Nelliyampathy 4K

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Nelliyampathy is a hill station within the Nelliyampathy Forest Reserve, in the southwest Indian state of Kerala. The road to it, which goes through the dense forests of the Western Ghats, is known for its many hairpin turns. To the west is Kesavan Para, a vantage point with views of nearby tea plantations. Farther west is the 19th-century Pothundi Dam. Northeast is the Seetharkundu Viewpoint, with waterfalls nearby.
    Location - goo.gl/maps/am...
    Music: 'There Was A Time' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au

Комментарии • 231

  • @riyas105riyas6
    @riyas105riyas6 2 года назад +37

    നല്ലൊരു യുടുബർ ആവാനുള്ള എല്ലാ qualitiyum ബ്രോക്കുണ്ട് 👏👏👏👏

    • @new10vlogs
      @new10vlogs  2 года назад +4

      Thanks bro. Keep supporting 🥰😍

    • @thmuhamed2796
      @thmuhamed2796 Год назад +1

      നല്ല യൂട്യൂബറാണല്ലെ😊

  • @richupni
    @richupni 2 года назад +10

    നെല്ലിയാമ്പതി ഒരുപാട് തവണ പോയിട്ടുണ്ടൻകിലും നെല്ലിയാമ്പതിക്ക്‌ ഇത്ര ഭംഗി ഉണ്ടന്ന് ഇപ്പളാ മനസ്സിലായത്.... വീഡിയോ പൊളിച്ചു ബ്രോ 👌🏻

    • @new10vlogs
      @new10vlogs  2 года назад +2

      Thank you so much bro 🥰😍

  • @Pikolins
    @Pikolins 2 года назад +7

    Good attempt bro ❤ nice video 😍

    • @new10vlogs
      @new10vlogs  2 года назад

      Thank you so much bro. Thanks for your support 🥰🥰🥰🥰

  • @DotGreen
    @DotGreen 2 года назад +2

    വീഡിയോ സൂപ്പർ 😍 നെല്ലിയമ്പതിയും 😊👍🏻

    • @new10vlogs
      @new10vlogs  2 года назад

      Thank you so much bro 🥰🥰🥰🥰.

  • @shefmastersainu
    @shefmastersainu Год назад +3

    ഒന്നും പറയാനില്ല ബ്രോ കിടിലം ഇത്രയും നന്നായി വീഡിയോ ചെയ്യുന്നവർ വേറെ യൂട്യൂബർ കേരളത്തിൽ ഇല്ല keep it up 😍

    • @new10vlogs
      @new10vlogs  Год назад

      Thank you so much bro 😊🥰

  • @Heisenberg-4789
    @Heisenberg-4789 2 года назад +8

    മികച്ചൊരു യുടൂബർ മാത്രല്ല ക്യാമറമാനും കൂടെയാണെന്ന് വീഡിയോ കണ്ടപ്പോ മനസ്സിലായി.. പ്രകൃതിയുടെ ഭംഗി ഒട്ടും കുറയാതെ പകർത്തിയെടുത്തു. ഒരുപാടിഷ്ടപ്പെട്ടു. 🥰

    • @new10vlogs
      @new10vlogs  2 года назад +1

      Thank you so much 🥰🥰

  • @varughesejob3950
    @varughesejob3950 Год назад +5

    Your presentation and videography are superb. Drone shots are just brilliant. Best wishes.

  • @Raaffnsy
    @Raaffnsy 2 года назад +6

    Pikolin vibes nte style follow cheythath nannayi. Kollam bro.. 👍👍👍

    • @new10vlogs
      @new10vlogs  2 года назад +2

      Thanks bro 🥰🥰🥰🥰

  • @krishnatravels3335
    @krishnatravels3335 4 месяца назад +1

    എനിക്കും അതു തന്നെ പറയാനുള്ളത് ഒരുപാട് തവണ പോയിട്ടുണ്ട്, ഇത്രയും ഭംഗി താങ്കളുടെ വീഡിയോ ലുടെ കാണുമ്പോൾ ആണ്, വോയിസ്‌ സൂപ്പർ

    • @new10vlogs
      @new10vlogs  4 месяца назад

      Thank you so much ☺️

  • @hamdooshatim8580
    @hamdooshatim8580 Год назад +2

    മാമലകണ്ടം trip vedio കണ്ടത് മുതൽ ഈ channel ന്റെ fan ആണ് അടിപൊളിയാണ് ഓരൊ vedios um

  • @ashiqp254
    @ashiqp254 Год назад +3

    visual quality ahn siree main 😍😍❤❤

  • @vishnuomanakuttan3045
    @vishnuomanakuttan3045 2 года назад +2

    Niz quality bro. cinematic shot polichu. Black effecte nice ayittunde

    • @new10vlogs
      @new10vlogs  2 года назад

      Thanks bro 🥰🥰🥰🥰

  • @jinumj3539
    @jinumj3539 Месяц назад +1

    Broo ipo bronte fan aayi...ee background music um ullathondu baaki ulla RUclips marde pole alosarapeduthunilaa❤❤❤❤❤❤

  • @rashidkololamb
    @rashidkololamb Год назад +1

    ആഹാ.. അടിപൊളി ആണല്ലോ.. സൂപ്പർ.. 👍🏻👍🏻🥰

  • @gayathrigirish296
    @gayathrigirish296 2 года назад +2

    ആകാശ സഞ്ചാരം നടത്തി കാഴ്ചകൾ കണ്ട feel Tanq Sam 👍👍🧡🌹

    • @new10vlogs
      @new10vlogs  2 года назад

      Thank you so much 🥰😍🥰😍

  • @abhijiths.s1719
    @abhijiths.s1719 Год назад +2

    Drone shot oru rekshayilla😍

  • @lilrabmedia
    @lilrabmedia 2 года назад +1

    Best video from your so far list brooooooooooooooooooooooooo

    • @new10vlogs
      @new10vlogs  2 года назад

      Thank you so much bro 🥰😍🥰😍🥰😍

  • @MujeebKc-b8p
    @MujeebKc-b8p Год назад +1

    ആ പൂവ്. നീല തുമ്പആണ് ബ്രോ തങ്ങളുടെ വോയിസ് അതി മനോഹരം 👍👍

  • @TasticTravel
    @TasticTravel 2 года назад +3

    as always one of the most beautiful videos👌👌
    like it so much ❤❤💕💕
    Ur narration is outstanding keep going bro👏🏻👏🏻👏🏻👏🏻
    we always following you and waiting for next masterpiece👍👍👌👌❤❤

    • @new10vlogs
      @new10vlogs  2 года назад +1

      Thank you so much bro. 🥰🥰. All the best for your channel 🥰

    • @TasticTravel
      @TasticTravel 2 года назад +1

      @@new10vlogs thank you very much for ur blessings😍😍

    • @new10vlogs
      @new10vlogs  2 года назад

      😊🥰

  • @ganeshn5575
    @ganeshn5575 Год назад +1

    Simplicity is the main attraction brother...nice video, nice voice modulation...good work brother 👌👌

  • @BabuBabu-pp2fd
    @BabuBabu-pp2fd 2 года назад +1

    ക്യാമറ വർക്ക്‌ സൂപ്പർ.... പ്രകൃതി ഭംഗി ഒട്ടും ചോരാതെ ഒപ്പിയെടുത്തു 💋💋💋💋👍👍👍👍

    • @new10vlogs
      @new10vlogs  2 года назад

      Thank you so much 🥰🥰

  • @ahammedraoof357
    @ahammedraoof357 2 года назад +5

    Thank you Sam for the wonderful experience. Hoping for more trips soon.. ♥️😃

    • @sibinkallat9034
      @sibinkallat9034 2 года назад +2

      Pine alla innim nthoke kanan kidakunnu😁

    • @new10vlogs
      @new10vlogs  2 года назад +1

      Thank you so much bro for the moments. Will definitely go further 🥰😍

    • @new10vlogs
      @new10vlogs  2 года назад

      Ini nee bathroom pokaruth 😍

  • @RDdggrd
    @RDdggrd Год назад +3

    Stunning visuals 👏

  • @gunsnroses1750
    @gunsnroses1750 Год назад +1

    നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആണ് കേരളത്തിൽ ഇത്രോം ഭംഗി ഉള്ള സ്ഥലങ്ങൾ ഉണ്ട് എന്ന് തോന്നുന്നത് 🥰🥰

  • @SanojKs-y7o
    @SanojKs-y7o Год назад +1

    Super video. Itupolulla videos iniyyum pratheekshikunnnu.

  • @kishorejacob5953
    @kishorejacob5953 Год назад +1

    അടിപൊളി വീഡിയോ, നല്ല അവതരണം, 🥰🥰😍

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 Год назад +1

    Nice video dear ...
    Best wishes .
    Love 💖 from Kozhikode

  • @nishamitchelle2100
    @nishamitchelle2100 Год назад +1

    Amazing videos...thank you for sharing

  • @Aj_.0
    @Aj_.0 2 года назад +1

    A very good presentation till the end😍❤️

  • @ramzadm4303
    @ramzadm4303 Год назад +1

    Wow bro what a feel video ❤ Awesome

  • @beenach7656
    @beenach7656 2 года назад +2

    ശീമക്കൊങ്ങിണി എന്നാണ് ആ ചെടിയുടെ പേര് 🙂 as usual amazing quality video Sam 👌

    • @new10vlogs
      @new10vlogs  2 года назад +1

      Thank you so much 🥰🥰🥰🥰.

  • @NAALUKURUVIGAL
    @NAALUKURUVIGAL Месяц назад +1

    Next week we are going to neliyampathy .14 members family.

    • @new10vlogs
      @new10vlogs  Месяц назад

      Super. Road ipo open ayo ennu nokkane

  • @ArtcraftPhotography
    @ArtcraftPhotography 2 года назад +1

    വീഡിയോ ക്വാളിറ്റിയും അവതരണവും സൂപ്പർ.സീതാറകുണ്ടു ചെറിയ എന്ററി ഫീ ഒക്കെ വാങ്ങി റോഡും സേഫ്റ്റി ഒക്കെ ഒന്നു മെച്ചപ്പെടുത്തി കൂടെ.ഒന്നു കൂടെ ഭംഗി ആവില്ലേ.അതിന്റെ വേണ്ടപ്പെട്ടവർ അങ്ങനെ ചെയ്യട്ടെ എന്നാഗ്രഹിക്കാം....ഇതു പോലെ അടിപൊളി ഓഫ്‌റോഡ് ആണ് 900കണ്ടി വയനാട്. A different experience. must try.....😊

    • @new10vlogs
      @new10vlogs  2 года назад +1

      Thank you so much bro. 🥰🥰. 900 Kandi urappayum try cheyyum

  • @swapnasancharikl05
    @swapnasancharikl05 2 года назад +1

    ഞങ്ങൾ പോയപ്പോൾ പോത്തുണ്ടി ഡാം 18+ ആരുന്നു.... വീഡിയോ എന്നും പറയും പോലെ വേറെ ലെവൽ

    • @new10vlogs
      @new10vlogs  2 года назад +1

      Thank you bro 🥰🥰🥰🥰

  • @anilkumaradhu5787
    @anilkumaradhu5787 2 года назад +1

    മനോഹരമായ വീഡിയോ..... 🤩🤩🤩🥳

  • @Aj_.0
    @Aj_.0 2 года назад +2

    Great visuals 👌🥰🔥

  • @anandhuv8539
    @anandhuv8539 2 года назад +1

    Last week pokan plan cheythathanu nadannilla... Mattoridathekk poi..
    .
    .
    .
    Keralathil ettavum nalla gramabhangi aaswadikkan palakkad vere level❤️

    • @new10vlogs
      @new10vlogs  2 года назад

      Iniyum orupadu places und avide pokan 🥰🥰

  • @sarinmaghum
    @sarinmaghum Год назад +1

    it is kakkapoovu.. inspiring to visit sites. thanks a lot

  • @RenjithPBalan
    @RenjithPBalan 2 года назад +1

    Pwoliii pwolii😍😍

  • @kashandikaranvlogs4853
    @kashandikaranvlogs4853 2 года назад +2

    Trip polichu🥰

  • @saran4621
    @saran4621 Год назад +1

    Broo nice video and nice shorts

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 2 года назад +1

    Excellent bro...keep going....

  • @rafeeqk7866
    @rafeeqk7866 2 года назад +1

    മച്ചാനെ അവതരണം അടിപൊളി
    നിങ്ങളുടെ സൗണ്ട് എനിക്ക് വളരെ ഇഷ്ട്ടമാണ്
    ഞമ്മൾ ഒരു ദിവസം കണ്ടുമുട്ടും തീർച്ച

  • @hariieekrishnhh
    @hariieekrishnhh 2 года назад +1

    Why this is underrated ❤️😻

  • @drpramilkaniyarakkal5021
    @drpramilkaniyarakkal5021 2 года назад +1

    nice presentation and visuals

  • @musicmediacochin3686
    @musicmediacochin3686 Год назад +1

    നല്ല അവതരണം 🥰
    ഇഷ്ടായി ❤

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 2 года назад +1

    ഈ വഴി സൂപ്പർ ആണ് ബ്രോ... ഞാൻ പോയപ്പോൾ ആ വേലി ഉണ്ടായിരുന്നില്ല...ആ നെല്ലിമരത്തിൽ കയറി നോക്കി... അതിസഹാസം ആയിരുന്നു... ആ കയറ്റം... പിന്നെ ഓർത്തപ്പോൾ ഭയം തോന്നി... ഇനിയില്ല അങ്ങനെ ഒരു സാഹസം...ഓഫ്‌ റോഡ് കൊളുക്കുമല യെ ക്കാൾ നല്ലത്

    • @new10vlogs
      @new10vlogs  2 года назад

      Safe ayit poyi kazhchakal kandu varunnathanu nallath. Orupad kazhchakal iniyum kanan und 🥰🥰

  • @sanal4ever509
    @sanal4ever509 2 года назад +1

    Super bro 👌
    Avide poyi vanna feel 🥰

  • @shinu6503
    @shinu6503 2 года назад +1

    ഞങ്ങളുടെ പാലായിൽ നിന്നുള്ള ജീപ്പിലായിരുന്നല്ലൊ ഓഫ് റോഡ് 💪💪💪

  • @adheeshpgdi30
    @adheeshpgdi30 Год назад +1

    GoPro etha bro use cheyyune hero 10 aano ?
    Drone DJI Mavic aano ?

    • @new10vlogs
      @new10vlogs  Год назад

      No bro. 8 anu. Drone correct

  • @drishyaunni6814
    @drishyaunni6814 2 года назад +2

    Adipoli👌🏻👌🏻👌🏻👌🏻

  • @shadowmotorgrapher2284
    @shadowmotorgrapher2284 Год назад +1

    Adipoli chetta🥰🥰🥰🥰🥰🥰🔥🔥👌👌👌👌👌👌👌

  • @sibinkallat9034
    @sibinkallat9034 2 года назад +1

    Nice vedio Aliya😁

    • @new10vlogs
      @new10vlogs  2 года назад

      Don't worry dear. Will make it happen soon 🥰😍

  • @akhilj6627
    @akhilj6627 2 года назад +1

    sam bro...amazing video...

  • @prajoshpilakkat8116
    @prajoshpilakkat8116 Год назад +1

    Brother Super ❣️❣️❣️

  • @campinglifekerala
    @campinglifekerala 2 года назад +1

    നിങ്ങളുട വിഡീയോ കാണുമ്പോൾ എല്ലാം മനസിലാകും വിഡീയോ കോളിറ്റി അത് വേറെ ലവലാ ഞാൻ നിങ്ങളുട വിഡീയോ സർച് ചെയിതു കാണും ഫ്രീ ആകുമ്പോൾ. എനിക്ക് ക്യാമ്പ് ചെയ്യാൻ പറ്റിയ സ്ഥലം ഉണ്ടോ എന്ന് ന്നൊക്കും

    • @new10vlogs
      @new10vlogs  2 года назад

      Thank you so much bro 😊🥰. Nice oru stay video coming soon...😊

  • @anandtp007
    @anandtp007 Год назад +1

    സൂപ്പർ

  • @sreenikeshgroup6340
    @sreenikeshgroup6340 Год назад

    Super Bro.... Presentation is superb

  • @adheeshpgdi30
    @adheeshpgdi30 Год назад +1

    Broo drone shot oru rakshayum illa
    Ethravattam kandu ennu enik ariyilla…nannaayitund ❤🥰

  • @yoonuskz
    @yoonuskz 2 года назад +1

    Good vedio bro😍

  • @prajoshpilakkat8116
    @prajoshpilakkat8116 Год назад +1

    bro your voice super

  • @shujahbv4015
    @shujahbv4015 Год назад

    ഞാൻ ഏറ്റവും കൂടുതൽ ടൈം വേസ്റ്റ് ചെയ്യുന്ന ജനങ്ങളോട് പറയുന്നു അതായത് പൊന്നൂസ് ന്ടെ ഒക്കെ വ്ലോഗ് ന്ടെ ഒന്നും പുറകിൽ പോയി അവർക്ക് കൂടുതൽ സപ്പോർട്ട് കൊടുക്കാതെ ഇദ്ദേഹത്തിന്റെ വീഡിയോ ന് ഒക്കെ ആണ് വളരെ സപ്പോർട്ട് കൊടുക്കേണ്ടത് വളരെ നല്ല ക്ലിയർ നല്ല ശബ്ദം പിന്നെ മെയിൻ കാഴ്ചകൾ കാണിച്ചു തരുന്നു ഒരു വിധം ആളുകൾ സ്വന്തം മുഖം കൂടുതൽ കാണിക്കുമ്പോൾ ആ സ്ഥലങ്ങൾ ഒന്നും ശെരിക്കും ശ്രെദ്ദിക്കാൻ കഴിയില്ല അതിൽ ശബരി the ട്രാവലർ pikoline vibe new 10 വ്ലോഗ് ഏറ്റവും മുന്നിൽ നിൽക്കുന്നു നിങ്ങളുടെ മെയിൻ ബിജിഎം എപ്പോഴും ഇത്പോലെ ഉണ്ടായിക്കോട്ടെ അങ്ങനെ വീഡിയോ കാണുമ്പോൾ പ്രതേകിച്ചു നല്ലൊരു ഫീൽ കിട്ടുന്നു

    • @new10vlogs
      @new10vlogs  Год назад

      Thank you so much for your words 🥰☺️.

  • @jithusree85
    @jithusree85 2 года назад +1

    Beautiful video..budget friendly stay available aano?

    • @new10vlogs
      @new10vlogs  2 года назад

      Thank you so much 🥰🥰. Yes available anu

  • @assainar.kkudumbikkal.ho.8184
    @assainar.kkudumbikkal.ho.8184 Год назад +1

    അടിപൊളി യാണ്

  • @Proudmalayalikerala
    @Proudmalayalikerala 2 года назад +2

    Jeep Safari charge 1600 per jeep ano per head ano?

  • @raheebamol6403
    @raheebamol6403 Год назад +1

    Sound 👌

  • @AshLOOP-111
    @AshLOOP-111 10 месяцев назад +1

    NamadA VANDI VIDATHADUUUU VERUMMM NATITHARAMMMM

  • @smgtechnologies353
    @smgtechnologies353 2 года назад +1

    Superb.

  • @rahulleela
    @rahulleela 2 года назад +1

    ഫാൻ ബോയ് present ❤️🥰😍

  • @babusalam7646
    @babusalam7646 Год назад +1

    BGM....😍

  • @sevitharakansevitharakan7854
    @sevitharakansevitharakan7854 Год назад +1

    Super 💝💝

  • @reghuvc
    @reghuvc 2 года назад

    Well presented Video

  • @shankertkd
    @shankertkd Год назад +1

    Superb 😍😍😍

  • @rameshodukumpara8898
    @rameshodukumpara8898 3 месяца назад +1

    Hai. Ettan. താമസിച്ച.. കോട്ടേസെയ്ക്. പോയി. ചെമ്പൻ
    ഒരു. ദിവസം. അവിടെ. തങ്ങി. ചെമ്പൻ. പറഞ്ഞു. നിങ്ങൾ. അവിടെ. വന്നു. എന്. കിടു. ഏര്യ. നെല്യപതി.

  • @jaisonashaji8462
    @jaisonashaji8462 2 года назад +1

    Nice voice

  • @santhoshkkmkumar5838
    @santhoshkkmkumar5838 2 года назад +1

    Nice ❣❣❣❣

  • @Neelesku
    @Neelesku 2 года назад +1

    Nice bro👌

    • @new10vlogs
      @new10vlogs  2 года назад

      Thanks bro 🥰🥰🥰🥰

  • @Aj_.0
    @Aj_.0 2 года назад +1

    Seen🔥😵🥰

  • @UrbanVloggify
    @UrbanVloggify 2 года назад +1

    ഹേയ് ഞമ്മന്റെ സീതാർകുണ്ട്🥰

  • @cyrilantony6366
    @cyrilantony6366 Год назад +1

    മിസ്റ്റവാലി എന്നൊരു റിസോർട് ഉണ്ട് സൂപ്പർ ആണ് കരടികെവ് എന്ന കോട്ടേജ് എടുക്കണം

  • @hajaraayyoob1638
    @hajaraayyoob1638 Год назад +1

    ഇവിടേക്ക് Alto 800 Safe ആണോ ? ഉപയോഗിക്കാമോ

    • @new10vlogs
      @new10vlogs  Год назад

      4x4 keep mathre poku bro. Normal cars pokilla

  • @Neha-et5xi
    @Neha-et5xi 2 года назад +2

    ശീമകൊങ്ങിണി എന്നാണ് ആ ചെടിയുടെ പേര്. 👍🏻

    • @new10vlogs
      @new10vlogs  2 года назад +1

      Thank you 🥰🥰🥰🥰

  • @mangalashree.neelakandan
    @mangalashree.neelakandan 2 года назад +3

    💚💚💚💚 👍👍👍

  • @aseenaasi2572
    @aseenaasi2572 Год назад +1

    എന്റെ നാടാണ് 🥰🥰

    • @new10vlogs
      @new10vlogs  Год назад +1

      Super

    • @josephpf4224
      @josephpf4224 Год назад +1

      നമ്പർ തരുമോ റൂ എടുക്കാനാണ്

    • @new10vlogs
      @new10vlogs  Год назад

      avidulla stay ariyilla. njan stay eduthillayirunnu

  • @aswinas492
    @aswinas492 Год назад +1

    ❤❤❤

  • @Vishnuprasad27
    @Vishnuprasad27 2 года назад +1

    Nice

  • @seethetravel3291
    @seethetravel3291 2 года назад +1

    👌👌👌❤️

  • @umarmukthar9992
    @umarmukthar9992 14 дней назад +1

    Oralkk ethrayaanu jeep safari rate

    • @new10vlogs
      @new10vlogs  5 дней назад

      Video il parayunnund bro

  • @sreejith.k-is4lj
    @sreejith.k-is4lj Год назад +1

    Trucking ഒരു ആൾക്ക് ആണോ അതോ ഒരു വണ്ടി ക്ക് ആണോ 2500

  • @ameyapramod388
    @ameyapramod388 6 месяцев назад +1

    Stay cheyyan rooom kittumo

  • @sanoopv9417
    @sanoopv9417 2 года назад +1

    😍😍😍😍😍😍😍

  • @rahulnemmarakkaran
    @rahulnemmarakkaran Год назад

    🔥

  • @sjmalluvlogs5487
    @sjmalluvlogs5487 2 года назад +1

    💚💚💚

  • @kripadigitalarcade3596
    @kripadigitalarcade3596 2 года назад +1

    😍😍😍

  • @shobupala1986
    @shobupala1986 2 года назад +1

    👍👍👍👍

  • @Jisoounniev9l
    @Jisoounniev9l Год назад

    എന്റെ നാട്ടിൽ ആണ് നെല്ലിയാമ്പതി

  • @mohamedshareefph3259
    @mohamedshareefph3259 Год назад

    നന്മകൾ നേരുന്നു ❤

  • @ashikshanavas512
    @ashikshanavas512 2 года назад +2

    Rauf ikka famous aaayeee🫂

  • @bibeeshsouparnika677
    @bibeeshsouparnika677 2 года назад +1

    🎈🎈🎈🎈🎈🎈🎈🙏🙏🙏🙏

    • @new10vlogs
      @new10vlogs  2 года назад +1

      Thanks Bibeesh bro 🥰🥰

  • @lakshmypj4358
    @lakshmypj4358 2 года назад +1

    Poovinte name Stachyterpheta indica