സമസ്തക്കാരെ ഇത് കേട്ടാല്‍ ഇന്ന്‌ വിടും നിങ്ങൾ സമസ്ത | Mujahid Balussery

Поделиться
HTML-код
  • Опубликовано: 20 ноя 2022
  • #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #waytotawheed #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends

Комментарии • 331

  • @shameerps2179
    @shameerps2179 Год назад +25

    അള്ളാഹു വേ ഇദ്ദേഹത്തിന് ദീർഘായുസ്സും അറിവും നൽകേണമേ. എന്റെ ജീവിതത്തിൽ കുറെ മാറ്റം ഉണ്ടാക്കിയ പ്രസംഗികൻ. സമസ്ത ക്കാരുടെ പേടി സ്വപ്നം.

    • @habeebanaser7966
      @habeebanaser7966 Год назад +2

      🤭🤭🤭അത് നിനക്ക് ഇസ്ലാം എന്താണ് എന്ന് ശെരിക്ക് അറിയാത്തത് കൊണ്ട് ആണ്....😏😏😏😏

    • @shafeeque.k8817
      @shafeeque.k8817 Год назад

      @@habeebanaser7966 സമസ്ത പഠിപ്പിക്കുന്നത് അനിസ്ലാമികം. ഞാൻ ജന്മം കൊണ്ട് സുന്നിയാണ് പക്ഷെ...

    • @noushad4563
      @noushad4563 Год назад +1

      അപ്പൊ ഇയാൾക്ക് അറിവില്ലേ 😮😮

    • @NAFILCYM
      @NAFILCYM 4 месяца назад +1

      Mujahid inte pedi swapnam alavi saquafi ❤❤❤

    • @mufimufi4613
      @mufimufi4613 4 месяца назад

      ആമീൻ

  • @nasarnbr2965
    @nasarnbr2965 Год назад +12

    ബാലുശ്ശേരി തെളിവ് സഹിതം പ്രസംഗിച്ചതിന് നന്ദി ,
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ,
    വളരെ ഉപകാരപ്രദം 👌👌
    മറുപടി പറയാനുണ്ടെങ്കിൽ സമസ്ഥ പറയട്ടെ ,

  • @iloveindia1516
    @iloveindia1516 Год назад +20

    മാഷാ അല്ലാഹ്...നല്ല പ്രസംഗം.
    സമസ്തക്കാർ കേട്ടു മനസ്സിലാക്കേണ്ടത് തന്നെ

    • @abidsafaa8084
      @abidsafaa8084 Год назад

      നിങ്ങൾ മനസിലാക്കിയോ

    • @abdulsathar2677
      @abdulsathar2677 Год назад

      Marikkumboal paranhad parayatte
      Nona parayarud

  • @rajojohn6350
    @rajojohn6350 Год назад +17

    സമസ്ത വിട്ട് സ്വതന്ത്ര ചിന്തയിലേക്ക്, മാനവികതയിലേക്ക് സ്വാഗതം

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall Год назад +1

      അയ്യോ ഇസ്ലാമിലെ ആള് പോയേ... 🤣🤣🤣

  • @muhammedafsal6818
    @muhammedafsal6818 Год назад +18

    അല്ലാഹുവേ സ്വലിഹയി ജീവിക്കാൻ
    Swalihaiyi മരിക്കാനും
    സ്വലിഹീങ്ങൾ കോപ്പം സ്വർഗ്ഗത്തിൽ ഒരുമിക്കനും നീ anugrahichalum അല്ലാഹു

    • @rajojohn6350
      @rajojohn6350 Год назад +1

      മരണശേഷം ജീവിതം ഇല്ല ബ്രോ

    • @basheercvadakarabasheer3728
      @basheercvadakarabasheer3728 Год назад

      @@rajojohn6350 jeevithamundu bro, Bible marichu noku apol kanaam

  • @moideenkuttypk6377
    @moideenkuttypk6377 Год назад +12

    നല്ല വ്യക്തമായവിശദീകരണം നൽകികൊണ്ടുള്ള പ്രസംഗം !!
    ചിന്തിക്കുന്നവരിൽ മാറ്റമുണ്ടായേക്കാം !!

  • @sarapanthalparambil9128
    @sarapanthalparambil9128 Год назад +10

    ഇവർക്ക് ഇതൊന്നും അറിയാത്തത് കൊണ്ടല്ല കാലങ്ങളായി ജനങ്ങളെ പറ്റിച്ച് ജീവിച്ച് പഠിച്ച് പോയി ഒരാൾ മരിച്ചാലും ജനിച്ചാലും എന്നു വേണ്ട എല്ലാ കാര്യത്തിനും മൊയ്ല്യാര് വേണം മൗലൂദ് വേണം ഇതൊക്കെ ഇനി എങ്ങിനെ മാറ്റും പണം അതാണ് മുഖ്യം അള്ളാഹു നേർവഴിക്ക് ആക്കട്ടെ

  • @fromearth7454
    @fromearth7454 Год назад +3

    MashaAllah 👍 alhamdulillah

  • @khalidashikashik181
    @khalidashikashik181 Год назад +1

    Alhamthulillha jazakallah hayr ❤️

  • @shaanmeadia5298
    @shaanmeadia5298 Год назад +7

    സുഹൃത്തുക്കളെ എന്താണ് ജൂതന്മാരെ കുറിച്ച് രസൂലുള്ള പറഞ്ഞിട്ടുള്ളത്, സൃഷ്ടികളോട് പ്രാർത്തിക്കരുത്,പ്രാർത്ഥന അല്ലാഹുവിനുമാത്രം,തമാശയല്ല സഹോദരാ,ശിർക് വന്നുപോയാൽ പിന്നെ എന്ത് നന്മ ചെയ്തിട്ട് കാര്യമില്ല...നരകത്തിലായിപ്പോവും,നമ്മൾ ചെയ്തതിനു നമ്മൾ ഉത്തരം പറയേണ്ടിവരും ആരും കൂട്ടിനുണ്ടാവില്ല..

    • @coco8218
      @coco8218 Год назад

      എപ്പോഴാണ് സഹോദര ഞങ്ങൾ അല്ലഹു അല്ലത്തവരോട് പ്രാർത്ഥിച്ചദ് ഒന്ന് പറയോ

    • @waytotawheed
      @waytotawheed  Год назад

      ruclips.net/video/03J5QtWL31g/видео.html ഇതിൽ ഉണ്ട് കേള്‍ക്കുക

    • @coco8218
      @coco8218 Год назад

      @@waytotawheed നിങ്ങൾ ശിർക്ക് എന്നാൽ എന്താണ് എന്ന് ഒന്ന് പറഞ്ഞു തരോ pliz

    • @shaanmeadia5298
      @shaanmeadia5298 Год назад

      @@coco8218 സലാത് നഗറിൽ നിന്നുള്ള വീഡിയോ കണ്ടിട്ടില്ലേ, ജാരത്തിൽ പോയി പ്രാർത്ഥിക്കുന്നു,സുജൂദ് വരെ ചെയ്യുന്നില്ലേ,ഖബരാളികൾക് വേണ്ടി പ്രാതിക്കാനല്ലെ റസൂല് പഠിപ്പിച്ചത്, റസൂലിന് ശേഷം സഹാബത്തുംഉൾപ്പെട്ട ഉത്തമസമൂഹത്തിനും മനസ്സിലായില്ല ,
      ആരെയും ബോധിപ്പിക്കേണ്ട് സ്വയം ചിന്ദിച്ചാ മതി,വെറുതെ വാശിയും സംഘടനാ സ്നേഹവും കാരണം സ്വയം നശിക്കരുത്,ഒരു സംഘടനയിലും മെമ്പർഷിപ്പ് ഇല്ലെങ്കിലും ആർക്കും മുസ്ലിമായി ജീവിച്ചു സർഗ്ഗം നേടാം ,
      തെറ്റ് ആർക്കും പറ്റും നിങ്ങൾക്കും,എനിക്കും ,പണ്ഡിതൻ മാർക്കും ഒക്കെ,പക്ഷേ അത് മനസ്സിലാക്കി തിരുതുന്നിടതാണ് വിജയം.. ഇൻശാ അല്ലാഹ്

  • @ajmalrashad-rp3lt
    @ajmalrashad-rp3lt 6 месяцев назад +1

    👍❤

  • @ismailmammed8980
    @ismailmammed8980 Год назад +2

    Yatharth Deeni Sathyam Sathyamai Paranjal Arikum Dahikoole Allahu Hidayat Nalgette Aameen

  • @shameermannarkkad2637
    @shameermannarkkad2637 Год назад +25

    മുജാഹിദ് ബാലുശ്ശേരി. നിങ്ങൾ മുന്നോട്ട് പോവുക ജനസമൂഹത്തിൽ മാറ്റമുണ്ടാക്കാറുണ്ട്‌

    • @abdullatheefmc5299
      @abdullatheefmc5299 Год назад +1

      ബാലുശ്ശേരി പറഞ്ഞു കൊടുക്കുന്ന, ഉപദേശം, എല്ലാം നല്ല സത്യം ആയ കാര്യം തന്നെ,,, പക്ഷെ, ക്ഷമയോടും, സമാധാനതോടും, സത്യം പറഞ്ഞു കൊടുക്കണം എന്നാണ് അല്ലാഹുവിന്റെ കല്പന അത് ബാലുശ്ശേരി പാലിക്കുന്നില്ല 😔😔😔ആ ഒറ്റ കാരണം കൊണ്ട് സത്യം മനസ്സിലാകുന്നവരും, വാശിയോടെ തിരിഞ്ഞു കളയുന്നു 🤔നമുക്കു, എല്ലാവർക്കും സത്യം സമാധാനത്തോടെ ധഅവത്തു നടത്താൻ, ക്ഷമ, നൽകട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🙏😔😔

    • @shameermannarkkad2637
      @shameermannarkkad2637 Год назад

      ശരി

    • @saidasalim5120
      @saidasalim5120 Год назад +2

      @@abdullatheefmc5299 ഞാൻ ബാലുശ്ശേരിയുടെ സ്പീച്ച് കേട്ട് mujahid ആയതാണ്

  • @user-rw7xe3te5r
    @user-rw7xe3te5r Год назад

    Masha,allah

  • @najeebanaeema4093
    @najeebanaeema4093 Год назад

    Baarakalla 👍

  • @Peacefulbeing2
    @Peacefulbeing2 24 дня назад

    💯

  • @user-zt1lx5fg1p
    @user-zt1lx5fg1p Год назад +9

    എന്നാ പിന്നെ സമസ്തയിൽന്ന് പോകാല്ലേ😁😁😁

  • @muhammedpp6014
    @muhammedpp6014 6 месяцев назад

    😊

  • @kunjeeeee.
    @kunjeeeee. Год назад

    Mujahid vaapayum.samasthakaru ummayude sthanathum.2um sheriyayi manasilakiya janangall 2 lum undu.avaranu sheriyaya Muslim.73 vibhagathilu ini edokyundenkilum.adaanu nabi paranja "ende ummath.mansilayavarku like cheyyam.

  • @hawwavideo3225
    @hawwavideo3225 Год назад

    Super...

  • @quranlearning9929
    @quranlearning9929 Год назад +1

    MASHA ALLAH ALHAMDULILLA ALLAHU AKBAR. Nireeshwara waadhikalum samastha 2um onnu no doubt about it. Muslim perulla aayirangal keralathil chathu pokunnu kollam thorum

  • @jasinworld723
    @jasinworld723 8 месяцев назад +1

    പൂച്ചയുടെ വാൽ എത്ര ഓടക്കുഴൽ ഇട്ടാലും നന്നാവൂല്ലാ ഇതേ പോലെ സമസ്ത

  • @shijinanasim8452
    @shijinanasim8452 Год назад

    Karaktp0ent❤ allahuakbar ❤100000

  • @muhammedrafickmusthafa9371
    @muhammedrafickmusthafa9371 Год назад +13

    Mr ബാലുശ്ശേരി - നിങ്ങൾ പറഞ്ഞോളൂ - മാറ്റം ഉണ്ട് പറ പറ
    Chindikkunnund കേട്ടോ!!!

  • @mujeebrahman7868
    @mujeebrahman7868 Год назад

    لا تجعل قبري عيدا معناه والمراد لا تزرني مرة واحدة في السنة كما أن العيدين كذالك وان كلا منهما في السنة مرة واحدة فالحاصل ان الزيارة ليس لها وقت معين ولا حد بوقت واحد فلا لوم ولاضير في من زاره(ص) في اي زمان بل هو مرضي ومأمور به في ضمن الحديث

  • @mujeebrahman7868
    @mujeebrahman7868 Год назад

    ثم من يصلي صلاة الي قبر النبي (ص) وإلي أي قبر نبي ويتخذه قبلة ويجعله مسجدا لا احد كذالك من امته (ص)

  • @yunusakalad7880
    @yunusakalad7880 Год назад +9

    ആദ്യം നിങ്ങൾ തന്നെ തൗഹീദിന്റെ കാര്യത്തിൽ ഒരു തീരുമാനത്തിലെത്ത്.. ഹല്ല പിന്നെ.. മലർന്നു കിടന്ന് തുപ്പരുത്.. 😬🤭

  • @arahoofpk8610
    @arahoofpk8610 Год назад

    കൊക്ക് എത്ത്രകുളം കണ്ടിട്ടുണ്ട്

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Год назад +3

    എത്ര യെത്ര പഴയകാല ശിർക്കുകളാണ് ഇപ്പോള് തൗഹീദ് ആയി മാറ്റിയത് സിഹ്റ്, മന്ത്രം പിഞ്ഞാണമെഴുത്ത് വരെ ഇനിയും മാറ്റും ഇഅ കാത്തിരിക്കാം

  • @jsmidi
    @jsmidi Год назад +2

    അല്ലാഹുവിൻ്റെ ഖുർ ആൻ
    മുജാഹിദ് മുല്ല മരെ ക്കുറിച്ച്...
    മുഷ്രിക് സമസ്ത യേക്കൾ അപകടകാരികൾ ആയ ഈ മുനാഫിഖുകലെ തിരിച്ചറിയുക
    Munafiqeen can never unite with the people of Haq....
    ALLAH Azzawajal says in Quran:
    When you see them, their appearance impresses you. And when they speak, you listen to their ˹impressive˺ speech. But they are ˹just˺ like ˹worthless˺ planks of wood leaned ˹against a wall˺.

  • @abdulrasheednalennilvalapp5026

    Balussery don't forget history

  • @abdullaaratukadave9625
    @abdullaaratukadave9625 Год назад +3

    ഞങ്ങൾ എല്ലാരും സമസ്തവിട്ടു 😄

  • @shakeershakeer6613
    @shakeershakeer6613 Год назад

    നിങ്ങൾ ഇത് ഇപ്പോൾ അല്ല ചിന്തിക്കുന്നുള്ളൂ ഒരു സമയത്ത് കളിയാക്കൽ മുഴുവൻ മുസ്ലിയാർ കുട്ടികൾക്ക് ആയിരുന്നു അവനവൻ മാറിയാൽ മതി മറ്റുള്ളവരെ മാറ്റിവെച്ച് മുമ്പ് അത് എല്ലാവർക്കും നല്ലത്

  • @balagopanpp6048
    @balagopanpp6048 10 месяцев назад

    Thammiladippikkunnavan

  • @dsbooks8627
    @dsbooks8627 Год назад +1

    ഈ മൗലവിയുമായി നേരിട്ട് ഏറ്റുമുട്ടാൻ ധൈര്യമുള്ള സമസ്തക്കാരുണ്ടോ? എത്ര കാലമായി ബാലുശ്ശേരി മൗലവി സമസ്തക്കാരെ സംവാദത്തിന് വെല്ലുവിളിക്കുന്നു. പക്ഷെ സമസ്തക്കാർക്ക് ധൈര്യമില്ല. എന്താണെന്നറിയില്ല.

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Год назад

    ജിന്നുകളുടെ സഹായം തേടുന്ന ബാലുശ്ശേരി മുസ്ലിമാണെന്ന് മറ്റു 7 വിഭാഗങ്ങളും അംഗീകരിക്കുമോ ?

  • @anuraga_channel
    @anuraga_channel Год назад +2

    Iyaal ippo vadam marittundu....

  • @najathnidha9781
    @najathnidha9781 Год назад

    കഷ്ട്ടം 🔥

  • @muhammad1271
    @muhammad1271 Год назад +2

    Nee parayunnath ninakku sari. Muhammed Nabi sallallahu alaihi wasallam malayalathil kuthuba nadathiyoo.ENIKKU MANASSILAKATHA ORU KARYAM UNDU ENTHINANU INGINAY KAYYUKALUM ILAKKUNNATH.

    • @hameedkatoor7469
      @hameedkatoor7469 Год назад

      Mohammed Nabi
      Swallallahu Alaihivasallam
      Manassilavunna reethiyil
      Kuthuba nadathi
      Khuthuba kananullathalla
      Kelkanullathanu

    • @isuismail3956
      @isuismail3956 Год назад

      നബിയുടെ ഭാഷ അറബ് ആയിരുന്നു, അത് കൊണ്ട് അറബിയിൽ ഖുതുബ നടത്തി,, ലോകത്ത് എത്ര ഭാഷയിൽ നടക്കുന്നു, അവരുടെ ജുമുഅ ശെരിയാകില്ലേ??

    • @muhammadkunhi.a8669
      @muhammadkunhi.a8669 Год назад

      @@isuismail3956 ഖുത്തുബ ജനങ്ങളോട് ഉള്ള ഉപദേശം ആണ് നബിസല്ലല്ലാഹുഅലൈഹിവസല്ലമ ഫാത്തിഹ ഓതി ഖലീഫ മാർ എല്ലാവരും അത് തന്നെയാണ് എന്നാൽ ഖുത്തുബ അതല്ല ഓരോരുത്തരും അവരവരുടെ മുന്നിൽ ഉള്ള വരെ ഉപദേശിച്ചു..

    • @sharafillath
      @sharafillath Год назад

      കേരളത്തിൽ ഖുതുബ മുജാഹിദ് ജമാഅത്ത് മസ്ജിദുകളിൽ ആണുള്ളത്, മറ്റുള്ള പള്ളികളിൽ കിതാബ് ഓതലാണ് നടക്കുന്നത്,

  • @muhammadkunhi.a8669
    @muhammadkunhi.a8669 Год назад +10

    നിങ്ങൾ സത്യം പറയുന്നത് പോലെ ഒരുചുണ്ണിക്കൊ.കാനതമൂരിമതക്കാർ ക്കോ ചമസ്ത മുശാബറക്കോ ഏതെങ്കിലും മുസ്‌ലിം പണ്ഡിതനോ സാധ്യമല്ല... ഇത്രയും സ്പഷ്ടമായി സത്യം പറയുന്ന താൻകളുടെ ധൈര്യം. പേര് മുജാഹിദ് ....അല്ലാഹുതാൻകളുടെ അമൽ സ്വീകരിക്കട്ടെ ആമീൻ

    • @salha5137
      @salha5137 Год назад +2

      സത്യം പറയുന്നു ആര് ഇയാളോ ജീവിതത്തിൽ സത്യം പറഞ്ഞിട്ടുണ്ടോ

  • @sanuab7515
    @sanuab7515 Год назад +6

    സുന്നികൾക്ക് ഇപ്പോഴും നരകവും സ്വർഗ്ഗവും മനസ്സിൽ വന്നിട്ടില്ല.

    • @salha5137
      @salha5137 Год назад +3

      അത് വരാത്തത് ശരിക്കും മുജാഹിദുകൾക്കാണ് സഹോദരാ മുജാഹിദ് വിട്ട് സുന്നിയിലേക്ക് വന്ന ഒരാളാണ് ഞാൻ എനിക്കറിയാം ആരുടെ ഭാഗത്താണ് ന്യായം എന്ന് 26 വർഷം മുജാഹിദിൽ നിന്നആളാണ് ആരുടെ അടുത്താണ് ശരി തെറ്റ് എന്ന് എനിക്ക് മനസ്സിലായി ഇപ്പോൾ എനിക്ക് 26 വർഷം മഹാനഷ്ടമാണ്

    • @jaleelabdul1780
      @jaleelabdul1780 Год назад +2

      ​@@salha5137 , ​ @Salha ,
      അൽഹംദുലില്ലാഹ്..
      വളരെ നാളുകളായി ഞാൻ ഒരാളെ തിരയുകയായിരുന്നു..
      മുജാഹിദിൽ നിന്നും സുന്നിയായ ഒരാളെ..!
      ഇപ്പൊ ഒരാളെ കിട്ടി..!!!!!!!
      26 കൊല്ലം എന്നത് ചെറിയ കാലയളവല്ല. !
      താങ്കൾ പ്രവർത്തിച്ച മുജാഹിദ് യൂണിറ്റ് ഏതാണ്.. ?
      വളരെ താല്പര്യമുണ്ട്.
      താങ്കൾ മനസ്സിലാക്കിയ ആ സത്യം എല്ലാ മുജാഹിദുകളോടും പറയുക.
      അവർ കൂടി ആ കൂട്ടത്തിൽ നിന്ന് രക്ഷപ്പെടട്ടെ..
      മനസ്സിലാക്കിയ സത്യം സത്യമായി തന്നെ പറയുമല്ലോ..
      പ്രതീക്ഷയോടെ.

    • @salha5137
      @salha5137 Год назад

      @@jaleelabdul1780 ഇപ്പോൾ ഞാൻ എന്റെ അറിവിൽ നിന്നോ എന്റെ ഫാമിലിയിൽ നിന്നോ മുജാഹിദിലേക്ക് ഒരു വിവാഹബന്ധം പോലും നടത്താൻ താല്പര്യപ്പെടുന്നില്ല എന്തെല്ലാം യോഗ്യത തികഞ്ഞവനാണോ മുജാഹിദ് ആണോ ആ ഭാഗമേ നോക്കണ്ട

    • @sanuab7515
      @sanuab7515 Год назад

      @@salha5137 ഹിദായത്ത് കിട്ടിയിട്ടില്ലെന്നർത്ഥം.
      തൗഹീദിൽ നിന്ന് വീണ്ടും ശിർക്കിലേക്ക്. പടച്ചവൻ കാക്കട്ടെ.

    • @salha5137
      @salha5137 Год назад +3

      @@sanuab7515 പുത്തൻ വാദത്തിൽ നിന്നും കപട വിശ്വാസത്തിൽ നിന്നും തൗഹീദിലേക്ക് അങ്ങനെ പറ

  • @mujeebrahman7868
    @mujeebrahman7868 Год назад

    ജീ കേട്ട്ക്ണോ കൂടുതൽ ഏറ് ജ൦റകളിലാണ് ജീ എറിഞിക്ണോ

  • @savadfaizy9266
    @savadfaizy9266 Год назад +1

    നിങ്ങൾ ആരെയും പേടിക്കുല നിങ്ങൾ പിരിയും

  • @kabeersaquafi4795
    @kabeersaquafi4795 Год назад +3

    ബാലേട്ടാ റസൂലുള്ള ബോധo കെടുകയോ മുത്ത്നബിയോട് അഭാര സ്നേഹം തന്നെ ഹംക്ക്

    • @bhaseerbhasi4720
      @bhaseerbhasi4720 Год назад

      Kandapante adimakundan mudi wellam kudichu thalachoru puyuthu poya theetam

    • @sainabaashraf853
      @sainabaashraf853 Год назад +1

      ഇതാരാണ് ഇബ്‌ലീസ് ആണെന്ന് കരുതാം

  • @najathnidha9781
    @najathnidha9781 Год назад

    🇧🇷🇧🇷🇧🇷🇧🇷🇧🇷

  • @kunchippakunchippa4172
    @kunchippakunchippa4172 Год назад +1

    Iyaalkk navinu licence illa ennu keralathinu Ariyaam

  • @shhshhhh5943
    @shhshhhh5943 Год назад +3

    അനക്കൊകെ വേറെ പണിക്കും പൊയ്ക്കൂടേ.

  • @taxidriver-pt5xr
    @taxidriver-pt5xr Год назад

    Eiemanusandya tadi nallakaretepoyiyalla

  • @izzaiffuizzaiffu4295
    @izzaiffuizzaiffu4295 Год назад +2

    അയ്യോ... സമസ്ത യിലെ എല്ലാരും പോയീ 🤣🤣🤣

  • @user-ph2st9lf7i
    @user-ph2st9lf7i 2 месяца назад +1

    ഞ്ഞം ഞ്ഞം ഞ്ഞം നാട്ടിൽ നിസ്കാരം അൽ മക്കത്തും
    ഔല്യയക്ക് 40 തടി
    ഞാൻ ഒരു സുന്നിയാണ് പക്ഷേ ഈ വാക്ക് കേട്ട് ചിരിച്ചത് പോലെ എന്റെ ജീവിതത്തിൽ ഞാൻ ചിരിച്ചിട്ടില്ല. പിന്നെ നിങ്ങൾ ഞങ്ങളെ സുന്നികളേ ഒരിക്കലും നന്നാക്കാൻ നോക്കേണ്ട കാരണം ഞങ്ങൾ ഒരിക്കലും നന്നാവില്ല.ഞങ്ങൾക്ക് ഇസ്ലാമിൽ ഇല്ലാത്തത് ചെയ്താൽ മാത്രമേ
    ഉറങ്ങാൻ പറ്റൂ. അങ്ങിനേയാണ് ചെറുപ്പം മുതൽക്കേ മദ്റസയിൽ പഠിപ്പിക്കുന്നത്. ഞങ്ങളുടെ അനിസ്ലാമിക തൗഹീദിനേ ഒരു മുജാഹിദ് കാരനോ ജമാഅത്ത് ഇസ്ലാമിക്കാരനോ പിന്തിരിപ്പിക്കാൻ നോക്കിയാൽ നടക്കൂല മക്കളേ. ഞങ്ങൾ പല പരിപാടികളും നടത്തി ബിരിയാണി തട്ടുന്നത് നിങ്ങൾക്ക് സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് നിങ്ങൾ സുന്നികളുടെ തലയിൽ കുതിര കയറാൻ വരുന്നത്

  • @anyway9434
    @anyway9434 Год назад +5

    സമസ്തയുടെ ഉലമാകൾ കടക്കാത്ത സ്വർഗം വേണ്ട

  • @MUHAMMEDFAHAD641
    @MUHAMMEDFAHAD641 Год назад +1

    Whats group link തരുമോ 😄

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Год назад +1

    2012 ൽ പുതിയ തൗഹീദ് തന്നെ പിറന്നു,22 ൽ അമാനി ഖുർആനും പിൻവലിച്ചു 32 ൽ എല്ലാ ഗ്രൂപ്പുകളും പിരിച്ചു വിടുന്നതായിരിക്കും

  • @ameenkunju976
    @ameenkunju976 Год назад +2

    നിങ്ങൾ ഭിന്നിക്കരുത് :ഖുർആൻ
    12 ഗ്രൂപ്പായി മുജാഹിദും Direct സ്വർഗത്തിലേക്ക് ...

  • @kunchalavichelari6002
    @kunchalavichelari6002 Год назад +1

    ഇവന്റെപ്രസഗഠകേട്ടാൽഅവൻനിരീഷരവാതിആഗുഠ

  • @kingofkomban9817
    @kingofkomban9817 Год назад +1

    എടാ അന്റെ ഈ അന്തല്ലാത്ത വർത്താനം കേട്ട സമസ്ത വീടുല

  • @mudasirmv322
    @mudasirmv322 10 месяцев назад

    Salafigal thanne parayunnad balusherykk manasigam an ennan

  • @kidsworld896
    @kidsworld896 Год назад

    , എന്തിനാ തമ്മിൽ തല്ലുന്നത്... നിങ്ങൾ ബിന്നിക്കരുത് ബിന്നിക്കരുത് എന്ന് അല്ലാഹുവും റസൂലും പല പ്രാവശ്യം പറഞ്ഞിട്ടും നിങ്ങൾ ബിന്നിക്കുകയാണോ??

  • @salha5137
    @salha5137 Год назад +3

    സ്വർഗ്ഗം കിട്ടണമെങ്കിൽ മക്കളെ സുന്നിയിലേക്ക് വരൂ തൗബ ചെയ്ത് മടങ്ങി വന്നാൽ നിങ്ങൾക്കു നല്ലത്

    • @waytotawheed
      @waytotawheed  Год назад

      ruclips.net/user/shorts5AYE3kwuSTo?feature=share
      Please watch this short video

  • @sukkuonp6004
    @sukkuonp6004 Год назад +1

    5 vattam kettu.
    Iyalk vivaram illa

  • @butterflybutterfly7964
    @butterflybutterfly7964 Год назад +1

    ഈ ചങ്ങാതിയെ കണ്ടാൽ പിന്നെ കൂക്കില്ലേ

  • @noorudheendharimi8405
    @noorudheendharimi8405 Год назад +1

    ബാലുശ്ശേരി മൈക്ക് കിട്ടിയാൽ ആർക്കും എന്തും വിളിച്ചു കൂവാം പിന്നിൽ അണികളും ഉണ്ടാകും
    നേരിട്ട് പരസ്യമായി ചർച്ചയ്ക്ക് മുഖാമുഖത്തിന് താങ്കൾ തയ്യാറുണ്ടോ

    • @monajeeb5372
      @monajeeb5372 Год назад

      താങ്കൾ ഈ വീഡിയോ മുഴുവൻ കേട്ടില്ലേ പേരോട് സഖാഫിയെയും അലവി സഖാഫിയെയും സംവാദത്തിന് വെല്ലുവിളിക്കുന്നത് ഈ വിഡിയോയുടെ ആദ്യ ഭാഗത്ത് തന്നെ ഉണ്ട്

    • @hussainkundilhussainkundil9733
      @hussainkundilhussainkundil9733 Год назад

      @@monajeeb5372 2 ദിവസം ബാലു 2ദിവസം പേരേട് 2 ദിവസം പൈസൽ 2 ദിവസം അലവി സഖാഫി എന്നെല്ലെ ഞാൻ വരാം അലവി സഖാഫിയൊ പോരോട് അബ്ദു റഹിമാൻ സഖാഫിയോ തയ്യാറുണ്ടൊ എന്നാണൊ ചോദിച്ചത്

  • @hyderalilatheefilatheefi8883
    @hyderalilatheefilatheefi8883 Год назад

    ബാലോട്ടൻ

  • @satyinsrpc7410
    @satyinsrpc7410 Год назад +1

    ഇത് കേട്ടിട്ട് സമസ്ത വിടാൻ നിന്നെ പോലോത്ത പാമ്പര വിഡീ അല്ലല്ലോ എല്ലാരും

  • @anuraga_channel
    @anuraga_channel Год назад +1

    Pottan speech

  • @muhammadshameer145
    @muhammadshameer145 Год назад +3

    ഇയാളെ സംസാരം കേട്ടാൽ തോന്നും ഭയങ്കരാണെന്ന്.. ആക്കല്ലേ... ബാലു

  • @mujeebrahman7868
    @mujeebrahman7868 Год назад

    سيد خير القرون له قلنسوة وعمامة وطيلسان كما ان سادات قرننا كذالك وليس له خطبة جمعة إلا بلغة عربية أين أنتم يابني إبن عبد الوهاب

  • @abbasdarimy2177
    @abbasdarimy2177 Год назад +1

    Poyi pani nokk chengaayi

  • @najathnidha9781
    @najathnidha9781 Год назад +1

    ഭാവി ഉണ്ട് ബാലുശ്ശേരി 😜

    • @jaleelabdul1780
      @jaleelabdul1780 Год назад

      പരലോകം നന്നായാൽ ആ ഭാവിയാണ് നല്ലത്..!

  • @savadfaizy9266
    @savadfaizy9266 Год назад +1

    ആരാണ് ബാലുശ്ശേരി മനുഷ്യര ചതിച്ചത് മരിച്ച വീട്ടിൽ ഖുർആൻ ഒതാൻ പടില്ല എന്ന് നിങ്ങൾ പറഞ്ഞ ക്ലിപ്പ് എന്റെ കയ്യിൽ ഇണ്ട് ഖുർആൻ പകരം പത്രം വയിച്ചാൽ മതീൻ നിങ്ങളാണ് പറഞ്ഞത് ബാലുശ്ശേരി എന്തിനാണ് പാവങ്ങളെ എനിയും വഴി പിഴപ്പിക്കുത്ത്

    • @fayizkt4595
      @fayizkt4595 Год назад

      ആ വീഡിയോ യുടെ മുഴുവൻ പോയി കേൾക്കൂ

  • @muhmmadali2602
    @muhmmadali2602 Год назад +1

    കൂക്കലും, പരിഹാസവും മുജാഹിദിന്റെ മുഖ മുദ്ര

  • @haneepahaneepa624
    @haneepahaneepa624 Год назад

    വഹാബിയുടെതൗഹീദ്ഉമർമൗലവിയുടെകാഷ്ടത്തിലല്ലെഅത്ഒരുസുന്നിക്കുംവേണ്ട

  • @malluking5556
    @malluking5556 Месяц назад

    കാന്തപുരത്തെ കുറിച്ച് എന്തൊക്കെ ഇയാൾ പറഞ്ഞത് അതിനൊപ്പം അനുഭവിക്കുന്നു കാന്തപുരത്തെ വിളിച്ച് ക്ഷമ പറഞ്ഞ രക്ഷപ്പെടാം

  • @hussainkundilhussainkundil9733

    ഇതൊക്കെ പറഞ്ഞത് മുത്തു നബി പറഞ്ഞത് എല്ലാ പത്ത് മാനിറ്റ് മുമ്പാണൊ - ഏതു ഉറൂസിലാണെ ആവൊ കള്ള് വിൽപനനടക്കുന്നത്പെണ്ണുകച്ചവടം നടത്തുന്നത് അത് ഒന്നു പറയൂ കൊണ്ടോട്ടിയും പുതിയങ്ങാടിയും നേർച്ച നടത്തുന്നത് ഒരു സമസ്ഥ കാരും അല്ല അത് ആരാണ് എന്ന് അവിടെ അന്യോസിച്ചാൽ അറിയാം ഇയാൾ ഉദ്ധരിച്ച അദീസിന്റെ അർത്ഥം എല്ലാ ദുർവ്യക്യാനിച്ചതാണ്

  • @Onlymeshafi
    @Onlymeshafi 10 месяцев назад

    പമ്പര വിഡി baalu

  • @noufaltk8760
    @noufaltk8760 Год назад +3

    വല്ലാത്തൊരു തമ്പി ലൈൻ 🤣 സമസ്ത വിടാൻ ഈ വാ കീറിയ ബാളുശേരിയോ😂😂😂😂😂😂

  • @faisalvfaisal737
    @faisalvfaisal737 Год назад +1

    ഹൈന്തവ സഹോദരൻമാർ താമസിക്കുന്നടത്ത്പോയി അവരുടെ ദിംബങ്ങളേയും ആരാധനകളേയും പറ്റി പറഞ്ഞതതിന് നിങ്ങൾക്ക് അടിയും കലേറും കിട്ടിയത്. മറന്നോ

  • @winwisher8007
    @winwisher8007 Год назад

    Thoppi vekk kakka

  • @abdulatheef5235
    @abdulatheef5235 Год назад +2

    സ്നേഹിതാ... ഇ, കെ എ,പി സുന്നി വിഭാഗങ്ങൾക്ക് വിശ്വാസപരമായ കാര്യങ്ങളിൽ വിത്യാസമൊന്നുമില്ല, പക്ഷെ, മുജാഹിദ് എത്ര വിഭാഗമുണ്ട്, അവർക്ക് എത്ര നിലപാടുകളുണ്ട്. സ്വന്തക്കാരെ നന്നാക്കിയിട്ട് പോരെ മറ്റുള്ളവരെ നന്നാക്കാൻ. ചില മുജാഹിദുകൾ റസൂലിൻ്റെ പേര് പറയുമ്പോൾ സ്വലാത്ത് ചൊല്ലും , മറ്റു ചിലർക്കില്ല, ചിലർ മരിച്ചവീട്ടിൽ ഖുർആൻ ഒതാമെന്ന് പറയും, ചിലർ എതിർക്കും .അങ്ങനെ അങ്ങനെ പലതും......ആദ്യം സ്വയം നന്നാക്കാൻ നോക്ക്.......

    • @juvairiyarasheed4335
      @juvairiyarasheed4335 Год назад

      Kalav prajarippikunnath endhinaa ella grupum onn thanneyan parayunndh ellavarum rasulullah nte peril salath chollum

  • @bigbossfan5842
    @bigbossfan5842 Год назад

    നിങ്ങൾ ഇങ്ങനെ തമ്മിൽ തല്ലി നിന്നോ, മൂന്നാമത് ഒരു വിഭാഗം നമ്മിൽ നിന്ന് ഉയർന്നു വരുന്നുണ്ട്,
    നിരീക്ഷര വാദം, നമ്മുടെ പുതു തലമുറയിൽ അധി ഭീകരമായി അതിന്റ വേരുകൾ പിടിക്കുന്നു. നിശബ്ദമായി.
    വായയിൽ വരുന്നത് മുഴുവൻ വിളിച്ചു പറയുബോൾ ഓർക്കണം ഇത് ഡിജിറ്റൽ യുഗം ആണ്. എല്ലാം റെക്കോർഡ് ചെയ്യുന്നുണ്ട്.
    അത്‌ ദുരുപയോഗം ചെയ്യും.
    ക്ലബ് house പോലുള്ള മീഡിയ ഇടങ്ങളിൽ ന്യൂ ജൻ പിള്ളേർ ഇസ്ലാമിന്റെ നെഞ്ചത്ത് ആണ്.

  • @muhammedpp2075
    @muhammedpp2075 Год назад +2

    ഇബ് ലീസിനെ എവിടെ കണ്ടാലും ജനം കല്ലെറിഞ്ഞ് കൂക്കി വിളിച്ച് ആട്ടി യോടിക്കും അത് സാധാരണ നടക്കുന്ന കാര്യം മാത്രമാണ്

    • @haneefbasith1468
      @haneefbasith1468 Год назад +2

      Taayifil Nabi s a yod avidatte janangal cheythatho?

  • @savadfaizy9266
    @savadfaizy9266 Год назад +1

    ഉറൂസ് നടക്കുമ്പോൾ റോട്ടിൽ നിന്ന് നോക്കി പറയുന്ന എന്റെ മോന്നു മനു....... ആ സമയം പള്ളിയിൽ കയറി നോക്കു ബാലുശേരീ

    • @izanmuhammed7635
      @izanmuhammed7635 Год назад

      മാല മൊലിദ്‌ ഉണ്ടവും ഖുർആൻ ക്ലാസ് ഉണ്ടാവില്ല ജനങ്ങൾക് ഖുർആൻ പടിപ്പിക്കില്ല അതിന്റെ അർത്ഥം പടിപ്പിക്കിലാ ഖുർആൻ എന്നാൽ വെറും പാരായണത്തിൽ ഒതുങ്ങില്ല ഖുർആൻ വഴികാട്ടിയാണ് ജനങ്ങളെ നേർവഴിക്ക് നടത്താൻ

  • @edakkodansaleem
    @edakkodansaleem Год назад +2

    ഈ വര്‍ഗീയത ഭ്രാന്തന്റെ വാക്ക് കേട്ടി ട്ടോ

  • @saeedalavialavi8367
    @saeedalavialavi8367 Год назад

    Onn podo

  • @shinjutab
    @shinjutab 6 месяцев назад

    വട്ടാ

  • @nafeesathulmisriya8234
    @nafeesathulmisriya8234 Год назад +9

    ഹജ്ജിന് വരുന്നവരിൽ 5 ലക്ഷം മുസ്ലിങ്ങൾ മാത്രമാണുള്ളത് ബാക്കിയെല്ലാം കാഫിറുകള്‍ ആണെന്ന് പ്രഖ്യാപിച്ച ബഹുമാനപ്പെട്ട ബാലേട്ടൻ

    • @musthafapariyadath9402
      @musthafapariyadath9402 Год назад

      ഖബർ പൂജ -ഖബറാളികളോട് കാര്യം പറഞ്ഞ് കരയുന്ന മണ്ടൻമാരും നബീസ മാരും പിന്നെ ആരായിരിക്കും ? നബീസതാത്ത കട്ടൻ ചായ എടുക്കട്ടെ? കടി

    • @abidsafaa8084
      @abidsafaa8084 Год назад

      ബാലേട്ടൻ അല്ല വലിയ ഏട്ടൻ

    • @quranlearning9929
      @quranlearning9929 Год назад

      Muslim perulla kafirukal kooduthalum keralathil ninnum. Marikkunnath kurafi aayikond marikkanam

  • @basheermon38
    @basheermon38 Год назад

    പൊട്ടൻ ബാലൻ

  • @muhammadshameer145
    @muhammadshameer145 Год назад +1

    Solid proof സിമെന്റ് കട്ട.. കോമാളി വേഷം കെട്ട്..
    അനസ് വരുന്നുണ്ട്... കീറാൻ

  • @fazalfams9776
    @fazalfams9776 Год назад

    നിങ്ങൾ വഹാബികൾക്ക് പറ്റിയ മണ്ണല്ല കേരളം.. വഹാബികൾ സ്റ്റേറ്റ് വിടുന്നതാ ബുദ്ധി 😂🙏

  • @salha5137
    @salha5137 Год назад

    നിങ്ങൾ ഉടുത്തു കാണില്ല അതാവും കൂവിയത്

  • @fahmaa
    @fahmaa Год назад +2

    Oh ക്യാപ്ഷൻ ഉസ്സാർ.... സമസ്ത വിടാൻ വേണ്ടി എല്ലാരും നിങ്ങളെ പോലെ ബോളന്മാർ അല്ല 😏

  • @abdulgafoor3478
    @abdulgafoor3478 Год назад +2

    ലോക ബഡായി പറയല്ലെ പരിഹാസമില്ലാതെ നിങ്ങളുണ്ടൊ? നൂറുകണക്കിന് ക്ലിപ്പ് വിട്ട് തരാം

  • @kunheedubava6222
    @kunheedubava6222 Год назад

    ഒഹാബീ നേതാവിന്റെ ദുർഗന്ധം വമിക്കുന്ന മലത്തിൽ തൗഹീദുണ്ടെന്നും, വളരെ ഭയഭക്തിയോടെ ആ മലത്തെ കാണണമെന്നും ഒരു ഉളുപ്പുമില്ലാതെ പറയുന്ന ഒഹാബികൾക്ക് എത്ര കറക്റ്റായാണ് ഈ ആയത്ത് ഫിറ്റാകുന്നത്
    أُو۟لَـٰۤىِٕكَ كَٱلۡأَنۡعَـٰمِ بَلۡ هُمۡ أَضَلُّۚ
    ( അവർ മൃഗങ്ങളെക്കാൾ അധപ്പതിച്ചവരാണ്)
    കാരണം സ്വന്തം വർഗത്തിന്റെ കാഷ്ടത്തെ വെറുക്കാത്ത മൃഗങ്ങൾ പോലും ലോകത്തില്ലല്ലോ, ഈ ആധുനിക കാലത്ത് പോലും ഇത്തരം വഷളത്തരം പറയുന്ന ഒഹാബികളെക്കുറിച്ച് മനസ്സിലാക്കാൻ ബുദ്ധിയുള്ളവർക്ക് ഇത് തന്നെ പോരേ !!!

    • @jaleelabdul1780
      @jaleelabdul1780 Год назад

      kunheedu bava , "ഒഹാബീ നേതാവിന്റെ ദുർഗന്ധം വമിക്കുന്ന മലത്തിൽ തൗഹീദുണ്ടെന്നും, വളരെ ഭയഭക്തിയോടെ ആ മലത്തെ കാണണമെന്നും ഒരു ഉളുപ്പുമില്ലാതെ പറയുന്ന..."
      കള്ളും കഞ്ചാവും വ്യഭിചാരവും ആയി നടക്കുന്ന ഒരു കാനേഷുമാരി മുസ്ലിം പോലും പറയാൻ ധൈര്യപ്പെടാത്തതാണ് താങ്കളുടെ പക്കൽ നിന്ന് വന്നത്.
      തൗഹീദിനെ മലത്തോട് ഉപമിച്ച താങ്കൾക്കു നാഥൻ 'അർഹമായ' പ്രതിഫലം തന്നെ നൽകട്ടെ... ആമീൻ.
      "ഒഹാബികൾക്ക് എത്ര കറക്റ്റായാണ് ഈ ആയത്ത് ഫിറ്റാകുന്നത്
      أُو۟لَـٰۤىِٕكَ كَٱلۡأَنۡعَـٰمِ بَلۡ هُمۡ أَضَلُّۚ
      ( അവർ മൃഗങ്ങളെക്കാൾ അധപ്പതിച്ചവരാണ്)"
      താങ്കൾ പറഞ്ഞത് ഒരായത്ത്‌ മുഴുവനുമല്ല.
      അര ആയത്തുമായില്ല !
      ഒരായത്തിന്റെ അവസാനിപ്പിക്കുന്ന ഭാഗമാണ് താങ്കൾ ഉദ്ധരിച്ചത്.
      അത് സത്യത്തിൽ ആരെയാണ് ഉദ്ദേശിക്കുന്നത് എന്ന് ആയത്ത് മുഴുവൻ നോക്കിയാൽ മനസ്സിലാകും..
      وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًۭا مِّنَ ٱلْجِنِّ وَٱلْإِنسِ ۖ لَهُمْ قُلُوبٌۭ لَّا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌۭ لَّا يُبْصِرُونَ بِهَا وَلَهُمْ ءَاذَانٌۭ لَّا يَسْمَعُونَ بِهَآ ۚ أُو۟لَـٰٓئِكَ كَٱلْأَنْعَـٰمِ بَلْ هُمْ أَضَلُّ ۚ أُو۟لَـٰٓئِكَ هُمُ ٱلْغَـٰفِلُونَ ١٧٩
      7:179 ജിന്നുകളില്‍ നിന്നും, മനുഷ്യരില്‍നിന്നും വളരെ ആളുകളെ "ജഹന്നമി" [നരകത്തി]നുവേണ്ടി നാം സൃഷ്ടിച്ചുണ്ടാക്കിയിട്ടുണ്ടു: അവര്‍ക്കു ഹൃദയങ്ങളുണ്ടു, അവകൊണ്ടു അവര്‍ ഗ്രഹി(ച്ചു മനസ്സിലാ)ക്കുകയില്ല; അവര്‍ക്കു കണ്ണുകളുമുണ്ടു, അവകൊണ്ടു അവര്‍ കണ്ടറിയുകയില്ല. അവര്‍ക്കു കാതുകളുമുണ്ടു. അവകൊണ്ടു അവര്‍ കേട്ടറിയുകയില്ല: അക്കൂട്ടര്‍ കാലികളെപ്പോലെയാകുന്നു. എന്നല്ല, (അവയെക്കാള്‍) അധികം വഴിപിഴച്ചവരാകുന്നു. അക്കൂട്ടര്‍തന്നെയാണ് അശ്രദ്ധന്‍മാര്‍."
      ഇതാരെ കുറിച്ചാണെന്നു സ്വയം ഒന്ന് ചിന്തിച്ചു നോക്കിയാൽ മതി.
      കാണേണ്ടത് കാണാതെ, കേൾക്കേണ്ടത് കേൾക്കാതെ, ഗ്രഹിച്ചു മനസ്സിലാക്കാതെ, മൊയ്‌ലിയാര് പറയുന്നത് മാത്രം കേട്ട് നടന്നവർക്കാണ് ഇത് കൂടുതൽ ചേരുക.

  • @Maydanvision
    @Maydanvision Год назад

    ഈ വർഷത്തെയും മാൻ ഓഫ്ദി ഫിത്‌ന - ഇബ് ലീസവാർഡ് പ്രതീക്ഷിക്കാം. Congrat .... 👍👍👍🔥

  • @muhammedmuhammed9215
    @muhammedmuhammed9215 Год назад

    ബാലു ഏട്ടന് തോന്നു വാ ഞാൻ വലിയ പണ്ഡിതനാണ് സമസ്ത നേതാക്കളുമായി ഏറ്റുമുട്ടിയാൽ ബാലു ഏട്ടൻ ഓടി യേടത്ത് പുല്ല് മുളക്കില്ല

    • @fayizkt4595
      @fayizkt4595 Год назад

      ബാലുശ്ശേരി ഒരുപാട് തവണ വെല്ലുവിളിച്ചിട്ടുണ്ട്...പക്ഷെ സമസ്ത ഇത് അതിന് തയ്യാറായിട്ടില്ല

  • @nafeesathulmisriya8234
    @nafeesathulmisriya8234 Год назад +12

    ഹജ്ജിനു വരുന്നവരിൽ 5 ലക്ഷം ബാക്കിയെല്ലാം കാഫിറുകളും മുശ്രിക്കുകളും ആണെന്ന് പ്രഖ്യാപിച്ച മഹാനാണ് ഈ ബാലേട്ടൻ

    • @jaleelabdul1780
      @jaleelabdul1780 Год назад +3

      നഫീസ അത് മാത്രേ കേട്ടുള്ളൂ.. ല്ലേ?
      ഏതൊരാളുടെയും വാക്കുകളിൽ തള്ളേണ്ടത് തള്ളുകയും കൊള്ളേണ്ടത് കൊള്ളുകയും ചെയ്യുക; അല്ലാഹുവിന്റെ ദൂതരുടേതൊഴികെ..

    • @nafeesathulmisriya8234
      @nafeesathulmisriya8234 Год назад

      @@jaleelabdul1780അതെങ്ങനെയാണ് തീരുമാനിക്കുക.

    • @kbfahad
      @kbfahad Год назад +3

      @@nafeesathulmisriya8234 സമസ്തയിലെ തന്നെ മുസ്ലിയാക്കളോടു ചോദിച്ചു നോക്കുക. അപ്പോൾ തീരുമാനിക്കാൻ പറ്റും

    • @musthafapariyadath9402
      @musthafapariyadath9402 Год назад

      അല്ലാഹു വി ൽ പങ്ക് ചേർത്ത് പ്രാർത്തിക്കുന്നവർ പിന്നെ ആരാ?,,

    • @kbfahad
      @kbfahad Год назад +3

      @@musthafapariyadath9402 പങ്കു ചേർക്കൽ( ശിർക്) എന്താണ് എന്ന് വ്യക്തമാക്കി മനസ്സിലാക്കിയിട്ടുണ്ടോ? നബി തങ്ങൾക്കു നുബുവ്വത് കിട്ടിയത് മുതൽ 10 അല്ലെൻകിൽ 11 വര്ഷം വരേ ജനങ്ങളോട് വിളിച്ചു പറഞ്ഞിരുന്നത് നിങൾ അല്ലാഹുവിൽ പങ്കു ചേർക്കരുത്. റബ്ബിനോടല്ലാതെ വിളിച്ചു പ്രാർത്ഥിക്കരുത് എന്നാണു. അതിൽ നിന്ന് തന്നെ മനസ്സിലാക്കാം ശിർക് എന്നാൽ എത്ര ഗൗരവം ഏറിയ കാര്യം ആണ് എന്ന്.

  • @abdulgafoor3245
    @abdulgafoor3245 Год назад +1

    സകരിയ്യ സലാഹി മൈക്കയിലൂടെ കൂക്കിയില്ലെ ബാലുശ്ശേരി . എന്താ ലെ ഇങ്ങളെ ഭട്ടായി ...

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Год назад

    ശിർക്കുകളുടെ കാലാവധി കൂടി പറയണേ, പുതിയ പുതിയ അപ്ഡേറ്റുകളുടെ കാലമാണല്ലോ വഹാബികൾക്ക് 🤣😁

  • @oldvloge8908
    @oldvloge8908 Год назад +2

    എങ്ങനെ കൂവാതരിക്കും അങ്ങനെയല്ല നിന്റെ പ്രവർത്തി

  • @muhmmadali2602
    @muhmmadali2602 Год назад +6

    കുടുംബത്തിൽ ഒരു മുജാഹിദുണ്ടോനാശം ഭയങ്കരം. കുടുംബം കലക്കുന്നവർ.