ദൈവമേ! ഞാൻ കുമരകം ബാക് വാട്ടർ റിസോർട്ടിൽ ഇന്റർവ്യൂന് പോയി, മധു ചേട്ടനുമായി പരിചയപ്പെട്ടു, ഞാനും അദ്ദേഹവും തമ്മിൽ ഒരു പാട് സമയം ചിലവിട്ടു, മെയിൻ റോഡ് വരെ കൂടെ വന്നു ബസിൽ കയറ്റി വിട്ടു, എന്നിട്ടും ഞാൻ അറിയാതെ പോയി ആ കലാകാരനെ 😔🙏
അഞ്ചു വർഷം മുൻപ് ഈ വീഡിയോ എടുക്കുമ്പോൾ മധുച്ചേട്ടന്റെ പാട്ട് കേട്ടു ആസ്വദിച്ചിട്ടുണ്ട്. കുറെ വർഷങ്ങൾ ശേഷം വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം. പക്ഷേ വീണ്ടും ആ പാട്ട് പാടാൻ കഴിയാതെ പ്രയാസപ്പെടുന്നത് കണ്ടപ്പോൾ മനസ്സിൽ വല്ലാതെ സങ്കടം തോന്നി. നല്ലയൊരു പാട്ടുകാരൻ വീണ്ടും പാടുവാൻ ദൈവം കഴിവ് നൽകട്ടെ
വീണ്ടും മധുച്ചേട്ടനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം... മധുച്ചേട്ടനെ ലോകം അറിഞ്ഞതിൽ ഞാനും ഒരു കാരണക്കാരൻ ആയി എന്നത് മനസ്സിൽ ഒത്തിരി സന്തോഷം നൽകുന്നു.. മധു ചേട്ടൻ എത്രയും പെട്ടന്ന് പഴയ സ്ഥിതിയിലേക്ക് തിരിച്ചു വരട്ടെ... വീഡിയോ എടുത്ത അണിയറ പ്രവർത്തകർക്കും ഒരായിരം സ്നേഹപ്പൂക്കൾ 😍
ഇതിലെ വരികൾ വളരെ ഹൃദയസ്പർശിയാണ് . മധു ചേട്ടൻ എന്റെ ഒരു സഹപ്രവർത്തകനായിരുന്നു അദ്ദേഹത്തിന്റെ കഴിവ് ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരാൻ സന്നദ്ധത കാണിച്ച കുമരകം ലൈവിന് വോയ്സ് ഓഫ് കേരള യുടെ അഭിനന്ദനങ്ങൾ 👌👌👌
ഇ വി വത്സൻ മാഷാണ് ഇതിൻ്റെ രചയിതാവ് ഇത് മറ്റൊരാൾ പാടുന്നതിന് മുമ്പേ ഹിറ്റായതാണ് എൻ്റെ പാട്ടിലൂടെയാന്ന് ഇത് ഹിറ്റായതെന്ന് പറയുമ്പോൾ അത് മണ്ടത്തരമാണ് അതനുവദിക്കാൻ ഞങ്ങൾ വടകരക്കാർ മരിക്കണം ഈ വിഡിയോ കണ്ടാൽ തോന്നും ഈ പാട്ടിൻ്റെ എല്ലാ അവകാശിയും അവരാണെന്ന് ത്ത രചനയാണ് അതിൻ്റെ കാതൽ ആർക്കും അത് മനോഹരമായി കഴിവനുസരിച്ച് ആലപിക്കാം രചയിതാവായ വത്സൻ മാസ്റ്റർക്കാണ് അയാൾ നന്ദി പറയേണ്ടത് അത് അയാൾ എല്ലാ ഇൻ്റർവ്യൂവിലും പറയണം അതാണ് അന്തസ്സ്
വടകരയുടെ അഭിമാനം ശ്രീ ഇ വി വത്സൻ മാഷിന്റെ മധുമഴ എന്ന ആൽബം ങേളിലെ. മനോഹരമായ പാട്ടുകളിലൊന്ന്, അതുപോലെ കഴിഞ്ഞു പോയകാലം..... അങ്ങിനെ ഒട്ടനവധി പാട്ടുകൾ വത്സൻ മാഷ് മലയാളിക്ക് സമാനിച്ചിട്ടുണ്ട്...... 🙏🏻🤝❤️👏🏻👏🏻👏🏻
സുഹൃത്തുക്കളേ .. മധുമഴ എന്ന ആൽബത്തിലെ ഈ പാട്ട് അത് ഇറങ്ങിയ കാലത്ത് വടക്കേ മലബാറുകളിൽ അതുണ്ടാക്കിയ ഓളം അന്ന് ഇതു പോലുള്ള സോഷ്യൽ മേഡിയാസ് ഇല്ലാതിരുന്നത് കൊണ്ട് മാത്രമാണ് നിങ്ങളീ പറയുന്നതൊക്കെ .., വളരെ പ്രശസ്തമായ പാട്ടുകളായ കഴിഞ്ഞ് പോയ കാലം ... അമ്മക്കുയിലേ ഒന്നു പാടൂ .. ഈ മനോഹര എന്ന ഈ പാട്ട് ഒക്കയും വടകരക്കാരനായ ഇ.വി വത്സൻ മാഷിന്റെ രചനയിലും സംഗീതത്തിലും പിറന്ന് കണ്ണൂർ ചന്ദ്രശേഖരൻ പാടി അന്ന് വിറ്റ കാസറ്റിന് കയ്യും കണക്കുമുണ്ടായിരുന്നില്ല.., സ്കൂൾ കലോൽസവവേദികളിൽ മെയിൽ സോങ്ങായി എത്ര കുട്ടികൾ ഈ പാട്ട് സ്റ്റേജിൽ പാടിയെന്ന് അറിയാമോ .. ഇദ്ദേഹം വളരെ നന്നായി പാടുന്നുണ്ടെങ്കിലും പാട്ടിലെ വരികളും തെറ്റായിട്ടാണ് പാടിയിരിക്കുന്നത് ... എങ്കിലും ഈ പാട്ട് ഇന്നും ജനങ്ങളുടെ ഇടയിലേക് എത്തിച്ചതിന് ഒരുപാട് അഭിവാദ്യങ്ങൾ .....🙏🙏😊😊
വഴിയിൽ നിന്നു വീണു കിട്ടിയ സ്വർണ്ണ നാണയം അത് തന്റെതാണെന്ന് മട്ടിൽ ആണ് അദ്ദേഹം ലോകത്തിനു മുന്നിൽ കാണിക്കുന്നത്.. അതിന്റെ യഥാർത്ഥ ഉടമസ്ഥൻ ആരെന്നോ അതിന് എത്ര മാറ്റ് പവൻ തൂക്ക മൂല്യമുണ്ടെന്നോ തിരിച്ചറിയാതെ വഴിയിൽ കിട്ടിയ മാണിക്യം ഇപ്പോൾ എല്ലാം തന്റെതെന്ന മട്ടിൽ ആണ് അദേദഹം പാട്ടിനെ പറ്റി പറയുന്നത്.. സത്യത്തിൽ ഇത് കാണുമ്പോൾ 25 വർഷങ്ങൾക്കു മുന്നേ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന ഈരടികൾക്ക് അല്പം വിങ്ങൽ.... വൽസൻ മാഷ് എന്ന മഹാ പ്രതിഭ വർഷങ്ങൾക്കു മുന്നേ കണ്ടെത്തിയ ഈരടികൾ അന്നു തൊട്ടെ മലയാളികൾ ഹൃദയത്തിൽ കൊണ്ടു നടക്കുന്നതാണ് എന്ന കാര്യം ആരും വിസ്മരിക്കരുത്.
ഒലക്കേടെ മൂട്.....പ്രിയങ്കരനായ ശ്രീ. വത്സൻ മാഷിന്റെ ഈ ഗാനം (പാടിയത് കണ്ണൂർ ചന്ദ്രശേഖരൻ )കള്ള് ഷാപ്പിൽ എന്നല്ല എവിടെ ഇരുന്നു പാടിയാലും ആരെയും ആകർഷിക്കും. 25 വർഷങ്ങൾക്കു മുന്നേ കള്ള് കുടിക്കാതെ വട്ടമിട്ടിരുന്നു മേശക്കു താളമിട്ടു ആസ്വദിച്ചു പാടിയിട്ടുണ്ട്.ഈ വീഡിയോ എടുത്തയാൾ തന്നെ "ഞാൻ ഈ വീഡിയോ അപ്‌ലോഡ് ചെയ്തപ്പോഴാണ് വൈറൽ ആയതു" എന്നുപറഞ്ഞാൽ നമുക്ക് അംഗീകരിക്കാം(സോഷ്യൽ മീഡിയ ലൈൻ ).mr. മധുവിന്റെ അവകാശവാദം സഹിക്കാൻ പറ്റുന്നില്ല..ഒരു കലാകാരനായി അംഗീകരിക്കാനും വയ്യ. വത്സന്മാഷിന്റെ വേറൊരു മനോഹര ഗാനം ഒരു പ്രമുഖ ഗാനരചയിതാവ് കട്ടു. മറ്റൊരു ഭക്തിഗാനം പ്രശാന്ത് വർമ സ്വന്തം പേരിലാക്കി.. വത്സൻ മാഷിന്റെ കഴിവ് കേരളക്കര ഒന്നടങ്കം ആസ്വദിച്ചു പ്രകീർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..ഏതായാലും വത്സൻ മാഷിന്റെ വരികൾ പോലെ അർഹത ഇല്ലാത്ത ഒന്നിന്റെ പേരിൽ അഹങ്കരിക്കാൻ ഇവരെപോലുള്ളവർക്കും , അതുകണ്ടു മനസ്സ് നോവാൻ നമ്മളെപോലുള്ള കലാസ്വാദകർക്കും "ഇനിയൊരു ജന്മമില്ലല്ലോ " എന്ന് മനസിലാക്കി ഞാനും ആശ്വസിക്കുന്നു. 🙏
ഒരു പക്ഷെ തെക്കൻ കേരളത്തിൽ അറിയാത്തത് കൊണ്ടാവാം ഈ പാട്ടു എഴുതിയ ev വത്സൻ മാസ്റ്ററെ മറന്നു കൊണ്ടുള്ള ഈ ഇന്റർവ്യൂ വെറും അർഥം സൂന്യം മാത്രമാണ് ഈ ഒരു പാട്ടു മാത്രമല്ല ഇതിലും എത്രയോ നല്ല അർഥം ഉള്ള പാട്ടുകൾ എഴുതുകയും മ്യൂസിക് കൊടുക്കുകയും ചെയ്തിട്ടുണ്ട് , വടകരയിലും കണ്ണൂരും കോഴിക്കോടുമൊക്കെ വളരെ ഫേമസ് ആണ് ഈ ആല്ബം ,പിന്നെ മധുചേട്ടന്റെ പാട്ടു എന്നു പറയുന്നതിൽ പുച്ഛം മാത്രം അദ്ദേഹം നന്നായി പാടിയിടുണ്ടെങ്കിൽ പോലും, കഷ്ടം
വത്സൻ മാഷിനെ മറന്നിട്ടു ഒന്നുമില്ല ഈ പാട്ട് സോഷ്യൽ മീഡിയയിൽ ഹിറ്റ് ആക്കിയത് ഈ മനുഷ്യൻ ആണ് അന്ന് അദ്ദേഹം നന്നായി പാടി പിന്നീട് അസുഗം വന്നു അത് ഒരു കുറ്റമായി കാണരുത്
ദൈവമേ! ഞാൻ കുമരകം ബാക് വാട്ടർ റിസോർട്ടിൽ ഇന്റർവ്യൂന് പോയി, മധു ചേട്ടനുമായി പരിചയപ്പെട്ടു, ഞാനും അദ്ദേഹവും തമ്മിൽ ഒരു പാട് സമയം ചിലവിട്ടു, മെയിൻ റോഡ് വരെ കൂടെ വന്നു ബസിൽ കയറ്റി വിട്ടു, എന്നിട്ടും ഞാൻ അറിയാതെ പോയി ആ കലാകാരനെ 😔🙏
അഞ്ചു വർഷം മുൻപ് ഈ വീഡിയോ എടുക്കുമ്പോൾ മധുച്ചേട്ടന്റെ പാട്ട് കേട്ടു ആസ്വദിച്ചിട്ടുണ്ട്. കുറെ വർഷങ്ങൾ ശേഷം വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം. പക്ഷേ വീണ്ടും ആ പാട്ട് പാടാൻ കഴിയാതെ പ്രയാസപ്പെടുന്നത് കണ്ടപ്പോൾ മനസ്സിൽ വല്ലാതെ സങ്കടം തോന്നി. നല്ലയൊരു പാട്ടുകാരൻ വീണ്ടും പാടുവാൻ ദൈവം കഴിവ് നൽകട്ടെ
❤
ഒരു ജാഡയും ഇല്ലാത്ത ഒരു പാവം മനുഷ്യൻഎല്ലാ അസുഖങ്ങളും മാറിഇനിയും പാടാൻ കഴിയട്ടെ
ഈ മനോഹര ഭൂമിയിൽ ഇത്രയും നല്ല കലാകാരന്മാർ ഉണ്ടായിരുന്നല്ലോ.... നല്ല വീഡിയോ
വീണ്ടും മധുച്ചേട്ടനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം... മധുച്ചേട്ടനെ ലോകം അറിഞ്ഞതിൽ ഞാനും ഒരു കാരണക്കാരൻ ആയി എന്നത് മനസ്സിൽ ഒത്തിരി സന്തോഷം നൽകുന്നു.. മധു ചേട്ടൻ എത്രയും പെട്ടന്ന് പഴയ സ്ഥിതിയിലേക്ക് തിരിച്ചു വരട്ടെ... വീഡിയോ എടുത്ത അണിയറ പ്രവർത്തകർക്കും ഒരായിരം സ്നേഹപ്പൂക്കൾ 😍
ഇതിലെ വരികൾ വളരെ ഹൃദയസ്പർശിയാണ് . മധു ചേട്ടൻ എന്റെ ഒരു സഹപ്രവർത്തകനായിരുന്നു അദ്ദേഹത്തിന്റെ കഴിവ് ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരാൻ സന്നദ്ധത കാണിച്ച കുമരകം ലൈവിന് വോയ്സ് ഓഫ് കേരള യുടെ അഭിനന്ദനങ്ങൾ 👌👌👌
ഇ വി വത്സൻ മാഷാണ് ഇതിൻ്റെ രചയിതാവ് ഇത് മറ്റൊരാൾ പാടുന്നതിന് മുമ്പേ ഹിറ്റായതാണ് എൻ്റെ പാട്ടിലൂടെയാന്ന് ഇത് ഹിറ്റായതെന്ന് പറയുമ്പോൾ അത് മണ്ടത്തരമാണ് അതനുവദിക്കാൻ ഞങ്ങൾ വടകരക്കാർ മരിക്കണം ഈ വിഡിയോ കണ്ടാൽ തോന്നും ഈ പാട്ടിൻ്റെ എല്ലാ അവകാശിയും അവരാണെന്ന് ത്ത രചനയാണ് അതിൻ്റെ കാതൽ ആർക്കും അത് മനോഹരമായി കഴിവനുസരിച്ച് ആലപിക്കാം രചയിതാവായ വത്സൻ മാസ്റ്റർക്കാണ് അയാൾ നന്ദി പറയേണ്ടത് അത് അയാൾ എല്ലാ ഇൻ്റർവ്യൂവിലും പറയണം അതാണ് അന്തസ്സ്
വടകരയുടെ അഭിമാനം ശ്രീ ഇ വി വത്സൻ മാഷിന്റെ മധുമഴ എന്ന ആൽബം ങേളിലെ. മനോഹരമായ പാട്ടുകളിലൊന്ന്, അതുപോലെ കഴിഞ്ഞു പോയകാലം..... അങ്ങിനെ ഒട്ടനവധി പാട്ടുകൾ വത്സൻ മാഷ് മലയാളിക്ക് സമാനിച്ചിട്ടുണ്ട്...... 🙏🏻🤝❤️👏🏻👏🏻👏🏻
മധു ചേട്ടനെ അവശനിലയിൽ നിന്നും ഈ നിലയിൽ വരെ എത്തിച്ച ബാക്ക്വാട്ടർ റിപ്പ്ൾസ് എം ഡി ബാബുജി വെള്ളാപ്പള്ളിക്ക് അഭിനന്ദനങ്ങൾ 🥰🥰🥰🥰
ഈ മനോഹര ഭൂമിയിൽ ഇനിയൊരു ജന്മമില്ലെല്ലോ സുഹൃത്തേ ആശ്വസിക്കുക നാം...... മധുച്ചേട്ടൻ്റെ പാട്ട്
കോടിക്കണക്കിനു ആളുകൾ കണ്ട വീഡിയോ ഒരുപക്ഷെ വേറെ ലെവലിൽ പോകണ്ട മനുഷ്യൻ. ശബ്ദം നഷ്ടപ്പെട്ടിട്ടും ജീവിതത്തിലേക്ക് തിരിച്ചു വന്ന ഈ കലാകാരന് ആശംസകൾ
വീണ്ടും കേൾക്കാൻ സാധിച്ചതിൽ സന്തോഷം ❤️😍മധു ചേട്ടൻ 👌❤️ . ❤️കീരിക്കുഴി ഷാപ്പ് ❤️
അഭിമാനം.... നന്ദി മധു ചേട്ടൻ
ഈ പാട്ട് പലരും പാടിക്കേട്ടിട്ടൂണ്ട്. പക്ഷേ ഇദ്ദേഹത്തിന്റ ശബ്ദത്തിലൂടെ കിട്ടിയ ആസ്വാദനം എവിടെനിന്നും കിട്ടിയിട്ടില്ല.
പുള്ളി ആരോഗ്യത്തോടെ ഉണ്ടെന്നു കരുതുന്നു ❤
എത്ര മനോഹരം - എത്ര നല്ല അർത്ഥം
Dear madhu god bless u ex army
20varshamube chamakala aalbam chethitund chakkunji kolaniyil
സൂപ്പർ നല്ല പരിപാടി അഭിനന്ദനങ്ങൾ
ആർ.കെ.കക്കോടി
Ni polikaliya all the best
Superb video
ഈ പാട്ട് കണ്ണൂർ ചന്ദ്രശേഖർപാടിയത്
Unknown singer highly talented 😍😍 but simple 😍
അദ്ദേഹത്തിന് ഈശ്വരൻ നല്ലത് വരുത്തട്ടെ ❣️❣️
മധു മഴ
അദ്ദേഹത്തിനെ പരിചയപ്പെടതിയതിനു നന്ദി 🌹
😍ഏറെ ഇഷ്ടമുള്ള പാട്ട്...
സൂപ്പർ പാട്ട് ❤❤👍👍👍👌👌👌
Super. Super
സൂപ്പർ ❤🌹
Great.kandathil santhosham
Sir🔥
സുഹൃത്തുക്കളേ .. മധുമഴ എന്ന ആൽബത്തിലെ ഈ പാട്ട് അത് ഇറങ്ങിയ കാലത്ത് വടക്കേ മലബാറുകളിൽ അതുണ്ടാക്കിയ ഓളം അന്ന് ഇതു പോലുള്ള സോഷ്യൽ മേഡിയാസ് ഇല്ലാതിരുന്നത് കൊണ്ട് മാത്രമാണ് നിങ്ങളീ പറയുന്നതൊക്കെ ..,
വളരെ പ്രശസ്തമായ പാട്ടുകളായ കഴിഞ്ഞ് പോയ കാലം ... അമ്മക്കുയിലേ ഒന്നു പാടൂ .. ഈ മനോഹര എന്ന ഈ പാട്ട് ഒക്കയും വടകരക്കാരനായ ഇ.വി വത്സൻ മാഷിന്റെ രചനയിലും സംഗീതത്തിലും പിറന്ന് കണ്ണൂർ ചന്ദ്രശേഖരൻ പാടി അന്ന് വിറ്റ കാസറ്റിന് കയ്യും
കണക്കുമുണ്ടായിരുന്നില്ല.., സ്കൂൾ കലോൽസവവേദികളിൽ മെയിൽ സോങ്ങായി എത്ര കുട്ടികൾ ഈ പാട്ട് സ്റ്റേജിൽ പാടിയെന്ന് അറിയാമോ ..
ഇദ്ദേഹം വളരെ നന്നായി പാടുന്നുണ്ടെങ്കിലും പാട്ടിലെ വരികളും തെറ്റായിട്ടാണ് പാടിയിരിക്കുന്നത് ... എങ്കിലും ഈ പാട്ട് ഇന്നും ജനങ്ങളുടെ ഇടയിലേക് എത്തിച്ചതിന് ഒരുപാട് അഭിവാദ്യങ്ങൾ .....🙏🙏😊😊
കഴിഞ്ഞു പോയ കാലത്തിൻ്റെ പാട്ടുകാരൻ വത്സൻമാഷ്....❤❤❤
അദ്ദേഹം തിരിച്ഛു വരും😥💪💪💪
Sathyam,
❤❤❤
Madhumazha Oru vikaramanu,valsanmashum Galeema yum ellamm....
Great
Super video 😊
വന്ദനം മധുചേട്ടാ
വഴിയിൽ നിന്നു വീണു കിട്ടിയ സ്വർണ്ണ നാണയം അത് തന്റെതാണെന്ന് മട്ടിൽ ആണ് അദ്ദേഹം ലോകത്തിനു മുന്നിൽ
കാണിക്കുന്നത്..
അതിന്റെ യഥാർത്ഥ ഉടമസ്ഥൻ ആരെന്നോ അതിന് എത്ര മാറ്റ് പവൻ തൂക്ക മൂല്യമുണ്ടെന്നോ തിരിച്ചറിയാതെ
വഴിയിൽ കിട്ടിയ മാണിക്യം ഇപ്പോൾ എല്ലാം തന്റെതെന്ന മട്ടിൽ ആണ് അദേദഹം പാട്ടിനെ പറ്റി പറയുന്നത്..
സത്യത്തിൽ ഇത് കാണുമ്പോൾ 25 വർഷങ്ങൾക്കു മുന്നേ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന ഈരടികൾക്ക് അല്പം വിങ്ങൽ....
വൽസൻ മാഷ് എന്ന മഹാ പ്രതിഭ വർഷങ്ങൾക്കു മുന്നേ കണ്ടെത്തിയ ഈരടികൾ അന്നു തൊട്ടെ മലയാളികൾ ഹൃദയത്തിൽ കൊണ്ടു നടക്കുന്നതാണ് എന്ന കാര്യം ആരും വിസ്മരിക്കരുത്.
♥️
ഈ മനുഷ്യനെ കാണാൻ കാത്തിരിക്കുവാരുന്നു
ഈ പാട് ഇറങ്ങിയപ്പോൾ ഉണ്ടാക്കിയ ഓളം നിങ്ങൾക് അറിയില്ല അത് കൊണ്ടാണ് annu സോഷ്യൽ മീഡിയ ഇല്ല
😍👏👏👏👏
🥰🥰
ഒലക്കേടെ മൂട്.....പ്രിയങ്കരനായ ശ്രീ. വത്സൻ മാഷിന്റെ ഈ ഗാനം (പാടിയത് കണ്ണൂർ ചന്ദ്രശേഖരൻ )കള്ള് ഷാപ്പിൽ എന്നല്ല എവിടെ ഇരുന്നു പാടിയാലും ആരെയും ആകർഷിക്കും. 25 വർഷങ്ങൾക്കു മുന്നേ കള്ള് കുടിക്കാതെ വട്ടമിട്ടിരുന്നു മേശക്കു താളമിട്ടു ആസ്വദിച്ചു പാടിയിട്ടുണ്ട്.ഈ വീഡിയോ എടുത്തയാൾ തന്നെ "ഞാൻ ഈ വീഡിയോ അപ്‌ലോഡ് ചെയ്തപ്പോഴാണ് വൈറൽ ആയതു" എന്നുപറഞ്ഞാൽ നമുക്ക് അംഗീകരിക്കാം(സോഷ്യൽ മീഡിയ ലൈൻ ).mr. മധുവിന്റെ അവകാശവാദം സഹിക്കാൻ പറ്റുന്നില്ല..ഒരു കലാകാരനായി അംഗീകരിക്കാനും വയ്യ. വത്സന്മാഷിന്റെ വേറൊരു മനോഹര ഗാനം ഒരു പ്രമുഖ ഗാനരചയിതാവ് കട്ടു. മറ്റൊരു ഭക്തിഗാനം പ്രശാന്ത് വർമ സ്വന്തം പേരിലാക്കി.. വത്സൻ മാഷിന്റെ കഴിവ് കേരളക്കര ഒന്നടങ്കം ആസ്വദിച്ചു പ്രകീർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..ഏതായാലും വത്സൻ മാഷിന്റെ വരികൾ പോലെ അർഹത ഇല്ലാത്ത ഒന്നിന്റെ പേരിൽ അഹങ്കരിക്കാൻ ഇവരെപോലുള്ളവർക്കും , അതുകണ്ടു മനസ്സ് നോവാൻ നമ്മളെപോലുള്ള കലാസ്വാദകർക്കും "ഇനിയൊരു ജന്മമില്ലല്ലോ " എന്ന് മനസിലാക്കി ഞാനും ആശ്വസിക്കുന്നു. 🙏
മധു ചേട്ടന്റെ ഫോൺ നമ്പർ കിട്ടുമോ
മധുചേട്ടന്റെ നം. കിട്ടുമോ ?
😍
മധുച്ചേട്ടാ ആ പഴയ സൗണ്ടിൽ ആ പാട്ട് original music ഇട്ടു ഒന്ന് കൂടി പടികേൾക്കാൻ ആഗ്രഹം... ആ പഴയ ശബ്ദത്തിൽ.....
EV valsan മാഷിന്റെ മധുമൊഴി എന്ന cassett ലൂടെ റിലീസ് ചെയ്ത ഒർജിനൽ കഴിഞ്ഞ് അല്ലേ.. ഷാപ് പാട്ട്

❤️❤️❤️❤️