സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പറഞ്ഞതല്ല നിയമം, ഞാൻ പറഞ്ഞുതരാം നിങ്ങൾക്ക് - പി.വി.അൻവർ

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 71

  • @anilkumarvadukkumchery
    @anilkumarvadukkumchery Месяц назад +1

    സ്വർണം ആരുപിടിച്ചാലും മലം രാജക്ക്‌ എന്താ പ്രശനം 😂😂

  • @devadasp4689
    @devadasp4689 Месяц назад +1

    ഈ സ്വർണക്കള്ളക്കടത്ത് എന്തുകൊണ്ട് നടക്കുന്നു??? ന്യായമായ ടാക്സ് ഇട്ട് ഇന്ത്യയിൽ എവിടെ വേണമെങ്കിലും സ്വർണ്ണം നേരിട്ട് പരസ്യമായി കൊണ്ടുവരാം എന്ന രീതിയിലുള്ള ഒരു സിസ്റ്റം ഉണ്ടാക്കിയ പോരെ???

    • @devadasp4689
      @devadasp4689 Месяц назад

      ഇതിന് ഉത്തരം പറയേണ്ടത് കേന്ദ്ര ഗവൺമെൻറ് ആണ്...

  • @NM-zi5kx
    @NM-zi5kx Месяц назад +5

    എന്ന് സ്വർണ്ണ ഖനി മൊയ്ലാളി🎉

    • @360r_r9
      @360r_r9 Месяц назад

      Ayinu.....

  • @niteshr8790
    @niteshr8790 Месяц назад +19

    സ്വർണ്ണക്കടത്ത് കാരെ പിടിക്കുന്നത് അൻവർ സാഹിബിന് പറ്റുന്നില്ല❤😮..അൻവറിൻ്റെ എല്ലാ ബിസിനസ്സ് ഇടപാടുകളും അന്വേഷിക്കുക..

    • @prempraveen3728
      @prempraveen3728 Месяц назад +12

      അതല്ല അൻവർ പറഞ്ഞത്. Customs പിടിക്കാതെ സ്വർണ്ണം പുറത്തേക്ക് വിട്ടിട്ട് പോലീസിനെ കൊണ്ട് പിടിപ്പിക്കുന്നതിന്റെ ഗുട്ടൻസ് ആണ് അൻവർ വെളിപ്പെടിത്തിയത്. Customs പിടിച്ചാൽ കൃത്യം കണക്ക് റെക്കോർഡിൽ കാണിക്കണം. Everything in airport camera. But പോലീസ് പുറത്തു വെച്ച് പിടുക്കുമ്പോ 😂 കളി മാറുന്നു എന്നാണ് . for eg: 2 കിലോ പിടിക്കുന്നത് on റെക്കോർഡ് 1 കിലോ ആയി മാറും. Dealing with customs deprt?? 😂 മനസ്സിലായോ?

    • @BijuAbraham-kx2qy
      @BijuAbraham-kx2qy Месяц назад

      🎉

    • @niteshr8790
      @niteshr8790 Месяц назад +1

      ​​ഇതൊക്കെ പറയുന്ന അൻവർ പുണ്യാളൻ ആണോ..😅ഇയാളോട് ഈ കര്യങ്ങൾ ഓക്കേ പറഞ്ഞത് ആരായിരിക്ക്കും - ഉത്തരം സ്വർണ്ണകടത്തുകകർ..😅😅​@@prempraveen3728

    • @rambo9816
      @rambo9816 Месяц назад +1

      @@prempraveen3728
      Budhiyum vivaravum ulla malayalikk ariyam idh thanneyan theliyendadh
      Policeum customsum orumichhulla kali

    • @atruthseeker4554
      @atruthseeker4554 Месяц назад +2

      താൻ പോയി പാവം കോടീശ്വരന്‍ ഉണ്ണി thattan ന്റെ കോടികളുടെ വീട് കാണൂ

  • @baijubaiju3855
    @baijubaiju3855 Месяц назад +7

    ലളിതമായ ഭാഷയിൽ ആകർഷണീയമായ രീതിയിൽ ഒട്ടും മടുപ്പികാതേപിടിച്ചുനി൪ത്തുന്നതാണ് എ൦. എൽ. എ സാറിന്റെ ഭാഷണം നല്ലപ
    പ്രസംഗിക൯ സൂപ്പർ കേരളത്തിലെ നല്ലൊരു വകുപ്പ് അല്ലെങ്കിൽ മുഖൃമത്റി ആവാ നുള്ള കഴിവ് സഖാവിനുണ്ട്. യഥാർത്ഥ സഖാവ് അങ്ങ്തന്നേ...... ലാൽ സലാം 👏👍👌സഖാവെ സൂപ്പർ മാ൯

    • @user-bfqyowt
      @user-bfqyowt Месяц назад +1

      അൻവർ പോയത് കൊണ്ട് പാർട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ല. അൻവർ ഉയർത്തിയ വിഷയങ്ങളിൽ നടപടി ഉണ്ടായാൽ അൻവർ അവസാനിക്കും അല്ലങ്കിൽ പാർട്ടി.......

  • @ummarkk5269
    @ummarkk5269 Месяц назад

    കലക്കി ❤❤❤

  • @rileeshp7387
    @rileeshp7387 Месяц назад +10

    സ്വർണ്ണക്കടത്ത് നിയമം അനുവദിച്ചതാണോ കടത്തുകാരുടെ യൂണിയൻ പ്രസിഡൻ്റ് ആണോ നിങൾ

  • @atruthseeker4554
    @atruthseeker4554 Месяц назад +3

    Thattan ഉണ്ണി കുട്ടന്റെ income sources കോടതി നേരിട്ട് പരിശോധിക്കണം..

  • @Reaalll689
    @Reaalll689 Месяц назад

    സുജിത് ദാസ് പഴയ customs ഓഫിസർ ആയിരുന്നു ആ പഴയ ബന്ധം ഉപയോഗിച്ച്

  • @rahulgirig.k108
    @rahulgirig.k108 Месяц назад +24

    ഹിസ് ബുള്ള യേ നയിക്കാൻ അൻവർ കാക്ക😂😂

    • @asr8504
      @asr8504 Месяц назад

      ഇത്രയും നാൾ നിൻ്റെ തന്തയായിരുന്നോ നയിച്ചിരുന്നത് അടിമേ

    • @Sureshkumar58123
      @Sureshkumar58123 Месяц назад

      നിന്‍റ ..ന്തയാണതിന് നല്ലത്

    • @myworld_myprinces
      @myworld_myprinces Месяц назад

      Vargeeya keedamm nnneeeyannn

    • @anilkumarvadukkumchery
      @anilkumarvadukkumchery Месяц назад +1

      @@Sureshkumar58123 ശെരി സുടു 🐖

    • @SunilkannanNair
      @SunilkannanNair Месяц назад

      മോദി പൂറൻ

  • @prakashmc2809
    @prakashmc2809 Месяц назад +14

    വസ്തുത എന്തായാലും ഈ ജനക്കൂട്ടം കണ്ടാൽ അറിയാം ഭരണത്തോടുള്ള എതിർപ്പ്, സിപിഎം നോടുള്ള എതിർപ്പ്

  • @saneeshsudhakaran8112
    @saneeshsudhakaran8112 Месяц назад +4

    1000+ ബിരിയാണി 🤣🤣🤣

  • @tegar8972
    @tegar8972 Месяц назад +5

    ഷാജൻ സ്കാറിയ ആണ് താരം
    ഷാജനറെ ശത്രുക്കൾ പിണറായി യും അൻവറും തമ്മിൽ തല്ലി ചാകുന്നു 😂😂😂😂😂😂😂😂😂😂😂😂😊

    • @Sureshkumar58123
      @Sureshkumar58123 Месяц назад

      അവന്‍ അടുത്ത് തന്നെ യു.കെ.യില്‍ അകത്താകും.
      അവിടെ ക്രിസംഘിസം വിലപ്പോകില്ല.
      ശുദ്ധ ജനാധിപത്യ രാജ്യമാണ്.

    • @anilkumarvadukkumchery
      @anilkumarvadukkumchery Месяц назад

      @@Sureshkumar58123 ശെരി സുടു 🐖

    • @Sureshkumar58123
      @Sureshkumar58123 Месяц назад +1

      @@anilkumarvadukkumchery
      സുടു നിന്‍റ ...ന്തയാകാനാണ് സാധ്യത.
      അതല്ലേ നീയും ഒരു വര്‍ഗ്ഗീയവാദിയായി ജനിച്ചത്.
      മതങ്ങള്‍ വ്യത്യസ്ഥമാകാം ?
      വര്‍ഗ്ഗീയ അലവലാതികള്‍ക്ക് ഒരേ സ്വഭാവം.

  • @Democracy369
    @Democracy369 Месяц назад +1

    Full support 💪💪💪

  • @Mallu_Musafir
    @Mallu_Musafir Месяц назад

    🎉🎉🎉

  • @nizamudeenar1645
    @nizamudeenar1645 Месяц назад

    😢😅

  • @Msrw_
    @Msrw_ Месяц назад +2

    Kuberaa maaamamaar thulayatte samathanam pularatte

  • @joyaljoseph3640
    @joyaljoseph3640 Месяц назад +7

    താലിബാന്റെ പോലെ ശരിയത്ത് നിയമം ആണ് ഹിക്കാ സ്വപ്നം കണ്ട കിനാശ്ശേരി😂അതിനു കേന്ദ്രസർക്കാറും കേരള സർക്കാറും സമ്മതിക്കുന്നില്ല☝️ഇത്രയെ ഉള്ളു കാര്യം

    • @atruthseeker4554
      @atruthseeker4554 Месяц назад

      Crisanki തീവ്രവാദി spotted 😅

    • @anilkumarvadukkumchery
      @anilkumarvadukkumchery Месяц назад

      സത്യം 😂😂

    • @sukumaranm.g7855
      @sukumaranm.g7855 Месяц назад +1

      😮😮😮ആണോ?

    • @atruthseeker4554
      @atruthseeker4554 Месяц назад

      @@joyaljoseph3640 crisanki spotted

    • @joyaljoseph3640
      @joyaljoseph3640 Месяц назад

      @@atruthseeker4554 പോപ്പുലർ ഫ്രണ്ട് നിരോധിച്ചപ്പോൾ cpm ലേക്ക് കുടിയേറിയ സുടാപ്പികൾ എല്ലാം മറനീക്കി പുറത്ത് വരുന്ന മനോഹരമായ കാഴ്ച്ച😂സംഘികൾ അന്ന് പറഞ്ഞത് 💯 ശതമാനം ശെരി ആണെന്ന് കാലം തെളിയിച്ചു☝️

  • @vishnuvijayan1372
    @vishnuvijayan1372 Месяц назад

    Najan oru CPM karan: Anwar, jelieel, Arif, muhammad riyas evar purathupoyal party kku nallathu. Ellakill ulla Hindu chirstan vote BJP kku pokum

  • @sreenivasanat4648
    @sreenivasanat4648 Месяц назад +3

    അല്ല സുഡാപി കോയാ ഈ സ്വർണ്ണം കൊണ്ടുവരുന്നവരെ കുറിച്ചും കൊടുത്തയച്ചവരെ കുറിച്ചും അന്വേഷിക്കേണ്ടേ?

    • @asr8504
      @asr8504 Месяц назад

      അതിന് ആദ്യം മാന്യമായി കള്ളക്കടത്ത് എയർ പോർട്ടിൽ നിന്നും പിടിക്കണ്ടേ, മുഴുവൻ സ്വർണ്ണവും പിടിക്കുകയും ചെയ്യാം അന്വേഷണം നടത്തുകയും ചെയ്യാം

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Месяц назад +6

    72 ++++ h ready 🎉🎉🎉🎉😊😊😊😮😮😮

    • @atruthseeker4554
      @atruthseeker4554 Месяц назад

      നീ ദൈര്യം undel അതിന്‌ വട. Crisanki തീവ്രവാദി

  • @mytravelandaround6431
    @mytravelandaround6431 Месяц назад +2

    Janangal chothikkan udheshikkunnath (except rss)anvar mla yude vayiloode 🔥

  • @anishsmart5059
    @anishsmart5059 Месяц назад

    Lal salam sagave❤
    Pavagalk vendi nigal parayunathu
    Nigalk vendi alla adhu sagakalk manasilagum

  • @sajithajabin4841
    @sajithajabin4841 Месяц назад

    വിളിക്കും തെളിവ് നശിപ്പിച്ചത് കഴിഞ്ഞതിന്റെശേഷം

  • @MrSayeedkp
    @MrSayeedkp Месяц назад +2

    ഈ സംഘികളുടെ ഒരു കാര്യം. എന്ത് മൊഴിഞ്ഞാലും അതിൽ വർഗീയതയുണ്ടാകും.

    • @sreenivasanat4648
      @sreenivasanat4648 Месяц назад +3

      ആരാ കോയാ വർഗ്ഗീയത പറഞ്ഞത്? ഞാൻ മുസ്ലിമായത് കൊണ്ടാണ് എന്നെ ഒതുക്കുന്നത് എന്ന് പറഞ്ഞത് അൻവർസുഡാപിയാണ്

    • @anilkumarvadukkumchery
      @anilkumarvadukkumchery Месяц назад

      ഓട് സുടു 🐖

  • @pt5037
    @pt5037 Месяц назад

    എന്തായാലും
    ഈ ജനക്കൂട്ടം കണ്ടില്ലേ....അതാണ് .
    ജവഹലാൽ -നെഹ്റുവിനെമഞ്ചേരിയിൽ കൊണ്ടുവന്ന് സമ്മേളനം നടത്താൻ മാത്രം. പ്രഗൽഭനായ . മഞ്ചേരി മണ്ഡലത്തിൽ നിന്ന് ലോക സഭയിലേക്ക് മത്സരിച്ച . ദീർഘകാലം എവണ്ണ പഞ്ചായത്ത് പ്രസിഡണ്ടായ . കറകളത്ത കോൺഗ്രസ്സ്കാരൻ പുത്തൻ വീട്ടിൽ ഷൗക്കത്തലി ഹാജിയ മകനെ നിലമ്പൂർ ഇനിയും വിജയിപ്പിക്കും