സിനിമയിൽ പോലും ഇങ്ങനത്തെ കേട്ടാൽ കോരിത്തരിക്കുന്ന ഡയലോഗ് കേട്ടിട്ടില്ല

Поделиться
HTML-код
  • Опубликовано: 14 июн 2022
  • #Malayalam Film news #Malayalam Film Gossips #Malayalam News
    Our Email: filmmania2020@gmail.com
    Please Subscribe "Malayali Club" RUclips Channel
    Malayalam film news and Malayalam News

Комментарии • 1 тыс.

  • @likealone4263
    @likealone4263 2 года назад +267

    ഇദ്ദേഹത്തെ അറിയാത്തവരാണ് കമന്റ്‌ ബോക്സ്‌ മുഴുവൻ
    പേര് M a ലത്തീഫ്
    സെക്രട്ടറി കെപിസിസി (നിലവിൽ സസ്‌പെൻഷനിലാണ് )
    മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വലം കൈ എന്ന് വെച്ചാൽ ഭരണം കോൺഗ്രസിന്റെ കയ്യിൽ ആയിരുന്നെഗിൽ പോലീസ് സല്യൂട്ട് അടിക്കേണ്ട വെക്തിയാണ്.
    അനന്തപുരിയുടെ നായകൻ 🔥🔥🔥

    • @manojkumr6190
      @manojkumr6190 2 года назад +27

      അദ്ദേഹം ഒന്നാംതരം ഉഷിരൻ ആൺകുട്ടി 👌👌👌കോൺഗ്രസിൽ ഇതുപോലുള്ള ആളുകളെ കൂട്ടണം 👌

    • @shibumuhammed3919
      @shibumuhammed3919 2 года назад +4

      ഇത് കോൺഗ്രസ്സ് അല്ല.... കമ്മ്യുണിസ്റ്റ്

    • @rabeehkc309
      @rabeehkc309 2 года назад +3

      EtrayumArivukalNalkiyatinuNanni

    • @kozhiparambanfasil8096
      @kozhiparambanfasil8096 2 года назад +1

      Enthinna suspension kittiyathu

    • @dreamelectricals3020
      @dreamelectricals3020 2 года назад +1

      ​@@shibumuhammed3919 കോൺഗ്രസ്സിനെ കൊച്ചാക്കല്ല ടൈ .......

  • @musafir1139
    @musafir1139 2 года назад +1692

    ആ ചേട്ടനെ പോലീസ് കാർക്ക് അറിയാം,, അല്ലങ്കിൽ അവർ ഇങ്ങനെ നിൽക്കാൻ വഴിയില്ല,,, ഇങ്ങനെയുള്ള ആളുകൾ ആണ് ജനപ്രതിനിധികൾ ആയി വരേണ്ടത്,, ഇനിയുള്ള കാലം

    • @shameerkhan497
      @shameerkhan497 2 года назад +104

      ലത്തീഫിക്ക❣️ കോൺഗ്രസ്‌ പാർട്ടി യാണ് പുള്ളിയുടെ ജീവ വായു. ബട്ട്‌ കണ്ണൂർ സിങ്കം സുധാകരൻ പുള്ളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി പുള്ളിയുടെ ജനകീയത കണ്ടു.ഒരു സ്ഥാനവും ആഗ്രഹിക്കാത്ത കോൺഗ്രസ്‌ പാർട്ടിയിലെ ഒരു നിഷ്കളങ്ക വ്യക്തിത്വം. പുള്ളിയെ അറിയുന്നവർക്ക് അറിയാം.

    • @rasheedkuruppath4342
      @rasheedkuruppath4342 2 года назад +31

      ജനപ്രതനിധി ആയാൽ ഈ സ്വഭാവം മാറും സുഹൃത്തേ.. ഇയാൽ പഴയ ഏതോ പുലിയാണെന്ന് തോന്നുന്നു ? പോലീസിന് നന്നായി ഇയാളെ അറിയുകയും ചെയ്യാം..എന്നാലും 👍

    • @newkuttan6694
      @newkuttan6694 2 года назад +26

      ഞാൻ ഒരു 100 സ്റ്റാർ കൊടുത്തു 🙏👌

    • @joyantony953
      @joyantony953 2 года назад +14

      M A ലത്തീഫ്

    • @shrek4290
      @shrek4290 2 года назад +1

      Pp

  • @123su92
    @123su92 2 года назад +940

    പോലീസ്ക്കാരൻ ഇതൊക്കെ കേട്ട് പൊട്ടൻ ബിസ്കറ്റ് കണ്ട പോലെ നിൽക്കണമെങ്കിൽ ആ ഡയലോഗ് അടിച്ച ചേട്ടൻ പുലി തന്നെ ❤❤❤❤ഇതുപോലെ കുറച്ചു ആൺകുട്ടികൾ ഉണ്ടെങ്കിൽ ഒരിടത്തും ഒരുത്തനും കളിക്കില്ല 😍ചേട്ടാ ചേട്ടന് big സല്യൂട്ട് ❤

    • @user-lr1pn1ti4i
      @user-lr1pn1ti4i 2 года назад +16

      നിയമത്തെ കുറിച്ചുള്ള അറിവില്ലായ്മ ആണ് സഹോദര... ഒരു fir രജിസ്റ്റർ ചെയ്താൽ കോടതി കേറി ഇറങ്ങണ്ടേ

    • @sihabathrappulliyil5370
      @sihabathrappulliyil5370 2 года назад

      Innattile moonjiya niyamam aadhyam maattanam .. nalla reethikk pirannavaraaanenkil police kaarude theri vili kett veettil poyi urangaan pattilla .. eath bharanam vannalum eee policile varshathil chila nashicha vibhaagam nd .. avar aaan motham forsinn cheethapper..

    • @bilalaz1244
      @bilalaz1244 2 года назад +4

      👈 തൊടുക അതിനുശേഷം ഒരു ചുവന്ന വട്ടൻ കാണും അതിൽ അമർത്തു "🔔 " all ചെയ്യുക

    • @bilalaz1244
      @bilalaz1244 2 года назад +1

      👈 തൊടുക അതിനുശേഷം ഒരു ചുവന്ന വട്ടൻ കാണും അതിൽ അമർത്തു "🔔 " all ചെയ്യുക

    • @fishingtrip7937
      @fishingtrip7937 2 года назад +38

      അതിന് ആദ്യമായിട്ട് പൊലീസുകാരെ സാറെ എന്നുള്ള ആ വിളി നിർത്തണം അയാളെ പേരോ ഓഫീസറെ എന്നോ വിളിച്ചാൽ മതി ഈ സാറെ എന്ന ബ്രിട്ടീഷ് വിളിയിൽ ഇരു അടിമത്തം ഫീൽ ചെയ്യുന്നു
      ഇനിമുതൽ ആരും പൊലീസുകാരെ സാർ എന്നുവിളിക്കാതിരിക്കുക

  • @shylajashyla1419
    @shylajashyla1419 2 года назад +115

    ഇദ്ദേഹം ആരെന്നു അറിയില്ല എങ്കിലും ഇത്തരം ആളുകൾ ഈ കാലഘട്ടത്തിന് ആവശ്യമാണ്. അദ്ദേഹത്തിന് ഒരു big salute.

    • @suhail-bichu1836
      @suhail-bichu1836 2 года назад +9

      മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക.
      സ്ഥലം : കഠിനംകുളം (TVM)
      ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദം ഉയർത്താതെ, ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന ഒരു പുപ്പുലി,🤩
      അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌

    • @shylajashyla1419
      @shylajashyla1419 2 года назад +1

      @@suhail-bichu1836 👍👍👍👍

  • @ziyamk9148
    @ziyamk9148 2 года назад +123

    ഇത് അനന്തപുരിയുടെ സമരനായകൻ ഞങ്ങളുടെ പ്രിയപ്പെട്ട ലത്തീഫ് കാക്ക അനീതി ആരും കാണിച്ചാലും അതു ഏതു വലിയവനായാലും എതിർക്കാനും മുഖത്ത് നോക്കി ചോദിക്കാനും ആരേയും ഭയക്കാത്ത നട്ടെല്ലുള്ളവൻ

    • @SS-rx7pd
      @SS-rx7pd 2 года назад

      എന്നിട്ട് എന്തിനാവോ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തത്.

    • @suhail-bichu1836
      @suhail-bichu1836 2 года назад +6

      @@SS-rx7pd അത് പാർട്ടീ കാര്യം.
      പാർട്ടിയല്ലല്ലോ സമൂഹം

    • @shanilsuji1762
      @shanilsuji1762 2 года назад

      Ommen ചാണ്ടിയോട് question ചോദിച്ചോ?

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 6 месяцев назад

      @@suhail-bichu1836 aha oombii

  • @shivas-vq5hs
    @shivas-vq5hs 2 года назад +589

    Nice ആയി സമാധാനത്തോടെ സ്നേഹത്തോടെ ഒരു വിരട്ടൽ... പിന്നെ ഇതൊക്കെ കെട്ടു മിണ്ടാതെ ആ പോലീസ്കാർ ഇങ്ങനെ നില്കുന്നെങ്കിൽ ആ പറയുന്ന ആളുടെ റേഞ്ച് വേറെ വേറെ ലെവൽ ആണെന്നു മനസിലാക്കാം 👌🏻

    • @suhail-bichu1836
      @suhail-bichu1836 2 года назад +31

      കണ്ടിട്ട് ഒരു പഴയ കാരിരുമ്പാണെന്നു തോന്നുന്നു.

    • @rafeerafeeq8157
      @rafeerafeeq8157 2 года назад +6

      Camara undayitta

    • @salishkumarnc4833
      @salishkumarnc4833 2 года назад +16

      ആ പോലീസുകാരെന്റെ വയറ്റിൽ കുടം കമഴ്ത്തി വെച്ചിട്ടുണ്ടോ.

    • @Krishna-ammu
      @Krishna-ammu 2 года назад +1

      @@salishkumarnc4833 😂😂

    • @newkuttan6694
      @newkuttan6694 2 года назад +1

      👍

  • @rajeshbbabu7481
    @rajeshbbabu7481 2 года назад +83

    Dysp അദ്ദേഹം പറഞ്ഞത് കൊണ്ട് ഞാൻ പോകുന്നു. Dysp പറയണമെങ്കിൽ അദ്ദേഹത്തിന്റെ റയിഞ്ച് വേറെ ലെവലായിരിക്കണം. big Salute

    • @suhail-bichu1836
      @suhail-bichu1836 2 года назад +13

      മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക.
      സ്ഥലം : കഠിനംകുളം (TVM)
      ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദം ഉയർത്താതെ, ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന ഒരു പുപ്പുലി,🤩
      അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌

  • @joydsilva1022
    @joydsilva1022 2 года назад +305

    കൊള്ളാം ഇങ്ങനെ സഹജീവി സ്നേഹം കാണിക്കുന്നവരെയാണ് നമ്മുടെ നാടിനു ആവശ്യം.

    • @balansalalah5565
      @balansalalah5565 2 года назад +1

      penuvum.penuvendepoolceum
      kandupadekkatte..

  • @Calm-Cute
    @Calm-Cute 2 года назад +362

    എന്റെ പൊന്നു.... ആളും പോലീസും മാന്യന്മാർ ആയി.... ആളിന്റെ പക്വമായ മാസ്സ് diolog 👌🏻👌🏻👌🏻👌🏻

  • @jaseemvarkala2513
    @jaseemvarkala2513 2 года назад +425

    എത്ര ശാന്തമായും എന്നാൽ അതീവ ഗൗരവമായുമാണ് ആ ചേട്ടൻ പോലീസുകാരോട് സംസാരിക്കുന്നത്... ആ ചേട്ടനെ എനിക്കറിയില്ല ആ സംസാര ശുദ്ധിയുടെ പവിത്രത ആ ചേട്ടനിൽ ഉണ്ടെങ്കിൽ ഒരു ഭരണ കർത്താവിന്റെ സ്ഥാനത്തു സത്യത്തിൽ ആ ചേട്ടനെ പോലുള്ള ആളുകൾ വേണം ഇരിക്കുവാൻ

    • @psychocriminal927
      @psychocriminal927 2 года назад +7

      Mun Congress pravarthakan

    • @shabimon9888
      @shabimon9888 2 года назад

      Inna pinne Aa chettanum nashamavum🤣

    • @suhail-bichu1836
      @suhail-bichu1836 2 года назад +15

      മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക.
      സ്ഥലം : കഠിനംകുളം (TVM)
      ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദമുയർത്താതെ ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന പുപ്പുലി,🤩
      അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌

    • @shylajashyla1419
      @shylajashyla1419 2 года назад

      💯correct

    • @shylajashyla1419
      @shylajashyla1419 2 года назад

      @@suhail-bichu1836 👍👍

  • @velayudhankm8798
    @velayudhankm8798 2 года назад +79

    അനുസരണയുള്ള പോലീസ് 🌹പാവങ്ങളോട് കാണിക്കുന്ന ശൗര്യം ഒന്ന് കാണിച്ചു നോക്കാഞ്ഞത് എന്ത് ശ്വാസം അടക്കി പിടിച്ചു നിൽക്കുന്ന പോലീസിനെ കാണിച്ചു തന്ന ആ സഹോദരന് എന്റെ ബിഗ് സല്യൂട്ട് 🌹🌹🙏🙏🙏🙏

  • @anishanandan5393
    @anishanandan5393 2 года назад +43

    ആ പുള്ളിക്കാരൻ ആവുന്ന കാലത്തു പുലി ആയിരുന്നിരിക്കണം. ഇപ്പോൾ അദ്ദേഹം സ്വസ്ഥമായി ജീവിക്കുവായിരിക്കും പാർട്ടിയിൽ നിന്ന് ഒക്കെ മാറി. ആ സ്ത്രീയുടെ വേദന കണ്ട് അകത്തു ഉറങ്ങി കിടന്ന സിംഹം, സട കുടഞ്ഞു എഴുന്നേറ്റു. ഇതു സിനിമയെയും കവച്ചു വെച്ചു.

  • @Spongevloger
    @Spongevloger 2 года назад +279

    എന്തൊരു അനുസരണയോടെ കേട്ടു നിൽക്കുന്ന ഏമാന്മാർ!
    ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല.
    ഏതായാലും ശരി! കറുത്ത ഷർട്ട്‌ ഇട്ട ആ ചേട്ടൻ ആള് ഡീസന്റ് ആയി കാര്യം പറഞ്ഞു. എല്ലാവർക്കും അത് വ്യക്തമായി മനസിലായി. അടിപൊളി!

    • @rinadrinad.ibrahim3466
      @rinadrinad.ibrahim3466 2 года назад +11

      MA ലത്തീഫ്... kpcc മുൻ സെക്രട്ടറി...

    • @Christhudhasv
      @Christhudhasv 2 года назад +1

      അതാണ് മിണ്ടാതേണിണ്ണത് ഓക്കേ

    • @appuamal887
      @appuamal887 2 года назад +2

      അതാണ്‌ bro ലത്തീഫ് കാക്ക.... വേറെ ലെവൽ ആണ് പുള്ളി പറഞ്ഞത് ഒക്കെ സത്യമാണ്... CI യുടെ മുഖത്തു നോക്കി മാറി നിക്കട വേട്ടാ വളിയ എന്നു വിളിച്ചത് ഇപ്പോഴും ഓർമയുണ്ട്.... പുള്ളി ഉള്ളത് കൊണ്ടാണ് പല പ്രേശ്നങ്ങളിൽ നിന്നും ഞാൻ ഒക്കെ രക്ഷപെട്ടത് 😊😊😊

  • @openvoice6557
    @openvoice6557 2 года назад +647

    റിയൽ ലൈഫിലെ ആറാം തമ്പുരാൻ മാരും നീലകണ്ടന്മാരുമൊക്കെ ആണ് 👍🏻പൊളിച്ചു 😍😄

    • @Commentbox777
      @Commentbox777 2 года назад +1

      തിരുവനന്ദപുരം ദാമോദർ ജി അല്ലെ ഇത്..?ഒരു കാലത്തു ഗുണ്ടകളുടെ പേടി സ്വപ്നം..നിന്ന നിൽപ്പിൽ 20 ഇൽ പരം ആൾക്കാരെ ഒറ്റക്ക് നിലംപരിശാക്കിയ കാരിരുമ്പിന്റെ കരുത്തു. KGF ലെ പല ഡിലാലോഗും ഇദ്ദേഹത്തിന്റെ ആണെന്ന് പറയുന്നുണ്ട്.അതാണ് ദാമോദർജി..

    • @sumayyasashkar6802
      @sumayyasashkar6802 2 года назад

      Nte veettinte thott adutha nammude latheef kakka mass anu

    • @skrskr2043
      @skrskr2043 2 года назад

      നീല കുണ്ടനോ 🤭🤭🤭

    • @shibinbalubalu3716
      @shibinbalubalu3716 Год назад +1

      Athe....

  • @suhail-bichu1836
    @suhail-bichu1836 2 года назад +555

    മൗനം ഒരു ദൗർബല്യമായി കാണരുത്.😏
    അതാണ് പോലീസിനോട് പറയാനുള്ളത്.😶
    ലത്തീഫ്ക്കാനെപ്പോലെ പ്രതികരണ ശേഷിയുള്ളവർ ഇനിയുമുണ്ടാവട്ടെ,👏👏👏😍

    • @bilalaz1244
      @bilalaz1244 2 года назад +3

      👈 തൊടുക അതിനുശേഷം ഒരു ചുവന്ന വട്ടൻ കാണും അതിൽ അമർത്തു "🔔 " all ചെയ്യുക

    • @suhail-bichu1836
      @suhail-bichu1836 2 года назад

      @D Y F I ♦️ Comoroid 🤮🤮🤮🤮🤮🤮🤮

    • @onetwo3252
      @onetwo3252 2 года назад +6

      ഏത് ലത്തീഫ് 😂😂😂😂😂😂

    • @suhail-bichu1836
      @suhail-bichu1836 2 года назад +33

      @@onetwo3252 മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക.
      സ്ഥലം : കഠിനംകുളം (TVM)
      ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദമുയർത്താതെ ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന പുപ്പുലി,🤩
      അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌

    • @sarathbabu9634
      @sarathbabu9634 2 года назад

      👍👍💞

  • @shiyaskareparamban9796
    @shiyaskareparamban9796 2 года назад +92

    ലത്തീഫ് ഇക്കാ. 🔥🔥🔥🔥.തിരുവനന്തപുരം മുൻ യൂത്ത് കോൺഗ്രസ്‌ V. President..വെറും പുലി അല്ല.. പുപ്പുലി.... 💪

  • @DipuC-bb3hz
    @DipuC-bb3hz 2 года назад +268

    പോലീസ്‌കാരന്റെ വയർ പൊളി സാനം 👍❤

    • @4khl.
      @4khl. 2 года назад +2

      😂

    • @dileep_fan_boy
      @dileep_fan_boy 2 года назад +14

      അങ്ങനെ പറയരുത് ഒരാളെ ഒരിക്കലും അയാളുടെ body shaming ന്റെ പേരിൽ ഒന്നും പറയരുത് 🤬

    • @vipinotp6465
      @vipinotp6465 2 года назад

      @@dileep_fan_boy Onn poyeda avante oru bodyshaming thinn undakiyath ale alathe janmana undayath onum alalo....

    • @fazza433
      @fazza433 2 года назад +10

      @@dileep_fan_boy enna pinje fitness നിരോധിക്കണം enn paranj case kodukk pilllecha

    • @sreenath3736
      @sreenath3736 2 года назад

      @@fazza433 😂😂

  • @muhammadashique3670
    @muhammadashique3670 2 года назад +61

    ന്റെ പൊന്നേ...
    പറഞ്ഞതും പറയാതെപറഞ്ഞതും എമാന്മാർക്ക് മനസ്സിലായി.
    Big സല്യൂട്ട് sir👍

  • @AbdulRauf-rr6su
    @AbdulRauf-rr6su 2 года назад +17

    star എത്ര ആയാലും അദ്ദേഹത്തിൻ്റെ വാകുഗൾ മാന്യമായിട്ടാണ്🔥

  • @dhakshinadruvam3761
    @dhakshinadruvam3761 2 года назад +670

    അദ്ദേഹം സ്വന്തം ആവശ്യത്തിനാണ് ഇങ്ങനെ പറഞ്ഞിരിനതെങ്കിൽ ഒരു അഹഅംഗരി എന്ന് എല്ലാവരും പറയുമായിരുന്നു.. ഇത് മറ്റൊരാൾക്കുവേണ്ടി പറഞ്ഞപ്പോൾ റിയൽ ഹീറോ...... മാസ്സ്.... മാന്യമായ സംസാരം....

    • @Commentbox777
      @Commentbox777 2 года назад

      തിരുവനന്ദപുരം ദാമോദർ ജി അല്ലെ ഇത്..?ഒരു കാലത്തു ഗുണ്ടകളുടെ പേടി സ്വപ്നം..നിന്ന നിൽപ്പിൽ 20 ഇൽ പരം ആൾക്കാരെ ഒറ്റക്ക് നിലംപരിശാക്കിയ കാരിരുമ്പിന്റെ കരുത്തു. KGF ലെ പല ഡിലാലോഗും ഇദ്ദേഹത്തിന്റെ ആണെന്ന് പറയുന്നുണ്ട്.അതാണ് ദാമോദർജി..

    • @bibinmathew7613
      @bibinmathew7613 2 года назад +1

      Porichu muthe

    • @bibinmathew7613
      @bibinmathew7613 2 года назад

      Samooham verum thendikal mathramanu.avar nammal nasichupokunnundo ennu 24 manikoorum veekshichukondirikum.allathe rekshikan avar nokilla.athukondu ellarum ottayanmaravuka.ellam sredhichuvenam oro chuvadukalum vekkan.

    • @suhail-bichu1836
      @suhail-bichu1836 2 года назад +34

      മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക.
      സ്ഥലം : കഠിനംകുളം (TVM)
      ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദമുയർത്താതെ ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന പുപ്പുലി,🤩
      അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌

    • @Commentbox777
      @Commentbox777 2 года назад +1

      അതല്ല

  • @adensworld8095
    @adensworld8095 7 месяцев назад +4

    ഇങ്ങനെയുള്ള ആളുകൾക്ക് പോലീസ് സ്റ്റേഷനിൽ പോവാൻ പറ്റുള്ളൂ സാധാരണക്കാര് പോയ ആ സ്ത്രീയുടെ അവസ്ഥ തന്നെയാണ്💪🤝

  • @mohamadashique2396
    @mohamadashique2396 2 года назад +40

    ലത്തീഫ്ക്ക 💙💙
    പഴയ യൂത്ത് കോൺഗ്രസ്‌ ട്രിവാൻഡ്രം വൈസ് പ്രസിഡന്റ്‌..
    പഴയ പുലിയാണ്

    • @vishnuul2259
      @vishnuul2259 2 года назад +1

      Njmude muth😘😘😘aanu

    • @amanmohd5385
      @amanmohd5385 2 года назад

      Ippozhum puliyaan

    • @riyaz1830
      @riyaz1830 5 месяцев назад

      ഇപ്പോഴും

  • @subransubranmundaya1214
    @subransubranmundaya1214 2 года назад +77

    തെറ്റ്. കണ്ടാൽ. എത്ര. വലിയവനായാലും. കാര്യം. പറയാം. അതിൽ സ്റ്റാറിന്റെ. എണ്ണം. നോക്കണ്ട ആവശ്യമില്ല

  • @musthafapv8642
    @musthafapv8642 2 года назад +5

    ചേട്ടാ നിങ്ങൾ പുലിയാണ് നിങ്ങളെപ്പോലുള്ളവരെയാണ് ഈ നാടിനാവശ്യം തെറ്റ് കണ്ടാൽ
    *ഗർജിക്കുന്ന സിംഹം *
    നിങ്ങൾക്ക് ദൈവം ദീർഘായുസ് നൽകട്ടെ 👏👏👍🌹

  • @sabujohn3902
    @sabujohn3902 2 года назад +82

    അദ്ദേഹം ആരായാലും ഒരുപാട് ഇഷ്ട്ടം തോന്നുന്നു.
    ഇതുപോലെ നീതി ലഭിക്കാൻ നടക്കുന്ന 1000 ആളുകൾക്കിടയിൽ ഇതുപോലെ ഒരാള് ഉണ്ടായാൽ മതി.ആശ്വാസം കിട്ടാൻ.

    • @suhail-bichu1836
      @suhail-bichu1836 2 года назад +3

      കണ്ടിട്ട് പഴയൊരു കാരിരുമ്പാണെന്നു തോന്നുന്നു.

    • @suhail-bichu1836
      @suhail-bichu1836 2 года назад +4

      മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക.
      സ്ഥലം : കഠിനംകുളം (TVM)
      ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദമുയർത്താതെ ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന പുപ്പുലി,🤩
      അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌

    • @sabujohn3902
      @sabujohn3902 Год назад +1

      @@suhail-bichu1836 സൈബീരിയൻ കടുവ തന്നെ👌👍

  • @sac3588
    @sac3588 2 года назад +14

    എന്തൊരു dialogue... 👋👋👋👋 super... നമ്മളെല്ലാം ഇങ്ങനെ പറയേണ്ട അവസ്ഥ വന്നാൽ modulation ൽ എങ്കിലും ഏറ്റ കുറച്ചിലുണ്ടാവും ഇതു... ഒരേ modulation... സിംഹത്തിന്റെ മുരൾച്ച എന്നൊക്കെ കെട്ടിട്ടുള്ളു ഇപ്പോൾ കണ്ടു....

  • @pknm6702
    @pknm6702 5 месяцев назад +2

    👌👌👌👌👌👌👌👌👌👌ഇഷ്ട്ടമായി ഒരുപാട് ഒരുപാട്
    ഞാൻ വീണ്ടും വീണ്ടും കണ്ടു
    ഇയാൾ നമ്മുടെ പ്രധാനമാഡ്രിയായിരുന്നെങ്കിൽ എന്നാലോചിച്ചുപോയി കുരുട്ടുബുദ്ധിയും വർഗീയതയുമില്ലാത്ത ഒരു നട്ടെല്ലുള്ള പ്രധാനമന്ദ്രയെ കാണാമായിരുന്നു 🤌

  • @easystudiocreation8924
    @easystudiocreation8924 5 месяцев назад +2

    ഇത്തരം ആളുകൾ ഈ കാലഘട്ടത്തിന് ആവശ്യമാണ്. അദ്ദേഹത്തിന് ഒരു big salute.

  • @manojkumr6190
    @manojkumr6190 2 года назад +46

    മമ്മൂക്കയുടെ വോയിസ്‌ ചേട്ടന് 👌👌

  • @homesinger9208
    @homesinger9208 2 года назад +124

    പാവപ്പെട്ടവന്‍ പോലീസ് സ്റ്റേഷനില്‍ ചെന്നാൽ അവനോട് പുച്ഛം. പണക്കാരന്‍ ചെന്നാൽ അവന് ഇരിക്കാൻ കസേര. അതാണ് അവസ്ഥ 😓😐

  • @sukumaran7248
    @sukumaran7248 2 года назад +144

    (വിഷയം അറിയില്ല എങ്കിലും )
    ആ ഡയലോഗ് അടിച്ച ചേട്ടൻ ആണെന്റെ ഹീറോ !

    • @tintincreations143
      @tintincreations143 2 года назад

      🤣🤣

    • @suhail-bichu1836
      @suhail-bichu1836 2 года назад +2

      മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക.
      സ്ഥലം : കഠിനംകുളം (TVM)
      ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദമുയർത്താതെ ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന പുപ്പുലി,🤩
      അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌

    • @appuamal887
      @appuamal887 2 года назад +1

      ഇതൊക്കെ ചെറുത്... പണ്ട് ഒന്ന് ബൈക്ക് മാറ്റി വക്കാൻ പറഞ്ഞു ഞങ്ങളെ ചീത്ത വിളിച്ച ഒരു പൊലീസ് ഏമാൻ കണ്ടം വഴി ഓടിയതു ഒക്കെ ഇപ്പോഴും ഓർമയുണ്ട്... പുള്ളി ഇറങ്ങി നിന്നത്‌ ഇപ്പോഴും മാസ്സ് ആണ്.... കുറച്ചു ഒന്ന് ഒതുങ്ങി എന്നു തോന്നും നിങ്ങള്ക്ക് പക്ഷെ ഇല്ല... ഇത് അങ്ങനെ ഒതുങ്ങുന്ന മുതൽ അല്ല 🥰🥰🥰

  • @sinizeya
    @sinizeya 2 года назад +10

    ന്യായതിനുവേണ്ടിയാണു അദ്ദേഹം സംസാരിക്കുന്നത്. ആള് പുലികുട്ടിയാണ്. എങനെയുള്ളവരാവേണ്ടത് ഈ സമൂഹത്തിൽ ❤️👍🏻👌🏻

    • @suhail-bichu1836
      @suhail-bichu1836 2 года назад

      മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക.
      സ്ഥലം : കഠിനംകുളം (TVM)
      ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദം ഉയർത്താതെ, ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന ഒരു പുപ്പുലി,🤩
      അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌

  • @milus..5518
    @milus..5518 2 года назад +11

    ഇതുകാണുബോൾ ദേവാസുരം സിനിമയിലെ ലാലേട്ടനെ ഓർമ വരുന്നു 😊😄

  • @fayaroosfayaroos1542
    @fayaroosfayaroos1542 2 года назад +31

    ലത്തീഫ് ക്കാ തിരുവനന്തപുരം 🔥

    • @KOCHU_TOOWILD
      @KOCHU_TOOWILD 2 года назад

      പോലീസ് ലിസ്റ്റിലെ പഴയ റൗഡിയും ക്രിമിനലും നാട്ടുകാരുടെ പ്രിയപ്പെട്ടവനുമാവാം അദ്ദേഹം. അങ്ങനെയെങ്കിൽ പോലീസിനെ കണ്ട് പേടി തീർന്ന ഒരു തന്റെടി ആവും.

    • @abdulkalam-kl1582
      @abdulkalam-kl1582 2 года назад

      കമ്മ്യൂണിസ്റ് ആണോ

    • @kidilans1
      @kidilans1 2 года назад

      ullathano ?

  • @VIVAN_VEDATMIKA
    @VIVAN_VEDATMIKA 2 года назад +2

    ചേട്ടന്റെ കിടിലം voice.. Last ഡയലോഗ് super.. "എനിക്ക് രണ്ട് starum പത്തു starum ഒരുപോലെയാണ്..😀"

  • @sree3113
    @sree3113 2 года назад +97

    പോലീസുകാർക്ക് വയർ അറു ബോർ ആണ്.. പരമാവധി വയർ കുറക്കാനുള്ള വ്യായാമം ചെയ്യുക 🙏🙏

    • @DOMIOUS_MAGNUS
      @DOMIOUS_MAGNUS 2 года назад

      ഓ സെരി സാാർ

    • @anilct512
      @anilct512 2 года назад +1

      കുടവയർ ഉള്ളവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അണ്ടി എത്തില്ലാ അതു കൊണ്ട് വയർ കുറയ്ക്കണം -

    • @roadmaster3248
      @roadmaster3248 2 года назад

      ഇവനെയൊക്കെ ആനക്കാര്യത്തിനിടയിലാ അവന്റെ ചേനകാര്യം

    • @KDConqueror
      @KDConqueror 2 года назад

      Yes they should.

    • @suryajayapal2340
      @suryajayapal2340 2 года назад

      😅😅

  • @ansadansad7102
    @ansadansad7102 2 года назад +4

    ഈ കാക്ക ഒരു പുലിയാണ് വെറും പുലി അല്ലാ ഒരു (സിംഹം). പൊളി.
    ഡയലോഗ്. You aprasheet man. 🙏👍🙏👍🙏👍🙏👍❤❤❤❤❤

  • @santhoshkumarp8024
    @santhoshkumarp8024 2 года назад +52

    പോലീസ് എന്തു ചെയ്താലും ചോദിക്കാനും പറയാനും ആളില്ലാത്ത സ്ഥിതി ! ഈ മേദ്യോഗസ്ഥർക്ക് എന്താ പണി?

  • @naazsha9234
    @naazsha9234 2 года назад +243

    നമ്മുടെ പരാതി പറയാൻ പോയാൽ , ചില സ്‌റ്റേഷനിൽ പോലീസ്ന്റെ പെരുമാറ്റം മോശം ആണ് !! നമ്മൾ എന്തോ വലിയ തെറ്റ് ചെയ്ത പോലെ !!

    • @sumeshg3110
      @sumeshg3110 2 года назад +11

      അതെ എനിക്കും അനുഭവം ഉണ്ട്‌

    • @serialkiller7793
      @serialkiller7793 2 года назад +4

      100%

    • @thameempkp8109
      @thameempkp8109 2 года назад +4

      വളരെ ശരിയാണ്

    • @prasadpv9178
      @prasadpv9178 2 года назад +3

      സത്യം

    • @pranilap9224
      @pranilap9224 2 года назад +3

      എനിക്കും egane അനുഭവം ഉണ്ടായിട്ടുണ്ട്

  • @faisalfaiz8361
    @faisalfaiz8361 2 года назад +30

    സിനിമയിലും ഒരുപാട് കേട്ടിട്ടുണ്ട്
    ഇത്തരം മാസ് ഡയലോഗ്..
    എന്റെ പഴയ സ്വഭാവം എടുപ്പിക്കരുത്...
    ഞാൻ മുണ്ട് മടക്കി കുത്തിയാൽ
    എല്ലാം കാണിച്ചേ അടങ്ങൂ 😜

  • @sibips6525
    @sibips6525 2 года назад +107

    ചില പോലീസുകാർ, മനുഷ്യർ ആണെന്ന സ്വന്തമായി തോന്നൽ ഉണ്ടെങ്കിൽ ഇവന്മാരിൽ നിന്നും മോശമായ പ്രവർത്തികൾ ഉണ്ടാകില്ല. കുറെ ശവങ്ങൾ ഉണ്ട് ഇതിൽ.

    • @jkj4225
      @jkj4225 2 года назад

      അതെല്ലാം പിൻവാതിലുകാരു അന്തം അടിമ കമ്മി കളം ആണ് !!;??!?

    • @nowfalma1346
      @nowfalma1346 2 года назад +1

      65%

  • @Bluestar6930
    @Bluestar6930 2 года назад +315

    നക്സലിസം ഇല്ലാതായതോടെ പോലീസിന് ജനങ്ങളെ പേടിയില്ലാതായി
    ഭരണകൂട ഭീകരതയാണ് ഇവിടെ നടക്കുന്നത് .

    • @nizar.v.pnizar.v.p9617
      @nizar.v.pnizar.v.p9617 2 года назад +3

      ഇതൊക്കെ എത്രയോ കാലം മുൻപേ കാണുന്നു

    • @SureshKumar-zx5qd
      @SureshKumar-zx5qd 2 года назад +8

      മിക്കവാറും അത് തിരിച്ചു വരും

    • @ashwanthkp3725
      @ashwanthkp3725 2 года назад +2

      @D Y F I ♦️ Comoroid ni manasilakiyath para

    • @151in
      @151in 2 года назад +1

      @D Y F I ♦️ Comoroid ninak DYFI enrhanennenkilum ariyamo. Chumma aale koottan naattile partikaru commentik kodipidikkanum piruvu nadathanumokkayalle ninnekondunadakkunnathu. Enkil nee kanunnathonnumalla DYFI.

    • @mail2deepakjacob
      @mail2deepakjacob 2 года назад

      @D Y F I ♦️ Comoroid നക്സൽ = പ്രതികരണശേഷി

  • @sLmn174
    @sLmn174 2 года назад +50

    കളി അറിയുന്നവനാണ് ഇദ്ദേഹം അതുകൊണ്ടാണ് പോലീസ് ഇടിമിന്നലേറ്റ പോലെ നിൽക്കുന്നത് എല്ലാം ഇദ്ദേഹത്തിൻറെ വാക്കിൽ അടങ്ങിയിട്ടുണ്ട് ധൈര്യമായി 500 രൂപയുടെ മുദ്ര പേപ്പറിൽ ഇത് പകർത്തി എഴുതാം ....

    • @ashikas8844
      @ashikas8844 2 года назад +1

      M

    • @suhail-bichu1836
      @suhail-bichu1836 2 года назад +1

      👌

    • @kunhayammuabdulla8163
      @kunhayammuabdulla8163 2 года назад +1

      ലിപി തങ്കമായികൊള്ളട്ടേ

    • @afscreations571
      @afscreations571 2 года назад

      MA latheef 🔥🔥🔥

    • @suhail-bichu1836
      @suhail-bichu1836 2 года назад

      മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക.
      സ്ഥലം : കഠിനംകുളം (TVM)
      ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദമുയർത്താതെ ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന പുപ്പുലി,🤩
      അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌

  • @_roxine_saviou7708
    @_roxine_saviou7708 2 года назад +109

    നീതി അതാവണം മുന്പിട്ട് നിൽകേണ്ടത്..
    നിയമം പാലിക്കാൻ പോലീസിനറിയില്ലെങ്കിൽ നീതിയുടെ പേരിൽ ചോദ്യം ചെയ്തേ പറ്റൂ

  • @user-tn4yw6us9i
    @user-tn4yw6us9i 2 года назад +10

    നല്ല ഘനഗംഭീര്യമുള്ള വോയിസ്‌ 👌👌

  • @sudheerzaman3659
    @sudheerzaman3659 2 года назад +12

    യാ മോനേ യമ്മാതിരി ഡയലോഗ് തീ പൊരി 🔥🔥

  • @vince_4u
    @vince_4u 2 года назад +40

    He is.... Strong... His words says a lot about his history...👌🏻👌🏻

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 2 года назад +16

    മാന്യമായ വില്ലൻ...
    നല്ല സംസാരം..
    ഇദ്ദേഹത്തെ പോലീസുകാർക്ക് അറിയാം..
    എന്തായാലും പൊളി

  • @__love._.birds__
    @__love._.birds__ 2 года назад +44

    ❤️❤️😍🥰😘ചേട്ടായീ എന്ന പോലെ പോളി ആണ്.. പോലീസിനെ ബഹുമാനം ഓക്കേ തന്നെ പക്ഷേ ചിലപ്പോൾ മാന്തൻ തോന്നും.. എന്റെ ചേട്ടൻ പോലീസിൽ ആണ് പക്ഷേ അരയും വേദനിപ്പിക്കാൻ പോവാറില്ല കാരണം രണ്ട് മക്കൾ നമുക്ക് ഉണ്ട് കുടുംബം ഉണ്ട് ചേട്ടൻ പറയുന്നത് നമുക്ക് പറ്റുന്നത് പോലെ സഹായം ചെയ്തു കൊടുക്കണം മറ്റുള്ളവരേ വേദനിപ്പിച്ചോണ്ട് ആവരുത് മുന്നോട്ടു ഒള്ള ജീവിതം ഏത്

    • @jagadeepbalan3512
      @jagadeepbalan3512 2 года назад +2

      Very Correct

    • @muhammedchchirammalh3365
      @muhammedchchirammalh3365 2 года назад +3

      ഏതു സ്ഥാനത്ത് ഇരിക്കുമ്പോഴും മാന്യതയും ബഹുമാനവും പരസ്പരം പുലർത്തണം ചിലർ പോലീസ് ഡ്രൈവറെ കണ്ടാൽ തോന്നും അവിടുത്തെ എസ്ഐയുടെ പവർ അദ്ദേഹത്തിനാണ് എന്ന് പൊതുജനത്തോട് മാന്യത കാണിക്കുമ്പോൾ തിരിച്ച് റെസ്പെക്റ്റ് ചെയ്യും

    • @shaijupeter3023
      @shaijupeter3023 2 года назад

      ❤❤❤❤

    • @__love._.birds__
      @__love._.birds__ 2 года назад

      @@muhammedchchirammalh3365 എന്റെ കെട്ടിയോൻ ഡ്രൈവർ അല്ലാ Ci. ആണ് 😏😏

    • @maksachumaaya1471
      @maksachumaaya1471 2 года назад

      @@__love._.birds__ എവിടെ

  • @SumeshKumar-bn6ph
    @SumeshKumar-bn6ph 2 года назад +9

    നട്ടല്ലെ ഉള്ള ഒരു ചെട്ടൻ👍👍👍🙏🙏🙏

    • @suhail-bichu1836
      @suhail-bichu1836 2 года назад

      മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക.
      സ്ഥലം : കഠിനംകുളം (TVM)
      ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദമുയർത്താതെ ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന പുപ്പുലി,🤩
      അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌

  • @RAINDROPSCreation
    @RAINDROPSCreation 2 года назад +12

    ഇദ്ദേഹം ആരാണാവോ.. 😊 എന്തായാലും സ്വന്തം ആവശ്യത്തിനോ... വല്ല്യ ആളാവാനോ പറഞ്ഞതല്ല... ഒരു നീതിക്ക് വേണ്ടി പറഞ്ഞതാ...വാക്കുകൾ ശാന്തമാണെങ്കിലും.. വളരെ ഗൗരവത്തോടെ സംസാരിക്കുന്നു..

  • @sibisibin2067
    @sibisibin2067 2 года назад +6

    Maas dailogue....... 🔥🔥🔥🔥🔥പോലീസ് രാഷ്ട്രീയക്കാരുടെ അടിമകൾ ആണ്.....

  • @ahasabck5025
    @ahasabck5025 2 года назад +39

    ഇദ്ദേഹത്തിന്റെ സംസാരം കേൾക്കുമ്പോൾ അറിയാം ആള് പുപ്പുലിയാണ് എന്ന്.. നല്ല പക്വതയുള്ള സംസാരം.. ഒരുത്രില്ലർ സിനിമയിലെ സീൻ കണ്ടതുപോലെ തോന്നിപോകുന്നു അളന്നു മുറിച്ചുള്ള സംസാരം...👏👏👏ഇനി നാളെ ഇയാൾ വലിയ ഗുണ്ടയാണ് എന്ന് പറഞ്ഞു പോസ്റ്റ്‌ കാണാൻ ഇടയുണ്ട്... അങ്ങനെ ആരെങ്കിലും പറഞ്ഞാലും ഇങ്ങനെയുള്ള ആണത്തം ഉള്ളയാളേ.. അങ്ങനെ അഭിസംബോധനം നടത്തിയാൽ അത് കേരളക്കരയിലെ യുഗപുരുഷനായി നമുക്ക് ഇദ്ദേഹത്തെ കണക്കാകാം.... ചേട്ടോ കണ്ണൂരിലൊക്കെ ഇടയ്ക്കു വരണം കേട്ടോ...... 😘😘😘പെരിത്തിഷ്ട്ടായി......

    • @suhail-bichu1836
      @suhail-bichu1836 2 года назад

      👌👌

    • @suhail-bichu1836
      @suhail-bichu1836 2 года назад

      മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക.
      സ്ഥലം : കഠിനംകുളം (TVM)
      ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദം ഉയർത്താതെ, ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന ഒരു പുപ്പുലി,🤩
      അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌

  • @user-tw3gv8qt6h
    @user-tw3gv8qt6h 2 года назад +5

    ആ പതുങ്ങിയുള്ള ഗർജ്ജനത്തിൽ അറിയാം ഇതിനു മുമ്പ് ആ നാട്ടിൽ പുലികളെ വേട്ടയാടിയ സിംഹമാണ് അദ്ദേഹമെന്ന്..

    • @suhail-bichu1836
      @suhail-bichu1836 2 года назад

      മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക.
      സ്ഥലം : കഠിനംകുളം (TVM)
      ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദം ഉയർത്താതെ, ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന ഒരു പുപ്പുലി,🤩
      അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌

  • @anandhur6622
    @anandhur6622 2 года назад +8

    ഞാൻ ഈ സ്ഥാനത്തു ഓർത്തു പോയത് Mr. ഗണേഷ് കുമാറിനെ ആണ്..

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 2 года назад +1

    ഇതൊക്കെ ആ ചേട്ടൻ പറയുന്നത് ഒരു രക്ഷയിലെങ്കിൽ ആയാൾ കൈകാര്യം ചെയ്യും Full Sapport

  • @sulaimanmt3675
    @sulaimanmt3675 2 года назад +46

    ഇത്രേ ഒള്ളൂ പോലീസല്ല പട്ടാളം ആയാലുംസഹികെട്ടു മാന്യമായി അങ്ങോട്ട്‌ ചെന്ന് ജനങ്ങൾ പ്രതികരിച്ചാൽ തീരും ഇനി അതാണ് വേണ്ടത്... എന്ന രീതിയിലാണ് ഇപ്പൊ കേൾക്കുന്ന വാർത്തകളും നമ്മുടെ നാടിന്റെ അവസ്ഥയും.... കഷ്ടം... പാവം പൊതുജനം.... എന്താ ചെയ്യാ!!!

    • @sandhesh900
      @sandhesh900 2 года назад

      പട്ടാളത്തിൻ്റെ അടുത്ത് അനാവശ്യം കാണിച്ചാൽ അരിപ്പയാകും
      ഇത് ഇന്ത്യൻ ആർമി

  • @AnimeFan1OfAllTime
    @AnimeFan1OfAllTime 2 года назад +12

    He is confident about what he is saying, 👍

  • @aneeshosm
    @aneeshosm 2 года назад +1

    ഇതുപോലുള്ള ആൾക്കാർ മുണ്ട് മടക്കിക്കുത്തി ഇറങ്ങണം എന്നാലേ ഇനി നാട് രക്ഷപ്പെടൂ

  • @susheelaedivanna5811
    @susheelaedivanna5811 2 года назад +2

    ഹായ് സൂപ്പർ സംമ്പാഷണം ഗംഭീരം ഇതാണ് വിദൃഭൃസയോഗൃത സൗമൃതയും ഉണ്ട്

  • @zubairpalakkad8083
    @zubairpalakkad8083 2 года назад +12

    🥰🥰🥰🥰🥰 ഇങ്ങനെ ഉള്ള ദീരൻമാർ ആയ ആൺകുട്ടികൾ വേണം. എന്നാലേ പഴയ പോലീസ് കാരേ തിരിച്ചു ലഭിക്കൂ

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 года назад +50

    ഇവനാരായാലും തല നിറയെ സ്റ്റാർ
    അടിക്കടാ രണ്ടു കൈ കൊണ്ടും സല്യൂട്ട്ട്
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
    🥑🥑🥑🥑🥑🥑🥑
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @riyaz1830
      @riyaz1830 2 года назад +1

      ഇതാണ് MA ലത്തീഫ്... 🔥🔥🔥... ഉമ്മൻ‌ചാണ്ടിയുടെ തലസ്ഥാനത്തെ വലം കൈ...KPCC സെക്രട്ടറി ആരുന്നു....ഇപ്പോൾ പാർട്ടിയിൽ നിന്ന് സസ്പെന്റു ചെയ്യപ്പെട്ടു... പോലീസ് സ്റ്റേഷൻ ഒക്കെ പുള്ളിക്ക് കോപ്പാണ് 😂... പുള്ളി വന്നാൽ ഏമാന്മാരൊക്കെ ഒന്ന് വിറക്കും... സാധാരണക്കാരായ ഒരു വലിയ വിഭാഗം പ്രവർത്തകർ എപ്പോഴും കൂടെ ഉണ്ട്....

  • @Muhammed-ue4ew
    @Muhammed-ue4ew 2 года назад +13

    MA ലത്തീഫ് കാക്ക ♥️💪

  • @sumaunni7047
    @sumaunni7047 2 года назад +13

    പോലീസുകാര് മിണ്ടാതെ ഇരിക്കണം എങ്കിൽ ആ ചേട്ടൻ അത്രയ്ക്ക് ബഹുമാനം അർഹിക്കുന്ന ആളാണ് എന്നാലും ആരാണാവോ👏👏👏

    • @safeerkadavilakamtalks639
      @safeerkadavilakamtalks639 2 года назад +2

      M a latheef. Congress former kpcc sectry

    • @suhail-bichu1836
      @suhail-bichu1836 2 года назад +3

      മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക.
      സ്ഥലം : കഠിനംകുളം (TVM)
      ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദമുയർത്താതെ ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന പുപ്പുലി,🤩
      അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌

    • @sumaunni7047
      @sumaunni7047 2 года назад

      👏👏👏👏👏

    • @sumaunni7047
      @sumaunni7047 2 года назад

      @@suhail-bichu1836 Thanks

  • @brijeshbhuvanendran2959
    @brijeshbhuvanendran2959 2 года назад +3

    😍ചേട്ടാ ചേട്ടന് big സല്യൂട്ട് ❤

  • @yoonus6950
    @yoonus6950 2 года назад +5

    Mammootty sound mammootty daylog chettan polichu💪

  • @deepapeter5475
    @deepapeter5475 2 года назад +1

    Wooow Superb, No words,Let him come to Malayaalam Moovie for Mass Dialogue Presentation Sir Salute

  • @rajeshedapally65
    @rajeshedapally65 2 года назад +1

    his words were very crisp and clear !!! my god goose bumps .........😍😍😍

  • @abdulrasheedvp5872
    @abdulrasheedvp5872 2 года назад +7

    ഇയാൾ ഒരു കൊമ്പൻ തന്നെ ഏതു പാർട്ടി കാരനായാലും പൊളിച്ചു മച്ചാനെ പൊളിച്ചു

    • @suhail-bichu1836
      @suhail-bichu1836 2 года назад +2

      കണ്ടിട്ട് ഒരു പഴയ കാരിരുമ്പാണെന്നു തോന്നുന്നു.

    • @tinuthomas1284
      @tinuthomas1284 2 года назад

      Pullikaran congress annu

    • @suhail-bichu1836
      @suhail-bichu1836 2 года назад

      മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക.
      സ്ഥലം : കഠിനംകുളം (TVM)
      ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദമുയർത്താതെ ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന പുപ്പുലി,🤩
      അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌

  • @danicristyd4438
    @danicristyd4438 2 года назад +10

    ക്ഷമിക്കുന്നവന്റെ ക്ഷമ പരീക്ഷിക്കാൻ പാടില്ല.... ക്ഷമ കൈ വിട്ടാൽ അവൻ ഭ്രാന്തനാകും....... സൂക്ഷിച്ചോ""""

  • @shamnadkhan29
    @shamnadkhan29 2 года назад +11

    കൊള്ളാം... മാന്യനാണ്.. അന്തസ്സ് ഉണ്ട്... Power ഉണ്ട്... 🔥🔥🔥

    • @suhail-bichu1836
      @suhail-bichu1836 2 года назад

      മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക.
      സ്ഥലം : കഠിനംകുളം (TVM)
      ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദമുയർത്താതെ ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന പുപ്പുലി,🤩
      അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌

    • @vishnuv3688
      @vishnuv3688 2 года назад

      ആ ഒരു കുറവുള്ളു

  • @DileepKumar-ro7vz
    @DileepKumar-ro7vz 2 года назад +1

    ചേട്ടൻ സൂപ്പർ ഇതാവണം മനുഷ്യൻ മാസ്

  • @shijutr9335
    @shijutr9335 2 года назад +5

    ഈ ചേട്ടന് പോലീസുകാർക്ക് പരിചയമുണ്ട് അല്ലാതെ ഇങ്ങനെ ഒന്നും പറയാൻ പറ്റില്ല

    • @suhail-bichu1836
      @suhail-bichu1836 2 года назад

      മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക.
      സ്ഥലം : കഠിനംകുളം (TVM)
      ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദമുയർത്താതെ ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന പുപ്പുലി,🤩
      അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌

  • @user-fo1ms8hv2k
    @user-fo1ms8hv2k 2 года назад +41

    ❤❤ ❤ He is outstanding.. Body language itself meant alot.. His backlife got a history, I am damn sure. 🔥🔥
    Simple but powerful ❤❤
    ❤കളി അറിയാവുന്നവൻ ആണ്

  • @abbasmoothikkal133
    @abbasmoothikkal133 2 года назад +4

    ഒരാൺകുട്ടിയെ കണ്ടു.. കുറേ നാളുകൾക്ക് ശേഷം ❤

    • @suhail-bichu1836
      @suhail-bichu1836 2 года назад

      മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക.
      സ്ഥലം : കഠിനംകുളം (TVM)
      ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദമുയർത്താതെ ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന പുപ്പുലി,🤩
      അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌

  • @iqbalbabu-1705
    @iqbalbabu-1705 5 месяцев назад

    ഇതാണു പോലിസ് ഉദ്യോഗസ്ഥൻ കേരളം ബഹുമാനിയ്ക്കുന്ന ഉദ്യോഗസ്ഥർ അയാൾ ആരുമാകട്ടെ അയാളെ കേൾക്കുന്ന ഉദ്യോഗസ്ഥർ, ഉന്നതർകാണട്ടെ. സഹജിവികളൊട് മന്യതയില്ലാതെ പെരുമാറുന്നവരും കാണട്ടെ ഈ ഉദ്യോഗസ്ഥരെ🙏🙏

  • @chandrasekaranj5538
    @chandrasekaranj5538 2 года назад +3

    This type of performance is grater than cinema style. What a obedience performed by the uniform personnel.

  • @motogarage4616
    @motogarage4616 2 года назад +4

    👌👌👌👌 പൊളി മാൻ 🔥🔥🔥 ❤️❤️❤️

  • @Refuge...010
    @Refuge...010 2 года назад +2

    എനിക്കും ആ സ്റ്റാർ വാല്യൂ അങ്ങ് ഇഷ്ടപ്പെട്ടു...... നല്ല നിലപാട് 😃

  • @shajipaul312
    @shajipaul312 2 года назад +1

    Super chettaaa big salute 👍👍👍

  • @vishnudas5781
    @vishnudas5781 2 года назад +9

    യാ മോനെ മരണമാസ് ചേട്ടൻ ❤❤❤

  • @pidivalli-007.
    @pidivalli-007. 2 года назад +3

    Vaaaaaaaadaa പൊളി 🔥🔥🔥🔥🔥🔥🔥❤️❤️

  • @drishyak3777
    @drishyak3777 2 года назад +8

    സിനിമയെ പോലും വെല്ലുന്ന ഡയലോഗ് .... മാസ്സ് മാസ്സ് മാസ്സ് 👌🏻👌🏻👌🏻👌🏻👌🏻👌🏻

    • @suhail-bichu1836
      @suhail-bichu1836 2 года назад +2

      മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക.
      സ്ഥലം : കഠിനംകുളം (TVM)
      ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദമുയർത്താതെ ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന പുപ്പുലി,🤩
      അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌

  • @moliashrafmoliashraf9335
    @moliashrafmoliashraf9335 2 года назад +1

    Latheef congrats katta support

  • @jobbyjohn8674
    @jobbyjohn8674 2 года назад +5

    Great voice. ❤❤

  • @lion8264
    @lion8264 2 года назад +149

    കേരളത്തിലെ ജനങ്ങൾ പ്രതികരിക്കേണ്ട സമയം... ആയി... അപ്പോൾ ഒരു രായാവും മണിയടിക്കാരും... പടയാളികളും.. നേരെ നിൽക്കില്ല... പാർട്ടി അല്ല വലുത്... ജനങ്ങൾ ആണ്.. ജനശക്തി അതിനു മുന്നിൽ ഒരു രായാവും ഒരു കോപ്പും അല്ല.... 👍.. 👹

    • @suhail-bichu1836
      @suhail-bichu1836 2 года назад +1

      👌👌

    • @mschannel7767
      @mschannel7767 2 года назад

      നീ കോഴിക്കോട്ടുകാരനാണല്ലേ

    • @dawnpaantony98
      @dawnpaantony98 2 года назад +1

      താങ്കളും ആ ജനങ്ങളിൽ പെടുന്നില്ലേ .....
      പിന്നെന്തു ക്കൊണ്ട് ?...........

    • @shareefsharees4433
      @shareefsharees4433 2 года назад +2

      ജെനങ്ങൾ പാർട്ടി നോക്കാതെ അനീതിക്കെതിരെ ഒറ്റകെട്ടായി നിൽക്കണം അതാണ് വേണ്ടത്

    • @maheshm7313
      @maheshm7313 2 года назад +1

      @@mschannel7767 അല്ല ചിറയിൻകീഴ് കോൺഗ്രസ്‌ പാർട്ടി നേതാവ് ലത്തീഫ്

  • @hasheebmecheri7038
    @hasheebmecheri7038 2 года назад +1

    Masha allha.. anna super

  • @sureshr7937
    @sureshr7937 2 года назад +1

    ബിഗ് സല്യൂട്ട് സാർ 🌹🌹👍🌹🌹🌹👍👍👍👍

  • @icomptrading5914
    @icomptrading5914 2 года назад +49

    നമ്മുടെ സ്വന്തം ലത്തീഫ്ക്ക ❤️😍

    • @yehsaoo5243
      @yehsaoo5243 2 года назад +3

      Scene aano

    • @suhail-bichu1836
      @suhail-bichu1836 2 года назад +1

      ആളെങ്ങിനെയാ?
      കണ്ടിട്ട് പഴയ ഒരു കാരിരുമ്പാണെന്നു തോന്നുന്നു.

    • @mohamadashique2396
      @mohamadashique2396 2 года назад +5

      No..ലത്തീഫ്ക്ക 💙💙
      പഴയ യൂത്ത് കോൺഗ്രസ്‌ ട്രിവാൻഡ്രം വൈസ് പ്രസിഡന്റ്‌..
      പഴയ പുലിയാണ്

    • @shafeekj9983
      @shafeekj9983 2 года назад

      ഈ നേതാവിനെ ആണ് കെ. സുധാകരൻ ആരുടേയോ വാക്കും കേട്ട് പാർട്ടീന്ന് പുറത്താകീരിക്കുന്നത്

    • @suhail-bichu1836
      @suhail-bichu1836 2 года назад +1

      മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക.
      സ്ഥലം : കഠിനംകുളം (TVM)
      ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദമുയർത്താതെ ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന പുപ്പുലി,🤩
      അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌

  • @mdmubassirmp1410
    @mdmubassirmp1410 2 года назад +4

    Romaanjam varunnu chettan pollichu🔥💥💪

  • @sirajutheensiraj4780
    @sirajutheensiraj4780 2 года назад +1

    സൂപ്പർ മോഹൻലാൽ തോറ്റു പോകു 👍👍👍👍

  • @parthansb1745
    @parthansb1745 2 года назад +1

    കലക്കി മച്ചു 👍👍👍👍

  • @surabhisubash7117
    @surabhisubash7117 2 года назад +16

    ഇങ്ങനെ ഉള്ള ഒരാൾ എന്റെ നാട്ടിൽ ഉണ്ടായിരുന്നു എം ജയചന്ദ്രൻ അയാൾ ഇന്ന് ഇല്ല 😭 മരിക്കില്ല ഞങ്ങളുടെ മനസിൽ എന്നും അയാൾ ഉണ്ടാവും

    • @jijijoseph8398
      @jijijoseph8398 2 года назад +1

      പോലീസ് കൈകാര്യം ചെയ്തതാണോ?

    • @suhail-bichu1836
      @suhail-bichu1836 2 года назад

      മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക.
      സ്ഥലം : കഠിനംകുളം (TVM)
      ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദമുയർത്താതെ ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന പുപ്പുലി,🤩
      അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌

  • @shyleshshylesh270
    @shyleshshylesh270 2 года назад +3

    1 സൂപ്പർ പൊളിച്ചു

  • @groottomoon3870
    @groottomoon3870 2 года назад

    മടക്കി കുത്തിയ മുണ്ട് ഡയലോഗ് ശരിയാക്കാൻ അഴിച്ചിട്ട അണ്ണന്റെ കൂടെ ആണ് നമ്മൾ 💪💪💪

  • @shamsi1060
    @shamsi1060 2 года назад +1

    Poli poli neela kandaaa

  • @muhammediqbal5985
    @muhammediqbal5985 2 года назад +4

    എനിക്ക് ഇതുകാണുമ്പോള് ഒരു സിനിമ ഡയലോഗ ഓർമ വരുന്നത് ദർമജൻ ബിലാൽ 🤣🤣🤣

  • @greenlifetipz4459
    @greenlifetipz4459 2 года назад +19

    നക്ഷത്രം എണ്ണി കൊണ്ടിരിക്കുന്ന ഏമാൻ : എണ്ണക്കം തെറ്റിക്കാതെ പോടോ...🤔🎆🎆😝😂

  • @lineeshsarasan9488
    @lineeshsarasan9488 2 года назад

    പോളി ..അമ്പോ ...ഒരു രക്ഷയുമില്ല ...മാന്യമായ മാസ് ഡയലോഗ്

  • @rafinv8534
    @rafinv8534 2 года назад +2

    രഞ്ജിപണിക്കരുടെ ആരായിട്ട് വരും. So super dialogs.. 🌹

    • @suhail-bichu1836
      @suhail-bichu1836 2 года назад

      മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക.
      സ്ഥലം : കഠിനംകുളം (TVM)
      ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദമുയർത്താതെ ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന പുപ്പുലി,🤩
      അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌