ഏഴാം ഭാവാധിപൻ,ജ്യോതിഷം പഠിക്കാം,വിവാഹം,ജാതക വിശകലനം Learn Astrology malayalam,Marriage and Horoscope

Поделиться
HTML-код

Комментарии • 97

  • @haritha7205
    @haritha7205 Год назад +4

    പോയ ജന്മത്തിലെ തുടർച്ചയായ വിവാഹം 😍 വരട്ടെ നോക്കാം

    • @aneeshedappon839
      @aneeshedappon839 Год назад +1

      😂ivdeyum atgokke thanne but age 28 ayi ithuvare onnum nadannilla 😂

  • @shilpachandran6604
    @shilpachandran6604 Год назад +3

    Hi Sir Please reply
    7il grahangal illengil?
    Avude cancer sign, moon in 3rd house

  • @user-sv8dp2xz1k
    @user-sv8dp2xz1k 7 месяцев назад +1

    Hi ,sherikkm ee moonaal olla vykathikal thammil jaathakam cherumo ?
    Avr orumich jeevicha prashnagl indavum enn paryunnu sheryano ?

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Год назад +1

    താങ്ക്സ്, നല്ല വിശദീകരണം, 🕉️🙏❤️

  • @shibinlal5944
    @shibinlal5944 2 года назад +5

    Perfect video, especially your conclusion ❤️❤️

    • @Ayiravallimedia
      @Ayiravallimedia  2 года назад +3

      Thanks ☺️
      എല്ലാരും പകുതി കണ്ട് പോകാറാണ് പതിവ്😊👍 നന്ദി അവസാനം വരെ കണ്ടതിന്

  • @varadendusm1229
    @varadendusm1229 Год назад +1

    ഏഴാം ഭാവധിപൻ 12 ഇൽ നിൽക്കുന്നു. അവിടേക്കു വ്യാഴം ദൃഷ്ടി ചെയ്യുന്നുണ്ട്. വ്യാഴവും സൂര്യനും മീനം രാശിയിൽ ലഗ്നത്തിൽ നിൽക്കുന്നു.

  • @33rahulbhakthancr71
    @33rahulbhakthancr71 2 года назад +5

    വിവാഹ0 ഏത് ദിക്കിൽ നിന്ന് നടക്കും എന്ന് എങ്ങനെ കണ്ടുപിടിക്കും എന്ന് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു

    • @Ayiravallimedia
      @Ayiravallimedia  2 года назад +5

      ശ്രമിക്കാം

    • @manums4201
      @manums4201 2 года назад

      പ്രധീക്ഷിക്കുന്നു 👍

  • @mukundp.a2619
    @mukundp.a2619 2 года назад +1

    Hai Sir my 7th coloum is kumbam. Lord shani is standing in 6th coloum makaram .Can you tell the details

  • @ls2322
    @ls2322 5 месяцев назад

    Sir, rasi chakaram, navamsa chakram and bhava chakaram ethil rasi chakaram alle nokendathu? Athil 7th il ഗു ennuanu apol bhavadhipan ano nokkendathu?

  • @hridyaaravind1744
    @hridyaaravind1744 Год назад +1

    Sir
    7 th position vacant aahn karkidakm aahn
    Chandran 8 yil aahnu uuluth
    Marriages nadakn parihaaram undo?
    Plz reply

  • @arunradhakrishnana4715
    @arunradhakrishnana4715 2 года назад +1

    7 am ഭാവത്തിൽ ചൊവ്വ. പക്ഷെ കർക്കിടകം നിൽക്കുന്ന ചൊവ്വ, ചൊവ്വ ദോഷം വരുത്തുമോ 🙏🏽?ഒപ്പം ശുക്രൻ നും ഉണ്ട്. ദയവായി സംശയം ദൂരീകരിച്ചാലും. സ്ത്രീ ജാതകം ആണ് 🙏🏽

  • @_-_177
    @_-_177 2 года назад +1

    7ത bhavadipathi ശുക്രൻ ഇടവം രാശി.9 il karkidakathil നില്ക്കുന്നു.ബുധനും ഒപ്പം ഉണ്ടു.എന്താണ് ഫലം

  • @sreejiths7184
    @sreejiths7184 Год назад

    ഏത് ഗ്രഹം ജാതകത്തിൽ വരുമ്പോൾ ആണ് വിവാഹം നടക്കുക

  • @arunapurathubusiness305
    @arunapurathubusiness305 2 года назад +1

    Corect anu 7-3 nilkunu paranjthu anubhavathil nadannujondirekunu

  • @anugrahaanu1095
    @anugrahaanu1095 2 года назад +1

    Sir 🙏 ഏഴാം ഭാവാധിപൻ ലഗ്നാൽ എട്ടിൽ മകരം രാശിയിലും ചന്ദ്രാൽ പതിനൊന്നിലും ആണ് വരുന്നത് സ്ത്രീജാതകം ആണ് നമ്മൾ അപ്പോൾ ഏതാണ് എടുക്കേണ്ടത് please ഒന്നു പറഞ്ഞുതരാമോ☺ ചന്ദ്രാൽ എട്ടിൽ കേതുവും വരുന്നുണ്ട് ഫലം പറഞ്ഞു തരുമോ🙏🙏🙏 ദോഷം ഉണ്ടോ ഉണ്ടെങ്കിൽ പ്രാർത്ഥനയിലൂടെ മാറ്റാൻ സാധിക്കുമോ?please reply 🙏

  • @shyamsvlog7357
    @shyamsvlog7357 2 года назад +1

    ചേട്ടാ എൻ്റെ 7ആം ഭവധിപൻ (ഗുരു അണ് )
    2 യിൽ നില്കുന്നു ഒപ്പം രവി,ശുക്രൻ,സർപ്പി എന്നി ഗ്രഹങ്ങളും നിന്നലുള ഫലം എന്താണ് plc reply....

  • @radhekrishnaa2144
    @radhekrishnaa2144 Год назад +1

    8il nilkunnu.jeevitham ntha ingane ennu vijarichathan.. Apo ini seriyavum ennonum pratheekshikkanda alle.. Ellam thakarnnu..

    • @Ayiravallimedia
      @Ayiravallimedia  Год назад

      എല്ലാം ശരിയായി വരും ദൈവാധീനം വളർത്തിയെടുക്കുക

  • @vishnugr8112
    @vishnugr8112 2 года назад +1

    7 - ഭാവാധിപൻ 2 ൽ നിക്കുകയാണ് അതും ചൊവ്വ. ദാമ്പത്യപ്രശ്നം ആണോ ഫലം.

  • @anjana01010
    @anjana01010 Год назад +1

    Vaidhavya yogam enn vechal?

    • @Ayiravallimedia
      @Ayiravallimedia  Год назад

      വിവാഹ ജീവിതത്തിൽ തടസ്സം ഉണ്ടാകുന്നത്

  • @devadasandasan9520
    @devadasandasan9520 Год назад +1

    sir kuttykal indakumonu ariyan sadikumo , ente nalu pooyam husband aswathy njangalku kuttykal indakumonu ariyan sadikille pls reply

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 года назад +1

    Good 🙏🙏🙏🙏🙏

  • @sairabasheer764
    @sairabasheer764 7 месяцев назад

    7 th bhavadhipan mouddyamayi 12 il ninnalum, aa dasa kaalam nadakumpolum enthu sambhavikum?

  • @rekhaanoop8664
    @rekhaanoop8664 Год назад +1

    Premavivaham aanno, Anya jathiyil ninnum vivaham undavumo ennellam ariyan ethellam bhavangal nokkanam🙏🏻🙏🏻

  • @dhanisapb9150
    @dhanisapb9150 2 месяца назад

    ഗ്രഹനില ആണോ നവാമംശകം ആണോ check ചെയ്യേണ്ടത് ? ഗ്രഹനില ചെക്ക് ചെയ്തപ്പോ വല്യ കുഴപ്പം ഇല്ല. പക്ഷെ നവാമംശകം ചെക്ക് ചെയ്തപ്പോ ഏഴാം ഭാവാധിപൻ 8 ഇൽ ആണ് നില്കുന്നത് ☹️

  • @sujasv7895
    @sujasv7895 2 года назад +1

    Thanku sir thanku very much

  • @petersunil4903
    @petersunil4903 Год назад +1

    ♥️ hi bro namaste ♥️♥️♥️🙏

  • @SoorajMp-ph1lh
    @SoorajMp-ph1lh 6 месяцев назад

    എഴിൽ ഗ്രഹങ്ങൾ ഉണ്ടെങ്കിലോ

  • @arjar6285
    @arjar6285 Год назад +1

    സർ ജാതകത്തിൽ love marriage നു chance ഇല്ലെങ്കിൽ ഒരു relation ലും ആണെകിൽ അഹ് പ്രണയ വിവാഹം ഒരിക്കലും നടക്കില്ല ഉറപ്പാണോ

    • @arjar6285
      @arjar6285 Год назад

      Sir reaply pls.....nadakkilla ennano

  • @indirabai9959
    @indirabai9959 2 года назад +2

    ഏ ഴാ ഭാ വാധി പൻ പാ പ നോ, നീ ച മോ ആ യാൽ എ ങ്ങിനെ, 🙏

  • @paru.....m8064
    @paru.....m8064 2 года назад +1

    7 bavadhipan 1 ninnal..1 ennu paranjalAdhithyan anno

  • @nidhinrajan14
    @nidhinrajan14 Год назад

    കളത്രഭാവം എന്ന് പറഞ്ഞിട്ട് കളത്രത്തെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ. (10am ഭാവം)
    ജാതകൻ്റെ ജോലി, ആരോഗ്യം, മനസ് മാത്രമേ പറഞ്ഞുള്ളു.😢😢😢😢😢
    ദയവായി കളത്രത്തെ കുറിച്ച് പറയാമോ ചേട്ടാ...
    Please reply

  • @veena1417
    @veena1417 Год назад +3

    ആൺകുട്ടിയുടെ ജാതകത്തിൽ 7 ഭാവം മകരം രാശി അവിടെ ശനിയും ചന്ദ്രനും നിന്നാൽ എന്താണ് ഫലം

    • @saranyarajagopal315
      @saranyarajagopal315 Год назад +1

      Same aane ente jaadhagathil

    • @veena1417
      @veena1417 Год назад

      @@saranyarajagopal315 8 ഭാവം 9 ഭാവം മറ്റു ഗ്രഹങ്ങളുടെ ദൃഷ്ടി ഇതെലാം നോക്കും.... 8, 9 ഭാവത്തിലോ ശുഭ ഗ്രഹം നില്പുണ്ട് എങ്കിൽ kuzhappam ഇല്ലായിരിക്കും

    • @badalsandhya1327
      @badalsandhya1327 10 месяцев назад +1

      Sani ninnal randu vivaham.chandran verpitiyal athunkondu sookshikkua

    • @veena1417
      @veena1417 10 месяцев назад

      @@badalsandhya1327 bhava chartil aanu. Shanium chandranum yogam cherunnu nilkkunnathu 7 bhavathil. Lekhnam karkkidaka rashi aanu. Avide shukran nilkkunnu.. 8 bhavam makara rashi avide onnum illa... Bhava chartil ingane aanu... Enthanu bhalam... ? 🙏

    • @badalsandhya1327
      @badalsandhya1327 10 месяцев назад

      @@veena1417 swantham anubhavamanu enikku ezham bhavathil ee randubgrahangalum undu koodathe adityanum budhanum lagnal ezham bhavamanu nokkunnathu

  • @ajiths1390
    @ajiths1390 Год назад +1

    7 - ൽ ഗ്രഹം ഇല്ല മകരമാണ് 7-ൽ അതിൽ ഗ്രഹമില്ല. ആഗ്രഹത്തിന്റെ അധിപൻ ശനിയാണ് മ സ 2 ൽ ആണ് നിൽക്കുന്നത് ഒന്നും Reply തരുമോ Pls

    • @Ayiravallimedia
      @Ayiravallimedia  Год назад

      ജാതക വിശകലനം ഒന്നാമത്തെ വീഡിയോ കാണുക

  • @deepthipk6353
    @deepthipk6353 2 года назад +2

    ഏഴിലെ രവിയും ബുധനും ചേർന്ന് നിന്നാൽ എന്താണ് ഫലം

    • @Ayiravallimedia
      @Ayiravallimedia  2 года назад

      ഗ്രഹ ബലം അനുസരിച്ച് ഭലത്തിൽ മാറ്റം വരാം

    • @badalsandhya1327
      @badalsandhya1327 Год назад

      Divorce akum Ravi ninnal allenkil vidhavayavum

  • @unnimayanandanam1025
    @unnimayanandanam1025 2 года назад +1

    ഏഴാം ഭാവത്തിൽ 9 ആണ്‌ ചേട്ടാ problem ഉണ്ടോ?

  • @sujasv7895
    @sujasv7895 2 года назад +2

    Sir പാമ്പ് പുറം ചട്ട ഊരി ഇട്ടിട്ടു പോയതയി സ്വപ്നം കണ്ടാൽ ഫലം. പറയാമോ plz സർ പാമ്പിനെയും കണ്ടു

    • @Ad-sw8tv
      @Ad-sw8tv 2 года назад +1

      അടുത്ത് തന്നെ നിങ്ങൾക്ക് പണം കിട്ടും ....ഇത് വരെ ജീവിച്ചതിൽ നിന്നും മാറി ജീവിതത്തിൽ ഉയർച്ച കൈവരും .....ഉറപ്പാണ് സന്തോഷമായിട്ടിരിക്കു ...
      ഗുരുവായൂരപ്പൻ രക്ഷിക്കും ....

    • @superman-zr4ms
      @superman-zr4ms Год назад +2

      @@Ad-sw8tv വിവാഹം ഏതു ദിഖിൽ നിന്നും വധുവിനെ കിട്ടും എന്ന് എങ്ങനെ അറിയാൻ പറ്റും ജാതകത്തിൽ നിന്ന്

    • @Ad-sw8tv
      @Ad-sw8tv Год назад +1

      @@superman-zr4ms ഞാൻ ജ്യോതിഷി അല്ല സഹോദരാ ... എനിക്കറിയുന്ന ഒരു കാര്യം പറഞ്ഞു എന്നേ ഉള്ളു ... പണത്തിന് ആർത്തിയില്ലാത്ത ശരിയായ ഒരാളോട് ചോദിക്കു

  • @ragavanrajeev4683
    @ragavanrajeev4683 2 года назад +1

    👋Good Video👍🙏♥

  • @pradeeps7102
    @pradeeps7102 2 года назад +1

    ഏഴാം ഭാവം ശുക്രൻ, ശുക്രൻ 11ൽ നീചനാണ് പ്രോബ്ലം ഉണ്ടോ

  • @sunubiju6307
    @sunubiju6307 7 месяцев назад

    ജാതകം നോക്കി paraymo

  • @vaasaviriddhi1860
    @vaasaviriddhi1860 2 года назад +1

    ഞാൻ ഹരിയെ പലപ്പോ ഴും മറന്ന് പോകുന്നു. ഇടയ്ക്ക് video അങ്ങനെ
    യൊന്നും ഇടാറില്ലല്ലോ?.
    Sorry ഹരീ.

    • @Ayiravallimedia
      @Ayiravallimedia  2 года назад +2

      😊😊😊
      നമ്മുടെ ചാനലിൽ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ വീഡിയോ വരുന്നുണ്ട്

  • @user-sm4wk6pv4f
    @user-sm4wk6pv4f Месяц назад

    സാറേ
    7 ിൽ സൂര്യനും ketu എന്നിവ ആണ്.
    ലഗ്നം ഇടവം ആണ്....
    ദോഷം ആണോ?

  • @snehaminnus1200
    @snehaminnus1200 Год назад

    ഏഴാം ബാവധിപൻ 9 ഭാവത്തിൽ നീച്ചഭഗം ചെയ്തു നിന്നാൽ എന്താണ് ഫലം??

  • @geethag9257
    @geethag9257 2 года назад +1

    ഏഴാം ഭാവത്തിൽ ശുക്രൻ ആണ് ഏഴാം ഭാവധിപൻ ബുധൻ ആണ് എട്ടാം ഭാവത്തിലാണ് നില്കുന്നത്
    എന്താവും ഫലം?

  • @sreekumarg9527
    @sreekumarg9527 2 года назад +1

    7)o ഭാവധിപൻ 8 ഇൽ നിന്നാൽ എന്താണ് പരിഹാരം?

    • @Ayiravallimedia
      @Ayiravallimedia  2 года назад

      ഭാവാധിപനായ ഗ്രഹ പ്രീതി - ആ ഗ്രഹത്തെ ഭരിക്കുന്ന ഈശ്വരനെ പ്രീതി

  • @rose-jn3bi
    @rose-jn3bi 11 месяцев назад

    7 bhvdipn 2 anegil divorce undkuo

  • @kavyak812
    @kavyak812 2 года назад +2

    Bharani te paraymo

  • @naanaanikarthil5478
    @naanaanikarthil5478 2 года назад +1

    7 ൽ ശുക്രൻ ആണ്.. അപ്പൊ ഇത് നോക്കണോ?

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      വേണ്ട - ഭാവത്തിൽ ഗ്രഹം ഇല്ലങ്കി നോക്കിയാ മതി

  • @pranavs841
    @pranavs841 11 месяцев назад

    Sir 7 bhavam 8 ൽ aa 😭😭 valla പ്രതിവിത ഉണ്ട pls replay

  • @monikantanca2759
    @monikantanca2759 7 месяцев назад

    🙏🙏🙏

  • @sreejamolej2890
    @sreejamolej2890 2 года назад

    എന്റെ ഏഴാം ഭാവം ശൂന്യമാണ്.കന്നി ലഗ്നവും മീനം രാശിയും ആണ് എന്റെ ജാതകത്തിൽ കാണുന്നത്. ഏഴാം ഭാവാധിപൻ മീനമാകുമ്പോൾ വ്യാഴം ആണ് അധിപനായി കിട്ടുന്നത്.വ്യാഴം എന്നാൽ ഗുരുവാണല്ലോ? ഈ ഗുരു എന്റെ നാലാം ഭാവത്തിൽ നിൽക്കുന്നു. പക്ഷെ ഏഴാം ഭാവാധിപൻ 4ൽ നിന്നാൽ ചില ഫലങ്ങൾ പറഞ്ഞുവല്ലോ? അതിനു നേർ വിപരീതമാണ് അനുഭവം.ഞാൻ എന്റെ കുടുംബത്തിൽ കടബാധ്യതകളില്ലാതെ നന്നായി ജീവിച്ചിരുന്നു.എന്നാൽ ജീവിത പങ്കാളിക്ക് 8 ലക്ഷം കടബാധ്യതയുണ്ട്. എന്നേക്കാൾ താഴ്ന്ന ജോലിയാണ്. ജീവിത പങ്കാളി ഭാഗ്യം കൊണ്ടു വരിക എന്നതിനു പകരമായി സമ്പാദ്യം തട്ടിപ്പറിക്കുവാൻ ശ്രമിക്കുന്നു. അതാണ് ഫലം .ഇതെങ്ങനെ?

    • @unniramesh5733
      @unniramesh5733 Год назад

      നിങ്ങൾ ഏത് ദിവസം ആണ് ജനിച്ചത് ?!!!!!

    • @sreejamolej2890
      @sreejamolej2890 Год назад

      @@unniramesh5733 18 August 1984

  • @happylife7843
    @happylife7843 2 года назад +1

    Hai, ഇതിനു reply തരണേ please. എന്റെ അച്ഛന്റെ സഹോദരി കഴിഞ്ഞ ആഴ്ച മരിച്ചു. ഈ വരുന്ന 14ആം തീയതി ആണ് അടിയതിരം ഒക്കെ. ഞാൻ മരണത്തിനു പോയിരുന്നില്ല. അടിയന്തിര ചടങ്ങുകൾക്കും പോകാൻ കഴിയില്ല. അപ്പോൾ എല്ലാവരും പറയുന്നത് അന്നേ ദിവസം രാവിലെ നല്ലെണ്ണ തേച്ചു കുളിച്ചിട്ടു പുണ്യവെള്ളം വീടിനുള്ളിലൊക്കെ തളിച്ചാൽ മതി എന്നാണ്. ഈ പുണ്യ വെള്ളം തളിച്ചില്ലെങ്കിൽ കുഴപ്പം ഉണ്ടോ? അതിനു പകരം പനിനീർ തളിച്ചാൽ മതിയാകുമോ? അവരുടെ മരണത്തിനു ശേഷം എനിക്ക് വല്ലാത്ത പേടിയും വെപ്രാളവും ഒക്കെ ആണ്. 5 മാസം ഗർഭിണി കൂടി ആണ് ഞാൻ. ഈ പേടി ഒക്കെ മാറാൻ എന്താണ് ചെയ്യേണ്ടത്? എല്ലാത്തിനും Reply തരണേ please.

    • @Ayiravallimedia
      @Ayiravallimedia  2 года назад

      ഇതിൽ പേടിക്കാനും ഭയപ്പെടാനൊന്നുമില്ല🙏
      അതിലൊന്നും ഒരു ദോഷവുമില്ല.
      അന്നേദിവസം രാവിലെ കുളിച്ച് ശുദ്ധമായി അല്പം വെള്ളമെടുത്ത് അതിൽ തുളസി ഇലയിട്ട് അൽപം പനിനീർ കൂടി ഒഴിച്ച് ചുറ്റും കുടയാം .
      അല്ലാത്തപക്ഷം അടുത്ത ക്ഷേത്രം ഉണ്ടെങ്കിൽ പുണ്യ വെള്ളം വാങ്ങി ഇപ്രകാരം ചെയ്യാം.
      ഇതിൽ ഒരു പ്രശ്നവും ഇല്ല .

    • @happylife7843
      @happylife7843 2 года назад

      @@Ayiravallimedia thank you somuch

  • @parvathy.539
    @parvathy.539 2 года назад +2

    ഏഴാം ഭാവത്തിൽ ഗ്രഹം ഇല്ല.

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      എഴാം ഭാവാധിപൻ - വീഡിയോ കാണുക

    • @parvathy.539
      @parvathy.539 2 года назад +2

      @@Ayiravallimedia eni varan pokunna video ano

    • @geethap2258
      @geethap2258 2 года назад +1

      @@parvathy.539 Yes

    • @parvathy.539
      @parvathy.539 2 года назад

      7ആം ഭാവം മേടം ആണ് അധിപൻ കുജൻ. കുജന്റെ സ്‌ഥാനം ജാതകത്തിൽ 11 ൽ എന്നാൽ ഭലം എന്ത് ആണ്.

  • @laxmi988
    @laxmi988 2 года назад +1

    7ആം ഭാവത്തിൽ സ 🤔

    • @phantomc2175
      @phantomc2175 2 года назад

      സ, സർപ്പി= രാഹു

  • @hrishihrishi973
    @hrishihrishi973 2 года назад

    ഏഴാം ഭാവധിപൻ വ്യാഴം അല്ലെ