Kudajadriyil Kudi Kollum||Malayalam Devotional||Tutorial||With Carnatic Notes

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 273

  • @sivaprakashkk1383
    @sivaprakashkk1383 2 года назад +75

    സംഗീതം പഠിക്കണമെന്ന വലിയ ആഗ്രഹം... ഒരു സങ്കടമായി ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നു. ഇതുപോലുള്ള ക്ലാസ്സ്‌ വളരെയേറെ ഗുണകരമാണ് ടീച്ചർ 🙏🙏🙏🙏🙏

    • @sree....straveller3983
      @sree....straveller3983 2 года назад +2

      എനിക്കും അങ്ങനെ തന്നെ.... ♥️

    • @SD-od7ed
      @SD-od7ed 2 года назад

      ഞാനും

    • @manjadimanikannan5798
      @manjadimanikannan5798 Год назад

      Njanum

    • @sajisajiayodhya2076
      @sajisajiayodhya2076 Год назад

      എനിക്കും 😭😭😭😭നന്നായി പാടുമായിരുന്നു കുഞ്ഞിലേ ഇപ്പോൾ 30 aayi എപ്പോഴും മോഹം ennum undu

    • @p.g.s6314
      @p.g.s6314 6 месяцев назад +1

      Njanum

  • @Ajayas-tq1by
    @Ajayas-tq1by 2 года назад +12

    Thanks teacher എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സംഗീതം പഠിക്കണമെന്ന് but അത് നടന്നില്ല ടീച്ചറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ. പഠി ച്ചതുപോലുള്ള ഒരു ഫീൽ. താങ്ക് you so much teacher.,. ഇനിയും ശുദ്ധ സംഗീതം പ്രതീക്ഷിക്കുന്നു. God bless you

  • @vinodkumarkallikkat875
    @vinodkumarkallikkat875 2 года назад +6

    എന്നെ പോലെ പാട്ട് പഠിക്കാത്ത ഒത്തിരി ആളുകൾക്ക് ഈ പഠന രീതി വളരെ ഉപകാരപ്രദം ആണ് ടീച്ചർ.... ഒരുപ്പാട്‌ നന്ദി... 🌹🌹🌹🌹

  • @BappuBappu-x9m
    @BappuBappu-x9m 3 месяца назад +2

    വളരെ വളരെ നല്ലൊരു ക്ലാസ് ഞാൻ പാട്ടു പാടുന്ന ഒരാളാണ് ഇത്രയൊന്നും പഠിച്ചിട്ടില്ല 👍👌🙏

  • @NajisVlogNilambur
    @NajisVlogNilambur Год назад +4

    സൂപ്പർ വോയസ് കേട്ടിരിക്കാൻ തോന്നുന്നു അത്രയ്ക്ക് മധുരം ശർവ്വ ശക്തൻ എന്നെന്നും ഈ മധുര ശബ്ദം ഇത് പോലെ തന്നെ നില നിർത്തി തരട്ടെ ❤❤❤❤❤❤

  • @anoopchandran1206
    @anoopchandran1206 2 года назад +12

    വളരെ മനോഹരം ടീച്ചർ 🙏🙏🙏അമ്മയുടെ അനുഗ്രഹം ടീച്ചറിനും കുടുംബത്തിനും ധാരാളമായി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...!!🙏

  • @Jaison-gr9go
    @Jaison-gr9go 6 дней назад

    സംഗീതം വളരെ ഇഷ്ടമാണ് ജീവിത സാഹചര്യം അനുകൂലമല്ലാത്തതിനാൽ കൂടുതൽ പഠിക്കാൻ കഴിഞ്ഞില്ല ദു:ഖമുണ്ട്

  • @prasanna.n.rmohandas7069
    @prasanna.n.rmohandas7069 3 года назад +11

    നമസ്കാരം ടീച്ചർ എനിക്ക് ഈ class വളരെ വളരെ ഉപകാരപ്രദമാണ് 🙏🙏🙏🙏

    • @vijayanath1250
      @vijayanath1250 3 года назад

      ടീച്ചറിന്റെ പാട്ടുപഠിപ്പിക്കൽ കേട്ടപ്പോൾ ഞാനും പാടാൻ ശ്രമിച്ചു...വളരെ നന്ദി...

    • @beenab4112
      @beenab4112 2 года назад

      O

  • @sindhugangadharan1422
    @sindhugangadharan1422 3 месяца назад

    കുട്ടിക്കാലം മുതൽ പാടാൻ ഒത്തിരി ആഗ്രഹിച്ച ഗാനം.. ഇപ്പോളും ഒത്തിരി ഇഷ്ടം ഈ ക്ലാസ്സ് പാടാൻ അറിയാത്തവർക്ക് വളര ഉപകാരപ്രദം.. അഭിനന്ദനങ്ങൾ

  • @64media4
    @64media4 2 года назад +1

    നമസ്കാരം ടീച്ചറേ ..... ഇത് കേൾക്കാൻ തുടങ്ങുമ്പോഴേക്കും കണ്ണ് നിറയും . ശരിക്കും അമ്മയുടെ സന്നിധിയിൽ നിൽക്കുന്നതുപോലെ തോന്നും . അതുപോലെ ഭാവത്തിലാണ് ടീച്ചർ പാടുന്നത് . എനിക്ക് മൂകാംബിക അമ്മയുടെ സന്നിധിയിൽ ആറ് ദിവസം പോയി ധ്യാനിക്കാനുള്ള യോഗം ഉണ്ടായിട്ടുണ്ട് . അഭിനന്ദനങ്ങൾ

  • @ull893
    @ull893 Год назад +2

    All I can say is I will never forget this day. Because today I felt so much presence of മൂകാംബിക അമ്മ, and this video came to me❤️. What can I say... അമ്മേ മൂകാംബികെ ശരണം ❤️🌹

  • @saraswathisadan3136
    @saraswathisadan3136 2 месяца назад

    കുടജാദ്രി എന്ന ഗാനം കേൾക്കാനും പാടാനും വലിയ ആഗ്രഹമായിരുന്നു നന്ദി

  • @PremakumariPrema-jm9lc
    @PremakumariPrema-jm9lc 3 месяца назад

    ഈ പാട്ട് പഠിക്കണമെന്ന് ഒരുപാടു് കലമായി ആഗ്രഹിക്കുന്നതാണ്.❤❤❤ ഇന്ന് തന്നെ ഇങ്ങിനെ ഒര് അവസരം ദേവി തന്നു...🙏🙏🙏🙏

  • @sreekumar2857
    @sreekumar2857 2 года назад +2

    നമസ്തേ ടീച്ചർ ,ഈ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ് ..ഒരായിരം നന്ദി

  • @remaudayan6382
    @remaudayan6382 3 месяца назад

    സംഗീതം കുറച്ചു പഠിച്ചിട്ടുണ്ട് എന്നാലും ഈഒരുക്ലാസ് സ്റ്റേജിൽ പാടുന്ന എനിക്കു വളരെ ഉപഹാരം ആയി. സംഗീതം വീണ്ടും പഠിക്കണം എന്നാഗ്രഹം ഉണ്ടായിരുന്നു എന്നാലും ടീച്ചറിന്റെ ഇക്ലാസ് വളരെ ഉപകാരപ്രതമാണ് thanku ടീച്ചർ 🙏🙏🙏🙏thanku so much ഇനിയും കൂടുതൽ song മായി എത്തും ഇന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏😍

  • @radhavelayudhan7824
    @radhavelayudhan7824 2 года назад +3

    പാട്ട് പാടാൻ ആഗ്രഹിക്കുന്നഎനിക്കും വളരെ ഉപകാര മായി.. 🙏🙏ഒരു പാട് സന്തോഷം.. ഇതുവരെ ഞാൻ കുറെ പാട്ടുകൾ തെറ്റിച്ചു പാടിയിട്ടുണ്ട്. ഇനി ഞാൻനിങ്ങളുടെ student ആയി മുന്നോട്ടു നീങ്ങും. ഷുവർ... ഇപ്പൊ ഇതൊക്കെ കേക്കുമ്പോൾ ആണ് നമ്മുടെ പാകപിഴകൾ എത്ര ഉണ്ടെന്ന് മനസിലാവുന്നത്.

    • @GaayakapriyA
      @GaayakapriyA  2 года назад

      😊thanks

    • @ravisanitha
      @ravisanitha 3 месяца назад

      Online aayi padippikkunnundo Teacher ❤

    • @madhukp4062
      @madhukp4062 2 месяца назад

      ഒരുപാട് ഉപകാരപ്രദം 🙏🏻

  • @sajeeshsasi2549
    @sajeeshsasi2549 2 года назад +3

    ഈ ക്ലാസ് വളരെ ഉപകാരപ്രദമാണ്

  • @sumajayakumarnair8037
    @sumajayakumarnair8037 2 года назад +2

    ആദ്യമായിട്ടാണ് ടീച്ചറുടെ video കാണുന്നത്. ഒരുപാട് ആഗ്രഹിച്ചിരുന്നതാണ്.Thank you ടീച്ചർ 😊

  • @hscreations5658
    @hscreations5658 2 года назад +2

    *male version ലെ വിരുത്തത്തിന്റെ notations ഇത്തിരി വ്യത്യാസം ഉണ്ട് 👍🏼ഇത്‌ ചിത്ര ചേച്ചി യുടെ version ന്റെ notation ആണല്ലോ!!*

  • @deepthi5490
    @deepthi5490 2 месяца назад

    Thanks. Enik othiri ishtappetta pattanu. Padan padikkanamenn agrahichirunnu🙏🙏🙏🙏

  • @akshayaashok5096
    @akshayaashok5096 2 года назад +1

    നവരാത്രിക്ക് ക്ഷേത്രത്തിൽ പാടാൻ വേണ്ടി ഈ സോങ് പഠിക്കായിരുന്നു.... ഈ ക്ലാസ്സ്‌ കേട്ടപ്പോൾ ഒരുപാട് ഉപകാരമായി 😍😍😍😍😍
    Thank uuuuuuuu❤❤

  • @Habibee12345
    @Habibee12345 2 года назад +1

    അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏❤️❤️❤️

  • @enjoyindianmusic
    @enjoyindianmusic 2 года назад +6

    ദേവി അനുഗ്രഹിച്ച ശബ്ദം 🙏

  • @BhuvaneshwariPutran
    @BhuvaneshwariPutran 8 месяцев назад +1

    ചേച്ചി ഞാൻ ഇപ്പോൾ പത്താം ക്ലാസ്സിൽ ആണ്. എന്റെ സ്കൂളിൽ ഞാൻ ഒൻപതാം ക്ലാസ്സിൽ സംഗീതം ഒരു വർഷം പഠിച്ചിരുന്നു. എനിക്ക് കർണാട്ടിക് സംഗീതം പഠിക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ എനിക്ക് പത്താം ക്ലാസ്സിൽ ആയതിനാൽ സാധിക്കുക ഇല്ല. ഞാൻ ചേച്ചിയെ ഗുരു ആയി കണ്ടു പഠിക്കുക ആണേ 🌺
    മഹാദുർഗ്ഗാ അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ചേച്ചിക്ക്
    അമ്മേ ശരണം
    ദേവി ശരണം 🙏🏻

  • @OKM154
    @OKM154 Год назад +1

    ഗുരോ നമസ്കാരം.

  • @rajendranperumpetty8406
    @rajendranperumpetty8406 3 года назад +1

    നമസ്കാരം ടീച്ചർ
    വളരെ നല്ല പാട്ടാണിത്

  • @subhapremnath9476
    @subhapremnath9476 3 месяца назад

    ടീച്ചർ ഈ പാട്ട് പഠിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം😊❤

  • @santhoshc6128
    @santhoshc6128 2 месяца назад

    നല്ല ഒരു സംഗീത ക്ലാസായി

  • @amalaeldo8561
    @amalaeldo8561 2 года назад +2

    Kollaam teacher. Sherikkum effort eduthitund. Keep going. .

  • @dasthalassery
    @dasthalassery Год назад

    teacher super aayittundu,nalla class, valare nannayi manassilakunnundu,god bless you

  • @BeenaAmbilikumar-ys2tc
    @BeenaAmbilikumar-ys2tc Год назад

    മൂകാംബിക അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ ടീച്ചർക്ക് എപ്പോഴും🙏🙏🙏

  • @devraj4865
    @devraj4865 3 года назад +3

    very nice may godess shower the blessings on you madam...keep singing pls

  • @AswinAshok-q5r
    @AswinAshok-q5r 2 месяца назад

    Music teacher cool very good silent ❤

  • @rajumon4091
    @rajumon4091 3 года назад +2

    വളരെ പ്രയോജനകരമായ ക്ലാസ്സ്

  • @PrameellaBepu
    @PrameellaBepu 6 месяцев назад

    Nandhi oruad nandhi🙏 sageetham padikkan sadhichila. 🙏🙏🙏ah sangadam eppozhum und manassil alattunnu.. Padum pakshe orupad tettund.

  • @subeeshvs7921
    @subeeshvs7921 2 года назад +1

    ടീച്ചർ ഒരായിരം നന്ദി

  • @leelan4581
    @leelan4581 3 года назад +1

    നമസ്തേ ടീച്ചർ 🙏... Very nice explanation ..

  • @ranisreeraj6668
    @ranisreeraj6668 3 года назад +2

    Very useful . People like me wish for guidance like this. Thank you so much.

  • @kalalayamovies6594
    @kalalayamovies6594 Год назад +1

    മൂകാംബികേ.. ശരണം

  • @shynamanoj9127
    @shynamanoj9127 2 года назад

    Nalla Oru anubavam ayi tonnunnu.nannayi teach chaithittund👍👍👌👌👌🌈🌈🌾🌾🌾🌹🌹🌼🌺🌺🙏🙏

  • @AshokKumar-fr3fj
    @AshokKumar-fr3fj 3 года назад +1

    Super super Avatharanam🎵🎵🎶👌👌👌🙏🙏🙏🙏🙏🙏🙏👏👏🤝🤝

  • @remanimuraleedharan6240
    @remanimuraleedharan6240 3 года назад +2

    താങ്ക്സ് 🙏🙏😍😍... നന്നായി പറഞ്ഞു തന്നു... 👍👍👏👏👏👏

  • @girijagopal3564
    @girijagopal3564 3 года назад +3

    This method very helpful to study. Thanq sooomuch 🙏🙏🙏

  • @josephmm5003
    @josephmm5003 2 года назад +1

    I really enjoyed listening your explanatory narrative. Really deserve appreciation. Thank you.

  • @sathidevi7097
    @sathidevi7097 Год назад

    വളരെ നല്ല ക്ലാസ്സ്Thanku so much

  • @manojbhargavan3238
    @manojbhargavan3238 2 года назад

    വളരെ നല്ല രീതിയിൽ മനസിലാകത്തകവിധം പറഞ്ഞു തന്നു 💖

  • @UshaCR-sz1zd
    @UshaCR-sz1zd Год назад

    Padikkan aagrahichirunna oru pattanu tnkuuuu 🥰🥰🥰🥰orupadu santhosham

  • @bindus825
    @bindus825 2 года назад +1

    വളരെ മനോഹരമായി ആലപിച്ചു... 👏👏👏👏

  • @prasadk1179
    @prasadk1179 Год назад

    വളരെ informative ക്ലാസ്സ്

  • @sureshkumar-mx8ch
    @sureshkumar-mx8ch 8 месяцев назад

    Thanks teacher.. useful for singing and playing keyboard

  • @sanjusanthan9000
    @sanjusanthan9000 3 года назад +2

    Excellent effort. You broke the song into bare minimum ad explained it in detail with its sangathi. Great madam . Please do this for other popular bakthi songs so that many budding singers can get knowledge of it .

  • @divyahari5392
    @divyahari5392 2 года назад

    ഈ വീഡിയോ മനോഹരം ആണ് 👌👌🙏Thank you Teacher 🙏🙏🙏

  • @binduvg3689
    @binduvg3689 Год назад

    നന്നായി വളരെ സ്പുടമായി വ്യക്തതയോടെ അവതരിപ്പിച്ചു 🙏

    • @GaayakapriyA
      @GaayakapriyA  Год назад

      Thanks...pls do share among your friends

  • @gourimanohariv238
    @gourimanohariv238 3 года назад +2

    Great effort from ur side. To dissect and simplify scientifically. Easy for us to catch up. May goddess mookambika bless you. Please post more such tutorials on devotional songs. Thanks

  • @mohandhas153
    @mohandhas153 3 года назад +2

    Excellent tutorial,the way the things are explained is great.Hats off.Hoping for more such lessons

  • @geethavinod6511
    @geethavinod6511 3 года назад +2

    Excellent explanation.Thank you

  • @ajithachandran2360
    @ajithachandran2360 7 месяцев назад

    Very useful class👍tnqs teacher 🙏🏼🙏🏼🌹🌹

  • @anjana1072
    @anjana1072 2 года назад +1

    അതി മനോഹരം ടീച്ചർ.. 👌👌👌👌👌ആനയ്‌ക്കെടുപ്പത് പൊന്നുണ്ടേ (ധനം)ഇത് പോലെ വീഡിയോ ചെയ്യാമോ ടീച്ചർ? 🙏

  • @nishan3837
    @nishan3837 2 года назад

    പാട്ട് പാടാൻ ഒരുപാടിഷ്ട്ടമാണ്. ഈ ക്ലാസ്സ്‌ കുറച്ചു മനസ്സിലാവുന്നുണ്ട്. Thanku.

    • @GaayakapriyA
      @GaayakapriyA  2 года назад

      സന്തോഷം... മറ്റു വീഡിയോസ് കൂടെ കാണുമല്ലോ

  • @vavasavi9173
    @vavasavi9173 3 месяца назад

    Manoharam
    Thank you dear

  • @nithinporkulam3079
    @nithinporkulam3079 Год назад

    കുറേ പേർക്ക് ഇത് ഉപകാരമാണ്.. ഇനിയും പാട്ടുകൾ ഇടാമോ

  • @artistspvijay9609
    @artistspvijay9609 3 года назад +1

    സൂപ്പർ സൂപ്പർ സൂപ്പർ

  • @Diludaniel87
    @Diludaniel87 3 года назад +1

    നല്ല ക്ലാസ്സ്‌.

  • @jineshpr1292
    @jineshpr1292 Год назад

    Perfection on every notes 🎶🎶🎵🎵🎵 Thanks for the wonderful lesson -- may God bless you 🙏🙏

  • @pvsreenath
    @pvsreenath 3 года назад +1

    Thank you for the wonderful lesson. Really appreciate your effort ..Looking forward for more songs ;

  • @girijagopal3564
    @girijagopal3564 2 года назад

    Very much thanks for notations and your classes🙏🙏

  • @Roshnasreejesh-h2s
    @Roshnasreejesh-h2s 9 дней назад

    അടിപൊളി 🥰

  • @jayanschool2116
    @jayanschool2116 2 года назад

    THANK YOU MADM VERY VERY GOOD MADAM🙏🙏🙏🙏🙏🙏🙏

  • @mohanankp4004
    @mohanankp4004 3 года назад +1

    Unique style of presentation !!!!!!! Congratulations !!!!!! Anticipating such music feast !!!!!!!

  • @vasudevanpillai.5518
    @vasudevanpillai.5518 3 года назад +1

    Very helpful tutorial. Thanks.

  • @sreekumarpp6526
    @sreekumarpp6526 Год назад +1

    Thank you very much for making it simple for singers.😍😍😍

  • @asokanv.s5270
    @asokanv.s5270 Год назад

    നന്ദിയുണ്ട്

  • @vinodkalathumpadi
    @vinodkalathumpadi 2 года назад

    ഹായ് 💕🌹ടീച്ചറേ.. വളരെ സന്തോഷം 👍👍💕😊

  • @drona_drona
    @drona_drona 2 года назад +2

    രേവതി രാഗം🕉️🕉️🙏🙏👌

  • @tj44
    @tj44 3 года назад +2

    Nice session.Hoping for more

  • @njangandharvan.
    @njangandharvan. 2 года назад

    greate Job.... teacher ...♥️

  • @passion2352
    @passion2352 2 года назад +1

    Woww teacher

  • @byjuk3053
    @byjuk3053 3 года назад +1

    Hope ..more film song like this

  • @sandhyabhuvanendran7083
    @sandhyabhuvanendran7083 Год назад

    വളരെ നന്ദി 🙏🏻

  • @ushaparvathy3399
    @ushaparvathy3399 Год назад

    Thanku Medam Devi vedambike ena latte ounu prahu tharumo

  • @amminik4374
    @amminik4374 Год назад

    നന്നായി പറഞ്ഞു തരുന്നു ണ്ട്

  • @rajendranprasad7826
    @rajendranprasad7826 3 года назад +1

    Supe👏👏👏👏 well explained. Neeraduvan Nilayil neeraduvan kelkan talpariyappedunnu🙏

  • @jyothi8679
    @jyothi8679 3 месяца назад

    Thank you very much ma'am 🙏✨✨

  • @seejapradeep7922
    @seejapradeep7922 Год назад

    Thank u thank u thank uuuuuuu🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @sunilsiddhu66
    @sunilsiddhu66 3 года назад +1

    സൂപ്പർ 👌👌👌👍🏻

  • @saravananshanmugam5968
    @saravananshanmugam5968 2 месяца назад

    Very good

  • @BabyC.D
    @BabyC.D 8 месяцев назад

    ഈ പാട്ട് ഒരു തവണ കൂടി എടുത്താൽ നന്നായിരുന്നു.. നല്ല ക്ലാസ്സ്‌ ആണ്.. 🙏🏽🙏🏽

  • @renukavt9773
    @renukavt9773 2 года назад

    Dedicated teacher love you a lot❤️

  • @musicmusic-zv6vc
    @musicmusic-zv6vc 3 года назад +1

    സൂപ്പർ!!!

  • @SubheshKavinissery
    @SubheshKavinissery 3 года назад +1

    Thank you soooooo much..eppo technic pidikittiii🙏

  • @girijagopal3564
    @girijagopal3564 3 года назад +2

    Mam thanq .next swarnamukile cheyyamo with notations

    • @GaayakapriyA
      @GaayakapriyA  3 года назад

      Cheythittund....please check the channel...

  • @devansharma9305
    @devansharma9305 2 года назад

    ഗുരുമാതൈ

  • @adarshmethebossofmine9739
    @adarshmethebossofmine9739 Год назад

    Thank you mam🙏god bless❤

  • @Yogamaaya
    @Yogamaaya Год назад +1

    Nice voice❤️😌
    Thank you 🙏

  • @sudharmac9471
    @sudharmac9471 3 года назад +2

    Thanks a lot 🙏🏻❤️

  • @nutsandgrains5553
    @nutsandgrains5553 2 года назад

    വളരെ ഉപകാരപ്രദം 😊🙏

  • @sarasapk7999
    @sarasapk7999 2 года назад

    Puthiya varunna paattukal ee roopathil upload cheyyukayaanenkil padikkan eluppamaakum

  • @beenan4535
    @beenan4535 Год назад

    Thanks teacher🙏

  • @aniltvm4449
    @aniltvm4449 3 года назад +2

    🙏♥️🙏👏👏👏👏👏👏👏👏👏👏👏👏super teacher

  • @sasidharanpk2995
    @sasidharanpk2995 3 года назад +1

    ടീച്ചർ ഈ ക്ലാസ് വളരെ ഇഷ്ടപെട്ടു അടുത്ത ക്ലാസ്സിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ മിഴിയോരം എന്ന പാട്ട് പഠിപ്പിക്കണം ,