മൂന്നാം ഭാവം, ജാതക വിശകലനം, ഗ്രഹനില വിശകലനം Learn Astrology malayalam, ജ്യോതിഷം പഠിക്കാം

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 91

  • @anusanuus7949
    @anusanuus7949 Год назад +1

    Moonam bhavathil sarppi ninnal sahodarangalumayi pinangan sadyatha und ennu oral paranju. Thankalude abhiprayathil ithinu sadyatha undo? Onnu parayamo?

  • @DKuMar-hf1qu
    @DKuMar-hf1qu Год назад +1

    കുംഭം ലഗ്നത്തിൽ ബുധനും . ശുക്രനും നിൽക്കുന്നു 2 ൽ . സൂര്യൻ 4 ൽ ശനി 5 ൽ കേതു 6 ൽ ചന്ദ്രൻ 11 ൽ ചൊവ്വ രാഹും . 12 ൽ വ്യാഴവും നിൽക്കുന്നു ഇതിനെ കുറിച്ച് ഒന്ന് പറയാമോ 1148 മീനം മാസം 2 തിയതി പൂയം നക്ഷത്രം

  • @dhanshadinesh963
    @dhanshadinesh963 Год назад +2

    Got Rahu , gulikan, Chandran combo. Njan kolapathaki aavo deivame 😅

  • @manums4201
    @manums4201 2 года назад +3

    സൂപ്പർ 👍👍3ത് ഭാവത്തിൽ കുംഭത്തിൽ ശുക്രൻ നിന്നാൽ

  • @Rohini-hw6lc
    @Rohini-hw6lc 2 года назад +2

    സഹോദര സ്ഥാനം ആണല്ലേ, മൂനാം ഭാവം 2 മക്കൾ അതിൽ ഒരാളുടെ മൂനാം ഭാവം ബലം അയ്യും, മറ്റുള്ള ആളുടെ അല്ലാതെയും ആണെങ്കിൽ എങ്ങനെ ആയിരിക്കും, പ്ലീസ് റിപ്ലൈ 🙏🙏

  • @dhanshadinesh963
    @dhanshadinesh963 Год назад

    3 el Rahu , gulikan and Chandran ninnal entha phalam

  • @vaasaviriddhi1860
    @vaasaviriddhi1860 2 года назад +2

    നന്നായി ഹരീ. ശ്രാദ്ധ ബലി എങ്ങനെ ചെയ്യാം എന്ന video ചെയ്യാമോ.
    പിന്നെ അമാവാസി ബലി കർമ്മം എങ്ങനെ ചെയ്യാം എന്നതും ചെയ്യാമോ?

    • @Ayiravallimedia
      @Ayiravallimedia  2 года назад

      Alredy അത്തരം വീഡിയോകൾ മറ്റ് ചാനലുകളിൽ കാണാം. എനിക്ക് അവയെ പറ്റി വലിയ ധാരണ ഇല്ല😊🙏😊

  • @lall9411
    @lall9411 2 года назад +1

    3or 4 ഗ്രഹങ്ങൾ ഒരു ഭാവത്തിൽ നിന്നാൽ എല്ലാ ഗ്രഹങ്ങളുടെയും സ്വഭാവസവിശേഷതകൾ നോക്കി ഫലം പറയേണ്ടേ ? ഇവിടെ ശു, കു, മ 3 ൽ നിന്നാൽ വിത്യസ്ത ഫലങ്ങൾ .... ഈ 3 ഫലങ്ങളും കൂട്ടി യോജിപ്പിച്ച് നമുക്ക് 3 ആം ഭാവത്തിന്റെ ഫലസൂചന എങ്ങനെ പറയാം ?

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      അടിസ്ഥാന അറിവുകൾ മാത്രമാണ് ആണ് ചാനൽ ഷെയർ ചെയ്യുന്നത്.
      വിശദമായ അറിവുകൾ ഗുരുമുഖത്തു നിന്നു തന്നെ പഠിക്കുക.
      ഓരോ രാശികളുടേയും സവിശേഷത,ഓരോ ഗ്രഹത്തിനും ആ രാശിയിൽ ഉള്ള സ്വാധീനം - ഇവയെല്ലാം വെച്ചുകൊണ്ടാണ് ഫലം പറയേണ്ടത്.
      പിന്നെ - കുറേക്കാലം കൈകാര്യം ചെയ്തു കിട്ടുന്ന അനുഭവസമ്പത്തും വളരെ പ്രധാനമാണ്

  • @accurateaccountingsolution7251
    @accurateaccountingsolution7251 2 года назад +4

    ജ്യോതിഷ ഗ്രന്ഥങ്ങളെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ?

  • @geethap2258
    @geethap2258 2 года назад +2

    Nte 3rd bhavam chandrananu.Ellarum parayum nte handwriting nallathanennu😊😇

  • @kichus5450
    @kichus5450 2 года назад +2

    ഓരോ രാശിയുടെ അധിപൻമാരെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @sumeshsudhakar4590
    @sumeshsudhakar4590 2 года назад +1

    3 ഭാവത്തിൽ ബുധൻ & ശുക്രൻ

  • @Bindhuajith1234
    @Bindhuajith1234 2 года назад +1

    ഇടുന്ന വീഡിയോകൾ എത്രാമത്തേതെന്നു പറഞ്ഞിടാമോ ഫസ്റ്റ് ഏതാണ് 🙏എന്ന് തൊട്ട് പറയാമോ 🙏

    • @Ayiravallimedia
      @Ayiravallimedia  2 года назад +2

      ചാനലിൽ കയറി പ്ലേലിസ്റ്റ് തുറന്നാൽ ക്രമമായി കാണാം☺️👍

  • @sukumarancod4604
    @sukumarancod4604 2 года назад +2

    Super Sir

  • @muhammadnf8174
    @muhammadnf8174 2 года назад +1

    ബാധ ഉണ്ടോ എന്ന് എങ്ങനെ ചെക്ക് ചെയ്യാം

  • @ARUNAnushka
    @ARUNAnushka Год назад +2

    SIR PARNJATH CORRECT ANNU THIRD HOUSE MOON ANNU AVIDE MOON NILLKUNNU ENNIKKU FEMALE QUALITY KOODUTHAL ANNU 💖💖💖💖

  • @phantompaili8508
    @phantompaili8508 2 года назад +2

    ലഗ്നം മുതൽ എണ്ണി തുടങ്ങുമ്പോൾ 1, 2, 3അങ്ങനെ പക്ഷേ സമയം അനുസരിച്ചു രണ്ടാം ഭാവം, ഒന്നാം ഭാവമോ മൂന്നാം ഭാവമോ ആയി മാറാറില്ലേ അതിനെ പറ്റി വീഡിയോ

    • @Ayiravallimedia
      @Ayiravallimedia  2 года назад

      ഇതു കഴിഞ്ഞ് ശ്രമിക്കാം

  • @rekhaanoop8664
    @rekhaanoop8664 Год назад +1

    3 l chandranum, mandhanum vannal, enthann phalam🙏🏻🙏🏻🙏🏻

  • @rishyanth5844
    @rishyanth5844 2 месяца назад

    3il sun, bhudan, sukran aanenkilooo😢

  • @msanam390
    @msanam390 2 года назад +1

    Namaskkaram chetta

  • @monikantanca2759
    @monikantanca2759 4 месяца назад

    🙏🙏🙏

  • @sadannadarajan8641
    @sadannadarajan8641 2 года назад +1

    it is true 3 bhavam kujan

  • @anoopp.p2116
    @anoopp.p2116 2 года назад +4

    3 ഭാവത്തിൽ ശി,മാ നിന്നാൽ എന്താണ് ഫലം 🤔

    • @satheeshts8015
      @satheeshts8015 2 года назад +1

      വീഡിയോ കാണു saho അതിൽ പറയുന്നുണ്ടല്ലോ

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      ശിഖി - മാന്ദി
      കേതു / ഗുളികൻ
      ഫലം കാണുക

    • @brijeshv7980
      @brijeshv7980 2 года назад

      രാശി ചക്രത്തിലും നവാംശത്തിലും വ്യത്യസ്ത ഭാവങ്ങളിൽ ഗ്രഹങ്ങൾ നിൽക്കുമ്പോൾ ഏതാണ് പരിഗണിക്കുക ദയവായി മറുപടി തരണമെന്ന് അപേക്ഷിക്കുന്നു

  • @saraswathyam8678
    @saraswathyam8678 2 года назад +1

    മൂന്നാം ഭാവത്തിൽ ശനിയും ഗുളി കനും കൂടി നിന്നാൽ എന്താണ് ഫലം ഒന്ന് പറയാമോ

    • @Ayiravallimedia
      @Ayiravallimedia  2 года назад

      Please watch video...

    • @adershkrishna6022
      @adershkrishna6022 2 года назад

      മുന്നാം ഭാവത്തിൽ ശനി, ഗുളികൻ, രാഹു ഒരുമിച്ച് വന്നലുള്ള ദോഷം മാറാൻ എന്ത് പരിഹാരം ചെയ്യണം. പറഞ്ഞ് തറുമോ

  • @indrasathyan7351
    @indrasathyan7351 2 года назад +1

    3 il Revi Budhan ninnal enthanu phalam

  • @anoopp.p2116
    @anoopp.p2116 2 года назад +2

    ❤️❤️❤️

  • @abhidev6151
    @abhidev6151 Год назад +1

    മൂന്നിൽ ഗുരുവും രാഹുവും നിൽക്കുന്നു എന്താണ് ഫലം

  • @devaragam.9131
    @devaragam.9131 2 года назад +2

    3 ഭാവം ഗുരു നിന്നാൽ ശനി ദൃഷ്ടി ഉണ്ട് പറയുമോ ദൃഷ്ടിയും കൂടി പറയണം

    • @Ayiravallimedia
      @Ayiravallimedia  2 года назад

      ഗ്രഹദൃഷ്ടിയെ കുറിച്ച് മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട്.
      വിപുലമായ അറിവല്ല - ചെറിയൊരു ബെയ്സ് മാത്രമാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്🙏🙏🙏

  • @geethag9257
    @geethag9257 2 года назад +1

    മൂന്നാം ഒരു ഗ്രഹവും ഇല്ല അപ്പോൾ എന്തായിരിക്കും ഫലം

    • @satheeshts8015
      @satheeshts8015 2 года назад

      മൂന്നാമാ ത്തെ ഭാവധിപന്റെ ഫലം

  • @pooda6798
    @pooda6798 2 года назад

    ജ്യോതിഷം പഠിക്കാനുള്ള പുസ്തകങ്ങളുടെ പേരു പറഞ്ഞു തരാമോ?

    • @Ayiravallimedia
      @Ayiravallimedia  2 года назад

      ഹോരാശാസ്തം ആണ് അടിസ്ഥാന പ്രന്ഥം

  • @sumitm1638
    @sumitm1638 2 года назад +1

    3 am bhaavathil shaniyum gulikanum orumich vannal?

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 года назад +1

    Good video 🙏🙏🙏🙏🙏

  • @arunrk3547
    @arunrk3547 2 года назад +1

    Good chatta

  • @aneesiadileep5503
    @aneesiadileep5503 2 года назад +2

    മൂന്നാം ഭാവത്തിൽ ശനിയും ചന്ദ്രനുമാണെങ്കിൽ ഫലമെന്താകും.

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      Please watch video

    • @aneesiadileep5503
      @aneesiadileep5503 2 года назад

      ഈ വീഡിയോയിൽ ശനി ചന്ദ്ര കോബിനേഷൻ ഇല്ല.

  • @ragavanrajeev4683
    @ragavanrajeev4683 2 года назад +2

    👋🙏🙏🙏👍👍👍♥

  • @vijayswonderworld3966
    @vijayswonderworld3966 2 года назад

    Kujan and mandi undenkil.....?

    • @Ayiravallimedia
      @Ayiravallimedia  2 года назад

      നിൽക്കുന്ന രാശി ഏതാണ് എന്ന് നോക്കി ,അവിടേക്കുള്ള മറ്റു ഗ്രഹങ്ങളുടെ ദൃഷ്ടി ,ആ രാശിയിൽ ഓരോ ഗ്രഹത്തിനും ഉള്ള സ്വാധീനം എന്നിവ നോക്കി

    • @vijayswonderworld3966
      @vijayswonderworld3966 2 года назад

      @@Ayiravallimedia .. Sir.. .. Not able to do that much... Learner....but trying... Interesting...

    • @Ayiravallimedia
      @Ayiravallimedia  2 года назад

      ഇത്രത്തോളം സൂക്ഷ്മതയിൽ പഠിക്കണമെങ്കിൽ നല്ലൊരു ഗുരുനാഥനെ സമീപിച്ച് പഠിക്കുന്നതാണ് ഉത്തമം👍👍
      നമ്മുടെ ചെറിയ ചാനൽ ചെറിയ അറിവുകൾ മാത്രം കൈകാര്യം ചെയ്യുന്നു

    • @vijayswonderworld3966
      @vijayswonderworld3966 2 года назад

      @@Ayiravallimedia thank you somuch

    • @vijayswonderworld3966
      @vijayswonderworld3966 2 года назад

      But u can suggest simple remedies in ur channel if there is some dosha.... It wil be helpful... Ex. If chandra and rahu in 5 bhava.... I

  • @devaragam.9131
    @devaragam.9131 2 года назад +1

  • @favouritemedia6786
    @favouritemedia6786 2 года назад +1

    7:48🔥

    • @Ayiravallimedia
      @Ayiravallimedia  2 года назад

      എന്താ

    • @favouritemedia6786
      @favouritemedia6786 2 года назад

      @@Ayiravallimedia രണ്ടിൽ ഗുളികൻ നിന്നാൽ ഉള്ള ഫലം എന്താണ് സാമീ

    • @kiranmurali1792
      @kiranmurali1792 2 года назад

      @@favouritemedia6786 dhanam eppazhum kayyil varum

    • @favouritemedia6786
      @favouritemedia6786 2 года назад

      @@kiranmurali1792 ഇല്ല... ധനം എപ്പോഴും കയ്യിൽ നിന്ന് പോകും... അനുഭവം

    • @kiranmurali1792
      @kiranmurali1792 2 года назад

      @@favouritemedia6786 cash pokum enkilum cash vannondm irikumm

  • @kichus5450
    @kichus5450 2 года назад +1

    മൂന്നാം ഭാവത്തിൽ മ, സ എന്നിവ ഒരുമിച്ചു നിന്നാൽ ഉള്ള ഫലം

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      Please watch video

    • @Rohini-hw6lc
      @Rohini-hw6lc 2 года назад +1

      ഏത് ഭാവത്തിൽ ആണ്

    • @kichus5450
      @kichus5450 2 года назад +1

      ലഗ്നാൽ

    • @Rohini-hw6lc
      @Rohini-hw6lc 2 года назад +2

      @@kichus5450 അതെ ലക്നo എതാണ്

    • @kichus5450
      @kichus5450 2 года назад +1

      ല എന്ന അക്ഷരം മുതൽ Clockwise എണ്ണണം ല ഒന്ന്

  • @shailammaamma6737
    @shailammaamma6737 Год назад +1

    🙏🙏🙏