അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ പ്രതിഷേധം ഇരമ്പുമ്പോഴും നിഷേധ സമീപനത്തില്‍ കമ്പനി | Anna sebastian

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 15

  • @അജ്ഞാതൻ.3.0
    @അജ്ഞാതൻ.3.0 Месяц назад +5

    കഴിവും എക്സ് പീരിയൻസും ഉണ്ടെങ്കിൽ മറ്റൊരു ജോലി വീണ്ടും കണ്ടുപിടിക്കാം...തൊഴിലിടങ്ങളിലെ മേധാവികളുടെ താങ്ങാനാകാത്ത സമ്മർദ്ധത്തിന് വഴങ്ങി ജീവിതം ഹോമിക്കുന്നതിനേക്കാൾ നല്ലതു അത്തരം ജോലികൾ ഒഴിവാക്കുകയാണ്..😌😌😌

  • @muralidharan2560
    @muralidharan2560 Месяц назад +2

    exസ്‌പീരിയൻസ് ആയി വരുന്നത് വരെ എല്ലാ ജോലിയും പാടാണ് . deadline ഉള്ള ഫിനാൻസ് റിലേറ്റഡ് ജോബിന് സ്ട്രെസ് വളരെ കൂടുതലുമാണ് . കോർപ്പറേറ്റ് സംസ്‍കാരം തന്നെ either survive or perish . സ്റ്റാഫിന്റെ ഭാഗത്തു കമ്പനി എവിടെ നില്ക്കാൻ .

  • @DeepStarSix-mz9op
    @DeepStarSix-mz9op Месяц назад +2

    996 അടിമപ്പണി ചെയ്യാൻ മടി കാണിച്ചാൽ ആ ജോലി ചെയ്യാൻ ആയിരങ്ങൾ ക്യൂ നില്ക്കും എന്ന് കമ്പനികൾക്ക് അറിയാം.
    പോരെങ്കിൽ എല്ലാ ജോലിക്കാർക്കും സ്വന്തം കാര്യം സിന്ദാബാദ്, ജോലി രാജി വച്ചാൽ സമൂഹം പരിഹസിക്കും, EMI മുടങ്ങും == peer pressure

  • @moideenkutty5117
    @moideenkutty5117 Месяц назад +2

    പണിബുദ്ധിമുട്ടാണങ്കിൽ രാജിവെക്കണം ഇത് അതൊന്നുമല്ല പ്രഷ്നം...

  • @viewsandinfo1899
    @viewsandinfo1899 Месяц назад

    😢😢😢😢😢

  • @sivaprasad5502
    @sivaprasad5502 Месяц назад

    ജോലി വേണ്ടത്തവർ കളഞ്ഞിട്ടു പോകണം. അവർ
    ഇരുട്ട വെളുപ്പിന് പാറ ചുമപ്പിച്ചോ. Pvt Ltd കമ്പനികള്
    ജോലി ചെയ്യിക്കും.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Месяц назад

    Unbelievable news
    She is very junior
    Seniors do strenuous work
    Juniors just help them
    PCS
    Post Corona Syndrome
    may be the reason for
    her sad death
    Condolences

  • @thomasthomas2202
    @thomasthomas2202 Месяц назад +4

    എന്തിനാണ് ഇത്രയും കഷ്ടപ്പെട്ടു ജോലി ചെയ്യുന്നത്. പിതാവു്ആ മോളെ ജോലി രാജിവെപ്പിച്ച് തിരിച്ചു കൊണ്ടുവരണമായിരുന്നു. വിദ്യഭ്യാസമുള്ള മാതാപിതാക്കൻമാർ ഉണ്ടായിട്ടും കാര്യമില്ല. എന്നിട്ട് ഇരുന്ന് മോങ്ങിയിട്ട് എന്ത് ഫലം.

    • @rasiyaedattu912
      @rasiyaedattu912 Месяц назад

      സത്യം

    • @Meera-f2m
      @Meera-f2m Месяц назад +4

      Karyangal ariyathae comments idaruthu.when it happens to one of ur dear ones then only u will realise the pain

    • @jollyc8566
      @jollyc8566 Месяц назад

      അവർ എങ്ങനെ അന്നെഷിക്കും? EY യുടെ managers സിന്റെ ഭാഗത്താണ് തെറ്റ് എന്ന് ഇവർക്കറിയാം. ആ കുട്ടി മരിച്ചിട്ടു 2 മാസം മൂടി വെച്ചു കൊണ്ട് നടന്നില്ലേ? ഇവർക്കും മക്കൾ ഉള്ള കാര്യം ആരും മറക്കരുത്.

  • @DeepStarSix-mz9op
    @DeepStarSix-mz9op Месяц назад

    ചൈനയുടെ 996 വർക്ക് culture. ഇന്ത്യയിൽ 666 work culture aa. 😈
    ഇത് 8 വര്ഷം മുൻപേ റിപ്പോർട്ട് ചെയ്തതാ. അന്ന് ഇന്ത്യൻ ജോലിക്കാർ ചൈനയെ കളിയാക്കി.