ബിനീഷ് സെബാസ്റ്റിന്റെ അമ്മ പപ്പടം കൊടൽ (botti)കറി എന്ന് പറഞ്ഞിട്ട് ഇട്ടിട്ടുണ്ട്. അതിൽ പുളി ചേർക്കുന്നില്ല. സൂപ്പർ കറി. നോൺ വെജ് വീട്ടിൽ ഇല്ലാത്തപ്പോൾ ഉണ്ടാക്കാൻ പറ്റിയ ഡിഷ്.
ഇതൊക്കെ കണ്ടാൽ ഏതൊരു നിരീശ്വരനും പ്രാർത്ഥിച്ചു പോവും! 😂😂👌👌 അരച്ചുണങ്ങിയ ഉഴുന്നു മാവ് വടക്കേ ഇന്ത്യയിൽ കിട്ടിയിരുന്നു. വാങ്ങി എണ്ണയിൽ വറുത്തു ഉരുളക്കിഴങ്ങു ചേർത്ത് കറി വച്ചു കഴിച്ച സ്വാദിന് ഏതായാലും ഇത്ര നല്ല ഒരു പകരക്കാരൻ ഇന്നാട്ടിൽ ഉള്ളത് ഇതു വരെ അറിയാഞ്ഞതിന്റെ കള്ളച്ചിരി മറച്ചു വയ്ക്കുന്നില്ല.😄 m വര്ഗീസ്.
Crispy ടേസ്റ്റ് പോകും എന്നെ ഉള്ളൂ... അലിഞ്ഞു പോകില്ല. പണ്ടൊക്കെ ഒരുപാട് ഉണ്ടാക്കുന്ന ഒരു കറി ആണ് ഇത്. പുതിയ തലമുറ മറന്നു പോയ രുചി. ടേസ്റ്റി..... ❤️❤️❤️❤️
ഗോതമ്പു പൊടി കൊണ്ട് വെറും അര മണിക്കൂറിൽ തയ്യാറാക്കാൻ പറ്റുന്ന പാലപ്പം റെസിപ്പി ഇതാ 👉ruclips.net/video/DdSNWU0RUPU/видео.html
🚶🚮🚲to 🚮
Za ss
ഈസി കറി താങ്ക്സ്
Pulikkupakaram coconut mlk addchayuth garam masalacherthal very excellent taste anu
Coc. Milk ചേർത്തും ഞാൻ ചെയ്യാറുണ്ട് 🙏👍👍
Suuper.
Super കറി
Sooper. ...chechee👍👍👍maidakkupakaram gothambupodi pattumo
ഒട്ടുമോന്നു നോക്കി നോക്കൂ
വെറുതെ നനച്ചാലും ഒട്ടും
ഇത് വളരെ variety ആണല്ലോ👍👍 പൊളിച്ചു ചേച്ചി ഒരു സംഭവം തന്നെ👍👍
😊😊😊😊♥️♥️♥️♥️♥️🥰
Super
Ethu pandatha kariya Najan vachichittundu Nalla teasta
Adipolli special papadom curry supper voice
വളരെ സന്തോഷം
Creative👍papada kootaan
👌👌👌👌
നല്ല കറിയാണ് 👍👍👍👍
സംഭവം കൊള്ളാലോ👍💖
👍
Very good 👍
Super
കൊള്ളാലോ
സൂപ്പർ
ടാ തന്റെ videoes എള്ളസം kidu ആണ്. എന്റെ problem ഞാൻ ഉറങ്ങാൻ സ്ലീപ്പിങ് പിൽസ് കഴിക്കുന്നുണ്ട്. അത് ഇല്ലാണ്ട് ഉറങ്ങാൻ ഒരു ടിപ്സ് പറഞ്ഞു തരുമോ സഹോദരി....
Ok
ബിനീഷ് സെബാസ്റ്റിന്റെ അമ്മ പപ്പടം കൊടൽ (botti)കറി എന്ന് പറഞ്ഞിട്ട് ഇട്ടിട്ടുണ്ട്. അതിൽ പുളി ചേർക്കുന്നില്ല. സൂപ്പർ കറി. നോൺ വെജ് വീട്ടിൽ ഇല്ലാത്തപ്പോൾ ഉണ്ടാക്കാൻ പറ്റിയ ഡിഷ്.
ഇത് പണ്ട് തൊട്ടെ ഉള്ള കറി ആണ്. ഞങ്ങൾ പുളി ചേർത്താണ് ചെയ്യാറ്. ചിലപ്പോൾ ലേശം തേങ്ങാപ്പാൽ ലാസ്റ്റ് ഒഴിച്ചും ചെയ്യും 👍
Nice
Super chechi
Thank You🙏
Coconut varathu arachu cury indakarund
Putiya item anallo.poliyayittund
Variety
Ithu Bineesh bastiante ammayude vedeo pole
🙏🙏🙏🙏🙏👍
Adipoly 👍👍👌👌👌🥰
👍
💛💛💛💛
ഇതൊക്കെ കണ്ടാൽ ഏതൊരു നിരീശ്വരനും പ്രാർത്ഥിച്ചു പോവും!
😂😂👌👌
അരച്ചുണങ്ങിയ ഉഴുന്നു മാവ് വടക്കേ ഇന്ത്യയിൽ കിട്ടിയിരുന്നു. വാങ്ങി എണ്ണയിൽ വറുത്തു ഉരുളക്കിഴങ്ങു ചേർത്ത് കറി വച്ചു കഴിച്ച സ്വാദിന് ഏതായാലും ഇത്ര നല്ല ഒരു പകരക്കാരൻ ഇന്നാട്ടിൽ ഉള്ളത് ഇതു വരെ അറിയാഞ്ഞതിന്റെ കള്ളച്ചിരി മറച്ചു വയ്ക്കുന്നില്ല.😄
m വര്ഗീസ്.
പപ്പടത്തിന്റെയകത്ത് വറ്റൽ മുളക് അരി കളഞ്ഞത് വച്ച് ചുരുട്ടി ചെറിയ കഷ്ണങ്ങളായി മുറിച്ച് വറുത്തെടുത്താൽ നല്ലതാണ്.
ആണോ???👍
Ee racipe athrke eshtamayilla. Adutha video kannan kathirikunnu❤️
Ok... പുതിയത് മായി വരാം. പണ്ട് തൊട്ടേ ഉള്ള കറി ആണ്. Old is Gold... ഞാൻ എല്ലാർക്കും ഒന്ന് ഓർമിപ്പിച്ചു എന്നെ ഉള്ളു 👍
9
നാളികേരം വറുത്തരച്ചു ചെയര്തിരുന്നെങ്കിൽ..!
പുതിയ പുതിയ ideas പോരട്ടെ.... 😀🙏🙏🙏🙏
ഒരു വറെറ്റിയാണ് ,
ഹായ്
പപ്പടം തനിഞ്ഞു പോകില്ലേ
വേറെ ഒരു ടേസ്റ്റ് ആയിരിക്കും. ക്രിസ്പി ആവില്ല
ബോട്ടിക്ക് തുല്ല്യം
Ĺ
പപ്പടം കുറച്ചുകഴിയുമ്പോൾ kuthirnnupokille
Crispy ടേസ്റ്റ് പോകും എന്നെ ഉള്ളൂ... അലിഞ്ഞു പോകില്ല. പണ്ടൊക്കെ ഒരുപാട് ഉണ്ടാക്കുന്ന ഒരു കറി ആണ്
ഇത്. പുതിയ തലമുറ മറന്നു പോയ രുചി. ടേസ്റ്റി..... ❤️❤️❤️❤️