Megamala !!! Cinematic 4K video

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Meghamalai !!!
    Meghamalai, commonly known as the High Wavy Mountains, is a mountain range located in the Western Ghats in the Theni district near Kumily, Tamil Nadu. It is dotted with cardamom plantations and tea plantations. The mountain range is 1,500 metres above sea level, and it is rich in flora and fauna. The area, now mostly planted with tea plants, includes cloudlands, high wavys, venniar, and the manalar estates belonging to the Woodbriar Group. Access is largely restricted and includes largely untouched remnants of evergreen forest.
    Location - goo.gl/maps/Ho...
    #megamalairagasiyam #megamalai #animalsightings #tamilnadu #unexploredplaces #touristplace #hidenplaces #cenematicvideo #drone #droneshots #new10vlogs #highwaysdam #highway #governmentguesthouse #govtgueshouse
    Music: 'Solace' by Scott Buckley
    www.scottbuckley.com.au

Комментарии • 462

  • @Pikolins
    @Pikolins Год назад +102

    Nice visuals bro 👌🏻 മേഘമലയുടെ ഭംഗിയെ വൃത്തിയായി ചിത്രീകരിച്ചിട്ടുണ്ട്‌.

    • @loveyourchoiceenjoyyourlif3113
      @loveyourchoiceenjoyyourlif3113 Год назад +4

      Edheham ningale copy adikkunnundooo ennoru samsayam 😂. Endhayalum randuperum video nannayicheyyunund, Pinne bro ningal videos edan orupadu late akkanda

    • @sadiksadi4261
      @sadiksadi4261 Год назад +3

      വീഡിയോ ഇട് broo 😔😔😔 ഇങ്ങളെ വീഡിയോ ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ്... കാടും മലയും ഒകെ ആയിട്ട് ഇങ്ങനെ പോട്ടെ വീഡിയോ നന്നായി ചെയ്യുന്നുണ്ട് താങ്കൾ

    • @sarigamohan860
      @sarigamohan860 Год назад +2

      Video evidedooooo??

    • @Pikolins
      @Pikolins Год назад +6

      @@sarigamohan860 ഒരാഴ്ചയെങ്കിലും സമയം താ.! 😁😁 മീശപ്പുലിമല കണ്ടോ?

    • @muhammedaslam5769
      @muhammedaslam5769 Год назад

      Adutha video epoyaaa

  • @rashidkololamb
    @rashidkololamb Год назад +2

    സാമിന്റെ voice and visuals എന്തോ ഒരു addiction ഉണ്ടാക്കുന്നു.. 😍👍🏻👍🏻

  • @ranjithvenu4169
    @ranjithvenu4169 Год назад +2

    Bro awsome video. I loved this video because. I❤️ meghamala ഞാൻ ഒരുവട്ടം പോയിരുന്നു ഗവണ്മെന്റ് ഗെസ്റ്റ് ഹൗസിൽ ആണ് താമസിച്ചത്. ഇനിയും പോകണം എന്ന് വളരെ ആഗ്രഹം ഉണ്ട്. ❤️ you meghamala

  • @AbdulRasheed-lq3td
    @AbdulRasheed-lq3td Год назад +3

    ഏകനും സർവ്വ ശക്തനും ലോക സൃഷ്ടാവും ലോക രക്ഷിതാവും സുപ്രീം പവറുമായ അള്ളാഹുവിന്റെ സ്രൃഷ്ടിവൈഭവം അപാരം തന്നെ.

  • @lilrabmedia
    @lilrabmedia Год назад +2

    അസൂയ വരുന്നു. ഇ യാത്രയുടെ ഭാഗം ആവേണ്ടതാ .. ഭാഗ്യമില്ല. ഇനീപ്പോ ഞാൻ ഒറ്റക്കെന്നെ പൊക്കോളാ !! അറിയാത്ത മേഘമലയെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു നമ്മൾ യാത്ര പ്ലാൻ ചെയ്‍തപ്പോ. ഇപ്പൊ ഇ വീഡിയോ കാണുമ്പോൾ എന്റെ പൊന്നേ .... അടുത്ത അവധിക്ക് തന്നെ പോവാൻ തോന്നണു. സൂപ്പർ ഡാ

    • @new10vlogs
      @new10vlogs  Год назад +1

      Thank you da. Don't worry. Udane thanne vittu kodutho. Nice climate anu🥰

    • @lilrabmedia
      @lilrabmedia Год назад

      @@new10vlogs yea bro

  • @DotGreen
    @DotGreen Год назад +2

    Nice 👌🏻👌🏻
    പതിവുപോലെ കിടിലൻ വിഡിയോ ❤❤

  • @devanunnipavithran1989
    @devanunnipavithran1989 Год назад +2

    Supper good Picture Quality

  • @nagappannair6627
    @nagappannair6627 11 месяцев назад +1

    ഞാനും എന്റെ സുഹൃത്തും കൂടി ഈ മാസം (Sept : 2& 3) മേഘമലയിൽ പോയിരുന്നു. പഞ്ചായത്ത് ഗസ്റ്റ് ഹൗസിൽ താമസിച്ചു. നല്ല തണുപ്പായിരുന്നു. എനിക്ക് തൊണ്ട അടച്ചു. ഇപ്പോൾ ചൂടുവെള്ളം കുടിച്ചു കൊണ്ടിരിക്കുന്നു !! ഉഗ്രൻ! കിടിലം!!

    • @new10vlogs
      @new10vlogs  11 месяцев назад

      Thank you so much 🥰

  • @sonasabujohn4617
    @sonasabujohn4617 Год назад +2

    🥰🥰🥰ചേട്ടന്റെ videos എല്ലാം ഒരു പ്രേത്യേക vibe ആണ് 👌🏻👌🏻👌🏻👌🏻

  • @appuo5067
    @appuo5067 Год назад +2

    മേഘമല മൊത്തം അടിപൊളി ♥️♥️😍പോകുന്ന വഴി വ്യത്യസ്തമായ കാഴ്ച എന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ പോയത് കുട്ടികൾ വള്ളിയിൽ ആടുന്നതിൽ അല്ല vine shop എന്ന ബോർഡിൽ ആണ് ♥️🥰

  • @comewithmejafar3362
    @comewithmejafar3362 Год назад +2

    സൂപ്പർ bro ❤️ഒരു നല്ല സിനിമ കണ്ട അനുഭവം ❤️ thankyou👍

  • @naseebvlogs
    @naseebvlogs Год назад +1

    Nice naturel view... Kude yathra chaithapole... Cricket kali 👌 pinne kalli lake-lekku arinjathum👌🤝🔥

  • @vineethk.c5682
    @vineethk.c5682 Год назад +2

    പൊളി വീഡിയോ 🎉🎉🎉❤

  • @Nisar5916
    @Nisar5916 Год назад +2

    Pikolins. എന്ന ചാനലിലൂടെ ആണ് നിങ്ങളുടെ വീഡിയോ ആദ്യമായി കാണുന്നന്നത്.... രണ്ടുപേരുടെയും അവതരണം 👍👍👍 സൂപ്പർ ആണു... ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനും.. അതു ഞങ്ങളിലേക്ക് എത്തിക്കുവാനും കഴിയട്ടെ........

  • @nandakumaranpp6014
    @nandakumaranpp6014 Год назад +1

    വീഡിയോയുടെ ദൃശ്യഭംഗി
    അപാരം.!
    വളരെ നന്ദി.

  • @sibinkallat9034
    @sibinkallat9034 Год назад +2

    Aliya pollichu❤️
    Doc raoof miss you man 🤜🤛

    • @new10vlogs
      @new10vlogs  Год назад

      Thanks bro 😊🥰. Naduvedana mariyo😁

  • @TasticTravel
    @TasticTravel Год назад +2

    super visualz

  • @athirachandran8743
    @athirachandran8743 Год назад +1

    Super place athoddoppam ulla explanation very nice

  • @eedkt8565
    @eedkt8565 Год назад +1

    വളരെ നന്നായി ചെയ്തു. ചിത്രീകരണം അടി പൊളി.

  • @JourneysofSanu
    @JourneysofSanu Год назад +1

    ഒരു രക്ഷയുമില്ല ബ്രോ .. കിടിലൻ ട്രിപ്പ് ...

    • @new10vlogs
      @new10vlogs  Год назад

      Thank you bro 😊🥰☺️

  • @rollno372
    @rollno372 Год назад +2

    Uff🤩ijjathi💕

  • @anooptraveldreams2569
    @anooptraveldreams2569 Год назад +3

    Scenic beauti of TN ❤️❤️

  • @jaisemon1982
    @jaisemon1982 7 месяцев назад +1

    Super presentation 🎉🎉🎉🎉😊

  • @natureloverindia6409
    @natureloverindia6409 Год назад +3

    Visual beauty ❤❤❤

  • @prabhun7265
    @prabhun7265 Год назад +1

    Really Cinematic Videography 👏

  • @riyasmon5943
    @riyasmon5943 2 месяца назад +1

    Superb bro❤

  • @paulnk968
    @paulnk968 Год назад +1

    Beautiful scenes, excellent photos and reporting.🎉

    • @new10vlogs
      @new10vlogs  Год назад

      Many thanks!

    • @VijeeshP-lu1nu
      @VijeeshP-lu1nu 4 месяца назад

      ഞങ്ങൾ 2016പോയിട്ടുണ്ട് ബൈക്കിൽ​. അന്ന്റോഡിന്റെ പണി നടക്കുന്നതേയുള്ളൂ ഹിറ്റാച്ചി കൊണ്ടുവന്ന് കമ്പ്ലീറ്റ് പൊളിച്ചു ഇരിക്കുക ആയിരുന്നു റോഡ് , രാത്രി ഒരു മണിക്കാണ് എത്തിയത് രണ്ടും കൾപ്പിച്ച് അങ്ങ് കയറി. ഓരോ വളവുകളിലും പൂഴിമണൽ വണ്ടി താന്നു പോകും . പുത്തൻ തണ്ടർബേഡ് 350 വാങ്ങി ഫസ്റ്റ് ട്രിപ്പ് നമ്പർ കിട്ടാതെ. അന്ന് ഞങ്ങൾ മുകളിൽ ഇത്രയും കഷ്ടപ്പെട്ട് ചളി ഒക്കെ ആയി കയറി രാശിയായിരുന്നു ഫലം കാരണം മുകളിൽ മര്യാദയ്ക്കുള്ള ഹോട്ടൽ പോലും ഉണ്ടായിരുന്നില്ല. വീഡിയോകളിൽ അടിയിൽ എൻട്രി വരെ കാണുന്നു അന്ന് അതൊന്നും ഉണ്ടായിരുന്നില്ല @@new10vlogs

  • @vipinnk1333
    @vipinnk1333 Год назад +1

    Wow...nice visualising...

  • @kshilpashilu1434
    @kshilpashilu1434 11 месяцев назад +1

    മനസ്സ് നിറഞ്ഞ കാഴ്ചകൾ... 🥰🥰❣️❣️❣️

    • @new10vlogs
      @new10vlogs  11 месяцев назад

      Thank you so much 🥰

  • @prathyushanair9561
    @prathyushanair9561 Год назад +1

    Pwolii Broooiii. Ellarum thakarthu ❤️❤️

  • @nidheeshak1936
    @nidheeshak1936 Год назад

    Very nice visuals🥰🥰..Adipoliyayitu avatharippichu👏

  • @naskottakkal
    @naskottakkal Год назад +1

    സൂപ്പർ കാഴ്ച്ച 👌

  • @manuelmt1681
    @manuelmt1681 Год назад +1

    Video is excellent also your narration

  • @noufalrpm8996
    @noufalrpm8996 Год назад +1

    മച്ചാനെ വാക്കുകൾ ഇല്ല ഒരേ പൊളി ❤❤❤❤❤❤❤❤❤

  • @amruthavarshini218
    @amruthavarshini218 11 месяцев назад +1

    Super 🥰👌ഇഷ്ടപ്പെട്ടു

  • @jobinthomas8012
    @jobinthomas8012 Год назад +1

    Kidilam... 👌🏻👌🏻👌🏻

  • @bc-qm4ki
    @bc-qm4ki Год назад +1

    wow. best vlog

  • @dhanujaangokul1753
    @dhanujaangokul1753 Год назад +1

    Vera level video bro 👌🎉🎇😍🥰

  • @silpakrishnadas
    @silpakrishnadas Год назад +2

    Awesome 😍Nice visuals 👌🥰

  • @Animaladdict7703
    @Animaladdict7703 Год назад +1

    Love you bro nice ennum kannum videos pudhiyadh varattea

  • @LibinMathilakam
    @LibinMathilakam Год назад +2

    Good work 👏👏👏👍👍Nice visuals🥰

  • @arunsekhar7843
    @arunsekhar7843 Год назад +1

    Visuals 👌🏻❤️✨️

  • @wanderogram1019
    @wanderogram1019 Год назад +8

    As expected..... Great work bro 🔥🖤
    Special thnx to Sibin bro...for making the trip more memorable.....
    > Surgery kazhinja kaala 😁
    > Sibin Veena para 🤣
    > Hot water 😬....etc... 😂😂

    • @new10vlogs
      @new10vlogs  Год назад

      Thank you bro 😊🥰😂😂

  • @Shanuu2495
    @Shanuu2495 Год назад +1

    Perfect shoot and sound presentation 🔥

  • @drishyaunni6814
    @drishyaunni6814 Год назад +2

    Ipo video set aayi innale bro de voice kelkkan undayilla bgm kaaranam. Kurachu kazhinjapoo aa video remove aayirikkunnu. Ipo all set👍
    Adipoli 👌🏻👌🏻👌🏻

  • @makkahmadinahphotosdotcom2502
    @makkahmadinahphotosdotcom2502 10 месяцев назад +1

    Super visuals! love this video!

  • @dasappannair1152
    @dasappannair1152 Год назад +1

    Excellent sceneries.

  • @zainabaharis7902
    @zainabaharis7902 10 месяцев назад +1

    Nice presentation 🥰🥰

  • @PradeepKumar-rc9en
    @PradeepKumar-rc9en Год назад +1

    Super video bro.. ♥️👌🏻

  • @FUC0
    @FUC0 Год назад +2

    Bro poli op sanam🤗

  • @praveens27
    @praveens27 Год назад +1

    superrr ...

  • @riyajacob3322
    @riyajacob3322 Год назад +1

    Amazing video...Thank you bro..

  • @MohammedAshraf680
    @MohammedAshraf680 Год назад +3

    ആ സൗണ്ട്, visuals👍🏻👍🏻👍🏻പഴയ വീഡിയോ ഒക്കെ കണ്ടു തീർക്കുകയാ 😊

  • @aneeshkumar6969
    @aneeshkumar6969 Год назад +1

    🥰🥰അടിപൊളി 🥰🥰

  • @dreamhuntingbysibin135
    @dreamhuntingbysibin135 Год назад +1

    broooo ... antha visual treattt.... superrrrr sibinodu iniyenkilum nerey nokki nadakkan para from sibinnnn....

  • @tharickl4728
    @tharickl4728 Год назад +1

    Super video

  • @traveltipsbysid2250
    @traveltipsbysid2250 Год назад

    Wonder full video.

  • @muhamedprasli2314
    @muhamedprasli2314 Год назад +1

    Nice visuals and nice presentation bro... 👍

  • @najiyamk1753
    @najiyamk1753 Год назад +1

    Uff🥰❤‍🔥adipoli visual treatment 🤩 നിങ്ങ പോയി ഒരു ഫിലിം എടക്ക് bro ❤️

  • @seethetravel3291
    @seethetravel3291 Год назад +1

    Super 👌👌👌❤️❤️👏🏽👏🏽

  • @rohitkrishnan6669
    @rohitkrishnan6669 Год назад +1

    കിടിലൻ visuals

  • @designerwayzon
    @designerwayzon Год назад +1

    21:44 uff What a scene

  • @ahsanmuhammadsalim9799
    @ahsanmuhammadsalim9799 4 месяца назад +1

    That's a Bamboo pit viper.. the shape of its head is very unique and not like other vipers.. Its venomous and bite is quite painful.. its hemotoxic and neurotoxic, its kind of aggressive as well.. however, it can't really kill you with its venom.. It can cause inflammation, nausea, dizziness etc, but not death..
    What you saw at Thattekkad was most probably a Malabar Pit viper..

  • @zakariyaafseera333
    @zakariyaafseera333 Год назад +1

    Masterpiece.. heavy visuals bro 🥰💗😘

  • @ahammedraoof357
    @ahammedraoof357 Год назад +5

    The rawness of these visuals are stunning bro.. missed the trip.. 😢 as usual sibin evde chennalum star.. 😅

    • @new10vlogs
      @new10vlogs  Год назад +1

      Thank you bro 😊🥰. Adutha trip namuk set akkam🥰🥰

  • @shyamjithjithu5103
    @shyamjithjithu5103 Год назад +1

    *Nalloru sanjariyanangil oru jendhukkaleyum shallyam cheyyatheavanam yathra cheyyan aa anayude kariyam driver cheyithathu anu sheri nammal avarude adhidhikalayi chellunnathu alle nalalthu apart from that everything is absolutely gorgeous*

  • @shujahbv4015
    @shujahbv4015 Год назад +4

    ഈ ഒരു രീതിയിൽ ചിത്രീകരിച്ചു കൊണ്ട് വീഡിയോ അവതരിപ്പിച്ചാൽ കുറെ ടൈം ആയാലും മടുക്കില്ല എപ്പോഴും വീഡിയോ ക് കാത്തിരിപ്പാണ്

  • @vinodk.keralakasargode7038
    @vinodk.keralakasargode7038 4 месяца назад +1

    👌🏻👌🏻👌🏻👌🏻😍

  • @NOONE-yt23
    @NOONE-yt23 Год назад +2

    So i found a content quality channel after "pikolins Vibe&Ujwal Balan".Hat's off brother keep going😍🤗🤍

    • @new10vlogs
      @new10vlogs  Год назад +1

      Thank you bro 😊. Keep supporting

  • @mohamedshareefph3259
    @mohamedshareefph3259 Год назад

    ഒന്നും പറയാനില്ല ഇരുന്നു നോക്കിപ്പോയി, എന്താ ഒരു അവതരണം..
    ഉസാറാക്ക് ബ്രോ...

  • @harisali-ee4zj
    @harisali-ee4zj Год назад +1

    Nice visual bro

  • @nadirsha9243
    @nadirsha9243 Год назад +1

    Voice ❤ good wrk man ❤

  • @SIVAJITH.
    @SIVAJITH. 6 месяцев назад +2

    സിബിൻ ബ്രോ എടുത്ത കപ്പ്‌ അങ്ങ് തിരിച്ചു വച്ചേക്കാൻ പറഞ്ഞു 😌😌🤗

  • @anchalriyas
    @anchalriyas Год назад +1

    Nice video bro

  • @prajeesh7915
    @prajeesh7915 Год назад +1

    Nice video ❤️❤️

  • @catfullife3387
    @catfullife3387 Год назад +1

    Background music kollilla....Sad situation pole... video beautiful

  • @ajithkrishnan2366
    @ajithkrishnan2366 Год назад +1

    Nice visuals 😍👌

  • @jibeeshthynakath5963
    @jibeeshthynakath5963 Год назад +1

    Nice video 👍

  • @ajayrajs6803
    @ajayrajs6803 Год назад +1

    The visuals 🔥🔥🥰

  • @manoharanthilagamani5713
    @manoharanthilagamani5713 Год назад

    Nice.last year May month I went there.adipoli sthalam.

  • @rifashiyas5904
    @rifashiyas5904 9 месяцев назад +1

    ഞാൻ poyitund adipoly place❤❤

  • @ranjithvenu4169
    @ranjithvenu4169 Год назад +1

    മേഖമലയുടെ സൗന്ദര്യം മുഴുവനും ഒപ്പി എടുത്ത വീഡിയോ. നിങ്ങൾ പോയ അതെ അണ്ണന്റെ വണ്ടിയിലാണ് ഞാനും മഹാരാജാമേട്ടു പോയത്.

  • @arjunjerald
    @arjunjerald Год назад +1

    Pwollichu

  • @asllxx.___
    @asllxx.___ Год назад +1

    Bro beautiful video ❤❤

  • @irshadapirshu1202
    @irshadapirshu1202 Год назад +1

    Adipoli ❤❤❤❤

  • @vijithvijayan7925
    @vijithvijayan7925 Год назад +1

    Nice presentation man.

  • @ajayesharavind1416
    @ajayesharavind1416 Год назад +1

    അടിപൊളി❤

  • @saviopampoori
    @saviopampoori Год назад +1

    Awesome ❤️❤️

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 Год назад +1

    Nice information..
    Best wishes.....
    Love 💖 from Kozhikode

  • @drpramilkaniyarakkal5021
    @drpramilkaniyarakkal5021 Год назад +1

    very nice video Sam,

  • @GreenDive1ByVijosh
    @GreenDive1ByVijosh Год назад +1

    Just awesome ❤❤❤

    • @new10vlogs
      @new10vlogs  Год назад

      Thank you bro 😀

    • @GreenDive1ByVijosh
      @GreenDive1ByVijosh Год назад +1

      @@new10vlogs still watching your video in 4k gavi masayi mara just awesome. Ipo ❤️ varum nokiko 😀

    • @new10vlogs
      @new10vlogs  Год назад

      Thank you bro 😊

  • @jephinjose2290
    @jephinjose2290 Год назад +1

    beautiful

  • @jayanpt2718
    @jayanpt2718 Год назад

    Super.super.super

  • @alanjose6374
    @alanjose6374 Год назад +1

    Meghamala വേറെ ഒരു ലോകം ആണ്❤️

    • @new10vlogs
      @new10vlogs  Год назад

      Correct. Adipoli place anu

    • @alanjose6374
      @alanjose6374 Год назад

      @@new10vlogs ippo poyitt vanne ollu

    • @user-lc2nx1ob5z
      @user-lc2nx1ob5z Год назад

      @@alanjose6374 കൂടുതൽ പേർക്ക് സ്റ്റെ ചെയ്യാൻ പറ്റുമൊ? 30 പേർകൊക്കെ

    • @new10vlogs
      @new10vlogs  Год назад

      enganundayirunnu trip

    • @new10vlogs
      @new10vlogs  Год назад

      athu doubt anu

  • @rijeeshmoideen6569
    @rijeeshmoideen6569 Год назад +1

    Excellent bgm

  • @Jeevan_Joby
    @Jeevan_Joby Год назад +1

    Nice place

  • @shapeofshapelessarts
    @shapeofshapelessarts Год назад

    wowwwwwwwwwwww
    superb

  • @tomato7087
    @tomato7087 Год назад

    ഞാൻ ഒരു സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്നു താങ്കൾ പോരുന്നോ ഈ ക്യാമറയും കൊണ്ട്..
    🎞️അടിപൊളി.. 🥰👌

    • @new10vlogs
      @new10vlogs  Год назад

      Pinnalla. Powlichekkam😊😁

  • @vinodviswanathan8694
    @vinodviswanathan8694 Год назад +1

    Nice bro

  • @najeebjafar
    @najeebjafar Год назад

    Really nice video ☺️