മക്കൾക്ക് ഒരു നേരത്തെ ഭക്ഷണത്തിനായി യാചിച്ച് വീട്ടമ്മ

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 459

  • @sidhiqulakbar534
    @sidhiqulakbar534 4 года назад +54

    ഹൃദയം നുറുങ്ങുന്നു വേദന........ അനാഥത്വം അതൊരു വല്ലാത്ത അവസ്ഥയാണ് മോനെ....... അതനുഭവിച്ചവർക്കേ മനസ്സിലാവുള്ളൂ.......

  • @jpvoiceviews1988
    @jpvoiceviews1988 4 года назад +19

    കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല പ്രിയപ്പെട്ട RUclipsr's
    നിങ്ങൾ എല്ലാവരും മാക്സിമം എല്ലാവരിലേക്കും എത്തിച്ചു അവർക്ക് വേണ്ട എല്ലാ വിധ സഹായങ്ങളും ചെയ്യണമെന്ന് വളരെ വിനീതമായി അഭ്യർത്ഥിക്കുന്നു ...

  • @sherinjoseph1252
    @sherinjoseph1252 4 года назад +42

    ഇതു പുറത്ത് അറിയിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @santhoshkurian5179
    @santhoshkurian5179 4 года назад +51

    കണ്ടിട്ട് കരച്ചിൽ വരുന്നു. തലസ്ഥാനത് ഉള്ളവർ ഇതു കാണുന്നില്ലേ.

  • @firozvkd2955
    @firozvkd2955 4 года назад +144

    ഇവർക്കു അയൽവാസികൾ ഒന്നും ഇല്ലേ...... റേഷൻ എന്തുകൊണ്ട് കിട്ടുന്നില്ല
    നാട്ടുകാർ എന്ത് വൃത്തികെട്ടവന്മാർ

  • @sirajudheenmadakkattel4084
    @sirajudheenmadakkattel4084 4 года назад +103

    കേരളജനതയുടെ ശ്രദ്ധയിൽപ്പെട്ട നിങ്ങൾ ഇനി കഷ്ടപ്പെടേണ്ടി വരില്ല

    • @sebammamathew508
      @sebammamathew508 4 года назад +1

      യെസ്

    • @jameelajameela4045
      @jameelajameela4045 4 года назад +2

      തീർച്ചയായും

    • @lijeeshkayakkal7375
      @lijeeshkayakkal7375 4 года назад +1

      ഒന്ന് പോടാ കണ്ണിൽ പെടാത്തത്
      കൊണ്ടാണോ ഈ പാവങ്ങൾ ഇത്ര
      നാൾ കഷ്ടപ്പെട്ടത്
      അഴിമതി ഭരണം കൊണ്ടാണ്
      ഈ പാവങ്ങൾക്ക് വീട്
      കിട്ടാത്തത്

    • @bindhusanthosh9899
      @bindhusanthosh9899 3 года назад

      Pavam

  • @balakbalak3616
    @balakbalak3616 4 года назад +93

    50രൂപ വില ഉള്ള തോർത്ത് മുണ്ട് 500എഴുതി എടുക്കുക യും,1000രൂപ vila ഉള്ള കണ്ണട 50000രൂപ എഴുതി എടുക്കുക യും ചെയുമ്പോൾ ഈ പാവം മനുഷ്യരുടെ കാര്യം കൂടി പരിഹരിക്കുക.

    • @rahimponnani8911
      @rahimponnani8911 4 года назад +3

      ആളുകളെ പറ്റിച 1000 വിടിലെ അതിന്ന് ഒന്ന് കൊടുത്തുടെ

    • @vijayannandanam7635
      @vijayannandanam7635 4 года назад +1

      sathyam ....bro.....kannada,,,koppu...... kallanmar....

    • @阿格奈·萨凡斯
      @阿格奈·萨凡斯 9 месяцев назад

      നമ്മൾ ഇനീ ഒരിക്കലും ഈ ഗവണ്മെന്റ് വരാതെ ഇരിക്കാൻ നോക്കാം

  • @pradeepdon4698
    @pradeepdon4698 4 года назад +142

    അക്കൗണ്ട് നമ്പർ ഉണ്ടെങ്കിൽ തരിക എല്ലാം മാസവും 5000 ഞാൻ ഇട്ട് കൊടുക്കുന്നത് ആയിരിക്കും. വീട് ഉണ്ടാകുന്നത് വരെ ഉള്ള റെന്റ് ഞാൻ അടച്ചോളാം.

    • @kmjose1211
      @kmjose1211 4 года назад +4

      Account No is there in the last of the video

    • @jameelajameela4045
      @jameelajameela4045 4 года назад +9

      അൽഹംദുലില്ലാഹ്. മോനെ എന്റെ കയ്യിൽ ഒന്നും ഇല്ല.. എന്തൊക്കെ യോ ചെയ്യണം എന്നുണ്ട്

    • @pradeepdon4698
      @pradeepdon4698 4 года назад +2

      @@kmjose1211 k

    • @josephvattoliljosephvattol5835
      @josephvattoliljosephvattol5835 4 года назад +5

      താങ്കളുടെ നല്ല മനസ്

    • @minishjohn9649
      @minishjohn9649 4 года назад +3

      Great👏

  • @sajeeshvt5626
    @sajeeshvt5626 4 года назад +179

    കൈയിൽ ക്യാഷ് ഒന്നും ഇല്ല.മറ്റൊരാൾക്ക് കൊടുക്കുവാൻ ഉള്ള 1000രൂപ ഞൻ ഈ കുട്ടികൾക്ക് അയച്ചു(അത് ഒന്നും അല്ല,എങ്കിലും).ഒരു നേരത്തെ ഫുഡ് ന്‌ വേണ്ടി മാത്രം.

    • @nowfalma1346
      @nowfalma1346 4 года назад +2

      👍👍👍👍❤️❤️❤️

    • @IndianArmy-nt8jf
      @IndianArmy-nt8jf 4 года назад +9

      ആ അമമയുടെ പൃാറ്തതനയാൽ നിങളും കുടുംബവും ഉണ്ടാകും😍

    • @ഞാൻമലയാളി-ഭ9ഴ
      @ഞാൻമലയാളി-ഭ9ഴ 4 года назад +1

      ,😍😍😍😍

    • @nimmyv.u.3731
      @nimmyv.u.3731 4 года назад +2

      Details parayamo??

    • @ronrony08
      @ronrony08 4 года назад

      Sajeesh you did a great job and god will bless you to give you back that as a lot.

  • @anuck2008
    @anuck2008 4 года назад +56

    വിഷമിക്കേണ്ട നാളെ അള്ളാഹു ആ മക്കളിൽ ജീവിത സുഖം തരും...

  • @jobykanjirathingaljacob6252
    @jobykanjirathingaljacob6252 4 года назад +50

    ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യുന്നത് നല്ലതാണ് പാവങ്ങൾക്ക് വളരെ സഹായമാകും🙏👍

    • @dinnerpoint7494
      @dinnerpoint7494 4 года назад

      RASTREEYA...KALLANMMAARAY....SWABAAVAM...MANASSILAAGUM..☝️☝️☝️☝️☝️☝️

  • @oooooooo655
    @oooooooo655 4 года назад +13

    ഭഗവാനെ ഈ കോവിഡ് സമയത്ത് ആ അമ്മയും മക്കളും 😞😞... പുറംലോകം അറിയാതെ എത്രെയോ പേർ ഇനിയും കാണും

  • @shamsudheen5490
    @shamsudheen5490 4 года назад +70

    കേരളത്തിൽ അല്ലെ...പെട്ടന്ന് തന്നെ ശെരിയാകും.. വീടും എല്ലാം കിട്ടും...ഇങ്ങനെ ഉള്ളവരുടെ വാർത്ത വന്നാലേ സഹായിക്കാൻ ആളുണ്ടാകു..എന്നാലും ആ നാട്ടുകാർ വളരെ മോശം

    • @jestin4
      @jestin4 4 года назад +3

      Videode lasti account details und👍🏾..Palarum ath kanathe pokunu..

    • @bijubiju7343
      @bijubiju7343 4 года назад +1

      pls. help them.....

    • @shamsudheen5490
      @shamsudheen5490 4 года назад +1

      @@jestin4 ശെരിയാ

    • @rahimponnani8911
      @rahimponnani8911 4 года назад +3

      ബ്രോ നമ്മൾ മലയാളികളെല്ലെ എത്രയും പെട്ടെന്ന് തന്നെ ഇവടെ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും

    • @nowfalma1346
      @nowfalma1346 4 года назад

      @@rahimponnani8911 👍👍

  • @SunilKumar-ih9fj
    @SunilKumar-ih9fj 4 года назад +14

    അവർക്ക് ഒരു റേഷൻ കാർഡ് എങ്കിലും ഉടൻ അധികാരികൾ ശരിയാക്കി കൊടുക്കണം.. ഭരണ സിരാകേന്ദ്രത്തിന് കണ്ണെത്തുന്ന ദൂരത്താണ് അവർ ഉള്ളത്

  • @bijubiju4297
    @bijubiju4297 4 года назад +215

    അവിടുത്തെ വാർഡ് മെമ്പറിനേയും അംഗനവാടി ടീച്ചറിനേയും ആദ്യം അടിക്കണം: അവർക്കൊക്കെ എന്താ പണി അവിടെ?

    • @dinnerpoint7494
      @dinnerpoint7494 4 года назад +3

      Sarkaarinday..Panam..katte...keesailaakalallay...kallanmmaar..Thuo☝️☝️☝️☝️☝️☝️☝️☝️☝️

    • @aboobackertholoortholoor9462
      @aboobackertholoortholoor9462 4 года назад +3

      ഓ അവരൊക്കെ വിഐപി കളല്ലെ

    • @SunilKumar-ih9fj
      @SunilKumar-ih9fj 4 года назад +2

      വളരെ ശരിയാണ് ..

    • @shinycharles3808
      @shinycharles3808 4 года назад +2

      അതുതന്നെയാണ് എൻറെ ചോദ്യം

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 года назад +2

      അവര്‍ക്ക് വേറെ പണിയുണ്ട്. മൃഗങ്ങള് അതിലും നന്ന്

  • @anasmadappally5770
    @anasmadappally5770 4 года назад +77

    ഈ നടക്കുന്ന വിജയ അല്ഹല്ലാത്ത പ്രകടനത്തിൽ പൊട്ടിക്കുന്ന പടക്കത്തിന്റെ പൈസ മതി. എദീലും ഒരു വാർഡിൽ പൊട്ടിക്കുന്ന പൈസ മതിയായവും

    • @jestin4
      @jestin4 4 года назад +3

      True🙌

    • @nowfalma1346
      @nowfalma1346 4 года назад +1

      Sathyam Broo 😭

    • @nowfalma1346
      @nowfalma1346 4 года назад +1

      ഒരു പാട് വിഷമമായി

    • @shihabmubeena19
      @shihabmubeena19 4 года назад +1

      ആവശ്യത്തിൽ കൂടുതൽ വിതരണം ചെയുന്ന ഭക്ഷണം ഓരോ വാർഡിലും ഇതൊക്കെ ആരെകാണിക്കാനാണാവോ

    • @buckyvlogs7737
      @buckyvlogs7737 4 года назад

      ₹50000 / day Vadakayil DJ Kalich Party Koumaarangal Maathrikayaayi.

  • @ashrafthandakolil3487
    @ashrafthandakolil3487 4 года назад +13

    ഒരു ഭാഗത്ത് സമ്പത്ത് കുന്ന് കൂടുന്നു.മറുഭാഗത്ത് ദാരിദ്ര്യവും.ഈ അസന്തുലിതത്വം മാറാതെ രക്ഷയില്ല.

    • @rafeeqmuhammed29
      @rafeeqmuhammed29 4 года назад

      Asraf, thandakolil, ശരിയാണ് കൂടാതെ എന്നെ പോലെ ഒരു ജോലിയും ചെയ്യാൻ പറ്റാത്ത കുറേ രോഗികളും

  • @ahammedippu5217
    @ahammedippu5217 4 года назад +18

    കൊട്ടിഘോഷിച്ച് പറയുന്ന എന്റെ ഇന്ത്യ യിലെ ജനങ്ങളുടെ ജീവിതാവസ്ഥ, ജാതി യുംമതവും വർഗ്ഗീയ വിഷവും മൂന്നു നേരം കഴിച്ചാൽ മതി എന്നൊരു ധാരണയുണ്ട്.. അത് മാറ്റണം..ഈ വാർത്ത പുറത്തെത്തി ച്ച അങ്ങയുടെ സഹപ്രവർത്തകർ ഒരു നല്ല കാര്യമാണ് ചെയ്തത്.. അഭിനന്ദനങ്ങൾ അറിയിക്കുന്നു

    • @gangadharaneyyani287
      @gangadharaneyyani287 2 года назад

      കൊട്ടിഘോഷിച്ചതു കേരളത്തിൽ അല്ല വടക്കെ ഇന്ത്യയിൽ അവിടുത്തെ ആളുകൾക്ക് വീട് കിട്ടും സംശയമില്ല ഇവിടെ ജിഹാദികൾക്ക് സഹായം ചെയ്യുന്ന സർക്കാർ ആയതിനാൽ ഇവിടെ ഈ പാവങ്ങളുടെ കാര്യം ദൈവത്തിന്റെ കൈയിൽ ആണ്

  • @sainaba1432
    @sainaba1432 4 года назад +11

    പാവം മക്കൾ..എല്ലാം കാണുന്ന വനാണ്അള്ളാവഴുകാതെപരിഹാരമാവുഠ..ഇൻഷാഅള്ളാ

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 4 года назад +33

    ആ കൊച്ചുമോന്റെ മുഖം കണ്ടിട്ട് സഹിക്കുന്നില്ല.

  • @prasimavp3152
    @prasimavp3152 4 года назад +5

    ഇൗ കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ചിരി കണ്ടിട്ട് നെഞ്ച് തകർന്നു പോകുന്നു...

  • @abuhafis8940
    @abuhafis8940 4 года назад +26

    അവർ രക്ഷപെടും انشاء الله

  • @farishashajahan8166
    @farishashajahan8166 4 года назад +35

    ഇവർക് വേണ്ട സഹായംചെയുക.

  • @farasworld9633
    @farasworld9633 3 года назад +9

    നിറഞ്ഞ വയർ
    ദൈവത്തോട്
    തേടുന്നതാണ്
    ആര് അനുമണിതൂക്കം
    നന്മ ചെയ്താലും
    അതിന്റെ പ്രതിഫലം
    കൃത്യമായി അവനു
    ലഭിക്കുന്നതാണ്

  • @SheebaCK-r6n
    @SheebaCK-r6n 5 месяцев назад +1

    കാണുബോൾ സങ്കടം വരുന്നു ദൈവം കൂടെ ഉണ്ട്

  • @draganwm670
    @draganwm670 4 года назад +58

    ഇതു തന്നെയാണ് 2020 ജനങ്ങൾ എറ്റടുത്തതിൻ്റെ കാരണം

    • @dinnerpoint7494
      @dinnerpoint7494 4 года назад

      SARKAAR...KAJANAAVIL..NINNE...KATTE...KEESA..VEERPIKUNNA...RAASTREEYA..KALLANMMAAR...YEVIDAY...POYI...AVIDAY..KALLA..RAASTREEYAKKAARILLAY..☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️

    • @subramanniannk9610
      @subramanniannk9610 4 года назад

      എവിടെ നമ്മുടെ പൊതു പ്റവർത്തകർ എന്ന പേരിൽ രാഷ്ട്രീയം കളിച്ച് പൊതു ഫൺട്
      ധൂർത്ത് അടിക്കാൻ നടക്കുന്ന വർ.

  • @faisalkasim5969
    @faisalkasim5969 3 года назад +18

    എല്ലാം ശരിയാകും അമ്മേയ്,, പടച്ചോൻ കാക്കട്ടെ അമ്മീൻ,,,,

  • @noufalkl1020
    @noufalkl1020 4 года назад +24

    ചേച്ചി ധൈര്യമായിരിക്കൂ ഈ വീഡിയോ നമ്മുടെ ഫിറോസ് ഇക്കയുടെ ശ്രദ്ദയിൽ പെടും ❤😍😔

    • @bajaj4867
      @bajaj4867 4 года назад +2

      പെടുത്തണം തീർച്ചയായും

  • @pradheebpradheeb4106
    @pradheebpradheeb4106 4 года назад +27

    ഇതു എവിടെ യാണ് അവർക്ക് വാർഡ് മെമ്പറും ഒന്നുമില്ല റേഷൻ കാർഡ് കിട്ടിയാൽ തന്നെ തുച്ഛമായ വിലക് അരികിട്ടുമല്ലോ , ലൈഫ് മിഷൻ ഉൾപെടുത്തി വീട് ശരിയാക്കി കൊടുക്കേണം ഇതൊക്കെ വാർഡ് മെമ്പർമാരും പാർട്ടി പ്രവർത്തകരും ചെയ്യേണ്ടതാണ് pls help

    • @shinyantony4374
      @shinyantony4374 4 года назад +2

      വിധവമാണെങ്കിൽ 1400 രൂപ പെൻഷൻ കിട്ടും, റേഷൻ അരി കിട്ടും.കിറ്റ് കിട്ടും കുട്ടികൾ പഠിക്കുന്നവരാണെങ്കിൽ അഞ്ച് കിലോ അരിയും, ഒരു കിറ്റും ഇപ്പോൾ ഗവ. കൊടുക്കുന്നുണ്ട്. ലൈഫ് പദ്ധതിയിൽ പേരില്ലെങ്കിൽ കൗൺസിലറെ കാണുക. രണ്ട് പ്രാവശ്യം ലൈഫ് പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചിരുന്നു.

    • @remyasajan6678
      @remyasajan6678 4 года назад

      ശരിയായ

  • @abdussamadcvk8177
    @abdussamadcvk8177 4 года назад +32

    ചേച്ചി നിങ്ങൾ നാസർ മനുക്കനെ അറിയിച്ചാൽ അവർ ഒരു വീട് ശേരിയാക്കി തരും

    • @dinnerpoint7494
      @dinnerpoint7494 4 года назад +2

      AVIDATHAY...RASTREEYA..KALLANMMAAR...JEEVANILLAY....☝️☝️☝️☝️☝️☝️☝️☝️☝️

    • @bajaj4867
      @bajaj4867 4 года назад +1

      ആഹാരം ശെരിക്കു ഇല്ല പിന്നെങ്ങിനെ phone കാണും
      മാനിക്കാനേ വിളിക്കാൻ

    • @dinnerpoint7494
      @dinnerpoint7494 4 года назад

      NASIRNAY..VILICHE...NINGHALONNE...ARIECHE...KODKE...E..PAAVANGHALE...RAKSHAPETTOTAY....RABBE...NINGHALKE...IDHINDAY...PRADHIFALAM...NALGUM...OK

    • @Ammuvlogs-j5b
      @Ammuvlogs-j5b 4 года назад

      Arane

  • @nafeesat3193
    @nafeesat3193 4 года назад +43

    ഇതെന്നും ആരും കാണുന്നില്ലേ പാവം ചേച്ചി

    • @jpvoiceviews1988
      @jpvoiceviews1988 4 года назад

      😥

    • @dinnerpoint7494
      @dinnerpoint7494 4 года назад

      SARKAAR...KAJANAAVIL.NINNE..KAATE...PANAKKAARANDAY...CHERIPE..NAKKIGALAAYA...KALLA...RASTREEYAKKAAR...AVIDAY...JEEVANILLAY☝️☝️☝️☝️☝️☝️☝️☝️☝️☝️☝️

  • @anjanaanjuss1442
    @anjanaanjuss1442 4 года назад +5

    വിധവ പെൻഷൻ എ എ വൈ റേഷൻ കാർഡ് വീടും സ്ഥലവും ഉടനെ അനുവദിക്കണം ജില്ലാ കല്ലക്ടർ ഇടപെടണ്ണം 🌹മക്കളേ നിങ്ങൾ രക്ഷപെടും ഉന്നതനിലയിൽ എത്തിച്ചേരും ദൈവം കണ്ണ് തുറന്നു കഴിഞ്ഞു സന്തോഷമായി രിക്കു ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rashmipnair8768
    @rashmipnair8768 4 года назад +1

    ട്വന്റി ഫോർ ചാനൽ ഇത്തരം വിവരങ്ങൾ ജനങ്ങളെ അറിയിക്കുന്നത് നല്ലകാര്യം തന്നെ ആരെങ്കിലും സഹായം ചെയ്യും

  • @amosvlogs6723
    @amosvlogs6723 2 года назад +5

    ദൈവമേ. എന്റെ വീടിന്റെ അടുത്തരുന്നാകിൽ ഞാൻ ദിവസവും എന്നാൽ കഴിയുന്ന 2 നേരമെഗിലും ഭക്ഷണം 😭😭😭😭😭😭കൊടുക്കും..

  • @jayakumarg6417
    @jayakumarg6417 4 года назад +13

    ഇവരുടെ പേരിൽ ആരെങ്കിലും മുന്നിട്ടിറങ്ങൂ. എല്ലാവരും സഹാക്കും.തല്ക്കാലം ഏതെങ്കിലും കെയർ ഹോമിലേക്ക്സുരക്ഷിതമായി മാറ്റൂ.🙏

    • @narayanannair4451
      @narayanannair4451 3 года назад +1

      സർക്കാർ കിറ്റ് കൊണ്ടു വരൂ

  • @sukumarankv5327
    @sukumarankv5327 4 года назад +4

    സാറെ ഇവരുടെ സങ്കടത്തിനെങ്കിലും പരിഹാരമായി തീരേണമെനിങ്ങൾക്ക് മഹത്വം കുട്ക്കയാണ് ചെയ്യുക
    ഈ വർത്ത സാറിന് സങ്കടമെങ്കിൽ കൃപാ കാരുണ്യമായി തീരാനായി ഹൃദയത്തിൽ വസിക്കുന്ന സ്വരൂപമാണ് മാതാവ് മാതൃത്വം
    മറക്കല്ലെ സാറെ
    കുറച്ച് സമ്പന്നർക്ക് മാറ്റം ഉണ്ടായാൽ പരിഹരിക്കുവനായി മാതൃകയാവാം

  • @binadam78
    @binadam78 3 года назад +1

    പ്രതിമക്ക് മുന്നിൽ.രത്നങ്ങളും സ്വർണനാണയങ്ങളും കുന്നുകൂടി കിടക്കുന്നു ദർഗകളിൽ ലക്ഷങ്ങൾ പൊടിപൊടിക്കുന്നു , ആശ്രമങ്ങളിലും സഭകളിലും പണത്തിനുമേൽ പുരോഹിതർ അടയിരിക്കുന്നു .
    അർഹതപ്പെട്ട നിരാലംബരായ മനുഷ്യർ ഒരു ചാൺ വയറു നിറക്കാൻ തെരുവിൽ യാചിക്കുന്നു , ഹേ മനുഷ്യരെ എന്നാണ് നിങ്ങളുടെ കണ്ണൊന്നു തുറക്കുക !!

  • @remeshsahadeven4858
    @remeshsahadeven4858 4 года назад +15

    മക്കളെ എനിക്ക് ഒരു ഷീറ്റ് ഇട്ട വീടുകൂടെ യുണ്ട് എനിക്ക് വാടക ഒന്നും വേണ്ട നിങ്ങൾക്ക് ഒരു വീട് government തരുന്നവരെ നിങ്ങൾക്ക് അവിടെ സന്തോഷമായി താമസിക്കാം വരുമോ
    രമേശ് കൊല്ലകോണം parasuvaikkal പി.ഒ പാറശ്ശാല.

  • @ruthdavid3421
    @ruthdavid3421 4 года назад +22

    എന്നെ കൊണ്ട് ആവുന്നേ പോലെ ഞാൻ ഹെല്പ് ചെയാം. ദൈവം നിങ്ങളെ കൈവിടില്ല.

  • @truething9281
    @truething9281 4 года назад +25

    കാണാനുള്ള മനക്കരുത്ത് ഇല്ല 🙏

  • @pradeeshkumar3476
    @pradeeshkumar3476 4 года назад +4

    ഈ അമ്മയെയും കുഞ്ഞുങ്ങളെയും സഹായിക്. സർക്കാർ ധൂർത്തിന്റെ ഒരു അംശം മതി.

  • @rashmipnair8768
    @rashmipnair8768 4 года назад +1

    എനിക്ക് വലിയ സാമ്പത്തികം ഒന്നുമില്ല കഴിയുന്നത് ഞാൻ സഹായിക്കാം. ഇതുപോലെ എത്രയെത്ര പാവങ്ങൾ

  • @trueexcuseskindness.787
    @trueexcuseskindness.787 3 года назад +4

    ഇവരുടെ ഇപ്പോഴത്തെ അവസ്ഥ അറിയാൻ ആഗ്രഹമുണ്ട്....

  • @vineethnirmalaviswanath8791
    @vineethnirmalaviswanath8791 3 года назад +2

    Acct valid allallo, Arenkilum onnu sherikulla acct details send cheyyamo pl

  • @vomanvoman9538
    @vomanvoman9538 3 года назад +1

    Would you please write your details? Thanks

  • @4kmallufamily
    @4kmallufamily 3 года назад +1

    IPPOL enthanu avarude situation???....sahayam labhicho????
    Update cheyu

  • @jestin4
    @jestin4 4 года назад +12

    Videode lasti account details und👍🏾..Palarum ath kanathe pokunu..

  • @sameersaleem6678
    @sameersaleem6678 2 года назад

    വേണ്ടാത്ത കാര്യത്തിന് കോടികൾ മുടക്കുന്ന നമ്മുടെ നാട്ടിലെ ഭരണകുടമേ നാളെ ഇതിന് സമാധാനം പറയണം ആ നാട്ടിലെ പഞ്ചായത്ത്‌ മെമ്പർ പ്രസിഡന്റ് ഇവരൊക്ക ഇത് അറിഞ്ഞില്ലേ ഇത് കണ്ടിട്ട് വല്ലാതെ പ്രയാസങ്ങൾ തോന്നുന്നു

  • @akshaysuresh8635
    @akshaysuresh8635 4 года назад +1

    അ ചേച്ചി താമസിക്കുന്ന പഞ്ചായത്തും അവരുടെ വാർഡും കൂടെ ഏതാണ് എന്ന് അറിയിക്കണം.. കാരണം ഒരുപാട് നല്ല പദ്ധതികൾ govt കൊണ്ടുവന്നിട്ടും അത് ഒന്നും ആരിലും എത്തിക്കാൻ കഴിയാത്ത ആ ജനപ്രതിനിധി ആരാണ് എന്നും കൂടെ അറിയിക്കണം...

  • @reality1756
    @reality1756 4 года назад +12

    ഇവർക്കൊക്കെ റേഷൻകാർഡ് ഇല്ലേ? വാ ർഡ്‌മെമ്പർ എന്തെടുക്കന്നു.

  • @jameelajameela4045
    @jameelajameela4045 4 года назад +21

    ആനാട്ടിൽ ആരുമില്ലേ.. ഇത് പോലെ യുള്ള പാവങ്ങളെ ഏറ്റടു ക്കാൻ പല സംഘടന കളും ഉണ്ടല്ലോ.. നമ്മുടെ യൊക്കെ വീടിന്റെ പരിസരത്ത് ഇങ്ങനെ ഒരു കുടുംബം പട്ടിണി കിടക്കോ

  • @ninjaboyyt5104
    @ninjaboyyt5104 4 года назад +3

    അക്കൗണ്ടിൽ ആകെപ്പാടെ ഒരു 30 രൂപ ഉണ്ട്.. So...ഞാൻ എന്റെ സാലറി കിട്ടുമ്പോൾ എനിക്ക് പറ്റണ പോലെ ഞാൻ അയക്കാം കേട്ടോ.. Jan 1st മുൻപ് അയച്ചേക്കാം..
    God bless you 🙏

  • @viswambharann9514
    @viswambharann9514 4 года назад +4

    ഇവരെ സഹായിക്കാൻ No I കേരളത്തിൽ എന്തെങ്കിലും സംവിധാനം ചെയ്യാമോ

  • @rashmipnair8768
    @rashmipnair8768 4 года назад +4

    മക്കൾക്ക് ഒരുനേരത്തെ എന്ന വാചകത്തിൽ വിരൽകൊണ്ട് അമർത്തണം വിലാസവും അക്കൗണ്ട് നമ്പറും കാണാം

  • @ronrony08
    @ronrony08 4 года назад +2

    Srikandan Nair I am ready to help her, plus I am planning to start a campaign for her here in USA.

    • @ronrony08
      @ronrony08 3 года назад +1

      Yesterday we helped this family and movie star divyadharshan he took his time and went to their house and gave them money. So happy to see their smile after that.

  • @davisSongs
    @davisSongs 4 года назад +57

    ഫിറോസിനെ അറീക്കുക്കുക

    • @bijumon3399
      @bijumon3399 4 года назад +4

      നിങ്ങൾക്ക് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക!!
      വേറെ വല്ലോ നേംReccomment ചെയ്യുന്നത് നിങ്ങൾ ടെ പോരായ്മയാണെന്ന് തിരിച്ചറിയുക!!

    • @davisSongs
      @davisSongs 4 года назад +5

      @@bijumon3399 ചെയ്തിട്ടുണ്ട് വിളിച്ചു കൂവാൻ ആഗ്രഹമിലാതോണ്ട് പറഞ്ഞില്ലെന്ന് മാത്രം.,
      എങ്കിലും വലിയ സഹായം ആ കുടുംബത്തിന് ലഭിക്കാൻ വേണ്ടിയാണ് ഫിറോസിനെ അറീക്കുവാൻ പറഞ്ഞത്.

    • @bijumon3399
      @bijumon3399 4 года назад +2

      @@davisSongs ഞാൻ ലൈക്ക് ചെയ്തിട്ടുണ്ട്. എങ്കിലും ഒന്ന് പറഞ്ഞോട്ടെ, അത്രേ ഞാനും പറഞ്ഞുള്ളൂ .... നിങ്ങൾക്ക് മാത്രം ചെയ്യാൻ പറ്റുമെങ്കിൽ അത് പറഞ്ഞാൽപ്പോരേന്ന്...!!!

    • @davisSongs
      @davisSongs 4 года назад +2

      @@bijumon3399 ഓക്കേ ബ്രദർ., അവർക്ക് വലിയ സഹായം ലഭിക്കാൻ വേണ്ടിയാണ് പറഞ്ഞത്.,
      ഓക്കേ ബ്രോ 👍🏼👍🏼👍🏼

    • @bijumon3399
      @bijumon3399 4 года назад +2

      @@davisSongs I like your innocency🥰🥰🥰 Dear...!!!

  • @jencygeorge2571
    @jencygeorge2571 2 года назад +2

    Let the helping hands come forward . God bless this family.

  • @hashimpandi1848
    @hashimpandi1848 4 года назад +17

    Account number ayaku .kayiyunnath sahayikam

    • @Mallu3kids
      @Mallu3kids 4 года назад +6

      വീഡിയോയുടെ അവസാനം അക്കൗണ്ട് നമ്പറും IFSC കോഡുമുണ്ട്

    • @jestin4
      @jestin4 4 года назад +2

      Videode Avasanm account details und👍🏾..Palarum ath kanathe pokunu..

    • @SanJanJayadevan
      @SanJanJayadevan 4 года назад

      @@Mallu3kids IFSC Invalid Annu

    • @Mallu3kids
      @Mallu3kids 4 года назад

      @@SanJanJayadevan അല്ലല്ലോ ഞങ്ങൾ ഒരു തുക google Pay ചെയ്തിരുന്നു. ഇതിലുള്ള ഡീറ്റെയിൽസ് വച്ച് തന്നെയാ ഞങ്ങൾ ചെയ്തത്.

    • @SanJanJayadevan
      @SanJanJayadevan 4 года назад

      @@Mallu3kids Enik Cheyan Pattunila. Invalid Enna Kanikunne. Branch Address Undenkil Confirm Cheyarnnu

  • @mariakuttypc6813
    @mariakuttypc6813 4 года назад +30

    അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ കഴിയട്ടെ.

    • @ismailkm8730
      @ismailkm8730 3 года назад

      എവിടെ തുറക്കാൻ അധികാരികൾക് മനസാക്ഷി ഉണ്ടെങ്കിൽ പാവങ്ങൾ ആവില്ല

  • @sreedevibalan8873
    @sreedevibalan8873 4 года назад +1

    God bless you

  • @emanu9183
    @emanu9183 2 года назад

    Ivarude sthalam evideya

  • @minikurien116
    @minikurien116 Год назад

    Thank, u, meadia, kanivullavar, evare, sahaikatte, god, bless,,

  • @sachinkrishnav3420
    @sachinkrishnav3420 4 года назад +2

    ningal rakshapettu.. sahayamayit dha.. keralam orungikazhinju

  • @dgn7729
    @dgn7729 3 года назад

    How to contact her ?

  • @sajeeshkvkvs2247
    @sajeeshkvkvs2247 4 года назад +2

    Please help reena family ,god bless

  • @AdwaidhV
    @AdwaidhV 7 месяцев назад +1

    Pysa illengilum kuttikal aakan oru kuravum illa

  • @pradeeshkumar3476
    @pradeeshkumar3476 3 года назад

    ഇത് എവിടെയാ

  • @MuhammedAli-uv8of
    @MuhammedAli-uv8of 4 года назад +5

    വർഗീയത വിളമ്പുന്നവർ ഇത് കാണുന്നില്ലേ

    • @buharinila8375
      @buharinila8375 4 года назад

      അവരുടെ വിലാസം അറിഞ്ഞാൽ പറ്റുനസഹായംചെയം

  • @binishsebastian248
    @binishsebastian248 2 года назад

    ചേച്ചിക്ക് പിള്ളേർക്കും എല്ലാവരും എന്തെങ്കിലും കൊടുക്കാൻ തയ്യാറാവണം

  • @padmakshiraman9429
    @padmakshiraman9429 2 года назад

    Sarkkarethu kanunnille?

  • @creativecraftsbyrizashifa5181
    @creativecraftsbyrizashifa5181 4 года назад +2

    Ya allahaa😭😭😭.... Avideyonnum aalkar ille....

  • @mohanvarghese7980
    @mohanvarghese7980 Год назад

    God bless you all

  • @sunilmk999
    @sunilmk999 4 года назад +4

    കേന്ദ്ര സർക്കാർ ഭവന പദ്ധതി അവിടുത്തെ വാര്‍ഡ് മെമ്പര്‍ അറിഞ്ഞില്ലേ. അവനൊക്കെ സ്വന്തം പോക്കറ്റ് നിറയ്ക്കുന്ന തിരക്കില്‍ ആകും

  • @rajanthankappan531
    @rajanthankappan531 4 года назад +3

    ശ്രീകണ്ഠന്‍ നായരെ നിങ്ങള്‍ ആ ചെക്ക് ബുക്ക് എടുത്ത് ഒന്ന് സെെന്‍ ചെയ്താല്‍ തീരുന്ന പ്രശ്നമെയുള്ളു. അമ്മയുടെയും കുഞ്ഞുങ്ങളുടെയും ദയനീയതയിലേക്ക് ക്യാമറ ഇത്രയ്ക്കു തുറന്നു വെയ്ക്കരുതായിരുന്നു.

    • @nizamm5975
      @nizamm5975 4 года назад

      Ithe kandathe kondaane Sahayikkan kazhinjathe .

  • @creativecraftsbyrizashifa5181
    @creativecraftsbyrizashifa5181 4 года назад

    Idupoleyulla vdo cheyyubol avarude address or account number enthagilum channel kaar nalakanamaayirunnu...😔kaddit orupaad saggadamaayi....

  • @jouharjrgroup8177
    @jouharjrgroup8177 4 года назад

    Ith tvm il evideu aan?

  • @soresalom3068
    @soresalom3068 4 года назад +1

    ഇതോന്നു० കാണാനു० തിരക്കാനു० ആരു०ഇല്ല എല്ലാവർക്കു० ജെയ്ക്കണ० എന്തിനാ ഈ വാർഡ് മെ०ബർ MLA MP യോകെ ഇത് ജെനാധി പദ്യമല്ല പണാധിപത്യ० എന്നാപറയുക???

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 4 года назад +12

    എത്രയും പെട്ടന്ന് പടച്ച തമ്പുരാൻ ഒരു വഴി കാണിച്ചു കൊടുക്കട്ടെ 😓😓😓

  • @LissiVarghese
    @LissiVarghese 3 месяца назад

    🙏🙏🙏🙏🙏🙏

  • @anandking021
    @anandking021 4 года назад +1

    Avarkku Oru Nalla Joli Koduthu Sahayichal... Nannavum 🙏

  • @bijumon3399
    @bijumon3399 4 года назад +9

    അതിനി ഒരിക്കലും മനുഷ്യ നിർമ്മിത മതങ്ങളുടേയും അതിന്റെ പേരിലെ ദൈവങ്ങളുടേയും പേരിലാകരുത്!!!
    അത് മനുഷ്യത്വത്തിന്റെ പേരിലാവണം!!!
    അത് ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഒന്നുമല്ല..... നിസ്സഹായരായ ഒരു വലിയ കൂട്ടം നല്ല മനുഷ്യരാണ്!!!

  • @jamesjoseph7636
    @jamesjoseph7636 4 года назад +3

    അംഗൻവാടി ടിച്ചറും വർഡ് മെമ്പറും കൂടി ടൂർ പോയതാണോ

  • @AsdAsd-wu3hb
    @AsdAsd-wu3hb 4 года назад

    Aviduthe janaprathinidhikal eth odavilaa kidakunnath

  • @sulekhad2619
    @sulekhad2619 4 года назад +5

    Please help this poor family

  • @adithyannair6967
    @adithyannair6967 4 года назад

    Eswaraaa 🙏🙏 evare sahayekkanee

  • @anchalsurendranpillai2775
    @anchalsurendranpillai2775 4 года назад +2

    ഈ ജനാധിപത്യ സാക്ഷര സാംസ്കാരിക കേരളത്തിൽ
    ക്ഷേമ രാഷ്ട്ര സങ്കപ്പത്തിൽ
    പഞ്ചായത്തും അവിടത്തെ പൊതു പ്രവർത്തകരും ഇതൊന്നും ശ്രദ്ധിച്ചില്ല എന്നത് ലജ്ജാകരം എന്നെ പറയേണ്ടൂ .ഇവർക്കൊക്കെ എന്താ പണി

  • @rahul.rmachu9039
    @rahul.rmachu9039 4 года назад

    Trivanduthu evidaya????

  • @Abdulmajeedkurbana-di8ie
    @Abdulmajeedkurbana-di8ie 11 месяцев назад

    ഗവൻമെന്റ് ഏറ്റു എടുക്കണം

  • @sheript4481
    @sheript4481 2 года назад +3

    എന്റെ ചെറുപ്പ കാലം 😭😭

  • @fawazfawaz8390
    @fawazfawaz8390 3 года назад +1

    തലസ്ഥാന നഗരത്തിൽ
    ഈ വഷപ്പിൻ്റെ വിളി അകറ്റാൻ ആരുമില്ലേ? വാർഡ് മെമ്പർ ഉറക്കം നടിക്കുകയാണോ?

  • @frankojf6096
    @frankojf6096 4 года назад +11

    Please bring them up to the government..We can all help them within our capacity..

    • @saralakumariamma921
      @saralakumariamma921 4 года назад

      ആ ഇരട്ട ചങ്കൻ എവിടെ ആ സ്വപ്ന കൊണ്ടുവന്നതിൽ നിന്നും കുറച്ചു പൈസ എടുത്ത് ഇവർക്ക് ഒരു വീടു വച്ചു കൊടുക്കാൻ പാടില്ലായിരുന്നോ ബാക്കി മോൾക്ക് കൊടുത്താൽ പോരായിരുന്നോ

  • @farookrt4746
    @farookrt4746 4 года назад +9

    അടുത്ത വാർത്ത, ഇവർക്ക് വീട് റെഡിയായി എന്നാവും

    • @dinnerpoint7494
      @dinnerpoint7494 4 года назад

      INSHA.ALLHA.👌👌👌

    • @fathimariyana926
      @fathimariyana926 4 года назад

      Thiruvananthapuram aayathukonda aarunm kanathe poyath vadakkottullavarkku etrha prashnam illa

  • @sanjaysanjay4098
    @sanjaysanjay4098 4 года назад

    inganey ullavarkkanu Sarkkar house & help chaiyyendathu Central or State ..Aayalum ivarkkaanu full helpline Aakendathu 👍 veruthey kurey perku ...Anaavasiamaya help chaiyyunnu ..

  • @sidheeqnaduvil4766
    @sidheeqnaduvil4766 4 года назад

    Firoska ningaluda pavappettavarkulla veedinta pani kazhiyumbol orru veedu evark kodukkan pattumonnu nokikooday

  • @kmupeter7355
    @kmupeter7355 4 года назад

    Where are the religious groups and philanthropists in and around that area.

  • @bbbb5567
    @bbbb5567 4 года назад +16

    പിണറായിയുടെ കരുതൽ ഇതാണ്

    • @akashajith5502
      @akashajith5502 4 года назад +8

      Kpcc ude 1000 veed il 1 kodukooo🤗

    • @rahimponnani8911
      @rahimponnani8911 4 года назад +3

      കൊങ്ങി ന്യായികരണ തൊഴിലാളി ഇത് തന്നെയാണ് നിങ്ങൾ ബലക്ഷനിൽ തോററത്

  • @jpvoiceviews1988
    @jpvoiceviews1988 4 года назад

    Ethintea update onnum vannillallooo..

  • @miniart2982
    @miniart2982 3 года назад

    Ration Card nu udan apply chey da

  • @yoonus6950
    @yoonus6950 2 года назад

    Kazhiyunnavarokke sahaayikkuka

  • @haseebhaneef7676
    @haseebhaneef7676 4 года назад +3

    Pavam makkal