ഇത്രയും നാളത്തെ നിരീക്ഷണ ത്തിൽ നിന്നും ബഹുമാനപ്പെട്ട കോടതി ക്ക് ഒന്നും മനസ്സിലായില്ല, എന്ന് പറയുമ്പോൾ, അത് ഏതു തലത്തിലേക്കാണ് പോകുന്നത് എന്ന് ജനങ്ങൾ ചിന്തിക്കേണ്ടി വരും.... എല്ലാ കാര്യത്തിലും അടിമുടി സംശയത്തിന്റെ നിഴലിൽ ആയതിനാലും,.. ഒരു അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ന്റെ മരണം ആയതിനാലും, ആപൂർവങ്ങളിൽ അപൂർവ മായ മരണം ആയതിനാലും ( ഒരു അഡിഷണൽ ജില്ല മജിസ്‌ട്രേറ്റ് ഇങ്ങനെ മരിക്കാറുണ്ടോ ).... ബഹുമാനപ്പെട്ട കേരള ഹൈ കോടതി ഈ കേസ് സിബിഐ ക്ക് വിടണം എന്നാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും താഴ്മയായിട്ടുള്ള അപേക്ഷ..... 🙏🙏🙏... അല്ലാത്ത പക്ഷം ജനങ്ങൾ ഒന്നടങ്കം കോടതിക്ക് മുൻപിൽ തലകുത്തി നിൽക്കേണ്ടി വരും 😭
വിവരാവകാശം എന്നാൽ ഉദ്യഗസ്ഥരെ സംബന്ധിച്ചു 30 മത്തെ ദിവസം വൈകിട്ട് 4.59 ന് പോസ്റ്റ് ചെയ്യും, അപ്പീൽ കൊടുക്കണ്ട ആളിന്റെ പോസ്റ്റ് എഴുതും പക്ഷേ അഡ്രസ് എഴുതില്ല മറുപടി അപൂർണ്ണം, ചിലർ അതിലും വിരുതൻമാര മറുപടി തരില്ല താമസിപ്പിക്കും 40, ദിവസം വരെ കാത്തിരുന്നു സംസ്ഥാന വിവരാവകാശ കമ്മീഷന് എഴുതിയാൽ അവർ ഒരു ലെറ്റർ ആയിക്കും അപ്പോഴേക്കും രണ്ട് മാസം, അവർക്ക് മറുപടി ഞങ്ങൾ അയിച്ചു എന്നിട്ട് പഴേ തീയതി ഇട്ടു ലെറ്റർ തയാറാക്കി ആയിക്കും ഉഡായിപ്പു മാത്രം
ഇത്രയും സംശയം ഉള്ള ഭാര്യ എന്തുകൊണ്ട് പോസ്റ്റുമോർട്ടം കാര്യങ്ങളിൽ ഇടപെട്ടില്ല. പിന്നെ നവീന്റെ ബോഡി വളരെ ഗഭീരമായി ചടങ്ങു നടത്തി കത്തിച്ചു കളഞ്ഞു.. എന്നിട്ട് സംശയം എന്നും പറഞ്ഞ് നടന്നു മോങ്ങിയിട്ടു എന്ത് കാര്യം... കുടുംബം ചിന്തിച്ചു ഇതൊക്കെ ചെയ്യണം ആയിരുന്നു.
You lady.. You don't know about CPM.. But all other states knows what is CPM.. That's why all other states rejected and throw communism from their place 😢
സെക്രട്ടറി കമ്യൂണിസ്റ്റ് കാരൻ അല്ല കണ്ണൂർ കാരൻ ആണ് കമ്യൂണിസ്റ്റ് കാർ ഈ നേത്രത്തത്തെ ഇനി അംഗീകരിച്ചു മുന്നോട്ട് പോയാൽ കേരളത്തിലേ കമ്യൂണിസ്റ്റ് പ്രവർത്തകരെ കണ്ടാൽ ജനം കാർക്കിച്ചു തുപ്പും
സഹോദരീ ഈ ഭരണത്തിൽ താങ്കൾക്ക് നീതി ഒരിക്കലും കിട്ടുകയില്ല
ആർക്കും സംശയം വേണ്ട.
This lady living in dream world 😢
Vivaram ullavar ee partiyeyum govtmemtineyum viswasikkumo
Ethinu munpu cpm cheytha yella kolapathakavum nyayikarichu ee partiyil ninnavar anu evar eppol swantham anubhavam vannappol padichu eg tp
സത്യം ജയിക്കും വരെ പോരാടണം നല്ലവരായ മനുഷ്യർ കൂടെയുണ്ടാവും🙏🙏🙏🤲🤲🤲
ഇത്രയും നാളത്തെ നിരീക്ഷണ ത്തിൽ നിന്നും ബഹുമാനപ്പെട്ട കോടതി ക്ക് ഒന്നും മനസ്സിലായില്ല, എന്ന് പറയുമ്പോൾ, അത് ഏതു തലത്തിലേക്കാണ് പോകുന്നത് എന്ന് ജനങ്ങൾ ചിന്തിക്കേണ്ടി വരും....
എല്ലാ കാര്യത്തിലും അടിമുടി സംശയത്തിന്റെ നിഴലിൽ ആയതിനാലും,.. ഒരു അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ന്റെ മരണം ആയതിനാലും, ആപൂർവങ്ങളിൽ അപൂർവ മായ മരണം ആയതിനാലും ( ഒരു അഡിഷണൽ ജില്ല മജിസ്‌ട്രേറ്റ് ഇങ്ങനെ മരിക്കാറുണ്ടോ ).... ബഹുമാനപ്പെട്ട കേരള ഹൈ കോടതി ഈ കേസ് സിബിഐ ക്ക് വിടണം എന്നാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും താഴ്മയായിട്ടുള്ള അപേക്ഷ..... 🙏🙏🙏...
അല്ലാത്ത പക്ഷം ജനങ്ങൾ ഒന്നടങ്കം കോടതിക്ക് മുൻപിൽ തലകുത്തി നിൽക്കേണ്ടി വരും 😭
സത്യമാണ് താങ്കളുടെ ശരിയായ സംസാരം കണ്ടിട്ടും കമൻറ് വരെ വളരെ കുറവ് ഇതിൽ നിന്നും നമ്മൾ എന്താണ് മനസ്സിലാക്കേണ്ടത്😢
@@murukeshka ഇവിടെ മാറേണ്ടതും നടപടി വേണ്ടതും കോടതികളിൽ നടക്കുന്ന 2നീതി ആണ് 💯🙌
മൃതദേഹം ദഹിപ്പിക്കരുതായിരുന്നു
Why did the wife allow that . One of the best evidence is destroyed
വിവരാവകാശം പിണറായി ഭരിക്കുമ്പോൾ പരാജയം എന്നാൽ കോടതിയിൽ പോയാലോ അപ്പോഴും പരാജയം 😊🙌
എല്ലാം ശരി ആക്കി.
സത്യം ജയിക്കും😢
സിപിഎം ഒരു ക്രിമിനൽ സംഘം ആണെന്ന് പഴയ sfi ക്കാർക്ക് ആറിയില്ലേ 🤔
ഒരിക്കലും നീതി കിട്ടില്ല. അവരുടെ ആളുകളെ രക്ഷിക്കുന്ന നിലപാടുകളാണ് അവർ എപ്പോഴും എടുത്തിട്ടുള്ളത്. ഇല്ലെങ്കിൽ കൂടെ ആളുകൾ നിൽക്കില്ല.
പടച്ചവൻ ഇവളെയും കുടുംബ്ബത്തിനെയും വെറുതെ വിടരുതെ.....🤲🤲🤲🤲🤲🤲🤲🤲
തുടരുക...
കൂടെയുണ്ട്
സിപിഐമിന്റെ കാലത്ത് നീതി കിട്ടില്ല 🥲
ഇത് അപൂർവങ്ങളിൽ അപൂർവമായ ഒരു കേസ് അല്ലേ,സത്യസന്ധൻ ആയ ഒരു ഉദ്യോഗസ്ഥൻ മരിച്ചിട്ട് ഒരു അന്വേഷണം പോലും നന്നായി നടക്കുന്നില്ല, കഷ്ടം
അരുംകൊല തന്നേയാണിതു.ഒരു വൃദ്ധ രക്തപിശാച് തൻ്റെ പ്രസംഗത്തിൽ അവർ കൊന്നൊടുക്കിയ ആളുകളെക്കുറിച്ച് അഭിമാനത്തോടെ പറഞ്ഞുകൊണ്ടിരുന്നു.അവരുടെ ചാർട്ടിലെ അവസാനത്തെ ആളാണ് നവിൻ സാർ.
സർക്കാർ ഒരിക്കലും നീതി ഉറപ്പാക്കില്ല 🤬🤬🤬
ഉമ്മൻചാണ്ടിക്കെതിരെ ഉള്ളത് അപൂർവങ്ങളിൽ അപ്പൂർവം ആയിരുന്നു അല്ലേ. ജനം എല്ലാം കാണുന്നുണ്ട്.
ആ മാഡം പറഞ്ഞതല്ലേ സത്യം..... 100%
വിവരാവകാശം എന്നാൽ ഉദ്യഗസ്ഥരെ സംബന്ധിച്ചു 30 മത്തെ ദിവസം വൈകിട്ട് 4.59 ന് പോസ്റ്റ് ചെയ്യും, അപ്പീൽ കൊടുക്കണ്ട ആളിന്റെ പോസ്റ്റ് എഴുതും പക്ഷേ അഡ്രസ് എഴുതില്ല മറുപടി അപൂർണ്ണം, ചിലർ അതിലും വിരുതൻമാര മറുപടി തരില്ല താമസിപ്പിക്കും 40, ദിവസം വരെ കാത്തിരുന്നു സംസ്ഥാന വിവരാവകാശ കമ്മീഷന് എഴുതിയാൽ അവർ ഒരു ലെറ്റർ ആയിക്കും അപ്പോഴേക്കും രണ്ട് മാസം, അവർക്ക് മറുപടി ഞങ്ങൾ അയിച്ചു എന്നിട്ട് പഴേ തീയതി ഇട്ടു ലെറ്റർ തയാറാക്കി ആയിക്കും ഉഡായിപ്പു മാത്രം
കൗസർ എടപ്പകത്ത് സർക്കാരിന്റെ സ്വന്തം ആളാണ്. ഒരിക്കലും നീതി കിട്ടാൻ പോകുന്നില്ല. ദിലീപിനും വേണ്ടി വാദിച്ച ജഡ്ജി കൂടി ആണ്
Sorry to say that justice is something very rare in this state.
Thanks to the people of kerala for making kerala gods own country
ഇത്രയും സംശയം ഉള്ള ഭാര്യ എന്തുകൊണ്ട് പോസ്റ്റുമോർട്ടം കാര്യങ്ങളിൽ ഇടപെട്ടില്ല. പിന്നെ നവീന്റെ ബോഡി വളരെ ഗഭീരമായി ചടങ്ങു നടത്തി കത്തിച്ചു കളഞ്ഞു.. എന്നിട്ട് സംശയം എന്നും പറഞ്ഞ് നടന്നു മോങ്ങിയിട്ടു എന്ത് കാര്യം... കുടുംബം ചിന്തിച്ചു ഇതൊക്കെ ചെയ്യണം ആയിരുന്നു.
Why posthumortum not done in the presence of relatives and it was so hurry??????🤔🤔🤔🤔🙉🙈🐕🐕🐕!!!!
You lady.. You don't know about CPM.. But all other states knows what is CPM.. That's why all other states rejected and throw communism from their place 😢
Cpm നെ തകർക്കാൻ അമേരിക്ക യിലെ യൂണിവേഴ്സിറ്റിയിൽ പരിശീലനം നടത്തുന്നുണ്ട് എന്നാണ് ep ജയരാജൻ പറയുന്നത് 🤷😒🥴
Onnum niyamathinu kodukaruth janangal kaikaryam cheyanam
അവർ അങ്ങനെ ആണ് കണ്ണൂരിലെ പാർട്ടിക്കാർ
ഞങ്ങൾ കൂടെ ഉണ്ടെന്നു പറഞ്ഞു പറ്റിക്കും
സെക്രട്ടറി കമ്യൂണിസ്റ്റ് കാരൻ അല്ല കണ്ണൂർ കാരൻ ആണ് കമ്യൂണിസ്റ്റ് കാർ ഈ നേത്രത്തത്തെ ഇനി അംഗീകരിച്ചു മുന്നോട്ട് പോയാൽ കേരളത്തിലേ കമ്യൂണിസ്റ്റ് പ്രവർത്തകരെ കണ്ടാൽ ജനം കാർക്കിച്ചു തുപ്പും
ഇത് CBI അന്വേഷിക്കണം:
പാർട്ടി ആർക്ക് ഒപ്പം ആണ്, ആരെ സംരക്ഷിക്കും എന്ന് എല്ലാവർക്കും അറിയാം. പ്രതിക്കൊപ്പം നിൽക്കുന്ന ഒരു ഭരണകൂടത്തെ നേരിടാൻ എളുപ്പമല്ല.
പുണ്യം ചെയ്യുന്നവർക്കാണോ പാപം ഏൽക്കുന്നത്. സത്യത്തിനെന്നും ശരാശയ്യാ മാത്രം എന്ന ഭാഗവഗീത തത്വം എത്ര ശെരി.
ഇതൊന്നും അങ്ങനെ വിട്ടു കൊടുക്കാൻ പറ്റുന്ന കാര്യം അല്ല മാർഗം വേറെ ആണ്
ഇനി ഭീഷണി വരും.
എന്താണ് ഉള്ളത്? പറയാമോ?
മീഡിയ! പ്രസ്സ്!
God sees truth but waits😮
ചതിക്.... ചതിത൬െചെയ്ണ൦... എത്ര പണം പോയാലു൦ഉരുവലിയആളെത൬െആയികോടെ .. CBI വരണ൦എ൬്പറയു൦
Body kathichu kalanjhile eni engane ithu theliyikum.
C b I varanam
അടുത്ത ഭരണത്തിൽ നീതി കിട്ടും ശ്രമിച്ചാൽ നടക്കാത്തത് enthanu
VD സതീശൻ ഇതിനേക്കാൾ അഴിമതിക്കാരൻ.... സുധാകരന്റെ നേതൃത്വം ആണെങ്കിൽ വോട്ട് കൂടുതൽ കിട്ടും.... അല്ലങ്കിൽ പലയിടത്തും സിപിഐഎം ജയിക്കും... അതാണ് പ്രശ്നം
Election time: amma vote tha amma, koncham thanni tha ma, maa ...
MLA/Minister in public: janam chatha kaaryangal onnum sredhayil pettilla, kooduthal parishodhikum, Sarkarinte nte sredhayil peduthum, kooduthal parishodhikum, ee tragedy ye patti padikkan udane kudumba samedham Europe polulla rajyangal sandharshikum, nammude state le poverty mattan ithilum kooduthal poverty ulla sthalam bhoomiyil undo yennu AI or ChatGPT yum upayokichu padikum. Ithokke kelkumbol anikal aarthuvilikum leader ye nayicholu lecham lecham pinnale.
MLA/Minister in front of richest business people like Adhani, Usaf ali: yenthokke sevanam aanu cheyandathu yennu aruliyalum , adiyangal yenthum cheyaan thalparar aanu. Oru niyamavum thadasam aavukayilla. Koduthuvitta bag kitti kodi nanni undu. Njanum yente kudumbavum muthalali yodu othiri kadapettirikunnu. Kooduthal sevanam ningalkku vendi cheyaan ulla avasaram tharanam. Sarkarinte sthalavum kottaravum angane yenthum free aayittu tharaan ulla avasaram adiyangalkku tharanam. Manthri sthanavum MLA sthanavum yethrakalam yennu ariyilla. Athinullil muthalaliku vendathellam cheyum.
Pathanamthitta Harthal UDF
Venam
Kolayalivarayalum
Niyamathinte Munnil konduvaranam
Oru ADM Evgethi
Pine namude kariyam
Enthakum.
CBI enquiry
Manushiya avakasha commission idapedanam
Bakiyullath oru thari anegilum thiranju nokanam.. Neethi marichittillagi kalam baki vecha oru kanakum theerpakathea poyitila.. Maranapettavan koodeyund... Ningal thanichalla...
Pinarai nainte mon ..oru neethium kittila
LDf,varum😂😂
എല്ലാം ശരിയായില്ലേ.
Pinarayi Next year il out aakumbol CBI vannekkum
Ethinu munpu cpm cheytha yella kolapathakatheyum nyayikarichu ee partiyil ninnavar anu swantham anubhavam vannappol padichu eg tp
Oh Ivar vaa thorannalloo
Kovinda ...entha katha!!!!
Periya shuhaib tp naveen yellam ore sambhavangal
ഒന്ന് പോയെടി
Why are u talking like this..avar enth thetu cheythu....matullavarude vedana manassilakkan patiyillenkilum😢
എവിടെ പോകാൻ.. കഷ്ടം
First class antham kammi devil👿💀☠️👽👹
നല്ല സംസ്കാരം