Jawa 42-ൽ നിന്നു ജനിച്ച മോഡലാണ് 42 FJ.വലിപ്പവും എഞ്ചിൻ പവറും സ്പോർട്ടിനെസുമെല്ലാം വർധിച്ചിട്ടുണ്ട്..
HTML-код
- Опубликовано: 5 окт 2024
- ജാവയുടെ സ്ഥാപകന്റെ പേരിൽ ഒരു മോഡൽ-42FJ.അടിസ്ഥാന മോഡലായ ജാവ 42 -ൽ നിന്ന് വ്യത്യസ്തമായി വലിപ്പവും പവറുമെല്ലാം കൂടിയിട്ടുണ്ട്,കൂടുതൽ സ്റ്റൈലിഷുമായി..
Vehicle provided by Classic Motors,Kochi
Ph:+918848811768
#baijunnair#AutomobileReviewMalayalam#MalayalamAutoVlog#BSA#BSACycles#BSAGoldstar650#ClassicLegends#Mahindra#Jawa42#Jawa42FJ - Авто/Мото
Jawa simple ആണ് but powerful.❤❤❤❤
എന്തായാലും quality and finishing നന്നായി improve cheythittundu rear tyre size 140 ആയതുകൊണ്ട് back view അടിപൊളി ആയിട്ടുണ്ട്.❤
Car drive ചെയ്ത് Review ഇടുന്ന ബൈജു ചേട്ടൻ എന്തുകൊണ്ടാണ് bike സ്വന്തമായി drive ചെയ്യുന്ന ഒരു clip പോലും കാണിക്കാത്തത്🤔
Aged alle bro...health issues undakum
Pulli pand cherupakaran arnn epo kodavayar ulla kilavan ayi ath kond bike odikkan pattilla😂😂
Back pain ഉണ്ടെന്ന് ഒരു വീഡിയോയിൽ പറഞ്ഞിരുന്നു
വയസ്സായില്ലേ അതാണ്, വിഗ്ഗ് വെച്ച് മീശ വടിച്ച് പ്രായം കുറച്ചതാണ്. സത്യം പറഞ്ഞാൽ ഇയാളെ കുറച്ച് യങ് ആയി തോന്നുന്നത് മീശയുള്ളപ്പോഴാണ്.
ഇപ്പൊ ഓടിക്കാൻ ബുദ്ധിമുട്ടായിരിക്കും മനസിലാക്കാൻ ഇത്ര പാടാണോ
Jawa and Yezdi വന്ന് പെട്ടത് മഹീന്ദ്രയുടെ കയ്യിലായിപ്പോയത് ഏറ്റവും വലിയ തെറ്റ്.
Mojo എന്നൊരു നല്ല bike ഉണ്ടാക്കിയിട്ടും വേണ്ട വിധത്തിൽ support ചെയ്തില്ല.
Jawa and Yezdi യുടെ മാർക്കറ്റിംഗ് ആൻഡ് service വേണ്ട വിധത്തിൽ കൈകാര്യം ചെയ്യുന്നതിലും വീഴച്ച പറ്റിക്കൊണ്ടിരിക്കുന്നു
Aa paranjath sathyam..Mojo oru kidilan product aayirunnu
പക്ഷെ മോജോ ex സർവീസ് മെൻസിന് മാത്രമേ വാങ്ങാൻ കഴിയുമായിരുന്നുള്ളൂ. കത്തി വിലയും
This bike looks better than the Harley 440
Jawa ..improved a lot..Using it..
സ്റ്റിയറിംഗ് വീൽ അല്ല ചേട്ടാ 😂😂 കാർ റിവ്യൂ അല്ല 😂😂 6:31
Aashan Jawa car la 😂
my idols Strell and biju chettan
ജാവ പഴയ ജാവ അല്ല ജാവ സിമ്പിളാണ് എന്നാൽ പവർഫുൾ ആണ് 😂😂
Kollam Tharakkedilla Kananoru AANACHANDAM Okkeyund 👌👌👌
കാണാൻ കൊള്ളാം service ഒന്ന് നന്നാക്കിയാൽ രക്ഷപെടും
ജാവ അടിപൊളി... 🔥🔥🔥
പഴയ ജാവയുടെ മോൻ ❤
Baiju Cheettaa Super 👌
ജാവ 42 ഇറക്കുമ്പോഴേ ഇങ്ങനെ ഒരു എൻജിനും ഡിസൈനും കൊടുത്തിരുന്നെങ്കിൽ sales എത്രയോ കൂടിയേനെ ...
Sir
You forgot Rajdoot, the bike of the common man with the maximum mileage at that time. It was not a performance bike but very economical. I proudly owned it for 4 years
Jawa 🔥
അടിപൊളി
Jawaaa❤❤❤❤❤
സർവീസ് കാര്യം ഒന്ന് ശരിയാക്കിയാൽ നല്ലതായിരുന്നു
Hyundai creta city drivinginu buy cheytha shesham monthly once highwayil koodi 30minutes odichal dpf issues avoid cheyyan patumo 🤔
TVS Ronin ഒന്ന് പരിഗണിക്കാമോ!?
ബൈജു ചേട്ടൻ ബൈക്ക് ഓടിക്കില്ലെന്നു തോന്നുന്നു ആളെ വെച്ചാണല്ലോ test drive
ബൈജു കൊച്ചാട്ട തരാം തരാം എന്ന് പറഞ്ഞ ഏതാണ്ട് സ്വപ്നം കാണാൻ പറ്റാത്ത സമ്മാനം അത് പറഞ്ഞിട്ട് എത്ര എത്ര ഓണം ,വാവ് ,പുതുവർഷങ്ങൾ കഴിഞ്ഞു പുക കാണും മുന്നേ കിട്ടുമോ😢😢😢😢😢😢😢😢
Mr. Biju, you are professional RUclipsr.
When your are taking RUclips video you must wear shoes. I am one of subscriber
Aysheri.. 😂
Choodokke alle...nammude naadinte kaalavasthakk cherunnath chappal alle
പഴയ പാരമ്പര്യമൊന്നും ഇപ്പഴത്തെ ജാവയ്ക്കില്ല.. ഈ അടുത്ത് ഒരു പുതുതലമുറ ജാവയുടെ ഹതഭാഗ്യനായ ഉടമയെ കണ്ടു.. തകർന്ന മനസ്സുമായി യാന്ത്രികമായി യാത്ര ചെയ്യുന്ന ഒരാൾ.. പഴയ ജാവയുടെ ഗാംഭീര്യവും ആകർഷകമായ ശബ്ദവും ഒക്കെ പ്രതീക്ഷിച്ച് വാങ്ങി.. അലന്ന ഫോർസ്ട്രോക്ക് ശബ്ദവും ഗുണമേന്മയില്ലാത്ത ഘടകങ്ങളും.. വിറ്റൊഴിക്കാൻ നോക്കിയിട്ട് ആക്രിവിലപോലുമില.. പഴയ ജാവയുടെ തന്ത വേറെയാണല്ലോ.. മഹീന്ദ്രയ്ക്കു ഇത് കച്ചവടതന്ത്രം മാത്രം.. ഗിമ്മിക്കുമാത്രം മാത്രം.. ⚠️⚠️
ജാവ 👍
ഹെൽമെറ്റ്, വിഗ്, ബൈക്ക്....
Innu mailkuttye kurichano bijutta❤😊
Exhaust note onnum manasilavunilla...upgrade mic pls...
Classic Legends Mhindrayumayi chernu Motor Bike yugamakkatte
എപ്പോഴും കാർ റിവ്യൂ ചെയ്യുന്നത് കൊണ്ടാണോ ബൈജു ചേട്ടൻ steering വീൽ എന്ന് പറഞ്ഞത്. വണ്ടി കൊള്ളാം അടിപൊളി ലുക്ക് ഉണ്ട്. 42നെ ക്കാൾ build ക്വാളിറ്റി മെച്ചപ്പെട്ടിട്ടുണ്ട്. സർവീസ് കൂടി നന്നായാൽ കളം പിടിക്കാൻ കഴിയും എന്ന് തോന്നുന്നു.
കാണാൻ കൊള്ളാം പക്ഷെ trust issue&rust issue umm ഉണ്ട്....
Jawa power 👍👍
Background music it's really good 1:33
Finally Puli athu matti ..
വാച്ചിങ് ❤️❤️❤️
❤ super model
ബുള്ളറ്റ്
ജാവ
രാജ്ദൂത്.
ഇത് മൂന്നും ആയിരുന്നു., പഴയ കാല ബൈക്ക് കൾ 😂❤
ഈ വണ്ടിയിൽ ആലോയ് വീൽ, ട്യൂബ് ലെസ്സ് tyres.
ആണ്...നല്ല കാര്യം 😊😊😊
Looks kidu.
Riding position superb aanu
But service ne kurichu mosham feedback aanu kelkunathu
If they improves the service more business will there for jawa
150 CC Bike ഓടിക്കാൻ കഴിയുന്ന റോഡ് തന്നെ നിലവിൽ കേരളത്തിൽ കുറവാണ് .
Good afternoon ചേട്ടാ ❤
Aa pazhaya look kittanamengil spokes wheel thanne veynam . Alloy wheel ottum yogikkunnilla
6:29 prayam aayi ketto 😂
Classic nte new updated model vedio cheyuo
Bikinte steering wheel engineyundu Baiju chetta😂
രാജ്ദൂത് എന്നൊരു ബൈക്ക് ഉണ്ടായിരുന്നു അത് മറന്നോ?
jawa✨🏍️
Jawa കലക്കി ഗംഭീര ബൈക്ക് ഈ ബൈക്ക് റോഡിൽ അതികം കാണാറില്ല പൈസ കൂടുതൽ ആയതു കൊണ്ടായിരിക്കാം
അല്ല. വണ്ടി കൊള്ളില്ലത്തോണ്ടാണ്, മോശം സർവീസും
Vandi kollam service cost koodthel anu@@jyothishs9151
Any update about your rx?
Bike it’s motor and for cars it’s engine. Please correct me if I am wrong.
Jawa🎉
XVU 700 ax7 video Cheyo 2024 model car
Njan kanunna video s allam parayumayirunnu led light...vannallo😂
Jawa adipoli ആണ്... ചേട്ടൻ എന്ത് കൊണ്ട് ബൈക്ക് യൂസ് ചെയ്യുന്നില്ല.. എന്തുകൊണ്ട് ബൈക്ക് വിഡിയോയിൽ പോലും റൈഡ് ചെയ്യുന്നില്ല.... 🤔
Adipoli😂 ya..😂😂😂 oolaka
BYD seagull india yil release aavumo?
Entekilum unique aayi cheythaale jawa okke shredikka pedu.. adiyametanne mosham enginte peril cheeta peru kitti..
Ithu vangan ipolum alukal undo? New models oronnayi irakkunnu? 🤔
Superb 👌👌
Present ❤❤
Hyundai creta diesel automatic or tata curvv diesel automatic which is best 🤔
Samshyam enth creta diseal.... RUclips channel undnekil tata curvv... Nella content kittum... Paisa undakaa
@@shuhaibrehman9482 youtube channelinu shesham bro entha paranje 🤔 clear aayilla 🤔
@@MNK1998 bro tata curvv eduthaall service issue parenju nighelkk paisa undakaamenn..... Ennum oro preshnaghel aayirikkum
Steering wheel ooo😮
Is this good for city rides?
Exterier, സ്റ്റിയറിങ്ങ് എന്തുപറ്റി 😮
Namaskaram
Nice look❤❤❤
Any updates on engine?
Bullet classic 350 2024 review onnu cheyyo plz??
Power illa royal Enfield only girl bike
❤❤❤
Nice 🙂😊
Backgroundil kanunnathu standard 8 ano?
Poli ❤❤❤
Jawa old prime pole avan avrk patto😮
Stirring wheel????
Nice
Service cost parayamo
ബൈക് റിവ്യൂ കഴിഞ് എവീടെയോ അർജന്റായി പോകാനുണ്ടെന്നു തോനുന്നു !!
bro njan jawa 42 2019 ill vangiyathanu ippozhum anubhavikkunnu .....bad quality
They improved a lot man. This new 42 fj is a good bike
What is the monthly sale figures of jawa , yesdi and BSA? Because not able to see in roads 😔.
Poor service,poor engine refinement and parts quality..just look , finish and brand name..Mahindra 😂..things
Honda kure aai sramikkinnu..
Triumph um vidaan orukkamalla..pinne
Jawa,Yezdi ,daaa ippo BSA yum
Le RE ithokke enthth 😂
Milage ethrayaa?
മാസ്റ്റർ ..വിഗ് പറന്ന് പോകും എന്ന ആശങ്കകൊണ്ടാണോ അങ്ങു ബൈക്ക് ഓടിക്കാത്തത് 🙏 ഒരു "സാംസയം " (ജയ്ക് ഡിക്ഷണറി)
നല്ല ഭംഗി ഉണ്ട്….പക്ഷേ ക്ലാസിക് ലെജൻഡ്സ് പഴേ സൂപ്പർസ്റ്റാർ പേരുകൾ സ്വന്തം ആക്കിയേറ്റ അതിനെ എക്കേ എലി ആക്കി മാറ്റിയ ചരിത്രം ആണ്.
Hi😊
Chettan ntha bike oodikkathe
🖤🖤
🎉
👍👍👍👍
👍
ഇതാണോ re meteor ആണോ നല്ലത്
Personal preference
Re is better & aft sales/service is also better than jawa✌️
RE for sure
hai
👍🏼😊
👍🏾👍🏾👍🏾
ജാവ സിംപിളാണ് പവർഫുളും ആണ്😂😂😂😂
Hi
❤❤❤❤❤❤❤❤❤❤❤❤❤❤
🍁
കാണാൻ ഒരു സ്റ്റൈൽ ഒക്കെ ഉണ്ട് പക്ഷേ വാങ്ങിക്കില്ല 🤪
Rajdoot maranno
😮😮😮
Baiju chetta bike odiku