1620: നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നേടാൻ കഴിയുന്നില്ലേ? | not able to achieve your dream?

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 503

  • @XUserbaijan743
    @XUserbaijan743 10 месяцев назад +112

    കറക്റ്റ് time തന്നെ ഈ വീഡിയോ കണ്ടു.. ഇനി മുന്നോട്ടു പോകാം

  • @firdhoooscreation6501
    @firdhoooscreation6501 10 месяцев назад +44

    ഞാൻ എന്റെ hus നോട്‌ എപ്പോഴും പറയും. Comfort zone break cheyyan. അദ്ദേഹത്തിന് നല്ല കഴിവുള്ള വ്യെക്തിയാണ് but ippol ullath oru comfort zonil an.13 yrs ayi oru office il daily wages il work cheyyukayan. Oro dgivasavam valya കുഴപ്പമില്ലാതെ കഴിഞ്ഞു പോകുകയായിരുന്നു.അത് ബ്രേക്ക്‌ ചെയ്യാൻ അദ്ദേഹത്തിന് പേടിയായിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടു. വേറെ ശ്രെമിച്ചപ്പോൾ age ഓവർ ആയെന്ന് പറഞ്ഞു എങ്ങും കിട്ടിയില്ല. വീണ്ടും ആരുടെയൊക്കെയോ കാലും കയ്യും പിടിച്ചു അവിടെ തന്നെ കയറിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് ഞാൻ പറഞ്ഞതിന്റെ വില മനസ്സിലാവുന്നുണ്ട്. ഇനി മനസ്സിലായിട്ടെന്ത് കാര്യം. ഇനിയെങ്കിലും ആരെങ്കിലും ഇതുപോലെ സേഫ് സോൺ ൽ കടിച്ചു തൂങ്ങി കിടപ്പുണ്ടെങ്കിൽ pls നിങ്ങൾക്ക് ഇനിയും സമയമുണ്ട്. Anyway Thankyou dr. 🙏🙏🥰

    • @Wabi1991
      @Wabi1991 8 месяцев назад +3

      Husband eth ageil aanu age over ennu paranj thazhayapettaath?

    • @KINGTHEGREEN-bd8fg
      @KINGTHEGREEN-bd8fg 2 месяца назад +2

      But ningalkk dream onnum ille?

  • @muhammedramsan6841
    @muhammedramsan6841 10 месяцев назад +113

    2010 ൽ ഞാൻ comfort soon ൽ നിന്ന് ചാടിയത് കൊണ്ട് ഇന്ന് ഒരു പാട് കുടുംബങ്ങൾ ജീവിക്കുന്നു 🥰🥰🥰

    • @muhammedaslam9162
      @muhammedaslam9162 6 месяцев назад +1

      What you doing brother right now?may Allah increase your rizq.

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 9 месяцев назад +7

    എല്ലാർക്കും ഉപകാരമുള്ള വ്യക്തിത്വങ്ങൾ ഇനിയും കേരളത്തിൽ ഒരുപാട് ഉണ്ടാകട്ടെ ആമീൻ

  • @rajeshk3751
    @rajeshk3751 10 месяцев назад +10

    ഞാൻ ഇപ്പോൾ comfort zone ൽ ആണ്. മാറ്റി ചിന്തിക്കണം...

  • @advaith8362
    @advaith8362 11 месяцев назад +76

    സർ നിങ്ങൾ ഒരു നല്ല ഡോക്ടറെ കൂടാതെ വളരെ നല്ല ഒരു മോട്ടിവേറ്റർ കൂടിയാണ് 🙏🏼🙏🏼🙏🏼❤️❤️❤️ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല 🙏🏼🙏🏼🙏🏼

    • @Pranav-e2n
      @Pranav-e2n 10 месяцев назад +2

      ♥️♥️👍🏻

  • @unifiedretread
    @unifiedretread 10 месяцев назад +56

    നിങ്ങൾ ഇത്ര വലിയ ഒരു സംഭവം ആയിരുന്നു എന്ന് ഇപ്പഴല്ലെ അറിയുന്നത്...പറയണ്ടേ ഇതൊക്കെ..പറഞ്ഞലാൽ അല്ലേ നാട്ടുകാർ അറിയൂ...😅😅.❤❤..hats off you doctor..❤❤
    നിങ്ങളുടെ നേട്ടങ്ങളും പരിശ്രമവും ചില്ലറയല്ല.. keep conquering...❤❤

  • @marythomas8193
    @marythomas8193 11 месяцев назад +78

    ഡോക്ടറെ നയിക്കുന്നത് ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് ആണ്
    Thank you Holy Spirit ❤. Thank you Jesus ❤ God Bless ❤❤

    • @SnehaSusanRoy
      @SnehaSusanRoy 11 месяцев назад +2

      Yes yes true true❤❤❤

    • @kelappan556
      @kelappan556 10 месяцев назад +1

      He is a meditative person...no god needed...he himself clear his way...God is a limitation...get out of that comfort zone man and try to find who you are❤

  • @meenu2500
    @meenu2500 11 месяцев назад +40

    ഡോക്ടർ ശരിക്കും ഒരു അത്ഭുതം ആണ് എന്നെ സംബന്ധിച്ച് 👌

  • @frhn001
    @frhn001 15 дней назад

    Lifil mistake വരുത്താതെ clear ആയിട്ടുള്ള ഒരു aim ഉണ്ടെങ്കില്‍ success sure ആണ്. You are a powerful man👍

  • @harikrishnankg77
    @harikrishnankg77 11 месяцев назад +12

    എനിക്ക് ഉള്ള ഏറ്റവും വലിയ ആഗ്രഹം ഒരു സഞ്ചാരി ആയി ഒരുപാട് രാജ്യങ്ങളിൽ പോകണം എന്നാണ്. ഇത് വരെ നല്ല ജോലി ഇല്ല സാമ്പത്തിക ഭദ്രതയും ഇല്ല. എങ്കിലും എല്ലാം നടക്കും എന്ന് മനസ്സിൽ ഉണ്ട് 😊😊

    • @Pranav-e2n
      @Pranav-e2n 10 месяцев назад

      Hope ✨✨

    • @nationalsyllabus962
      @nationalsyllabus962 10 месяцев назад +3

      ജോലി ഉണ്ടെങ്കിൽ എങ്ങും പോകാൻ പറ്റില്ല

    • @hnsri94
      @hnsri94 Месяц назад

      ​@@nationalsyllabus962vlogger aku

    • @hnsri94
      @hnsri94 Месяц назад

      Vlogger ayal mathi .pala promotion mu vendi yum travel cheyyam

  • @mpm252
    @mpm252 10 месяцев назад +129

    ജീവിതത്തിൽ ഇതുവരെ വലിയ നേട്ടങ്ങൾ ഉണ്ടാകാതെ പോയത് എന്റെ comfrt zonil ഇരുന്നു എന്നുള്ളതാണ്

  • @deepan4093
    @deepan4093 10 месяцев назад +1

    Sir njan adikam aarkkum comments cheyyatha ഒരാള്‍ alla psc പഠിക്കുന്ന oru house wife ആണ് sir ന്റെ video എനിക്ക് vendi യുള്ള thanu എന്ന് thonni നല്ല വാക്കുകള്‍ നല്ല motivation ഒരു പാട് നന്ദി sir

  • @sumeshs4396
    @sumeshs4396 10 месяцев назад +7

    നല്ലൊരു വീഡിയോ...കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി..ഞാനും ഇപ്പൊ ഒരു കംഫർട് സോണിൽ ആണ്

  • @tRifavlogzz
    @tRifavlogzz 11 месяцев назад +15

    Dr ഉയരങ്ങളിൽ എത്തട്ടെ

  • @aleenashaji580
    @aleenashaji580 11 месяцев назад +233

    ഡോക്ടർ ഒരു നല്ല Dr ആണെന്ന് അറിയാം ❤❤❤👍👍👍. എനിക്ക് ജോലിക്ക് പോകണമെന്നുണ്ട് കുഴപ്പമില്ലാത്ത ഒരുചെറിയ ജോലികിട്ടിയാതായിരുന്നു.എനിക്ക് ഭയങ്കര പേടിയാണ് എന്താകും എങ്ങനെയാകും എന്നൊക്കെയോർത്ത്‌ എനിക്ക് പോകണമെന്നുണ്ട് but സാധിക്കുന്നില്ല... എന്റെ husband,എന്റെ കൂട്ടുകാരും വീട്ടുകാരും എല്ലാവരും പറഞ്ഞു തരുന്നുണ്ട് കുഴപ്പമില്ല കുറച്ചു നാൾ കഴിയുമ്പോൾ എല്ലാം ശരിയാകുമെന്നൊക്കെ... ഡോക്ടറുടെ വാക്കുകൾ കേൾക്കുമ്പോൾ... 👍👌. God bless you Dr ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അങ്ങയുടെ ജീവിതം ഒരുപാട് പേർക്ക് ഒരു മാതൃകയാകട്ടെ. ❤🙏

    • @shadowspeaks.6652
      @shadowspeaks.6652 11 месяцев назад +33

      Same situation ആണ്... എനിക്ക് 25 വയസ്സുണ്ട് ഒന്നും ചെയ്യുവാൻ പറ്റുന്നില്ല ചില ദുശ്ശീലങ്ങളിൽ കുടുങ്ങി കിടക്കുകയാണ് ഞാൻ..രക്ഷപ്പെടണം, സാമ്പത്തിക ഭദ്രത ഉണ്ടാക്കണം എന്നൊക്കെ ഉണ്ട് പക്ഷെ anxiety and escaping mind കാരണം ഒന്നും പറ്റുന്നില്ല ..ഭയം അതിനെ അതിജീവിച്ചാൽ മാത്രമേ രക്ഷയുള്ളൂ.

    • @Dr.BhagyaLathaRtdProfessorguid
      @Dr.BhagyaLathaRtdProfessorguid 11 месяцев назад

    • @harikrishnankg77
      @harikrishnankg77 11 месяцев назад +2

      എനിക്കും അങ്ങനെ തന്നെ 🤦‍♂️

    • @harikrishnankg77
      @harikrishnankg77 11 месяцев назад

      ​@@shadowspeaks.6652Boy or Girl?

    • @nishanarmz453
      @nishanarmz453 10 месяцев назад +24

      Same..... before mrg njn bayakara active aayrunnu....ippol bayankaramaay othungi poyi....enne thanne evideyo nashttappettu....ippo enth cheyyaanum pediyaa...enne kond onnum ini pattillaannulloru thonnal😢

  • @shylath6084
    @shylath6084 10 месяцев назад +31

    ഞാൻ എന്റെ comfort zone ൽ തന്നെ ഇരുന്നു,കഴിവ് ഉണ്ടായിട്ടും ഒന്നും ചെയ്തില്ല, ഇന്നിപ്പോ too late, ആ ഒരു വിഷമം എപ്പോഴും ഉണ്ട് 😢

    • @shaibi5643
      @shaibi5643 10 месяцев назад +4

      Age is not a limit

    • @shylath6084
      @shylath6084 10 месяцев назад

      @@shaibi5643 പറയാൻ എളുപ്പം😃

    • @jithuSreeji
      @jithuSreeji 2 месяца назад

      You are not still late, use small step first...

  • @antonygeorge8274
    @antonygeorge8274 7 месяцев назад +3

    You are a doctor of the mind and body best wishes

  • @divya.amrit4489
    @divya.amrit4489 10 месяцев назад +14

    What you said is absolutely true.. I am a mother of autistic child and I was in techie job for 10+ years and i quit job as my son had seizure and his symptoms get worse and disrupt our sleep.. I took knowledge on his issues and done heavy efforts at home with him to overcome his challenges with intensive training program from his therapy centre for last 3+ years and now i feel relief and he is so much managable.. i convert my weakness into strength and now i m ready to take any risks further on neurodiversity... i am still learning and implenting in my life... i would like the inclusion of neuro diversity in our society as autism is gifted if we give proper intensive training. keep going doctor..

  • @nasirpp
    @nasirpp 11 месяцев назад +16

    ഇതാണ് നുമ്മ പറഞ്ഞ ഡോക്ടർ❤

  • @Sree-q2q
    @Sree-q2q 10 месяцев назад +2

    Comfort zone കടന്നു.Now I am in the learning zone.
    Working hard for my dreams❤

  • @subhadrav4773
    @subhadrav4773 6 месяцев назад

    നമ്മളെ പിൻതുണ യ്ക്കാത്തവരെ ഒരീക്കലും കൂടെ നിർത്തരൂതെന്ന് ഡോക്ടർ പറഞ്ഞത് നല്ലകാര്യം തന്നെയാണ്.നൻദി. , നമസ്കാരം.

  • @Abhishek100.
    @Abhishek100. 7 месяцев назад

    🇮🇳 അങ്ങ് പറഞ്ഞത് 100% ശരിയാണ് , അതു കൊണ്ട് ഞാൻ എൻ്റെ സ്വപ്ന സാഫല്യം നേടുവാൻ പരുന്തിനെ പോലെ പറക്കുന്നു.

  • @leelammaipe8580
    @leelammaipe8580 3 месяца назад

    You are more than a Medical Dr.
    God Bless with all your endeavors !

  • @abraml
    @abraml 9 дней назад

    One of the most motivational videos. Thank you Dr ....

  • @hiddendragon1359
    @hiddendragon1359 10 месяцев назад +5

    Dr athupole nammde life purpose engane kandupidiknm ennu video cheyooo...i dont know what career to choose. Stucked in life😊

  • @miyamichu2301
    @miyamichu2301 10 месяцев назад +5

    എല്ലാത്തിനും വേണ്ടത് പണം ആണ്..

    • @appuappuz6501
      @appuappuz6501 7 месяцев назад

      Athu indaakan vendathu kazhiv aanu🤟

  • @binid7631
    @binid7631 9 месяцев назад

    എല്ലാ ദൈവാനുഗ്രഹം ഉണ്ടാകട്ടെ.

  • @sabeenamuneer4166
    @sabeenamuneer4166 10 месяцев назад +8

    ഇനിയും ഇത് പോലെയുള്ള videos വേണം.Great motivation.

  • @sahlababu3626
    @sahlababu3626 11 месяцев назад +5

    നിങ്ങൾ ഒരു സംഭവം തന്നെ...🎉🎉🎉🎉

  • @vibinmohanvm6052
    @vibinmohanvm6052 11 месяцев назад +16

    You are great doctor..well done❤

  • @007Sadikhali
    @007Sadikhali 7 месяцев назад +1

    ഞാൻ റിസൈൻ ചെയ്യേണ്ട ഡേറ്റ് തീരുമാനിച്ചു, ആ സമയത്തിനുള്ളിൽ ഒരു പ്ലാറ്റഫോം ഉണ്ടാക്കണം

  • @Ahmedsahadshaaj6833
    @Ahmedsahadshaaj6833 7 месяцев назад

    Njn innan ningle cut and clearaii manassilakiad ....
    Aagrahangale GOPURAM pole valarthiyavarkk idoru VALIYA VALIYA motivation aan.
    Thank you veryyy much .❤

  • @shibilam7192
    @shibilam7192 11 месяцев назад +5

    Enik venda video ayirunnu ithu..Thank u Dr..God bless you😊

  • @SabeenaAbdulKalam
    @SabeenaAbdulKalam 11 месяцев назад +7

    Alhamdulillah Doctor. Allahu vintae ella anugraha m undakatae. Aameen

  • @SujathaMohandas-f2d
    @SujathaMohandas-f2d 11 месяцев назад +6

    Thank you sir വളരെ നല്ല മെസ്സേജ്

  • @amraa.
    @amraa. 9 месяцев назад +1

    Well said,Thank you Dr!!

  • @binudaniel3682
    @binudaniel3682 10 месяцев назад +2

    Dr. ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നു ഒരു Govt Job നേടുക എന്നത്. കഴിവിൻ്റെ max : work ചെയ്തു. 14 /12/2024 ൽ LPST post ൽ Join ചെയ്തു. Comfort Zone ൽ ആണ്. ഇനി ഒരു Growth Zone പറ്റി ചിന്തിച്ചില്ല. ഇനി എന്ത് Next എന്ന് അറിയില്ല ചിന്തിക്കാം❤😊😊❤ Thank you for this thought .

    • @misammohammed1716
      @misammohammed1716 10 месяцев назад

      Enganeya padiche njan upst apply cheythirikunu but onnum cheyan tonunila last chance anu febi

    • @Mist64337
      @Mist64337 8 месяцев назад

      എത്ര year പഠിച്ചു

  • @rinimariamthomas184
    @rinimariamthomas184 11 месяцев назад +4

    Kuttikalil ravile undakuna stomach pain, vomiting, headache oru video cheyamo dr

  • @100miles.9-cy5ip
    @100miles.9-cy5ip 10 месяцев назад +3

    നല്ല ഇൻഫർമേഷൻ ❤ ഇതു എന്നത്തേയും പോലെ അല്ല അതുക്കും മേലെ

  • @smithaa1078
    @smithaa1078 10 месяцев назад +5

    Thank you doctor! You uploaded this video exactly when I needed it. I am trapped in an emotionally abusive narcissistic relationship for 30 years now. At age 50, I have taken up studies again. Your video resonated with me although you talked about work status more. A video about narcissism would be most welcome.

    • @skyland0
      @skyland0 10 месяцев назад

      30 years.... 😱😱😱

    • @anjanakrishna4841
      @anjanakrishna4841 10 месяцев назад +1

      Similar situation...can we talk

    • @akaluc9573
      @akaluc9573 9 месяцев назад

      ​@@anjanakrishna4841ഇതിനെ കുറിച്ച് ഒക്കെ ഒര് നല്ല psychologist അവരുടേ അടുത്ത് interaction ചെയ്യുന്ന better ആയിരിക്കഉം, താങ്കൾ, issue വെറെ ഒരൾക്ക് ആണെങ്കിൽ കൂടിയും..

  • @theshowmahn9713
    @theshowmahn9713 6 месяцев назад +1

    I will break my comfort zone ❤❤❤

  • @raheembpangadi1074
    @raheembpangadi1074 11 месяцев назад +10

    ❤❤dr മുത്താണ്

  • @AugustinHenry-u6j
    @AugustinHenry-u6j 8 месяцев назад +1

    നല്ല message

  • @eveningstar173
    @eveningstar173 10 месяцев назад +2

    താങ്ക് യു വെരി മച്ച് ഡോക്ടർ for this motivation and realisation facts🥰. You are really a star🔥🔥🔥🔥🔥

  • @happyfam4521
    @happyfam4521 11 месяцев назад +2

    Masha allah Ithupole ulla docters anu nadinu vendathu❤👏💯

  • @sureshkb8122
    @sureshkb8122 9 месяцев назад

    One of the best motivatonal videos l have ever watched. 🙏🙏🙏

  • @Rasna-n8e
    @Rasna-n8e 3 месяца назад

    Dr enik ishttanu super class

  • @SAINSEBASTIAN
    @SAINSEBASTIAN 7 месяцев назад

    Njan ippo fear zone il aanu..growth zone il ini Aavum😊..

  • @beegumpa8434
    @beegumpa8434 10 месяцев назад +4

    Super message... God bless you Dr..

  • @U_TECH
    @U_TECH 10 месяцев назад +1

    Thank you❤️👍

  • @sharfan22010
    @sharfan22010 11 месяцев назад +4

    MashaAllah... Jazakallah khair... All the best for you Doctor Danish Salim..
    Thank you so much for your videos❤

  • @beenarahman3813
    @beenarahman3813 9 месяцев назад

    Thank you doctor,allahu dheergayussu nalkate 🤲🏻

  • @jalajas2173
    @jalajas2173 10 месяцев назад +2

    ഡോക്ടർ വളരെ നന്നായി കാര്യങ്ങൾ പറഞ്ഞുതരുന്നു
    കേരളത്തിലെ Doctor s മനുഷ്യരിലേക്ക്‌ ഇറങ്ങിവന്നത് RUclips തുടങ്ങിയതിൽപിന്നെയാണ്.പണ്ട് അങ്ങോട്ട്‌ഒന്നും ചോദിയ്ക്കാൻ കഴിയില്ലായിരുന്നു.

  • @reshmaramadas7497
    @reshmaramadas7497 11 месяцев назад +1

    You are really great sir.. Bt njan fear stageilanu psc padikunnu veetammayanu.

  • @aneeshkulathunkal7388
    @aneeshkulathunkal7388 10 месяцев назад +1

    Thank you Sir..
    Sir, mentally week aayavrku vendi oru motive video cheyamo..I am one among them😊

  • @sreejam8524
    @sreejam8524 10 месяцев назад

    Ith enik ulla msg ayi thoni, correct time il thane❤

  • @sreelekshmi5480
    @sreelekshmi5480 6 месяцев назад

    Correct time anu e vedio kandath thanks dr

  • @beingyourself7794
    @beingyourself7794 4 месяца назад +1

    Sir padikkan thonnunnillla. Aagrahund. Psc yaannu. Nik kazhium ennulla confidence und. Idak adhinulla power verum. But chilappol povum aage moodiyaavum. Nalla energy ode padichirunna njan ippo down aannu. Sir nte video il ninnum endhangilum kittumennu vijarikkunnu.❤. Njan poer aannubut ennne endhi onnu pinnott valikkunnu.. Njan hose wife aannu. Psc ini adhigamonnum kalam ezhudhan pattilla. Aa thought undangilum padikkanulla oru shakthi kittunnilla. Shakthi kittunna days undavarund.

  • @ayshamol445
    @ayshamol445 9 месяцев назад +2

    അൽഹംദുലില്ലാഹ്
    നല്ല message
    Dr. ഇനിയും uyarangil എത്തട്ടെ
    ആമീൻ

  • @missimplytruthful
    @missimplytruthful 8 месяцев назад

    Sir very good video. Mind &anxiety make difficult to brake comfort zone.
    To achieve goal, first need strong desires, decision making ebility, capacity to overcome self ഡൌട്ട്, motivating friends.വാശി

  • @dreamworld1153
    @dreamworld1153 9 месяцев назад

    Its a sign from god
    ALHAMDULILLAH❤

  • @shahinashahi3331
    @shahinashahi3331 10 месяцев назад +1

    💯 correct aanu sir.....ethra correct aayittu paranju..njan ippo learning zone il aanu..inshah allah growth zoneil ethum..❤

  • @jahfarmk758
    @jahfarmk758 10 месяцев назад +1

    Njaan orupaadu kelkaan udheshicha vishayam, ipo njaan idhu face cheydhukondirikunna aalaaanu.... but also trying hard work for getting my aim... Thank you Doctor ❤😍👍

  • @ramshad440
    @ramshad440 9 месяцев назад

    A motivation speach from An experienced hand.

  • @mubeenaa6304
    @mubeenaa6304 11 месяцев назад +5

    Thank you, sir,motivation cheyan eatavum apt aya oral ennu viewers n swantham life loode kanichu kodukkumpozhanu aa motivation kond mattullavark benefit undakunnath.Realy inspired.

  • @kmradiatorwork5296
    @kmradiatorwork5296 10 месяцев назад +1

    സൂപ്പർ സാർ നല്ലൊരു മുട്ടിവേഷൻ

  • @PrasanthNair-d9i
    @PrasanthNair-d9i 9 месяцев назад

    Great vision… Really great dear👌 May god bless you 🙏

  • @sherinreny707
    @sherinreny707 9 месяцев назад

    Thanku dr for the wonderful message💐💐

  • @seenajossy8132
    @seenajossy8132 11 месяцев назад +3

    Super message, thank you doctor....🙏👍

  • @something2564
    @something2564 10 месяцев назад +59

    മറ്റുള്ളവരെ comfort ആക്കാൻ വേണ്ടി comfort അല്ലാതെ നിൽക്കുന്ന ഞാൻ 😢

    • @edwinalex7959
      @edwinalex7959 13 дней назад +1

      അത് തന്നെ നമ്മൾ ഇങ്ങനെ മൂഞ്ചി ഇരിക്കുന്നെ

  • @muhammedrafeeq1832
    @muhammedrafeeq1832 3 месяца назад

    Confort zone break chayth feedum confort zone illott pokunnu

  • @shaizu1236
    @shaizu1236 10 месяцев назад +1

    Thank you doctor 🙏🙏for your valuable time spent with us 😍😍😍😍

  • @ajithnair9645
    @ajithnair9645 5 месяцев назад

    Kollam nalla karyangal

  • @rahulks5966
    @rahulks5966 8 месяцев назад +1

    Success is not a destination success is a journey,,,,,

  • @sureshkb8122
    @sureshkb8122 8 месяцев назад

    Heartiest congrats 🌹🌹❤️❤️🙏🙏

  • @jinumolxavier5917
    @jinumolxavier5917 8 месяцев назад

    Thank you doctor for your motivational talk😊

  • @kpjafardesignerKp
    @kpjafardesignerKp 9 месяцев назад

    Great Doctor ❤

  • @leelammaipe8580
    @leelammaipe8580 3 месяца назад

    What a decent, / marvelous advice !

  • @FaisalSulaiman-d6j
    @FaisalSulaiman-d6j 6 месяцев назад

    Thanks doctor - you made me to decide what I am planning .. thanks a lot

  • @rojanrajan6506
    @rojanrajan6506 8 месяцев назад

    You are a wonderful soul I have ever met my entire life 💖

  • @s_j_n494
    @s_j_n494 11 месяцев назад +4

    Dopamine detox ne Patti oru vedio cheyyamoo,
    Ithu cheythal enthenkilum benefits indoo

  • @mujeebrahmanparaparambil5600
    @mujeebrahmanparaparambil5600 9 месяцев назад

    Very good motivation thank you Dr

  • @vipinns6273
    @vipinns6273 10 месяцев назад +1

    Comfort zone is a beautiful place but nothing grows there👌👍

  • @safasworld4127
    @safasworld4127 Месяц назад

    Your great sir👏👏👏

  • @Aparnesh89
    @Aparnesh89 10 месяцев назад

    Before watching this vedio,I believed that you are only a Doctor like other Doctors...
    You are beyond that...very brilliant innovations...
    Thanks for your motivation...

  • @HidhaHidha-y2b
    @HidhaHidha-y2b 8 месяцев назад

    Njn comfort zone ilnn povvan ready aan but family oru support illaa

  • @vinayakrishnan967
    @vinayakrishnan967 7 месяцев назад

    Thaks doctor ❤😍

  • @suneeshkumar9495
    @suneeshkumar9495 8 месяцев назад

    Very good doctor❤❤❤

  • @sajnamujeeb3477
    @sajnamujeeb3477 2 месяца назад

    ❤❤❤❤❤ 8:57

  • @Nisaralogam
    @Nisaralogam 8 месяцев назад

    Dr u r a great,God bless u.

  • @r_h4942
    @r_h4942 10 месяцев назад

    I think i need to listen this as first thing every day morning, will try , i felt your each word exactly meant for me 😢

  • @ahsaanrn2777
    @ahsaanrn2777 10 месяцев назад

    Ennum health related aya karyangal sir il ninnu enik orupad use ayitund..wt loss,fatty liver issue,migraine etc…but ipol ente business mekhalayilum support ayi sir nte vakkukal..sir ithrayumokke karyangal cheythu ennu innanu arinjath..Thank you sir 😍

  • @misammohammed1716
    @misammohammed1716 10 месяцев назад +1

    Njan febina. Enganeya pedi matuka😔

  • @abdulhakeemipkp1886
    @abdulhakeemipkp1886 10 месяцев назад +1

    💯the real motivator ❤

  • @shibupaul3640
    @shibupaul3640 8 месяцев назад

    Best wishes.. yes sir you will achieve

  • @sheenas1904
    @sheenas1904 5 месяцев назад

    Great motivation Doctor

  • @lijipraveen4019
    @lijipraveen4019 7 месяцев назад

    Thanks a lot .God bless you

  • @deepathomas6032
    @deepathomas6032 6 месяцев назад

    Thank you Dr. I wanted someone to talk to me like this

  • @meghanasubhash-er7yk
    @meghanasubhash-er7yk 10 месяцев назад +1

    A big salute for u sir.....