ചിലർ ക്രിസ്തീയ വിശ്വാസം സ്വീകരിച്ചത് ജാതി ചിന്തയിൽ രക്ഷപ്പെടുന്നതിന് വേണ്ടിയോ?

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 20

  • @babub5262
    @babub5262 2 месяца назад +1

    🙏🙏🙏🙏🙏Amen

  • @sajigeorge7421
    @sajigeorge7421 2 месяца назад

    Shabbat shalom ❤❤❤❤❤❤❤

  • @salammawilson5929
    @salammawilson5929 2 месяца назад +2

    പാരമ്പര്യ പെന്തിക്കോസ്തുകാർക്കും പാരമ്പര്യമതങ്ങളിലുള്ളവരും ഒരു പോലെയാണു. കാരണം ചെറുപ്പം മുതലേ പെന്തിക്കോസ്തു സഭയിൽ പോകുന്നവർ അവിടെ വചനം സൺഡേ സ്കൂളിൽ പഠിക്കുന്നതുകൊണ്ടു അവർക്കു വചനം അറിയാമായിരിക്കും.പെന്തക്കോസ്തു അനുഭവം ഇല്ലായിരിക്കും. അങ്ങനെ വരുമ്പോൾ അവർക്കു പെന്തക്കോസ്തു സത്യവുമായി വലിയ പ്രത്യേകതയൊന്നും തോന്നുകയില്ല.

  • @abrahampv7071
    @abrahampv7071 2 месяца назад

    Why you are sparing a minute at the beginning

  • @alexanderp.c3420
    @alexanderp.c3420 2 месяца назад

    പാസ്റ്റർമാർ എല്ലാവരും ഡിലിറ്റായാൽ
    പ്രശ്നം തീരും.

  • @salammawilson5929
    @salammawilson5929 2 месяца назад +1

    സുറിയാനി ക്രിസ്ത്യാനി എന്നാൽ തലയായ ക്രിസ്തുവിനെ മാനിക്കാത്തവർ

    • @alexanderp.c3420
      @alexanderp.c3420 2 месяца назад

      വിവരം വെച്ചവർ കുറ്റം പറയില്ല.

  • @salammawilson5929
    @salammawilson5929 2 месяца назад +1

    ക്രിസ്തുവിനെ ധരിച്ചവരിൽ യെഹൂദനെന്നോ യവനനെന്നോ ഇല്ല, ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല, നിങ്ങൾ എല്ലാവരും ക്രിസ്തു യേശു വിൽ ഒന്നത്രേ. ക്രിസ്തു വിന്നുളവർ എങ്കിലോ നിങ്ങൾ അബ്രഹാമിന്റെ സന്തതിയും വാഗ്ദത്ത പ്രകാരം അവകാശികളും ആകുന്നു. ഗലാത്യർ: 3 - 27 , 28 & 29

  • @jijymjohn
    @jijymjohn 2 месяца назад +1

    20:27 പാസ്റ്റർ പറയുന്നത് കൊള്ളാം. പക്ഷേ നിങ്ങൾ കൂടിവരുമ്പോൾ എല്ലാം ഇപ്രകാരം ചെയ്യണം എന്നാണ് കർത്താവ് പറഞ്ഞിട്ടുള്ളത്. പെന്തക്കോസ്തുകാർ അത് ചെയ്യുന്നുണ്ടോ. മാസത്തിലൊരിക്കൽ അപ്പം നുറുക്കിയാൽ ഭാഗ്യം എന്ന് പറഞ്ഞാൽ മതി.

    • @bebornagain_
      @bebornagain_ 2 месяца назад

      സഹോദരാ, നിങ്ങൾ കൂടി വരുമ്പോൾ ഒക്കെയും ഇത്‌( കർത്തൃമേശ) ചെയ്യുവിൻ എന്ന് ബൈബിളിൽ ഇല്ല.

    • @jijymjohn
      @jijymjohn 2 месяца назад

      @@bebornagain_ താങ്കൾ ബൈബിൾ വായിക്കാറുണ്ടോ

    • @sebinantony6983
      @sebinantony6983 2 месяца назад

      ​@@bebornagain_ബൈബിൾ‌ മാത്രം‌ എന്നു പറയുമ്പോഴും ബൈബിൾ തള്ളിക്കളഞ്ഞവരാണ് പെന്തകോസ്തർ.

    • @raxinmoon631
      @raxinmoon631 2 месяца назад

      നിങ്ങൾ കുടികുപ്പോഴൊക്കെഴും, എന്നാണ്

    • @raxinmoon631
      @raxinmoon631 2 месяца назад

      ​@@bebornagain_വാക്യം പറയാമോ? കേട്ടുപാടിച്ചത് കൊണ്ടാണു. വായിച്ചു പഠിക്കുക...

  • @salammawilson5929
    @salammawilson5929 2 месяца назад

    ആദിമ സഭയിൽ വിഗ്രഹാരാധന ഇല്ലായിരുന്നു. അതു കൊണ്ടു പെന്തക്കോസ്തു സഭയിലും, റ്റി. പി. എംമിലും വിഗ്രഹാരാധന ഇല്ല. മറ്റു പാരമ്പര്യ സഭകളിൽ നിന്നു പെന്തകോസ്ത് സഭയിലേക്ക് നഥനയേൽ യേശുവിന്റെ അടുക്കൽ ചെല്ലുന്നതു പോലെ ചെന്നാൽ അവരിൽ ദൈവത്തിന്റെ സത്യം കർത്താവായ യേശുക്രിസ്തു , ആത്മാവിൽ വെളിപ്പെടുത്തി തരുന്നു.

    • @RenjieJoseph
      @RenjieJoseph 2 месяца назад

      ബൈബിൾ വിരുദ്ധമായ കുടുംബാസൂത്രണ വിഷയത്തിൽ ഒരു സഭയും മിണ്ടില്ല