ടൈഗർ റിസർവിനുള്ളിലുള്ള പഴയ ബ്രിട്ടീഷ് കൊട്ടാരത്തിൽ ഒരു ദിവസം | Mount Stuart Bungalow | 4K UHD

Поделиться
HTML-код
  • Опубликовано: 20 янв 2024
  • Mount Stuart Bungalow: A Tranquil Forest Retreat in the Heart of Anamalai Tiger Reserve, Topslip, Tamil Nadu. Embark on a journey with us to the secluded Mount Stuart Rest house, nestled deep within the enchanting Anamalai Tiger Reserve in Topslip, Tamil Nadu. This hidden gem promises a serene escape from the hustle and bustle of city life, offering nature enthusiasts and wildlife lovers an unparalleled experience.
    Experience the calm and quietude of the forest as you unwind in the cozy confines of Mount Stuart Suite. With accommodation for up to four people, the stay is priced at 8000 Rupees plus tax for a truly immersive forest retreat. Immerse yourself in the natural beauty that surrounds you, and listen to the soothing sounds of wildlife echoing through the trees.
    Please note that the stay does not include food, and there are no provisions for cooking. However, fear not! A mere 3 km away lies Topslip, where you can indulge in delicious meals. To reach there, you'll drive through the forest, accompanied by a knowledgeable guide who will be your companion throughout the stay, ensuring your safety and providing valuable insights into the rich biodiversity that thrives in the reserve.
    Mount Stuart Bungalow invites you to disconnect from the chaos and reconnect with nature, where every moment is an opportunity to embrace the beauty of the Anamalai Tiger Reserve. Book your getaway now and embark on a journey into the heart of the wild!
    Mount Stuart Rest House Booking : atrpollachi.in/room/mount-stu...
    Contact : +91-04259-238360 (10 Am - 6PM)
    Reception @ Topslip: +91 94865 66277
    Harees Kassim Vlogs : / @hareespk
    DotGreen Facebook Page : / dotgree
    DotGreen Instagram : / dotgreen_channel
    Watch some latest wildlife videos from DotGreen
    1. Parambikulam Tiger tracing : • Tiger killing കടുവയെ പ...
    2. Periyar Tiger Trail Season-3 Part-1 : • ഉൾക്കാട്ടിൽ ടെന്റടിച്ച...
    3. Periyar Tiger Trail Season-3 Part-2 : • ഇന്ത്യയിലെ ഏറ്റവും Bes...
    4. Periyar Tiger Trail Season-2 : • Periyar Tiger Trail - ...
    5. Jungle camp Vallakkadavu : • Jungle Camp - Best Wil...
    #mountstuart #anamalaitigerreserve #dotgreen

Комментарии • 369

  • @vishnuthulasi5248

    കാടിന്റെ സൗന്ദര്യം ഇത് പോലെ ജനങ്ങളിലെത്തിക്കുന്ന വേറൊരു ചാനൽ ഇല്ല, മിനിമം one million subscribers എങ്കിലും വേണ്ടുന്ന ഒരു മികച്ച ചാനൽ ആണ് നിങ്ങളുടേത്🙏🙏

  • @prajitharajesh828

    പ്രകൃതിയുടെ ഏറ്റവും നല്ല സൃഷ്ടികളിൽ ഒന്നാണ് കാട്. അതിൻ്റെ തനിമയോടെ തന്നെ കാണുന്നവരിലേക്ക് എത്തിക്കുന്ന താങ്കൾക്ക് best wishes.

  • @najeebnajeeb2705

    സംഭവം കൊള്ളാം. പക്ഷെ Stay ചെയ്യുന്ന ബംഗ്ലാവിൽ ഏറ്റവും കുറഞ്ഞത് രാവിലെ ഒരു ചായ കുടിക്കാനുള്ള സംവിധാനമെങ്കിലും വേണുമായിരുന്നു. ഇത്രയും കാശും കൊടുത്തിട്ട് ഒരു ചായ കുടിക്കാനുള്ള സംവിധാനം ഇല്ലാ എന്നു പറയുന്നത് വളരെ മോശം തന്നെ. നമ്മുടെ ഇന്ത്യ മഹാരാജ്യത്തിന്റ ഒരു മഹത്വതിന്റെ ഭാഗം. Root and stay സൂപ്പർ. വളരെ മുൻപ് ശബരി വർക്കലയുടെ വ്ലോഗിൽ കണ്ടിരുന്നു. ചിത്രീകരണവും നന്നായിട്ടുണ്ട്.

  • @arjunvraghunathan5606
    @arjunvraghunathan5606 12 часов назад

    അവിടെ താമസിച്ച ഒരു ഫീൽ ❤. താങ്ക്സ് DotGreen 🤗

  • @shujahbv4015

    ഈ അടുത്ത് കാലം ആണല്ലോ ഈ ഒരു ഫോറെസ്റ്റ് സ്റ്റേ പൊതു ജനങ്ങൾക് വേണ്ടി തുറന്നു കൊടുത്തത് ആ സ്റ്റാർട്ടിങ് സമയം ശബരി ഏട്ടൻ വീഡിയോ ചെയ്തിരുന്നു കുറച്ചു കാലം മുൻപ് off beat ട്രാവൽ വ്ലോഗ് ലെ ചേട്ടനും ചെയ്തിരുന്നു ഇതിന്ടെ വീഡിയോ ശെരിക്കും കുറച്ചു കൂടി പേടി തോന്നുന്ന ഒരു വഴി ആണ് എന്ന് വീഡിയോ കണ്ടാൽ മനസ്സിൽ ആവും കാടിന്റെ ഉള്ളിൽ കൂടി എന്നും നടന്നു പോകുന്ന ചേട്ടന് കുറച്ചു കൂടി ധൈര്യം ഉണ്ടാവും എന്തായാലും നിങ്ങളുടെ ചാനൽ ലുടെ യും കുറച്ചു ആളുകൾ മാത്രം ചെയ്ത ഈ കൊടും കാടിന്റെ കാഴ്ചകൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @VavaSureshOfficial

    ഈ സ്ഥലം എവിടെയാണെന്ന് പറയൻ പാറ്റു മോ

  • @SABEERVlogs

    ഒരു മിന്നായം പോലെ പുലിയെ കണ്ടു അതും രാത്രിയിൽ പൊളി

  • @abey0729

    ക്യാമറയിൽ ഇത്രേം കോട കാണുന്നുണ്ടങ്കിൽ നേരിട്ട് കാണാൻ എന്നാ രസം ആയിരിക്കും ❤🥰😍 ( കാർ ന്റെ ഫോഗ്ലാമ്പ് yellow ആക്കിയാൽ നന്നായിരിക്കും )

  • @jibinjoy4134

    നങ്ങളെ പോലെ പാവ പെട്ടവർക്ക് പറ്റിയ ഫോറെസ്റ്റ് സ്‌റ്റെയ്‌ പറഞ്ഞു തരുമോ ബ്രേദർ

  • @gurudathmallya580
    @gurudathmallya580 14 дней назад

    How to book this place?

  • @psubair

    സാധാരണയായി ആനമല ടൈഗർ റിസവ്വിന്റെ വീഡിയോ കാണാറില്ല. താങ്കളത് വളരെ ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു. അത്യാവശ്യം മൃഗങ്ങളുടെ സാന്നിദ്ധ്യവും ഉണ്ട്. അഭിനന്ദനങ്ങൾ.

  • @robisvlog3043

    കിടിലം വീഡിയോ... മാൻ കുഞ്ഞ് പാൽ കുടിക്കുന്നത് ആദ്യമായാണ് കാണുന്നത്... നല്ല വീഡിയോസുമായി ഇനിയും വരൂ.... 🥰

  • @trawild_

    എക്സ്പീരിയൻസ് ചെയ്തിരിക്കേണ്ട കിടിലൻ ബംഗ്ലാവ് . കാടിന്റെ ഫീൽ അതുപോലെ വ്യൂവേഴ്‌സിൽ എത്തിക്കാൻ കഴിഞ്ഞു. അടിപൊളി! 👌🏻👌🏻👌🏻❤😍

  • @srijila0002

    വീണ്ടും ഒരു കിടിലൻ വീഡിയോയുമായി കാടിന്റെ രാജകുമാരൻ 🤗❤️🔥🔥

  • @coloursmediaclub

    കാടും കാടിൻ്റെ ഭംഗിയും സൂപ്പർബ് 👍👍

  • @sandyworld360

    കഴിഞ്ഞ മാസം മൗണ്ട് stuart ബംഗ്ലാവിലും താമസിച്ചു👍🏻👍🏻

  • @jsjinsona

    Valiya happy aanu videos kanumbo ende thirakitta lifeil bro de videos kanarund valiya agraham aanu ithupole okke pokan one day ponam bro 😎

  • @Memories24365

    👍❤👌

  • @midhunmadhavan6896

    Love nature n wildlife, like u . I am a doctor n research scientist, but half my passion is wildlife n nature.. envy u❤

  • @Memories24365

    10:25