കോടതിക്ക് ഇതൊന്നും കാണേണ്ട ആവശ്യമില്ല. കോടതിക്ക് എന്നല്ല ജനപ്രതിനിധികൾക്കും മന്ത്രിമാർക്കും ആർക്കും. എല്ലാ ആനുകൂല്യങ്ങളും പറ്റി സേഫ് സൊണിൽ കഴിയുന്ന ഇവർക്കൊക്കെ സാധാരണ ജനങ്ങളുടെ ജീവൻ പുല്ലുവിലയാണ്. ഇവരൊക്കെ എന്നും സേഫ് ആണല്ലോ. കോടതിയെ കൊണ്ട് ഒരു കാര്യത്തിന് കൊള്ളാം. സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന എന്തെങ്കിലും ഒരു മണ്ടൻ നിയമം കൊണ്ടുവരാൻ പറ്റും
മക്കൾ രാവിലെ സ്കൂളിലേക്ക് പോയാൽ തിരിച്ചു വരുന്നവരെ നോക്കി നിൽക്കുന്ന ഉമ്മമാരും 😢അവർക്കു സ്കൂൾ വിട്ടാൽ വീട്ടിലേക്ക് വേഗം എത്തണമെന്ന് സന്തോഷത്തിലായിരിക്കും എല്ലാ കുട്ടികളും എന്താ ചെയ്യാ എല്ലാം വിധി😢 മക്കൾക്ക് സ്വർഗം കൊടുക്കട്ടെ വീട്ടുകാർക്ക് ക്ഷമിക്കാനുള്ള കഴിവ് കൊടുക്കട്ടെ 🤲🤲🤲🤲🤲
എന്തുപറയാനാ,ആ മക്കളെ കാണുമ്പോ ഒന്നും പറയാൻ തോന്നുന്നില്ല, മനസ്സ് മരവിച്ചു പോവുന്നു കുറച്ച് ആയ്ചകളായിട്ട്... കുടുംബത്തിന് ക്ഷമിക്കാനുള്ള കഴിവ് നാഥൻ കൊടുക്കട്ടെ... മരണമടഞ്ഞ മക്കൾക്ക് ആദരാഞ്ജലികൾ 😢
*സിസിടിവി ദൃശ്യങ്ങൾ ഉണ്ടെങ്കിൽ വളരെ നന്നായിരിക്കും, കുട്ടികൾ റോഡിലൂടെ പരന്ന് നടക്കുകയായിരുന്നോ എന്നും അറിയാം, ജീവിച്ചിരിക്കുന്ന കുട്ടികൾക്ക് ഒരു പാഠമാക്കുകയും ആയിരിക്കും.*
നാട്ടിൽ എത് പാർട്ടിയുടെ ഗവണ്മെന്റെ വന്നിട്ടും കാര്യം ഇല്ല. ഓരോ വർഷവും ഇരട്ടി വണ്ടികൾ ഇറങ്ങുന്നു അതിനു taxi കൊടുക്കുന്നു. എന്നിട്ടും ജനങ്ങൾക്ക്..വണ്ടി ഓടാൻ ഉള്ള റോഡ് ഇത് ഒന്നും ഇന്നും ഉപകാരം ഇല്ലാത്ത അവസ്ഥ. Taxi കൊടുക്കുന്ന ജനത്തിന് അതിനുള്ള ഫെസിലിറ്റി റോഡിൽ ഇല്ല 😂😂 അതാണ് കേരളം
Yellarum rules follow cheythal ee preshnam oru paruthi vara oluvakkam ivade kore per rules follow cheyyum kore per follow cheyathilla athana kollappam.. Vera oru person cheytha thettinu oru nirabarathi shikshikapadunundu
ഇതൊന്നും ഒരു കോടതിയും കാണുന്നില്ലേ .....റോഡുകളിൽ ഗൾഫ്‌മേഖലയിൽ ഉള്ളവർ പാലിക്കുന്ന നിയമങ്ങൾ കൊണ്ടുവരണം
കോടതിക്ക് ഇതൊന്നും കാണേണ്ട ആവശ്യമില്ല. കോടതിക്ക് എന്നല്ല ജനപ്രതിനിധികൾക്കും മന്ത്രിമാർക്കും ആർക്കും. എല്ലാ ആനുകൂല്യങ്ങളും പറ്റി സേഫ് സൊണിൽ കഴിയുന്ന ഇവർക്കൊക്കെ സാധാരണ ജനങ്ങളുടെ ജീവൻ പുല്ലുവിലയാണ്. ഇവരൊക്കെ എന്നും സേഫ് ആണല്ലോ. കോടതിയെ കൊണ്ട് ഒരു കാര്യത്തിന് കൊള്ളാം. സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന എന്തെങ്കിലും ഒരു മണ്ടൻ നിയമം കൊണ്ടുവരാൻ പറ്റും
Galfil jeevann vilakodukkum Nammude rajyath endh jeevan
Jathi mathram mathi😢😢😢
2024 തീരാറായി... ഏതാനും ദിവസങ്ങൾ മാത്രം... എന്തെല്ലാം ദുരന്തവാർത്തകളാണ് കേൾക്കുന്നത് 😢😢😢🙏🏻🙏🏻🙏🏻
സ്കൂൾ ഉള്ള സ്ഥലമാണ് സ്ഥിരമായ അപകട മേഖല. ഫലവത്തായി ഒരു നടപടികൾ ചെയ്യുന്നില്ല. ജനങളുടെ ജീവന് ഒരു വിലയും ഇല്ല.
മക്കൾ രാവിലെ സ്കൂളിലേക്ക് പോയാൽ തിരിച്ചു വരുന്നവരെ നോക്കി നിൽക്കുന്ന ഉമ്മമാരും 😢അവർക്കു സ്കൂൾ വിട്ടാൽ വീട്ടിലേക്ക് വേഗം എത്തണമെന്ന് സന്തോഷത്തിലായിരിക്കും എല്ലാ കുട്ടികളും എന്താ ചെയ്യാ എല്ലാം വിധി😢 മക്കൾക്ക് സ്വർഗം കൊടുക്കട്ടെ വീട്ടുകാർക്ക് ക്ഷമിക്കാനുള്ള കഴിവ് കൊടുക്കട്ടെ 🤲🤲🤲🤲🤲
😢
എന്തുപറയാനാ,ആ മക്കളെ കാണുമ്പോ ഒന്നും പറയാൻ തോന്നുന്നില്ല, മനസ്സ് മരവിച്ചു പോവുന്നു കുറച്ച് ആയ്ചകളായിട്ട്... കുടുംബത്തിന് ക്ഷമിക്കാനുള്ള കഴിവ് നാഥൻ കൊടുക്കട്ടെ... മരണമടഞ്ഞ മക്കൾക്ക് ആദരാഞ്ജലികൾ 😢
കേരളത്തിലെ സ്കൂൾ പരിസരങ്ങളിൽ മിനിമംസ്പീഡ് 20km ആക്കണം..സ്പീഡ്‌കാമറ വെക്കണം
സഹിക്കാൻ പറ്റുന്നില്ല ദൈവമേ...😢
മക്കളെ.. ആദരാജ്ഞലികൾ.. അത്രേ പറയാൻ പറ്റൂ.. ആരുടെയൊക്കൊയോ വയർനിറക്കാൻ നിങ്ങൾ ജീവൻ കൊടുക്കേണ്ടി വന്നു...
🥺 kekumbo thanne, maravippanu, onnum ariyatha pavam pillar. Aduthide ith pole thanne kore accidents kelkunond.. Traffic Strong akiye theeru..... Ille....
*സിസിടിവി ദൃശ്യങ്ങൾ ഉണ്ടെങ്കിൽ വളരെ നന്നായിരിക്കും, കുട്ടികൾ റോഡിലൂടെ പരന്ന് നടക്കുകയായിരുന്നോ എന്നും അറിയാം, ജീവിച്ചിരിക്കുന്ന കുട്ടികൾക്ക് ഒരു പാഠമാക്കുകയും ആയിരിക്കും.*
Myra
Ninte kotham
നടന്ന് പോയവരെ അല്ലല്ലോ വണ്ടി ഇടിച്ചത്.കുട്ടികളുടെമേൽ മറിഞ്ഞതല്ലേ
How Sad. Heartfelt condolences to the bereaved parents of the students n their family members. May their Souls Rest in Peace.
നാട്ടിൽ എത് പാർട്ടിയുടെ ഗവണ്മെന്റെ വന്നിട്ടും കാര്യം ഇല്ല. ഓരോ വർഷവും ഇരട്ടി വണ്ടികൾ ഇറങ്ങുന്നു അതിനു taxi കൊടുക്കുന്നു. എന്നിട്ടും ജനങ്ങൾക്ക്..വണ്ടി ഓടാൻ ഉള്ള റോഡ് ഇത് ഒന്നും ഇന്നും ഉപകാരം ഇല്ലാത്ത അവസ്ഥ. Taxi കൊടുക്കുന്ന ജനത്തിന് അതിനുള്ള ഫെസിലിറ്റി റോഡിൽ ഇല്ല 😂😂 അതാണ് കേരളം
Heartfelt condolences and prayers
Govt. Must give decent compensation to the parents. Lack of proper roads leads to this type of accidents.
Why we need that stupid money for what,they need to do something to stop this bullshit accidents across Kerala roads immediately.
ഗവണ്മെന്റ് എവടെ.......
പോലീസ് ഇവിടെ....
Idanu sathyam 😢😢😢
പോസ്റ്റ്മോർട്ടം എന്തിനാണ് 🙏
💔
Very sad
അസ്‌കർ നമ്മുടെ നാട്ടിൽ നിന്ന് നിനക്ക് ഇങ്ങനൊരു വാർത്ത എടുക്കേണ്ടി വന്നല്ലോടാ 😢😢😢 കാണാൻ വയ്യാത്ത അവസ്ഥയാടാ ചെറുള്ളിയിൽ
🙏
Government enthkond road accident onnum chayunilla.daily ethra kudumbam vishamimunnu
അവർക്ക് കക്കുക നക്കുക മുക്കുക അതിനല്ലേ നേരം 😬
Yellarum rules follow cheythal ee preshnam oru paruthi vara oluvakkam ivade kore per rules follow cheyyum kore per follow cheyathilla athana kollappam.. Vera oru person cheytha thettinu oru nirabarathi shikshikapadunundu
Enthukondey divider illa aganey undayirunenkil iee next track ilotey veh kerathey iruneney. Veh ootikunna pala aalukalkum anaavisha dirdhi aanu oru patience ium illa.
Give govt job...
Yaa alla
😢😢😢😢
🤲🤲.😢
😭😭😭💔💔💔💔🙏
Footpaths evide ?
ithu cooked up story aanu...
Onnum sambavichittilla.
Oru viddi parayunnu
Keralam poleh ulla accident edayum ella evanokkeh vellam adichaano vandi edukkunnathu
വീട്ടുകാർക് ക്ഷേമ കൊടുക്കണേ 🥹
😰😰😰
പാവം
Footpaths evide ?
Athokke eppo namude nattil arbadam ahnn..
🌹