ഞങ്ങൾ ഒരുപാട് സദ്യക്ക് ഈ വിഭവം വിളമ്പിയിട്ടുണ്ട്. നമ്മൾ കൊടുക്കുന്ന സമയത്തു തന്നെ ആളുകൾ പിന്നെയും പിന്നെയും ചോദിച്ചു വാങ്ങുന്ന സാധനം. എന്തായാലും നന്നായി. ടീം മിത്ര യുടെ ആശംസകൾ.
അടിപൊളി item ആണ് നമ്പീശന്റെ പപ്പട തോരൻ. ഒരുപാട് സദ്യകൾക്ക് ഈ വിഭവം വിളമ്പാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. എന്തായാലും ഈ എപ്പിസോഡ് കലക്കി. ആശംസകൾ... മിത്ര ശ്രമസംഘം പട്ടാമ്പി
2005ഇൽ എൻ്റെ കസിൻ്റെ കല്യാണത്തിന് ആദ്യയിട്ട് ഇത് കഴിക്കുന്നത്.പിന്നെ കഴിഞ്ഞ ഞായർ വേറെ ഒരു കസിൻ്റെ കല്യാണത്തിന് ഈ തോരൻ ഉണ്ടായിരുന്നു.എൻ്റെ മോൾക്ക് നല്ല ഇഷ്ടപ്പെട്ടു. അന്ന് മുതൽ recipe തപ്പുന്നതാണ്.അവിടുത്തെ thoranil അവിൽ വറുത്ത പോലെ എന്തോ ഒന്ന് കൂടി ഉണ്ടായിരുന്നു.thank you
ഞങ്ങൾ ഒരുപാട് സദ്യക്ക് ഈ വിഭവം വിളമ്പിയിട്ടുണ്ട്. നമ്മൾ കൊടുക്കുന്ന സമയത്തു തന്നെ ആളുകൾ പിന്നെയും പിന്നെയും ചോദിച്ചു വാങ്ങുന്ന സാധനം. എന്തായാലും നന്നായി. ടീം മിത്ര യുടെ ആശംസകൾ.
🙏🙏orupaadu santhosham@@team mithra
@@sreesvegmenu77801
ഇതിൽ ചേർത്തിരിക്കുന്ന സാധനങ്ങളുടെ പേര് ഒന്ന് ഇടാമോ സൗണ്ട് കൂടിയും കുറഞ്ഞും വന്നതുകൊണ്ട് ക്ലിയർ ആയില്ല 🙏
കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല ഇങ്ങനൊരു റെസിപി.. ആദ്യം അറിയുന്നു.. താങ്ക്‌യൂ ശ്രീ.....
Try this... very tasty.. 100% sure😊😊
New information...will try soon
Ethoru variety receipe aanallo. Aadiamayitta kaanunne. Try chaidu nokam..
👍❤️
👍❤️
അടിപൊളി item ആണ് നമ്പീശന്റെ പപ്പട തോരൻ. ഒരുപാട് സദ്യകൾക്ക് ഈ വിഭവം വിളമ്പാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. എന്തായാലും ഈ എപ്പിസോഡ് കലക്കി. ആശംസകൾ... മിത്ര ശ്രമസംഘം പട്ടാമ്പി
🙏🙏🙏santhosham.. mithra team
Wow kidu receipe gud snack,thoran entha parayuka no words❤️👍
ഇതു വരെ കാണാത്ത വിഭവമാണല്ലോ സൂപ്പറാ ഞാൻ കൂട്ടായിട്ടോ
Super കഴിക്കാതെ തന്നെ ഇതിന്റെ ടെസ്റ്റ് വായിലുണ്ട് നമ്പീശൻ ചേട്ടന് ഒരു സല്യൂട്ട്
Ee recipe ye patti njan ippozhanu kelkkunnathu... valare ishtamayi.. 👌👍
🙏🙏
Wow …. What a totally different recipe- Thank you sree for sharing unique recipes
2005ഇൽ എൻ്റെ കസിൻ്റെ കല്യാണത്തിന് ആദ്യയിട്ട് ഇത് കഴിക്കുന്നത്.പിന്നെ കഴിഞ്ഞ ഞായർ വേറെ ഒരു കസിൻ്റെ കല്യാണത്തിന് ഈ തോരൻ ഉണ്ടായിരുന്നു.എൻ്റെ മോൾക്ക് നല്ല ഇഷ്ടപ്പെട്ടു. അന്ന് മുതൽ recipe തപ്പുന്നതാണ്.അവിടുത്തെ thoranil അവിൽ വറുത്ത പോലെ എന്തോ ഒന്ന് കൂടി ഉണ്ടായിരുന്നു.thank you
Variety aaayallo chechiiiii 😀😋kanditt kazhkkan thonnunnu
🙏🥰🥰🥰
Very good... Thank u Sree nambisan chetta
😊😊🙏🙏🙏
നന്നായിട്ടുണ്ട് വ്യത്യസ്ത പുലര്‍ത്തുന്നു വളരുക വളർത്തുക ഭാവുകങ്ങൾ
different1, also very nicely presented and edited, waiting 4 another video
Sure.... 😍😍
Super,
Verity dishes,
Channel ന് ആശംസകൾ നന്നായി വരട്ടെ
🙏🙏
Srees channel is something different....recipes are unique and well explained...😍😍🙏🙏
Keep supporting... 🙏🙏🙏
Super,iniyoum ithupolea specialukal varatea
Sure....
Thanks chetta thoran kalakki try cheyyam
സൂപ്പർ 😊ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട്👌
♥
പുതിയ ഒരു വിഭവം കാണാന്‍ സാധിച്ചതില്‍ സന്തോഷം. ഞാന്‍ ഇത് share ചെയ്തു.
Thankyou
Thank you ശ്രീ. പുതിയ വിഭവം പരിചയപെടുത്തിയതിനു
Its hard to see such suprb dishes during dis lockdwn,.....but offcrse once it open up ..will try to do it..
😊😊
Kurachu divasame aayullu Sree's menu kanan thudangiyittu.pazhamayude puthima..
😍😍
നന്നായി. ആദ്യം കാണുന്നു
All recipes are variety thnku so much
Welcome dear😍😍
Njaan puthiya subscriber aanu description boxil ingredientsm methodm ittal nannayirunnu
Ini cheyyam
Kidukidu.😀
Nalla aiswarsyamulla Achan.
Zeenu chungom east alpy dist Kerala state
Wowww superb video and like for cameraman tooo👍🤩
Thankkuu🙏
Super recipe .....swaad ayirikum
Suprrr taste aanu.. vegam undakinoki abhipraayam parayutoo
Super sree..., ഇതു വരെ ഇങ്ങനെ ഒരു തോരൻ കണ്ടിട്ടില്ല. ഉണ്ടാക്കി നോക്കും ഇഷ്ടായി ട്ടോ.👍👍👍
♥
ഇതുവരെ കേൾക്കാത്ത റെസിപി thank you
രണ്ടു മൂന്നു പ്രാവശ്യം കഴിച്ചിട്ടുണ്ട് നല്ലതാണെന്ന അഭിപ്രായപ്പെട്ടിട്ടും ഉണ്ട്. Super
😊😊
സൂപ്പർ റെസിപ്പി, ഇതു വരെ കേൾക്കാത്ത റെസിപ്പികൾ ആണ് ശ്രീടെ ചാനലിൽ ഇടുന്നത്👌👌👌👍
നിങ്ങളുടെ സപ്പോർട്ട് എപ്പോഴും ഉണ്ടാവണം 🙏
Nambeesan's pappada thoran super👌👌
First-time seeing ..so different aanallo..very tasty dear..thanks a lot... pappada thoran adipoli...😀😍😍👌🏼👌🏼
😊😊😊😊thankyou
ഇത് എന്തായാലും ട്രൈ ചെയ്യും
🥰🥰👍❤
adyayita ithoke kekkanettoo👍👍❤❤tnku Sri
🙏
All your recipes are unique..Thank you
🥰🙏
Hai Sree,Suuuuuuuuppppppperrrrr,Theerchayayum Undakkaam,Sreeyudekoodeyulla Aniyanchettanum Orupadorupad Nandi.
Ningalude support aanu nammude motivation... 😊😍😍
👍
Wow very nice 👍 thank you so much ❤️
🥰🥰
കുമ്പിളപ്പം തിന്നു കൊണ്ട് video കാണുന്ന ഞാൻ😎 , മുത്തശ്ശി, അമ്മ ,ദേവേട്ടൻ, അനിയേട്ടൻ '.'..💛💚💙💜
😍😍😍
Super..will surely try
Must try😍😍
ആദ്യം ആയിട്ട് കാണുന്നു
🥰
Sree, super. ഇനിയും ഗംഭീരമാക്കണം.
Sure... try cheyyamto😍😍
Sree super try cheyyum sure👌👍
Thanku.. abhipraayam parayanee
Oh great 👍👌 excellent
Try and give feedback... waiting... 😊😊
Super aadhyamayitta kelkunnathu undakinokam ennuthanne
Pudiya itam poliayi
Thankuu
നമസ്തേ. കൊള്ളാം സൂപ്പർ.
😊🙏
Super...Chechi thrissur evideyanu..??
മാള 😊
Thanks molu.veedu evideyaanu.thrissur. aano
Yes😊😊😊
Ee kathi evidenna vaangiye enn onnu chothikkoo chechi ?
എല്ലാം വെറൈറ്റി ഡിഷസ് ആണ്
ഗംഭീരം
Thnkkyouuuuuuuuuu
Cylinder nekkal uyarathil aduppu vekkanam ennalle parayaru. Pl.rearrange.
Okkk🥰
ആദ്യമായി കേൾക്കുന്നു എന്തായാലും ഒന്നു try ചെയ്തിട്ട് തന്നെ കാര്യം
അഭിപ്രായം അറിയിക്കു😍
These various dishes is adding a particular uniqueness to the channel
Thank you Sister
Thanks.... keep supporting... give suggestions😊😊🙏
@@sreesvegmenu7780 Sure
Hai Sree , it’s looks yummy .. thanks for sharing
can you add more recipes without onion and garlic plse ?
Sure... 😊😊
Super 👌 variety ❤️
Try it today....tasty and variety dish....👌👌
കഴിച്ചിട്ടില്ല ശ്രീ..
ഉണ്ടാക്കി നോക്കാം.
നന്നായിരിക്കും എന്ന് ഉറപ്പുണ്ട്..
😍😊
good
Eattan thakarthu.....sree superrrrrr
Thankkkkkuuuuuuuuu
തികച്ചും വ്യത്യസ്‌തം...👌
🥰🥰
Mm ghambeeram ,super
🤩
Nambisans pappadam snacks kollam njan adyamayitanu kelkunnathu pinne nambisante sound clear akunnilla next time sraddikuka
Okk.. oru mike undayirunullu athaanu
Superb rare recipe
Pls do try...
New recepie.sure i will try
Try and give feedback.. waiting.. 😊😊
ahaa..spr spr😍😍😍😊😊👌👌💐💐💕💕
🙏🙏🙏
Superb
Other than kaipaaka any other vegetables can be used ?
Yes
Samsaram enikku ishtam
♥♥♥
Vaayil titanic odikaaam❤😋😋..karu muru mic matram alaa jangalum catch chaythu😍
😄😄😄😄😄
Try chayyam ketto
Thanku...super recipe😍
😊🥰🥰
കാണുമ്പോൾത്തന്നെ കഴിക്കാൻ തോന്നുന്നു.
Undakki nokaneee... abhipraayam parayanam...
Sree pachagathil veythyasthathakodu onnam thanam thanneyanu. Mattu pachaga chanalugaluday edaill oru pon kiredam. Samshamilla. Gambeeramaettud puthiya dish
നമ്പീശൻന്റെ പപ്പടതോരാൻ ഗംഭിരം
🙏
Chechi....poli
😍🥰
Lovely ..nice
😍
Super recipe... 😋😋
😄
Aaha Aniyettan😀
Super recipe.
Super snack
♥
Super 👌👌👌
Spr
👌😊
🥰🥰
🥰🥰
Aniyan chettan kalaki
🙏🙏😍
Ambo kollallo
അഭിമാനിക്കുന്നു ഞങ്ങളുടെ ഈ നളനെ .....
അസ്സലായിട്ടുണ്ട്😋😋😋
Thanks
Half of the video without audio
Rithumathi aavumbol sthreekal paalikenda charyakalum aahara kramangalum (do's & dont's) oru vedio idamo?
😋👌👌
🥰🥰
Aniyetta namaskaram
😊
Pappadam ethra no anu eduthathu
10/15
ബാക്ഗ്രൗണ്ട് ട്യൂൺ വലിയ ശല്യമായി തോന്നുന്നു. അത് ഒഴിവാക്കിയാൽ എന്താണ് കുഴപ്പം?
Good
👍🏻👍🏻
😍
Nice...👍
Keep in touch
Oh .you are from Airanikkulam..
Yss
@@sreesvegmenu7780 they are my relatives
Variety
പപ്പട തോരൻ try ചെയ്തു. പപ്പട കുറച്ചു കഴിഞ്ഞപ്പോൾ തണുത്തു.
ഉണ്ടാക്കി ഉടനെ കഴിക്കാൻ ആണ് നല്ലതു 😊😊😊
@@sreesvegmenu7780 Agree.