

    that was Theepori kayak right..?😉

  • @kripavarghese67
    @kripavarghese67 Месяц назад

    Bro e mazhayath vellathil eranganda please ❤❤

  • @vijayff835
    @vijayff835 Месяц назад

    ബ്രോ നൈറ്റ്‌ ക്യാമ്പിങ് and ഫിഷിങ് ചെയ്യോ 🙂

  • @naturelove9763
    @naturelove9763 Месяц назад +2

    Waiting aayrnu ...this type video kk

    • @fishingfreaks
      @fishingfreaks  Месяц назад +1

      Max Adipoli ayit cheyyam ❤️❤️

    • @naturelove9763
      @naturelove9763 Месяц назад

      Channel starting le ulla oru vibe undayrnnu..ath thirich vannu...family included videos aane enik favourite..amma fish cut cheyth set aknathum ..okke .. mazhayath ee videos kaanan oru special vibe aane bro..