എങ്കിൽ ഒരു ഇടി | സിഎം വലിയുല്ലാഹി കറാമത്തുകൾ | Pakara Usthad | CM MADAVOOR MEDIA

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 335

  • @ashifashif5799
    @ashifashif5799 Год назад +32

    സ്ഥലം മറന്നു... കഥ മറന്നിട്ടില്ല... എന്റെ പോന്നു ഉസ്താദ്ദേ ഇവിടെ വെച്ച്... ഞാൻ നിങ്ങളെ ഒക്കെ പിന്തുടരുന്നത് നിർത്തുന്നു... അല്ലാഹുവേ ഞങ്ങളെ രക്ഷിക്കണമേ 🤲

    • @BasheerFathima-ux7eh
      @BasheerFathima-ux7eh 8 месяцев назад

      Onn podo, nallath mathram mathi sunniyil

    • @abuabubacker3972
      @abuabubacker3972 3 месяца назад

      അല്ല മനുഷ്യ.. നിങ്ങളുടെ വീട്ടിൽ തലയിൽ കളിമണ്ണെങ്കിലും ഉള്ള ആരുമില്ലെ ഒന്ന് ചെങ്ങലക്കിടാൻ..

    • @irfanmuhmed3168
      @irfanmuhmed3168 28 дней назад

      💯

  • @inthenameofscience5648
    @inthenameofscience5648 Год назад +33

    ഈ ഉസ്താദിന് ബുദ്ധിയും വിവരവും ശാസ്ത്ര ബോധവും ഉണ്ടാവട്ടെ...

    • @ManuManu-up5gw
      @ManuManu-up5gw 11 месяцев назад +1

      കുറച്ചു commonsense എങ്കിലും ഉണ്ടാവട്ടെ 😂

    • @noufalbinzainudheen5633
      @noufalbinzainudheen5633 11 месяцев назад

      Ith thanneya Rasheed Rila Quran nokkiyitt Allahuvine kurichum paranjath

    • @humanbeing8022
      @humanbeing8022 5 месяцев назад +1

      നല്ല ബുദ്ധി ഉണ്ട് അതോണ്ടാ ആളെ പറ്റിച്ചു ജീവിക്കുന്നത് 😂😂😂

  • @ayyoobanappadikkal4564
    @ayyoobanappadikkal4564 Год назад +7

    ഒരു ഇടി ഒരു വെടി പച്ച പൊള്ള് മാത്രം പറയാൻ മാത്രം വായ തുറക്കുന്ന മോല്ലാക്ക

  • @navasattiyilt.k2071
    @navasattiyilt.k2071 2 года назад +25

    ബോറടി മാറ്റാൻ കേൾക്കാൻ നല്ലതാണ്

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 Год назад +6

    എങ്കിൽ ഒരൊറ്റ ഇടി 🙏🙏🙏

    • @humanbeing8022
      @humanbeing8022 5 месяцев назад +1

      😂😂😂 ഒരൊറ്റ തള്ളാ 😂😂

  • @salshasalsha3415
    @salshasalsha3415 Год назад +9

    ഓ ഭയങ്കരം തന്നെ

  • @vavamubi7814
    @vavamubi7814 Год назад +18

    Cm അല്ലാഹുവാണെന്ന് പറയാത്തത് ഭാഗ്യം

    • @salmanthanz4355
      @salmanthanz4355 Год назад

      Athum paranju 😂 ana Allah enn

    • @khalidmvmvhamzahaji5976
      @khalidmvmvhamzahaji5976 5 месяцев назад

      അങ്ങിനെയും പറഞ്ഞിട്ടുണ്ട്

    • @humanbeing8022
      @humanbeing8022 5 месяцев назад

      അല്ലാഹു ഒക്കെ ചെറുത്

  • @mydreamssr1824
    @mydreamssr1824 2 года назад +14

    നിങ്ങൾ പറഞ്ഞു വണ്ടി ബ്ലോക്ക് ആയപ്പോൾ ഒരു കരച്ചിൽ കേട്ടു അത് എന്താണെന്ന് പോയി നോക്കാൻ പറഞ്ഞു നിങ്ങൾ പറയുന്ന സി എം ഈ ലോകം മൊത്തം നിയന്ത്രിക്കുന്നത് അദ്ദേഹമാണെന്നല്ലേ നിങ്ങൾ പറയാറുള്ളത് പിന്നെ കരച്ചിൽ കേൾക്കുമ്പോൾ അതെ എന്താണെന്ന് പോയി നോക്കാൻ പറയേണ്ട കാര്യം എന്താണ്? ലോകം നിയന്ത്രിക്കുന്ന ആൾക്ക് കരച്ചിൽ എന്താണെന്ന് അറിയുകയില്ല തള്ളുമ്പോൾ പതുക്കെപ്പതുക്കെ തള്ളുക അല്ലെങ്കിൽ ഒന്നായിട്ട് മറിഞ്ഞു പോവും

    • @hakkimazeez6657
      @hakkimazeez6657 Год назад

      😊

    • @humanbeing8022
      @humanbeing8022 5 месяцев назад

      മരിച്ച ആള് ജീവിച്ചു 😂😂😂😂

  • @abilmuhammed6031
    @abilmuhammed6031 Год назад +5

    Maricha Aal jeevichu😂 climax kollam

  • @BroBro-jc2si
    @BroBro-jc2si Год назад +10

    തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതുൾപ്പെടെയുള്ള എല്ലാ തിന്മകൾക്കും എതിരെ ആശയപരമായി പ്രതികരിക്കുക എന്നത് ഒരു മുഉമിന്റെ ബാധ്യതയും വിവേചനാധികാരവുമാണ്.

  • @michuaudios511
    @michuaudios511 Год назад +4

    ഇടയ്ക്ക് മമ്പുറം തങ്ങളുടെ കറാമത്തും പറയണം ഉസ്താദെ

    • @abdulqadirihthishaam4630
      @abdulqadirihthishaam4630 Год назад +6

      Ithokke thallukalan suhrthe. Shirkil pedelle. Nabi s thangalk polum ithrem albuthangal illa. Dua allahunod mathram

    • @BasheerFathima-ux7eh
      @BasheerFathima-ux7eh 8 месяцев назад

      Cm nte aand nerchayil cm karamath allathe vere entha parayuka

    • @humanbeing8022
      @humanbeing8022 5 месяцев назад

      എടക്ക് ഒരു വെറൈറ്റി തള്ള് കേക്കാം 😂😂

    • @sirajtthulichankandiyil9503
      @sirajtthulichankandiyil9503 Месяц назад

      ഇയാൾ സിഎം 😄😄ഫാനാണ്

  • @abdusamadnk8666
    @abdusamadnk8666 Год назад +105

    ഇന്ന് എന്റെ ഏറ്റവും വലിയ നേരമ്പോക്ക് c Mനെ കുറിച്ചുള്ള ഈ തളള് കേൾക്ക ലാണ്

  • @shiraskp7944
    @shiraskp7944 Год назад +11

    അന്ന് ഭക്ഷണം തീരുമെന്ന് തോന്നിയപ്പോൾ.. വെപ്പുക്കാരൻ ഹാരിസ്ക്കാനെ വിളിച്ച് വീണ്ടും ഭക്ഷണമുണ്ടാക്കി അതുകൊണ്ടാണ് എല്ലാവർക്കും തികഞ്ഞത്... 🤣🤣

    • @Shanoopshanu7
      @Shanoopshanu7 Год назад

      😂

    • @Shanoopshanu7
      @Shanoopshanu7 Год назад

      100 പേർക്കുള്ള ഭക്ഷണം താനെ ഉണ്ടായതെല്ലേ പിന്നെ 😂

  • @yasirkp9583
    @yasirkp9583 10 месяцев назад +2

    എന്താ മീക്കായിലിന്റെ അവിടെ കിടന്നൊരു ഉരുളൽ....😅

  • @sunilkunchan9789
    @sunilkunchan9789 Год назад +4

    ഇത് കേട്ട് മാഷാ അള്ളാ പറയുന്ന കുറെ പൊട്ടന്മാർ.എന്തോന്ന് തള്ള്😭😭😭😭

    • @humanbeing8022
      @humanbeing8022 5 месяцев назад

      അന്നേ ശപിക്കും സിഎം 😂😂😂

  • @salshasalsha3415
    @salshasalsha3415 Год назад +12

    കുട്ടികൾക്കു ചിത്ര കഥ വാങ്ങി ആരും കാശു കളയരുത് എല്ലാ മതത്തിലുള്ളവർക്കും ഈ വീഡിയോ കുട്ടികൾക്കു കാണിച്ചു കൊടുക്കുക

  • @faheempm9928
    @faheempm9928 Год назад +1

    Uff ijjathi scene.....CM kiiii jaiiii🔥🔥🔥🔥

  • @ZainulAbid-yy5vi
    @ZainulAbid-yy5vi Год назад +6

    Asthaufirulla പടച്ചോൻ കാക്കട്ടെ

  • @SadikSadik-ll2ws
    @SadikSadik-ll2ws Год назад +1

    ഈ പാലിൻ്റെ കഥ വേറെ ഉണ്ടല്ലോ
    ഇങ്ങനെ അല്ല ഇത് സിഎം മിൻ്റെ പേരിലും ഇരങ്ങിയോ
    ബിരിയാണി ചെമ്പിൽ പല്ലി കിട്ടിയ കഥ ഇവിടെ എത്തിയപ്പോൾ ചെമ്പ് പാൽപത്രം ആയി ബിരിയാണി പാലയി 😀😀😀

  • @afzaws4140
    @afzaws4140 Год назад +32

    ബാലരമയും പൂമ്പാറ്റയും ഇതിനേക്കാൾ എത്രയോ നല്ല ഡിങ്കൻ കഥകൾ പ്രസിദീകരിക്കും.

    • @muhammedashik1283
      @muhammedashik1283 Год назад

      പോടാ ശൈത്തനെ കുരുത്തൻ കെട്ടവൻ

    • @Cryptosystem538
      @Cryptosystem538 Год назад

      ✅️👌

    • @shanavasmp9666
      @shanavasmp9666 Год назад +2

      Ningal karyangal anneshich parayooo

    • @TwahaklmTwahaklm-qu3lb
      @TwahaklmTwahaklm-qu3lb Год назад

      Poda kazuthe

    • @pattintelokam..
      @pattintelokam.. Год назад +1

      വഹാബീ... തലയിൽ ഒന്നും ഇല്ലാത്ത തന്നോട് ഒന്നും പറയാനില്ല...

  • @ചിന്തിക്കുന്നവർക്ക്ദൃഷ്ടാ-ജ8ഥ

    അല്ലാഹുവിൻ്റെ നാമഗുണവിശേഷണങ്ങൾ മരിച്ചു മണ്ണടിഞ്ഞു പോയവർക്ക് വകവെച്ചു കൊടുത്താൽ അത് ശിർക്കാണ് . ഇതു പോലത്തന്നെയല്ലേ ജാഹിലിയ്യാ മുശ്രിക്കുകളും? വിത്യാസം നിങ്ങൾ അല്ലാഹുവിന് മാത്രം കഴിയുന്നത് പലതരം ശൈഖുമാർക്കും വകവെച്ചു നൽകുന്നു. അവർ ലാത്തക്കും, ഉസ്സക്കും വകവെച്ചു നൽകി.
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

  • @nayeempv4820
    @nayeempv4820 Год назад +15

    എങ്കിൽ ഒരു കടി കൂടെ ഒരു ലൈറ്റ് കട്ടനും

  • @theway680
    @theway680 2 года назад +18

    എനിക്ക് പകര ഉസ്താത് പറയുന്ന സിഎം വലിയുള്ള യുടെ (റ )മദ്ഹ് കേൾക്കാൻ എനിക്ക് ഭയകര ഇഷ്ടം ആണ്

    • @baithalbilal
      @baithalbilal 17 дней назад

      കള്ളത്തരം കേൾക്കാൻ നല്ല ഇഷ്ടമാ അല്ലെ

  • @sanukk8082
    @sanukk8082 Год назад +17

    എങ്കിൽ ഒരു ഇടി, സൂപ്പർ കഥ

  • @lumahs
    @lumahs 11 месяцев назад +1

    പകര ഉസ്താദ്, (സല്ലല്ലാഹു അലൈഹിവസല്ലം, ), മുത്ത് മാണിക്ക കല്ല്,

  • @noufalbinzainudheen5633
    @noufalbinzainudheen5633 11 месяцев назад

    Allahu Akbar Allahu Mahante barakkath kond nammale vijayippikkatte

    • @baithalbilal
      @baithalbilal 17 дней назад

      പൊന്നു മോനെ.. ഇതൊക്കെ വിശ്വസിച്ചാൽ നീ തീർന്നു.. പച്ചക്കള്ളം ആണ് പറയുന്നത്..

  • @foreverforever-jc3jx
    @foreverforever-jc3jx Год назад +2

    Iyalk allahuvil alla vishvasam

  • @aboobackervp3510
    @aboobackervp3510 Год назад +4

    ഇതിനേക്കാൾ നല്ലത്
    കുഞ്ഞായിൻ മുസ്ലിയാരും
    മങ്ങാട്ടച്ചന്റെയും കഥയാണ്
    കേൾക്കാൻ പറ്റിയത്

  • @AbdulSalam-bj2qj
    @AbdulSalam-bj2qj Год назад +1

    Enkil oru vali

  • @ummervlog9755
    @ummervlog9755 Год назад +3

    പുഴ ഏത്

  • @hennuzauhknr-dk5bz
    @hennuzauhknr-dk5bz Год назад +1

    ഫേക്കുജി ഈ തള്ള് കേട്ടാൽ ഇടിഞ്ഞു പൊളിഞ്ഞു ബൂണാളും😢

  • @user-cl3ze7yr2r
    @user-cl3ze7yr2r 2 года назад +11

    CM fans Kerala 👍

  • @muhammedsameer6840
    @muhammedsameer6840 2 года назад +2

    Maashaallah ..cm valiyullahi yude barakath kondu njangale kaakanay allah

    • @sabithbdk00
      @sabithbdk00 Год назад +4

      സഹോദരങ്ങളെ എന്താണ് കറാമത്ത്, അല്ലാഹുവിന്റെ ഔലിയാക്കളിൽ അള്ളാഹു ഉദേശിക്കുന്ന സമയത്ത് ഉണ്ടാകുന്ന അഭൗതികമായ സംഭവം ആണ് കറാമത്ത്. അത് ഒരു പക്‌ഷേ ആ വലിയയ് അറിഞ്ഞോ അറിയാതെയോ സംഭവിക്കാം , മൂസാ നബിയോട് (അ) അള്ളാഹു കടലിൽ അടിക്കാൻ പറഞ്ഞപ്പോൾ മൂസ നബിക്ക് കടൽ പിളരാൻ പോകുന്നു എന്ന അറിവ് ഉണ്ടയിരുന്നില്ല. അള്ളാഹു മൂസ നബിയോട് കടലിൽ അടിക്കാൻ പറഞ്ഞു , മൂസ നബി വടി കൊണ്ട് അടിച്ചപ്പോൾ അള്ളാഹു കടലിനെ രണ്ടായി പിളർത്തി , ഈസാ നബി (അ) അല്ലാഹുവിന്റെ അനുവാദത്തോട് കൂടി മരിച്ചവരെ ജീവിപ്പിച്ചു , ഇതൊക്കെ ഇസ്ലാമിന്റെ നിലനിൽപ്പിനും,ഈ ദീൻ സത്യമാണെന്നും മറ്റുള്ളവർ മനസ്സിലാക്കാനും അവർക്ക് തൗഹീദ് ലഭിക്കാനും വേണ്ടിയായിരുന്നു , ഇതൊക്കെ സംഭവിക്കുന്നത് അല്ലാഹുവിൽ നിന്നാണ്. അല്ലാതെ കറാമത്ത് വലിയയിന് തോന്നുമ്പോൾ സംഭവിക്കുന്നത് അല്ല. ഭക്ഷണം കഴിച്ച് കാശ് കൊടുക്കാതെ ഹോട്ടൽ കത്തിക്കുന്നതും , ഹെലികോപ്ടറിൽ വന്ന് ബോട്ട് നന്നാക്കുന്നതും. എയർപോർട്ടിൽ വന്ന് ലഗേജ് ന്റെ വെയ്റ്റ് കുറക്കുന്നതും എന്തെങ്കിലും മാതൃക ഉണ്ടോ ???? ഇതൊക്കെ ആണോ കറാമത്ത് ????? ഇതാണോ പ്രവാചകൻമാർ മുഴുവനും പഠിപ്പിച്ച ദീൻ ???? തലച്ചോർ വെച്ച് ചിന്തിക്കുക , അവസാന കാലഘട്ടത്തിലെ ഇത്തരം കളവ് പറയുന്ന പണ്ഡിതന്മാരിൽ നിന്നും നാം അകലം പാലിക്കുക. അള്ളാഹു നമ്മളെ എല്ലാവരെയും സന്മാർഗ്ഗത്തിൽ നയിക്കട്ടെ,

    • @Mahammadsharee
      @Mahammadsharee Год назад

      Ameen

  • @AliAli-pz1gc
    @AliAli-pz1gc 2 года назад +8

    മാഷാഅല്ലാഹ്‌ 🤲🤲🤲🌹🌹

  • @സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ

    Cm ന് വേണ്ടി ഒരു ലൈക്‌ pls

  • @haneefothayoth7590
    @haneefothayoth7590 Год назад

    കേരളത്തിൽ മഴയില്ല.മൂപ്പരോട് പറഞ്ഞു മഴ പെയ്യിക്കാമോ 😎

  • @raheesrahees5338
    @raheesrahees5338 8 месяцев назад

    Masha allah

  • @noufaljaan2886
    @noufaljaan2886 Год назад +12

    ആ മരിച്ച ആള് ജീവിച്ചു... എന്നിട്ട് സ്കൂൾ ഗ്രൗണ്ടിൽ കൂടി രണ്ട് റൗണ്ട് ഓടി.... എണീറ്റ് പോടേയ് 😆😆

  • @abdulrasheed5601
    @abdulrasheed5601 Год назад +5

    ഇയാൾ എന്ത് വിടീൽ ആണ് .പോയി ജോലി ചെയ്ത് ജീവിക്കടോ .

  • @JasminShibi-p6z
    @JasminShibi-p6z Месяц назад

    Alhamdulillah 💚💚💚

  • @abdusamadnk8666
    @abdusamadnk8666 Год назад +1

    ഇവരോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല തലയിൽ എന്തെങ്കിലും വേണ്ടേ

  • @shabeerp.v7782
    @shabeerp.v7782 2 года назад +10

    മാഷാ അള്ളാ 🌹🌹🌹

    • @karuthan
      @karuthan Год назад +6

      സിഎം വൈയ്ല്ലാഹ് ഒരു vali🙏വിട്ടു
      ഭയങ്കര നാറ്റം, udan ആരെ പri എന്ന് പറഞ്ഞു അതാ സുഗന്ധം

    • @hennuzauhknr-dk5bz
      @hennuzauhknr-dk5bz Год назад

      ​​@@karuthan ഇവർ മുസ്ലിങ്ങളല്ല, അയാൾ വളി വിട്ടാൽ അത് ഷർട്ട് മുണ്ടിലും പൂശും ഈ പിശാചുക്കൾ
      ഇവർ ഇസ്ലാമിൻറെ തുടക്കം മുതലേ ഉള്ള ശത്രു പരമ്പര! നൂഹി(അ)നെ അനുസരിക്കാത്ത ഇവരെ മുക്കിക്കൊന്നു! അങ്ങനെ ഓരോ പ്രവാചകന്മാരുടെ കാലത്തും ഈ പരമ്പര വാണു! പക്ഷേ ഫലം ഘോര ശിക്ഷ!

    • @faheempm9928
      @faheempm9928 Год назад

      Ninak oke ennaan budhi vekka??

  • @qwrrrtyu6860
    @qwrrrtyu6860 11 месяцев назад +1

    പകരസ്താദ് ഈ പറഞ്ഞ കറാമത്തൊന്നും ചെറിയ കരാമത്തുകൾ നെല്ലും വലിയ കറാമത്ത് സിഎംഎന്റെ നാട്ടിൽ ചെയ്തിട്ടുണ്ട് പകര ഉസ്താദ് ചാലിയം അല്ലേ അതിന്റെ അടുത്തുള്ള സ്ഥലത്താണ് ഞാൻ അതായത് കടലുണ്ടി അവിടെ മഴക്കാലത്ത് റെയിൽ പാലം തകർന്നു വണ്ടിയിൽ ചെ എം ഏർവാടിയിലേക്ക് പോവുകയായിരുന്നു വണ്ടി ഒരു മാർഗ്ഗവും ഇല്ല പോകാൻ പുറത്തിറങ്ങി എന്താണ് വണ്ടി പോകാത്തതെന്ന് ഡ്രൈവറോട് ചോദിച്ചു പാലം തകർന്നിരിക്കുന്നു ഡ്രൈവറോട് പറഞ്ഞു മുന്നോട്ടുപോകു ഇവർ അനുസരിച്ചില്ല പിന്നെയും പറഞ്ഞു മുന്നോട്ടുപോകു അങ്ങിനെ രണ്ടും കൽപ്പിച്ച് ഡൈവർ തീവണ്ടി മുന്നോട്ട് എടുക്കാൻ തുടങ്ങി പുറത്തുനിന്ന് സിഎം ന്ടെ കുണ്ണ റെയിൽപാലമായി തീവണ്ടിക്ക് പോകാൻ ഇട്ടുകൊടുത്തു പകര ഉസ്താദിന് അറിയില്ല പകര ഉസ്താദ് നല്ല ഉറക്കത്തിൽ ആയിരുന്നു വേറെ ഒരു സ്വപ്നമാണ് കണ്ടുകൊണ്ടിരുന്നത് അതുകൊണ്ടാണ് പകരം ഉസ്താദിന് ഈ വിവരം അറിയാതെ പോയത്

  • @nooram.m7174
    @nooram.m7174 Год назад +3

    C m Dingan story, beautiful excellent.

  • @abduljamhar4361
    @abduljamhar4361 2 года назад +6

    ماشاءالله
    Allahuve c m valiyullahiقدس الله سره العزيزuppaapande barkath kondu njaghale muraadine haaswilaakane allah🤲🤲🤲

  • @shiraskp7944
    @shiraskp7944 Год назад +3

    ഇത് പോലെ എന്നെയും 2ആൾ കൊല്ലാൻ നോക്കി അപ്പോൾ സി എം നെ വിളിച്ചപ്പോൾ പെട്ടെന്ന് അവര് 2ആളും പറന്നു പോകുന്നത് കണ്ടു

  • @manzoor363
    @manzoor363 2 года назад +3

    Masha allah🌹🌹🌹

  • @BroBro-jc2si
    @BroBro-jc2si Год назад

    ഷിയാക്കളായ കേരള സമസ്ത മുശ്രിക്കുകളുടെ ഫിത്‌നത്തിനെതിരെ ഒരു മുഅ്മിൻ മിണ്ടാതിരിക്കുകയും കണ്ണുകൾ അടയ്ക്കുകയും ചെയ്യരുത്. ശുദ്ധ നുണകൾക്കെതിരെയും നിരപരാധികളെയും അജ്ഞരെയും മുശ്രിക്കുകൾ വഞ്ചിക്കുന്നതിനെതിരെയും ഒരു മുഅ്മീൻ പ്രവർത്തിച്ചില്ലെങ്കിൽ, നമുക്ക് അദ്ദേഹത്തെ മുഅ്മിൻ എന്നോ ഖൈർ ഉമ്മത്തെന്നോ വിളിക്കാനാവില്ല. സമസ്ത മുശ്രിക്കുകൾ പ്രചരിപ്പിക്കുന്ന അനീതി, നുണ, കെട്ടിച്ചമച്ച ഡിങ്കൻ ഫാന്റസി കഥകൾ, ഫിത്‌നത്ത് എന്നിവയ്‌ക്കെതിരെ പ്രതികരിക്കാൻ മുൻപന്തിയിൽ വരേണ്ടത് ഒരു മുഅ്‌മിൻ ആയിരിക്കണം. അതായിരിക്കണം ഒരു മൂമിൻ . അതാണ് ഒരു മൂമിൻ . അത് ഒരു മൂമിനിന്റെ കടമയാണ്. അല്ലാഹുവിനോടും സമൂഹത്തിനോടും ഉള്ള ഒരു മൂമിനിന്റെ കടമയാണ് അനീതിക്കും അസത്യങ്ങൾക്കും ഫിത്നകൾക്കും എതിരെ പ്രതികരിക്കേണ്ടത്.നമ്മുടെ രാജ്യത്തെ സംബന്ധിച്ച് മുഅ്മിനുകൾക്ക് ജിഹാദ് ചെയ്യേണ്ടി വരുന്നത് ആർഎസ്എസുകാരോട് അല്ല . നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ജിഹാദ് ചെയ്യേണ്ടിവരുന്നത് ഈ സമസ്ത മുശ്രിക്കുകൾക്കെതിരെ ആയിട്ടായിരിക്കും . അതായത് ജിഹാദ് എന്ന് പറയുന്നത് എന്താണ് . തൗഹീദിനെ നിലനിർത്തുക എന്നതാണല്ലോ ജിഹാദ് . അതിനാണല്ലോ ജിഹാദ് ചെയ്യേണ്ടത് . ചുമ്മാ അങ്ങോട്ട് പോയി ആർഎസ്എസുകാരോട് കൂടി അടികൂടുകയല്ല ജിഹാദ് എന്ന് പറയുന്നത് . ജിഹാദ് എന്ന് പറഞ്ഞാൽ , തൗഹീദ് നിലനിർത്തുക എന്നുള്ളതാണ് . അതായത് തൗഹീദിൽ വിശ്വസിച്ചു തൗഹീദിനെ ആരാധിച്ചു എല്ലാം അല്ലാഹുവിൽ സമർപ്പിച്ച് അല്ലാഹുവിൻറെ ഏകത്വത്തിൽ വിശ്വസിച്ചു അതിൽ ആരാധിച്ചു മുന്നോട്ടുപോവുക എന്നുള്ളതാണ് തൗഹീദ് എന്ന് പറയുന്നത് . അപ്പോൾ ഒരു മുഅ്മിനിനെ സംബന്ധിച്ച് തൗഹീദ് നിലനിർത്താൻ കഴിയാതെ വരുന്ന ഒരു സാഹചര്യം ഉണ്ടാകുന്ന ആ ഒരു സാഹചര്യത്തിലാണ് നമ്മൾ ജിഹാദ് ചെയ്യേണ്ടത് . അങ്ങനെ പറയുമ്പോൾ , ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യയിൽ നമുക്ക് ജിഹാദ് ചെയ്യേണ്ടി വരുന്നത് ഈ കേരളത്തിലെ സമസ്താ മുശിരിക്കുകൾക്ക് എതിരായിട്ടാണ് . ഏതു പോലെ എന്നുവെച്ചാൽ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമ കൂട്ടരും തൗഹീദ് നിലനിർത്താൻ വേണ്ടി അന്ന് മക്കാമുശികൾക്ക് എതിരെ പോരാടിയത് പോലെ . ആ ചരിത്രം നമ്മൾക്കെല്ലാം നല്ലതുപോലെ അറിയാമല്ലോ . അപ്പോൾ അന്നത്തെ മക്കാ മുശ്രിക്കുകൾ ആണ് (അതായത് അബൂജഹലിന്റെ ആൾക്കാരാണ്) ഇന്നത്തെ സമസ്ത മുശിരിക്കുകൾ എന്നറിയപ്പെടുന്നത് . അന്ന് അബൂജഹലിന്റെ ആൾക്കാരെന്നു പറയുന്നത് നബിയുടെ സ്വന്തം ഫാമിലിയിൽ പെട്ടവരാണ് . അതേപോലെ തന്നെയാണ് സമസ്ത മുശ്രിക്കുകൾ എന്ന് പറയുന്നത് നമ്മുടെ ഫാമിലിയിൽ പെട്ടവരാണ് . പക്ഷേ അവർ തലതിരിഞ്ഞവരും മുശ്രിക്കുകളും ശിയാക്കളും ആയിപോയി എന്നുള്ളതാണ് അവരുടെ തെറ്റുകൾ എന്നു പറയുന്നത് . എന്നാൽ നമ്മൾ മൂമിനുകൾ ആയിപ്പോയി എന്നതാണ് വസ്തുത . അങ്ങനെ വരുമ്പോൾ നമുക്ക് തൗഹീദ് നിലനിർത്താൻ വേണ്ടി മക്കാ മുശ്രികളോട് നബിയും സഹാബത്തും യുദ്ധം ചെയ്തതുപോലെ ഇന്ന് കേരളത്തിലെ സമസ്താ മുശ്രിക്കുകൾഓട് ജിഹാദ് ചെയ്യേണ്ടത് അനിവാര്യമായി വന്നിരിക്കുന്നു . അങ്ങനെ വരുമ്പോൾ സമസ്താ മുശ്രിക്കുകളും ആയിട്ട് നമ്മൾ ജിഹാദിൽ ഏർപ്പെട്ട് മരണപ്പെട്ടു പോയി കഴിഞ്ഞാൽ നമ്മൾ ശുഹദാക്കളാണ് . അതുകൊണ്ട് , നാം കേരള മുസ്ലിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്ന് വെച്ചാൽ . നമ്മൾ ഇപ്പോഴത്തെ സാഹചര്യത്തിൽ ആർഎസ്എസുകാരുമായിട്ട് ജിഹാദ് ചെയ്യേണ്ട ആവശ്യമില്ല. ആർഎസ്എസുമായി ജിഹാദ് ചെയ്യുന്നതിനേക്കാളും നമുക്ക് ഏറ്റവും അത്യാവശ്യവും ഉത്തമവും ആയിട്ടുള്ളത് കേരള സമസ്ത മുശ്രിക്കുകളും ആയി ജിഹാദ് ചെയ്ത് ഷഹീദ് ആകുകയാണ്.

  • @ManuManu-up5gw
    @ManuManu-up5gw 11 месяцев назад

    CM ന്റ കഥ ഒരു സിനിമ ആക്കണം
    എന്നാണ് എന്റെ അഭിപ്രായം.
    കടമറ്റത് കത്തനാർ ഒക്കെ മാത്രം പോരല്ലോ.... ഞമ്മക്കും വേണ്ടേ...

  • @BroBro-jc2si
    @BroBro-jc2si Год назад

    ഞാൻ മനസ്സിലാക്കിയിടത്തോളം സമസ്തകുകൾ ഒരു ആവശ്യം ഉന്നയിക്കുന്നതിനുള്ള സാധ്യത ഭൂമിനുകൾക്ക് തള്ളിക്കളയാനാവില്ല. അതായത് ഹാജിമാർ
    ഹജ്ജ് തീർത്ഥാടന വേളയിൽ മദീന മുനവ്വറ സന്ദർശിക്കുന്നതിന് പകരം നോളജ് സിറ്റിയിലെ ശ്രീ.എ.പി അബൂബക്കറിന്റെ ജാറത്തിലേക്ക് വരാൻ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെ ക്ഷണിക്കാൻ സമസ്ത മുശ്രിക്കുകൾ ആഹ്വാനം ചെയ്യുവാൻ പോകുന്ന കാലം വിദൂരമല്ല .

  • @BroBro-jc2si
    @BroBro-jc2si Год назад +2

    ഇവിടെ ഒരു തിരുത്തൽ ആവശ്യമുണ്ട്. അതായത് ഇപ്പോഴത്തെ മുദബിറിൽ ആലം മടവൂർ ഉപ്പാപ്പ അല്ല . ഇപ്പോൾ കുറച്ചു വർഷങ്ങളായിട്ട് എ പി ഉപ്പയാണ് മതവിറുൽ ആലമായിട്ട് അഭിനയിക്കുന്നത് . എന്നാൽ ഈ മുകളിൽ ഉള്ള മുസ്ലിയാർക്ക് ഈ വിവരം അറിയില്ലായിരുന്നു.
    പക്ഷേ ഇപ്പോൾ എ പി അബൂബക്കർ പ്രായാധിക്യത്താൽ മുദ്ദബ്ബിറുൽ ആലാമിന്റെ ജോലി ഉപേക്ഷിക്കാൻ പോവുകയാണെന്ന് എനിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞു . എന്നാൽ അദ്ദേഹത്തിന് പകരം "മുദ്ദബ്ബിറുൽ ആലം" സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം തന്റെ മകൻ ഹക്കീമിനെ നിയമിച്ചു ഉത്തരവാദി എന്നറിയുവാൻ കഴിഞ്ഞു . ഹഹഹഹ ഹഹഹഹ ഹഹഹഹ.

  • @muhammadirshad629
    @muhammadirshad629 Год назад +1

    മുശ്രികീങ്ങൾ അല്ലാഹുവിനെയും ആരാധിച്ചിരുന്നു അമ്പിയാക്കളെയും വിളിച്ചിരുന്നു അതുകൊണ്ടല്ലേ നബി തങ്ങളുടെ പിതാവിന്റെ പേര് അബ്ദുള്ള(അല്ലാഹുവിന്റെ അടിമ )എന്ന് വന്നത്.
    നബി (സ്വ )ഇത്‌ തെറ്റാണ് എന്ന് പഠിപ്പിച്ചു
    അള്ളാഹു വിനെ മാത്രം വിളിക്കാൻ പാടൊള്ളു എന്ന് പഠിപ്പിച്ചു.
    അപ്പോൾ അല്ലാഹുവിന് പുറമെ ആരെ വിളിച്ചാലും സഹായം തേടിയാലും അത് മുഷ്കിൽ പെടില്ലേ
    (ഇത് ഞാൻ മനസ്സിലാക്കിയതാണ്.
    തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം )

  • @Natural_Lovers-g6e
    @Natural_Lovers-g6e 5 месяцев назад

    ❤❤

  • @aboobackersidheeq5974
    @aboobackersidheeq5974 2 года назад +7

    മഹാൻ മാരെ ഇഷ്ടം പെടുന്നവരിൽ അല്ലാഹു ഉൾപെടുത്തെട്ടെ

    • @aboobackersidheeq5974
      @aboobackersidheeq5974 2 года назад +1

      @@sabisabira2262 നിനക്ക് മുഹമ്മദ്നബി മയമാക്ക

    • @aboobackersidheeq5974
      @aboobackersidheeq5974 2 года назад +1

      @@sabisabira2262 നബിയുടെ ഉമ്മയും ഉപ്പയും നരകത്തിൽ മുജാഹിദ്കൾ തീരുമാനിച്ചു

    • @muhammadsalihk1279
      @muhammadsalihk1279 2 года назад +2

      അവരോട് പ്രാർത്ഥിക്കുന്നവരിലും അല്ലാഹുവിനോട് പങ്ക് ചേർക്കുന്നവരിലും പെടുത്താതിരിക്കട്ടെ

  • @rijasep2683
    @rijasep2683 Год назад +6

    അള്ളാഹു ഹിദായത് തരട്ടെ

  • @madavoor-321
    @madavoor-321 9 месяцев назад

    شيخنا قتب عالم 💚

  • @പ്രഹ്ളാദൻ
    @പ്രഹ്ളാദൻ Год назад

    സിയേം വലിയുള്ളാഹി ഇല്ലെങ്കിൽ ആര് തേങ്ങയിൽ വെള്ളം നിറയ്ക്കും...
    പഴത്തിന് മധുരം നൽകും..
    എന്റെ അഭിപ്രായത്തിൽ റസൂലിനെക്കാൾ വലിയ നബിയാണ് cm

  • @cp.shakeelmubarak4406
    @cp.shakeelmubarak4406 2 года назад +3

    അൽഹംദുലില്ലാഹ് 🌹🌹🌹

  • @mohamedshareef7636
    @mohamedshareef7636 2 года назад +4

    മാഷാ അള്ളാ

  • @theway680
    @theway680 2 года назад +9

    മാഷാ അല്ലാഹ് മഹാനവർ കൾ എല്ലാ വർക്കും മദദ് നൽകും ഏതു പാപി യായാലും ദോഷി ആയാലും അൽഹംദുലില്ലാഹ് മദദ് യാ sidi

  • @samsgamingztudio
    @samsgamingztudio 10 месяцев назад

    ഏജതി ബിടലാണ് നിങൾ

  • @hakkimazeez6657
    @hakkimazeez6657 Год назад +1

    നിങ്ങളാണ് ഒരു ഇടി വേണ്ടത്

  • @Shanoopshanu7
    @Shanoopshanu7 Год назад +2

    മരിച്ചയാൽ ജീവിച്ചത്രേ എന്ത് ബഡായി വിടലാണ് ഉസ്താദ്ധേ നിങ്ങൾ, 😂

  • @abdulkabeer7638
    @abdulkabeer7638 2 года назад +1

    Maashaa allah

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    രസം അതല്ല എല്ലാം അറിയുന്ന സിഎം തന്നെ കൊല്ലാനാണ് കൊണ്ട് പോകുന്നത് എന്ന് മാത്രം അറിഞ്ഞില്ല. പിന്നെ ഒരിടി അത് മാത്രമേ ഉള്ളു ഈ സാധുവിനെ ഓർത്തു സഹതാപം മാത്രമേ ഉള്ളു

  • @innale_marichavan
    @innale_marichavan Год назад

    ഇത്തരം തള്ള് എന്റെ ജീവിതത്തിൽ ഞാൻ കേട്ടിട്ടില്ല. ബല്ലാത്ത ജാതി പകര 😅😊😅

  • @munimuni7226
    @munimuni7226 Год назад +1

    മരിച്ച ആൾ ജിവിച്ചു ലെ എന്താ ചെയാ

  • @Asrupllode
    @Asrupllode 11 месяцев назад

    എന്ത് കൊണ്ട് ഗാസയിൽ തോറ്റു? ചെറിയ ഉത്തരം..... മുസ്ലിം കുട്ടികളിൽ 99%ദാ ഇങ്ങെനെയാ വളരുന്നത്...... ഇല്ലാ കഥകൾ 100 വട്ടം ആവർത്തിക്കും.....

  • @harismk2434
    @harismk2434 Год назад

    ആ ഇടി ഇവനിരിക്കുന്നിടത്ത് വന്നിരുന്നെങ്കിൽ

  • @fazalulhaku5255
    @fazalulhaku5255 Год назад

    😂😂😂c m the great ക്രിസ്തു ആയിരം പേർക്ക് ഭക്ഷണം വിളന്പിയ കഥ ഇവിടെയുമുണ്ട്

  • @ashrafkunnath9234
    @ashrafkunnath9234 Год назад

    എങ്കിൽ ഒരു വെടി... ഒരു തള്ളും...😂

  • @promedia7942
    @promedia7942 2 года назад +2

    മാഷാഅല്ലാഹ്

  • @aboobackervp3510
    @aboobackervp3510 Год назад

    ഒരു പ്രവാചകന്മാർക്കും
    കറാമത്തും ഇല്ലെ എല്ലാം
    മടവൂർ ശൈഖ് വാരിക്കോട്ടിയൊ

  • @hamzahamza3068
    @hamzahamza3068 Год назад

    ഉസ്താദെ ഞാനൊരു സുന്നിയാണ് എങ്കിലും ഉസ്താദിനെ സമ്മതിക്കണം cm നെ പറ്റി ഇത്രയും കാലം ആർക്കും അറിയാത്ത കാര്യങ്ങൾ എല്ലാം ഉസ്താദിന് അറിയാമല്ലൊ ഉസ്താദിന് പകരം പകര മാത്രം അപാരം തന്നെ ഭയങ്കര സംഭവം തന്നെ എന്നാലും എന്തിനാ ഉസ്താദെ മുസ്ലിം സമുദായത്തെ ഇത്ര യധികം നാറ്റിക്കുന്നത് സ്വന്തo നഫ്സിന് വേണ്ടിയെങ്കിലും ഒന്ന് നിർത്തിക്കൂടെ അതില്ലെ നല്ലത് എന്ന് ഒന്ന് സ്വയം ചിന്തിച്ച് നോക്ക്

  • @Unkown_vazha
    @Unkown_vazha Год назад

    ഇത്തരം വലിയ നുണകൾ പറയുമ്പോൾ എങ്ങനെ ആളുകൾ വിശ്വസിക്കുന്നു എന്ന് മനസ്സിലാകുന്നില്ല.
    .
    .
    .
    .
    .
    .
    .
    .
    .
    .
    ബുദ്ധിയുള്ളവക്ക് ദഹിക്കാൻ കഴിയാത്ത കാര്യങ്ങൾ തള്ളുമ്പോൾ തൊലിക്കട്ടി സമ്മതിക്കണം

  • @quranmalayalam123
    @quranmalayalam123 Год назад +3

    മുനാഫിക്ക് പകരയുടെ
    ഫിത്നയിൽ നിന്ന് ഞങ്ങളെ കാക്കണേ അല്ലാഹ്

  • @afsalvayad8343
    @afsalvayad8343 2 года назад +1

    Ithil full clip itt koodeee

  • @ashrafedatadathilashrafeda3728

    നുണ പറയില്ല അവസാനം നെബി ആണെന്നും പറയാം

  • @thufailvp8681
    @thufailvp8681 2 года назад +3

    Ingane thallalle

  • @hakkimazeez6657
    @hakkimazeez6657 Год назад +1

    അഭിനയം

  • @AliAli-pz1gc
    @AliAli-pz1gc 2 года назад +20

    ഉസ്താദ് ന് ആരോഗ്യവും ആഫിയ്യത്ത്തും ദീർഘയ്യുസ്സും നൽകണേ അല്ലാഹ് 🤲🤲🤲🤲🤲

    • @shafiep851
      @shafiep851 2 года назад

      Aameen

    • @sharafusharaf9262
      @sharafusharaf9262 2 года назад

      Ameen Ameen Ameen

    • @kunjumpm1950
      @kunjumpm1950 Год назад +9

      ആമീൻ ...ഈ പ്രസ്ഥാനത്തെ തകർക്കാൻ ഇത്രേം നല്ലൊരു മനുഷ്യൻ വേറെ ഇല്ലാ..
      ദീര്ഗായുസ്സ് കൊടുക്കണേ ...ഇവന്റെ തള്ളുകൾ കേട്ടിട്ടെങ്കിലും പൊള്ളത്തരങ്ങൾ ചിന്തിക്കാൻ ശേഷിയുള്ളവർ മനസ്സിലാക്കട്ടെ.
      ഇങ്ങിനെ തള്ളിയിരുന്ന മഹാൻ ചെറിയ ഒരു അസുഖം വന്നപ്പോഴക്കു ഹോസ്പിറ്റലിൽ പോയതും കറാമത്തു ..അമേരിക്കയിൽ നിന്നുപോലും ഡോക്ടർമാരുടെ സേവനം തേടിയതും കറാമത്തു. മർകസിലെ ഷറഫാക്കപെട്ടമുടിയും കറാമതു തന്നെ

    • @AbdulLatheef-pu5we
      @AbdulLatheef-pu5we Год назад +8

      ഉസ്താദിന് ഇനിയും ഒരുപാട് ബഡായി പറയാൻ സാധിക്കട്ടെ 😂😂😂

    • @sabithbdk00
      @sabithbdk00 Год назад +6

      സഹോദരങ്ങളെ എന്താണ് കറാമത്ത്, അല്ലാഹുവിന്റെ ഔലിയാക്കളിൽ അള്ളാഹു ഉദേശിക്കുന്ന സമയത്ത് ഉണ്ടാകുന്ന അഭൗതികമായ സംഭവം ആണ് കറാമത്ത്. അത് ഒരു പക്‌ഷേ ആ വലിയയ് അറിഞ്ഞോ അറിയാതെയോ സംഭവിക്കാം , മൂസാ നബിയോട് (അ) അള്ളാഹു കടലിൽ അടിക്കാൻ പറഞ്ഞപ്പോൾ മൂസ നബിക്ക് കടൽ പിളരാൻ പോകുന്നു എന്ന അറിവ് ഉണ്ടയിരുന്നില്ല. അള്ളാഹു മൂസ നബിയോട് കടലിൽ അടിക്കാൻ പറഞ്ഞു , മൂസ നബി വടി കൊണ്ട് അടിച്ചപ്പോൾ അള്ളാഹു കടലിനെ രണ്ടായി പിളർത്തി , ഈസാ നബി (അ) അല്ലാഹുവിന്റെ അനുവാദത്തോട് കൂടി മരിച്ചവരെ ജീവിപ്പിച്ചു , ഇതൊക്കെ ഇസ്ലാമിന്റെ നിലനിൽപ്പിനും,ഈ ദീൻ സത്യമാണെന്നും മറ്റുള്ളവർ മനസ്സിലാക്കാനും അവർക്ക് തൗഹീദ് ലഭിക്കാനും വേണ്ടിയായിരുന്നു , ഇതൊക്കെ സംഭവിക്കുന്നത് അല്ലാഹുവിൽ നിന്നാണ്. അല്ലാതെ കറാമത്ത് വലിയയിന് തോന്നുമ്പോൾ സംഭവിക്കുന്നത് അല്ല. ഭക്ഷണം കഴിച്ച് കാശ് കൊടുക്കാതെ ഹോട്ടൽ കത്തിക്കുന്നതും , ഹെലികോപ്ടറിൽ വന്ന് ബോട്ട് നന്നാക്കുന്നതും. എയർപോർട്ടിൽ വന്ന് ലഗേജ് ന്റെ വെയ്റ്റ് കുറക്കുന്നതും എന്തെങ്കിലും മാതൃക ഉണ്ടോ ???? ഇതൊക്കെ ആണോ കറാമത്ത് ????? ഇതാണോ പ്രവാചകൻമാർ മുഴുവനും പഠിപ്പിച്ച ദീൻ ???? തലച്ചോർ വെച്ച് ചിന്തിക്കുക , അവസാന കാലഘട്ടത്തിലെ ഇത്തരം കളവ് പറയുന്ന പണ്ഡിതന്മാരിൽ നിന്നും നാം അകലം പാലിക്കുക. അള്ളാഹു നമ്മളെ എല്ലാവരെയും സന്മാർഗ്ഗത്തിൽ നയിക്കട്ടെ,

  • @harismk2434
    @harismk2434 Год назад

    ആ വെള്ളത്തിൽ മുങ്ങിച്ചാവഞ്ഞത് ഭാഗ്യം

  • @adbdullakoyathangal3069
    @adbdullakoyathangal3069 2 года назад

    ഒരു സംഭവം പലർക്കും ഉണ്ടായതായി കേൾക്കുന്നു -പാലിൽ അരണ ചത്ത സംഭവം എൻ്റെ നാട്ടിൽ മറ്റൊരാളുടെ അനുഭവമായിട്ടാണ് കേട്ടിരുന്നത്- അതായത് കോട്ടക്കൽ ഭാഗങ്ങളിൽ കാക്കച്ചി മോല്യേര് എന്ന് എല്ലാവരും വിളിച്ചിരുന്ന ഒരാളുണ്ടായിരുന്നു - അദ്ദേഹം കാക്കകൾക്ക് തീറ്റ കൊടുക്കാറുണ്ടായിരുന്നു അങ്ങനെയാണ് ആ പേര് വന്നത്.നഞ്ഞ് നഞ്ഞ് എന്ന് പറഞ്പാൽപാത്രം തട്ടിമറിച്ച സംഭവം ഇയാളി ലുണ്ടായതാണെന്നാണ് ചെറുപ്പം മുതൽ കേട്ടിരുന്നത്.

    • @Ahmed-sg3et
      @Ahmed-sg3et 2 года назад

      നിങ്ങൾ പറഞ്ഞ കാക്കച്ചി മോല്യാര് കറുത്ത നിറമായത് കൊണ്ട്. വന്ന പേരാണ്.. അദ്ധേഹം മരിച്ചു. നല്ല ഒന്നാം തരം സാഹിറാണ്. കളം വരച്ച് രൂപം ഉണ്ടാക്കി വെച്ച് ബാധ ഇറക്കുന്നതും ബാധ കൊടുക്കുന്നതും ആയ... അസ്സൽ സാഹിർ (പണിക്കന്മാരുടെ) പണി

  • @sakkeermks
    @sakkeermks Год назад

    ഞാൻ സ്ഥിരമായി കോമഡി ഷോകൾ കാണുന്ന വെക്തി ആയിരുന്നു ഇപ്പോൾ ഇദ്ദേഹത്തെ പോലുള്ളവരുടെ തള് ആണ് മെയിൻ കാണ്ണുന്നത്
    ന്നാലും വേണ്ടീല ഈ youtube വരുമാനം കീട്ടി നന്നാവട്ടെ

  • @Abdullah-vo1tf
    @Abdullah-vo1tf 2 года назад +2

    🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @safiyama5780
    @safiyama5780 2 года назад

    Ustade. Dua il ulpedutane valare budhimuttilan

  • @azeescheriyabata4844
    @azeescheriyabata4844 Год назад

    എങ്കിൽ
    നാളെ ഇസ്രാ യീലിൽ ഒരിടി മറ്റന്നാൾ അമേരിക്കയിലും

  • @rajrajubhai8001
    @rajrajubhai8001 Год назад

    ഇപ്പോളത്തെ ഉസ്താദുമാർ കറാമത്ത് കാണിക്കാറുണ്ടോ??

  • @abdurahman1262
    @abdurahman1262 2 года назад +1

    Ameen

  • @raheempanoor5664
    @raheempanoor5664 Год назад

    ഇങ്ങനെ തള്ളല്ല ഉസ്താദേ 🙏
    എങ്കിൽ ഒരു ഇടി 🙆‍♀️ഇതിന് ആരെങ്കിലും സാക്ഷി ഉണ്ടോ 🤔ഇങ്ങനെത്തെ തലപ്പാവ് കാരാണ് സമുദായത്തെ നാറ്റിക്കുന്നത് 😢

  • @muhibbcmshahulali733
    @muhibbcmshahulali733 2 года назад +1

    المدد يا شيخي قطب العالم سي يم ولي الله قدس سره العزيز

  • @parappanmuthu
    @parappanmuthu Год назад

    ഇയാൾക്ക് ആരെങ്കിലും വീട്ടിൽ നിന്ന് ചിലവിന് കൊടുക്കുന്നുണ്ടങ്കിൽ ഒരു ലേശം ഫ്യൂരിടാൻ ബാക്കി ഞാൻ പറയണ്ടല്ലോ അപ്പൊ അങ്ങനെ ചെയ്യുക

  • @muhammedmuneesmunees8586
    @muhammedmuneesmunees8586 Год назад

    ചെ വെർദെ kure മദ്രസയിൽ പോയി ee വിടൽ പഠിച്ചാൽ മതിയായിരുന്നു

  • @SadiqueM-cy8mw
    @SadiqueM-cy8mw Год назад

    ഡാ അളവു അതാണ് നിന്റെ റബ്ബ്

  • @BroBro-jc2si
    @BroBro-jc2si Год назад

    ഒരു പ്രശ്നം വരും . ഇവരൊക്കെ മരിച്ചുകഴിയുമ്പോൾ പരലോകത്ത് വെച്ച് എ പി സമസ്ത രണ്ട് ഗ്രൂപ്പായി മാറും . കാരണമെന്ത് എന്നറിയാമോ . ആരായിരിക്കണം മുദബില്‍ ആലം എന്നുള്ളതാണ് വിഷയം . അങ്ങനെ വരുമ്പോൾ , കുറെയധികം സംസ്ഥാന മുശിരിക്ക് പണ്ഡിതന്മാർ നേരത്തെ തന്നെ മരിച്ചിട്ടുണ്ടല്ലോ . എ.പി അബുക്ക കൂടി മരിച്ചു കഴിഞ്ഞാൽ തീർച്ചയായും പരലോകത്ത് സമസ്ത മുശ്രിക്കന്മാർ രണ്ട് ഗ്രൂപ്പാവും. മടവൂർ ഉപ്പാപ്പയുടെ കീഴിൽ ഒരു ഗ്രൂപ്പും അതുപോലെ എ പി ഉപ്പാപ്പയുടെ കീഴിൽ വേറൊരു ഗ്രൂപ്പ് രൂപപ്പെടും . രണ്ട് ഗ്രൂപ്പിന്റെയും വിഷയം ഒന്നേ ഒന്ന് മാത്രമാണ് പ്രധാനമായുള്ളത് . അതായത് ആരായിരിക്കണം മുത്തബ്രുൾ ആലം എന്നുള്ളതാണ് പ്രധാന വിഷയം . എന്നാൽ അവിടെ പരലോകത്ത് ഒരു ഒത്തുതീർപ്പിന് സാധ്യതയില്ല . കാരണം അവിടെ നഫ്സി നഫ്സി നഫ്സി യാ നഫ്സി നഫ്സി എന്നുള്ള വാക്കുകൾ മാത്രമേ മുശ്രിക്കുകൾ ചൊല്ലുകയുള്ളൂ . കാരണം അവർ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ അല്ലാഹുവിനെ ധിക്കരിച്ച് കാണുന്ന മുഴു വട്ടന്മാരെയും കഞ്ചാവ് അടിച്ചു നടന്നവരെയും കുണ്ടൻമാരെയും സ്വവർഗരതിക്കാരെയും മുദബ്ബറിൽ ആലം ആയി ആരാധിച്ചിരുന്നവരാണ് അങ്ങനെ വരുമ്പോൾ അള്ളാ ഇവരെ പാടെ കൈവെടിയും . അതുപോലെതന്നെ റസൂലിൻറെ ഷഫാഅതിനു പോലും ഇവർക്ക് അർഹത ഉണ്ടാകില്ല. കാരണം മുശിരിക്കുകൾക്ക് റസൂൽ ഷഫാഅത്ത് ചെയ്യില്ല . അതുകൊണ്ട് അവിടെ നല്ലൊരു മൽപ്പിടുത്തം നടക്കും . ആരൊക്കെ തമ്മിൽ . മടവൂർ പാപ്പായും എ പി ബാപ്പായും തമ്മിൽ . എന്ത് കാര്യത്തിന് . ആരായിരിക്കണം മുദബില്‍ ആലം എന്ന കാര്യത്തിന് . മടവൂർ പാപ്പ പറയും ഞാനാണ് നിയോഗിച്ചവൻ . കാരണം ഞാൻ ട്രെയിൻ പിടിച്ചു നിർത്തിയിട്ടുള്ളവരാണ് . അപ്പോൾ എ പി ഉപ്പാപ്പ പറയും അത് അനുവദിക്കാൻ പറ്റില്ല . ഞാനാണ് എല്ലാംകൊണ്ടും യോഗ്യൻ മുദബ്ബിർ പാലം ആകുവാൻ. കാരണം , ഞാൻ പലരെയും ഷുഗർ സ്ഥിരമാക്കി നിർത്തിയിട്ടുണ്ട് . അതുപോലെ പലർക്കും ഡയാലിസിസ് വേണ്ട എന്ന് പറഞ്ഞിട്ടുണ്ട് . ഇത്രയൊക്കെ പോരേ എൻറെ യോഗ്യതകൾ ഒരു മുദബ്ബില്‍ ആലം ആകുവാൻ . അവസാനം അവർ തമ്മിൽ അവിടെ അടി കൂടും .അവസാനം അങ്ങനെയാകുമ്പോൾ അല്ലാഹു ഈ രണ്ടെണ്ണത്തിനെയും എടുത്തു നരകത്തിലേക്ക് എറിയും . ശുഭം .

  • @rameesk4281
    @rameesk4281 Год назад

    enkil oru valy

  • @BroBro-jc2si
    @BroBro-jc2si Год назад

    മൂമിനുകൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാനമായ കാര്യം എന്താണ് അറിയാമോ . അതായത് നമ്മൾ എവിടെയെങ്കിലും പോയാൽ നമുക്ക് നിസ്കരിക്കേണ്ടി വരുന്ന സാഹചര്യം വന്നാൽ ഒരു മുശ്രിക്കിന്റെ പള്ളിയിൽ കയറി നമസ്കരിക്കരുത് . അതുപോലെ ഇമാം നിൽക്കുന്നവൻ മുശിരിക്കണെന്ന് മനസ്സിലായാൽ അയാളെ പിന്തുടർന്ന് നമസ്കരിക്കരുത് . ആദ്യമായി നാം ചെയ്യേണ്ടത് . ഇമാം നിൽക്കുന്നവൻ മുശിരിക്കാണോ ഇല്ലയോ എന്ന് ഉറപ്പിക്കുക .അല്ലെങ്കിൽ ഒരു മുശ്രിക്കിന്റെ പിന്നിൽ നിന്ന് നമസ്കരിച്ചാൽ ആ നമസ്കരിക്കുന്നവന്റെ നമസ്കാരം ബാത്തിലാകും . കാരണം ഒരു മൂമിൻ അല്ലല്ലോ ഇമാമായി നിൽക്കുന്നത് . ഒരു മുശ്രിക്കിന്റെ പിന്നിൽ നിന്ന് നമസ്കരിക്കുന്നതിനേക്കാൾ നല്ലത് ക്ഷേത്രത്തിലെ ഒരു പൂജാരിയുടെ പിന്നിൽ നിന്ന് നമസ്കരിക്കുന്നതാണ് ഉത്തമം . എന്നാലും ഒരു സമസ്ത പള്ളിയിലെ സമസ്ത മുശിരിക്ക് ഇമാമിന്റെ പിന്നിൽ നിന്ന് നമസ്കരിക്കരുത് . കാരണം ആ നമസ്ക്കാരം കൊണ്ട് ഒരു ഉപയോഗവുമില്ല . ഇനി നമ്മുടെ ഏരിയയിൽ ഭൂമിമാരുടെ പള്ളിയില്ലെങ്കിൽ നാം ഒറ്റയ്ക്ക് നിന്ന് നമസ്കരിക്കുക . അല്ലെങ്കിൽ വീട്ടിൽ നമസ്കരിക്കുക . ഇതാണ് ഉത്തമം . എന്നാലും സമസ്ത മുശ്രിക് ഇമാമുകളുടെ പിന്നിൽ നിന്ന് നമസ്കരിക്കരുത് .
    കാരണം അതും മുശ്രിക്ക് ഇതും മുശ്രിക്ക് . ഇവർ രണ്ടുപേരും ഒരേ ആശയങ്ങൾ തന്നെയാണ് പിന്തുടരുന്നത് .

  • @TheMpakareem
    @TheMpakareem Год назад

    നരകം നരകം നരകം നരകം. ഉറപ്പിക്കാം

  • @musthafachayil3003
    @musthafachayil3003 Год назад

    ദയവു ചെയ്തു അള്ളാഹു വിന്റെ കഴിവ് വിളിച്ചു പറയു മൊയ്‌ല്യ രെ

  • @lpgmandetoryinspirationwin9374
    @lpgmandetoryinspirationwin9374 Год назад +2

    ഇങ്ങേർക്ക് ആ നാപ്ടോൾ കമ്പനിയുടെ അഡ്രസ്സും ഫോൺ നമ്പറും അറിയാവുന്ന ആരെങ്കിലും ഒന്ന് കൊടുക്കണം ഇനിയൊരു മാത്രം തള്ളിയിട്ട് കേറുന്നില്ല