വണ്ടിയിലെ എല്ലാ രൂപ മാറ്റവും മാറ്റണെ, ഇല്ലെങ്കിൽ പണി കിട്ടുമേ??എംവിഡി പണിതുടങ്ങി

Поделиться
HTML-код
  • Опубликовано: 9 июн 2024
  • ഇല്ലെങ്കിൽ വൻ പണി കിട്ടും , രൂപ മാറ്റം വരുത്തുന്നതിനെതിരെ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടി #latsetvideo #mvd #bus #viral #ksrtc @newsmankerala 9074869780
  • РазвлеченияРазвлечения

Комментарии • 44

  • @bibingeorge9666
    @bibingeorge9666 25 дней назад +41

    സാറന്മാരെ ഇതുപോലെ കെഎസ്ആർടിസി ഒന്ന് ചെക്ക് ചെയ്ത് കാണിക്ക്

    • @ArunArun-ps6je
      @ArunArun-ps6je 24 дня назад +1

      പാൽ കുപ്പി

    • @bibingeorge9666
      @bibingeorge9666 24 дня назад +1

      @@ArunArun-ps6je ഓ തന്നടെ എനിക്ക് അതിൽ നാണക്കേട് ഒന്നുമില്ല ഏത് ഒരു ജോലിക്കും അതിന്റെ തായ ഒരു അന്തസ്സ് ഉണ്ട്

  • @shamsi1021
    @shamsi1021 25 дней назад +18

    Sticker ഒന്നും കാണുകയില്ല പക്ഷെ തേഞ്ഞ ടയറും ഇട്ടൊണ്ടാ ksrtc സർവീസ് അതു കൂടെ ഒന്ന് നോക്കിയെക്കണേ 😂

  • @mkmedia2566
    @mkmedia2566 25 дней назад +15

    Ksrtc onnu nokanam

  • @rahulr2952
    @rahulr2952 25 дней назад +8

    സർ നമുക്ക് നാളെ KSRTC ഒന്ന് നോക്കിയാലോ

  • @sreejith.s3597
    @sreejith.s3597 25 дней назад +10

    KSRTC യിൽ എല്ലാം കറക്ട് ആണല്ലോ സാറെ 🤭

    • @neo3823
      @neo3823 25 дней назад +1

      Ksrtcil itu pole ne evide kandu 😂

  • @abhiabhilashkayamkulam9536
    @abhiabhilashkayamkulam9536 24 дня назад +3

    ഈ ബസ് പോകുന്ന റോഡ് നിങ്ങൾ നോക്കിയിട്ടുണ്ടോ എന്തോരം മരങ്ങൾ ചാഞ്ഞുകിടക്കുന്ന

  • @Nikhilnikhi93
    @Nikhilnikhi93 25 дней назад +3

    പരിശോധനയും ചെക്കിങ്ങും പ്രൈവറ്റ് ബസിൽ മാത്രം ഉള്ളൂ

  • @Sasura7349
    @Sasura7349 25 дней назад +5

    ഇനി ഒരു അപകടം ഉണ്ടാകില്ല...... ഇനി എന്ന് കാണും??

  • @sugeshsugesh95
    @sugeshsugesh95 25 дней назад +6

    MVD mare ksrtc pidikkummoo

  • @abeyjohn8166
    @abeyjohn8166 25 дней назад +4

    Ksrtc no checking

  • @bibingeorge9666
    @bibingeorge9666 25 дней назад +11

    അതുപോലെതന്നെ പോലീസുകാർക്ക് എല്ലാം തൊപ്പി വയ്ക്കണം എന്നുള്ള നിയമം ഡ്യൂട്ടിയിൽ ഇടയ്ക്ക് തൊപ്പി വയ്ക്കണമെന്ന് നിയമം അനുവദനീയമാണല്ലോ എന്നിട്ടെന്താ കൂട്ടത്തിൽ രണ്ട് പോലീസ് വെക്കാതെ നിൽക്കുന്നത് ആദ്യമേ നിങ്ങൾ നിയമപാലകർ കൃത്യമായി നിയമം പാലിക്കുക എന്നിട്ട് സാധാരണക്കാരെ നിയമം പാലിപ്പിക്കാൻ ഇറങ്ങുന്നതായിരിക്കും നല്ലത്

    • @Lolanlolan304
      @Lolanlolan304 25 дней назад +3

      തൊപ്പി വെച്ചില്ല എന്ന് വെച്ച് ആരുടേം ജീവൻ പോവില്ല പക്ഷെ ബസ് അങ്ങനെ അല്ല...

    • @bibingeorge9666
      @bibingeorge9666 25 дней назад

      @@Lolanlolan304 തൊപ്പി വയ്ക്കാതിരിക്കാൻ തൊപ്പി കാണാൻ അല്ല കൊടുക്കുന്നത് സാധാരണ ജനങ്ങൾ അടയ്ക്കുന്ന ടാക്സ് എടുത്ത് വേടിച്ച് കൊടുക്കുന്ന സാധനമാണത് അപ്പോൾ അത് വെക്കണം തുപ്പി വെക്കണം എന്നുള്ള നിയമം കൃത്യമായി പാലിക്കേണ്ടത് അവർ തന്നെയാണ് തൊപ്പി വച്ചില്ലെങ്കിൽ ആരുടെയും ജീവൻ പോവില്ല ശരി തന്നെയാ. പക്ഷേ നിയമം എന്ന് പറയുന്നത് എല്ലാവർക്കും ഒരുപോലെ പാലിക്കാൻ ഉള്ളതാണ് അത് നിയമപാലകർ തന്നെ തെറ്റിച്ചാൽ എങ്ങനെയാണ്

  • @sugeshsugesh95
    @sugeshsugesh95 25 дней назад +4

    Oru parathi alla 100 parathi.Enikku undu. KSRTC pidikkan pattummoo . Pidichaal oru ksrtc Keralathil odille 😂😂😂

  • @mboithang4448
    @mboithang4448 25 дней назад +3

    ഇതൊന്നും കെഎസ്ആർടിസി ക്കു ബാധകമല്ല😂😂😂😂😂😂😂😂😂...തൊട്ടാൽ തൊപ്പി പോകും...😅😅😅😅😅😅😅😅😅😅 നാണമില്ലാ അതു തന്നെ കാരണം....പിന്നെ കാശ് കിട്ടണമെങ്കിൽ പ്രൈവറ്റ് ബസ് തന്നെ വേണം..... ഈ aappeesarmaar പറഞ്ഞ എല്ലാകാര്യങ്ങളും കെഎസ്ആർടിസി ബസിൽ ഉണ്ടല്ലോ😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @GirishChamy
    @GirishChamy 24 дня назад +1

    ചുവപ്പ് കറുകളെയും ഒഴിവാക്കിയിട്ടുണ്ട് 😜😜😜

  • @KSRTCFAN
    @KSRTCFAN 25 дней назад +1

    SUPER........

  • @jhonykulangara2278
    @jhonykulangara2278 23 дня назад

    ബസ് ജീവനക്കാർ പലരും യൂണിഫോം ഇട്ടിട്ടില്ല അതിനെ എന്താ പറയാത്തെ 🤔

  • @FANTASYViDeOs2030
    @FANTASYViDeOs2030 24 дня назад +1

    അപകടം കാരണമാകുന്നത് റോഡ് ആണ് അതിനു ഒരു പരിഹാരം കാണ് plz

  • @pranavgallery357
    @pranavgallery357 25 дней назад +1

    ആരും പേടിക്കണ്ട 🤭.....
    രണ്ട് ദിവസം ആ കാണാതോളു....
    2 ദിവസംമുൻപ് ഒരു ചേട്ടൻ ബസിൽ നിന്നും വീഴാൻ പോയപ്പോ condator പിടിച്ചില്ലാരുന്നോ അതിന്റെ ബാക്കി കാണിക്കുന്നത് ആണ് 🤣😂

  • @nikeshpp2050
    @nikeshpp2050 21 день назад

    👏🏻👏🏻👏🏻👏🏻👏🏻👍🏻

  • @Lolanlolan304
    @Lolanlolan304 25 дней назад +2

    പരാതി കൊടുത്തത് ഞാൻ ആണ് 😊👍

  • @karnikaram4648
    @karnikaram4648 25 дней назад +1

    നല്ല കാര്യം ആ time കൂടെ ഒന്ന് ശരിയാക്കിയാൽ നന്നാവും

  • @legendszone4417
    @legendszone4417 25 дней назад +1

    Automatic door should investigate😢

  • @neo3823
    @neo3823 25 дней назад +2

    MVD paranjitum kariyam undu .. private bus kar mottam criminals aanu 😂😂

  • @sijojimmy4854
    @sijojimmy4854 25 дней назад +1

    Sit width should be done

  • @naveenjude1341
    @naveenjude1341 25 дней назад

    Other states super government

  • @sunilsuni2485
    @sunilsuni2485 25 дней назад +1

    Edhil private bus matram ullllo sirrrr😂😂

  • @sinishns94
    @sinishns94 24 дня назад

    first check all KSRTC bus then check all the private vehicle

  • @bennysebastian8149
    @bennysebastian8149 18 дней назад

    Aluva moovattupuzha
    Routil odunna
    K.S.R.T.C.onnu
    Nokkanam.
    Kadayile upayogicha kayar ittanu kettunnathu

  • @amstrongsamuel3201
    @amstrongsamuel3201 25 дней назад

    type of drama. couldn't rule out the violations during testing. exception for VIPs and KSRTC.

  • @rejimone.m1749
    @rejimone.m1749 25 дней назад

    Its not applicable north India. Every laws are only in kerala.

  • @naveenjude1341
    @naveenjude1341 25 дней назад

    Kerala bad road other states super road

  • @sudheesh.sudi9018
    @sudheesh.sudi9018 25 дней назад

    🤦‍♂️🤦‍♂️

  • @thanhashihab9431
    @thanhashihab9431 25 дней назад

    😂😂😂😂

  • @sunilsuni2485
    @sunilsuni2485 25 дней назад

    😂😂

  • @abhiramvp7371
    @abhiramvp7371 24 дня назад

    3:04 Aa thalena avuda ullat kond ntaan prblm
    Ivanmarith entan chumma kidan parayune
    Athavude ullatkond oru doshom illalo evuda view marikaana

  • @naveenjude1341
    @naveenjude1341 25 дней назад

    Ksrtc bus uund

  • @jobgeorge5268
    @jobgeorge5268 25 дней назад

    Onnu Poda Kunjappi...
    Do you have the guts to check one single KSRTC...
    Please go and check Robin Bus once again.
    Go and teach the rules to MAYOR also.
    Why you people maintained silence when she violated all the rules?