മടവൂർ സി. എം വലിയുല്ലാഹിയുടെ പലർക്കും അറിയാത്ത കറാമത്തുകൾ Madavoor C M Valiyullah | Kalthara Usthad

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Islamic speech in malayalam 2021
    Madavoor C M Valiyullah
    Madavoor maqam
    C M Valiyullah
    സി. എം വലിയുല്ലാഹി (റ)യുടെ അത്ഭുതങ്ങൾ... ഉസ്താദ് കൽത്തറ അബ്ദുൽ ഖാദിർ മദനിയുടെ അതി ഗംഭീര പ്രഭാഷണം
    #cm_valiyullah
    #madavoor
    .........................................................................................................
    Content Owner:
    Zahra Media
    Live broadcasting Islamic Studio
    Whatsapp : +91-8848827625
    Ph: +91-8289967313
    Please Share and Subscribe our Channel

Комментарии • 805

  • @raheempanoor5664
    @raheempanoor5664 Год назад +18

    ഉസ്താദേ ഇപ്പോൾ ഹയാത്തിലുള്ള ഉസ്താദ്മാരിൽ ആർക്കെങ്കിലും ഇത്പോലെത്തെ കറാമത്ത് ഉണ്ടെങ്കിൽ ഇങ്ങനെത്തെ വേദിയിൽ ജനങ്ങളെ അറീക്കണേ 🙏

    • @SULAIMANTK-l3f
      @SULAIMANTK-l3f Месяц назад

      ഇല്ല അങ്ങനെ ഒരിക്കലും ഉണ്ടാവുകയില്ല ഒക്കെമരിച്ചുകഴിഞ്ഞാൽ മാത്രം പിന്നെ ജീവിച്ചിരിക്കുന്നവർ കണ്ടതും കേട്ടതുമായ കുറെ കറാമത്തുകൾ പറയും

  • @fasilafas2641
    @fasilafas2641 3 года назад +22

    മാഷാ അല്ലാഹ് ❤️🤲 ഉസ്താദേ എന്റെ ഭർത്താവിന്റെ ആയുസ്സിനും ജോലിയിൽ ഖൈർ നൽകാൻ ദുആ ചെയ്യണേ എല്ലാ അഭവാദ വാക്കുകൾ പറയുന്നവരിൽ നിന്നും അദ്ദേഹത്തെ തഴ്താദേ ഉയർച്ചയിൽ എത്തിക്കാൻ ദുആ ചെയ്യണേ😔🤲

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад +1

      Alhamdulillah
      Insha Allah

    • @razikrazik5832
      @razikrazik5832 3 года назад +3

      നീ തന്നെ നേരിട്ട് ദുആ ചെയ്താൽമതി ഈ ചങ്ങാതി ദുആ ഇരന്നാൽ സ്വീകരിക്കൂല തനി കുറാഫി ആണ്

    • @naseervava8339
      @naseervava8339 2 года назад +2

      ഫാസില പെങ്ങളെ അല്ലാഹുവിനോട് പ്രാർത്ഥിക്ക് .എല്ലാം.നല്കുന്നവൻ അവനാണ്.നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണ്.. ഇവരെ പോലെ ഉള്ള കപട പുരോഹിതന്മാരിൽ പെട്ടു ഈമാൻ നഷ്ടപ്പെടുത്തരുത്.ഖുർആൻ തഫ്സീർ എടുത്ത പടിക് അപ്പോ എല്ലാം മനസ്സിലാവും ...അള്ളാഹു ഹിദായത് നൽകട്ടെ....ആമീൻ

    • @subairsubi4105
      @subairsubi4105 2 года назад +3

      Padachonod para..kanda moulyanmarod paranjitt oru kaaryavumilla

  • @unknownunknown-pi7vt
    @unknownunknown-pi7vt 3 года назад +28

    റബ്ബേ നീ ഇവർക്കു ഹിദായത്ത് കൊടുക്കണേ !!!!

  • @rukkiyarukku2299
    @rukkiyarukku2299 3 года назад +20

    മൂപ്പൻ റെ വീട്ടിൽ ഞാനും നേരിൽ കണ്ടിട്ടുണ്ട്💚💚💚🤲🤲🤲ماشاء الله ماشاء الله ماشاء الله
    الحَمْدُ ِلله،الحَمْدُ ِلله،الف مرة
    *رَبّ سٌبْحَانَ وَتَعَالَى😭😭😭😭😭😭😭😭😭*
    *നമ്മിൽ നിന്നും ഖബൂൽ ചെയ്യട്ടെ*🤲🤲 പ്രത്യേക ദുആ ഉൾപ്പെടുത്തണം

  • @shifahussain1005
    @shifahussain1005 2 года назад +1

    Allahuvinu vendi bhauthika sukhangal ellam upekshicha ente sheikuna..

  • @avs2801
    @avs2801 2 года назад

    اسلام اليكم ورحت الله وبركاته
    ഈ മജ്‌ലിസ് ന്റെ ബർകത് ക്കൊണ്ട് എല്ലാ വ രുടെയും മുറാദ് അസിലാകണം
    امين يا ربل المين

  • @ayshanichu4342
    @ayshanichu4342 3 года назад +6

    Usthade valare vilappetta ariv
    Usthadin allahu afiyathulla deergayuss nalkatte🤲🤲🤲🤲

  • @ismailee5457
    @ismailee5457 2 года назад +18

    ശൈഖുന കൽത്തറ ഉസ്താദ്❤️

    • @abdulkaderc2286
      @abdulkaderc2286 9 месяцев назад

      തറ ഉസ്താദ്

    • @siddiqci7210
      @siddiqci7210 8 месяцев назад

      E ushathinte madavoor vech kandirunnu 2 mani aaayi kanum pularche dua cheyanum paranju 🤲

    • @shijaskh1528
      @shijaskh1528 Месяц назад

      Verum kallan

  • @ahmedbabu1096
    @ahmedbabu1096 6 месяцев назад

    അല്ലാഹുവെ എനിക്കും ശാപ്പാട് ready ആക്കി തരണമേ റബ്ബേ..🤲ആമീൻ 😊

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 11 месяцев назад +6

    ഞാൻ ജർമനി നിന്നും.. എഴുതുന്നു... എൻ്റെ സഹോദരങ്ങളെ.. cm മടവൂർ ഒരു യഥാർത്ഥ ഷേഖ് വലിയ ഔലിയ തന്നെയാണ്...
    ശിർക് ശിർക് എന്നുപറഞ്ഞ് എന്നെ വഴിതെറ്റിച്ചു ...
    Cm മടവൂർ വലിയ മഹാനാണ്
    .

  • @manushyan6652
    @manushyan6652 3 года назад +9

    ഉസ്താദിൻ്റെ ചിരി ഇഷ്ടപ്പെട്ടു ❤️❤️❤️

    • @abdurahmanp1687
      @abdurahmanp1687 2 года назад

      ആ ജാതി തള്ളല്ലേ

  • @abdulbaribari4014
    @abdulbaribari4014 3 года назад +41

    മടവൂർ ശൈഖുനയുടെ കാവലേകള്ളാ....
    മദതും നൽകി ഞങ്ങളെ കാത്തിടേണള്ളാ....
    ഖുതുബുൽ ആലമിന്റെ നോട്ടം നൽകള്ളാ....
    ശൈഖുന സി എം ഓരെ തണലേകള്ളാ.....

  • @001abdulla
    @001abdulla 3 года назад +28

    😍Quthbul Alaminte Madad nalkaneee Allah..Aameen🤲🤲

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад +1

      ആമീൻ.

    • @001abdulla
      @001abdulla 3 года назад +2

      CM Valiyullaye kurichulla Eniyum kooduthal videos pratheekshikkunnu

    • @aiza4535
      @aiza4535 3 года назад

      Ameen

    • @subairp.s3727
      @subairp.s3727 3 года назад

      ആമീൻ 🌹🌹

    • @ashraftirur7866
      @ashraftirur7866 3 года назад

      ruclips.net/channel/UCfBIuUo0XLZmFnXXsFNDySg

  • @abdulgafoort9479
    @abdulgafoort9479 3 года назад +64

    c Mവലിയ്യുള്ളാഹിയുടെ മഹബ്ബത് ലഭിക്കുന്ന മഹിബ്ബിങ്ങളിൽ പെടാൻ പ്രത്യകം ദുആ ചെയ്യണം

  • @user-ze9sl3iv8l
    @user-ze9sl3iv8l 2 года назад

    Mashallah muthumani 😘😘😘😘😘😘😘😘 cm valiyullahi yude porisha eetti eetti kodukk Allah 🤲.Allah avarde daraja eetti kodukkanee nadha 🤲🤲

  • @kingof1398
    @kingof1398 2 года назад +2

    നുണ ആണെങ്കിലും കേൾക്കാൻ രസം ഉണ്ട്

  • @muhammadtvr892
    @muhammadtvr892 3 года назад +13

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്
    അല്ലാഹുവെ മഹാൻ മാരെ ഇനിയും ഒരു പാട് കേൾക്കാനും അവരോടു മഹബ്ബത്ത് വര്ധിക്കുവാനും ഉള്ള തൗഫീഖ് നൽകണേ അല്ലാഹ്
    ആമീൻ

  • @darveshac8304
    @darveshac8304 3 года назад +2

    Enik randu aanmakkalund avar dhunyavinum aakhirathinum upakarikunna pandhithanmaravan dhuhacheyyane usthathe 🤲🤲

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад

      ദുആ ചെയ്യാം ഇൻഷാ അള്ളാ ....

  • @Hibafathimapv-b9c
    @Hibafathimapv-b9c 2 года назад

    Nahudubillah...
    Allahu usthadhinum ethokke vishwasikkunna pamaran markkum hidayath nalkatte...

  • @lifeisbeautiful4943
    @lifeisbeautiful4943 3 года назад +45

    എന്റെ ജീവിതത്തിന്റെ പ്രകാശം CM (റ) ആണ്

    • @mohamedjaseer3211
      @mohamedjaseer3211 3 года назад +1

      Karanam

    • @mohammedkoya6845
      @mohammedkoya6845 3 года назад +1

      Life is beautiful.. Adyam sariyaya per ezhuduka.
      Pinne prakasam cm alla pottaa

    • @basithbinjahan4155
      @basithbinjahan4155 3 года назад +1

      Masha Allah ❤️❤️❤️

    • @lifeisbeautiful4943
      @lifeisbeautiful4943 3 года назад +2

      എൻ്റെ പല പ്രശ്നങ്ങളിലും ആ മഹാൻ്റ ബർക്കത്താൽ കാവൽകിട്ടി:
      അപകടങ്ങൾ മറ്റ് പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെട്ടു.

    • @lifeisbeautiful4943
      @lifeisbeautiful4943 3 года назад +1

      @@mohammedkoya6845 മനസ്സിലായില്ല Bro

  • @mhmmd_98
    @mhmmd_98 3 года назад +8

    .....Shaikhuna kalthara usthad....🤲🤲🤲

  • @sabirat7731
    @sabirat7731 2 года назад +1

    ശൈഖുനന്റ തിരു നോട്ടം ഉണ്ടാവട്ടെ

  • @sinbasinab5557
    @sinbasinab5557 3 года назад +5

    Cm valiyyinde karamath kelkanmarikkuvolam thoufeek cheyyattey usthadinumdeetrgayussuulndavattey aameen 🤲🤲🤲

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад +1

      Aameen ya rabbal alameen...

    • @Anzilamakeove
      @Anzilamakeove 2 года назад +1

      ഈ ആവേശം rasoolin സ്വലാത്ത് ചൊല്ലാൻ kannikkal inda.റസൂലിൻ്റെ ജീവിതം ശേറിക് മനസ്സിലാക്കി അറിഞ്ഞിരുന്നു എങ്കിൽ nigal ഈ ശിർക് ചെയോ sunhanalahh

  • @user-ze9sl3iv8l
    @user-ze9sl3iv8l 2 года назад

    Cm valiyullahi yude muhibbeghalil ulppeduthette Allah aameen 🤲🤲🤲

  • @samadpc1527
    @samadpc1527 3 года назад +3

    Nishkalankamaaya keezhvanakkam allahuvinoad maathrame paadullu.!

  • @مٌحَمَّدْمَعْشٌوقْ-ح4ي

    ماشاالله
    ശൈഖുനാ കൽത്തറ ഉസ്താദ്

  • @abusinan7750
    @abusinan7750 3 года назад +9

    അവിടുത്തെ മൂഹിബ്ബീങ്ങളിൽ ഉൾപെടുത്തണേ അല്ലാഹ് 🤲🤲🤲

  • @FathimaFathima-co8xq
    @FathimaFathima-co8xq 3 года назад +1

    മാ ഷാ അ ല്ലാ ഹാ അ വ രു ടെ അ ക്ക്‌ ജാ ഹ് ബ ർ ക്ക ത്തു കോ ട് എ ല്ലാ രോ ഗ ഞ ളും മാ റ ട്ടേ ആ മീൻ ആമീൻ യാ റ ബ്ബൽ ആ ല മീൻ

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад

      Alhamdulillah...
      Aameen ya rabbal alameen...

  • @shamnashaji9803
    @shamnashaji9803 3 года назад +8

    വലിയുള്ളാഹി ഉപ്പാപ്പാ.. അമീൻ

    • @Anzilamakeove
      @Anzilamakeove 2 года назад

      അല്ലാഹുവിനെ വിലിക് cm ne alla

  • @naeemudheenmadheena
    @naeemudheenmadheena 3 года назад +8

    المدد يا سي م🤲🏻 🌸اللهم ارزقنا شفاعة الحبيب صل الله عليه وسلم✨🌹🌷🌹 സ്വീകരിക്കണേ റഹ്മാനേ....

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад +1

      സ്വല്ലല്ലാഹു അലൈഹി വസല്ലം... ആമീൻ..

    • @mullakkalamfuelsmkmohammed6523
      @mullakkalamfuelsmkmohammed6523 3 года назад +3

      അള്ളാഹു കാണാൻ വിധി നൽകിയില്ലാ എനി മരണത്തിനു മുന്നെ കിനാവിൽ കാണിച്ചു തരട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ

    • @afnaspailippuram3230
      @afnaspailippuram3230 3 года назад

      ആമീൻ

    • @ashraftirur7866
      @ashraftirur7866 3 года назад

      ruclips.net/channel/UCfBIuUo0XLZmFnXXsFNDySg

    • @ashraftirur7866
      @ashraftirur7866 3 года назад

      ruclips.net/channel/UCfBIuUo0XLZmFnXXsFNDySg

  • @ABCBUILDERSKKL
    @ABCBUILDERSKKL 2 года назад +11

    ഞാനൊരു വാഹാബിയോ കൊഹോബിയോ അല്ല .. എന്നാലും പറയാതിരിയ്ക്കാൻ നിവർത്തിയില്ല , ഇസ്ലാം പണ്ഡിതർ എന്നവകാശപെട്ടുകൊണ്ട് ഈ ശുഭ്ര വസ്ത്ര ധാരികൾ ഇസ്ലാം വിരോധികളിൽ നിന്നും അന്നം പറ്റി , മറ്റ്‌ മതസ്ഥർക്കിടയിൽ
    പരിശുദ്ധ ഇസ്ലാമിനെ അപഹാസ്യമാക്കി തീർക്കുന്ന പ്രവണത അധിക കാലം നീണ്ടു പൊകുമെന്ന് കരുതണ്ട ...

    • @muhammedmusthafa4454
      @muhammedmusthafa4454 2 года назад

      1500 വർഷമായി നീണ്ടു... ഖിയാമത് നാള് വരെ ഉണ്ടാവും ഇൻഷാ അല്ലാഹ്

  • @muhammedrashid8880
    @muhammedrashid8880 3 года назад +82

    *യാ ഷൈഖി മടവൂരി (റ )♥♥♥*

    • @ashraftirur7866
      @ashraftirur7866 3 года назад +1

      ruclips.net/channel/UCfBIuUo0XLZmFnXXsFNDySg

    • @aakibsyed
      @aakibsyed 2 года назад

      ഷൈഖി ആകിയോ?? അർത്ഥവും അറിയില്ല ഒന്നും അറിയില്ല
      .. അല്ലാഹുവിനെ വിളിക്കെടോ.. മുസ്ലിങ്ങളെ പറയിപ്പിക്കാൻ ഓരോ

    • @kunnutttykunnutty
      @kunnutttykunnutty 5 месяцев назад

      അല്ലാഹുവിൽ മാത്രം വിശ്വസം ഉള്ളവർ എന്തിനാ ഇത്രം ക്ലാസുകൾ കേൾക്കുന്നത്

  • @shakeerahammad593
    @shakeerahammad593 3 года назад +2

    Allahu afiyathulla deergayussu nalkatte usthadinu

  • @sinzzsinzz5237
    @sinzzsinzz5237 3 года назад +4

    Mashallah

  • @AnshuTFF
    @AnshuTFF 3 года назад +42

    മഹാൻമാരെ കാവൽ നമ്മൾക്കൊക്കെ ഉണ്ടാവട്ടെ

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад +1

      Aameen..,

    • @muhammedsherif6793
      @muhammedsherif6793 3 года назад

      ആമീൻ ya റബ്ബൽ ആലമീൻ

    • @fathimashanzabintabdulsala5866
      @fathimashanzabintabdulsala5866 3 года назад +2

      അല്ലാഹുവിന്റെ കാവൽ എല്ലവർക്കും ഉണ്ടാവട്ടെ ആമീൻ.... മഹാന്മാരുടെ ഖബർ ജീവിതം സുഗമാക്കി കൊടുക്കണേ അവർക്കു അള്ളാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ

    • @ayshathjamseenam8218
      @ayshathjamseenam8218 3 года назад

      Xvvv
      🥺@@ZAHRAMEDIA1

    • @ashiqashiq7222
      @ashiqashiq7222 3 года назад

      @@fathimashanzabintabdulsala5866 മഹാന്മാരെ ബര്കത് കൊണ്ട് അള്ളാഹു അനക് പൊറുത്തു തരട്ടെ

  • @suhailkothangath6874
    @suhailkothangath6874 3 года назад +33

    മുത്ത് മടവൂർ ശൈഖുനാ ❤️😘💞

  • @jamsheertanur9528
    @jamsheertanur9528 Год назад +1

    ആമീൻ 🤲🏻

  • @user-qx8hn7tv6m
    @user-qx8hn7tv6m 2 года назад

    Allante shaikhuna madavooree raliyallahu anhu...💚💚💚

  • @M__cod_brothers
    @M__cod_brothers Год назад +1

    Nta usthad ❤❤❤❤❤❤❤

  • @muhammednihalkunu6515
    @muhammednihalkunu6515 3 года назад +3

    Masha allah

  • @ahmedsaeed1242
    @ahmedsaeed1242 2 года назад +4

    ഇത് കേൾക്കാതെ പോയാൽ വലിയ നഷ്ടമാണ് അള്ള ഉസ്താദിന് ദീർഘായുസ് നൽക് അള്ളാഹ🤲🤲👍

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад +1

      Aameen ya rabbal alameen

    • @hashimpu9294
      @hashimpu9294 2 года назад

      Ameen

    • @kingof1398
      @kingof1398 2 года назад

      എനിക്ക് ഇത് കേട്ടത് ഭയങ്കര നഷ്ട്ടമായി. എന്നെ വിദ്യ അഭ്യസിപ്പിച്ച ഇവരുരുടെ മുന്നിൽ ഇരിക്കേണ്ടി വന്ന സമയം വളരെ നഷ്ട്ടമായി 😃😃😃

  • @Sam-iw9ez
    @Sam-iw9ez 3 года назад +3

    എന്റെ CM വലിയുള്ളാഹ് ഞങ്ങളെ കാക്കണേ, ഈ കോറോണയിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ CM വലിയുള്ളാഹ്....! ആമീൻ.!

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад

      Aameen ya rabbal alameen..

    • @musthafaek7964
      @musthafaek7964 2 года назад +4

      അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കട ഹംക്ക് ജാഹിൽ Ap സുന്നീ

    • @jaleelmuhammed6520
      @jaleelmuhammed6520 2 года назад +2

      പൊന്നുമോനെ അല്ലാഹുവിനെ വിളിച്ചു ദുആ ചെയ്യ്

    • @Anzilamakeove
      @Anzilamakeove 2 года назад +2

      അല്ലാഹുവേ ശിർക്😔😔😔ഇവരെ pook ഇത് എങ്ങോട്ടാ.uluppinda അൽപ്പം.പടച്ച rabinte സ്ഥാനം evide അണ് അപ്പോ😔

    • @sjd7841
      @sjd7841 2 года назад +2

      തലച്ചോറ് cm നക്കിപ്പോയാൽ എന്ത് ചെയ്യാനാണ്

  • @akbarakbar2153
    @akbarakbar2153 3 года назад +19

    അല്ലാഹുവിന്റെ തൃപ്‍തി കിട്ടാൻകാവൽ കിട്ടാൻ ദുആ ചെയ്യണം വേറെആർക്കും നമ്മളെ കാകൻ കഴിയില്ല.

    • @mikitchen3787
      @mikitchen3787 3 года назад

      0píp✋✋iu

    • @shareefshanu8000
      @shareefshanu8000 3 года назад

      Cm valiyullahiyude kaval mathiyo atho athukum meale vallathum

    • @ABCBUILDERSKKL
      @ABCBUILDERSKKL 2 года назад +9

      ഞാനൊരു വാഹാബിയോ കൊഹോബിയോ അല്ല .. എന്നാലും പറയാതിരിയ്ക്കാൻ നിവർത്തിയില്ല , ഇസ്ലാം പണ്ഡിതർ എന്നവകാശപെട്ടുകൊണ്ട് ഈ ശുഭ്ര വസ്ത്ര ധാരികൾ ഇസ്ലാം വിരോധികളിൽ നിന്നും അന്നം പറ്റി , മറ്റ്‌ മതസ്ഥർക്കിടയിൽ
      പരിശുദ്ധ ഇസ്ലാമിനെ അപഹാസ്യമാക്കി തീർക്കുന്ന പ്രവണത അധിക കാലം നീണ്ടു പൊകുമെന്ന് കരുതണ്ട ...

    • @Cryptosystem538
      @Cryptosystem538 Год назад

      @@ABCBUILDERSKKL I think the same👍

  • @mhdthwaha5319
    @mhdthwaha5319 3 года назад +7

    Masha Allah 🤲🤲🤲🤲🤲

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад

      Alhamdulillah.... Aameen......

  • @nadeerpk8589
    @nadeerpk8589 Год назад +1

    കൽത്തറ ഉസ്താദ് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @Balkeesassainar
    @Balkeesassainar Месяц назад

    അൽഹംദുലില്ലാഹ്

  • @hishamhibzzz1496
    @hishamhibzzz1496 3 года назад +5

    امين امين ياربلعالمين....
    ماشاالله❤
    الحمدلله❤❤❤

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад

      Aameen ya rabbal alameen
      Alhamdulillah....

  • @wulmar376
    @wulmar376 3 года назад +11

    Allah please give us good health and wealth

  • @sahalnoor2904
    @sahalnoor2904 3 года назад +9

    امين امين يا رب العالمين 🤲🏻

  • @freethinker1675
    @freethinker1675 2 года назад

    allahuvinekkaalum mukalil varuo

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 3 года назад +10

    Jezakallaah hair

  • @zabavlog4815
    @zabavlog4815 3 года назад +4

    Ma sha allah .alhamdulillah

  • @ayishakhadheeja9756
    @ayishakhadheeja9756 3 года назад +11

    Subhanallah 👍🏻 Aameen

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад

      Alhamdulillah... ആമീൻ...

  • @Nappooskitchen
    @Nappooskitchen 3 года назад +23

    C M വലിയ്യിൻ്റെപേരിൽ എന്നും ഒരു ഫാത്തിഹ ഓതിക്കൊ എപ്പോഴും നമ്മുടെ കൂടെ ഉണ്ടാവും

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад

      Insha Allah...

    • @Rishad997
      @Rishad997 3 года назад +19

      അല്ലാഹുവിന്റെ പേരിൽ ഓതിക്കോ ... അള്ളാഹു എന്നും കൂടെ ഉണ്ടാകും

    • @ismailpsps430
      @ismailpsps430 3 года назад

      @@Rishad997 😋

    • @pareethka253
      @pareethka253 3 года назад +4

      അൻറെ ഒരു പാറ്റിയ കിട്ടിയിട്ട് വേണ്ടേ അള്ളാ നോട് ചോദിക്ക് ചങ്ങാതി ഈ മൊയ്ല്യാരെ വെടിക്കെട്ട് കേട്ട് ഷോൾ ആൻഡ് അള്ളാ നോട് ചോദിച്ചോളൂ

    • @ismailpsps430
      @ismailpsps430 3 года назад

      @@pareethka253 പരീതേ തന്റെ കമെന്റ് തനിക്ക് മനസ്സിലായോ? സ്കൂളിൽ പോയിട്ടില്ലേ? നേരാംവണ്ണം കമെന്റ്റിടാൻ അറിയാത്തത് തന്നെ CM ന്റെ ഒരു കുരുത്തക്കേട് ആണ് 😔

  • @zeenathsidhikh8972
    @zeenathsidhikh8972 2 года назад +2

    Maasha allah🌹🌹🌹🌹

  • @lamiminuuu6768
    @lamiminuuu6768 3 года назад +2

    Maasha allah

  • @dilshadmv4
    @dilshadmv4 3 года назад +1

    Shaikunante porutham nammalk ellarkum allahu nalkateyyyy aameen

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад

      Aameen ya rabbal alameen....

  • @feminaniyas2288
    @feminaniyas2288 3 года назад +2

    Alhamdulillah

  • @safeertech7921
    @safeertech7921 3 года назад +4

    ماشا اللہ
    ماشا اللہ

  • @shezin9799
    @shezin9799 3 года назад +6

    Masha Allah ❤️💕

  • @majeedk9438
    @majeedk9438 3 года назад +7

    ആ മടവൂർ പാപ കയറി നിന്ന മിമ്പറ യാണ് ഒരു കൂട്ടർ വിപുലീകരണത്തിന്റെ മറവിൽ പൊളിച്ചു നീക്കിയത് 😢😢

    • @akbarakbar2153
      @akbarakbar2153 3 года назад +1

      അത് എത് മിമ്പര അതിന്എന്താ ഇത്ര പ്രതേകത.

  • @fayiz1955
    @fayiz1955 3 года назад +71

    ❤️ മുത്ത് മടവൂർ ശൈഖുന❤️

    • @mammuzain2909
      @mammuzain2909 3 года назад +2

      🌹

    • @manuppa5611
      @manuppa5611 3 года назад +4

      ഇമ്മാതിരി പച്ച പൊള്ളും - ഇല്ലാത്ത കറാമത്തു പറഞ്ഞ് മുസ്ലിം ഉമ്മത്തിനെ അള്ളാഹുവിൽ നിന്ന് അകറ്റി. സൃഷ്ടികളിലേക്ക് ആവാഹിച്ച് ത്വരീഖത്തിലേക്ക് വിളിച്ച് സുന്നത്തിൽ നിന്ന് തെറ്റിച്ച് അള്ളാഹുവിൻ്റെ റസൂലിനെ ധിക്കരിച്ച് ഖുറാഫാത്തിലേക്കു അന്ത വിശ്വാസത്തിലേക്കും ശിർക്കിലേക്കും ജനങ്ങളെ തെറ്റിക്കുകയും അതു മുഖേനെ നരകത്തിലേക്കും ക്ഷണിക്കുകയാണോ? മൊയ്ലിയാരേ

    • @fayiz1955
      @fayiz1955 3 года назад +3

      @@manuppa5611
      അയ്യോ ...സുഹൃത്തേ....
      അതിനു താങ്കൾ എന്തിന് വിഷമിക്കുന്നത്...
      ഇങ്ങനെ നെരകത്തിൽ പോവുക ആണെങ്കിൽ പോയികൊട്ടെ. ..
      പോകുന്ന ഞ്ങൾക് ഇല്ലല്ലോ ഇത്രേ ടെൻഷൻ...
      ഒന്ന് പോട ...അവിടെന്ന് ചിലക്കാണ്ട്....
      😏😏😏

    • @sufairaaboobacker7157
      @sufairaaboobacker7157 2 года назад +2

      @@fayiz1955 നഊദു ബില്ലാഹ് ഈ ക്കവ്മിന്റെ ഒരു കാര്യം അല്ലാഹുവും റസൂലും പഠിപ്പിച്ച ഒരു കാര്യത്തെ പറ്റിയും ഇവട്ടകൽക്ക് യാതൊരു അറിവോ നരഗതെ കുറിച്ചുള്ള പേടിയോ സ്വർഗ്ഗതെ കുറിച്ചുള്ള അഗ്രഹമൊ അല്ലാഹുവിന്റെ അനുഗ്രഹതെ കുറിച്ചുള്ള സന്തോഷമോ ഒന്നും ഇവരെ ബദിക്കൂല എന്തൊരു കഷ്ട്ടം

    • @hashimpu9294
      @hashimpu9294 2 года назад

      🤲🏻🤲🏻🤲🏻😭😭😭😭😭

  • @aliperingattmohamed3537
    @aliperingattmohamed3537 3 года назад +8

    اللهم صلى على سيدنا حبيبنا محمد وعلى اله وصحبه وسلم 🌹

  • @muhammedhashir6932
    @muhammedhashir6932 3 года назад +7

    آمين آمين آمين يا رب العالمين

  • @smbpnr2246
    @smbpnr2246 3 года назад +11

    ശൈഖുനാക്ക് ആഫിയത്തും dheergayusum നൽകണേ അള്ളാഹു 🤲

  • @pcmmedia3218
    @pcmmedia3218 3 года назад +15

    മാഷാഅല്ലാഹ്
    കൽത്തറ ഉസ്താദ്

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад +1

      Alhamdulillah.......

    • @vlogbysilu1680
      @vlogbysilu1680 3 года назад

      ഏതാ ഈ പുതിയ കുബൂരി കള്ള കുറവുകളെ അള്ളാഹുവിനെ പേടിച്ചു ജീവിച്ചാൽ നിങ്ങൾക്ക് നന്ദി സിപിഎമ്മിനെ പേടിച്ച് ജീവിച്ചാൽ നരകത്തിൽ പോകേണ്ടിവരും

  • @__-fi2wr
    @__-fi2wr 3 года назад +3

    മാഷല്ലാഹ് സൂപ്പർ 👍👍👌👌👌🌹🌹🌹🌹

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад

      Alhamdulillah...
      Thank you for watching....

  • @basheereriyadan289
    @basheereriyadan289 3 года назад +50

    അല്ലാഹുവേ നീ ഏകനാണ് മറഞ്ഞ കാര്യങ്ങൾ അറിയുന്നത് നിനക്ക് മാത്രമാണ് നാഥാ ശിർക്കിനെ തൊട്ട് എന്നെ കാക്കണേ റബേ

    • @indiancitizen3326
      @indiancitizen3326 3 года назад +7

      പടച്ചോൻ അറിയിച്ച് കൊടുത്തവർക്കും

    • @indiancitizen3326
      @indiancitizen3326 3 года назад +4

      യാ സാരിയ അൽ ജബൽ :
      സംഭവം ഉള്ളത് ഹദീസിലാണ്

    • @junaidscrap5247
      @junaidscrap5247 3 года назад +1

      അല്ലാഹുവിനു ആണ് മറഞ്ഞത് അറിയും നിന്നോട് ആരാ പറഞ്ഞത് ബഷീർ

    • @beeranpeedikakoya898
      @beeranpeedikakoya898 3 года назад

      @@junaidscrap5247 അന്റെ തന്ത

    • @junaidscrap5247
      @junaidscrap5247 3 года назад

      @@beeranpeedikakoya898 please contact number sent

  • @anzariafzal6106
    @anzariafzal6106 3 года назад +4

    dua cheyyana

  • @badarkkb396
    @badarkkb396 3 года назад +1

    Aameen

  • @rasheedrasheed6750
    @rasheedrasheed6750 3 года назад +5

    Masaha allah

  • @vaseemakram6557
    @vaseemakram6557 Год назад

    Kuduthalebadath,edukuvanum,kuranothuvanum,sunnath,vardipikuvanum,usthad,dua,cheyyanam

  • @naseervava8339
    @naseervava8339 2 года назад +4

    കിതാബ് അല്ല ഒതേണ്ടത് ഖുർആൻ എടുത്ത അർത്ഥസഹിതം ഓതി പടിക്..പടിപ്പിക്...അപ്പോ എല്ല ഖുറാഫാത്തും പോവും ..ആരാധനകർഹൻ അള്ളാഹു മാത്രം...അവനാണ് എല്ലാം അവനോട് പറയുക.അവനോട് സഹായം ചോദിക്കുക.അള്ളാഹു കൈ വെടിയില്ല ...ഇന്ഷാ അല്ലാഹ്..
    ദയവ് ചെയ്ത് ഒരു അഭ്യർത്ഥന ഉണ്ട്...
    "നിങ്ങളോ പിഴച്ചു ബാക്കി ഉള്ള മുസ്ലമന്മാരെ കൂടി പിഴപ്പിക്കരുത്"
    നിങ്ങൾക് പടച്ചോൻ ഹിദായത് നകട്ടെ..ആമീൻ...

  • @mujeebalfatheh
    @mujeebalfatheh 3 года назад +5

    മാഷാഅല്ലാഹ്‌

  • @sajidsaqafi7649
    @sajidsaqafi7649 3 года назад +6

    മാഷാ അല്ലാഹ്

  • @shameercp7277
    @shameercp7277 3 года назад +6

    ماشاءالله . آمين يارب العالمين

  • @sabirat7731
    @sabirat7731 2 года назад +1

    ഉസ്താദ് പറഞ്ഞത് ശരിയാണ്. എനിക്ക് അനുഭവം ഉണ്ട്

  • @abdulazeezkpbavasahib6355
    @abdulazeezkpbavasahib6355 3 года назад +4

    Alhamdulillahi Rabbal alameen!

  • @shahemadeena1189
    @shahemadeena1189 3 года назад +33

    എന്റെ ശൈഖുന

  • @mhd8464
    @mhd8464 3 года назад +28

    Ya Madavoor Wali Murad Hasil ❤️

    • @sayidali9695
      @sayidali9695 2 года назад

      🙄 അള്ളാഹു അക്ബർ മുഹമ്മ്മ് നബിയുടെ cast അല്ല ഇദ്

  • @mohamedaslamaslam4902
    @mohamedaslamaslam4902 3 года назад +1

    Duaayelulpadutaneee......😢

  • @afeefahmadh255
    @afeefahmadh255 3 года назад +43

    യാ സയ്യിദീ യാ സീ എം...❤️ അബാ ബക്കർ മടവൂരീ❤️

  • @sahalmi3461
    @sahalmi3461 2 года назад +1

    Usthadh paranjath sathyamaan ente anubavamaan

  • @poemofsilencepoemofsilence9329
    @poemofsilencepoemofsilence9329 3 года назад +8

    Kadangal veedanum. Makkal nannavanum duaa cheyyane

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад

      ഇൻഷാ അള്ളാ.............

    • @jamalkarupadanna8507
      @jamalkarupadanna8507 3 года назад +3

      പണിക്ക് പോകണം കുട്ടികളെ മുജാഹിദ്‌ മദ്രസ്സയിലാക്കണം മക്കൾ നന്നാവും കുടുംബം നന്നാവുംഉദാഹരണം ഞാൻ തന്നെ

    • @ashiqashiq7222
      @ashiqashiq7222 3 года назад

      @@jamalkarupadanna8507 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣വിഡ്ഢികൾ

    • @ashiqashiq7222
      @ashiqashiq7222 3 года назад

      @@jamalkarupadanna8507 പരി ഭാഷ ദുരന്തം ങ്ങൾ

  • @salman.k8193
    @salman.k8193 3 года назад +3

  • @muhammedhashir6932
    @muhammedhashir6932 3 года назад +4

    ما شاءالله

  • @shinoopshinoop9449
    @shinoopshinoop9449 3 года назад +8

    മാഷാ അല്ലാഹ് 🌹🌹🌹🌹🌹🤲🤲🤲🤲🤲

  • @tintumon9615
    @tintumon9615 3 года назад +1

    Alhamdu.lilla

  • @nazarkader5727
    @nazarkader5727 3 года назад +1

    Muth Rasoolullahi swallallahu alaihiva sallama Thangalod Hubb koodan dua pls

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад

      സ്വല്ലല്ലാഹു അലൈഹിവസല്ലം
      InshA Allah

  • @kamarudheenkamaru1987
    @kamarudheenkamaru1987 3 года назад +8

    റബ്ബേ.. ശിർക്കിനെ. തൊട്ട്. കാക്കണേ. നിയാണ്. വലിയവൻ.അള്ളാഹു. അക്ബർ...

  • @riyasillyas1151
    @riyasillyas1151 2 года назад +1

    ماشاءالله 💞💞💞

  • @jabbarp4313
    @jabbarp4313 3 года назад +22

    അന്ധകാരം അജ്ഞത , എല്ലാം വേണ്ട പോലെ നിറഞ്ഞ ,സംഗൽപങ്ങളും ,അനുമാനങ്ങളും , പരലോകം , മറന്നു പോകുന്ന സദസ്സും ,മുല്ലയും...

  • @navasvatakara3369
    @navasvatakara3369 3 года назад +3

    ആമീൻ

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад +1

      Aameen ya rabbal alameen,,,,

  • @thwayyibashamseer9757
    @thwayyibashamseer9757 3 года назад +1

    Dua cheyyane

  • @AbdulLatheef-fu7bm
    @AbdulLatheef-fu7bm 3 года назад +3

    Muth cm madavoor thangale

    • @ashraftirur7866
      @ashraftirur7866 3 года назад

      ruclips.net/channel/UCfBIuUo0XLZmFnXXsFNDySg

  • @muhammadek9056
    @muhammadek9056 3 года назад +2

    അൽഹംദുലില്ലാഹ് 🌹🌹EK M B MUTTICHOOR 🌹BARAKKALLAH 🍊🍎🍓🍓🍇🍇

  • @Kabeerfinland77
    @Kabeerfinland77 3 года назад +20

    ap ഉസ്താദിന്റെ ഊർജം CM അത് വഴി ഇന്ത്യൻ മുസ്ലികൾക്ക് സുവർണ കാലഘട്ടം ap ഉസ്താദിലൂടെ

  • @abdulnasarnasar8810
    @abdulnasarnasar8810 3 года назад +3

    👍👍👍

  • @mujeebrahmani6963
    @mujeebrahmani6963 3 года назад +4

    മടവൂരാണെന്റെ......... 💕