Kia Motors' much awaited Compact SUV Sonet | Review by Baiju N Nair

Поделиться
HTML-код
  • Опубликовано: 10 сен 2020
  • ഏറെക്കാലമായി ഇന്ത്യക്കാർ കാത്തിരുന്ന കിയ സോണറ്റിന്റെ വിശദമായ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട് കാണുക...
    / baiju.n.nair.98
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in #KiaMotors#Sonet#PetrolAutomatic#CompactSUV#Sunroof#DCT#BaijuNNair#MalayalamAutoVlog

Комментарии • 2,3 тыс.

  • @anandurajan4768
    @anandurajan4768 3 года назад +2950

    ഒരു കാര്യവും ഇല്ലാതെ ഇതു ഒന്നും വാങ്ങാൻ പറ്റാത്ത ഇതു മുഴുവൻ ഇരുന്നു കാണുന്നവർ ആരൊക്ക എന്നെ പോലെ 🧐
    EDIT - thanks all lub u ആദ്യമായി ഇത്രയും ലൈക്‌ ✌️💓

  • @askarpzd2044
    @askarpzd2044 3 года назад +206

    വർക്ക്‌ കഴിഞ്ഞുവീട്ടിൽവന്നാൽ സ്ഥിരം ഉള്ള പരിപാടി വാഹനം മൊബൈൽ റിലേറ്റഡ് വീഡിയോ കാണുക എന്നതാണ് എന്നാൽ ഇന്നുനോക്കിയപ്പോൾ ഒരു വാഹനം പല ചാനലിൽ കിടക്കുന്നു ഞാൻ തെരെഞ്ഞെടുത്തത് ബൈജു ചേട്ടനെയാണ് മൊബൈൽ ഇല്ലാത്ത കാലത്ത് ആകെ വണ്ടികളെ പറ്റി അറിയാൻ സഹായിച്ചിരുന്നത് ഫാസ്റ്റ്ട്രാക് മാസികയും പിന്നെ ഞായറാഴ്ച ഏഷ്യാനെറ്റ്‌ ചാനലിൽ വരുന്ന ബൈജു ചേട്ടനും ആണ് അതാണ് ഇവിടെവന്നു കണ്ടത്
    (എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു
    ഇങ്ങക്ക് അങ്ങനെ തോന്നിയില്ലേൽ എനിക്ക് ഒരു കൊയപ്പുല്ല )😊

    • @assima3883
      @assima3883 3 года назад +1

      Powly mutheeeee

    • @ajiths3688
      @ajiths3688 3 года назад +2

      Doing the same varshangal aayi

    • @UAEROADTRIPS
      @UAEROADTRIPS 3 года назад

      ()HAI, " UAE ROAD TRIPS " CHANNEL HAVE MORE VIDEOS ABOUT DUBAI.
      ()

    • @powerfullindia5429
      @powerfullindia5429 2 года назад

      സത്യം ♥️

  • @nammalmedia9196
    @nammalmedia9196 3 года назад +165

    വാഹനം ഒന്നും വാങ്ങിയില്ലേലും ബൈജു ചേട്ടന്റെ സീരിയസ് ആയുള്ള കോമഡി വർത്തമാനം,ട്രോളും കാണാൻ വരുന്നവർ ഉണ്ടോ ?

  • @aarushivlog5445
    @aarushivlog5445 3 года назад +166

    വാങ്ങാൻ പണം ഇല്ലേലും ഒരു വണ്ടി പ്രാന്തൻ ആയതു കൊണ്ട് jan എല്ലാം വിഡിയോസും കാണും.

    • @basheerraihan
      @basheerraihan 3 года назад +1

      ..njanum..

    • @rooshinch7205
      @rooshinch7205 3 года назад +3

      Namukku agrahamundenki athinu vendy prayathnichal athu nammude kayyilethicherum🥰

    • @adershvimal6598
      @adershvimal6598 3 года назад +1

      Loan eduthal pore😁

    • @aarushivlog5445
      @aarushivlog5445 3 года назад +1

      @@adershvimal6598 ലോൺ എടുകാം പക്ഷെ ആ പൈസ അടക്കാൻ ജോലിക്കു പോകണ്ടേ 😄😜

    • @AA-yk5qn
      @AA-yk5qn 3 года назад +1

      Daridryam parayathe prayathnikku suhurthe

  • @chrisfrancis7842
    @chrisfrancis7842 3 года назад +599

    നിലവിൽ, India യിൽ ഏറ്റവും കൂടുതൽ Sonet review views ഉള്ളത് നമ്മുടെ ബൈജു ചേട്ടനാണ്, അതും ഫൈസൽ ഖാനെ മറികടന്നു ! The റിയൽ ഹീറോ ബൈജു ചേട്ടൻ !

    • @lijock8508
      @lijock8508 3 года назад +9

      ഒരു കാര്യവുമില്ല.മലയാളികൾ ചുമ്മാ കാണുന്നതാ

    • @harisankar614
      @harisankar614 3 года назад +29

      Faisal ... Vanhanangale ottum respect cheyyatha oral aanu ayyal. Verthe criticism cheyyan mathram ariyam . Vintage car aarenkilum sports coupe drive cheyyunnath pole valich parich athinte chaar edukkum..vandiyude history , parambaryam athine kurichonnum ayyalk oru pullum ariyilla . Ath pole aano idheham..❤❤

    • @sp9635
      @sp9635 3 года назад +5

      നമ്മൾക് വിശ്യസിക്കുകയെ തരമുള്ള... കാരണം അവരങ്ങനെ വിചാരിക്കുന്നു , ..നമ്മളെങ്ങനെവേണേലും വിചാരിക്കാം ...
      ' ഇമ്മാതിരി vibrant comments ന്റെ സുഖം ഏത് Faisal khan ന്റെ review ഇൽ കിട്ടും'!

    • @arunkp20
      @arunkp20 3 года назад +12

      @@harisankar614 I don't think so. It's true faisal has no respect for the vehicles he drive. But he has good knowledge about cars.

    • @harisankar614
      @harisankar614 3 года назад +2

      @@arunkp20 yeah your right I didn claimed his knowledge isnt suffice all I mentioned is his character. A true automobile enthusiast can only be a true automobile journalist and a true auto journalist do pay respect for every automobile work. Each car is a craftsman ship designed for different utility which deserves respect. Faisal humiliates it he expect same kinda performance from cars of all types, cost , and age which is kinda weird and absurd . He may be knowledgeable in his field but lack ethics.

  • @ig_arjun27
    @ig_arjun27 3 года назад +323

    കാര്യം എന്തൊക്കെ പറഞ്ഞാലും ബൈജു ചേട്ടൻ്റെ തഗ് സയലോഗുകൾക്ക് ഒരു കുറവും ഇല്ല ....😁😁

  • @samahkb2019
    @samahkb2019 3 года назад +82

    സ്വന്തമായി കാർ ഇല്ലെങ്കിൽ ബൈജു ചേട്ടന്റെ ചാനൽ കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ്

  • @saneenev3906
    @saneenev3906 3 года назад +4

    Is this 7DCT model? If yes, does it have ventilated seats and sun roof?

  • @mishalrahmankk8674
    @mishalrahmankk8674 3 года назад +520

    "കമ്പനി അങ്ങനെ വിചാരിക്കുന്നു, നമുക്ക് എങ്ങനെ വേണേലും വിചാരിക്കാം.. !!!"..
    ആ comment ഇഷ്ടപെട്ടവർ like അടിക്കു...

    • @__Ashiz_
      @__Ashiz_ 3 года назад +1

      Sherikum😁😁😅

    • @johnstephanogeorge
      @johnstephanogeorge 3 года назад +7

      ഇൗ വണ്ടി എല്ലാർക്കും ഇഷ്ടമായെന്ന് കരുതുന്നു...... അല്ല ഇൗ വണ്ടി ഞാൻ ഉണ്ടാക്കിയത് ഒന്നും അല്ല.....😂😂😂 എന്നാലും ചുമ്മാ ചോദിച്ചതാ.....😀
      ( 6:53)

    • @This_time_will_change_soon
      @This_time_will_change_soon 3 года назад +1

      @@johnstephanogeorge വണ്ടി അല്ല, " bonnet " നെ അല്ലെ അങ്ങനെ പറഞ്ഞത് 😄

  • @ujualnath643
    @ujualnath643 3 года назад +159

    എന്റെ ബൈജു ചേട്ടാ ഞാൻ exam result ന് പോലും ഇങ്ങനെ കാത്തിരുന്നിട്ടില്ല... English, hindi reviews ഒക്കെ കണ്ടു ന്നാലും ങ്ങടെ review കണ്ടാലല്ലേ മ്മക്ക് തൃപ്തി ആവൂ 😍😍😍

    • @sajeethas9936
      @sajeethas9936 3 года назад +1

      Faisal Khan kazhinje ullu mone

    • @ujualnath643
      @ujualnath643 3 года назад +7

      @@sajeethas9936 ഞാൻ എന്റെ കാര്യം ആണ് പറഞ്ഞത്... എനിക്ക് അവതരണ ശൈലി കൂടുതൽ ഇഷ്ടം ബൈജു ചേട്ടന്റെ ആണ്

    • @sajeethas9936
      @sajeethas9936 3 года назад +1

      @@ujualnath643 His negligence to JDMs is a point to make hate

    • @sifmohammed8671
      @sifmohammed8671 3 года назад

      @@sajeethas9936 manasilayilla??

    • @sajeethas9936
      @sajeethas9936 3 года назад +1

      @@sifmohammed8671 Sorry pal ur late to the party

  • @rajeevnair1461
    @rajeevnair1461 3 года назад +70

    18:44 Driver ഇല്ലാത്ത Driver Seat കാണിച്ചിട്ട് Camera കറങ്ങി മറ്റെ Side ഇല്‍ വരുമ്പോള്‍ Car മുന്നോട്ട് നീങ്ങുന്നു..... അടിപൊളി Concept 👍🤘

    • @techmaster5593
      @techmaster5593 3 года назад +8

      Kidu Observation

    • @ashikmohammedebrahim
      @ashikmohammedebrahim 3 года назад +10

      18:49 avde oru kaal kanam

    • @shafipk3848
      @shafipk3848 3 года назад +2

      @@premnathdivakaran5222 പെട്ടെന്ന് ഒരാൾ കേറിയതാ

    • @run-yj4ox
      @run-yj4ox 3 года назад +1

      Avide serial music aaya kond skip adichu ee cmnt kandappol onnude kandu

  • @ZankitVeeEz
    @ZankitVeeEz 3 года назад +13

    ഇത്രയേറെ പ്രശ്നങ്ങളുണ്ടാക്കിയിട്ടും കോവിഡിനെ ഒരു ഏട്ടന്റെ സ്ഥാനം നൽകി ബഹുമാനത്തോടെ കോവിഡേട്ടൻ എന്നു വിളിക്കുന്നത് വളരെ ഹൃദയസ്പർശിയായ ഒരു കാര്യമാണ്

  • @noufalmahamood7003
    @noufalmahamood7003 3 года назад +89

    Sonet വാങ്ങാനുള്ള ആഗ്രഹം കൊണ്ട് ആകാം.... ഒരു പാട് നാളായി കാത്തിരിക്കുന്നു.... ഈ ഒരു reveiw നു ആയി...

  • @MatadorLife
    @MatadorLife 3 года назад +371

    ബാബു ആന്റണിയെ പോലെ ഉയർന്നുനിൽക്കുന്ന ഡാഷ്ബോർഡ് 😂😂👍

    • @shereefshan3663
      @shereefshan3663 3 года назад +1

      ബൈജുചേട്ടാ തോന്നി തോന്നി

    • @muhsinvengara2404
      @muhsinvengara2404 3 года назад +5

      Eyale seriousayit aa gaambeeryathodukoode ulla voicil ulla comedy kidu aan 😂😂

    • @sajeethas9936
      @sajeethas9936 3 года назад +1

      Its sick pal...its like ridin a Tahoe with golf engine

    • @shabareeshck6405
      @shabareeshck6405 3 года назад

      Bijuvetta enikum thoni

    • @mathewv.k8175
      @mathewv.k8175 3 года назад

      @@shereefshan3663 àaaaaaaaaaaaaaaaaaaaaa

  • @NaveenSadasivan
    @NaveenSadasivan 3 года назад

    Hello Baiju chetta, what is your suggested/economical variant for mid class family.

  • @shijomonv.s4099
    @shijomonv.s4099 3 года назад +1

    Good review as always baijuchettaa🥰. E vandiyepatti ariyan agrehichirunnu..thank u

  • @sarathmohanannair2304
    @sarathmohanannair2304 3 года назад +170

    എന്റെ പേരിലും നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിന്റെ പേരിലും നന്ദി അറിയിക്കുന്നു

    • @fametku
      @fametku 3 года назад +3

      Nice please

    • @aswinsalin651
      @aswinsalin651 3 года назад +2

      Another Nedumkandam member reporting

    • @spoidyman2942
      @spoidyman2942 3 года назад

      From കരുണാപുരം ഗ്രാമപഞ്ചായത്ത്.. 🥰😁

    • @user-jn1ks8dd4j
      @user-jn1ks8dd4j 3 года назад +1

      എന്ന വേണ്ടന്മേട്ടിൽ നിന്നും ഒരാളുംകൂടി 😁✌️

    • @jishnups8859
      @jishnups8859 3 года назад

      കട്ടപ്പന ...കട്ടപ്പന

  • @akhil4991
    @akhil4991 3 года назад +162

    വണ്ടിയേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് floor mat ആണ്. Bgm ഏതാണ്, നന്നായിട്ടുണ്ട്.

    • @kallapanni9949
      @kallapanni9949 3 года назад +3

      Nandanam movie kand nok bro bgm kitum

    • @hardtrailrider
      @hardtrailrider 3 года назад +3

      Athe. Floor mat mathramayi order cheyyan pattumo ? :-)

    • @sajeethas9936
      @sajeethas9936 3 года назад +1

      @@hardtrailrider yup...go to any dealer,u can buy

    • @sajeethas9936
      @sajeethas9936 3 года назад

      @@hardtrailrider Most probably its not gonna fit other mat hooks

    • @riyasudeenkareemullah1051
      @riyasudeenkareemullah1051 3 года назад

      ruclips.net/video/JwBsNG3sqIU/видео.html

  • @ajandev7158
    @ajandev7158 3 года назад

    Dear Petrolheads ,can we add the paddle shifters to the DCT KIA sonet 2020 model's ...?

  • @umeshutham
    @umeshutham 3 года назад

    @Baijuetan, Any idea why this DCT GTX+ is not in price list , it is still in their website brochure.

  • @subisamuel3341
    @subisamuel3341 3 года назад +136

    C പില്ലറിലേ ബ്ലാക് ക്ലാഡിങ് വേണ്ടിയിരുന്നില്ല. മാരുതി ഇഗ്‌നിസിലെ വൃത്തികേട് അതേ പടി അനുസ്മരിപ്പിക്കുന്ന പ്രതീതി ആണ് ഉള്ളത്.

    • @kurianjacob3113
      @kurianjacob3113 3 года назад +4

      അതെ... വളരെ bore ആണ്...

    • @joisvarghese
      @joisvarghese 3 года назад +1

      Correct

    • @jamsheerjams
      @jamsheerjams 3 года назад +3

      oru local feel thoni ...

    • @kevvvvvvv6949
      @kevvvvvvv6949 3 года назад +2

      Back nashippichu

    • @subisamuel3341
      @subisamuel3341 3 года назад

      @@kevvvvvvv6949ആ ക്ലാഡിങ് എടുത്തു കളഞാ മതി

  • @shefinm.j8025
    @shefinm.j8025 3 года назад +106

    പാമ്പാടി ഗ്രാമ പഞ്ചായതിനെ കാർ റിവ്യൂവിൽ ഹിറ്റ് അക്കിയ മനുഷ്യനാണ് ബൈജുവേട്ടാ നങ്ങൾ😀😀

  • @user-br9gy2lg5v
    @user-br9gy2lg5v 3 года назад +6

    Thug nte മേളം ❤️
    ഇടയ്ക്ക് വന്ന ആ bgm , ഒപ്പം കാമറാമാന്റെ ഓട്ടം ഒക്കെ കൊള്ളാം കോമഡി ആയിട്ടുണ്ട്... 👍

  • @kurupkrishnan5479
    @kurupkrishnan5479 3 года назад +1

    Please advise me, I am planning for HTK plus, is it ok.

  • @ameeralicp
    @ameeralicp 3 года назад +343

    ബൈജു നായർ മൊറോക്കോ ട്രിപ്പിന് ശേഷം ഇച്ചിരി കോമെടിആയിട്ടുണ്ടോ എന്നൊരു സംശയം 😀🤔

  • @rajeevmenon2553
    @rajeevmenon2553 3 года назад +44

    എന്റെ പേരിലും തവനൂർ ഗ്രാമ പഞ്ചായത്തിന്റെ പേരിലും നന്ദി അറിയിച്ചുകൊള്ളുന്നു.

  • @sufinams2393
    @sufinams2393 2 года назад

    Sir,which would be better option
    kia sonet htx imt or kiger cvt rxz?

  • @streetsvillages-raghunath41
    @streetsvillages-raghunath41 3 года назад +7

    Rear looks more or less similar to their KIA Sportage. KIA is comparatively a complaint free vehicle. Since last 5 years I am using KIA Sportage and have not done any work other than normal service. But the expected complaint is failure of side glass winding motor (from other owners).

  • @midhunmohan9212
    @midhunmohan9212 3 года назад +23

    Way of presentation is simply amazing as always. Thumps up

  • @akshaykrishnan4509
    @akshaykrishnan4509 3 года назад +145

    സോനേറ്റ എല്ലാർക്കും ഇഷ്ടമായി എന്ന് തോനുന്നു..... എന്തായാലും ഞാൻ ഉണ്ടാക്കിയത് ഒന്നും അല്ല 😂

  • @dralijabircp331
    @dralijabircp331 3 года назад +3

    One of my friend ( out side kerala) asked my suggestions about this car.. so to give him a feedback I opted Biju sir... 👏👏

  • @TG-dp1zt
    @TG-dp1zt 2 года назад

    Is there any trick to know left side judgment..Can we fix an antenna for that?

  • @subeernani2737
    @subeernani2737 3 года назад +52

    വാഹനത്തിന് മാർക്ക് കൊടുത്തില്ലെങ്കിലും അവതരണത്തിന് 💯

  • @ramees4202
    @ramees4202 3 года назад +37

    ബൈജു ചേട്ടന്റെ review ആദ്യം പിന്നെ ബാക്കി റിവ്യൂസ് കാണുന്നോള്ളു 😍

  • @ajiths3688
    @ajiths3688 3 года назад +9

    Diesel automatic alle Sonet highlight. Actually we expect the test drive review for the same. Ethu already Venue il ullathu alle. Waiting for that.

  • @yedhukrzhna1067
    @yedhukrzhna1067 3 года назад

    sir ee car allengil polo gt tsi vaaganulloru option kittiyal which car you should buy? im confused now

  • @user-mn6ik3pp9n
    @user-mn6ik3pp9n 3 года назад +55

    എടുക്കാൻ പോന്നില്ലേലും ഒരുപാട് കാത്തിരുന്ന വീഡിയോ.
    ബൈജു അണ്ണൻ ഫാൻ😍

  • @rajuvarghese5883
    @rajuvarghese5883 3 года назад +95

    27:10 "200km ഓടിച്ചപ്പോളും യാതൊരുവിധ ആയാസങ്ങൾ ഉണ്ടാകാതെ സന്തോഷപൂർവം കൂടെ നിന്ന KIA SONETന് എല്ലാവിധ ആശംസകൾ എന്റെ പേരിലും *പാമ്പാടി ഗ്രാമപഞ്ചായത്തിന്റെ* പേരിലും നേരുന്നു."😂
    ബൈജുവേട്ടന്റെ നാടിനെ മിക്ക videoലും ഇത്തരത്തിൽ ഫലിതരൂപേണ അവതരിപ്പിക്കുന്നു.🤩
    💪 *PAMPADY,KOTTAYAM* 👍

  • @aswindev.t1963
    @aswindev.t1963 2 года назад

    New Kia sonet 2022 model having any change in there suspension, is. It better now?

  • @baijus8382
    @baijus8382 3 года назад +1

    അടിപൊളി നല്ല അവതരണം എല്ലാം വിശദമായി പറഞ്ഞു തരുന്നുണ്ട് 😍❤️❤️❤️

  • @geosunnyc7298
    @geosunnyc7298 3 года назад +25

    13:55 -അതിന്റെ താഴെ ഉള്ള ഭാഗം നമ്മൾ കയ്യികൊണ്ടു തന്നെ അടക്കണം വേറെ ആരും അടക്കാൻ വരില്ല.....ഇമ്മാതിരി തഗ്😂❤

  • @mishalrahmankk8674
    @mishalrahmankk8674 3 года назад +53

    തന്നെ പൊങ്കാലയിട്ടു എന്ന് അറിയാത്തവരെ പോലും, ഇത്രയും cool ആയി അറിയിക്കുന്ന മറ്റാരുണ്ട്..
    ബൈജുവേട്ടാ, നിങ്ങൾ പോളിയാണ്...

  • @riyasrahim7740
    @riyasrahim7740 3 года назад

    What about the Rear Headroom.. Traction control ella variants available ano..

  • @noelabraham7785
    @noelabraham7785 3 года назад

    Baiju Chetta, similarly thoniyath eco spot inteyano, aa back portion.?

  • @jpranav8921
    @jpranav8921 3 года назад +47

    This not just a car review video, its a full on stand-up comedy special ! 🤣🤣🤣

  • @dr_vijin_ss137
    @dr_vijin_ss137 3 года назад +4

    Chetta.., Heart beat type means aa light off aayi on aakunnath heart beat le lub dub sound'ne pole aane.. Aa heart beat sound nte same speed il light off aayi on aakunnu..

  • @chinduthomas9919
    @chinduthomas9919 3 года назад +8

    Expecting a detailed comparison review on " Tata Nexon AMT Vs Kia Sonnet AMT "at the earliest !!!! .

  • @sreekumar1287
    @sreekumar1287 3 года назад

    Good review Baiju Sir.
    Keep up the good work.. God bless.

  • @shajijoseph1
    @shajijoseph1 3 года назад +36

    ചെളിയിൽ ഇട്ട് ഉരുട്ടാതെ ഒരു ടെസ്റ്റ്‌ഡ്രൈവ് കണ്ടു സന്തോഷം

  • @anoopnair2449
    @anoopnair2449 3 года назад +4

    Thanks for a detailed review and that too with your evergreen humour.

  • @angellana6470
    @angellana6470 3 года назад +6

    Baijuchetta oru 5 - 6 lakh rangilulla nallaoru car paranju tharamo please

  • @MohammedMohammed-ug9vp
    @MohammedMohammed-ug9vp 3 года назад +1

    Eppozha biju chetta ningalude video sinu clarity kitiyad.. polichu engane shoot cheyanam polichu

  • @kky333
    @kky333 3 года назад +6

    Finally most waited video.. reached

  • @Thirdeye-secondtongue
    @Thirdeye-secondtongue 3 года назад +6

    13:49 this is why i love byju ettans car review

  • @nandhups5619
    @nandhups5619 3 года назад +13

    18:00 ini eee song background il idaruth plzzz

  • @rnisheed
    @rnisheed 3 года назад

    DSG gearbox and DCT gearbox thammilulla vethyasam enthanu?

  • @jasonroy7479
    @jasonroy7479 3 года назад +28

    സൺറൂഫിന്റെ താഴെ ഉള്ള ഭാഗം കൈ കൊണ്ട് അടക്കണം , മറ്റാരും അടക്കാൻ വരില്ലാ ..ഇജ്ജാതി തഗ് , ബൈജേട്ടൻ 😂😂

  • @user-by2dg7dy6l
    @user-by2dg7dy6l 3 года назад +7

    18:00 Bg music.. vere levels 😇✌️✌️

  • @sumeshms61
    @sumeshms61 3 года назад

    Hehe Biju chettans full charge video... nice and very informative ... keep the format 👍

  • @abilashescritor4908
    @abilashescritor4908 3 года назад +2

    Sir, you are the best auto journalist in Kerala. Oru bhagam polum miss avathe kelkkan thonnum avatharanam

  • @drarunaj
    @drarunaj 3 года назад +26

    16:50 ഒരു വണ്ടി റീവ്യൂ വിഡിയോയിൽ ആദ്യമായിട്ടാണ് ക്ലാസിക്കൽ bgm കേൾക്കുന്നത്..😄

  • @jishadedk8113
    @jishadedk8113 3 года назад +20

    Volvo xc40 and honda wrv nte kore parts eduth vecha pola und back and c pillar

  • @rajeshkumartr670
    @rajeshkumartr670 3 года назад

    Chetta..really confused between grand 10 nioz magna and Tiago xt..can u help?

  • @didish1234
    @didish1234 3 года назад

    ഈ അവതരണ ശൈലി ഒത്തിരി ഇഷ്ട്ടമായി ..അധികം ടെക്നോളജി മാത്രം പറഞ്ഞു ഒട്ടും വെറുപ്പിക്കാതെ പുട്ടിനു പീര എന്നോണം ഇടക്കുള്ള കുറിക്കുകൊള്ളുന്ന തമാശ ഡയലോഗുകൾ പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ വീഡിയോ മുഴുവൻ കാണുവാൻ പ്രേരിപ്പിക്കുന്നുണ്ട് .. നന്ദി ഒപ്പം എല്ലാ ഭാവുകങ്ങളും നേരുന്നു ശ്രീ ബിജു എൻ നായർ

  • @JayachandranVS
    @JayachandranVS 3 года назад +3

    Thanks for the detailed review.

  • @reghunathbalan2059
    @reghunathbalan2059 3 года назад +3

    Excellent KIA & you.
    Congratulations 🎉

  • @schandchandu8986
    @schandchandu8986 3 года назад +1

    Chetta, Skoda superb L&K 2020 facelifted edition onnu review cheyyamo.

  • @sasidharannairkarumalil6193
    @sasidharannairkarumalil6193 3 года назад

    What about the imt varients which are said not with hill assist?

  • @johnsamuelv
    @johnsamuelv 3 года назад +3

    Amazing hands behind the camera...!

  • @anjithr7855
    @anjithr7855 3 года назад +32

    6:52 alla njan undakiyathonumalla😆😆😆

  • @PraveenKumar-kb2cv
    @PraveenKumar-kb2cv 3 года назад

    Good presentation skill, love to watch u r channel

  • @mohammedshabik2904
    @mohammedshabik2904 3 года назад +2

    വാങ്ങാൻ സാധിക്കില്ലെങ്കിലും എല്ലാ വീഡിയോയും കുത്തിയിരുന്ന് കാണും 😊

  • @adilkk6006
    @adilkk6006 3 года назад +69

    ഈ വാഹനത്തിൽ പാവങ്ങൾ പരിഗണിക്കുന്ന 1.2 L പെട്രോൾ റിവ്യൂ ചെയ്യണം , എല്ലാവരും ടോപ്പ് വേരിയൻറ് മാത്രമേ പരിഗണിക്കാറുള്ളു.

    • @adilkk6006
      @adilkk6006 3 года назад

      @@mahesh_mohan look ella

    • @amaljoy3286
      @amaljoy3286 3 года назад +1

      Same abiprayam

    • @jolgingeorge7689
      @jolgingeorge7689 3 года назад

      അതെ.7 ലക്ഷത്തിന്റെ ബേസ് മോഡൽ

    • @anurag9080
      @anurag9080 3 года назад

      @@mahesh_mohan 😂😂😂 നിന്നെ പോലെ ചിന്തിക്കുന്ന ആളുകൾ ഉള്ള നാട്ടിൽ ആണ് മാരുതി സാധാരണക്കാരനും ഒരു കാർ വേണം എന്നുള്ളത് കൊണ്ട് ഒരുപാട് ചെറിയ കാറുകൾ ഇറക്കി. Sellingil no 1 aayi nikkunnathum.ath eeath segment il aayalum.

    • @haseeb_
      @haseeb_ 3 года назад

      അതൊക്കെ VV entertainment എന്ന channel ഇൽ ആണ് normally ഉണ്ടവാറ്. അവിടെ ഉണ്ടോ നോക്ക് ബ്രോ.

  • @chrisfrancis7842
    @chrisfrancis7842 3 года назад +27

    Even though all Kia Sonet reviews were released almost at the same time throughout India, Baiju chettan’s video is the most viewed at the moment, almost double the views of Faisal Khans review on Sonet, which followed second, even though this video is made in Malayalam, a regional language with a limited audience. Baiju N Nair: The undisputed auto review and travel review leader!

  • @vipinharidas2853
    @vipinharidas2853 2 года назад

    Honda amaze petrol full option...
    Kia sonet HTK plus petrol...
    Vaangaan Randu option aanu plan ullath. Ithil ethaanu best option?

  • @albinantony4449
    @albinantony4449 3 года назад

    Pwolichu chetta, review mathra alla, your style of presentation 💥🔥

  • @dileepkumarr1085
    @dileepkumarr1085 3 года назад +3

    Tyre'il entho oru metal tharanj irikkunna pole....time "3:40"

  • @NikhilManuel
    @NikhilManuel 3 года назад +4

    MA Dhawan ആണോ വണ്ടി ഓടിക്കുന്നത്?

  • @krishnadask2464
    @krishnadask2464 3 года назад

    Nic review Baiju etta.. As you said it's a super market with a lot of options .. KIA has already made their mark

  • @arunhari2630
    @arunhari2630 3 года назад

    Your review is just super. Keep going😊

  • @kishorebigb007
    @kishorebigb007 3 года назад +13

    Baiju N Nair “The Thug Life Automobile Vlogger” 🔥🔥🔥

  • @balurajeev970
    @balurajeev970 3 года назад +39

    3മണിക്കൂർ കൊണ്ട് ഫൈസൽ ഖാന് കിട്ടിയതിനേക്കാൾ വ്യൂ നമ്മുടെ ബൈജു ചേട്ടന്.

    • @bipin00716
      @bipin00716 3 года назад +2

      ആ വണ്ടി ചവിട്ടി പഴുപ്പിക്കുന്നവനോ...

    • @athulrajkc
      @athulrajkc 3 года назад +1

      @@bipin00716 വണ്ടിയോട് എന്തോ വൈരാഗ്യം ഉള്ള പോലെയാണ് പുള്ളിടെ ഡ്രൈവിംഗ്

    • @bipin00716
      @bipin00716 3 года назад

      @@athulrajkc അതെ

  • @connectyouandme
    @connectyouandme 3 года назад

    If you wish to buy a SUV Cross over budget 10 lakhs. Which one will you prefer Nexon ZX or Sonet htk plus please

  • @arunvdev9599
    @arunvdev9599 3 года назад

    Dusterumayi compire ചെയ്യുമ്പോൾ ഏതു വണ്ടി ആണ് നല്ലത് drive comfort ഏതിനാണ് കൂടുതൽ

  • @athulmohan85
    @athulmohan85 3 года назад +6

    Most waited video 😍

  • @jacobvjames5553
    @jacobvjames5553 3 года назад +29

    Any trollen watching this, you guys have a lot of thugs in this video😁😁😁😁

  • @libinthomas6397
    @libinthomas6397 3 года назад

    Baiju chettan Tata and Mercedes Benz Cars cheyumbol oru extra energy annu, arankilum shredichittundo?

  • @chandusasidharan4480
    @chandusasidharan4480 3 года назад

    റിവ്യൂസ്‌ ഒരുപാട് കാണുമെങ്കിലും ഈ സംഭവം ഒരു അത്ഭുതം ആയി തോന്നുന്നത് താങ്കളുടെ വീഡിയോ കാണുമ്പോൾ ആണ്... എത്തിപിടിച്ച ഉയരങ്ങളും ഫുൾ ഹിസ്റ്ററിയും അറിയാം.. എന്നിരുന്നാലും ഇനിയും ഉയരങ്ങൾ കീഴടക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏

  • @sonnetmathewwilson912
    @sonnetmathewwilson912 3 года назад +30

    സ്വന്തം പേരിലും വണ്ടി😎

  • @rockstar4965
    @rockstar4965 3 года назад +6

    എനിക്ക് മലയാളത്തിൽ ബൈജു ചേട്ടന്റെ റിവ്യൂ അല്ലാതെ ഒരു റിവ്യൂവും ഇഷ്ടമില്ല .. വാഹനത്തെ പറ്റി കൂടിതൽ അറിയണമെങ്കിൽ ബൈജു ചേട്ടൻ തന്നെ ..👍👍👍

  • @worldofmithunkrishna6544
    @worldofmithunkrishna6544 3 года назад

    As usual ,nice review baiju chettaa

  • @shanoofrahman1693
    @shanoofrahman1693 3 года назад

    Bro 1.2 liter petrol version Drive review idaamo?
    I'm looking to buy htk+ version of the Sonet.
    Kurach per ath underpowered aan enn parayind.

  • @vishnur9594
    @vishnur9594 3 года назад +28

    Kia ഇസ്തം... പക്ഷെ ഒരു കുഞ്ഞ് NANO പോലും എടുക്കാൻ പറ്റാത്ത ഞൻ..🙏🙏

    • @vishnur9594
      @vishnur9594 3 года назад

      @@divineversesmalayalam ,😊😍

    • @riyas918
      @riyas918 3 года назад +2

      ഇതുപോലെ എന്നും വീഡിയോ കണ്ടിരുന്ന ഞാൻ ആദ്യം ചെറിയ വിലയിൽ ഒരു ടാറ്റ indica എടുത്തു...ഇപ്പൊ wagon r 2020 മോഡൽ ആണ് കയ്യിൽ...so കാർ എന്നത് ഒക്കെ വലിയ പണം വേണം എന്ന് കരുതി നമുക്ക് പറ്റില്ല എന്നൊക്കെ ഞാനും കരുതിയിരുന്നു..bt സഹാസഹര്യം/ സമയം,താല്പര്യം ഒക്കെ അനുകൂല മാകുന്ന സമയത്തു ഇതിനേക്കാൾ വലുതു വാങ്ങാം

    • @SK-vy9xn
      @SK-vy9xn 3 года назад

      ഞാനും

  • @pradeepvj2627
    @pradeepvj2627 3 года назад +6

    Much awaited ♥️

  • @Sahad1545
    @Sahad1545 3 года назад

    Camera quality and sound quality polich ❤️🌹💯wow

  • @verge9013
    @verge9013 3 года назад

    Is the sunroof is bigger than its rivals like tata nexon, venue ??

  • @arungs8385
    @arungs8385 3 года назад +3

    'Ellarkkum ishtamayennu thonnunnu
    Alla njan Undakkiyathalla'
    Dialogue mass aanu poli
    Athanu kelkkan oru sugham

  • @zippingframes
    @zippingframes 3 года назад +8

    Gopro matti oru DSLR use cheythu koode..

  • @rashidok2986
    @rashidok2986 3 года назад

    നിങ്ങളെ വീഡിയോ കൂടുതൽ എന്നെ ആകർഷിക്കുന്നത് നിങ്ങളുടെ അ കോമഡി ആണ് മറ്റുള്ള ബ്ലോഗർമാരിൽ നിന്ന് എത്ര വ്യത്യസ്തമാണ് നിങ്ങളുടെ മോട്ടോർ ബ്ലോക്ക് ❤❤❤

  • @Radhchal
    @Radhchal 3 года назад

    Also include dead pedal is there or not..if possible in reviews ..super light hearted presentation without any fuss!!