കേരളാ കോടതി പിന്മാറിയിൽ മഞ്ജുഷ മാഡം സുപ്രീംകോടതിയിൽ പോകൂ .. സമയം വെറുതേ കളയരുത്... ഇത്രയും തെളിവുകൾ നിരത്തിയിട്ടും കേരളത്തിലെ കോടതി വീണ്ടും വീണ്ടും തെളിവ് ചോദിച്ച് .നിങ്ങളെ പരിഹസിക്കാൻ നോക്കുന്നുണ്ട്.. എത്രയും വേഗം സുപ്രീം കോടതിയിൽ പോകൂ പ്ളീസ്.🙏
സർക്കാർ നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണെങ്കിൽ തീർച്ചയായും അവരുടെ ആവശ്യത്തെ പിന്തുണയ്ക്കുകയാണ് വേണ്ടത്. നവീൻ ബാബു എങ്ങനെ മരിച്ചു എന്ന് മറ്റാരേക്കാളും അറിയേണ്ട അവകാശം അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾക്ക് തന്നെയാണ്. അത് കൊണ്ട് അവർക്ക് വിശ്വസനീയമായ ഒരു അന്വേഷണ ഏജൻസിയെ തന്നെ ഈ കേസ് ഏൽപ്പിക്കണം'
A victim in the most heinous crime /case is obliged to approach the Honourable President of India on the allegation of viewing the memory card which is kept as a material object in that case, although no law provides for such remedy in indua.
Is this case not a rarest one? Why should nt the familys request not considered? Is the enquiry of the police so far perfect? Was nt there any delay? Verification completed? All phones ecamined? Many more questions remain un answered. This is a very important case. Untimely death of an officer, doubtful too. State as well as nation paying attention to this case. Govt staffs will power at stake. Hence it is states responsibility to find out the truth.. Ending life is a sin. Killing is barbarious. Let this not happen again anywhere in india
CBI തന്നെ അന്വേഷിക്കണം ...
കോടതിയിൽ നിന്ന് ഇതിന് അനുകൂലമായ ഉത്തരവുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു..,🙏
നിതി കിട്ടണം സിബിഐ വരട്ടെ
സിബിഐ വരണം ..നീതി കിട്ടണം 🙏
CBI വേണം 😢
കേരളത്തിലെ എല്ലാ ഉദ്യോഗസ്ഥർക്കും ഈ ഗതി തന്നെ
സിബിഐ അന്വേഷണം ഉത്തരവിന്...ഒത്തിരി ആലോചിക്കാൻ എന്ത് 😢
ജഡ്ജി ✋ കൂലി ✋ പറ്റി എന്ന് വിശ്വസിക്കുന്നു
സിബിഐ വരണം സിബിഐ അന്വേഷിക്കണം ഇത് ഞങ്ങടെ പൊതു സമൂഹത്തിന്റെ ആവശ്യമാണ് ഹൈക്കോടതി സിബിഐ അന്വേഷിക്കണം കോടതി ഉടനെ ഉത്തരവ് ഇടണം
CBI യെ എന്തിനു പേടിക്കണം? മടിയിൽ കാണമില്ലാത്തവർക്ക് എന്തിനു പേടി? കുടുംബത്തിന്റെ ആവിശ്യം അതാണെങ്കിൽ സർക്കാർ എന്തിനു എതിര് നിൽക്കണം?
ഇപ്പോൾ ജഢ്ജിയാണ് തടസ്സങ്ങൾ പറയുന്നത്.
അതെന്താ ... അന്വേഷിച്ചാൽ ...
കപ്പിത്താനും കൂട്ടർക്കും ഭയമാണ്.😁😁😅😄😁
@@rajanpg780 🤣🤣🤣🤣👌👌
ഇപ്പൊ മനസ്സിലായി സർക്കാർ ആരെ കൂടെയാണെന്ന്......അതും സ്വന്തം പാർട്ടിയിൽ ഉള്ള ആളെ കാര്യത്തിൽ 😮
Cbi വേണം 💥💥💥💥💥
കുറച്ചുകൂടി മുൻപേ മുൻപേ ആകാമായിരുന്നു. ഹൈകോടതിയിൽ നീതിയില്ലങ്കിൽ സുപ്രീം കോടതിയിൽ പോകണം.
നശിച്ച സർക്കാർ തുലയട്ടെ😡😡
സർക്കാരല്ല 😢😢 ഇവിടുത്തെ ജനങ്ങൾ ആണ് മനസ്സിലാക്കാത്തത് (മനസ്സിലാവുന്നില്ല😢😢
ജനങ്ങൾ മാറി ചിന്തിച്ചാ മതി😢
നവീൻബാബുവിൻറ. കുടുംബം സുപ്രീം കോടതിയിൽ
പോകുന്നതാണ് നല്ലത്
ഞാനും അതാണ് പറയുന്നത് കേരളത്തിൽ നീതി കിട്ടില്ല ജഡ്ജിയും കോടതിയും പിണറിയിക്കൊപ്പം
സിബിഐ തന്നെ വേണം
ഒരു വ്യക്തി Strong ആയി ഒരു ആവശ്യം പറയുമ്പോൾ നിയമം അവരോടൊപ്പമായിരിക്കണം ഇല്ലെങ്കിൽ 99 % ജനങ്ങൾക്കും നീതി നിഷേതിക്കപ്പെട്ടു എന്ന തോനൻ ഉണ്ടാകും!
എന്തൊരു കഷ്ടം ആണിത് കുടുബനാഥൻ നഷ്ടപ്പെട്ടതും പോരാ മരണത്തെപ്പറ്റി നീതിയുക്തമായ ഒരു അന്വേഷണം അവർക്കു ലഭിക്കാനും ഒരൂ നിവൃത്തിയുമില്ലേ എന്തൊരു അനീതി ആണിത് 😢😢😢😢
ഇനി ആരും കേസ്സ് വാദിക്കാൻ കോടതിയിലേക്ക് പോകരുത് . പോയിട്ട് കാരൃമില്ല പരസ്സ് പരം വക വരുത്തുക
കഷ്ടം സർക്കാരേ... നിങ്ങളു വീണ്ടും തെളിയിച്ചു.
നിങ്ങളേ കോടതി വെറുതേ വിട്ടാലും ജനങ്ങൾ വിടില്ല
CBI അന്വേഷണം വേണം 🙏🙏🙏
CBi വരട്ടെ.
പൊതുഖജനാവിൽ നിന്ന് ശമ്പളവും മറ്റാനുകൂല്യങ്ങളും പറ്റുന്ന എമ്പോക്കികൾ ജനഹിതം മാനിക്കാതെ
തെമ്മാടി കൂട്ടം കോടതി ചെരക്കാനാണോ ഇരിക്കുന്നത്
ഇവർ നിരപരാതികളാണെങ്കിൽ CBI യെ എന്തിനാണ് എതിർക്കുന്നത്
സിപിഎം ന്റെ അന്വേഷണം അല്ല വേണ്ടത്.C B I അന്വേഷണം തന്നെ വേണം. നവീൻ സർ ന്റെ കുടുംബം നീതി കിട്ടാൻ പാർട്ടിയുടെ നിഴലിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം.
സിബിഐ വരുന്നതിന് കോടതി എന്തിനാ എതിർക്കുന്നത്
കലക്ടറുടെ കൊലച്ചിരി😢😢😢
സിബിഐ അന്വേഷണം വേണം
ഇതിൽ ഒരു വാദത്തിൻ്റെ ആവശ്യമേ ഇല്ല. കുടുംബത്തിന് അതാണ് ആവശ്യമെങ്കിൽ അതു നടത്തണം...
പ്രതികൾ ആരാന്നു കൂടി നോക്കിയിട്ട് ആവശ്യം ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കാം സരിതയോടു അങ്ങോട്ട് ആവശ്യപ്പെട്ടതാണ് പരാതി സിബിഐ അന്വേഷണത്തിനു
നീതി കിട്ടണം അത് വാങ്ങിയേ അടങ്ങാവും
ഇപ്പോൾ സർക്കാർതന്നെ സംശയ നിഴലിൽ ആയി
സി.ബി.ഐ അന്വേഷണം അനിവാരൃം
Why afraid of CBI? Let truth comes
കേരളാ കോടതി പിന്മാറിയിൽ മഞ്ജുഷ മാഡം സുപ്രീംകോടതിയിൽ പോകൂ .. സമയം വെറുതേ കളയരുത്... ഇത്രയും തെളിവുകൾ നിരത്തിയിട്ടും കേരളത്തിലെ കോടതി വീണ്ടും വീണ്ടും തെളിവ് ചോദിച്ച് .നിങ്ങളെ പരിഹസിക്കാൻ നോക്കുന്നുണ്ട്.. എത്രയും വേഗം സുപ്രീം കോടതിയിൽ പോകൂ പ്ളീസ്.🙏
സി ബി ഐ വേണ൦
C b I venam urappauyum venam
സി ബി ഐ വരണം 💪💪💪
ശാസ്ത്രീയ അടിസ്ഥാനം സർക്കാരിന് മാത്രമേ അറിയൂ...
😅😅
എന്തുകൊണ്ടാണ് CBI enquiry സർക്കാർ ഭയപ്പെടുന്നത്.?
കളളന്മാരായത് കൊണ്ട്..
Go to Supreme Court
CBI ... Varanam
പോസ്റ്റ് മോർട്ടം പാർട്ടിയുടെ നിയന്ത്രണത്തിൽ ഉളള പരിയാരം മെഡിക്കൽ കോളേജിൽ ആയത് കൊണ്ട് ഒരു സംശയവുമില്ല 😂😂😂
ഈ കലക്ടർ എന്തിനാ ചിരിക്കുന്നത്😢😢😢
അവന്റെ പതിനാറടിയന്തരം നടന്ന് കാണാൻ
E family yude party alla enkilum ivark neethi kittan bhagavanod sincere aayi prarthiykunnu.
ഉളുപ്പുണ്ടോ പിണറായി 😡😡😡😡
ഒരു സരിത നായർ പറഞ്ഞപ്പോഴേ സിബിഐ enquiry വെച്ചല്ലോ? Very deep condolence 😢
ജഡ്ജിക് 100.കോടി. നോ. സി. ബി. ഇ.
തീർച്ചയായും ജഢിജിക്ക് ✋ കൂലി കിട്ടി
നല്ല സർക്കാർ ഭരിക്കാനും ജനസേവനത്തിലും മുൻപിൽ ഇനിയും തുടർ ഭരണം
എല്ലാ സഖാ കൾക്കും ഇത് ഒരു പാഠം ആണ് എന്തെങ്കിലും സംഭവിച്ചാൽ ഒരു നീതിയും കിട്ടി ല്ല. മരിച്ച ആൾ സഖാവ് ആണല്ലോ
cbi അല്ല ആരു വന്നാലും വേണ്ടില്ല case തെളിയണം ,സാധാരണക്കാരനു പോലും മനസിലാകുന്നു .. കോടതിക്കു മനസിലാകും ഉറപ്പ്
കോടതിയും ജഡ്ജിയും പിണറായി വിജയന്റെ കാൽ കീഴിൽ..😂
സുപ്രീം കോടതിയിൽ പോകൂ എന്നലെ നീതി കിട്ടുകയുള്ളു
🙏🙏🙏🙏👍👍👍
സർക്കാർ നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണെങ്കിൽ തീർച്ചയായും അവരുടെ ആവശ്യത്തെ പിന്തുണയ്ക്കുകയാണ് വേണ്ടത്. നവീൻ ബാബു എങ്ങനെ മരിച്ചു എന്ന് മറ്റാരേക്കാളും അറിയേണ്ട അവകാശം അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾക്ക് തന്നെയാണ്. അത് കൊണ്ട് അവർക്ക് വിശ്വസനീയമായ ഒരു അന്വേഷണ ഏജൻസിയെ തന്നെ ഈ കേസ് ഏൽപ്പിക്കണം'
Family ku justice kittan vendi prarthikunu😢
സർക്കാറിന് ഒന്നും ഒളിച്ചുവയ്ക്കാൻ ഇല്ലെങ്കിൽ പിന്നെ എന്തിനാ പേടിക്കുന്നത് സിബിഐ അന്വേഷണത്തെ
മഞ്ജുഷയുടേത് ന്യായമായ ആവശ്യം ആണ്. CBI അന്വേഷിക്കുന്നതിൽ എന്താണ് തെറ്റ്. സഖാക്കൾ കുറ്റക്കാർ ആയതുകൊണ്ടിട്ടാണല്ലോ ഭയപ്പെടുന്നത്....
A victim in the most heinous crime /case is obliged to approach the Honourable President of India on the allegation of viewing the memory card which is kept as a material object in that case, although no law provides for such remedy in indua.
പി പി ദിവ്യക്ക് ഐക്യദാർഢ്യം 👍👍👍👍👍👍👍👍👍👍
CBI വരുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസും, കപ്പിത്താനും, പാർട്ടി സെക്രട്ടറി യും എന്തിനു ഭയപ്പെടുന്നു
കളളന്മാരായത് കൊണ്ട്
Public wants to.know the truth. Kerala people should unite for justice to Naveen Babu
Kudumbathinte koode🙏manassinu sakthi kodukkane, sathyam theliyane,thakkathaya siksha cheythavarkku kittane🙏
Cbi vannit enthakana😂😂😂 balabaskar case pole manju pokum😅
Agane munkutti pravajikkanda
Njangal valare sariyanu
Must investigate by CBI only
Any central agency other than under kerala govt.shall take up the case and conduct enquiry on case
നേരം വൈകുംതോറും പ്രശ്നം ആവും
✅സിബിഐXസിപിഎം❌
CBI investigation
P s. Ormellay
Why the hogh court is not willing to go for CBI
Pp. D. 😂 Adhutha. Abhyadheram
KODATHIKKU BOTHYAM AVUMO ?
CBI anushikkatte sarkar enthinu pedikkunnu
Cbi varanam100%
CBI PROBE IS HIGHLY NEEDED TO REVEAL THE TRUTH.
IS ANY FOUL PLAY OCCURED BY THE ACCUSED.
INQUEST REVEALS THE TRUTH. WHERE IS BLOOD RELATIVES OF ADM.
Is this case not a rarest one? Why should nt the familys request not considered? Is the enquiry of the police so far perfect? Was nt there any delay? Verification completed? All phones ecamined? Many more questions remain un answered. This is a very important case. Untimely death of an officer, doubtful too. State as well as nation paying attention to this case. Govt staffs will power at stake. Hence it is states responsibility to find out the truth.. Ending life is a sin. Killing is barbarious. Let this not happen again anywhere in india
Kallanmare thookan cbi varanam😮
55 kg man selected a . 5 cm plastic thread to gang? Is it real?
Kodali onnum cheyilla
മഞ്ജുഷ മാഡം നിങ്ങളുടെ കണ്ണുനീരിനു ദൈവം ഫലം തരും... എന്ത് തന്നെ വന്നാലും പിന്മാറരുത്... ഈ പാർട്ടി ഇതോടെ കേരളത്തിൽ തീരണം...