'നീലട്രോളിയില്‍ ഞെട്ടലില്ല'; ഷാനിമോള്‍ ഉസ്മാനും ബിന്ദുകൃഷ്ണയും കോഫീ വിത്ത് അരുണില്‍| UDF

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 47

  • @reji2485
    @reji2485 2 часа назад +11

    രാഹുൽ ന്റെ മിന്നും വിജയത്തിന് ഇവരുടെയും പങ്ക് വളരെ വലുതാണ് . അഭിനന്ദനങ്ങൾ .

  • @sooppykk1710
    @sooppykk1710 3 часа назад +25

    ബിന്ദു കൃഷ്ണയുടെ കൃത്യമായ ചോദ്യം അരുണിനോട്👍👍

  • @asifrifa2405
    @asifrifa2405 3 часа назад +23

    മൊട്ട മാക്സിമം കുത്തികലക്കാൻ നോക്കി, നടന്നില്ല 😜

  • @ska-kn6ed
    @ska-kn6ed 3 часа назад +15

    മഹിളാ കോൺഗ്രസ്‌ ന്റെ പോരാളികൾ 👍👍👍👍👍👍

  • @reenam3571
    @reenam3571 2 часа назад +3

    നല്ല സന്തോഷം തോന്നി സംഭാഷണം കേട്ടപ്പോൾ

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig 3 часа назад +6

    ഒരു കാരണവശാലുഠ നിയമനടപടിയിൽ നിന്നും പിന്നോട്ട് പോകരുത്. ഒത്തു തീർപ്പുഠ ആരുത്.

  • @nalinimanohari2345
    @nalinimanohari2345 4 часа назад +10

    മൊട്ട നീല ട്രോളി recreater ആണേ 😂😂😂😂

  • @ERSHADKk-w8z
    @ERSHADKk-w8z 2 часа назад +1

    ഷാനിമോൾ 👍ബിന്ദുകൃഷ്ണ 👍👍ഈ വിജയം അവർക്ക് സ്വന്തം 👍

  • @safiyamk356
    @safiyamk356 2 часа назад

    രണ്ട് പേർക്കും അഭിനന്ദനങ്ങൾ...

  • @jayaelizabeth7334
    @jayaelizabeth7334 3 часа назад +2

    Well done Bindu Krishna 💙

  • @gangadharanmp1958
    @gangadharanmp1958 3 часа назад +4

    Smt Bindu and Shani are iron ladies ❤️❤️❤️

  • @johnkuttygeorge5859
    @johnkuttygeorge5859 3 часа назад +15

    ശരീരം വളർന്നാലും മാനസ്സീക വളർച്ചയെത്താത്ത ആൾക്കുട്ടമായി സിപിഎം മാറിപ്പോകുന്നത് വളരെ പരിതാപകരമാണ്

  • @GreenTouch-s8b
    @GreenTouch-s8b 3 часа назад +6

    കൈരളി ടിവിയുടെ പണിയെടുത്ത് ഒരു ചാനലാണ് റിപ്പോർട്ടർ ചാനൽ അതു തുറന്നു പറഞ്ഞ ചാമ കലക്ക് അഭിവാദ്യങ്ങൾ ഈ ചാനലിന് പരിഷ്കരിക്കണമെങ്കിൽ ബഹിഷ്കരിക്കണം

  • @t.t.thomas8348
    @t.t.thomas8348 4 часа назад +1

    Congratulations Dr. ARUN for the Nice and decent interview 👍

  • @raveendrakurupraghavakurup5638
    @raveendrakurupraghavakurup5638 2 часа назад +2

    Congressinte dheera vanithakal.Shaanimol and bindhu.

  • @Emick0_1
    @Emick0_1 Час назад

    💙💙

  • @alimanithodi2921
    @alimanithodi2921 8 минут назад

    ചുരിദാറിട്ട മറുനാടൻ തോറ്റു!

  • @refeekp786
    @refeekp786 2 часа назад

    ഇനിയും റിപ്പോർട്ടർന്നു നിറുത്താൻ ആയില്ലേ

  • @hamzamvrsmls7141
    @hamzamvrsmls7141 3 часа назад +1

    Iniyum mottakku Samshayam Theernilley

  • @johnsonks5456
    @johnsonks5456 2 часа назад

    നില bagമായി Febin എന്ന കോൺഗ്രസ്സിൻ്റെ നേതാവ് ഓടുന്നതു കണ്ടല്ലോ?

  • @sivadasanv1504
    @sivadasanv1504 2 часа назад

    CPM നെ INDIA മുന്നണിയിൽ നിന്നും ഒഴിവാക്കുമോ?

  • @mahmoodmammu5831
    @mahmoodmammu5831 2 часа назад

    ചേലക്കര ബിന്ദുകൃഷ്ണ ok.യായിരുന്നു

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 часа назад

    ചേലക്കര ബിന്ദു മത്സരിക്കാമായിരുന്ന്....
    ഷാനിമോൾ പാർട്ടിക്ക് വേണ്ടി ഹിജാബ് പോകും ഇടാതെ നിന്നെങ്കിലും വർഗീയ മലയാളി വോട്ടു കൊടുക്കില്ല

  • @johncherian7239
    @johncherian7239 3 часа назад +1

    Cpm. Rss bjp. M,odi pinarai. Bai, bai....

  • @NasarNilambur-g2j
    @NasarNilambur-g2j 24 минуты назад

    Aruninum athil pankundu

  • @GirendraPrasad-zt2sh
    @GirendraPrasad-zt2sh 3 часа назад

    Sitingseat

  • @rameshchathu3872
    @rameshchathu3872 4 часа назад

    Paranari vijayan kattukallan will bring curtain down for cpim a good party

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 3 часа назад

    Sdp യുടെ വോട്ട് വാങ്ങി ജയിച്ചിട്ട് എന്തിനാ ഇങ്ങനെ പറയുന്നത്

    • @jessyraju5779
      @jessyraju5779 2 часа назад +1

      പിണറായി ക്ക് എന്തും ആകാം

  • @jessyraju5779
    @jessyraju5779 2 часа назад +1

    മാധ്യമങ്ങൾ കുറെ കലക്കാൻ നോക്കി.

  • @Sajeev-v7u
    @Sajeev-v7u 4 часа назад

    നെഗളിക്കണ്ട

    • @jessyraju5779
      @jessyraju5779 2 часа назад

      ഒരു സീറ്റ് കിട്ടിയവർ ക്ക് നെഗളിക്കാം

  • @navavlog1619
    @navavlog1619 3 часа назад +4

    പാതിരാ നാടകത്തിൽ മൊട്ടയും റിപ്പോർട്ടർ, കൈരളി ഇവരെ ഉണ്ടായിരുന്നുള്ളൂ 🤔അപ്പോൾ നീയും അറിഞ്ഞു കൊണ്ടല്ലേ മോട്ടേ 😜😜😜😜