ഞാൻ ഒരു ഇടതു പക്ഷ കാരൻ ആയിരുന്നു വെറുത്ത് പോയി അഹ് പാർട്ടിയിലെ കണ്ണൂർ ലോബി നേതാക്കളേ വെറുതെ അല്ല കുറച്ചു കാലങ്ങളായിട്ട് പാർട്ടി പരിപാടികൾക് പ്രവർത്തകർ വരാതിരിക്കുന്നത്
@@AbdulAzeez-dg7irബഹുമാനപ്പെട്ട എന്ന് പറയാതെ രക്ഷയില്ല സഹോ. കാരണം പിണുവിന്റെ അടിമ സഖാക്കൾ കടന്നൽ കൂട് ഇളകിയത് പോലെ വന്നാൽ പിന്നെ യാതൊരു രക്ഷയുമില്ല. അവറ്റകളെ താൽക്കാലത്തേക്ക് ഒന്ന് ഒതുക്കി നിർത്താനുള്ള ഒരു തന്ത്രം മാത്രമായി ഇതിനെ മനസ്സിലാക്കിയാൽ മതി.
എന്തിനാ അന്വേഷണ കണ്ണടച്ച് ഇരുട്ടാക്കുന്നത്?ഇതിന്റെയൊക്കെ അടിവേര് നിന്റെ ബഹുമാനപ്പെട്ട ആളാണെന്ന് നിനക്കും അറിയാം അരിഭക്ഷണം തിന്നുന്ന എല്ലാവർക്കും അറിയാം.
ഇരട്ട ചങ്ക് എന്നത് ഒരു ശാരീരിക വൈകല്യമാണ്. ഇരട്ട ചങ്ക് ഉണ്ടെന്നു പറയുന്ന മുഖ്യന്റെ ദൗർബല്യം ദിവസവും നമ്മൾ അറിയുന്നതാണ്. അൻവർ എന്തായാലും വൈകല്യമുള്ള ആളല്ല എന്ന കാര്യം ഉറപ്പല്ലേ 💪🏻😊
പ്രിയ അൻവർ, ഇടതുപക്ഷം നിലനിൽക്കേണ്ടത് ഈ നാടിന്റെ ആവശ്യമാണ്. ആ പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന സകല കറുത്ത ശക്തികളെയും പുറത്ത് കൊണ്ട് വരണം. താങ്കൾക്ക് ഈ വിഷയത്തിൽ കേരളത്തിലെ സാധാരണക്കാർ ആയ സഖാക്കളുടെ പൂർണ പിന്തുണ ഉണ്ടാവും. അഭിവാദ്യങ്ങൾ
മുഖ്യമന്ത്രി എന്ത് മറച്ചു വെക്കാൻ ശ്രമിച്ചാലും കാലം അതു വെളിച്ചത്തു കൊണ്ടുവരും പിണറായി വിജയനെ പാർട്ടി സംരക്ഷിക്കാൻ നിന്നാൽ സിപിഎം കേരളത്തിൽ നിന്നും പാഠം പഠിക്കും
അല്ല, ഭൂലോക ഫ്രോഡ് മുക്യനാണ്. നമ്മളെ പോലുള്ള സാധാരണക്കാരെ പറ്റിക്കാൻ ബൊമ്മയായി അഭിനയിച്ചു കൊണ്ടിരിക്കുന്നു. ഞാൻ ഇതുവരെ ഇടതു പക്ഷക്കാരനായിരുന്നു. ഇപ്പോഴും യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനാണ് പക്ഷേ ഈ പിണറായിയും ശശിയും പാർട്ടിയെ മുടിപ്പിച്ച് നാടുവിടുമെന്നാണ് തോന്നുന്നത്.
ആദ്യമൊക്ക പിണറായി അറിയാത്തത് കൊണ്ടാണെന്ന് വിചാരിച്ചിരുന്ന. ഇപ്പോൾ ബലമായ സംശയം പിണറായി പൊട്ടൻ കളിച്ചു കൊണ്ട് ആരൊക്കെയോ രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണെന്നു..
പിണറായി ഇത്രയും വിഷയങ്ങളിൽ തെറ്റിദ്ധരിക്കപ്പെട്ട അളോ അതല്ല കൃത്യമായി എല്ലാ വസ്തുതകളും മനസ്സിലാക്കി ആപക്ഷത്തിൻ്റെ വാക്താവായി മാറുന്ന കാഴ്ചയാണ'കേരളം കണ്ട് കൊണ്ടിരിക്കുന്നത് ഇവിടെ ഏതാണ്ട് ശരി ഏതാണതെറ്റ് എന്ന ചോദ്യമെ നമ്മുടെ മുന്നിലുള്ളു. പ്രതിപക്ഷം ഏറെ നാളായി പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് പി.വി അൻവർ പറഞ്ഞുകൊണ്ടിരിക്കുന്നതു സ്വർണ്ണ കൂടത്തായാലു o ശരി ശശി വിഷയമായാലും ശരി പിണറായി ഉറച്ച പക്ഷപാതിത്യം തന്നെയാണ് പ്പീകരിക്കുന്നത്
ഒരു സംസ്ഥാനത്തിലെ മുഴുവൻ ജനങ്ങളെയും അരക്ഷിതാവസ്ഥയിലേക്കും, പോലീസിനെ വർഗീയതയിലേക്കും നയിക്കുന്ന പിണറായിക്ക് ഏറ്റവും വലുത് മോളു ജയിലിൽ കിടക്കാതിരിക്കുക എന്നതാണ്.. തൃശ്ർ മാത്രമല്ല വേണമെങ്കിൽ ആലപ്പുഴയും കൊടുക്കാൻ പിണറായി തയ്യാറായിരുന്നു.. പക്ഷെ അവിടെ പൂരം ഇല്ലാതെ പോയി..പിണറായി കേരളം വാർത്ത ചാനലുകൾ കാണുന്നുണ്ട്... അത് മറക്കണ്ട.. നമുക്ക് ബംഗാളും, ത്രിപുരയും പോലെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഉണ്ടായിരുന്നു എന്ന് പിൽകാലത്തു അശ്വസിക്കാം.. അവിടുത്തെ അവസാനത്തെ മുഖ്യമന്ത്രി ആയിരുന്നു പിനുങ്ങാണ്ടി
മുഖ്യമന്ത്രി മലപ്പുറം ജില്ലയിൽ അല്ല മലപ്പുറത്തിന്റെ നേതാവ് മലപ്പുറത്തിന്റെ mla അവരുടെ പ്രശ്നങ്ങൾ കാണുന്നു അതിന് വേണ്ടി ശബ്ദം ഉയർത്തുന്നു അഭിനന്ദനങ്ങൾ 👍🏻
ഇപ്പോഴത്തെ മുഖ്യമന്ത്രി, എഡിജിപി അൻവർ നൂലാമാലകൾ,ഇനി ആരാലും മുക്കിക്കളയാൻ കഴിയുമെന്ന് തോന്നുന്നില്ല,എല്ലാ അന്വേഷണ ഏജൻസികളും, ജനങ്ങളും മൊത്തത്തിൽ മുഴുവൻ ലോകത്തും കാട്ടുതീപോലെ പടർന്നു കഴിഞ്ഞു, മുഴുവനായി ഊരിപ്പോരാൻ കുറച്ച് വിഷമം കാണുന്നുണ്ട്,,,, സത്യം ജയിക്കട്ടെ,,,
അൻവർ സാഹിബ് , താങ്കളുടെ ശബ്ദം ഇനി പുറത്തു വരാത്ത വിധത്തിൽ താങ്കളെ ജയിലിനുള്ളിൽ പൂട്ടാനുള്ള വകുപ്പുകൾ ഇവിടെ നിർമിച്ചു കഴിഞ്ഞു , അതിൽ ഭരണത്തിലും പ്രതിപക്ഷത്തും rss ലും പോലീസിലും ഒക്കെയുള്ള പലരും കക്ഷികളാണ് , സൂക്ഷിക്കുക , റബ്ബ് താങ്കൾക്ക് സംരക്ഷണം നൽകുമാറാകട്ടെ , സത്യം വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന നന്മയുള്ള മുഴുവൻ മനുഷ്യരുടെ പ്രാർത്ഥനയും പിന്തുണയും താങ്കൾക്ക് ഒപ്പം എന്നും ഉണ്ടാവും , ഇൻശാ അല്ലാഹ്
.. ഒരാള് പോലും കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കത്തവൻ ആണ് അൻവർ ... ഇതാണ് പോരാട്ടം..
അൻവർ സാർ നിങ്ങൾ പറഞ്ഞാതു എന്റെ കുടുംബത്തിന് വേണ്ടിയല്ല ഇവിടുത്തെ സാധാരണക്കാർക്ക് ജീവിക്കാൻ വേണ്ടിയാണെന്ന് പറഞ്ഞ വാക്കിന് അഭിമാനിക്കുന്നു❤❤❤
സാദാരക്കരയ ചാണകം ചാരാത്ത സഗാക്കൾ താങ്കളുടെ കൂടെ ഉണ്ട് 🔥
Verygood
അൻവർ വേറെ പാർട്ടി രൂപീകരിക്കണം വർഗീയത ഇല്ലാത്ത ജനങ്ങൾ കൂടെ ഉണ്ട്
എൻ്റെ ജീവിതത്തിൽ ആദ്യമായി ഒരു മാർക്കിസ്റ്റുകാരനെ കണ്ടു!!
NB - ഞാൻ ഒരിക്കൽ പോലും മാർക്കിസ്റ്റുപാർട്ടിക്ക് വോട്ട് ചെയ്തിട്ടില്ല.
ഞാൻ ഒരു ഇടതു പക്ഷ കാരൻ ആയിരുന്നു വെറുത്ത് പോയി അഹ് പാർട്ടിയിലെ കണ്ണൂർ ലോബി നേതാക്കളേ വെറുതെ അല്ല കുറച്ചു കാലങ്ങളായിട്ട് പാർട്ടി പരിപാടികൾക് പ്രവർത്തകർ വരാതിരിക്കുന്നത്
PV അൻവർ MLA യുടെ ഇന്നത്തെ മറുപടി ഓരോ ജനാതിപത്യ വിശ്വാസിയും കേൾക്കാൻ ആഗ്രഹിച്ചത്.. വളരെ ഇഷ്ടപെട്ടു 👌👌❤️👍
ഈ ഒറ്റയാൻ പേരാട്ടത്തിന് സർവ്വ പിന്തുണയും
ഉള്ളു പ്പില്ലാത്ത ആ പത്രക്കാരൻ ഏത് പത്രത്തിൻ്റെ അളാണ്
ച്ചങ്കൂറ്റ മുള്ള അൻവർ സഖാവ് ന് അഭിനന്ദനങ്ങൾ❤💪🏼💪🏼💪🏼
സാഹിബേ സഖാവോ, CM അങ്ങനെ അല്ലല്ലോ പറഞ്ഞത്. അല്ലെങ്കിലും ജനാധിപത്യം ഞമ്മക്ക് ഹറാമാണ്.
സാദാരക്കരയ ചാണകം ചാരാത്ത സഗാക്കൾ താങ്കളുടെ കൂടെ ഉണ്ട് 🔥
😂😂😂
Moonjiyathu paranaari 😂🤣
Maalathil ninnum anwar purathu chaadippichu 😂🤣
👍ചങ്കൂറ്റമുള്ള രാഷ്ട്രീയപ്രവർത്തകൻ... 👍👌👏👏...
😂😂😂
നിങ്ങൾ ഏതു പാർട്ടി ആയാലും പറഞ്ഞത്
നാടിനും സമൂഹത്തിനും ബാധിക്കുന്ന പ്രശ്നം ആണ്
അൻവർക്കാക്ക് ഒരു കോടി അഭിനന്ദനങ്ങൾ. അൻവർക്ക നീണാൾ വാഴട്ടെ.
ഞാൻ എൽഡിഎഫ് കാരൻ ആണ് താങ്കൾ ഇത് തുടരണം
വികാരങ്ങൾക്ക് അടിമപ്പെടാതെ വിവേകത്തോടെ വീക്ഷിക്കുന്ന വർക്ക് മനസ്സിലാകും അൻവർ ഒരു ശെരിയാണെന്ന്.
ഇനിയും ബഹുമാനപ്പെട്ട മുഖ്യമന്ദ്രി എന്ന് പറയല്ലേ അതൊരു അടിമപ്പണിയാണ്.
ബഹുമാനപ്പെട്ട എന്ന് കേൾക്കുന്നത് അരോചക മായി തോന്നുന്നു. ☝️
@@AbdulAzeez-dg7irബഹുമാനപ്പെട്ട എന്ന് പറയാതെ രക്ഷയില്ല സഹോ. കാരണം പിണുവിന്റെ അടിമ സഖാക്കൾ കടന്നൽ കൂട് ഇളകിയത് പോലെ വന്നാൽ പിന്നെ യാതൊരു രക്ഷയുമില്ല. അവറ്റകളെ താൽക്കാലത്തേക്ക് ഒന്ന് ഒതുക്കി നിർത്താനുള്ള ഒരു തന്ത്രം മാത്രമായി ഇതിനെ മനസ്സിലാക്കിയാൽ മതി.
എന്തിനാ അന്വേഷണ കണ്ണടച്ച് ഇരുട്ടാക്കുന്നത്?ഇതിന്റെയൊക്കെ അടിവേര് നിന്റെ ബഹുമാനപ്പെട്ട ആളാണെന്ന് നിനക്കും അറിയാം അരിഭക്ഷണം തിന്നുന്ന എല്ലാവർക്കും അറിയാം.
എല്ലാവിധ പിന്തുണയും hats off you...
മുഖ്യമന്ത്രിയെ കുറിച്ചുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു
സ :പി.വി അൻവർ സത്യം മുറുകെ പിടിച്ച ഒരു കമ്മ്യൂന്നി സ്റ്റ്' കാരൻ. മുന്നണി പോരാളിയായി എന്നും ഉണ്ടാകട്ടെ.
ചങ്ങായി 😂😂😂😂
അൻവർ കമ്മ്യൂണിസ്റ്റല്ല സുഹൃത്തെ
@@mpabdulkadermpkader6380കമ്യൂണിസ്റ്റ് ആകാൻ കേരള സി പി എം ആകണമോ?
വിട്ടുകൊടുക്കരുത് ഒരുത്താന്റേം അപ്പന്റെ സ്വത്തല്ല കേരളം.
കേരളത്തിലെ ജനങ്ങൾ താങ്കളെ കൂടെയുണ്ട്
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍👍👍🙏🙏🙏👍🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏👍👍👍👍👍🙏👍👍🙏🙏🙏🙏👍👍👍👍👍👍
മഹാ ഭൂരിപക്ഷം വരുന്ന കേരളീയ പൊതു സമൂഹം പി.വി. അൻവർ എം.എൽ.എ ക്കൊപ്പം💪💪💪💪💪💪💪💪💪💪💪
അൻവർ MLA പറയുന്നത് വളരെയധികം ശരിയാണ് തോന്നുന്നു
അൻവറിന്റെ പ്രസ് മീറ്റും മുഖ്യമന്ത്രി യുടെ പ്രസ് മീറ്റും തമ്മിലുള്ള ക്ലാരിറ്റി പരിശോദിച്ചാൽ മനസിലാകും കാര്യങ്ങൾ
കേരള രാഷ്ട്രീയത്തിലെ നട്ടെല്ലുള്ള ആണൊരുത്തൻ ശ്രീ. അൻവർ MLA❤❤❤❤🎉🎉🎉🎉
PV അൻവറിന് വേറെ വഴിയില്ല, കാരണം ജനങ്ങൾക്ക് വർഗീയത ആണ് പ്രധാനം......
ആളെനോക്കി കാര്യം തീരുമാനിക്കുന്നു... ഇവിടത്തെ കാര്യം കഷ്ടം... വർഗീയത വെരുറപ്പിച്ചു
സാദാരക്കരയ ചാണകം ചാരാത്ത സഗാക്കൾ താങ്കളുടെ കൂടെ ഉണ്ട് 🔥
യഥാർത്ഥ ഇരട്ടചങ്കൻ അൻവർ എംഎൽഎ ആണ്❤
ഇരട്ട ചങ്ക് എന്നത് ഒരു ശാരീരിക വൈകല്യമാണ്.
ഇരട്ട ചങ്ക് ഉണ്ടെന്നു പറയുന്ന മുഖ്യന്റെ ദൗർബല്യം ദിവസവും നമ്മൾ അറിയുന്നതാണ്.
അൻവർ എന്തായാലും വൈകല്യമുള്ള ആളല്ല എന്ന കാര്യം ഉറപ്പല്ലേ 💪🏻😊
പ്രിയ അൻവർ, ഇടതുപക്ഷം നിലനിൽക്കേണ്ടത് ഈ നാടിന്റെ ആവശ്യമാണ്. ആ പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന സകല കറുത്ത ശക്തികളെയും പുറത്ത് കൊണ്ട് വരണം. താങ്കൾക്ക് ഈ വിഷയത്തിൽ കേരളത്തിലെ സാധാരണക്കാർ ആയ സഖാക്കളുടെ പൂർണ പിന്തുണ ഉണ്ടാവും. അഭിവാദ്യങ്ങൾ
അൻവർ ഒറ്റക്ക് മൽസരിച്ചാലും
ജനങ്ങൾ കൂടെ ഉണ്ടാകും
ആർക്കും ഈസിയായി തെറ്റിദ്ധരിപ്പിക്കാൻ പറ്റുന്ന ഒരു (മൊണ്ണ) പാവമാണ് മുഖ്യമന്ത്രി വിജയൻ : അൻവർ
PV പറയുന്നത് ഫുൾ ശെരി ആണ്
മുഖ്യമന്ത്രി ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചില്ല
സമീപകാലത്ത് എന്ത് ന്യായമായ കാര്യം ഉയർത്തി കൊണ്ട് വന്നാൽ CPM ലുള്ള ഒരു വിഭാഗം അത് വർഗ്ഗീയത പറഞ്ഞ് ഇസ്ലാമോഫോബിയ ഉയർത്തും.
തെളിവ് സഹിതം പ്രതി യെ ചൂണ്ടി കാണിച്ചു വാദിച്ച അൻവറിനെ പ്രതിയാക്കിയതാര് സഖാകളെ? ?
പത്രക്കാരായാൽ പത്രമൊക്കെ ഒന്ന് വായിക്കണം പാത്രമൊന്നും വായിക്കൂല എന്നിട്ട് എന്നോട് ആവശ്യല്ലാത്തെ ചോദിക്കാന്ന് .Pvഅൻവർ❤❤❤❤
മുഖ്യമന്ത്രി എന്ത് മറച്ചു വെക്കാൻ ശ്രമിച്ചാലും കാലം അതു വെളിച്ചത്തു കൊണ്ടുവരും പിണറായി വിജയനെ പാർട്ടി സംരക്ഷിക്കാൻ നിന്നാൽ സിപിഎം കേരളത്തിൽ നിന്നും പാഠം പഠിക്കും
Cpm swaha
Shariya
ഒരു സത്യം എനിക്കും തോന്നുന്നു
കേരളത്തിൽ ബംഗാൾ ആകാൻ പോകുന്നു.
അതുവരെ ആള് ജീവിച്ച് 🤔
ശശിക്കെതിരെ അന്വോഷണം പ്രഖ്യാപിക്കാൻ സർക്കാർ എന്തിനാണ് പേടിക്കുന്നത്?
ചുരുക്കി പറഞ്ഞാൽ പിണറായി ഒരു ബൊമ്മ മുഖ്യനാണ് എന്നാണ് അൻവർ തെളിയിച്ചത്. PR work ലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ഇത്ര കാലം മുന്നോട്ട് പോയി.
😁👍
അല്ല, ഭൂലോക ഫ്രോഡ് മുക്യനാണ്. നമ്മളെ പോലുള്ള സാധാരണക്കാരെ പറ്റിക്കാൻ ബൊമ്മയായി അഭിനയിച്ചു കൊണ്ടിരിക്കുന്നു. ഞാൻ ഇതുവരെ ഇടതു പക്ഷക്കാരനായിരുന്നു. ഇപ്പോഴും യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനാണ് പക്ഷേ ഈ പിണറായിയും ശശിയും പാർട്ടിയെ മുടിപ്പിച്ച് നാടുവിടുമെന്നാണ് തോന്നുന്നത്.
Super man Anver
.
നിങ്ങൾ പറയുന്നത് പൂർണമായും ശരിയാണെന്നു ഇവിടുത്തെ ജനങ്ങൾ ക്ക് അറിയാം മുഖ്യ മന്ത്രി വെറുതെ പൊട്ടൻ കളിക്കുക യാണ് സാറിനെ പോലുള്ള വർ ഈ നാടിന് വേണ്ടത്
മുഖ്യന് വലുത് അധികാരം അതിൻ്റെ മേൽ തൊട്ട് കളിക്കാൻ ഒരുത്തനേയും അനുവധിക്കില്ല
ധൈര്യമായി മുന്നോട്ട് പോകു, കേരളം താങ്കളുടെ കൂടെയുണ്ട്.
പിണറായി പൂർണ പരാജയം, കേരളത്തിന്റെ നിർഭാഗ്യം
ഇടതുപക്ഷത്തിന്റെ പൊള്ളത്തരങ്ങൾ വിളിച്ച് പറയുന്ന PV അൻവർ സൂക്ഷിക്കുക പിണറായി വിജയനാണ്
ആ ഇന്നോവ വരും TP യെ ഒർമയില്ലെ
ആ പേടി ഉണ്ട് സമൂഹത്തിന്
Support to Pv anvar
ഇതുപോലുള്ള ആളുകൾ ആവണം കേരള മുഖ്യമന്ത്രി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
മുഖ്യമന്ത്രിക്ക് ഇതൊന്നും കൂടുതൽ കാലം കണ്ടില്ലെന്ന് നടിക്കാനാവില്ല നടപടി ഉടനടി എടുത്താൽ അത്രയും ഗവൺമെൻ്റിന് നല്ലത്
Anwar poli..keep going man
ആദ്യമൊക്ക പിണറായി അറിയാത്തത് കൊണ്ടാണെന്ന് വിചാരിച്ചിരുന്ന. ഇപ്പോൾ ബലമായ സംശയം പിണറായി പൊട്ടൻ കളിച്ചു കൊണ്ട് ആരൊക്കെയോ രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണെന്നു..
100%
അൻവർ👍👍👍👍
തലപ്പത്തുള്ളവർക്ക് പാർട്ടി തിരിച്ചുവരണമെന്ന് ആഗ്രഹമില്ലേ????
ഇനി തിരിച്ചു വരില്ല എന്നവർ സ്വയം ഉറപ്പിച്ചിരിക്കുന്നു
വരില്ല എന്ന് അവർ ഉറപ്പിച്ച പോലെ ആയി
സതീശൻ cm കസേരയിൽ ഇരിക്കുന്നത് കാണാൻ താമസം ഇല്ല
പത്രക്കാർ ഇടക്ക് പത്രം വായിക്കണം അടിപൊളി ഡിയോലോഗ്
അൻവറിനെ തള്ളിയാൽ രണ്ട് കൊല്ലം കൂടി കഴിയാം. അൻവറിനെ കൊണ്ടാൽ നാളെ തന്നെ രാജി വെക്കേണ്ടി വരും😄😄
സ്വാതന്ത്ര പോരാളിയുടെ മകൻ തന്നെ തീയിൽ മുളച്ചത് വെയിലത്ത് വാടില്ല.🔥🔥🔥
പിണറായി ഇത്രയും വിഷയങ്ങളിൽ തെറ്റിദ്ധരിക്കപ്പെട്ട അളോ അതല്ല കൃത്യമായി എല്ലാ വസ്തുതകളും മനസ്സിലാക്കി ആപക്ഷത്തിൻ്റെ വാക്താവായി മാറുന്ന കാഴ്ചയാണ'കേരളം കണ്ട് കൊണ്ടിരിക്കുന്നത് ഇവിടെ ഏതാണ്ട് ശരി ഏതാണതെറ്റ് എന്ന ചോദ്യമെ നമ്മുടെ മുന്നിലുള്ളു. പ്രതിപക്ഷം ഏറെ നാളായി പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് പി.വി അൻവർ പറഞ്ഞുകൊണ്ടിരിക്കുന്നതു സ്വർണ്ണ കൂടത്തായാലു o ശരി ശശി വിഷയമായാലും ശരി പിണറായി ഉറച്ച പക്ഷപാതിത്യം തന്നെയാണ് പ്പീകരിക്കുന്നത്
ആണൊരുത്തൻ 🔥💪🏻
ഒരു സംസ്ഥാനത്തിലെ മുഴുവൻ ജനങ്ങളെയും അരക്ഷിതാവസ്ഥയിലേക്കും, പോലീസിനെ വർഗീയതയിലേക്കും നയിക്കുന്ന പിണറായിക്ക് ഏറ്റവും വലുത് മോളു ജയിലിൽ കിടക്കാതിരിക്കുക എന്നതാണ്.. തൃശ്ർ മാത്രമല്ല വേണമെങ്കിൽ ആലപ്പുഴയും കൊടുക്കാൻ പിണറായി തയ്യാറായിരുന്നു.. പക്ഷെ അവിടെ പൂരം ഇല്ലാതെ പോയി..പിണറായി കേരളം വാർത്ത ചാനലുകൾ കാണുന്നുണ്ട്... അത് മറക്കണ്ട.. നമുക്ക് ബംഗാളും, ത്രിപുരയും പോലെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഉണ്ടായിരുന്നു എന്ന് പിൽകാലത്തു അശ്വസിക്കാം.. അവിടുത്തെ അവസാനത്തെ മുഖ്യമന്ത്രി ആയിരുന്നു പിനുങ്ങാണ്ടി
He is absolutely confident. He handles media the way they deserve.
ഒരു action സിനിമ കണ്ടത് പോലുണ്ട് ...അൻവർ , താങ്കളിൽ പ്രതീക്ഷയുണ്ട് ...❤
മുഖ്യമന്ത്രി മലപ്പുറം ജില്ലയിൽ അല്ല മലപ്പുറത്തിന്റെ നേതാവ് മലപ്പുറത്തിന്റെ mla അവരുടെ പ്രശ്നങ്ങൾ കാണുന്നു അതിന് വേണ്ടി ശബ്ദം ഉയർത്തുന്നു അഭിനന്ദനങ്ങൾ 👍🏻
Real Comrade PV Sir 🔥 ttam
ഒരു action സിനിമ കണ്ടത് പോലുണ്ട് ...അൻവർ , താങ്കളിൽ പ്രതീക്ഷയുണ്ട് ...❤എംഎം അക്ബറിനെ കേസിൽ കുടുക്കിയവനാണ് പരനാറി ...
ഒരു അടാർ ഐറ്റം 👌🏼👌🏼👌🏼
പത്രക്കാര് അഭിപ്രായ മില്ലാത്ത ഇത്ര ള്ളിപ്പില്ലാത്തവരാകരുത് Pv
I support you
അൻവർ ജയ് ജയ് ജന്മം ജയിച്ചു 👍✋🌹🤝
ഇപ്പോഴത്തെ മുഖ്യമന്ത്രി, എഡിജിപി അൻവർ നൂലാമാലകൾ,ഇനി ആരാലും മുക്കിക്കളയാൻ കഴിയുമെന്ന് തോന്നുന്നില്ല,എല്ലാ അന്വേഷണ ഏജൻസികളും, ജനങ്ങളും മൊത്തത്തിൽ മുഴുവൻ ലോകത്തും കാട്ടുതീപോലെ പടർന്നു കഴിഞ്ഞു, മുഴുവനായി ഊരിപ്പോരാൻ കുറച്ച് വിഷമം കാണുന്നുണ്ട്,,,, സത്യം ജയിക്കട്ടെ,,,
അൻവർ മുന്നോട്ട്
പത്രക്കാർ എന്ന് പറഞ്ഞാൽ ഇടക്കൊക്കെ പത്രം വായിക്കണം 😂😂😂
Very strong statements
പിണറായിയോടുള്ള
വിശ്വാസം ജനങ്ങൾ ക്ക് നഷ്ടപ്പെട്ടു എന്ന് പൊതു സമൂഹം പറഞ്ഞാലും പറയും ശശി അങ്ങനെ പറഞ്ഞിട്ടില്ല എന്ന് 😂
പത്രക്കാര് എടക്ക് പത്രമൊക്കെ വായിക്കണം.. വല്ലാത്ത ജാതി😅
ഒന്നുകിൽ ഒത്തുകളി അല്ലങ്കിൽ അൻവർ ശശിയായി
PV ചെഗുവേര 🎉
താങ്കൾ ഒരു മെഹുമാന പ്പെട്ട മുഗ്യമത്രി തന്നെ. Pv👌അൻവർ
അൻവർ സാഹിബെ 👍👍👍
❤❤❤❤❤❤❤❤PV anvar🎉
കോട്ടയം കുഞ്ഞച്ചന് ആടുതോമയിൽ ഉണ്ടായ ഐറ്റം! PV❤
കേരളത്തിൽ 140 വാഴവെച്ചു.. ഒരു വാഴ മാത്രം കുലച്ചു.. ബാക്കി 139 വാഴകളും കട്ടയിട്ടു പോയി.. വായിക്കുന്നവർക്ക് മനസ്സിലായിരിക്കും എന്ന് തോന്നുന്നു
ബിഗ്സലൂട്ട്❤❤ അൻവർ👌👍🏻✅
അൻവറിനൊപ്പം❤
അൻവർ പോരാട്ടം തുടരണം
ലീഗ് കൊടുക്കുമ്പോൾ അത് കണ്ടു,
ജനങളുടെ സന്തോഷം
ഇടക്ക് പത്രക്കാർക്കും അൻവറിൻ്റെ ചവിട്ട്
പത്രക്കാർ എടക്ക് പത്രമൊന്ന് വായിക്കണം,,,,,,😂
സൂപ്പർ മറുപടി,,,,
അൻവർ സാഹിബ് , താങ്കളുടെ ശബ്ദം ഇനി പുറത്തു വരാത്ത വിധത്തിൽ താങ്കളെ ജയിലിനുള്ളിൽ പൂട്ടാനുള്ള വകുപ്പുകൾ ഇവിടെ നിർമിച്ചു കഴിഞ്ഞു , അതിൽ ഭരണത്തിലും പ്രതിപക്ഷത്തും rss ലും പോലീസിലും ഒക്കെയുള്ള പലരും കക്ഷികളാണ് , സൂക്ഷിക്കുക , റബ്ബ് താങ്കൾക്ക് സംരക്ഷണം നൽകുമാറാകട്ടെ , സത്യം വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന നന്മയുള്ള മുഴുവൻ മനുഷ്യരുടെ പ്രാർത്ഥനയും പിന്തുണയും താങ്കൾക്ക് ഒപ്പം എന്നും ഉണ്ടാവും , ഇൻശാ അല്ലാഹ്
big salute PV ANWAR
അൻവർ ബിഗ് സല്യൂട്ട് ❤❤
സഖാവ് അൻവർ ❤️❤️🔥🔥🔥❤️❤️❤️❤️
തെറ്റിദ്ധരിക്കപ്പെടാൻ മാത്രം പൊട്ടൻആണോ നമ്മുടെമുഖ്യമന്ത്രി
സ്വന്തമായി ധരിക്കാൻ കഴിയാത്തിട്ടല്ലേ
പൊട്ടനല്ല ജനങ്ങളെ പൊട്ടനാക്കുകയാണ്
Real man
ബഹുമാനപ്പെട്ട എന്ന വാക്ക് ഇനി പറയരുത്. ഞങ്ങളൊക്കെ കരുതിയിരുന്നു അവൻ ബഹുമാനപ്പെട്ടതാണ് എന്ന് ഇപ്പോളാണ് മനസ്സിലായത് തീർത്തും അയോഗ്യൻ…
പ്ലിംഗ്....
അൻവർ mla യ്ക്കൊപ്പം 🔥
അവസാനം പൊളിച്ചു❤❤❤❤❤
പിണറായി വിജയൻ ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ല....
വിവരമുള്ളവർ മുന്നേ പറഞ്ഞതാണ്..
മുഖിയമന്ത്രിക്കു തന്റേടം ഉണ്ടാകണം... നടപടി ഉടനെ വേണം
മകളുള്ള അച്ഛന്റ് വേദന തനിക്കു അറിയില്ല. 😭
ഇല്ലാത്ത ഒന്നിന് വേണ്ടി ശഠിക്കരുത്
Support PV❤
P V JAI ❤
Ningal role model aanu Sir
well said comrade, fight against these evils, we all will be with you.
അവസാനം സൂപ്പർ ❤️
നിങ്ങളോട് പൂർണ്ണമായി യോചിക്കുന്നില്ലെങ്കിലും നിങ്ങൾ പറയുന്ന പല കാര്യങ്ങളും ശെരിയാണ്.
പോരാട്ടങ്ങൾ തുടരുക.
വിജയം കൈവരിക്കും.
ഇനിയും അന്ധമായ വ്യക്തി ആരാധനയും കൊണ്ട് മുന്നോട്ട് പോകാനാണ് സഖാക്കന്മാരുടെ തീരുമാനമെങ്കിൽ ആ കനൽ ഒരു തരി കൂടിയുള്ളത് കെടും
support PV
Hats of u❤
Support sir❤