Tiago Bs6 User Review / TATA Tiago user experience in Malayalam /

Поделиться
HTML-код
  • Опубликовано: 12 авг 2021
  • Tata Tiago Bs6 User Review in Malayalam.
    Tiago user sharing his experience after 9 months and 10000 km.
    Queries solved -
    Tata Tiago mileage
    Tata Tiago performance
    Tata Tiago price
    Tata Tiago safety features
    Tata Tiago Base model
    Tata Tiago Top variant
    Tata Tiago Sarvice
    Tata Tiago crash test rating
    Tata Tiago NCAP
    Tata service station problems
    Tata Vs maruti
    Tata Tiago sound system
    Tata Tiago boot space
    Tata Tiago AC performance
    Wedded pair channel - / theweddedpair
  • Авто/МотоАвто/Мото

Комментарии • 462

  • @akhils2544
    @akhils2544 2 года назад +39

    മറ്റന്നാൾ 1yr (19/08/2021)തികയുന്ന എന്റെ Tiago ❤ 26300km ഓടി... Short -Long Trips ✨️ ഇത് വരെ മോശം എന്ന് തോന്നിയിട്ടില്ല 18.5-22km milage city-18.5, Highway 22 &more I'm very satisfied ❤ Safty, Riding Comfort, handling, Corner stability, Interior, Music system എങ്ങനെ നോക്കിയാലും ഒരുപാട് സന്തോഷങ്ങളും experience ഉം തന്ന എന്റെ Tia❤ TATA Family ❤
    1പ്രാവശ്യം accident ആയി Bolero വന്നിധിച്ചിട്ടും ഒരു problems പോലും വരാതെ just scratches മാത്രം അന്ന് മുതലേ എന്നെ അത്ഭുതപെടുത്തിയ ഒരു വണ്ടിയാണ് TATA CARS, SAFTY ടെ പ്രാധാന്യം വ്യക്തമാക്കിയ നിമിഷം...
    I LOVE MA TATA ❤
    I LOVE MA TIA❤

  • @saneeshsanu1380
    @saneeshsanu1380 2 года назад +101

    ഒരു തട്ടോ മുട്ടോ കിട്ടിയാൽ ഒന്നും പറ്റില്ല അകത്തിരിക്കുന്നവർക്ക്. അതിലും വലുതല്ല ഒന്നും . അനുഭവം കൊണ്ട് പറയുന്നതാണ്.💪🇮🇳💪

    • @QueenOnWheels
      @QueenOnWheels  2 года назад +3

      poli vandi anu

    • @saneeshsanu1380
      @saneeshsanu1380 2 года назад +2

      @@QueenOnWheels athaanu.kurach prasnangal ണ്ട്. അത് ശരിയാണ്. ആ വിലക്ക് അത്രയും സുരക്ഷ തരുന്ന ഒരു കാർ കിട്ടില്ല. റേസിങ്ങ് കാർ അല്ല ഫാമിലി കാർ ആണെന്ന് ആദ്യം ഉൾക്കൊള്ളണം. ചെറിയ ചില വിട്ടുവീഴ്ചകൾ നമ്മുടെ കുടുംമ്പത്തിന് വേണ്ടി.👍

    • @muhammedanwar8327
      @muhammedanwar8327 2 года назад +1

      എനിക്ക് കീ ഇഷ്ടമായി 😍❤

    • @happyqueen8347
      @happyqueen8347 2 года назад +2

      @@saneeshsanu1380 on road price etraya

    • @abhi8178
      @abhi8178 2 года назад

      @@happyqueen8347 620,000 base version
      687,000 - next version with Harman music system

  • @DrInterior
    @DrInterior 2 года назад +14

    സർവീസ് ന്റെ കാര്യത്തിൽ വിനീത് ഇപ്പോൾ ഉള്ള അവസ്ഥ ആണ് പറയുന്നത് 103 വണ്ടി ക്ക് ശേഷം എന്ന്.2 വർഷം മുൻപ് ഇതല്ലായിരുന്നല്ലോ, കൊറോണയ്ക്കും മുൻപ് ഞാൻ ഉപയോഗിച്ചിരുന്നത് Tata nano ആയിരുന്നു. കടുവാക്കുളം അടുത്ത് പൂവൻതുരുത്തിൽ ആണ് ഇതിന്റെ സർവീസ് സ്റ്റേഷൻ so 2 കാര്യങ്ങൾ പറയാം
    1. പൂവന്തുരുത് എന്ന സ്‌ഥലത്തേക്ക് വണ്ടിയുണ്ട് പക്ഷെ വളരെ കുറവാൻ ഇവരുടെ സർവീസ് സ്റ്റേഷൻ ഇരിക്കുന്നത് ഒരു ഗുദാമിൽ ആണ് so വണ്ടി സർവീസ് ന് കൊണ്ടുപോയാൽ തിരിച്ചു കോട്ടയം ടൗണിൽ എത്താൻ നല്ല പണിയാൻ അതുപോലെ വണ്ടി എടുക്കാൻ പോകാനും
    2. ഏറ്റവും മോശം സർവീസ് എല്ലാരീതിയിലും ( പെരുമാറ്റം പോലും )
    വിനീത് ഇതുവരെ നല്ല സർവീസ് ആണ് അവിടുന്ന് കിട്ടിയതെങ്കിലും അത് ഭാഗ്യമാണ് but ഇനിയും സമയമുണ്ടല്ലോ...
    ഇനി tata യുടെ സർവീസ് മാത്രം ചെയ്യുന്ന ഫോക്കസ് മോട്ടോർസ് ഉണ്ട് കോടിമതയിൽ ഡീസന്റ് ഇടപെടൽ നല്ല സർവീസ് easy to access.
    ഒരു Tata nano ഉപയോഗിച്ചിരുന്ന ഉപഭോക്താവിന്റെ അനുഭവം .......

    • @QueenOnWheels
      @QueenOnWheels  2 года назад +2

      ഡീലർമാർ ആണ് ടാറ്റയുടെ ശാപം..

    • @dhaneshkumar5594
      @dhaneshkumar5594 Год назад

      Kannur kvr service centre kurachu koodi nannavan und

  • @yamini950
    @yamini950 2 года назад +12

    ഞാൻ Tiago തന്നെ എടുക്കാൻ തീരുമാനിച്ചു.... അത്രയും realistic review..... Back seat comfort വരെ കറക്റ്റ് ആയി പറഞ്ഞു.... Well done queen

  • @jain114
    @jain114 2 года назад +9

    Proud owner of tiago xt, 10 മാസമായി, വാങ്ങിയിട്ട് , വീഡിയോയിലെ ചേട്ടൻ പറഞ്ഞ പോലെ പൊന്നുപോലെ നോക്കുന്നു. ഓടിച്ച് പോകുമ്പോൾ ഒരു Proud feel ചെയ്യും. കൊടുക്കുന്ന കാശിനുള്ള മുതലുണ്ട്. ആകെ 2300 Km ഓടിയിട്ടേ ഒള്ളു.

    • @QueenOnWheels
      @QueenOnWheels  2 года назад

      🔥

    • @abhi8178
      @abhi8178 2 года назад

      Mileage ethraya?

    • @jain114
      @jain114 2 года назад +1

      @@abhi8178 without ac 21 vare കിട്ടിയിട്ടുണ്ട് , a cയിൽ 17 - 18 Highway യിൽ കിട്ടുന്നുണ്ട്

    • @abhi8178
      @abhi8178 2 года назад

      @@jain114 thanks

  • @ebysam
    @ebysam 2 года назад +4

    നല്ല അവതരണം. Good job .കൂടുതൽ models നെ പറ്റിയുള്ള user reviews പ്രതീക്ഷിക്കുന്നു

    • @QueenOnWheels
      @QueenOnWheels  2 года назад

      thanks.. ഇനിയും ചെയ്യാം

  • @AbdulRaheem-my4ui
    @AbdulRaheem-my4ui 2 года назад +30

    Tigo ഓണർ ആയ ഞാൻ ഈ റിവ്യൂ കണ്ടിട്ട് ശരിക്കും അഭിമാനിക്കുന്നു ❤

  • @bussidvillain2585
    @bussidvillain2585 2 года назад +60

    കൂടപ്പിറപ്പിനെ പോലെ അതാണ് പോയിന്റ് ഒരു വണ്ടി നമ്മൾ നോക്കുന്ന പോലെ അത് നമ്മളെ സ്നേഹിക്കും

  • @manuppahamza4738
    @manuppahamza4738 2 года назад +2

    Thankyu നല്ല റിവ്യൂ 👍

  • @mirsultan3161
    @mirsultan3161 2 года назад +2

    Maam I will support all your videos maam because you should a lady instructor according to me. The way you are explaining is really great and wonderful maam

  • @MSLifeTips
    @MSLifeTips 2 года назад +5

    കുറച്ചു നാളുകൾ ആയി ടാറ്റാ indica ഓടിക്കുന്നു ഞാൻ ഇനി മറ്റുവാണെങ്കിൽ tiago തന്നെ 👍🏻👍🏻👍🏻👍🏻

  • @kishorsj8008
    @kishorsj8008 2 года назад +8

    Ente vehicle 👌👌👌👌😍😍😍fully satisfied our proud Tata

  • @sajanks8093
    @sajanks8093 2 года назад +4

    റിവ്യൂ അടിപൊളി വീണ്ടും ഇതുപോലെ യുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 👍

  • @sasidharankartha1006
    @sasidharankartha1006 2 года назад +7

    Nalla maryadayum ,manushyathavum ulla manushian. Energetic and candid smart girl.Good interview.

  • @arunjohn708
    @arunjohn708 2 года назад +5

    Very nice video...all the best...Tata tiago nrg,ടാറ്റാ tiago എന്നിവയുടെ ഒരു comparison ചെയ്താൽ നല്ലതായിരിക്കും

  • @sabarinathps2222
    @sabarinathps2222 2 года назад +3

    Best car in this price segment.
    Enikk 1st service kazhingathe ullu Tiago xza+ amt. Ippo thanne 15 mileage kittunund. 3rd service kazhiumbozhekum 18+ expect cheyyam

  • @mohandasvt601
    @mohandasvt601 2 года назад +3

    എൻറെയും കാർ തിയാഗോ ആണ് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് സന്തോഷവും അഭിമാനവും തോന്നുന്നു താങ്ക്യൂ

  • @anuragmurali3842
    @anuragmurali3842 2 года назад +6

    Good video
    Proud to be a Tata Tiago XZ 2020 owner

  • @jain114
    @jain114 2 года назад +3

    Highly energetic ,keep it up.

  • @arunpaithakkan8679
    @arunpaithakkan8679 2 года назад +9

    Tata Tiago lover...superb car...superb safety features....

  • @devilal1987
    @devilal1987 2 года назад +4

    🤩🥳video polichu

  • @itsmezorro6356
    @itsmezorro6356 2 года назад +2

    Poli review tiago adukan madichu nikuvarunnu eni vara vendi vendaa ethu mathi
    Chetana partnerakiko chetan poli

  • @sandeeppeevie5424
    @sandeeppeevie5424 2 года назад +1

    XT owner aanu..BS6. Paranjathokke seriyaanu but otta prasnam ollu..
    Power kuravaanu.. pratyekich AC idumbol...1 & 2 gears verum shokamanu..AC ittit nalla trafficilude test drive cheythathinu mathram book cheyyuka

  • @VALI-------VITTAVAL
    @VALI-------VITTAVAL 2 года назад +4

    *POLI VIDEO 💖🔥*

  • @alby-6742
    @alby-6742 2 года назад +4

    അവതാരിക പൊളി ആണ് നല്ല അവതരണം 😃👏

  • @arunsnair5234
    @arunsnair5234 2 года назад +2

    Genuine review 👌👌👌

  • @aswinaravind1989
    @aswinaravind1989 Год назад +2

    Tiago bs6 2020 il TVM motors il ninnu eduthu
    First year nalla mileage performance undarunnu
    Oru varsham kazhinjappo service mosham ayath kond ano ennu ariyilla mileage performance down aayi
    Battery complaint und
    Exide nte low grade battery anu use chethirikkunnath
    Engine noise, clutch pedal weightness, okke und
    Pinne valiya issue ullath valav edukkumbol A pillar view block cheyyunnund

  • @jayasankarsoman5227
    @jayasankarsoman5227 2 года назад +3

    8 months Tiago Owner 💕..
    8000 km
    Milage 15-16 കിട്ടുന്നുണ്ട്... (കാഞ്ഞിരപ്പള്ളി ഭാഗത്താണ് പ്രധാനമായും ഓടുന്നത് )
    Satisfied... 💕
    Engine Locked Problem Software updation ചെയ്തപ്പോൾ ശരിയായി..
    വണ്ടി നിർത്തുമ്പോൾ ഒരു ഇടിപ്പ് ഫീൽ ചെയ്യുന്നുണ്ട്, പിന്നെ ഗിയർ അത്രക്കങ്ങു സ്മൂത്ത് അല്ല....
    ചതുരംഗ പാറ പീക്ക് വരെ 4 പേരെ വെച്ച് ഈസി ആയി കയറി പോയിട്ടുണ്ട് , so കയറ്റം പ്രശ്നമല്ല....
    Overall Proud Tiago Owner 💕

  • @akshaytp887
    @akshaytp887 2 года назад +5

    Vandikk kayattathil valivv kuravullath oru yaadharthyam aaan AC off cheyyendiyum varum.I am a 10 month tiago user.

    • @QueenOnWheels
      @QueenOnWheels  2 года назад

      better service ulla vandik scene illanna arivu

  • @aneeshkutty9297
    @aneeshkutty9297 2 года назад +11

    4 star Safety car
    Safety first
    Gulf countrys l tata pokunna kanumbol oru special feel anu 🥰🥰🥰

    • @QueenOnWheels
      @QueenOnWheels  2 года назад +1

      tata uyir

    • @pathanamthittakaran81
      @pathanamthittakaran81 2 года назад +1

      Bus ആണെല്ലോ കൂടുതൽ അവിടെ tata ashok leyland ഓക്കേ

    • @aneeshkutty9297
      @aneeshkutty9297 2 года назад

      @@pathanamthittakaran81
      Tata xenon pick up also available

    • @dileepmohan5982
      @dileepmohan5982 2 года назад

      Sathyam indian brand

    • @VinusVlog1986
      @VinusVlog1986 2 года назад +1

      ഏത് വണ്ടി ആയാലും ഗൾഫിൽ ടാറ്റ എന്ന പേര് കണ്ടാൽ ഒന്ന് നോക്കും... ❤️❤️❤️

  • @shafeerk3273
    @shafeerk3273 2 года назад +1

    Quality of Driving ariyam enkil koodi Driving cheythukondu experience share cheyunnathu nannayirikkum

  • @athul.g.krishnan3789
    @athul.g.krishnan3789 2 года назад +2

    Good presentation 👍

  • @venugopal138
    @venugopal138 2 года назад +3

    എനിക്കും ഒരു ടാറ്റ തിയാഗോ ഉണ്ട്. ഞാൻ ഓച്ചിറ ആണ് സ്ഥലം. സർവീസ് ചെയ്യാൻ 30km ദൂരെ അല്ലങ്കിൽ ചേർത്തല 43km ഓടണം. അതിനൊരു പാരികരം കാണണം

  • @renjithn8728
    @renjithn8728 2 года назад +1

    Min13 max 24 is my milage + BPCL petrol. My 3rd service is due tomorrow

  • @DriveandVibe12345
    @DriveandVibe12345 2 года назад +6

    TATA poliyanuuuuu.... Tiagoo😘💕💕💕💕💕💕💕💕yenta experience aaaa 8 month ayyyyy....... Vangituuu....

  • @arunsasi2203
    @arunsasi2203 2 года назад +1

    Kidu review👍

  • @civilpoliceofficer
    @civilpoliceofficer 2 года назад +5

    Pinnallah ithupole oru vandi vere oru car cmpny kkum illa
    Tiago the real car
    Small budget il middle class family yude premium car thanneyanu
    Harman infotainment system poli oru rekshayum illa
    3yr ayi tiago use cheyyan thudangiyitt
    Local trip il thanne 15+above mileage kittunnd
    Long trip il 23 kittiyittund
    Built quality onnum parayaan illa
    Poli oru rekshayum illa
    Enta car tiago ayakond parayana alla
    Car edukkan plan ittappol kore car nokki nadannatha
    Last nml
    Tata yil thanne vannu.
    Tiago eduth ❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣
    Ippo orupaad tiago irangunnd
    Ellarkkum ariyam tiago
    Ethratholaam safety car anenn
    Good features um
    Vandi vere level anennum🥰
    Sherikkum Tata ye thirichu kondu vannath tiago anenn parayam .❣

  • @apzzaapp5514
    @apzzaapp5514 27 дней назад +1

    Ente machaneeee Nan parayunnaaa atheeee dialogue ❤❤

  • @midhunBlackbeastMi07
    @midhunBlackbeastMi07 2 года назад +23

    Tata ടെ വണ്ടി എല്ലാം വേറെ lvl ആണ് 👌🥰
    പക്ഷെ service ആണ് മോശം 🤦‍♂️

    • @QueenOnWheels
      @QueenOnWheels  2 года назад +1

      സത്യം

    • @justinbethlehem3002
      @justinbethlehem3002 2 года назад

      Trivandrum TATA service is excellent...I am a TIAGO owner since 3 years..

    • @aparnavenu258
      @aparnavenu258 2 года назад

      പെരുമ്പാവൂരില്‍ സര്‍വ്വീസ് വളരെ മോശമാണ്

    • @kesss8708
      @kesss8708 2 года назад

      Palakkad endha avastha?

    • @rakulthampi5625
      @rakulthampi5625 2 года назад

      Ekm eetha nallath

  • @kcefx
    @kcefx 2 года назад +2

    Bs4 tiago initial pulling valare shokam aann
    Sudden aayi overtake cheyyumbo vallathe vandi struggle cheyyunnunde
    Bakki okke kollam engine korach koode mechappedanam
    Pinne service center kannur il aake onne aannullath avide aanengil ore divasam 150 oolam vandiyum undavum

  • @kirancc81
    @kirancc81 9 месяцев назад +1

    Thanks planning to buy a new one.❤

  • @SightseeingMedia
    @SightseeingMedia 2 года назад +1

    റ്റിയാഗോ സേഫ്റ്റി വാലിയൂ ഉള്ള വണ്ടി ആണ്, പക്ഷെ ഒരു 10 വർഷം ആകുമ്പോൾ എൻജിൻ കണ്ടിഷൻ പറയാൻ പറ്റില്ല, കയറ്റം വലിക്കുമോ എന്നൊക്ക 🙃 പിന്നെ ക്യുൻ മുത്തേ ഒരു അഭിപ്രായം പറ , റ്റാറ്റ റ്റിഗൊർ ആണോ അതോ മാരുതി ഡിസൈർ ആണോ ഇതിൽ ഏതാണ് കൊണ്ട് നടന്നു ഉപയോഗിക്കാൻ കുറച്ചു കൂടി ഈസി ആയ വണ്ടി, എൻജിൻ കണ്ടിഷൻ ഒക്കെ വച്ചു നോക്കുമ്പോൾ, മുത്തിന്റെ അഭിപ്രായം എന്താണ് 👍

    • @QueenOnWheels
      @QueenOnWheels  2 года назад +2

      വണ്ടി വലിവ് ഒക്കെ പക്കാ ആണ്.. പിന്നെ കൊണ്ട് നടക്കാൻ ബെസ്റ്റ് മാരുതി വണ്ടി ആണ് ചിലവ് ഒക്കെ കുറവാണ് പിന്നെ എവിടെയും നല്ല സർവീസും ഉണ്ട്

    • @SightseeingMedia
      @SightseeingMedia 2 года назад

      @@QueenOnWheels Thank you muthe ❤️👍

    • @lij0076
      @lij0076 2 года назад +1

      @@SightseeingMedia ഒന്നും രണ്ടും ലക്ഷം ഓടിയ tiago vare യുണ്ട്....10 വർഷം okke ആകുമ്പോഴേക്കും vandi അങ്ങ് മറ്റുക.. അത്ര തന്നെ 😂

    • @sonymathew9969
      @sonymathew9969 2 года назад +1

      @@lij0076.... പിന്നല്ലാതെ 👍

    • @NitZ777
      @NitZ777 Год назад

      @@SightseeingMedia bro legend edukko foil paper edukko 🤣

  • @maijojoseph7936
    @maijojoseph7936 2 года назад +1

    Nice review...

  • @sajithkumar1731
    @sajithkumar1731 2 года назад +1

    Tatayude vandikal matulla company vandikale apekshich rust vegam varanulla chance undenn paranjukelkunnund, seriyano...? Painting quality kuravayittano angane?

    • @QueenOnWheels
      @QueenOnWheels  2 года назад

      nalla long life anu body.. swantham iron factory alle ullath

    • @lij0076
      @lij0076 2 года назад

      @@QueenOnWheels what about rust issue 🤔

    • @survivalofthefittest5654
      @survivalofthefittest5654 2 года назад

      @@QueenOnWheels 5 varsham kazhijal thurumbjnte koodaram avum tata cars molooz...maruthi and Toyota use cheyyunna pole proper galvanized steel tata use cheyyunnilla....pinne iron factory alla..steel factory anu tataku

    • @sreejithm2533
      @sreejithm2533 2 года назад

      അതെ... ഞാൻ ഒരു അൽട്രോസ് ഓണർ ആണ്.. പെയിന്റ് ക്വാളിറ്റി വളരെ മോശം ആണ്

  • @piousjohn404
    @piousjohn404 2 года назад +4

    ഈ വണ്ടി ഒരു തവണ full Seating capacity യിൽ 4 wheel drive Jeep മാത്രം കയറുന്ന കുത്ത് കയറ്റം കയറിപ്പോയി ഓട്ടോമാറ്റിക്ക് മോഡൽ ആയിരുന്നു

    • @mansoorkoonari1882
      @mansoorkoonari1882 2 года назад

      ഓട്ടോമാറ്റിക് മൈലേജ് കുറവ് ആണ് 11km ഉള്ള ശരി ആണോ പുളിക്ഗ് കുറവ് ആന്നോ നിങ്ങളുടെ അനുഭവം എന്റണ്

    • @vishnupe6474
      @vishnupe6474 2 года назад +1

      @@mansoorkoonari1882 sheri aanu ennikk 12 aanu kittunath

  • @sunilnr6184
    @sunilnr6184 2 года назад +1

    Super video. Right now Iam using Alto. What is the price of tiago with option of power steering and AC ?

  • @abhi8178
    @abhi8178 2 года назад +2

    ഒരു പെൺകുട്ടി കാർ റിവ്യൂ ചെയ്യുന്നത് ആദ്യമായി ആണ് കാണുന്നത്. നന്നായിട്ടുണ്ട് ☺️

    • @QueenOnWheels
      @QueenOnWheels  2 года назад +2

      😀ചാനലിൽ വേറെ വണ്ടികളും ഉണ്ട് 🤭

    • @abhi8178
      @abhi8178 2 года назад +1

      @@QueenOnWheels കാണാം ☺️
      Subscribe ചെയ്തു

  • @kganeshan7951
    @kganeshan7951 Год назад +1

    ഞാൻ ഒരു tiago amt യൂസർ ആണ് നല്ല വണ്ടിയാണ് ആള്ക്കാര് പറയുന്ന കുഴപ്പങ്ങളൊന്നും വണ്ടിക്കില്ല അത്യാവശ്യം മൈലേജ് ഒട്ടും കുറവല്ല പിന്നെ സെർവിസിന്റെ കാര്യം നല്ല സർവീസ് ആണ് l love tata is my ndian brand

  • @thomasvarghese3110
    @thomasvarghese3110 2 года назад +4

    Using Tiago, 15 months. Satisfied.

  • @sree2466
    @sree2466 20 дней назад +1

    80000 km tiago xt hill areayil വലിവ് കുറവ് നല്ല ഫീൽ ഉണ്ട് മൈലേജ് ekm city 13 ലോങ്ങ്‌ drive 18 maintains cost kuravanu

  • @vimeshkm2580
    @vimeshkm2580 2 года назад +3

    I like this review

  • @vishnudethan-wf1mr
    @vishnudethan-wf1mr Год назад +2

    Baaki okke shariya...pakshe power valare shokamaanu..4 cylinder engine aayirunenkil vandi polichene👍

  • @Motivational20_22
    @Motivational20_22 2 года назад +2

    ഞാനും tiago Amt use ചെയ്യുന്നു.. നല്ല വണ്ടി

  • @jithingeorge9315
    @jithingeorge9315 2 года назад +1

    Ente carum tiago annu idukki highrange evide 15 to 17 millage kittunnundu 1 yr ayii..no pblm..but service.. muvattupuzha pokanamm

  • @pradeepsasidharan8501
    @pradeepsasidharan8501 2 года назад

    On the road price for baize model

  • @samthomas4830
    @samthomas4830 2 года назад +1

    Nice if you can make a video on Renault Kiger also

  • @TheWeddedPair
    @TheWeddedPair 2 года назад +2

    Our BaBy😍😍😍😍Tiago.

  • @thomasxavier2117
    @thomasxavier2117 Год назад +1

    9 വർഷമായി wagonR ഓടിക്കുന്ന ഒരാളാണ് ഞാൻ, അടുത്ത വർഷം അത് മാറാൻ തീരുമാനിച്ചു, അപ്പോൾ Tiago തന്നെ option

  • @user-mk9xb3px9n
    @user-mk9xb3px9n 2 года назад

    Tiago 2022ൽ റേറ്റ് എങ്ങനെ ആണ്

  • @pratheeshlp6185
    @pratheeshlp6185 Год назад +2

    TATA Tiago ❤❤❤❤❤❤❤❤❤❤❤ I have it's pure Red 2022 model ....suuuuuuuuuuuuuuper.....
    Mini Tank ......very Safe

  • @sasidharankartha1006
    @sasidharankartha1006 2 года назад +2

    Tiago which varient?Reply immediately, Next week I'm buying one.tiago xt or xt o

    • @QueenOnWheels
      @QueenOnWheels  2 года назад

      xt O

    • @premkrishnan8329
      @premkrishnan8329 2 года назад

      Bro I owned xz plus , if you don't have money problems please go to top model

    • @aravindov
      @aravindov 2 года назад

      Go for NRG

    • @rakulthampi5625
      @rakulthampi5625 2 года назад

      @@aravindov what is the difference?

    • @aravindov
      @aravindov 2 года назад

      @@rakulthampi5625 Better in space and suspension.

  • @MP-io3ht
    @MP-io3ht 2 года назад +5

    TATA UYIR.....
    MAARUM. MAARUTHI..
    VARUM TATA

    • @harikallampalli
      @harikallampalli 11 месяцев назад +1

      ടാറ്റ ഉയിർ ബാക്കി എല്ലാം m.. യിർ

  • @albe731
    @albe731 2 года назад +2

    Tiyago super aanu ippo 8 month aayi perfect 👌

  • @SudheerRajendraN
    @SudheerRajendraN 2 года назад +2

    Nice review.. I am a proud owner of Tata Cars

  • @abhilashabhilash8324
    @abhilashabhilash8324 2 года назад +5

    എന്റെ വണ്ടി ടിയാഗോ സൂപ്പർ വണ്ടി

  • @Bhushan40090
    @Bhushan40090 2 года назад +2

    Tiago user റിവ്യൂ അടിപൊളി. പുതിയ Ertiga റിവ്യൂ ചെയ്യാമോ.

  • @sudheer287
    @sudheer287 2 года назад +8

    Proud owner of Tiago XT since August 2016. So happy

  • @abhisworld871
    @abhisworld871 2 года назад +3

    Tiago idinde price ele nalle safety undu idinde built quality super xz varient value for money

  • @Lilly-ph6dv
    @Lilly-ph6dv 2 года назад

    Innale Tata Tiago amt top variant test drive cheythu nokki. Kayattam kayariyappo vandi pammi.Thidanadu round aboutil vechu brake ayachukodukkumbol purakottu niranguvarunnu. Accelerator koduthu munnottu pokanum pattillallo 2 side il ninnum vandikal vannukondu irikumbo. Athukondu Tiago venda ennu vechu.

    • @QueenOnWheels
      @QueenOnWheels  2 года назад

      most of the aalkkar Tiago is better ennanu paranjath

    • @NitZ777
      @NitZ777 Год назад +1

      Bro hand brake use cheyyth vandi eduth nokk

    • @savadkassim1401
      @savadkassim1401 2 месяца назад

      Hill assistant illayirunno

  • @kumardmm1237
    @kumardmm1237 2 года назад +4

    Tata... 💪💪💪💪💪💪👌👌👌👌🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sanoojdevk872
    @sanoojdevk872 2 года назад +1

    Ellarum service service enn paranj tata edukan madikunnu enghil onnurapikuka tatade sales monthlywise koodim konde irikaaan swabhavikamayum tata service stations kootum ee prsnm pariharikapedum ..pinne service oriented ayittilla pala tharam issues pala brandsnum ind pashe chilar tataye target cheyunnu enn mathram

  • @shifil995
    @shifil995 8 месяцев назад +1

    4 years use cheythu vittu.onnum parayanilla.ini vangumpol first preference Tiago thanne..

  • @MAN_ushyan
    @MAN_ushyan 2 года назад +4

    Tata becoming class in interior.

  • @robinsonwilliam5309
    @robinsonwilliam5309 2 года назад +20

    TATA ഇത് മതി 👍 🇮🇳

  • @7902
    @7902 2 года назад +1

    നീ കൊള്ളാമല്ലോ എന്തായാലും വീഡിയോ കൊള്ളാം ഞാൻ tiago എടുക്കാൻ പോവാ

  • @geobaby55
    @geobaby55 2 года назад +2

    വലിവ് ഒരു രോഗമാണ്. 'വലി' മതി. ഗൗരവം കുറവാണേൽ 'വലിക്കൽ' ആകാം. വെറുതെ വലിപ്പിക്കേണ്ട...

  • @autolinkz5808
    @autolinkz5808 2 года назад +2

    WagonR ൽ നിന്നും അടുത്ത വാഹനം ഏതാണ് എന്ന് പറയാമോ

  • @sidhikk7703
    @sidhikk7703 2 года назад +1

    ഞാന് ഉപയോഗിച്ചിരുന്നു എനിക്കു മൈലേജ് 11. കിട്ടിയിട്ടുണ്ട് ആയിരുന്നുള്ളൂ എന്റെ കൂട്ടുകാരെ രണ്ടിന് എടുത്ത് വണ്ടി ആയിരുന്നു

  • @satheeshchandran23
    @satheeshchandran23 2 года назад +1

    Ente vandiyde tyre ellm thenju poyi normal ethra km tyre change cheyyuunth

  • @jithu4979
    @jithu4979 2 года назад +2

    ❤️Tata❤️Fan❤️

  • @vimalkk9042
    @vimalkk9042 2 года назад +1

    12.30 minitil oru മാന് oodipovunnund athu kandavar aarelum undo

  • @bijukurian2517
    @bijukurian2517 2 года назад +1

    I need tata tiago how much

  • @harikallampalli
    @harikallampalli 11 месяцев назад +2

    ടാറ്റ ഉയിർ ബാക്കി എല്ലാം.. യിർ

  • @mercedesjoseph470
    @mercedesjoseph470 2 года назад +2

    Kudepirapinne polle vandiyeum snehichal mathi..🤗🤗

  • @adarshmanoj7021
    @adarshmanoj7021 2 года назад +3

    poli tata uyir

  • @shijilpk4830
    @shijilpk4830 2 года назад +1

    ഞാൻ എൻ്റെ വണ്ടി അടുത്ത വർഷം മാറ്റി tiago എടുക്കാൻ തീരുമാനിച്ചതാ. വണ്ടി കിടിലനാ

  • @Sparklingcouple4u
    @Sparklingcouple4u 7 месяцев назад +1

    നല്ല വണ്ടി ആണ്...ഓവർടേക്ക് ഒക്കെ ചെയുമ്പോൾ നല്ല കോൺഫിഡൻസ് കിട്ടും. ❤ AC കൂളിംഗ് ഒന്നും പറയാൻ ഇല്ല നൈസ് ആണ് 🙂

  • @nishamambalavan3237
    @nishamambalavan3237 2 года назад +3

    Iam👍a tiago xz owner 👏🏻👏🏻👏🏻😎 rathan ടാറ്റ ki ജയ്...

  • @LibinBabykannur
    @LibinBabykannur 2 года назад +2

    👌

  • @dennisgdavid8113
    @dennisgdavid8113 2 года назад +3

    TATA A/C Adipoli Annu Bro.. 👍🏻👍🏻

  • @KeralaVlogs4u
    @KeralaVlogs4u 2 года назад +2

    Tata 😍

  • @malayalammojo378
    @malayalammojo378 2 года назад +3

    Nice❤️

  • @sreens8166
    @sreens8166 2 года назад +1

    ഞാൻ ഇലക്ട്രിക് കാർ വാങ്ങാൻ ആഗ്രഹിക്കുന്നു..എന്റെ ഫ്രണ്ട് വാങ്ങിയിട്ടുണ്ട് വീട്ടിൽ ചാർജ് ചെയ്യാം..

    • @QueenOnWheels
      @QueenOnWheels  2 года назад

      😀

    • @Missingtailpipesby
      @Missingtailpipesby 2 года назад

      വളരെ നല്ല ബുദ്ധിപരമായ തീരുമാനം സഹോദര. ഒന്നും ആലോചിക്കേണ്ട, ധൈര്യമായി ഇലക്ട്രിക്ക് കാർ എടുത്തോളൂ. Tata Nexon EV, New Tiago EV, MG Zs, Hyundai Kona. എല്ലാം നല്ല വാഹങ്ങൾ ആണ്. Tata യുടേതാണെങ്കിൽ വില കുറവുണ്ട്. ബജറ്റ് ആണ് നോക്കുന്നതെങ്കിൽ പുതിയ Tiago EV എടുത്തോളൂ. അതല്ല അടുത്ത വര്ഷം July വരെ കാത്തിരിക്കാമെങ്കിൽ Altroz EV വരുന്നുണ്ട്. കഴിയുമെങ്കിൽ വീട്ടിൽ ഒരു 3 or 5 KW കാപ്പാസിറ്റിയിൽ On Grid Solar System ഇൻസ്റ്റാൾ ചെയ്താൽ ഇലക്ട്രിക്ക് വാഹങ്ങൾ തികച്ചും സൗജന്യമായി ഉപയോഗിക്കാം.

  • @techentertainment5638
    @techentertainment5638 2 года назад +4

    TIAGO NRG VENNO TOYATA GLANZA VENNO TOTALY CONFUSION. TIAGO AUTOMATIC 8.30 LAKH ON ROAD PRICE KITTUM. SERVICE SO MANY DISADVANTAGE FOR TATA .

  • @rohanjoytech1885
    @rohanjoytech1885 2 года назад +3

    👍

  • @aravindmathewgeorge5993
    @aravindmathewgeorge5993 2 года назад +1

    👌👌👌

  • @rasheedpallathvayal2322
    @rasheedpallathvayal2322 2 года назад +2

    Using tiago six months
    Milage 12.

  • @siriousblack704
    @siriousblack704 2 года назад +1

    Tiago NRG upayogikkunnavar undo milage oke ethra kitunnund

  • @RajeevKumar-nf7hk
    @RajeevKumar-nf7hk 2 года назад +1

    👍👍👍

  • @AnilKumar-Signals
    @AnilKumar-Signals 10 месяцев назад +1

    I am a proud owner of Tiago👍🇮🇳