Это видео недоступно.
Сожалеем об этом.

സുഗന്ധം പരത്തിയ മഖ്ബറ

Поделиться
HTML-код
  • Опубликовано: 31 май 2022
  • 23 വർഷമേ ആയിട്ടുള്ളു കണ്ടെത്തിയിട്ട് ഖബർ... ആരാണ് എന്നോ എന്ന് ഖബ്റടക്കി എന്നോ ആർക്കും അറിയില്ല

Комментарии • 26

  • @mymoonas9010
    @mymoonas9010 Год назад +3

    ഈ മക് ബ റ യുടെ ബർകത്തു കൊണ്ട് ഞങ്ങളുടെ ഫാത്തിമ മോളെ തിരിച്ചു കിട്ടാൻ ദുഅ ചെയ്യണം ഉസ്താദേ

    • @user-yj7gq6mw1r
      @user-yj7gq6mw1r  Год назад +1

      എന്ത് പറ്റി മോൾക്ക്

  • @RafiRafi-rd7gb
    @RafiRafi-rd7gb 8 месяцев назад

    ❤❤❤

  • @trafficm4035
    @trafficm4035 Год назад +1

    Alhamdhulillah

  • @nickefx3791
    @nickefx3791 Год назад +1

    Alhamdulillah

  • @fasald3922
    @fasald3922 Год назад

    ഇതുപോലെയാണ് നെടുമങ്ങാടിന് സമീപമുള്ള കാഞ്ഞിരത്തുമൂട്ടിൽ മുപ്പതു കൊല്ലം മുൻപ് കുണ്ടുമൻ ഷാജഹാൻ മൗലവി എന്ന ഇമാം സ്വപ്നം കണ്ടതും അൻപതു അടിനീളമുള്ള കബർ കണ്ടുപിടിച്ചതിനാൽ ആ മഹല്ല് നിവാസികൾ പട്ടിണിയില്ലാതെ ജീവിക്കുന്നതും മേപടി ഇമാം അവിടെ നിന്ന് പിരിച്ചു വിട്ടെങ്കിലും സ്വപ്നം കാണൽ അവസാനിപ്പിച്ചില്ല മേപടി പള്ളിക് സമീപം സ്ഥലം വാങ്ങി ഏർവാടി മജ്‌ലിസ് എന്നപേരിൽ പള്ളിപണിഞ്ഞു ആദിയം പറഞ്ഞ ഖബറിൽ ജനങ്ങൾ പോകാതിക്കാനും തന്റെ സ്വന്തം മജ്ലിസിൽ മാത്രമാണ് കരാമത്തു ഉള്ളത് എന്നും പ്രചരിപ്പിച്ചു നിരവതി ബോർഡും പരസ്യവും ചയ്തുവന്നിട്ടുള്ളതുമാകുന്നു ഇപ്പോൾ അവിടത്തെ അവസ്ഥ എനിക്കറിയില്ല ഇതു പത്തുകൊല്ലം മുമ്പുള്ള കാര്യമാണ്

  • @junaidhaasaan5975
    @junaidhaasaan5975 Год назад

    അൽഹംദുലില്ലാ

  • @fasald3922
    @fasald3922 Год назад +1

    ഈ പള്ളി അമേരിക്കയിലാണോ പറയു

  • @abdurahman1262
    @abdurahman1262 Год назад +2

    Mashaallah 🤎🤲

  • @AbdulAzeez-nx9kh
    @AbdulAzeez-nx9kh 8 месяцев назад

    🩺😃𝓪𝓶𝓮𝓮𝓷

  • @anwarsadique4266
    @anwarsadique4266 Год назад +1

    അൽഹംദുലില്ലാഹ്

  • @abdulnassereh7601
    @abdulnassereh7601 Год назад +1

    തെറ്റി പറയരുത് റ;ആഖിർ 11.
    വീഡിയോ വലിച്ച് നീട്ടുന്നത് വളരെ മോശം.
    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നു.

  • @umarmulovi5620
    @umarmulovi5620 Год назад

    E. Sthalam. Evide

  • @mthashrafi9668
    @mthashrafi9668 Год назад

    റബീഉൽ അവ്വൽ 11 റബീഉൽ ആഹിർ 11 സംശയം

  • @abdurahman1262
    @abdurahman1262 Год назад +1

    Ameen

    • @mthashrafi9668
      @mthashrafi9668 Год назад

      റബീഉൽ അവ്വൽ 11 ജീലാനി ആണോ അല്ലേ അറബിയിൽ ലാഹെ

  • @mujeebnm8174
    @mujeebnm8174 Год назад

    മക്കൾ ഉണ്ടാ കാൻ ദുആ ചെയ്യു ക

  • @thoufeeq313
    @thoufeeq313 Год назад

    Sthalam parayoo

  • @makkarmm165
    @makkarmm165 Год назад

    ഒരു മാസത്തെ ചിലവിനുള്ള കാശ് തരാമെങ്കിൽ വീട്ടിൽ ഇരുന്ന് വിശ്വസിക്കാം.......... പുറത്ത് ഇറങ്ങിയാൽ പിന്നെ വിശ്വസിക്കില്ല... കാരണം ആളുകൾ കളിയാക്കും.......

    • @abdullatheefthondambath3597
      @abdullatheefthondambath3597 Год назад +3

      നിനോട്‌ വിശ്വസിക്കാൻ ആരോ പറഞ്ഞോ വിളിക്കാത്ത കല്യണത്തിനു പോയിട്ട് ചോർ ഗുണം ഇല്ല എന്ന് പറയുന്നോ