Great video, but you missed one of the best Malayalam songs: Keranirakal. Though it’s set to vanchippattu, IMHO, those flowing beats and energy makes it better than even those old classics. After Malargale, that’s my favorite Saraswati (movie) song
The reason I didnt mention Keranirakal is because its more of Thriveni raga which is a close cousin of Saraswathi. I wouldnt call Keranirakal as Sarawasthi, rather more of Thriveni with some Saraswathi in it.
സരസ്വതി രാഗം അറുപത്തി നാലാമത്തെ മേളകർത്താ രാഗമായ വാചസ്പതിയിൽ നിന്നും ജന്യമാണ്. വളരെ പ്രധാനപ്പെട്ട ഈ കാര്യം ഈ വീഡിയോയില്‍ പറഞ്ഞില്ല. ദയവായി ഇനിയുള്ള വീഡിയോകളിൽ ഈ കാര്യം ഉൾപ്പെടുത്തുക
മേളകർത്താ നമ്പറുകൾ എല്ലാ വിഡിയോകളിലും കൊടുക്കാറുമില്ല. അതിന് പല കാരണങ്ങൾ ഉണ്ട്. 1. ജനക രാഗം അഥവാ മേളകർത്താ രാഗത്തിന്റെ നമ്പർ / പേര് അറിഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല. നമ്മൾ പാടുന്ന /തെരഞ്ഞെടുത്ത ജന്യ രാഗത്തിന്റെ ഭാവത്തിനെയോ പാടേണ്ടുന്ന രീതിയെയോ ആ നമ്പർ ബാധിക്കുന്നില്ല. കാരണം ജന്യ രാഗത്തിന്റെ അതിന്റെതായ ജനകരാഗത്തിന്റേതല്ലാത്ത തനതായ ഭാവമുണ്ട്, സ്വരഘടനയുണ്ട്. 2. ആ വിവരം readily available ആണ്. എവിടെ നോക്കിയാലും കിട്ടും. അങ്ങനെയുള്ള വിവരങ്ങൾ ഞാൻ എല്ലാ സമയത്തും കൊടുക്കാറില്ല. എന്റെ വിഡിയോസിൽ എന്റെ analysis , observations ആണ് കൂടുതലും കാണുക. പല casesഇലും അത് internet ആയി മാച്ച് ചെയ്യാറുമില്ല. 3. ഒരു ജന്യ രാഗത്തിന്റെ ജനക രാഗം കൃത്യമായി ഇന്നത് എന്ന് പറയാൻ കഴിയണമെന്നില്ല. ഉദാഹരണത്തിന്, സരസ്വതി തന്നെ എടുക്കാം. വാചസ്പതി മാത്രമല്ല, ഹേമവതിയും ആവും, സ്വരങ്ങളുടെ ഘടന അങ്ങനെയാണ്. മോഹന രാഗത്തിന്റെ ജനം പല രാഗങ്ങളും ആവാം. ഏതായാലും ഞാൻ ആദ്യം പറഞ്ഞ പോലെ വാചസ്പതിയായാലും ഹേമവതിയായാലും സരസ്വതി രാഗം പഠിക്കുന്നതിലും പാടുന്നതിലും ഒരു വ്യത്യാസവും വരാൻ പോകുന്നില്ല.
എല്ലാ ദുഖവും തീർത്തു തരൂ എന്റെയ്യാ ശബരി വാസാ എല്ല്ലാ ദോഷവും ആറ്റിടുവാൻ തൃക്കയ്യാൽ അനുഗ്രഹിക്കൂ ദേവാ എന്നെ അനുവദിക്കൂ
തരംഗിണി ഇറക്കിയ അയ്യപ്പഭക്തിഗാനം vol 2 എന്ന ആൽബത്തിലെയാണ് ഇത് സരസ്വതി ആണോ അതോ ത്രിവേണി രാഗം ആണോ
🙏🙏
പറയാൻ വാക്കുകളില്ല, അതി മനോഹരം 👏👏👏👏🙌
🙏🙏🙏
Great video, but you missed one of the best Malayalam songs: Keranirakal. Though it’s set to vanchippattu, IMHO, those flowing beats and energy makes it better than even those old classics. After Malargale, that’s my favorite Saraswati (movie) song
The reason I didnt mention Keranirakal is because its more of Thriveni raga which is a close cousin of Saraswathi. I wouldnt call Keranirakal as Sarawasthi, rather more of Thriveni with some Saraswathi in it.
Clear and concise……
Sarasvathi dayainidhi by Papanasam Sivan
👏👏👏👏👏👏👏
Thank you !
നന്നായിട്ടുണ്ട്
👍
🙏🙏
Great ❤❤
🙏🙏
😍😍😍🙏
🙏🙏🙏
Entha nhan പറയുക.ഒന്നും പറയാനില്ല. 🙏🙏.കണ്ണ് നിറയുന്നു
കേരനിരകളാടും
🙏🙏
സരസ്വതി രാഗം അറുപത്തി നാലാമത്തെ മേളകർത്താ രാഗമായ വാചസ്പതിയിൽ നിന്നും ജന്യമാണ്. വളരെ പ്രധാനപ്പെട്ട ഈ കാര്യം ഈ വീഡിയോയില്‍ പറഞ്ഞില്ല. ദയവായി ഇനിയുള്ള വീഡിയോകളിൽ ഈ കാര്യം ഉൾപ്പെടുത്തുക
മേളകർത്താ നമ്പറുകൾ എല്ലാ വിഡിയോകളിലും കൊടുക്കാറുമില്ല. അതിന് പല കാരണങ്ങൾ ഉണ്ട്.
1. ജനക രാഗം അഥവാ മേളകർത്താ രാഗത്തിന്റെ നമ്പർ / പേര് അറിഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല. നമ്മൾ പാടുന്ന /തെരഞ്ഞെടുത്ത ജന്യ രാഗത്തിന്റെ ഭാവത്തിനെയോ പാടേണ്ടുന്ന രീതിയെയോ ആ നമ്പർ ബാധിക്കുന്നില്ല. കാരണം ജന്യ രാഗത്തിന്റെ അതിന്റെതായ ജനകരാഗത്തിന്റേതല്ലാത്ത തനതായ ഭാവമുണ്ട്, സ്വരഘടനയുണ്ട്.
2. ആ വിവരം readily available ആണ്. എവിടെ നോക്കിയാലും കിട്ടും. അങ്ങനെയുള്ള വിവരങ്ങൾ ഞാൻ എല്ലാ സമയത്തും കൊടുക്കാറില്ല. എന്റെ വിഡിയോസിൽ എന്റെ analysis , observations ആണ് കൂടുതലും കാണുക. പല casesഇലും അത് internet ആയി മാച്ച് ചെയ്യാറുമില്ല.
3. ഒരു ജന്യ രാഗത്തിന്റെ ജനക രാഗം കൃത്യമായി ഇന്നത് എന്ന് പറയാൻ കഴിയണമെന്നില്ല. ഉദാഹരണത്തിന്, സരസ്വതി തന്നെ എടുക്കാം. വാചസ്പതി മാത്രമല്ല, ഹേമവതിയും ആവും, സ്വരങ്ങളുടെ ഘടന അങ്ങനെയാണ്. മോഹന രാഗത്തിന്റെ ജനം പല രാഗങ്ങളും ആവാം. ഏതായാലും ഞാൻ ആദ്യം പറഞ്ഞ പോലെ വാചസ്പതിയായാലും ഹേമവതിയായാലും സരസ്വതി രാഗം പഠിക്കുന്നതിലും പാടുന്നതിലും ഒരു വ്യത്യാസവും വരാൻ പോകുന്നില്ല.
മേളകർത്താ രാഗങ്ങളുടെ സ്വരസ്ഥാനം മനസ്സിലാക്കിയവർക്ക് ഏതിൽ ജന്യമാണെന്ന് സൂചിപ്പിച്ചാൽ എളുപ്പമായിരിക്കും.