മാതൃഭാഷയിലെ ഖുതുബ ജനഹൃദയങ്ങളിൽ മാറ്റം വരുത്തുമ്പോൾ... | Mujahid Balussery

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends

Комментарии • 95

  • @shereefpp689
    @shereefpp689 Год назад +40

    50 കൊല്ലം അറബി ഖുത്തുബ കേട്ട ആളാൺ ഞാൻ എന്നാൽ 10 കൊല്ലമായി സലഫി പള്ളിയുമായി ബന്ധപ്പെട്ടുന്നു എനിക്ക് ഹിദയത്ത്തന്ന റബ്ബിന് സർവ്വസ്തുതിയും

  • @hafsathmuthu9087
    @hafsathmuthu9087 Год назад +20

    മാഷാ അള്ളാ
    ദീർഘായുസ്സും ആരോഗ്യവും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ
    ഇനിയും ഒരു പാട് സംസാരിക്കാൻ ഉള്ള കഴിവ് അള്ളാഹു നൽകട്ടെ ആമീൻ

  • @iwa577
    @iwa577 Год назад +14

    സത്യം മനസ്സിലാക്കി തന്നു അൽഹംദുലില്ലാഹ്

  • @godscreation2138
    @godscreation2138 Год назад +18

    നമ്മുടെ ഉസ്താദ് മാർക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ

  • @awesomesiblingss1813
    @awesomesiblingss1813 Год назад +5

    JazakhAllah khair

  • @shijinanasim8452
    @shijinanasim8452 4 месяца назад +1

    Allahuakbar ❤❤❤❤❤❤ noor ❤

  • @jameelakalathil2701
    @jameelakalathil2701 Год назад +4

    👍👌❤️🤲മാഷാ അല്ലാഹ്.

  • @falih2bfaheemk467
    @falih2bfaheemk467 Год назад +3

    Masha Allah

  • @shanavask8304
    @shanavask8304 Год назад +5

    Mashallah...

  • @ASRAR.K.J
    @ASRAR.K.J Месяц назад +1

    ഇത്രയും വലിയ നുണകൾ പറഞ്ഞ് ആളുകളുടെ മനസ്സ് മാറ്റുന്നത് എങ്ങനെയെന്ന് അവനിൽ നിന്ന് പഠിക്കണം. അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ balusshery ninnak oru kalam veru inshallah shathyam paranji nadakkan nokado read the message not skip and go paradise😢😢

    • @ASRAR.K.J
      @ASRAR.K.J Месяц назад

      Yes or no tell me people's

    • @ASRAR.K.J
      @ASRAR.K.J Месяц назад

      ചെയ്യുന്നതെല്ലാം ചെയ്തിട്ട് അവസാനം സമസ്തയുടെ തലയിൽ ഇട്ടിട്ട് ഓടിപ്പോകാൻ അല്ല നിങ്ങളുടെ ശ്രമം എന്നിട്ട് പറയാൻ നല്ല ആൾക്കാർ ആൾക്കാരെ ഭിന്നിപ്പിക്കാനാണ് ഏറ്റവും വലിയ കുറ്റവാളികളാണ് മുജാഹിദീങ്ങള് ചിന്തിക്കാൻ പോലും അറിയാതെ ഒരു കാര്യമാണ്

    • @ASRAR.K.J
      @ASRAR.K.J Месяц назад

      അത്രയും മാത്രമല്ല എത്രയോ ഹദീസുകളെ മാറ്റിമറിച്ചിട്ട് എത്രയോ മഹാമാര കബറുകൾ പൊളിച്ചെടുത്ത പറ ഇവർ വിശ്വസിച്ചാലോ നരകത്തിന്റെ ചാവി ആയിട്ട് നമ്മൾ മാറും. കാരണം ഇവരുടെ പോയാൽ എത്രയോ ഇവരെക്കുറിച്ച്

  • @ilyasamanath2893
    @ilyasamanath2893 Год назад +4

    സത്യം 👍🏻

  • @husainpampoden8875
    @husainpampoden8875 Год назад +1

    ALHAMTHULILLA

  • @shihab.1462
    @shihab.1462 Год назад +4

    👍👍👍

  • @Ayshax_x
    @Ayshax_x Год назад +2

    Masha alla

  • @noushadniyam
    @noushadniyam Год назад +3

    സത്യം

  • @godscreation2138
    @godscreation2138 Год назад +6

    ബാറക് അല്ലാഹ്

  • @ambilibabu.karulai536
    @ambilibabu.karulai536 Год назад +3

    ❤🥰🥰👌👌

  • @ZainudheenZainrajeen
    @ZainudheenZainrajeen Год назад +1

    masha allah

  • @mustafavpvp3539
    @mustafavpvp3539 Год назад +2

    💐

  • @shameerrizu4983
    @shameerrizu4983 Год назад

    Mujahid balusherri ,.🔥

  • @JasimAbdulGafoor
    @JasimAbdulGafoor Год назад +2

    💯👍💯

  • @abduljaleelgurukkal7473
    @abduljaleelgurukkal7473 Год назад +3

    കോഴിക്കോട് മൊയ്‌ദീൻ
    പള്ളിയിൽ ഒരു വെള്ളി ആയ്ച്ച
    ഞാൻ പോയതാണ്
    ഞാൻ ഇന്നു മുജാഹിദ് ആയത്
    മലയാളം ഖുതുബ അതിന്നു കാരണം

  • @shihabudheenk7046
    @shihabudheenk7046 Год назад +2

    Super 😘

  • @zakariyazaky
    @zakariyazaky Год назад +9

    ഇതിൽ വരുന്ന കമന്റുകൾ ശ്രദ്ധിച്ചു നോക്കിയാൽ മനസിലാകും, കുറാഫികൾ ഒരിക്കലും സലഫുകളുടെ പ്രഭാഷണം ശ്രദ്ധിച്ചു കേൾക്കാൻ തയ്യാറാവുകയില്ല,
    കാരണം അവരുടെ കപട പുരോഹിതൻമാർ പറഞ്ഞു കൊടുത്തിട്ടുളളത്, ഒരിക്കലും സലഫുകളുടെ പാത പിന്തുടർന്ന് ജീവിക്കുന്ന പുരോഹിതൻമാരുടെ,
    പ്രഭാഷണങ്ങൾ കേട്ടു പോകരുത് എന്ന്

    • @Heaven__678
      @Heaven__678 Месяц назад

      സത്യം... സങ്കടം തോന്നുന്നു

  • @abdulkareem3015
    @abdulkareem3015 Год назад

    What about a multinational gathering like arafa?

    • @shihabudheenk7046
      @shihabudheenk7046 Год назад +1

      Just apply common sense
      1. Either give priority to home country's language.
      2. Or give importance to the most common language based on gathering

  • @muhammedmashoodpk2053
    @muhammedmashoodpk2053 2 месяца назад

    Balushery molla ippo evde ullath

    • @akrafeeq6120
      @akrafeeq6120 21 день назад

      അറീല,,,, നീ ഏത് ജാറാത്തിലാ....

    • @muhammedmashoodpk2053
      @muhammedmashoodpk2053 21 день назад

      @@akrafeeq6120 njan ivde und ഇയാളെ കാണുന്നില്ല ന്ന് പറയുന്നത് കേട്ടു

  • @salihkt4298
    @salihkt4298 Год назад

    Ethra, ethra thareequathukal, enthina group,

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 Год назад +1

    ഒരു കുട്ടി ജനിച്ചാൽ കുട്ടിയുടെ ചെവിയിൽ ബാങ്ക് മിക്കവാറും കൊടുക്കുന്ന ഹദീസ് ദുർബലമാണ് എന്നാണ് ഒരു മൗലവി പറഞ്ഞത് അതിനെപ്പറ്റി ജനങ്ങൾക്ക് ഒന്ന് പറഞ്ഞു കൊടുക്കും മൗലവി

  • @rasheedachumadan9031
    @rasheedachumadan9031 Год назад +2

    യൂറോപ്പിന്റെ തെരുവുകളിൽ ജോലി കഴിഞ്ഞു ബാക്കി സമയവും അത്പോലെ ഒഴുവുദിവസങ്ങളിലും ദഹ്‌വ പ്രവർത്തനം നടത്തുന്ന സലഫികളെ നിന്നിക്കുന്ന എത്ര സമസ്ത പുരോഹിതന്മാർ ഖുർആൻ ഓതി ജനങ്ങളെ അല്ലാഹുവിനെ പരിചയപടുത്തുന്ന സലഫികളെ കളിയാക്കുന്ന സമസ്ത്തക്കാർ
    അല്ലാഹു ഇവരെ പുരോഹിതന്മാരുടെ കെണിയിൽനിന്നും കാക്കട്ടെ

  • @herotech1161
    @herotech1161 Год назад

    Malayala manorama servay report taramo

  • @noushadmohd8148
    @noushadmohd8148 Год назад

    ശരിക്കും യുക്തിവാദ ചിന്തകൾ, ദീൻ പഠിക്കാൻ നോക്ക് (ജിന്ന് വിവാദം വന്ന് പൊരിഞ്ഞതല്ലും പിടിയുണ്ടായപ്പോൾ ആണ് ഈ മൗലവിലെ ശരിക്കും അറിഞ്ഞത് )

  • @safaaas6185
    @safaaas6185 4 месяца назад +1

    Huthuba mottivesionalledo athin namukk vere vellethum nadatha ith aradhana karmaman niskaram pole
    Manassilagunnilla enn vech niskaram thoniya bashayilanonirvahikkar
    Self motivationelle pothuva motivationilum power avide polum arabiyelle parayunnath 40 alkarum 40 bashayanengil ningal enth cheyyum orotharkkum ore bashavidham kodukkumo anganeyengil namukk asar magribum ishaum subhiyum ellellam kallaakkalle potta ippo manasilayille huthuba motivasionellenn

  • @safeerali4268
    @safeerali4268 4 месяца назад

    കേരളത്തിൽ മാലിക് ദീനാർ vanit എവിടെയും മലയാളത്തിൽ ഖുതുബ ഓതിട്ടുണ്ടോ?നബി തങ്ങളിൽ നിന്ന് നേരിട്ട് പഠിച്ചില്ലേ ദീൻ.അവരേകാളും വിവരം നിങ്ങൾകാണോ

  • @ashiftp6647
    @ashiftp6647 Год назад

    Usthade അയാൾക് നേരിട്ട് പടച്ചോനോട് ദുഹാ ചെയ്‌തോടെ നിങ്ങളോട് ദുഹാ ചെയ്യാൻ പറഞ്ഞ കാരണം എന്താ മുജാഹിദുകൾ സഹായം തേടൽ തെറ്റാ എന്ന് പറയുന്ന ആളല്ലേ

  • @noorehudha9642
    @noorehudha9642 Год назад

    സ്വാഹാബത്ത് കേരളത്തിൽ വന്നിട്ട് ഏത് ഭാഷയിലാ ഖുതുബ ഓതിയത് ചെങ്ങായി

  • @user-jo1iz4ej1d
    @user-jo1iz4ej1d Месяц назад

    അറബിക് അറിയാത്തത് ആരുടെ കുറ്റാ അത് pareee

  • @nafeesathulmisriya8234
    @nafeesathulmisriya8234 Год назад

    മാറ്റം വരുത്തി വരുത്തി ഇരുപത്തഞ്ച് ശിർക്കൻ ഗ്രൂപ്പുകളായി

    • @akrafeeq6120
      @akrafeeq6120 21 день назад

      എന്ന് കാക്കതൊള്ളയിരം ഗ്രൂപ്പ്‌ ഉള്ള ചുണ്ണി കൾ

  • @dreamhacker5179
    @dreamhacker5179 4 месяца назад

    ഇയാളെ ഉസ്താദ് എന്ന് വിളിച്ചതോടെ എല്ലാം പോയി 😢

    • @akrafeeq6120
      @akrafeeq6120 21 день назад

      ആണോ കുരാഫി

  • @khadarmunamkadavu6511
    @khadarmunamkadavu6511 Год назад

    അപ്പോൾമലയാളം അറിയില്ല അവർ എത് ചെയ്യും

  • @safaaas6185
    @safaaas6185 4 месяца назад +1

    Nirthi poda ninte thonivassam

  • @darimismedia9031
    @darimismedia9031 Год назад +1

    സ്ഥിരമായിട്ട് ഒരു കാര്യം ചെയ്യാൻ പറ്റില്ല അല്ലേ പറഞ്ഞേ താങ്കൾ ജുമാ നിസ്കാരം ഒന്ന് നിർത്തണ്ടേ

  • @husainpampoden8875
    @husainpampoden8875 Год назад

    KURANELCHENTHEKANPARAYUNNUSUNEPANDITHANMARCHINTHIkARUTHANNUPSRAYUNUQURANETIRUPARAYUNU

  • @mahmooda.p9246
    @mahmooda.p9246 Год назад +2

    അതെ തനഹീദ് എട്ടും പത്തും പതിനഞ്ചും ആയി .....എന്താലെ :

    • @brain7636
      @brain7636 Год назад +3

      സഹിക്കുന്നില്ല അല്ലേ 😃

  • @phonelab7604
    @phonelab7604 Год назад

    Kuthuba oru prasangam alla mwone

  • @marvanking4351
    @marvanking4351 Год назад +2

    ഇവന്റെ പ്രസംഗം കേട്ട് ഹിദായതോ..? അത് ഇയാളെ തൗഹീദ് പഠിപ്പിച്ച KNM കാർ പോലും പറയില്ല. പിന്നെ ഖുതുബ മാത്രമല്ല ബാങ്കും നിസ്കാരവും മലയാളത്തിൽ ആക്കണം.. ന്തേയ്‌..? അതും ജനത്തിന് തിരിയണമല്ലോ.. 😂

    • @akrafeeq6120
      @akrafeeq6120 21 день назад

      നിന്നെപ്പോലെ ഉള്ള തലച്ചോർ പേരുച്ചായി തിന്ന കൗമ്മ് ഉണ്ടെങ്കിൽ 🤮🤮🤮

  • @noushadmohd8148
    @noushadmohd8148 Год назад +2

    15വർഷം മുൻപ് ഞാൻ മലയാളത്തിൽ ഖുതുബ കേൾക്കുമ്പോൾ 2ഗ്രൂപ്പ്‌ ഇപ്പോൾ എത്ര ഗ്രൂപ്പ്‌ ആണ്,....

    • @Azarmuhammed8836
      @Azarmuhammed8836 Год назад +1

      Pls select rial. ദീൻ തേടി കൊള്ളുക അതിൽ നിങ്ങൾക് ഇടയിൽ നാളെ അഭിപ്രായവേത്യാസം വന്നേക്കാം അന്ന് നിങ്ങൾ ഖുർആൻനും തിരുസുന്നത്തിലേക്കും മടങ്ങി കൊള്ളുക...

    • @shababahmed2411
      @shababahmed2411 Год назад +1

      Group nammal nokkanda neraya thouhidil ninnal madhi

    • @suniljm5999
      @suniljm5999 Год назад +3

      ഗ്രൂപ്പ് എത്രയും ആയിക്കോട്ടെ, പറയുന്നത് ഉള്ളതാണോ എന്ന് പരിശോധിക്കുക

    • @abdulazeez1422
      @abdulazeez1422 Год назад +1

      എത്ര ഗ്രൂപ്പായാലും എല്ലാവരും പറയുന്ന ആശയം ഒന്നാണ്

    • @shihabudeenhasanarukunju7951
      @shihabudeenhasanarukunju7951 Год назад

      @@Azarmuhammed8836 ഒലക്കേടെ പിണ്ണാക്ക് നാണമില്ലേ നിങ്ങൾക്ക് മുജാഹിദ് എന്ന് പറയാൻ ഇത്രയും നാറിയ ഒരു പ്രസ്ഥാനം വേറെ ഏത് ഉണ്ട് ഇതിന്റെ പിന്നിൽ കൂടിയവർക്ക് പുളിപ്പില്ലേ ഇസ്ലാമിന്റെ അഖീദയിലെ ഇടയിൽ പറയാൻ പറ്റുന്ന കുറെ പണ്ഡിറ്റ് കളെ കണ്ടില്ലേ പരസ്യമായി മുത്തു നബിയെയും 👀 അവിടുത്തെ പ്രവചനത്തെയും നിഷേധിക്കുന്ന നിങ്ങൾക്ക് ദീനിൽ എന്ത് സ്ഥാനമാണ് ഉള്ളത്

  • @phoenixvideos2
    @phoenixvideos2 Год назад

    കേരളത്തിലും ഒരു നബി

  • @ISLAMICENCYCLOPEDIA
    @ISLAMICENCYCLOPEDIA Год назад

    ഇനി ഖുർആൻ കൂടി മലയാളത്തിൽ ആക്കാം. ഒരുപാട് പേർ വരും.
    അതിനു ലാഇലാഹ ഇല്ലല്ലാഹു തർജ്ജമ ചെയ്യുന്നത് എന്തിനാണ് എന്ന് മനസ്സിലായില്ല.
    അറബി പഠിക്കുന്നതിന് നിരുത്സാഹപ്പെടുത്തുകയാണോ.
    എന്താ ...
    യുക്തിയുടെ ഒരു പോക്ക്

    • @soorajkumar1561
      @soorajkumar1561 Год назад

      മലയാളത്തിൽ ഖുർആൻ തർജ്ജിമ ചെയ്യപ്പെട്ടാൽ ആൾക്കാരെല്ലാം മനസ്സിലാകുമല്ലോ അല്ലേ 😆😆😏

  • @mullamullakerala179
    @mullamullakerala179 Год назад +1

    പരിവർത്തനമാകും ഇബിലീസും ആകും

  • @noushadmohd8148
    @noushadmohd8148 Год назад

    അറബിയിൽ പറഞ്ഞിട്ടാണോ 6ഗ്രൂപ്പ്‌ ആയത്

  • @mahmooda.p9246
    @mahmooda.p9246 Год назад

    ജിന്നിന്റെ ഭാഷാ ഏതാ ജിന്നൂരി ബാലാ

    • @brain7636
      @brain7636 Год назад +4

      സഹിക്കുന്നില്ല അല്ലേ 😃

    • @Indian-qt9bs
      @Indian-qt9bs Год назад

      ruclips.net/video/hXeOBUIDNuw/видео.html
      Jinn

    • @greengarden3270
      @greengarden3270 Год назад

      Jinnu keralathilanaghil malayalam ariyum

    • @mahmooda.p9246
      @mahmooda.p9246 Год назад +1

      @@brain7636 എന്ത് സഹിക്കാൻ പൊട്ടി പാളീസായ ജിന്ന് പിശാച് തൗഹീദാ ബാലന്റെ ത്

    • @mahmooda.p9246
      @mahmooda.p9246 Год назад

      @@kkpp12345 ജിന്ന് പിശാച് തനഹീദോ ----

  • @shereefpp689
    @shereefpp689 Год назад +7

    50 കൊല്ലം അറബി ഖുത്തുബ കേട്ട ആളാൺ ഞാൻ എന്നാൽ 10 കൊല്ലമായി സലഫി പള്ളിയുമായി ബന്ധപ്പെട്ടുന്നു എനിക്ക് ഹിദയത്ത്തന്ന റബ്ബിന് സർവ്വസ്തുതിയും

  • @aliakbar8631
    @aliakbar8631 Год назад +1

    Masha Allah