ഈ മനോഹര ഭൂമിയിൽ ഇനിയൊരു ജന്മമില്ലല്ലോ

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 21

  • @stephenmdsilva8146
    @stephenmdsilva8146 3 года назад +7

    ഈ ഗാനം ആവർത്തിച്ചു കേൾക്കുക. മനസ്സിൽ നൊമ്പരമുണരും. മനുഷ്യ ജീവിതം എത്ര നിസ്സാരമാണ്.സ്നേഹവും സൗഹൃവുമാണ് നമ്മുടെ മുതൽക്കൂട്ട്. ഈ ഗാന ശില്പികൾക്ക് ഒരു പാട് അഭിനന്ദനങ്ങൾ....

  • @KKk-ox5kh
    @KKk-ox5kh 2 года назад +4

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു നൊമ്പരം

  • @antonykv9725
    @antonykv9725 7 месяцев назад

    ഈ പാട്ട് എഴുതിയ വത്സൻ മാഷിന് ഒരായിരം അഭിനന്ദനങ്ങൾ പാട്ട് രണ്ട് വട്ടം കേട്ടാൽ കരച്ചിൽ വരും

  • @indianroukff9736
    @indianroukff9736 3 года назад +6

    ഈ വരികൾ എഴുതിയ ആ മനുഷ്യന്റെ പാദങ്ങൾ തൊട്ട് നമിക്കുന്നു

  • @lakshyalayam942
    @lakshyalayam942 3 года назад +6

    ഇത് എഴുതിയവർക്ക് ഒരു ബിഗ്ഗ് സല്യൂട്ട് 🌹

  • @rishikunnath9527
    @rishikunnath9527 5 лет назад +26

    ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ
    സുഹൃത്തേ ആശ്വസിക്കുക നാം
    ഈ വിലാസലോല ഭൂമിയിലാരു ബന്ധുക്കള്‍
    സുഹൃത്തേ ചുറ്റും ശത്രുക്കള്‍
    സര്‍വ്വം മറക്കുവാന്‍ അല്പം മദ്യം നുകര്‍ന്നു ഞാന്‍
    സൌഖ്യം നുകരുമ്പോള്‍ അരുതീ ചതഞ്ഞ വേദാന്തം
    ഓരോ മനുജനുമോരോ ദിനമുണ്ടാറടി മണ്ണിന്‍ ജന്മികള്‍ നാം
    എന്തിനു ജന്മം എന്തിനു ജീവിതം എന്തിനു നാം വ്യഥാ
    അരങ്ങൊഴിഞ്ഞു പോകാന്‍ വെറുതെ നാടകമാടുന്നു
    ഇന്നലെ നമ്മള്‍ കണ്ടവരില്‍ ചിലര്‍ എങ്ങോ മറയുന്നു
    കാലം കാട്ടും ജാലമതില്‍ നാം മണ്ണായ് മറയുന്നു
    ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ
    സുഹൃത്തേ ആശ്വസിക്കുക നാം
    ഈ വിലാസലോല ഭൂമിയിലാരു ബന്ധുക്കള്‍
    സുഹൃത്തേ ചുറ്റും ശത്രുക്കള്‍
    ആഴത്തിരമാലകളില്‍ നമ്മള്‍ തുഴഞ്ഞ കളിവള്ളം
    തീരത്തൊരു ചെരുതിരി കാട്ടാന്‍ ദൈവമുണ്ടോ മറുകരയില്‍
    ഇല്ലല്ലോ ദൈവം പോലും ഒരു ചെറു തണലേകാന്‍
    നേരം പോയ് നമ്മള്ക്കായിനി അലയാനാരുണ്ട്
    ഓ ഓ ഓ..........................!
    മരണം വന്നു വിളിച്ചാലുടനെ കൂടെ പോകേണ്ടേ ?
    ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ
    സുഹൃത്തേ ആശ്വസിക്കുക നാം
    ഈ വിലാസലോല ഭൂമിയിലാരു ബന്ധുക്കള്‍
    സുഹൃത്തേ ചുറ്റും ശത്രുക്കള്‍
    ഈ ലോക ഗോളത്തില്‍ ഇനിയും പുലരികളുണരുമ്പൊള്‍
    ആരാര് നമ്മില്‍ കാണാന്‍ എല്ലാമൊരു വിധി വിളയാട്ടം
    എറിയരുതെ കല്ലുകള്‍ ഞങ്ങടെ നോവും കരളുകളില്‍
    പറയരുതേ കുത്തുവാക്കുകള്‍ നെഞ്ചകമുരുകുമ്പോള്‍
    ഓ ഓ ഓ..........................!
    മരണം മരണം മഞ്ചലുമായി വന്നാല്‍ കൂടെ പോകേണം.
    ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ
    സുഹൃത്തേ ആശ്വസിക്കുക നാം
    ഈ വിലാസലോല ഭൂമിയിലാരു ബന്ധുക്കള്‍
    സുഹൃത്തേ ചുറ്റും ശത്രുക്കള്‍
    സര്‍വ്വം മറക്കുവാന്‍ അല്പം മദ്യം നുകര്‍ന്നു ഞാന്‍
    സൌഖ്യം നുകരുമ്പോള്‍ അരുതീ ചതഞ്ഞ വേദാന്തം
    ഓരോ മനുജനുമോരോ ദിനമുണ്ടാറടി മണ്ണിന്‍ ജന്മികള്‍ നാം
    ബന്ധം ബന്ധനമാക്കി മാറ്റും സൌഹ്രൃദമാണിവിടെ
    ധനവും ധാന്യവുമില്ലതയാല്‍ സഹജനുമില്ലിവിടെ
    അന്നു ചിരിച്ചു പിരിഞ്ഞവരെല്ലാം കാതങ്ങള്‍ക്കകലെ
    അമ്മ സഹോദരി താതനുമെല്ലാം ആറടി അകലകലെ
    ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ
    സുഹൃത്തേ ആശ്വസിക്കുക നാം
    ഈ വിലാസലോല ഭൂമിയിലാരു ബന്ധുക്കള്‍
    സുഹൃത്തേ ചുറ്റും ശത്രുക്കള്‍

  • @rajasekharanmr6273
    @rajasekharanmr6273 Год назад +1

    ഗാനരചന, സംഗീതം വരികൾ

  • @vishnum6646
    @vishnum6646 4 года назад +6

    മനുഷ്യ ജീവിതത്തിന്റെ പച്ചയായ ഓർമ കുറിപ്പ്

  • @shylasuresh3679
    @shylasuresh3679 Год назад

    സൂപ്പർ സോങ്

  • @chinduc132
    @chinduc132 3 года назад +3

    ഇതാണ് യഥാർത്ഥ മനുഷ്യ ജീവിതം

  • @sanalkumar6263
    @sanalkumar6263 3 года назад +3

    സത്യം ആയ വാക്കുകൾ

  • @santhoshkumar-xi3wi
    @santhoshkumar-xi3wi 4 года назад +2

    സൂപ്പർ

  • @vijayankumaran2931
    @vijayankumaran2931 2 месяца назад

    Super ❤❤❤❤❤❤❤❤❤

  • @reghunadhanmc5875
    @reghunadhanmc5875 Год назад

    ജാതിയില്ല മതമില്ല വെളുപ്പ് ഇല്ല കറുപ്പ് ഇല്ല ചത്താൽ രണ്ടാം ദിവസം മുക്കുപോത്തും ഇത് ആരും മനസ്സിലാക്കുന്നില്ല

  • @katathanattilenadanpattuka8339

  • @devnakp690
    @devnakp690 2 года назад

    Super

  • @moiduttykc6993
    @moiduttykc6993 2 года назад

    സൂപ്പർ