ചെമ്പരത്തിപ്പൂ കൊണ്ട് വെറും 5 മിനുട്ടിൽ ഒരു മുത്തശ്ശി സ്പെഷ്യൽ / Side Dish For Rice

Поделиться
HTML-код
  • Опубликовано: 22 окт 2024
  • അശോക പൂ കൊണ്ടുള്ള തോരൻ /ഔഷധ ഗുണങ്ങൾ ഏറെയുള്ളൊരു മുത്തശ്ശി സ്പെഷ്യൽ തോരൻ /Asoka Poovu
    • ഗുണങ്ങളേറെയുള്ള അശോകചെ...
    #ചെമ്പരത്തിപ്പൂകൂട്ടാൻ
    #shoeflowergravy
    #shoeflowercurry
    #ചെമ്പരത്തി
    #ചെമ്പരത്തിപ്പൂകറി
    Health BenifitsOf Shoeflower
    The chemicals in hibiscus flower helps in growth of hair.
    It reduces dandruff and makes the hair black.
    The natural oil in this flower acts as a good conditioner
    This flower can be used as natural dye for hair
    The oil in this flower can be applied to the skin of patients who are suffering from cellulite which makes the skin to glow
    Ayurveda says the medicine made from its roots can be used as a prevention of venereal diseases.
    According to traditional medicine if we eat the buds of white hibiscus flowers early in the morning on empty stomach it should cure all the diseases. We can mix sugar if we are unable to eat directly.
    This flower improves digestion.
    According to Ayurveda it is good for increasing blood count among anemic people.
    People with high cholesterol and heart problems would be benefitted by hibiscus flowers. Boiling hibiscus flowers in water and drinking this water would be beneficial.
    Hibiscus is rich in vitamin C. Consuming hibiscus decoction would prevent cold and fever. Being rich with vitamin C hibiscus would boost the immune system.
    Hibiscus can refresh people by lessening the feeling of stress.

Комментарии • 223

  • @sudhashankar6379
    @sudhashankar6379 4 года назад +27

    Sincere respects to her! She was a precious treasure, hope you family members had utilised the opportunity till her last breath and will make us too beneficial of her treasure of our naadan knowledge

  • @radhakoramannil8264
    @radhakoramannil8264 4 года назад +18

    ഇതെന്തായാലും ഉണ്ടാക്കി നോക്കണം. ഇങ്ങനെ എളുപ്പത്തിൽ നല്ലൊരു കൂട്ടാനുണ്ടാക്കാൻ പറഞ്ഞു തന്ന മുത്തശ്ശിയുടെ സ്മരണക്കു മുമ്പിൽ ആദരാഞ്ജലികൾ. താങ്കൾക്ക് നന്ദി.

  • @sindhukarthakp36
    @sindhukarthakp36 4 года назад +4

    മുത്തശ്ശിയുടെ ആത്മാവിനു നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥന 🙏.. ഈയൊരു റെസിപി പുതിയ അറിവാണ്. ചെമ്പരത്തി പൂ തോരൻ ആണ് വീട്ടിൽ ഉണ്ടാക്കിയിട്ടുള്ളു. Thank you

  • @mohandas7375
    @mohandas7375 4 года назад +3

    സാമ്പാർ മുത്തശ്ശി യുടെ ഇട്ടാൽ നന്ന്‌ ഇതും നന്നായിട്ടൊണ്ട് ആദ്യമായി പൂവുകൊണ്ടൊരു കറി very ഗുഡ് താങ്ക്സ് . മുത്തശ്ശിക്ക് പ്രണാമം 🙏🌹🌹🌹🌹🌹🙏

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 4 года назад +1

    മുത്തശ്ശി എന്നാ നമ്മളെ വിട്ടു പോയത് ആത്മാവിന് നിത്യ ശാന്തി നേരുന്നു
    നല്ല ഐശ്വര്യമുള്ള മുത്തശ്ശി
    ചെമ്പരത്തി കൂട്ടാൻ ഉണ്ടാക്കി നോക്കാം
    നമ്മുടെ മുത്തശ്ശിമാർ നമ്മുടെയൊക്കെ വീടിന്റെ ഐശ്വരമായിരുന്നു

  • @ushavijayakumar6962
    @ushavijayakumar6962 Год назад

    Evide chemparathy orupaadund. Try chaidu nokam. Muthassy u de receipes ariyavunnth okke video edane. Thanks tto for sharing the video.

  • @anupamasunilkumar7704
    @anupamasunilkumar7704 4 года назад +47

    മുത്തശ്ശിക് ആദരാഞ്ജലികൾ

  • @jasarsayimkhan6096
    @jasarsayimkhan6096 4 года назад +33

    മുത്തശ്ശിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു

  • @dsathiaseelan2649
    @dsathiaseelan2649 2 года назад

    ആദ്യമായി കേൾക്കു കയാണ് ചെമ്പരത്തിപ്പൂ കൂട്ടാൻ . try ചെയ്യും. 👌👌👌🙏

  • @deepajoshy1594
    @deepajoshy1594 3 месяца назад

    മുത്തശ്ശിയുടെ ആത്മാവിന് മുന്നിൽ നമിക്കുന്നു 🙏കറി ഒന്ന് പരീക്ഷിക്കണം 👌

  • @niveditanarendran2445
    @niveditanarendran2445 4 года назад +1

    Pandu muthachan parayaarund chembaruthi poovu kazhikkar und ennu...ee recipe post chythathinu orupaadu nandi😇😍

  • @ourkuttyvlogz7024
    @ourkuttyvlogz7024 4 года назад +1

    Muthashik aadaranjalikal nallaathasshi chembarathipoo recipe nannayittund aadhyamayittan kaanunnath

  • @ushavijayakumar3096
    @ushavijayakumar3096 4 года назад +2

    Muthasikku aadaranjalikal
    muthassi paranju thannittulla receipes Ellam edane. muthassiyil ninnu orupaad oushada gunamulla nalla naadan recepies pradeekshirunnu.. try chaidu nokkatto. thanks for sharing the video.

  • @AmaneesLite
    @AmaneesLite 3 года назад +1

    New subscriber ആണ്. ആദ്യമായിട്ടാ ഇങ്ങനെ ഒരു റെസിപ്പി kanunnadum.

  • @valsalaramakrishnan3133
    @valsalaramakrishnan3133 3 года назад +1

    Thank you.. .thanku thanq. ....Muthashikku PRANAAMAM

  • @annapurnaadukala4898
    @annapurnaadukala4898 4 года назад +1

    Nannayittundu ammaumayude recipe, ആ അമ്മുമ്മ ഉള്ളപ്പോൾ ഉള്ള വീഡിയോ കണ്ടു, വളരെ ഇഷ്ടമായി,

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад

    സൂപ്പർ. മുത്തശ്ശീ യെ ഓർക്കുന്നു. ഒരു പാട് സ്നേഹത്തോടെ.

  • @mrboban5049
    @mrboban5049 3 года назад +1

    ചെമ്പരത്തി ചമ്മന്തി , സ് കാഷ് ,ജ്യൂസ് ഒക്കെ ഉണ്ടാക്കാം ,, ലേഹ്യം ,,,, നല്ല ഔഷധ ഗുണമുണ്ട്

  • @swapnasathishsathish4461
    @swapnasathishsathish4461 3 года назад +1

    ഈശ്വരൻ എന്നും അൽത്മാവിന് കൂട്ടായീരിക്കണേ

  • @sobhanakumarykr41
    @sobhanakumarykr41 Год назад

    മുത്തശ്ശിക്കു ആദരാജ്ഞലികൾ മോളെ ഞാനും ഒരു വെജിറ്റേ റിയൻ ആണ് അത് കൊണ്ട് വീഡിയോ കാണും recipie ചെയ്യാറുണ്ട് നാട്ടിൻ പുറത്താണ് താമസം അതുകൊണ്ട് മോളുടെ റെസിപി ക്കുള്ള സാധനങ്ങളും കിട്ടും മത്ത ചുരക്ക കോവൽ കുമ്പളം പാവൽ പൊന്നാംതകര തകര മുരിങ്ങയില എല്ലാം തോരൻ വയ്ക്കും ചെമ്പരത്തി പൂവ് കറി തീർച്ചയായും ഉണ്ടാക്കും

  • @sonyvishnu7465
    @sonyvishnu7465 3 года назад +1

    Valare nalla avatharanam.

  • @ananthakrishnan5219
    @ananthakrishnan5219 4 года назад +1

    Muthassykku Aadaranjalikal ithu idakkidakku njan undakkarundu super curry aanu

  • @divineencounters8020
    @divineencounters8020 3 года назад +2

    Banana leaf & munn chatti kalam usage especially when it is in rememberence to Your Muthachi is Great. Muthachi's Aathma will Bless You for taking accross to the world food an authentic traditional receipe of your family. All the best.

  • @sreeragss1051
    @sreeragss1051 3 года назад +2

    Chemparatti Tonic aanu Kidu Brammi Elayil Enthenkilum recipe Cheyyumo Aunty

  • @divineencounters8020
    @divineencounters8020 3 года назад +1

    Even lid of the Mud Mann Kalam is Banana Leaf. It is absolute healthy approach. Let us see more of such healthy approaches in Cooking. Tradition is Science.

  • @lathasambu
    @lathasambu 4 года назад +1

    muthassiku🙇🙇🙇valare nannayitnd.. try cheyyum👍👍😍💐💐

  • @after7678
    @after7678 4 года назад +1

    ellarkum nalla iswaryam kanan

  • @jjagadamma8919
    @jjagadamma8919 4 года назад +2

    നന്നായിട്ടുണ്ട് അമ്പതുവർഷം മുൻപ് ചെമ്പരത്തിത്തീയൽ അമ്മ ഉണ്ടാക്കി കഴിച്ചത് oormavanu

  • @remasivashankar6169
    @remasivashankar6169 4 года назад +3

    We will always remember Muthassi when we make this curry.
    This curry also is a new receipe I am hearing thought it’s an old receipe of our ancestors.

  • @nadashaamal4983
    @nadashaamal4983 4 года назад +3

    Muthassik aatharanjalikal. Very nice recipie

  • @parvathyramanathan8256
    @parvathyramanathan8256 4 года назад +1

    Aadhyaittanu kekkunnadhu chembarathi poo kondu koottan👌👌

  • @balasreekumar1462
    @balasreekumar1462 4 года назад +3

    Muthassyude aathmasanthikkayi prarthikkunnu

  • @vu3bwb
    @vu3bwb 3 года назад +2

    നല്ലൊരു വീഡിയോ. ചെമ്പരത്തിയുടെ ഔഷധഗുണങ്ങൾ ഡിസ്ക്രിപ്ഷനിൽ പറഞ്ഞത് വീഡിയോയിൽ കൂടി പറയാമായിരുന്നു. മുത്തശ്ശി ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ ഇനിയും നല്ല അറിവുകൾ ലഭിക്കുമായിരുന്നല്ലോ എന്നോർക്കുമ്പോൾ.... പ്രണാമം.🙏

  • @divyaparayil4516
    @divyaparayil4516 3 года назад +1

    പുതിയ അറിവയേരുന്ന്, thank you, madathinde വീട് ഇവിടെയാണ്, tcr ആണോ

  • @mrinalinipadavarat5030
    @mrinalinipadavarat5030 4 года назад +3

    Really appreciate your efforts, Madam....! These kind of recipes are one of its kind ..... ! Please upload all traditional knowledge you have, for e.g. keeping Dasapushpa, making Mukudi, making 10 green leaves thoran....! Great going!

  • @prahladparameswaran5652
    @prahladparameswaran5652 4 года назад +6

    അത്ഭുതമായിരിയ്ക്കുന്നു ... ചെമ്പരത്തിപ്പൂ കൊണ്ട് ഇങ്ങിനെ ഒരു റെസിപ്പി ഉണ്ടാക്കാമെന്ന് സങ്കൽപ്പിച്ചിട്ടുപോലുമില്ല .....

  • @safavlog8961
    @safavlog8961 4 года назад +2

    മുത്തശ്ശിയുടെ ആത്മാവിന് ശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @geethap7965
    @geethap7965 4 года назад +2

    This one is really nice, thank you so much ❤️

  • @sharunraj515
    @sharunraj515 4 года назад +2

    Sreelakshmi avatharanam kalakkunnund 👏🏻👏🏻👏🏻👏🏻👏🏻

  • @girijanair4284
    @girijanair4284 3 года назад +1

    Muthassiku pranamam

  • @lissythomas7700
    @lissythomas7700 4 года назад +3

    First time seeing this curry 😂👍😍👏😊😀😁

  • @shyju823
    @shyju823 4 года назад +14

    എന്ത് രസമായിരുന്നു ആ പഴയ കാലം .ഇന്ന് മുത്തശ്ശികൂടി ഉണ്ടായിരുന്നെങ്കിൽ ..,, 😖😖

  • @shymatv2536
    @shymatv2536 3 года назад +1

    വ്യത്യസ്തമായിട്ടുണ്ട് 🌹

  • @prradhakrishnannair4513
    @prradhakrishnannair4513 2 года назад

    ആദരാഞ്ജലികൾ

  • @jaya570
    @jaya570 4 года назад +1

    Thank you !Really good.

  • @jayapanicker6012
    @jayapanicker6012 4 года назад +3

    Wow!!! You have so many authentic recepies.💜💜 Respects to your 🙏

  • @TG-qh8gm
    @TG-qh8gm 4 года назад +1

    Njangaude kasargod il muthal ennu parayum.njan cherdhayirunnappol karnadagathilayirunnu.njangal ee chediye themara ennan paraya.

  • @parvathikrishna5609
    @parvathikrishna5609 4 года назад +9

    🙏🥀അമ്മയുടെ.. ആത്മാവിന്... ശാന്തി.. നൽകട്ടെ.. 🙏🥀ഭഗവാൻ.. 🥀ഹരേ.. കൃഷ്ണ 🥀🍀🥀

  • @axiomservice
    @axiomservice 4 года назад +1

    Excellent.
    Ayurvedic curry.
    Zeenu chungom east alpy dist Kerala state

  • @paachakageetham7209
    @paachakageetham7209 4 года назад +1

    നന്നായി. പുതിയ അറിവാണ്

  • @rajigopal2479
    @rajigopal2479 4 года назад +1

    If menses is not ending on sixth or seventh day some ate raw 5 or 6 naadan red hibiscus or shoe flowers for 2 or 3 days very good

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 3 года назад +1

    Ente achammayullapo undakkarundayirunnu

  • @ravindranunni6273
    @ravindranunni6273 3 года назад +1

    Are you from valluvanad

  • @geethadinesh1944
    @geethadinesh1944 4 года назад +2

    Muthassikku Adaranjalikal..

  • @myworldvlogboy
    @myworldvlogboy Год назад

    നിങ്ങളുടെ കല്യാണ ഫോട്ടോ video ഇടുമോ

  • @chandrisworld5203
    @chandrisworld5203 3 года назад +1

    Pranamam muthashi

  • @santhammareghunathan884
    @santhammareghunathan884 4 месяца назад

    Ammak pranamam

  • @navyasree5713
    @navyasree5713 3 года назад +1

    Chemparathi eth typum edukkamo..

  • @jayasreesubhash7043
    @jayasreesubhash7043 4 года назад +1

    Muthashikku prenamam🌹💗

  • @ushakurup4960
    @ushakurup4960 3 года назад +2

    Prayers Grandma 🙏🏼🙏🏼🙏🏼

  • @harinandanramesh4584
    @harinandanramesh4584 4 года назад +1

    So innovative...never heard before..will try..

  • @lissythomas7700
    @lissythomas7700 4 года назад +2

    First time seeing this curry

  • @rajeevkn1705
    @rajeevkn1705 4 года назад +1

    വഴറ്റുക എന്ന പദ പ്രയോഗം ഒഴിവാക്കണം

  • @sreedevamdeepa7331
    @sreedevamdeepa7331 4 года назад +1

    തുമ്പ ചെടി കറി വെക്കാൻ okumo

  • @vasanthakumari1262
    @vasanthakumari1262 4 года назад +1

    Chembarathy resam enna nu paraunth. Healthy!

    • @sreesvegmenu7780
      @sreesvegmenu7780  4 года назад +1

      Ithu rasam alla.. rasathil ulli cherkkilla

    • @devanand4763
      @devanand4763 3 года назад

      ഇതുപോലെ തന്നെ രസം.. വെളുത്തുള്ളിയും ചുവന്നുള്ളിയും ചേർത്ത് ആണ് ഞങ്ങൾ ഉണ്ടാക്കാറ്.. എന്തായാലും ഇതൊന്ന് ട്രൈ cheyyam

  • @vineethavineetha6090
    @vineethavineetha6090 2 года назад

    Muthhasik prannamam

  • @syamalas9116
    @syamalas9116 4 года назад +2

    Healthy dish, മുത്തശ്ശിക്ക് പ്രണാമം

  • @syamalas9116
    @syamalas9116 4 года назад +1

    Endu super മുത്തശ്ശി ആയിരുന്നു, അസുഖം ആയിരുന്നോ

    • @syamalas9116
      @syamalas9116 4 года назад

      ഞങ്ങൾ ദുഃഖിക്കുന്നു, വലിയ loss

    • @syamalas9116
      @syamalas9116 4 года назад

      വെറൈറ്റി recipies , വേഗം cheyyan pattum

    • @lissysaju3241
      @lissysaju3241 Год назад

      Ante veettil onnum ellaflat life❤

    • @lissysaju3241
      @lissysaju3241 Год назад

      Sooy this coments for soumya mavelikara Mary poy😢😢

  • @devakid6238
    @devakid6238 4 года назад +1

    തിരുവനന്തപുരത്ത് എവിടെ ആണ് ഞങ്ങൾ ഈ കറി ചെയ്യാറുണ്ട് എന്റെ അമ്മ ചെയ്തു തന്നിട്ടുണ്ട് ചെമ്പരത്തി രസം ഞങ്ങൾ പദ്മനാഭപുരത് താമസിച്ചിട്ടുണ്ട് അങ്ങനെ കിട്ടിയതാണ് പരുപ്പും പച്ചരിയും ഉഴുന്ന് മുളക് എല്ലാം ചേർത്ത് ദോ ശ യും തെക്കൻ റെ സീപ്പി ആണ്

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      മുത്തശ്ശി വീരണകാവ് ആയിരുന്നു.. ഞങ്ങൾ തൃശൂർ ആണ്

    • @devakid6238
      @devakid6238 4 года назад +1

      എന്റെ അമ്മയും ഇപ്പോൾ ഇല്ല ഞാൻ ഒരു മുത്തശ്ശി ആണ് നമ്മുടെ ചേമ്പിൻ താൾ തോരൻ പച്ചടി ഇതൊക്കെ കാണിക്കണം ഇപ്പോൾ ഈ കർക്കിടകത്തിൽ നല്ലതാണ്

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      കാണിക്കാം

  • @aiswaryavlog7328
    @aiswaryavlog7328 4 года назад +1

    സുന്ദരി അമ്മ

  • @nadikollam880
    @nadikollam880 4 года назад +1

    Snehamullavarellam namme vittupokunnu orupad sankadamund yiduyethu distic Any?

  • @abdulkhadersaleem2810
    @abdulkhadersaleem2810 3 года назад +1

    വെരി ദുഃഖം ഉള്ള വാർത്ത നന്മ നേരുന്നു

  • @anjualex3305
    @anjualex3305 4 года назад +1

    Prayerss

  • @snehalathanair1562
    @snehalathanair1562 4 года назад +1

    U are super...lovely traditional dishes.....very sad news about grandma.....may her atma get moksham....new dish chembarathi kootan

  • @sudhavakkiyil
    @sudhavakkiyil 4 года назад +1

    Nice recipe thk u.....

  • @geethabalagopal9486
    @geethabalagopal9486 4 года назад +6

    May her soul rest in peace 🙏.

  • @saijucherian2567
    @saijucherian2567 4 года назад +8

    Am very sad to heard grandma not alive.

  • @saathyypillai3584
    @saathyypillai3584 3 года назад +1

    Mutthasshikku Pranamam

  • @knv9090
    @knv9090 4 года назад +1

    I thought that Namboodiris did not eat onion. May be that is in Thrissur, not Thiruvananthapuram.

    • @sreesvegmenu7780
      @sreesvegmenu7780  4 года назад +1

      Yes... muthashi didnt use garlic.. but we use garlic and onion..garlic(only in chapati masala curry).. many old age people at their childhood didnt consume onion.. 😊

  • @jithumangal7047
    @jithumangal7047 3 года назад +14

    "ഭക്ഷണമാണ് ഔഷധം, Sree's Veg Menu കാണുന്നത് ശീലമാക്കൂ"

    • @sindhus9714
      @sindhus9714 2 года назад

      Athe.. 👍👍

    • @vaniachu8153
      @vaniachu8153 Год назад +1

      അതെ.. എന്തെല്ലാം വിഭവങ്ങൾ ആണ് 🥰❤️

  • @ushakumari1741
    @ushakumari1741 3 месяца назад

    nballe vellam

  • @ahalyameledath4023
    @ahalyameledath4023 4 года назад

    വടുക് ഉണ്ടാക്കുന്നത് ചെയ്യോ? പലതരത്തിലുള്ളത്

    • @sreesvegmenu7780
      @sreesvegmenu7780  4 года назад +1

      Yes... 😊😊

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      നല്ല വെയില് വേണം.. ഉണങ്ങി കിട്ടാൻ.. മഴ ഒന്ന് മാറട്ടെ

  • @sbeebarajeevsheebarajeev4728
    @sbeebarajeevsheebarajeev4728 4 года назад +1

    സൂപ്പർ

  • @haneypv5798
    @haneypv5798 4 года назад +1

    I will try this 😊 😊😊

  • @shankaranarayananair7013
    @shankaranarayananair7013 2 года назад

    🙏🙏

  • @ajithachooz2
    @ajithachooz2 2 года назад

    Supper

  • @sreedevamdeepa7331
    @sreedevamdeepa7331 4 года назад +1

    തുമ്പ ചെടി കറി വെക്കുമോ

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      കറി കേട്ടിട്ടില്ല.. ഗുണമുള്ളതാണ് തുമ്പ.. കർക്കിടക കഞ്ഞി വീഡിയോ ചെയ്യുന്നുണ്ട്.. അതിൽ ചേർക്കും

  • @TG-qh8gm
    @TG-qh8gm 4 года назад +1

    Muthasshi you're viyogathil adhiyaya kedham thonni.muthasshiye kanan ishtamayirunnu.aadaranjaligal ,ini endhokke ariyanundayirunnu.😔😔

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      Muthashi paranjuthannathokke njan ariyunna pole vedio cheyyamto

  • @sheelaachu5313
    @sheelaachu5313 4 года назад +3

    മുത്തശ്ശി എന്നാ നമ്മെ വിട്ടു പോയത് 😔🙏🙏🙏എത്ര വയസ്സ് ആയിരുന്നു, 😔

  • @NL124ku
    @NL124ku 4 года назад

    If this way (adding masalas) preparation any side effects will result? If concentration increase nothing will happen ?All the age groups and pregnant woman can take?

    • @sreesvegmenu7780
      @sreesvegmenu7780  4 года назад +1

      Every one can take.. no side effects.. this is my grandmas recipie.. she is 84 now.. so this is such an old recipie... please do try..masala means.. only natural ingrediants.. please do try and expecting your feedback... 😊😊😊😊

  • @rkkkk278
    @rkkkk278 4 года назад +1

    ITHU KOLLAMALLO 😊

  • @BindusWorldVibes
    @BindusWorldVibes 4 года назад +6

    മുത്തശ്ശിക് പ്രണാമം 🙏🙏 കൂട്ടായി വരണേ

  • @bincymoncy
    @bincymoncy 4 месяца назад

    🙏🏼🙏🏼🙏🏼

  • @praseedhapraseedha3575
    @praseedhapraseedha3575 3 года назад +1

    👍👍👍👍👍

  • @akhilbro131
    @akhilbro131 3 года назад +1

    Superior ❤️👌👌👌👌

  • @minjumolu5008
    @minjumolu5008 4 года назад +1

    കായം എന്ന പറയുന്നത് എന്താണ്

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      Hing...

    • @RamsiAmeen
      @RamsiAmeen 4 года назад

      ഞാൻ ഈ ഡിഷ്‌ ആദ്യം ആയാണ് കാണുന്നെ ഒന്ന് ട്രൈ ചെയ്യാൻ വേണ്ടി ആണ്, എനിക്ക് കായം മനസ്സിലായില്ല സോറി ട്ട, കായം ഇല്ലാതെ ചെയ്യാൻ പറ്റുമോ, കയതിന് പകരം എന്തെങ്കിലും ചേർക്കാൻ പറ്റോ

  • @vineethakalarikkal7680
    @vineethakalarikkal7680 4 года назад +1

    Ethu blood undavan nallathanu

  • @minisoman982
    @minisoman982 4 года назад +1

    മുത്തശ്ശിയ്ക്കു aadaranjalikal ചെത്തിപ്പൂ തോരൻ link, കണ്ടില്ല

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      Vedio last end screen koduthitundu..
      ruclips.net/video/VdBCR1tIcyA/видео.html

  • @rahulkramesh1583
    @rahulkramesh1583 4 года назад +3

    Heart felted condolences..

  • @sreekalagopakumar3666
    @sreekalagopakumar3666 2 года назад

    👍