ഈ പഴങ്ങൾ നിങ്ങൾ കൈ കൊണ്ട് പോലും തൊടരുത് നിങ്ങളുടെ കരളിനെ നശിപ്പിക്കും

Поделиться
HTML-код
  • Опубликовано: 4 мар 2024
  • സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/ybasym
    Dr Bibin Jose MBBS,MD,(Pulmonology) FCCP(USA)
    Dip.Diabetes (Boston) PGDC Cardiology (UK)
    M.Phil(De-Addiction, Family & Child Psy,) Ph.D
    Scholar(Neuro-Psy-Diabetes)
    Consultation Available in -
    Carmel Medical Centre, Pala,
    Aravinda(KVMS) Hospital Ponkunnam
    Assumption Hospital,Sultan Bathery
    PULMO CENTRE
    Kottayam, Idukki and Wayanad Dts
    For Consultation contact Number +91 9567 710 073
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/DSsKD4xGxp2...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
    Phone: +91 9745 050 226 (Convo Health Channel Manager)
    WhatsApp: wa.link/6a98m5

Комментарии • 51

  • @sujathasagaransujathasagar9587
    @sujathasagaransujathasagar9587 4 месяца назад +3

    Thank you doctor , very useful information.

  • @sosammavarghese1652
    @sosammavarghese1652 5 месяцев назад +10

    Very good and Valuable information 👍👍Doctor thank you so very much 🙏🌹🙏 God bless you Doctor 🙏🙏🙏. 🇺🇸🇺🇸🇺🇸

  • @lailaanil-re2hu
    @lailaanil-re2hu 5 месяцев назад +7

    Very good information

  • @lailaanil-re2hu
    @lailaanil-re2hu 5 месяцев назад +6

    Very good information. Thank you doctor. You are a very efficient.

  • @vargheselilly3815
    @vargheselilly3815 5 месяцев назад +9

    പുതിയ അറിവിന്‌ നന്ദി ,,,,, നിങ്ങൾ ഇങ്ങനെ അറിവ് പകർന്ന്‌ രോഗികൾ ഇല്ലാതായാൽ ഡോക്ടർമാർ എങ്ങനെ ജീവിക്കും ,,,,,

  • @user-hf1td2hc3o
    @user-hf1td2hc3o 5 месяцев назад +4

    Thank you 👌👌

  • @vinut3368
    @vinut3368 4 месяца назад +5

    താങ്ക്സ് ഡോക്ടർ

  • @sujapanicker7179
    @sujapanicker7179 5 месяцев назад +4

    താങ്ക് yu

  • @user-bx4iw5zt4u
    @user-bx4iw5zt4u 5 месяцев назад +8

    Tenga thengapazham m

  • @user-yp2mk9be2i
    @user-yp2mk9be2i 4 месяца назад +4

    ] ack fruit is good or not

  • @x_Foot_ball
    @x_Foot_ball 3 месяца назад

    ❤❤❤

  • @rahimayoom532
    @rahimayoom532 4 месяца назад +1

    ❤❤

  • @Reality-kj5rk
    @Reality-kj5rk 3 месяца назад

    Doctor please give answers to questions in comments, in a sentence or so, please dont neglect questions 🙏

  • @nakshathras2280
    @nakshathras2280 5 месяцев назад +1

    Anti mampazham lobby like anti coconut oil 😮lobby

  • @sukumari710
    @sukumari710 5 месяцев назад +1

    Purity engine തിരിച്ചറിയും

  • @subhashpk8169
    @subhashpk8169 4 месяца назад +4

    Pazhangal mathram parayaruthu kallan Doctor udayippumayi kandu pokaruthu

  • @viswamk8666
    @viswamk8666 4 месяца назад +11

    പണ്ട് ഇതൊന്നും ഇല്ലാതിരുന്ന നാടല്ല കേരളം ഇതൊക്കെ കഴിച്ചു സെഞ്ചുറി അടിച്ചു പരലോകത്തു സന്തോഷമായി പോയവരാണ് നമ്മുടെ മാതാ പിതാക്കൾ ചിലപ്പോൾ താങ്കൾക്കു അറിയില്ലായിരിക്കും.
    ഇങ്ങനെ പോയാൽ യൂ ട്യൂബ് വരുമാനം കുറയും.

    • @zhedge5791
      @zhedge5791 4 месяца назад

      Ethra peru 100 kadannu. Maybe 10%. Not more than that.
      Amd old generation, they used to walk, physically work. Now, who walks. Many people ha e desk jobs.

    • @veenamg6650
      @veenamg6650 4 месяца назад

      പണ്ട് കാലത്തു കാൽസ്യം phosfate അടിച്ച മാമ്പഴം അല്ലല്ലോ പൂർവികർ കഴിച്ചിരുന്നത്. അന്ന് ഇത് പോലെയുള്ള രോഗങ്ങൾ ഉണ്ടായിരുന്നില്ല. അറിവ് പകർന്നു തരുന്ന ആളെ ബഹുമാനിക്കണം

  • @shyamalavk3139
    @shyamalavk3139 4 месяца назад +2

    Thank you doctor.drunk yards May abuse you

  • @autumn5226
    @autumn5226 4 месяца назад +4

    മാമ്പഴം കഴിക്കാൻ പാടില്ലേ?

  • @thahiraismail4732
    @thahiraismail4732 3 месяца назад

    യൂറി കാസിട് ഉള്ളവർക്ക് മാമ്പഴം കഴിക്കാമോ സർ

  • @justinjoseph6251
    @justinjoseph6251 4 месяца назад +3

    വൈകിട്ടൊക്കെ ഒരു വേദന വന്നാൽ ഡോക്ടർ ണെ കാണാൻ പറ്റുമോ... പിറ്റേന്ന് ഹോസ്പിറ്റലിൽ പോയി ചീട്ടെടുത്തു q ninnu ഡോക്ടർ ണെ കാണുമ്പോൾ പിറ്റേന്ന് ഉച്ചയാവും..

  • @mohankv9172
    @mohankv9172 4 месяца назад +2

    Highly confusing remarks from you. Mango most of the eminent doctors recommended to eat. They never said avoid mango for liver complaints. Only diabetic patients only they said to control it
    N

  • @108-m9v
    @108-m9v 4 месяца назад +5

    സെലിബ്രിറ്റികൾ വെള്ളമടി കൂടിയിട്ടാണ് അകാല ചരമം പ്രാപിക്കുന്നത്.പഴങ്ങൾ കഴിച്ചിട്ടല്ല.

    • @keralaindia5552
      @keralaindia5552 4 месяца назад

      Sari Doctor

    • @janzyjanzy2557
      @janzyjanzy2557 3 месяца назад

      സുബി സുരേഷ് ഒക്കെ വെള്ളമടിച്ച് നടന്നതാണ്

  • @renininan3037
    @renininan3037 5 месяцев назад +22

    കോട്ടയം ഭാഗങ്ങളിൽ മാങ്ങാപഴം എന്ന് ആണ് പറയുന്നത്, അതുകൊണ്ട് വരുന്ന പ്രശ്നങ്ങൾ ഞങ്ങൾ അങ്ങ് സഹിച്ചോളാം 😡

    • @zhedge5791
      @zhedge5791 4 месяца назад +1

      Pinne thanikku fatty liver vannal thaan thanne sahikkanam

    • @renininan3037
      @renininan3037 4 месяца назад

      @@zhedge5791
      മാങ്ങാപഴം എന്നാണോ മാമ്പഴം എന്നാണോ പറയുന്നത് എന്ന കാര്യം ആണ് പറഞ്ഞത്. ആദ്യം വായിക്കാൻ പഠിക്ക് 😢

    • @rossammamathew7733
      @rossammamathew7733 3 месяца назад

      75p​@@zhedge5791

  • @sukumari710
    @sukumari710 5 месяцев назад +15

    മാങ്ങപ്പഴം അല്ല മാമ്പഴം എന്ന് പറയൂ

    • @regijohn5710
      @regijohn5710 5 месяцев назад +3

      At least have the courtesy to thank the person. Then you can point out the mistakes if needed.

    • @josekuttythomas7860
      @josekuttythomas7860 4 месяца назад +4

      മാങ്ങാപ്പഴം തെറ്റല്ല.

    • @wideangle8189
      @wideangle8189 4 месяца назад +3

      For kottayam it is mangappazham

    • @MrShinobinu
      @MrShinobinu 4 месяца назад +2

      Keralam onnu chuttikkarangi oro Districtl endu vilickunnu ennu nokku endengilum upadeckunnathinu mumpu.
      Njan parayunnathu thanne ente Distl parayunnathu thanne mattullavarum parayanam ennu parayunnathil endanu uddeshickunnathu.
      He s a Doctor.Listen to him first.

    • @minimanoj7193
      @minimanoj7193 4 месяца назад +2

      Kottayam - mangapazham
      Thrisur - Manpazham

  • @user-lx9ko6wi9n
    @user-lx9ko6wi9n 4 месяца назад +6

    ഇങ്ങനെ പോയാൽ അക്കിടി പാക്കരൻ പേര് മാറേണ്ടി വരുമല്ലോ? 😂 കഴിക്കാൻ പറ്റാത്തതൊന്നും താൻ കഴിക്കണ്ട . അത് നാട്ടുകാര്യം കഴിക്കരുന്നെന്ന് ഇത്ര നിർബ്ബന്ധം എന്താണ്? മാങ്ങാ പഴവും തേങ്ങാക്കുലയും വാഴയ്ക്കാ പഴവും ചേനകിഴങ്ങും ... എല്ലാമെല്ലാം നന്നായി കഴിച്ച് പൂർണ്ണ ആരോഗ്യത്തോടെ ജീവിച്ച് മരിച്ച ഒരു മുൻതലമുറ ഇവിടുണ്ടായിരുന്നു. പക്ഷേ ആ നല്ല കാലത്ത് യൂട്യൂബ് ഡോട്ടർമാർ ഉപദേശിക്കാൻ മുറിവൈദ്യവുമായി ഉണ്ടായിരുന്നില്ല😂😂

    • @ivygeorge9386
      @ivygeorge9386 4 месяца назад

      Yes 💯💯💯💯💯💯💯 correct

  • @maryv.4637
    @maryv.4637 4 месяца назад +3

    Onnu poda

  • @bijupillai2731
    @bijupillai2731 5 месяцев назад +12

    സാക്ഷരത മലയാളി....മാങ്ങാ പഴം തേങ്ങാ കൊല..
    മാമ്പഴം ആടോ

    • @oommencherian614
      @oommencherian614 4 месяца назад +1

      മാമ്പഴം ആടല്ല ഒരു പഴം ആണ്

    • @tessyjoy4216
      @tessyjoy4216 4 месяца назад +1

      മാങ്ങാപ്പഴം എന്നും ചില നാട്ടിൽ പറയും

    • @user-uo8ko7cb7m
      @user-uo8ko7cb7m 4 месяца назад +1

      എന്നാല് തേങ്ങ ക്ക് തെങ്ങിൻ പഴം എന്നാണോ നിങ്ങൾ പറയുന്നത്

    • @abdulrahimanekme9720
      @abdulrahimanekme9720 3 месяца назад

      ​നല്ല കാറ്റടിച്ചാൽ മാങ്ങാ കുലആടും താഴെ വീണാൽ ആടും തിന്നും പശുവും തിന്നും@@oommencherian614

    • @tercyjose7669
      @tercyjose7669 3 месяца назад

      കോട്ടയംകാർ മാങ്ങാ പഴം എന്ന് പറയും ചക്ക പഴുത്തു കഴിയുമ്പോൾ ചക്കപ്പഴം എന്നു പറയും ഏത്തക്ക പഴുത്തു കഴിയുമ്പോൾ ഏത്തപ്പഴം എന്ന് പറയും പല നാട്ടിൽ പല പ്രയോഗം ആരെയും കളിയാക്കിയിട്ട് കാര്യമില്ല🙏🙏🙏

  • @Aniru1995
    @Aniru1995 5 месяцев назад +4

    Yeaniku grade2 fatty liver anu gastric problem undu

    • @binus4690
      @binus4690 4 месяца назад

      Take care do exercise reduce rice n sugar

  • @jyothirajesh.dhananjay6343
    @jyothirajesh.dhananjay6343 4 месяца назад +3

    Onnu poda