ടിപ്പു സുല്‍ത്താന്‍ അഭ്യസിച്ച കര്‍ണാട്ടിക് കളരി ഇവിടെ കറുകച്ചാലില്‍

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ടിപ്പു സുല്‍ത്താന്‍ അഭ്യസിച്ച കര്‍ണാട്ടിക് കളരി ഇവിടെ കറുകച്ചാലില്‍

Комментарии • 69

  • @satheesanmc1298
    @satheesanmc1298 3 дня назад

    ഞാൻ തെങ്ങിൽ നിന്നും വീണ് ഒരു കാല്ചലനമില്ലാതെ കിടപ്പാണ് (മറ്റെക്കാലിന് പൂർണ്ണ ആരോഗ്യവുമില്ല) ഇവിടെ തവിൽ ചികിത്സ ഉണ്ടോ?

  • @sajeevss668
    @sajeevss668 10 месяцев назад +14

    എന്റെ ആശാൻ 😍😍😍 മേടിച്ചോടാ എല്ലാവനും 😂😂😂. ആരേലും തല്ലിയാൽ അപ്പോൾ അവൻ അറിയും പൊന്നീച്ച പറക്കുന്നത് . ഒരിടത്തും കിട്ടില്ല ഇങ്ങനൊരു ട്രെയിനിങ് 👍👍👍. കുഞ്ഞാപ്പൻ ആശാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @devuvythiri
      @devuvythiri 9 месяцев назад

      ഇപ്പോഴും ട്രെയിനിങ് ഉണ്ടോ...? ബ്രദർ

    • @RajeshMohanan-r8q
      @RajeshMohanan-r8q 7 месяцев назад +1

      ഞായറാഴ്ച ഉണ്ട്

    • @MuhammedismailIsmail-x9j
      @MuhammedismailIsmail-x9j 3 месяца назад

      കോട്ടയത്തെ ഹരി ആശാൻ അല്ലേ കർണാട്ടിക്കിലെ മെയിൻ ഗുരുക്കൾ അദ്ദേഹത്തിന്റെ കൈയിൽ നിന്നും മാണോ ആശാൻ പഠിച്ചത്

    • @jibinvthomas240
      @jibinvthomas240 3 месяца назад

      ​@@MuhammedismailIsmail-x9j onnu hariyode chodiche nokke ashane ariyumo enne

    • @HarishNb-gb7um
      @HarishNb-gb7um 2 месяца назад

      കുഞ്ഞാപ്പൻ ആശാനിൽ നിന്നും ആണ് ഹരി ആശാൻ പഠിച്ചത് ​@@MuhammedismailIsmail-x9j

  • @joblessartist
    @joblessartist 8 месяцев назад +5

    കർണാടിക് കളരി ശെരിക്കും നമ്മുടെ നാട്ടിൽ ഉള്ള നാടൻ അടിതട കളരി ശൈലികളിൽ ഒന്ന് മാത്രമാണ്. ഇതിനു ടിപ്പു സുൽത്താനുമായൊന്നും യാതൊരു ബന്ധവും ഇല്ല. കർണ്ണാട്ടിക് എന്ന പേര് ഒക്കെ ഈ ആർട്ടിനെ പോപ്പുലർ ആക്കാൻ വേണ്ടി ഇട്ട പേരാണ്. കർണാടിക് കളരി എന്നാണ് പേര് എങ്കിലും ഈ ശൈലി കര്ണാകയിലോ ആന്ധ്ര പ്രാദേശിലോ നമുക്ക് കാണാൻ സാധിക്കില്ല. അവിടെ ഉള്ളവർക്ക് ഈ പേരിൽ ഒരു ആയോധന കല കേട്ടുകേൾവി പോലും ഇല്ല എന്നതാണ് യാഥാർഥ്യം .

    • @gladsonjose344
      @gladsonjose344 7 месяцев назад +1

      സംഭവം എഫക്റ്റീവ് ആണ്

    • @Naanu_2
      @Naanu_2 5 месяцев назад +1

      s ur true,I'm from MYSORE

    • @MuhammedismailIsmail-x9j
      @MuhammedismailIsmail-x9j 3 месяца назад

      എന്റെ സഹോദരാ ഓരോരുത്തരുടെ യുക്തിക്ക് ഒര പേരുകൾ ഇട്ടു കേരളത്തിൽ അങ്ങോളം ഇങ്ങോളം നൂറുകണക്കിന് പേരുകളുണ്ട് പിന്നെ പറയുന്ന മണ്ടത്തരം ഈ അഭ്യാസം ടിപ്പു പഠിച്ചു എന്ന് കർണാട്ടിക് സ്റ്റൈലിൽ ഒരു പത്ത് കൊല്ലത്ത് പഴക്കം പോലുമില്ല അതും യുദ്ധമറ സമ്പ്രദായവും അല്ല ടിപ്പുവിന്റെ കാലഘട്ടം ഏത് കർണാട്ടിക്ക് മുറയെക്കുറിച്ച് ഒരു ഗ്രന്ഥങ്ങളിലും ഇല്ല ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരു ഗുരുക്കന്മാർക്കും കേട്ട് കേൾവി പോലുമില്ല ഇ പേര്.പ്രചാരം നേടിയിട്ട് ഏകദേശം 10 വർഷത്തിൽ താഴെയേ ആയുള്ളൂ ഈസ്റ്റയിൽ കൊണ്ടുവന്ന കുഞ്ഞാപ്പു എന്ന പേരുള്ള ഒരു പട്ടാളക്കാരൻ ആണെന്ന് പറഞ്ഞു കേൾക്കുന്നു അദ്ദേഹം മരിച്ചിട്ട് അധിക നാളായിട്ടും ഇല്ല പിന്നെ കോട്ടയത്തുള്ള ഹരിയാണ് ഇത് രൂപകൽപ്പന ചെയ്തത് എന്നും പറയുന്നു ഇതിലെ മിക്ക മുറകളും തെക്കൻ സമ്പ്രദായത്തിലെ പൂട്ടുകളും തിരിച്ചലും ആണ് എന്നും ചില ഗുരുക്കന്മാർ പറയുന്നു എന്തായാലും നല്ല പ്രയോഗങ്ങൾ ഉണ്ട് യുദ്ധമുറ എല്ലാ

  • @ratheeshkeshavan6197
    @ratheeshkeshavan6197 2 года назад +2

    Kottayam

  • @rajeshmohan9982
    @rajeshmohan9982 2 года назад +8

    മാന്തുരുത്തി കുഞ്ഞുമോൻ ആശാൻ ❤️❤️❤️

    • @MuhammedismailIsmail-x9j
      @MuhammedismailIsmail-x9j Год назад +2

      അപ്പോൾ കർണാട്ടിക് കളരിയിലെ ആശാൻ കുഞ്ഞുമോൻ ആശാനാണ് എന്ന് ഇപ്പോൾ അറിയുന്നു പക്ഷേ ഈ കളരിയുടെ പേരിൽ ഒരുപാട് വ്യാജന്മാരുണ്ട് പക്ഷേ അവരുടെ ഓരോ കോപ്രാട്ടി കാണുമ്പോൾ സങ്കടം തോന്നിയിട്ടുണ്ട്

  • @johnsarunjisarun5060
    @johnsarunjisarun5060 6 месяцев назад

    ആശ നേ അശനേക്കുറിച്ച് ഞാൻ വളരെ കെട്ടിരിക്കുന്നു ഞാൻ ആശൻ്റെ ശിക്ഷണം സി കരിക്കുവാൻ അഗ്രഹിക്കുന്നു. ആ എൻ്റെ അഗ്രഹം ഞാൻ സഭ ല മാക്കും 'മറ്റ് വിദേശ ആയോ ദന കലകൾ പഠിച്ചിട്ടുള്ള ഇനിക്ക് ഇത്രയും ഉത്തമമായ നമ്മുെട സ്വന്തം ലകള മുറ പഠിക്കൻ പറ്റത്തതിൽ സങ്കടമുണ്ട്

  • @vysakhps8093
    @vysakhps8093 Год назад +1

    👌👌

  • @sunmoon2005
    @sunmoon2005 2 года назад +1

    Kalagi ashan

  • @sanjups6902
    @sanjups6902 Год назад

    🙏🏿🙏🏿🙏🏿

  • @sirajnajmi6417
    @sirajnajmi6417 2 года назад +2

    ഏത് ജില്ലയിൽ ആണ്

  • @ajmalaju9958
    @ajmalaju9958 Год назад

    🥰

  • @prasad.cpchekavarcpchekava4226

    ❤️❤️❤️🙏🌹🙏

  • @gladsonjose344
    @gladsonjose344 Год назад

    ❤❤❤

  • @basheerbabu-v9i
    @basheerbabu-v9i Год назад

    GOOD

  • @ajmalaju9958
    @ajmalaju9958 Год назад

  • @mehboobsadiq4924
    @mehboobsadiq4924 2 года назад +3

    അടി കൊള്ളാൻ കുറേ എണ്ണം പാവങ്ങൾ

  • @suneeshsudesan349
    @suneeshsudesan349 2 года назад +2

    ആശാനേ നമ്പർ തരാമോ

  • @ramkumarg1252
    @ramkumarg1252 Год назад +5

    Kalari is Kerala's Hindu's Pride🙌💯🙏🏾

    • @gom7741
      @gom7741 Год назад +1

      Eneett pode enitt enthe hindi hridaya bhoomiyil kalari illallo only chanakam 😂😂😂😂

    • @Assura_vlogs
      @Assura_vlogs Год назад +2

      Kerala's ok ,aaa kalakattathile palarum padichirunnu padippichirunnu....it's not only for hindus

    • @suhailkt3424
      @suhailkt3424 9 месяцев назад

      തേങ്ങാകൊലയാണെടാ തേങ്ങാകൊല🤒

  • @nofalp1427
    @nofalp1427 3 месяца назад

    വിനയം ഉള്ള ഗുരുക്കൾ ❤❤
    നമ്പർ ഉണ്ടോ 😊😊

  • @johnmose5397
    @johnmose5397 10 месяцев назад +2

    തേവർവെള്ളർ എന്നൊരു കളരി abhaയാസിയെ പറ്റി കേട്ടിട്ടുണ്ട്.101 പേരെ നിലമ്പരിശക്കിയ കഥ. വടക്കൻ കഥ

    • @CJ-ud8nf
      @CJ-ud8nf 8 месяцев назад

      സിനിമയാക്കണം

    • @MuhammedismailIsmail-x9j
      @MuhammedismailIsmail-x9j 3 месяца назад

      ​ തേവർ വെള്ളന്റെ ചരിത്രം പഠിക്കാൻ കിട്ടും മേടിച്ച് പഠിക്കുക തച്ചോളി ഒതേനെ അങ്കം പെട്ടി തോൽപ്പിച്ച ധീര അഭ്യാസിയാണ് അദ്ദേഹത്തിന്റെ അഭ്യാസത്തിന്റെ മുന്നിൽ ആരും കടപിടിക്കില്ല ഉദയനായാലും തച്ചോളി ആയാലും കണ്ണപ്പൻ ആയാലും

  • @josemathew5171
    @josemathew5171 2 года назад +3

    Arum nannay adikunnilla

  • @josekuttycherian2245
    @josekuttycherian2245 2 года назад +4

    Tippuvine kettuketticha kadathinadan undu veno

    • @hashirhash5956
      @hashirhash5956 Год назад +1

      Aaru kettu kettichu 🤣🤣🤣🥲 Kure ennathine Tipu kettu kettichitund.😂😂

  • @omanakuttanek2977
    @omanakuttanek2977 2 года назад

    🙏

  • @rajeshmohan9982
    @rajeshmohan9982 2 года назад +3

    കാലാങ്കി ആശാൻ

  • @Spachingchu
    @Spachingchu Год назад

    Ayye tippuvo 😅

  • @sanalsoumya8759
    @sanalsoumya8759 Год назад +4

    എന്നു മുതൽ ആണ് ആവോ കേരളത്തിൽ ഹിന്ദു ഉണ്ടായത്

    • @chandrabosem5220
      @chandrabosem5220 Год назад +5

      ഹരിഃ ശ്രീ ഗണഭതിയെ നമാം,,, എന്ന് പറയാൻ തുടങ്ങിയോ അന്നുമുതൽ,,,,

  • @KunhahammedOdamala
    @KunhahammedOdamala 6 месяцев назад

    ഞങ്ങൾക്കും പടിപ്പിച്ച് തരോ

  • @sribala.
    @sribala. Год назад +10

    Tippu ഉണ്ടാക്കിയതല്ല ഇവിടെ ഇണ്ടായിരുന്നതാണ് അടി കൊണ്ട് മടുത്തപ്പോ കളരിയിലെ വെറും കൈ പഠിപ്പിച്ചു സൈനികരെ😅

    • @gom7741
      @gom7741 Год назад

      Evide oru koppum illayirunnu pashu chanakam mathram 😂😂😂😂

    • @SakeerVa
      @SakeerVa 10 месяцев назад

      Chanaan😅😅😅😅

    • @Mixer30-w7j
      @Mixer30-w7j 9 месяцев назад

      പന്നി ഉണ്ടായിരുന്നു

  • @പ്രതിവാദിവാദി

    ടിപ്പുവിന്റെ പടയോട്ടകാലത്ത് ആരുടെ സിയിനിക്കാരെ ആണ് ആയുധം ഇല്ലാത്ത ഒരു കളരി മുറ അഭ്യസിപ്പിച്ചു. ടിപ്പുവിന്റെ ആണോ ഇവിടുത്തെ പട്ടാളക്കാരെ ആണോ ഇവിടുത്തെ ആണെങ്കിൽ കളരി അതിനുമുമ്പും ഇവിടെ ഉണ്ടായിരുന്നതല്ലേ. പിന്നെ ആയുദ്ധം ആയി വരുന്ന ടിപ്പുവിനെ നേരിടാൻ എന്താണ് ആയുദ്ധം ഇല്ലാത്ത കളരി അഭ്യസിപ്പിച്ചത് 😄... അന്ന്.. ഒന്നാമത് വിവരക്കേട് ഒരു അലങ്കാരം ആക്കരുത്..... അവിടുത്തെ ഒരു പാർട്ടി പറയുന്നുണ്ടലോ ഇതിനെ വെല്ലാൻ മറ്റൊന്നില്ല എന്ന് അവൻ എത്ര കളരി കണ്ടിട്ടുണ്ട് 😄... അതും പറഞ്ഞോണ്ട് അവിടെ ഇരുന്നോ പതിനൊന്നു styile അറിയാമരിരുന്ന ആരോമലും 101styile അറിയാമായിരുന്ന ചന്തുവും മാർത്താണ്ട വർമയും പഴശി യും ഒക്കെ പഠിച്ചത് വെറുതെ ആയിരുന്നോ. അടിമുറൈ. ലോകത്തിൽ ഏറ്റുവും പ്രചാരത്തിൽ ഇരിക്കുന്ന വിൻ ചുങ് kung ഫു ഇതെല്ലാം ഒന്ന് അറിയാൻ പോലും വെവരം ഇല്ലാത്ത കൊറേ ശിഷ്യൻ മാരും ആശാന്റെ കഴിവു കൊണ്ട് ശിഷ്യന് താഴ്മ്പ് വരില്ല... പിന്നെ വീഡിയോ കൊറേ കണ്ടു കർണാട്ടിക്കിൽ കാണിക്കുന്നത് മുഴുവൻ തെക്കൻ വടക്കൻ കാണിക്കുന്നത് ഒക്കെ തന്നെ ചുമ്മാ ഓരോ പേരും ഇട്ടു ഇറങ്ങിക്കോളും...

    • @Mixer30-w7j
      @Mixer30-w7j 2 года назад +4

      ഒരു കാര്യം അറിയില്ലെങ്കിൽ അതിനെ പറ്റി വിമർശിക്കാൻ നിൽക്കരുത്. നിനക്ക് കർണാറ്റിക് കളരിയെ പറ്റി എന്തറിയാം. അതിലെ ഒരു ചുവടെങ്കിലും നീ കണ്ടോ.

    • @പ്രതിവാദിവാദി
      @പ്രതിവാദിവാദി 2 года назад

      @@Mixer30-w7j നീ ഞാൻ പറഞ്ഞതിന് മറുപടി പറ അല്ലാതെ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കൊത്തതെ കർണാട്ടിക് കളരി വേറെ ആളുകളും പഠിപ്പിക്കുന്നുണ്ടല്ലോ എന്റെ സുഹൃത്ത്തും പഠിപ്പിക്കുന്നുണ്ട് നീ കർണാട്ടിക് കളരി മാത്രമേ പഠിക്കുന്നുള്ളു അല്ലെ അതിന്റെ യാ വേറെ ഒകെ പോയി നോക്ക് അപ്പോൾ മനസ്സിലാകും ജയിഹിന്ദ നാസർ ഗുരുക്കളുടെ തെക്കൻ സമ്പ്രദായം ഒക്കെ ഒന്ന് പോയി കാണു പിന്നെ തമിഴ്നാട്ടിൽ നിന്നും വന്ന ആടി മുറ ചുവടുകൾ ഒറ്റ ചുവടു പെരുക്ക ചുവടു മാറ്റ ചുവടു സിലൺ പയറ്റു അതും കൂടെ ഒക്കെ പോയി കാണു.... ചരിത്രവും ഭൂമിശാസ്ത്രവും ഒന്നും അറിയാതെ ചുമ്മാ കിടന്നു കുന്തലിക്കാതെ നീ ടിപ്പുവിന്റെ വാൾ കണ്ടിട്ടുണ്ടോ ഇല്ലെങ്കിൽ maysooril ചെന്നു കാണു 9 kg ഉണ്ട് സാധനം അവൻ ചെറുപ്പം മുതലേ അഭ്യസി ആണ് അയാൾ തോറ്റു പോയി സത്യം പുള്ളിയെ ഓടിക്കാൻ അയാളുടെ പടയോട്ട കാലത്ത് ഒരു ഐറ്റം പഠിപ്പിച്ചു എന്ന് പറയുമ്പോൾ അത് വെള്ളം തൊടാതെ വിശ്വസിക്കാൻ ഞാൻ വിഡ്ഢി അല്ല നീ ശരിക്കുള്ള കളരി കണ്ടിട്ടുണ്ടോ

    • @vipins8878
      @vipins8878 Год назад +4

      ഒന്ന് പരീക്ഷിച്ചു മനസ്സിലാക്കാൻ നോക്ക് അപ്പം അറിയാം ചേട്ടാ.. മറ്റ് stylumayi ചെന്ന് നോക്ക് 😊😊

    • @fasalrhm3340
      @fasalrhm3340 5 месяцев назад +1

      iതിനുള്ള മറുപടി പോലും ഒരു അറിവാണ് എന്നുള്ളത് കൊണ്ട് അർഹതയില്ലാത്തവന് മറുപടി തരുന്നില്ല

  • @SudhaSudha-pn5zb
    @SudhaSudha-pn5zb 2 года назад +5

    തോറ്റോടിയട്ടിപ്പുവിനന്റെ കളരി നമുക്കേവേണ്ട

    • @padayappaaa
      @padayappaaa Год назад +10

      ടിപ്പു തോറ്റോടി എന്നതിന് ഒരു തെളിവ് എടുത്ത് കൊണ്ട് വരാമോ തിരുവിതാംകൂർ കോമഡി പീസേ.. മറിച്ചു തോറ്റോടിയിട്ടില്ല എന്നതിന് നൂറു തെളിവ് തരാം... കൂട്ടി കൊടുത്തും കുതികാല് കൊത്തിയും നേടിയ പൈതൃകവുമായി മൈസൂർ കടുവയോട് മുട്ടാൻ ചെല്ലാതെ..😂 (nothing religious)

    • @jithinjith9576
      @jithinjith9576 Год назад

      ​@@padayappaaaമൈസൂർ കടുവയോ പടയോട്ടത്തിൻ്റെ പേരും പറഞ്ഞ് കേരളത്തിലെ പെണ്ണുങ്ങളെ അടിച്ചോണ്ട് പോയ എമ്പോക്കി ആണ് നിൻ്റെ ടിപ്പു അവനെ പച്ചക്ക് കത്തിക്കാൻ കഴിഞ്ഞില്ല എന്ന വിഷമം മാത്രേ ഉള്ളു കേരളത്തിലെ അന്നത്തെ ഇന്നതെയും തലമുറക്ക്

    • @user-tc7fo8vg8e
      @user-tc7fo8vg8e Год назад +5

      തോറ്റ് ഓടിയത് ബ്രിട്ടീഷ്‌ ഒറ്റുകാർ 😁

    • @user-tc7fo8vg8e
      @user-tc7fo8vg8e Год назад +1

      തോറ്റ് ഓടിയത് ബ്രിട്ടീഷ്‌ ഒറ്റുകാർ 😁

    • @Nafeesa-c6f
      @Nafeesa-c6f 7 месяцев назад +1

      Thotodan ninte appanallayrnnu ath