അരിക്കൊമ്പനെ കാണാൻ പോയ യാത്ര!!! 4K

Поделиться
HTML-код
  • Опубликовано: 16 окт 2024
  • അരിക്കൊമ്പനെ കാണാൻ പോയ യാത്ര!!! 4K
    Adimali to Kanthalloor Video - • Adimali to Kanthalloor...
    Anakkulam Video - • എന്നും ഇവിടെ കാട്ടാനകള...
    Nature walk Video - • കാട്ടാനയിൽ നിന്ന് ഞങ്ങ...
    Bracknell Forest Resort
    For booking the resort
    Web - bracknell.in/
    Phone: 097458 03111
    --------------------------------------------------------------------------------
    Music: 'A Kind Of Hope' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au
    Music: 'The Long Dark' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au
    Music: 'First Snow Calm' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au
    Music: 'Horizons' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au
    Music: 'Solace' by Scott Buckley
    www.scottbuckley.com.au
    #munnar #chinnakkanal #4k #anakkulam #wildelephant #arikkomban #sunrise #sunset #twodaystrip #twoday #touristplacesinmunnar #touristplacesinidukki

Комментарии • 247

  • @new10vlogs
    @new10vlogs  Год назад +6

    For room booking and more details about Bracknell Forest Resort Munnar check out
    Website: bracknell.in
    Email : mail@spicecountryresorts.com
    Contact Number: +91 95260 15111
    Whatsapp: +91 9745 803111
    For online spice purchase spice munnar
    website: spicemunnar.com
    Phone +91-8086067111
    Email: sales@spicemunnar.com

  • @DotGreen
    @DotGreen Год назад +14

    സൂപ്പർ വീഡിയോ 😍 ആനക്കൂട്ടം കലക്കി 👌🏻👌🏻

    • @new10vlogs
      @new10vlogs  Год назад +2

      Thank you bro 😊🥰☺️. Udane Wanderlust Stories ilum oru video pradeekshikkam

  • @forframes
    @forframes Год назад +24

    ഇത്രേം കഷ്ടപ്പെട്ട് വീഡിയോ എടുത്തു അത് നല്ല രീതിയില്‍ തന്നെ ഞങ്ങള്‍ക്കു കാട്ടി തരുന്ന sam ന് Big thanks 👍👍👍👍👍👍👍

    • @new10vlogs
      @new10vlogs  Год назад

      Thank you bro 😊🥰☺️

  • @gayathrigirish296
    @gayathrigirish296 Год назад +7

    ആ പിടിയാനയുടെയും കുഞ്ഞിന്റെയും സ്നേഹപ്രകടനം ഒരുപാടിഷ്ടമായി. ഹരിത ഭംഗികളും. അപ്പൂസ് കുട്ടനെയും ഒരുപാടിഷ്ടം ❤️

    • @new10vlogs
      @new10vlogs  Год назад +1

      Thank you so much 🥰🥰

  • @anjalkunjumon5897
    @anjalkunjumon5897 Год назад +23

    ആനകുളത്തിൻ്റെ അവിടെ ആളുകൾ ഒരുപാടു് പേര് വെള്ളത്തിൽ ഇറങ്ങി നിൽക്കുന്നത് കൊണ്ട് ആനകൾക്ക് ഇപ്പോ അതൊരു വലിയ ശല്യം ആണ്.. ആലുകൾ എന്താണു അത് മനസിലാക്കത്തത്😢 . 3 തവണ ഞൻ പോയപ്പോഴും അങ്ങനെ തന്നെ ആയിരുന്നു.. ആളുകളോട് പറയുമ്പോ അവർക്ക് അത് ഇഷ്ടപ്പെടില്ല.. നമ്മള് കാടിനെയും മൃഗങ്ങളെയും കാണേണ്ടത് അവർക്ക് ശല്യം ഇല്ലാതെ വേണം കാണുവാൻ

    • @new10vlogs
      @new10vlogs  Год назад

      Yes bro

    • @abdlnazr77
      @abdlnazr77 Год назад +1

      കൂടുതലും ആദ്യമായി അവിടെ വരുന്ന ഈ സ്ഥലത്തെ കുറിച് പരിചയം ഇല്ലാത്തവർ ആണ് അങ്ങനെ ചെയ്യുന്നത്.. ആന വരുമ്പോൾ ആണ് കണ്ണ് തള്ളുന്നത്

    • @Anjusreeju1
      @Anjusreeju1 Год назад +1

      ആന വരുന്ന സമയത്ത് അവിടെ ഇറങ്ങി നിൽക്കാൻ forest officer's സമ്മതിക്കില്ല അല്ലാത്ത സമയത്ത് അവിടെ ഇറങ്ങുന്നതിൽ കുഴപ്പം ഒന്നും ഇല്ല.പണ്ട് ആ ആറു മുറിച്ച് കടന്നു കാടിൻ്റെ ഉള്ളിൽ ഞങ്ങളെ സ്കൂളിൽ നിന്നും കൊണ്ട് പോയിട്ടു ഉണ്ട്. അന്ന് ഇത് munnar forest area ആയിരുന്നു.

    • @shimlashimla8110
      @shimlashimla8110 Год назад

      0

  • @ashwinmukundan6553
    @ashwinmukundan6553 Год назад +4

    ചില വീഡിയോസ് കാണുമ്പോൾ നമ്മളും ആ വീഡിയോ എടുക്കുന്ന ആളുടെ കൂടെ യാത്ര ചെയ്യുന്നത് പോലെ തോന്നും.... ഈ വീഡിയോ ഇല് അതെ feel ♥️

  • @sivanchellan5365
    @sivanchellan5365 Год назад +3

    ഇനിയും നല്ല നല്ല വീഡിയോകൾ കാണിക്കാനുള്ള താങ്കളുടെ നല്ല മനസ്സിന് നന്ദി..

  • @shapeofshapelessarts
    @shapeofshapelessarts Год назад +1

    അമൽ നീരദിന്റെ പടം പോലെ ഫുൾ സ്ലൊമോഷൻ , ഏരിയൽ വ്യൂ 😍😍😍😍 നിങ്ങളുടെ ബ്ലോഗ് കണ്ടിരിക്കാൻ തന്നെ എന്ത് രസമാണ്.

  • @karekadan1010
    @karekadan1010 9 месяцев назад +1

    Dear Sam, your presentation is amazing and same the visuals. THANKS ....

  • @thmuhamed2796
    @thmuhamed2796 Год назад +2

    ♥️ Quality shorts…. Brilliant editing…..quantitative video 🫡… keep it up man!!!👌

  • @kishorev7541
    @kishorev7541 3 месяца назад +2

    Bro, ഏത് മാസം പോയാൽ ആണ് anakulath correct view കിട്ടുന്നത്, ഞങ്ങൾ last week പോയിരുന്നു, ആന വന്നില്ല 😢

  • @lilrabmedia
    @lilrabmedia Год назад +6

    Aanakulam part is amazing bro. Especially that little calf ... So cute.

  • @anfassha4203
    @anfassha4203 Год назад +1

    സ്‌ട്രെസ് കുറക്കാൻ നിങ്ങളുടെ വീഡിയോ നല്ല സഹായകരമാക്കുന്നുണ്ട്... ആ പച്ചപ്പ് കാണുമ്പോ എല്ലാം മറക്കും. എന്നാ ഫീലാ. 🥰

    • @new10vlogs
      @new10vlogs  Год назад

      Thank you so much 🥰🥰❤️

  • @midhunsankar8589
    @midhunsankar8589 Год назад

    Beautiful ! you deserve to be subscribed , Kudos to the efforts !

  • @sreekutty.
    @sreekutty. Год назад +2

    ഇത് താങ്കളുടെ ശബ്ദം ആണോ.. 💖 നല്ല ശബ്ദം. 😊നല്ല അവതരണം .

    • @new10vlogs
      @new10vlogs  Год назад +1

      Athe ente thanne.😊. Thank you so much 🥰

  • @Gnomon01666
    @Gnomon01666 Год назад +3

    അത് വളരെ മനോഹരമായ കാഴ്ചകൾ ഉള്ള ഒരു ദൃശ്യാനുഭവം തന്നെ ആയിരുന്നു thank you friend.

  • @unnieditzz1234
    @unnieditzz1234 Год назад +1

    Thank you... Nalla oru video kaanichu thannathinu

  • @sujithaka7639
    @sujithaka7639 Год назад +1

    Beautiful! Thank u Sam for this visual treat. Especially those elephants, so cute😍

  • @sruthy--98
    @sruthy--98 Год назад

    Oru nalla feel good movie kandapole..... Adipoli..
    Explanation❤
    Visuals❤
    Ellam koodi 🔥🔥

  • @abhijithbinoy3646
    @abhijithbinoy3646 Год назад +5

    Arikomban uyir❤

  • @thulasianilkumar5211
    @thulasianilkumar5211 Год назад +1

    അതി മനോഹരമായ കാഴ്ച കൗതുകമുണർത്തുന്നു

  • @chitrag4750
    @chitrag4750 Год назад +1

    Beautiful views.காட்சிகள் அனைத்தும் அற்புதம். யானைகளை அற்புதமாக படம் பிடித்துள்ளீர்கள். ஆரஞ்சு மரம் 🤪🤪. சாக்லேட் கடை சூப்பர். adipoli mone.❤❤❤❤ யானை குட்டியின் குறும்பும் உங்கள் மகனின் குறும்பும் காண நல்ல அழகு.

    • @new10vlogs
      @new10vlogs  Год назад

      Thank you so much 🥰🥰❤️

  • @ajithbalakrishnan9927
    @ajithbalakrishnan9927 Год назад +2

    "ഇഷ്ടപ്പെട്ടു, നന്നായിട്ടുണ്ട് "👍👍👍

  • @panjuzworld
    @panjuzworld Год назад +1

    Quality ❤❤🥰 Camera edha ?

  • @magicalheart
    @magicalheart Год назад +2

    Elephants are amazing beings. Save our forests . Protect our elephants. 🙏

  • @preetharajesh4199
    @preetharajesh4199 Год назад

    Valare ishtapettu
    Nice work 👍

  • @naturezoomlenz1237
    @naturezoomlenz1237 Год назад +2

    വളരെ മനോഹരമായ കാഴ്ചകൾ ...❤

  • @pushpavathym.v1344
    @pushpavathym.v1344 Год назад +2

    വീഡിയോസ് സ്ഥിരമായി കാണാറുണ്ട് ആനക്കുളം വീഡിയോ വളരെ ഇഷ്ടപ്പെട്ടു രണ്ടുതവണ ആനക്കുളം കാണാൻ പോയിട്ടും ആദ്യത്തെ തവണ ആനകൾ വന്നില്ല രണ്ടാമത്തെ തവണ ഒരു ആനയെ മാത്രം കാണാൻ പറ്റി ആ വിഷമം ഈ വീഡിയോ കണ്ടപ്പോൾ മാറിക്കിട്ടി

  • @falahvlogs1141
    @falahvlogs1141 Год назад +1

    Amazing videography ❤

  • @sabiTh-dt9pi
    @sabiTh-dt9pi 4 месяца назад +1

    ningal eath camerayum lens aan use cheyyunnad

  • @geethakumari771
    @geethakumari771 Год назад +1

    Beautiful video. Good photography. Ethe keralam thanne aano
    Ente arikuttante stalamayirunnu.

  • @praveennairs621
    @praveennairs621 Год назад +1

    Good quality visuals. Overall experience will be better if you put a better music or no music at all, along with good energetic voiceover. The music and calmness makes people sleepy.

    • @new10vlogs
      @new10vlogs  Год назад

      Sure bro. Thank you so much 🥰

  • @jyothik9868
    @jyothik9868 Год назад +1

    Powlich bro ❤

  • @aneeshanand2950
    @aneeshanand2950 Год назад +1

    സൂപ്പർ ബ്രോ 😍❤❤

  • @santhoshkkmkumar5838
    @santhoshkkmkumar5838 Год назад +2

    Fundastic...Perfect ..❣❣❣💚🖤

  • @londondiariesmallu
    @londondiariesmallu Год назад +1

    Adipoli video bro, especially Aanakkulam... Naatil vannapol pokan plan undaayirunnu but time kittiyilla❤❤

    • @new10vlogs
      @new10vlogs  Год назад

      Thank you so much 🥰🥰❤️

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Год назад +2

    👍🏻❤️😍🤩🤞💥from jeddah

  • @drpramilkaniyarakkal5021
    @drpramilkaniyarakkal5021 Год назад +1

    nice video,sam🤩

  • @ranid._
    @ranid._ Год назад +1

    nice work bro🥰🥰

  • @daffodils4873
    @daffodils4873 Год назад +2

    ഇഷ്ടപ്പെട്ടു അടിപൊളി 👍👍👍👍👍👍👍

  • @anoopanoop1124
    @anoopanoop1124 Год назад +2

    പൊളി BRO🥰

  • @ZuhairUmer-r7q
    @ZuhairUmer-r7q 10 месяцев назад +1

    അവതരണം ❤

  • @TasteNTravelsubeshkadammanitta
    @TasteNTravelsubeshkadammanitta Год назад +1

    Bro വീഡിയോ സൂപ്പർ.. പക്ഷെ ആ സ്ക്കൂൾ ന്റെ കാഴ്ചകൾ ഒക്കെ കാണിക്കുന്ന നേരം ബാക്ക്ഗ്രൗണ്ട് മ്യൂസിക് അസഹനീയം ആയിരുന്നു... ഒരുപാട് സൗണ്ട് ആയിരുന്നു

    • @new10vlogs
      @new10vlogs  Год назад +1

      Noted bro. Thank you so much 🥰🥰❤️

  • @wathiba
    @wathiba Год назад +1

    All your videos are super

  • @akhilbabu5716
    @akhilbabu5716 Год назад +3

    Super🔥

  • @rojinroji6183
    @rojinroji6183 Год назад +1

    Super visuals brthr ❤

  • @aleenajose9728
    @aleenajose9728 Год назад +1

    Adipoli visuals Bro 💚

  • @aruntm2291
    @aruntm2291 Год назад +1

    അടിപൊളി വീഡിയോ

  • @AbdulRaheem-yk1rf
    @AbdulRaheem-yk1rf Год назад +1

    Awesome bro.

  • @parvathikannan1964
    @parvathikannan1964 Год назад +2

    സൂപ്പർ സൂപ്പർ സൂപ്പർ ❤

  • @asgardfamily8997
    @asgardfamily8997 Год назад +1

    Rate karayagl paranjude. Valare helpfull aayrikum ath

  • @abdullakk9169
    @abdullakk9169 Год назад +1

    Nerit kanunne pole❤

  • @Thankaraj604
    @Thankaraj604 Год назад +1

    അമ്പോ.... കിടു...👌😮🫂🤝❤

  • @lucygeorge38
    @lucygeorge38 Год назад +1

    Btful bro ...

  • @lucygeorge38
    @lucygeorge38 Год назад +1

    Real vlog ❤❤❤

  • @raveenravi7485
    @raveenravi7485 Год назад +1

    Drone shot ufff

    • @new10vlogs
      @new10vlogs  Год назад

      Thank you so much bro 😊🥰

  • @jessythomas561
    @jessythomas561 Год назад +2

    Adipoli 👌

  • @user-kp8wy2ee2z
    @user-kp8wy2ee2z Год назад +1

    Elephants aaloru heroes thane aanu😍

  • @shuhaibsibi1958
    @shuhaibsibi1958 Год назад +1

    Super ..poli ❤

  • @PulsarSuni-rj2bq
    @PulsarSuni-rj2bq Год назад +2

    ഞാൻ ആനകുളം പോയിട്ട് 1.30 തൊട്ട് 4.00വരെ അവിടെ ഇരുന്നു പക്ഷെ ആന vanilla😭 പോയ്‌ കഴിഞ്ഞ് 1.30 മണിക്കൂർ കഴിഞ്ഞ് വന്നു 😂

  • @shafeeqshafi8140
    @shafeeqshafi8140 Год назад +1

    സൂപ്പർ ❤❤❤❤

  • @bismi45670
    @bismi45670 Год назад +1

    ❤orikkalponam❤❤❤

  • @kashandikaranvlogs4853
    @kashandikaranvlogs4853 Год назад +1

    ഇഷ്ടപ്പെട്ടു 👍🏻🥰

  • @geethakr7793
    @geethakr7793 Год назад +1

    Geetha ആനകളുടെ വിഷൽ നന്നായിരുന്നു കുട്ടി ആനയുടെ വികൃതി നന്നായി കാണാൻ കഴിഞ്ഞു ഇനിയും ഇങ്ങനത്തെ വിടി യോ കാണിക്കണം

  • @prasannathomasthomas5920
    @prasannathomasthomas5920 Год назад +1

    എനിക്ക് ഇഷ്ടമായതു ആനക്കുളം. Thank you So Much.😅😅 അരിക്കൊമ്പനെ കണ്ടില്ല😢😢

  • @comewithmejafar3362
    @comewithmejafar3362 Год назад +2

    സൂപ്പർ ❤️🌹👍

  • @soorajkrishnan8897
    @soorajkrishnan8897 Год назад +1

    Nice... Kannurkku vanittu oru video cheyamo???

    • @new10vlogs
      @new10vlogs  Год назад

      Sure bro. Please suggest the places

    • @soorajkrishnan8897
      @soorajkrishnan8897 Год назад +1

      Will do.

    • @soorajkrishnan8897
      @soorajkrishnan8897 Год назад +1

      Bro
      1) Paithal mala
      2) Palakkayam thattu
      3) Muzhappilangad Driving Beach
      4) Sasi para water fall
      5) Aralam wildlife sanctuary
      6) Dharmadam thuruthu
      7) Madayi para
      Etc pinnae varumbo Parashini muthappan madapura ilum kaeranae.

    • @new10vlogs
      @new10vlogs  Год назад

      Thank you bro

    • @soorajkrishnan8897
      @soorajkrishnan8897 Год назад +1

      Ningaludae avatharanathil endae naadum enikku kaanalo...

  • @lilrabmedia
    @lilrabmedia Год назад +1

    Chummathalla ! Ari komban arinju kanum alepatty oru video ivide post chythitund enn. Athu kanan ulla vaeavayirikum.. 🤣

    • @new10vlogs
      @new10vlogs  Год назад

      Hahaha 😂. Thirichu varatte

  • @elsysiby6438
    @elsysiby6438 Год назад +1

    Ok
    Kollam😅

  • @ajeeshachenkunju
    @ajeeshachenkunju Год назад +1

    ആനകുളം പോയിരുന്നു അത് കാണുന്നത് ഒരു വികാരം ആണ്.

  • @SreethuBabu-f8w
    @SreethuBabu-f8w 5 месяцев назад +1

    അരികൊമ്പൻ ആന കുളത്തിൽ ആണോ... മോനെ

  • @roshanvk8424
    @roshanvk8424 Год назад +1

    Nice visuals ❤❤❤

  • @mallupostman7960
    @mallupostman7960 Год назад +1

    Camera????

  • @lucygeorge38
    @lucygeorge38 Год назад +1

    Video ❤❤

  • @basil-en4tk
    @basil-en4tk Год назад +2

    Super

  • @mujeebrahman2837
    @mujeebrahman2837 Год назад +1

    super vidios bro

  • @janijayaraj4769
    @janijayaraj4769 Год назад +1

    Adipoliiiii ❤❤❤

  • @geethakumari771
    @geethakumari771 Год назад +1

    Super super super

  • @wanderluststories1235
    @wanderluststories1235 Год назад +1

    ❤❤❤❤

    • @new10vlogs
      @new10vlogs  Год назад

      Thank you bro 😊🥰. Udane anakkulam video pradeekshikkunnu

  • @mohammedkasim9650
    @mohammedkasim9650 Год назад +1

    🔥❤️

  • @ansonansonansu5924
    @ansonansonansu5924 Год назад +1

    Gap Road ❤ chinnakanal

  • @Sebansdairycreations
    @Sebansdairycreations Год назад +1

    Amazing 😍😍😍😍

  • @Aj_.0
    @Aj_.0 Год назад +1

    Arikomban🖤

  • @sibinpoulosemsibinpoulosem645
    @sibinpoulosemsibinpoulosem645 Год назад +2

    Nice

  • @prasanthkk9513
    @prasanthkk9513 Год назад +1

  • @unnilal-ou4yf
    @unnilal-ou4yf Год назад +1

    15 vayasu kazhinjal komabane female elphent koottathila nirthilla bro athanu sari

  • @akhilgirish1686
    @akhilgirish1686 Год назад +1

    Nice ❤

  • @niroopettanofficial
    @niroopettanofficial Год назад +2

    80 ലക്ഷം മുടക്കി അരികൊമ്പനെ നാടുകടത്തുന്നതിനു പകരം അതിനു കുറച്ചു അരി കൊടുക്കാനുള്ള സംവിധാനം ചെയ്ത മതിയാരുന്നു 😜😜

  • @chinchuks4521
    @chinchuks4521 Год назад +1

    nice 🥰🥰🥰🥰

  • @vijayamm.c5916
    @vijayamm.c5916 7 месяцев назад +1

    സാം വീഡിയോ സൂപ്പർ എന്നാലും അരികൊമ്പൻ

  • @mehfilgallery
    @mehfilgallery Год назад +1

    02:39 kilukkam movie dialogue

  • @mohammedthajudeen2127
    @mohammedthajudeen2127 Год назад +1

    Ethillll nammalliellaa kanda mathiii

  • @jishnu1482
    @jishnu1482 Год назад +1

    Aanakulam. 09/04/23😍

  • @khabeerputhuparambil7487
    @khabeerputhuparambil7487 Год назад +1

    👌

  • @geethaanurag1379
    @geethaanurag1379 Год назад +1

    👍🏻👌🏻♥️♥️

  • @peace3114
    @peace3114 Год назад +1

    🎉🎉

  • @syamkumarsyamkumar3535
    @syamkumarsyamkumar3535 Год назад +2

    🥰🥰🥰🥰🥰

  • @PMD-CAPTAIN
    @PMD-CAPTAIN Год назад +3

    What a ആന 😂👌😍

  • @abhinav.c.l
    @abhinav.c.l Год назад +1

    Woderfull video brother❤❤❤

  • @anithagg5993
    @anithagg5993 Год назад +1

    👌👌👌👌🙏