@kannurchandrasekhar522 അറിയാം .നല്ല ആലാപനം. ഈ പാട്ട് വർഷങ്ങൾക്ക് മുൻപേ കേട്ടിട്ടുണ്ട്. അതോടൊപ്പം എഴുതിയ വൽസനോട് പറയണം, 1980 മുതൽ 2024 വരെയുള്ള ലളിതഗാന, നാടക- ബാലെ ഗാന, ഭക്തിഗാന,സിനിമാ ഗാനങ്ങളിൽ വച്ച് വളരെ ഇഷ്ടപ്പെട്ട ഒരു പാട്ടാണിത്. സമയം കിട്ടുമ്പോഴൊക്കെ ഈ പാട്ട് കേൾക്കാറുണ്ട്.
വളരെ അർത്ഥവത്തായ ഒരു ഗാനം, മനസ്സിനെ മയക്കും രാഗവും ഗന്ധർവ നാദ ത്തിന്നു ഉടമയായ ആ ഗായകന്നും എല്ലാം കൂടെ എല്ലാവർക്കുമായി എന്റെ നൂറായിരം ആശംസകൾ, ദൈവം എന്നും നിങ്ങളോടൊപ്പം ഉണ്ടാവട്ടെ എന്ന്.......
ഈ പാട്ട് കള്ളു ഷാപ്പിൽ പാടുന്നത് എത്ര മനോഹരമാണ്. സുഹൃത്തേ ആശ്വസിക്കുക എന്നല്ല ആസ്വദിക്കുക നാം എന്നാണ് ശരിയായ അർത്ഥം, ഒരു ജന്മം പരമാവധി ആസ്വദിക്കുകയല്ലേ വേണ്ടത്.
പ്രിയരേ.... ഈ ഗാനം ഞാൻ ആണ് പാടിയത്.... കണ്ണൂർ ചന്ദ്രശേഖർ... എല്ലാവരുടെയും നല്ല കമെന്റ്സ്ന് നന്ദി 🙏
❤
💐👍
👍
🙋🙋
@kannurchandrasekhar522 അറിയാം .നല്ല ആലാപനം. ഈ പാട്ട് വർഷങ്ങൾക്ക് മുൻപേ കേട്ടിട്ടുണ്ട്. അതോടൊപ്പം എഴുതിയ വൽസനോട് പറയണം, 1980 മുതൽ 2024 വരെയുള്ള ലളിതഗാന, നാടക- ബാലെ ഗാന, ഭക്തിഗാന,സിനിമാ ഗാനങ്ങളിൽ വച്ച് വളരെ ഇഷ്ടപ്പെട്ട ഒരു പാട്ടാണിത്. സമയം കിട്ടുമ്പോഴൊക്കെ ഈ പാട്ട് കേൾക്കാറുണ്ട്.
ഈ വരികൾ എഴുതിയ മഹാനായ വേക്തിക്ക് എൻ്റെ ഒരായിരം നമസ്കാരം
മനോഹരമായ ഈണം....അർത്ഥമുള്ളവരികൾ ... Super ....... Song❤❤
വളരെ അർത്ഥവത്തായ ഒരു ഗാനം, മനസ്സിനെ മയക്കും രാഗവും ഗന്ധർവ നാദ ത്തിന്നു ഉടമയായ ആ ഗായകന്നും എല്ലാം കൂടെ എല്ലാവർക്കുമായി എന്റെ നൂറായിരം ആശംസകൾ, ദൈവം എന്നും നിങ്ങളോടൊപ്പം ഉണ്ടാവട്ടെ എന്ന്.......
അർത്ഥവത്തായ വാക്കുകൾ കൊണ്ടരൂ ഗാനം 👍🏻
😅😮😮
ഞാൻ കണ്ണൂർ ചന്ദ്രശേഖർ.. ഗായകൻ ആണ്... ഞാൻ ആണ് ഇതു പാടിയിരിക്കുന്നത് 🙏 thank you
ഈ വി വത്സൻ മാഷിൻ്റെ രചനയിൽ വിരിഞ മനോഹരമായ ഒരു ഗാനം
ഈ ഗാനം സിനിമക്കു മുന്നേ കള്ളിൻഷാപ്പിൽ പിറവിയെടുത്തതാ ....ഇത് കോപ്പി
@@nisarmundupara1624 ഈ പാട്ട് വർഷങ്ങൾക്കുമുമ്പ് വത്സൻ മാഷ് എഴുതിയതാ അല്ലാതെ കള്ള് ഷാപ്പിലെ pattalaa
@@nisarmundupara1624 മൂരിത്തരം പറയല്ലേ .
വളർന്നു വരുന്ന തലമുറക്ക് ഒരു പാടൊരുപാട് നല്ല മെസ്സേജ് നൽകുന്ന ഗാനം . കപിക്ക് ആദരാഞ്ജലികൾ
കപി യോ
കവി ന്ന് ആണ്
RUclips ഇൽ കള്ള് പാട്ട് കേട്ട് വന്നവർ ഉണ്ടോ
Yes
ഞാൻ 👍
S
ഇവി വത്സൻ മാസ്റ്റർ വടകര എഴുതിയ വരികൾ
എത്രകേട്ടാലും മതിവരാത്ത പാട്ട് thanks🙏
ഈ വി.വത്സൻ മാഷിന്റെ ഗാനം . ❤️
Njan orupaad thiranja song💓
ശരിക്കും ഈ വിഡിയോരംഗം ഈ പാട്ടിനെ അതിൻ്റെ എല്ലാ വിധ ഭാവങ്ങളും അഭിനയവും ഒപ്പിയെടുത്തിട്ടുണ്ട്.
ഈ പാട്ട് കള്ളു ഷാപ്പിൽ പാടുന്നത് എത്ര മനോഹരമാണ്. സുഹൃത്തേ ആശ്വസിക്കുക എന്നല്ല ആസ്വദിക്കുക നാം എന്നാണ് ശരിയായ അർത്ഥം, ഒരു ജന്മം പരമാവധി ആസ്വദിക്കുകയല്ലേ വേണ്ടത്.
Well said ,sister .
നിത്യവും പുളിശേരിയും മോരും കൂട്ടി ഉരുള ഉരുട്ടി കഴിക്കുന്നവർക്ക് ഇത് ദഹിക്കില്ല😍
❤
ഈ വരികൾ എഴുതിയവർക്ക് 🙏🙏🙏🙏
നന്നായി ട്ടു ണ്ട് സുപ്പർ പാട്ട്
നല്ല ഗാനം
നല്ലൊരു ഗാനം
🙏 ഈ വരികൾക്ക് 🙏🙏
എല്ലാം കൊണ്ടും അതി മനോഹരം....
വളരെ മനോഹരം..
super song
🙏🙏
❤
സൂപ്പർ ❤
അർത്ഥമുള്ള വരികൾ 🙏
Good
👌👌
Nice
Better song
transmission of yogi 🤔👉🤔👉🤔
സൂപ്പർ...
👍👍👍
💙💙💙💙💙💙
Vakrtunda 🦣👈🏿👉🌳
peepl ☺️🤔🤣
💟💟
വളരെ നല്ലൊരു song.. എന്നാൽ ഇങ്ങനെ മറ്റൊരു song ന്റെ video കുത്തിക്കേറ്റി നശിപ്പിച്ചത് എന്നത്തിന???
സത്യം
സൂപ്പർ സോങ്
👌
ഇത് പാടേണ്ടവർ നന്നായി പാടിയിട്ടുണ്ടു വെറുതെ സിനിമയിൽ കുത്തി കേറ്റി നശിപ്പിച്ചു കഷ്ടം എന്നല്ലാതെ എന്തു പറയാൻ
Correct.
Top music. ....meaningful
ഈ സീനിൽ ഈ ഗാനമല്ല
നശിപ്പിച്ചു