യുവാവ് പോലീസ് സ്റ്റേഷനിൽ വന്ന് ഇങ്ങനെ ചോദിക്കുമെന്ന് പോലീസുകാരും ചിന്തിച്ചു കാണില്ല

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 1,9 тыс.

  • @abdulmajeedmajeed141
    @abdulmajeedmajeed141 3 года назад +4171

    എൻറെ ജീവിതത്തിൽ ആദ്യമായി കണ്ട ധീരനായ ചെറുപ്പക്കാരൻ
    100ബിഗ് സല്യൂട്ട് 👏👏👏

    • @sundarakilladi8233
      @sundarakilladi8233 3 года назад +10

      😍😘😘😘😘oru 1000like 😍😘

    • @rafeerafeeq8157
      @rafeerafeeq8157 3 года назад +3

      Kachara natil undayal adichu odikum police👍👍

    • @mansoorpp3028
      @mansoorpp3028 3 года назад +7

      My brother

    • @pradeepraju9027
      @pradeepraju9027 3 года назад +4

      Appol neeyum nintappanum ninte nattukarum analle

    • @sahidvlog916
      @sahidvlog916 3 года назад

      @@pradeepraju9027 നീ എന്താണ് ഉദേശിച്ചത് 🤔

  • @sisirsasidharan8608
    @sisirsasidharan8608 7 месяцев назад +56

    പോലീസ് പലപ്പോളും നിരപരാധികളെ തല്ലാറുണ്ട്..... ചേട്ടന് ഒരു ബിഗ് സല്യൂട്

  • @anwarneerchal7503
    @anwarneerchal7503 3 года назад +1879

    അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ,,🏅🏅🏅🏅🏅🏅🏅

  • @anumohan5380
    @anumohan5380 3 года назад +305

    ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജ് ൽ മാത്രമേ കണ്ടിട്ടുള്ളു... 💪നീ ഒരു കില്ലാടി തന്നെ മുത്തേ.. പൊളിച്ചു. 👍

    • @praveenaaprakash
      @praveenaaprakash 7 месяцев назад

      നിനക്കെങ്ങനെ കിട്ടി ഈ ധൈര്യം?

  • @ecshameer
    @ecshameer 3 года назад +2031

    ഇജ്ജ് എന്നെ തമാശക്ക് തല്ലിയതാ...എന്നെ ആ ചോദ്യം പൊളി💪💪💪💪✌️,
    ഇനിയും ഇങ്ങനെയുള്ള ചോദ്യങ്ങൾ ജനങ്ങളിൽ നിന്ന് വരട്ടേ💪💪💪

  • @suniljosephscreations2214
    @suniljosephscreations2214 3 года назад +282

    യൂണിഫോം ഇട്ടാൽ നാട്ടുകാരുടെ മെക്കിട്ടു കേറാനുള്ള ലൈസൻസ് കിട്ടിയെന്ന ചില പോലീസുകാരുടെ ധാർഷ്ട്യത്തിന് അവരുടെ മടയിൽ കയറി ചോദിച്ച ധീരന് അഭിനന്ദനങ്ങൾ....

  • @dontmesswithme-ez6zy
    @dontmesswithme-ez6zy 3 года назад +1864

    അയാളുടെ ധൈയിരം ഇരിക്കട്ടെ 😃👍⚡️

    • @hellooohaiii
      @hellooohaiii 3 года назад +19

      പോലീസ് സ്റ്റേഷനിൽ കയറി si യെ അടിച്ച എന്നോടാ ബാല 😅😅😅

    • @dontmesswithme-ez6zy
      @dontmesswithme-ez6zy 3 года назад +2

      @@hellooohaiii 🤣 ok da

    • @jafarm8340
      @jafarm8340 3 года назад +2

      Nice molu

    • @mumthassameer7631
      @mumthassameer7631 3 года назад

      😂😂😂

    • @haneef916
      @haneef916 3 года назад +1

      @@hellooohaiii ok da

  • @mydream8257
    @mydream8257 3 года назад +143

    പോലീസ് സ്റ്റേഷനിൽ ചെന്ന് ചോദിക്കാന് കാണിച്ച ദൈര്യത്തിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.. ❤️👍❤️

  • @abdulnasarcm6163
    @abdulnasarcm6163 3 года назад +681

    ഇത് കണ്ടിട്ട് രോമാഞ്ചം വന്നുപോയി. ഇതു പോലത്തെ യുവാക്കൾ ഉയർന്നു വരട്ടെ. ഈ യുവാവിന് ഇരിക്കട്ടെ ഒരു 10000 കുതിര പവൻ 👍👍👍

  • @vinodvinoda.n4496
    @vinodvinoda.n4496 3 года назад +369

    ഒന്നും നോക്കരുത് തല്ലിയവനെ ഇരുട്ടത്ത് കിട്ടിയ പലിശയടക്കം കൊടുത്തോളണം

    • @shyjutk8547
      @shyjutk8547 3 года назад +6

      ഇതേ പറ്റു ഈ ചില --മാർക്ക്

    • @shareefshareef3621
      @shareefshareef3621 3 года назад +14

      ഇരുട്ടതല്ല കൊടുക്കണ്ടത് യൂണിഫോം ഇല്ലാതെ എവിടേ കണ്ടാലും അവിടെ വെച്ച് തന്നെ കൊടുക്കണം.. യൂണിഫോം ഇല്ലങ്കിൽ അവരും നമ്മളും സാദാരണക്കാരാണ്.. അനാവശ്യമായി ഉഭദ്രവിക്കുമ്പോൾ അങ്ങനെ തന്നെ ചെയ്യണം

    • @satharvv3502
      @satharvv3502 8 месяцев назад

      😂😂😂

    • @shynads5148
      @shynads5148 8 месяцев назад +1

      True

    • @HopefulSleepingCatcok
      @HopefulSleepingCatcok 8 месяцев назад +5

      റിട്ടയർ ചെയ്ത അന്ന് കൊടുത്ത സംഭവം എന്റെ നാട്ടിൽ പണ്ട് ഉണ്ടായിട്ടുണ്ട്

  • @noonukunjappis600
    @noonukunjappis600 3 года назад +910

    തിരിച്ചു ചോദിക്കാൻ പോയ താങ്കളുടെ ചങ്കുറ്റം സൂപ്പർ 👍👍👍👍👍👍👍👍.... ഇതായിരിക്കണം ആൺകുട്ടികളുടെ പ്രതികരണം 👍👍👍👍👍👍👍👍👍👍

    • @anzarahammedkoya4970
      @anzarahammedkoya4970 7 месяцев назад

      Kuddam chernal kerala polisum pepidicha pattikallum onupole ni aankutti

  • @antonypa9723
    @antonypa9723 3 года назад +224

    നീയാണ് ആൺകുട്ടി.🔥 കട്ട സപ്പോർട്ട് . ഇത്തരം ഏതാനും 1% നാറികൾ സേനയിൽ ഉണ്ട്. ഞാനുമൊരു ഇരയാണ്.

    • @visualcapture360
      @visualcapture360 3 года назад

      1 alla 60%

    • @ishanthsmusics1954
      @ishanthsmusics1954 3 года назад +1

      1% അല്ല 60% അല്ല 90% വും തന്തയ്ക്ക് പിറക്കാത്തവൻമാരാണ്. സ്വന്തം തന്തയുടെ കൈയ്യിൽ നിന്നും കൈക്കൂലി വാങ്ങും ചെറ്റകൾ.

    • @hakkimakku8427
      @hakkimakku8427 3 года назад +1

      മിക്ക്യ പോലീസ് കാരുടേയും മക്കൾ അരക്കു താഴെ തളർന്ന് കണ്ണ് രണ്ടും മേൽപ്പോട്ട് തുറിച്ച്മന്ദബുദ്ധിയായി കിടക്കപ്പായയിൽ തൂറി മരണം വരെ ഇങ്ങനെ കിടക്കുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട്😂 ശാപമാണ് പാവപ്പെട്ട ജനങ്ങളുടെ തീരാത്ത ശാപ o🤔

  • @thwayyibpunnilath8891
    @thwayyibpunnilath8891 3 года назад +672

    കൂട്ടം ആയി ചെന്ന് തല്ലി.. ഒറ്റക് മടയിൽ കേറിച്ചെന്ന് ചോദിച്ചു...👍👍

  • @jomongeorge8127
    @jomongeorge8127 3 года назад +173

    എന്റെ ജീവിതത്തിൽ ഇത്രയും മനസാക്ഷി ഇല്ലാത്ത ഒരു വർഗത്തെ(പോലീസ് ) വേറെ കണ്ടിട്ടില്ല

    • @moideenkoyapoomon7025
      @moideenkoyapoomon7025 3 года назад +2

      നല്ലവരും ഉണ്ട് ആ കൂട്ടത്തിൽ അവരെ കൂടിയും ഇവരെ പോലെത്തവർ പറയിപ്പിക്കും 😏

    • @5kbuddha834
      @5kbuddha834 3 года назад +1

      Same pichhhh

    • @Nachuleo
      @Nachuleo 7 месяцев назад +3

      99% വെടക്കാ

    • @VelayudhanVel-s8g
      @VelayudhanVel-s8g 7 месяцев назад +1

      99.9​@@Nachuleo

  • @ajmalmekkunnu
    @ajmalmekkunnu 3 года назад +356

    വെറുതെ തെറി വിളിക്കാനോ അടിക്കാനോ തല്ലാനോ ഒരു പോലീസിനും അവകാശം ഇല്ല... ഈ ഒരു പെരുമാറ്റത്തിനെതിരെ എല്ലാവരും പ്രതികരിക്കണം

  • @nandhukrishna3448
    @nandhukrishna3448 3 года назад +101

    എന്റെ ജീവിതത്തിലും ഇതുപോലുള്ള അനുഭവം ഉണ്ട്. പോലീസിനോട് അന്നും വെറുപ്പാണ് ഇന്നും വെറുപ്പാണ്

  • @s555-m8q
    @s555-m8q 3 года назад +801

    പാപം നിഷ്കളങ്കമായ ചോദ്യം ഈ പ്രതികരണം തകർത്തു.
    ഇന്നലെരാത്രി എന്തിനെടാ എന്നെ പിടിച്ച് അടിച്ചത് ....😁

    • @truthway6346
      @truthway6346 3 года назад +1

      തെറ്റ് ആരുടെ ഭാഗത്ത് നിന്ന് വന്നാലും അന്വേഷണം വേണം

    • @s555-m8q
      @s555-m8q 3 года назад

      @@truthway6346 correct

    • @thegodofallgods834
      @thegodofallgods834 3 года назад +1

      @@truthway6346
      അതൊക്കെ നടക്കും എന്ന് തോന്നുന്നുണ്ടോ

    • @noushadk2915
      @noushadk2915 3 года назад

      😂😂

  • @sudhipnandhanan1791
    @sudhipnandhanan1791 3 года назад +59

    അദ്ദേഹത്തിന്റെ ചാകൂന്റത്തിനു ഇരിക്കട്ടെ എന്റെ വക big സല്യൂട് 👌👌😍

  • @ഞാനൊരുകില്ലാടി

    *പഹയാ.. അൻറ്റെ ധൈര്യം സമ്മതിച്ചിരിക്കണ്. അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ഇജ്ജാണ് ആൺകുട്ടി.*
    🙏🙏🙏🙏🙏

    • @rukkuachu1064
      @rukkuachu1064 3 года назад +3

      എനിക്കും വേണം ആനപ്പവൻ 😭😭

    • @georgewynad8532
      @georgewynad8532 3 года назад +1

      😂😂

    • @tamilhitshits6732
      @tamilhitshits6732 3 года назад +1

      അനക് erikkate ഒരു ബിഗ്‌ salute

  • @sathyajyothi8351
    @sathyajyothi8351 3 года назад +37

    പൊളിച്ചു ചേട്ടാ 👍👍👍😄😄😄. ചുണയുള്ള ആൺകുട്ടികളായാൽ ഇങ്ങനെ വേണം. പിന്നെ ഒന്നു സൂക്ഷിക്കുന്നത് നല്ലതാ. ഇവന്മാരെ വിശ്വസിക്കാൻ കൊള്ളാത്ത വർഗ്ഗമാണ്. താങ്കൾക്കിരിക്കട്ടെ ഒരു സല്യൂട്ട്. 👍👍👍👍👍👍

  • @Shabifitnvlog
    @Shabifitnvlog 3 года назад +554

    ഇയാൾക്ക് ഇരിക്കട്ടെ ബിഗ് സലൂട്ട്

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 3 года назад +151

    പോലീസ്ക്കാര പറയിക്കാനായി ചില ചെറ്റകൾ അഭിനന്ദനം ബ്രദർ

    • @shihabudheenshihab5229
      @shihabudheenshihab5229 3 года назад

      മലയാള ഭാഷയെ പറയിപ്പിക്കാനായി ഇങ്ങിനെ കുറെ എഴുത്തുകാരും പോലീസ് എന്ന് ശരിക്കെഴുതാൻ അറിയില്ല... 😃😄😃😄

    • @ewanssoman6321
      @ewanssoman6321 3 года назад

      Police kaare kunnakala

  • @aaghoshvijayan7205
    @aaghoshvijayan7205 3 года назад +305

    സ്റ്റേഷൻ കേറി ചോദിക്കാക്നുള്ള ആ ദയിര്യം ❤❤❤❤❤❤❤❤❤

    • @jyothishtr5217
      @jyothishtr5217 3 года назад +1

      ധൈര്യം അല്ല സത്യം ജെയികണം

  • @sulaimtb3637
    @sulaimtb3637 3 года назад +70

    നിങ്ങളെ പോലെയുള്ള ഒരു നൂറു പ്രതികരിക്കുന്ന യുവാക്കൾ കേരളത്തിൽ ഉണ്ടായാൽ കേരളം നന്നായി പോകും,,, 🌹🌹🌹👍💪

  • @malayali_yathrikan92
    @malayali_yathrikan92 3 года назад +240

    ഇന്നലെ ഇത് ചോദ്യം ചെയ്തിരുന്നേൽ ഉറപ്പായിട്ടും ന്ദേലും കേസ് ചാർജ് ചെയ്തേനേം... ഇന്നു ഇത് ഇങ്ങനെ react ചെയ്തത് വളരെ നല്ല തീരുമാനം 👍👍👍ഇങ്ങനെ ഉള്ള ഉദ്യോഗസ്ഥർക് തക്കതായ ശിക്ഷ കൊടുക്കണം 🙏

  • @jameelajafar711
    @jameelajafar711 3 года назад +15

    കേരളജനത ഒന്നടങ്കം ഇതെകണക്കായിരിക്കണം 👍👍👍

  • @shebinlal2098
    @shebinlal2098 3 года назад +122

    ആഹാ അന്തസ്സ് കാക്ക പൊളിച്ചു 💪💪

  • @sanufaisy5794
    @sanufaisy5794 3 года назад +16

    പോലീസുകാർ ഈ ചെയ്തത് ഒട്ടും മരിയാതിയില്ലാത്ത പ്രവർത്തിയായി പോയ്‌.. എന്തായാലും ഇങ്ങനെ പ്രതികരിച്ച ആ യുവാവ് തികച്ചും മാന്യൻ തന്നെ. ആ മാന്യതയിലാണ് അയാൾക് ഇത്ര ധൈര്യം കിട്ടിയത് 🥰🥰

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 3 года назад +82

    വെറുതെ മെക്കിട്ടു കെറുവാണേൽ ആരായാലും അതാരായാലും വെറുതെ വിടരുത്
    അത് പൊലീസ് ആയാലും ശെരി , പാട്ടപെറുക്കുന്നവനായാലും ശെരി 💪🏼
    Be a gentleman👍🏻

  • @അമ്പാടി-ല5ജ
    @അമ്പാടി-ല5ജ 3 года назад +16

    ഇങ്ങനെ വേണം പ്രതികരിച്ചു തുടങ്ങിയാൽ സൂപ്പർ

  • @anooppa38
    @anooppa38 3 года назад +89

    പ്രതികരിച്ച ചേട്ടന് എന്റെ വക ഒരു ❤️

  • @cr-pt8rn
    @cr-pt8rn 3 года назад +12

    അടികൊണ്ടു ഓടി തലകറങ്ങി വീണി
    മഴപെയ്തപ്പോൾ ബോധം വന്നു 🙏

  • @Umeshmp-rd3pi
    @Umeshmp-rd3pi 3 года назад +201

    അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ... ഇതുപോലെ പാവപ്പെട്ടവൻറെ നെഞ്ചത്തേക്ക് കയറാൻ ഇവന്മാർക്ക് ഭയങ്കര മിടുക്കാണ്.. നമുക്ക് നീതി കിട്ടണം എന്നുണ്ടെങ്കിൽ ഇതുപോലെ സോഷ്യൽ മീഡിയ തന്നെ ശരണം

  • @abidnt5390
    @abidnt5390 3 года назад +4

    നീയാണ് മോനെ ആൺകുട്ടി
    ബിഗ് സല്യൂട്ട്...

  • @robinsree
    @robinsree 3 года назад +82

    പോലീസ് സ്റ്റേഷനിൽ പോയി പ്രതികരിച്ച ചേട്ടന് Big സല്യൂട്ട്.....കാക്കി ഇട്ടാൽ എന്തു ചെയാം എന്ന് ഒരു തോന്നൽ ഉണ്ട്‌ അതു മാറണം കേരള പോലീസിന്....

  • @muraleendrantp2105
    @muraleendrantp2105 3 года назад +24

    മുഖ്യമന്ത്രി സത്യസന്ധനെങ്കിൽ ഇത് അന്വേഷിക്കാൻ ഉത്തരവിടണം, പോലീസ് തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ജോലിയിൽ നിന്നും പിരിച്ചുവിടണം,,,

    • @riderrider2064
      @riderrider2064 3 года назад +1

      മുഖ്യനെ ഒരു ഗുണ്ടയാണ്

  • @nidhindinesan2670
    @nidhindinesan2670 3 года назад +121

    ചങ്കൂറ്റം അത് സമ്മതിച്ചേ പറ്റു👏👏👌

  • @AdilYNWA
    @AdilYNWA 3 года назад +5

    എനിക്കും ഉണ്ട് അനുഭവം, കേരള പോലീസ് ന്റെ രീതി വളരെ നീചമാണ്, always bullying normal ppl 🤧

  • @renjithomas6203
    @renjithomas6203 3 года назад +347

    Kerala പോലീസ് വന്നു വന്നു വഷളായി വരുകയാണല്ലോ... സ്റ്റേഷൻ കേറി അങ്ങു കത്തിക്കണം...😡

    • @sundarakilladi8233
      @sundarakilladi8233 3 года назад +2

      😍😘

    • @shijomathewabraham6987
      @shijomathewabraham6987 3 года назад +3

      Aruthunni aruthu, pinne athusariyakkan nammudethanne panama edukkunne, aaa adichavane paruvathinu kittunnavere wait cheithu avanu nallathu kodukkanam , avan eppolum kaakki ittu iruppallallo

    • @kvmohanankvm518
      @kvmohanankvm518 3 года назад +3

      Satyam

    • @Ajithchandran1985
      @Ajithchandran1985 3 года назад +2

      അരുത് അബൂ അരുത് 🙏🙏

    • @renjithomas6203
      @renjithomas6203 3 года назад +3

      @Raneesh Valiyakath 😂😂 ആ ആൾ ഞാൻ തന്നെ ✌️

  • @gundumalligundu9
    @gundumalligundu9 3 года назад +1

    Big salute
    Keep it up
    Never go back
    Question them
    Follow this guy's power to react
    Our full support for you

  • @Delete_direct
    @Delete_direct 3 года назад +54

    ഓടിയിട് തല കറങ്ങി വീണ് ബോധം പോയി മഴ പെയ്തപ്പൊ ബോധം വന്നേ 😆
    wledon brother reactin salute

  • @rasheedptb2009
    @rasheedptb2009 3 года назад +2

    പൊളിച്ചു ബ്രോ.നിങ്ങളാണ് താരം😀👍🏻

  • @aquafishworld1184
    @aquafishworld1184 3 года назад +121

    ചേട്ട കേസ് കൊടുക്കണം സുപ്രീം കോടതി വരെ പോകാൻ ഉള്ള കാശ് ഞങ്ങൾ തരാം തൊപ്പി ഊരി ക്കണം ചേട്ടാ

    • @victory_of_dreams463
      @victory_of_dreams463 3 года назад

      ✌️

    • @lightanddark5124
      @lightanddark5124 3 года назад +4

      പൊന്നു സഹോദര ... , വാഗ്ദാനം ചുമ്മ തള്ളി വിടരുത്..... വീട്ടിൽ അരി വാങ്ങാൻ കടം ചോദിച്ചാൽ പോലും പലരും തരില്ല... പിന്നെയാണ് കേസ് കൊടുക്കാൻ... !

    • @kpzacsc6652
      @kpzacsc6652 8 месяцев назад

      എങ്കി പല കേസുകളും. ഉണ്ട്

  • @zainab-yf3tz
    @zainab-yf3tz 3 года назад +327

    കേരളത്തിലെ മുഴുവൻ പോലീസുകാർ ഒന്നിച്ചു കൂടിയാലും ഒരു പഞ്ചായത്തിലെ ആളുകൾ പോലുമുണ്ടാകില്ല ആ ബോധം കേരള പോലീസിന് ഉണ്ടായാൽ നല്ലത്.

    • @achuachuachuachu4771
      @achuachuachuachu4771 3 года назад

      aa police agane chaithegil thettu thanneyanu but thanokke onnu orkkanam thante penganmarum ammayum thanokke faninte keezhil kidannurangunnundallo nne ee paranja kure nallavaraya police kar night duty chaiyyunnathukonda. pinne thanokke enthu problem vannalum enthina police stationilekku oodi pokunnathu.

    • @mohamedijaz1198
      @mohamedijaz1198 3 года назад

      @@achuachuachuachu4771 enna pinne enthu prashanam undayalum ninte veetil vannu complaint tharatte........pariharichu tarumo?

    • @achuachuachuachu4771
      @achuachuachuachu4771 3 года назад

      @FATHIMA M vivaramillatha thannodokke paranjittu oru karyavum ella

    • @achuachuachuachu4771
      @achuachuachuachu4771 3 года назад

      @FATHIMA M thanneyokke oru coronakku polum venda appol manasilayikanumallo

  • @hameedhameed2668
    @hameedhameed2668 3 года назад

    താങ്കൾക്ക് എന്റെ ഒരു ബിഗ് സല്യൂട്ട്

  • @mariajohn8161
    @mariajohn8161 3 года назад +26

    ചേട്ടൻ സൂപ്പറാ .., മഴ പെയ്തത് ആ ചേട്ടന് അനുഗ്രഹമായി

  • @abdulnazar6136
    @abdulnazar6136 3 года назад

    താങ്കൾക്ക് ഒരു ബിഗ്‌ സല്യൂട്ട്... 🌹🌹🌹

  • @DarkBoyGaming
    @DarkBoyGaming 3 года назад +611

    കാക്കിയിട്ടാൽ കാക്ക കൂട്ടിൽ കയറി
    എന്നാണ് ഇവിടെ ചില ഏമാൻമ്മാരുടെ
    പൊതുവെയുള്ള വിചാരം..!!🙂

    • @Akhil1997.
      @Akhil1997. 3 года назад +1

      ⚡ Charli

    • @sulaikhabeevi6226
      @sulaikhabeevi6226 3 года назад +2

      Salute you

    • @midlaj32
      @midlaj32 3 года назад +1

      Hai bro

    • @chekuthan6668
      @chekuthan6668 3 года назад

      എവിടെ നോക്കിയാലും നീയാണല്ലോടെ... 😄

    • @LooSeR...SmOkie
      @LooSeR...SmOkie 3 года назад

      എല്ലാടത്തും ഉണ്ടല്ലോ 🤔🤩🤩

  • @rkpillai3
    @rkpillai3 3 года назад

    Superb... അടിപൊളി . ഇനി ഓരോരുത്തരും സ്വയം മനസ്സിലാക്കി കുറ്റക്കാരായ പൊലീസുകാരെ ചോദ്യം ചെയ്യണം . കേരളതത്തിലോ കേരളം ഉൾപ്പെടുന്ന ഭാരതത്തിലോ മാത്രമല്ല പോലീസുകാർ. ...

  • @darwishinternational2524
    @darwishinternational2524 3 года назад +42

    പൊതു ജനങ്ങളെ അകാരണമായി തല്ലുന്ന പോലീസുകാരെ പൊതുജനങ്ങൾ തന്നെ പരസ്യമായി കൈകാര്യം ചെയ്യണം.

  • @SandeepRaj-jk2ul
    @SandeepRaj-jk2ul 7 месяцев назад

    പോലീസുകാരോടഉള്ള ചോദ്യം കേട്ടപ്പോൾ രോമാഞ്ചം വന്നുപോയി 💪🤝

  • @sajithms9721
    @sajithms9721 3 года назад +74

    ഇതാവണം പൊതു ജനം.

  • @petsbirds361
    @petsbirds361 3 года назад +2

    ഇങ്ങടെ ധൈര്യം ഒരു രക്ഷയും ഇല്ല 💪💪

  • @cksck1152
    @cksck1152 3 года назад +62

    സമാധാനാന്തരീക്ഷം ഉണ്ടാക്കുന്നവരായിരിക്കണം പോലീസ്

  • @latheefmoonu3711
    @latheefmoonu3711 3 года назад +1

    ബിഗ്‌ സല്യൂട്ട് 👍

  • @shameemudheenk4157
    @shameemudheenk4157 3 года назад +169

    ഒന്നും നോക്കണ്ട തിരിച്ചടിച്ചോ

  • @futurehumanlaboratory
    @futurehumanlaboratory 7 месяцев назад +1

    Absolutely 💯💯💯

  • @sidikhkwt3572
    @sidikhkwt3572 3 года назад +38

    നിങ്ങളാണ് ധീരൻ 👍👍👍

  • @MBazaar111
    @MBazaar111 3 года назад +1

    ഇത്തരം ക്രിമിനലുകളായ പോലീസുകാരെ ജനം കൈകാര്യം ചെയ്യുന്ന കാലം വരും.താങ്കൾക്ക്‌ അഭിനന്ദനങ്ങൾ

  • @shajahantvm48
    @shajahantvm48 3 года назад +26

    താങ്കൾ ആൺകുട്ടി ആണ് സൂപ്പർ 👍👍👍

  • @vijeshsrockzz
    @vijeshsrockzz 3 года назад

    സൂപ്പർ ചേട്ടാ ധൈര്യം സമ്മതിച്ചു 🔥🔥

  • @josephinjacob9429
    @josephinjacob9429 3 года назад +39

    തിരിച്ച് കൊടുക്ക് വഴിയിൽ കിട്ടിയാൽ വിടകൂടാതെ തമ്പി... ആൾ താ ബെസ്റ്റ് 👌👍

  • @amma1875
    @amma1875 3 года назад +12

    കാക്കി ഉള്ളിൽ പോലിസ് എങ്കിൽ നിയമം ഞങ്ങൾ പാലിക്കുo കാക്കി ഉള്ളിൽ ചെറ്റകൾ എങ്കിൽ നിയമം ഞങ്ങൾ ലംഘിക്കും

  • @gracemarygeorge3832
    @gracemarygeorge3832 3 года назад +98

    ഇവർ അല്ലെ തല്ലുന്നേ പിന്നെ ഇവർക്കു കംപ്ലയിന്റ് കൊടുത്തിട്ട് ഒരു കാര്യം ഇല്ല 😏😏😏😏

  • @sreepadmanabhan1027
    @sreepadmanabhan1027 3 года назад +3

    "മഴ പെയ്തോണ്ട് ബോധം വന്ന് " മച്ചാൻ പൊളിച്ചു

  • @abdulnisar6617
    @abdulnisar6617 3 года назад +55

    ജഡ്ജി ക്ക് ആ പോലീസ് കാരന്റെ പേരിൽ കേസ് കൊടുക്കണം....

  • @ku..5198
    @ku..5198 3 года назад +2

    ഇങ്ങനെയുള്ള പോലീസുകാരെ ജനങ്ങൾ പബ്ലിക്കിൽ പെരുമാറണം. അല്ലെങ്കിൽ അങ്ങനെ ഒരു നിയമം കൊണ്ടുവരണം

  • @mjmathew4990
    @mjmathew4990 3 года назад +24

    ചില വൃത്തികെട്ട പോലീസ്കാരുണ്ട് . താങ്കൾക്ക് എന്റെ വക ഒരു സല്യൂട്ട് .

  • @knowledgepower5419
    @knowledgepower5419 3 года назад +1

    ഇജ് പോളിയല്ലേ മുത്തേ

  • @kl5299
    @kl5299 3 года назад +268

    ബെറുതെ മേത് തോട്ടാൽ SI അല്ല ഏതു മറ്റൊടത്തെ സായിപ്പിന്റെ പേരക്കുട്ടി ആയാലും കേറി മേയണം.... അതാവും ആൺകുട്ടി അതാവണം ആൺകുട്ടി അതഞ്ഞെണ് ആണ് കുട്ടി 💪

    • @muhammedaslamk7036
      @muhammedaslamk7036 3 года назад +23

      @@Themanwithholywounds സായിപ്പിനെ പറഞ്ഞപ്പോ ചങ്ക് പൊള്ളിയ ഒരു ആർഎസ്എസ് കാരൻ 🤭

    • @vysakhology6507
      @vysakhology6507 3 года назад

      Mmm case nadakkuva 9 varasham ayii

    • @farooqumar9981
      @farooqumar9981 3 года назад +11

      @@Themanwithholywounds സായിപ്പിന് പശുവിൽ ഉണ്ടായ പിലിയാടി....

    • @faisalfaiz8869
      @faisalfaiz8869 3 года назад +7

      ഇതൊക്കെ വായ് കൊണ്ട് പറയാനും
      കൈകൾ കൊണ്ട് എഴുതാനും എളുപ്പമാണ് സഹോ...
      റിയൽ അത് വേറെ വരുന്നുണ്ട്
      അത് അനുഭവിച്ചു തന്നെ അറിയണം...🤣🤣

    • @englishclub1356
      @englishclub1356 3 года назад +4

      @@Themanwithholywounds, സായിപ്പിന്റ പേരിക്കുട്ടിയെ പറഞ്ഞപ്പോ വേദനിച്ചോ 😜😜😜

  • @indranslove
    @indranslove 3 года назад

    തീക്കട്ടയിൽ ഉറമ്പരിക്കന്നോ😃
    Super Brother👍

  • @fouzi1901
    @fouzi1901 3 года назад +20

    അയ്യാൾ കണ്ണൂർ കാരനാ അതാണ്ടാ കണ്ണൂർ 🌹🌹🌹🌹🌹

    • @asafali6965
      @asafali6965 3 года назад

      നാദാപുരം, വടകര ടോണ്‍ അല്ലേ

  • @vishnu-lv5qt
    @vishnu-lv5qt 3 года назад

    ഇനിയും ഇതുപോലുള്ള ത് മറച്ച് വെക്കാതെ പുറം ലോകത്ത് കൊണ്ടുവരണം എല്ലാവരും കാണട്ടെ

  • @voiceofsuhailpilakkavu3098
    @voiceofsuhailpilakkavu3098 3 года назад +309

    പോസ്റ്റിന് ഡിസ്‌ലൈക്ക് ചെയ്ത 22 ആളും ഒരുപക്ഷെ പോലീസ് ഉദ്യോഗസ്ഥർ ആയിരിക്കും 😂🤭

  • @VIBINVINAYAK
    @VIBINVINAYAK 3 года назад +1

    *നല്ല പ്രതികരണം*

  • @marveledits4482
    @marveledits4482 3 года назад +10

    ഏട്ടാ നിങ്ങൾ വേറെ വേറെ വേറെ ലെവൽ
    എന്റെ നാട്ടിലും ഒണ്ടായിട്ടുണ്ട് ഒരേട്ടന് ഈ അനുഭവം
    എന്തായാലും പൊളി

  • @shoukathe3638
    @shoukathe3638 3 года назад +2

    ഇവർ ഗൾഫ് രാജ്യങ്ങളിലെ പോലീസ് കാരെ കണ്ട് പഠിക്കണം... എത്ര സ്നേഹത്തോടെയാണ് അവരുടെ പെരുമാറ്റം... നമ്മുടെ രാജ്യത്തേക്കാൾ കുറ്റകൃത്യങ്ങൾ എത്രയോ കുറവും

  • @tvmhf8415
    @tvmhf8415 3 года назад +25

    പോലീസ് complaint Authority ക്ക് പരാതി കൊടുക്ക് മാഷെ

  • @susychacko3212
    @susychacko3212 3 года назад

    Well said Bro.

  • @actionpack614
    @actionpack614 3 года назад +4

    ഒന്നും പറയാൻ ഇല്ല, perfect ok 👍

  • @saravanankv4184
    @saravanankv4184 3 года назад

    ഇങ്ങനെ വേണം ചോദ്യങ്ങൾ

  • @FRQ.lovebeal
    @FRQ.lovebeal 3 года назад +45

    *വേറെ വല്ലോരും ആണെങ്കി കിട്ടിയ തല്ല് ആരോടും പറയാതെ പേരും തള്ള് തള്ളി ട്ടുണ്ടാകും 🤣🤣🤣🤣🤣*

  • @theepattikolli
    @theepattikolli 3 года назад

    മിടുക്കൻ 💪💪💪💪
    നമ്മുടെ നാട് നന്നാകും..

  • @mohanangmohanan4088
    @mohanangmohanan4088 3 года назад +55

    പെൻഷനായി, തൊപ്പിയും യൂണിഫോമും പോയാൽ പട്ടിയുടെ വില പോലുമില്ലാത്തവർഗ്ഗം.

    • @jinnh2092
      @jinnh2092 3 года назад

      @FATHIMA M 🤣🤣🤣

  • @Abcdefgh11111ha
    @Abcdefgh11111ha 3 года назад +2

    ധീരതക്കുള്ള അവാർഡ് കൊടുക്കണം ഇങ്ങേർക്ക്

  • @alifali5976
    @alifali5976 3 года назад +10

    👌👌👌ഇങ്ങനെ തന്നെ പ്രതികരിക്കാൻ 👍👍👍

  • @amjithamjith7105
    @amjithamjith7105 3 года назад

    Adipoli Bro. Namichu.

  • @pvgopiabnle
    @pvgopiabnle 3 года назад +5

    ഇത് കേട്ടിട്ട് എനിക്ക് സങ്കടം അടക്കാൻ കഴിഞ്ഞില്ല. കരഞ്ഞു പോയി.ആ ചെറുപ്പക്കാരന്റെ ചോദ്യം!!ഒന്നൊന്നര ചോദ്യം. ഞെഞ്ചു തകർന്നു സുഹൃത്തേ 😥😥😥പടച്ചവൻ തുണക്കും 🙏

  • @Sidhisanu
    @Sidhisanu 7 месяцев назад

    നമിച്ചു ബ്രോ 👍👌🏻🙏

  • @മൊഞ്ചത്തി1234
    @മൊഞ്ചത്തി1234 3 года назад +23

    ഇതുപോലെ പ്രതികരിച്ച തങ്ങൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ

  • @anushkapro3885
    @anushkapro3885 3 года назад

    കലക്കി... കിടുക്കി....തിമിർത്തു.....inde മോനെ.. ഈന് മുമ്പ് എൻ്റെ ചാൾസ് sobharajil മാത്രേ. ഈ ധൈര്യം കണ്ടിട്ടുള്ളൂ....

  • @shahjahankhan345
    @shahjahankhan345 3 года назад +31

    നാട്ടിലേ പോലീസുകാരേക്കാൾ ഭേദം പ്രേതങ്ങളാണ്

  • @pallotty
    @pallotty 7 месяцев назад

    സാർ എന്നൊന്നും വിളികാൻ നിൽക്കണ്ട.സാർ എന്നുള്ള വാക് സർക്കാർ എടുത്തു മാറ്റണം.

  • @abubavabavaabu5970
    @abubavabavaabu5970 3 года назад +38

    അവർക്ക് ജനങ്ങളെ കണ്ടാൽ കലിയാണ് അവർ ഒന്നു ചിന്തിക്കണം കാക്കി ഊരിയാൽ മനുഷ്യന്മാർ ആണെന്ന്

  • @Pra-pe9xh
    @Pra-pe9xh 3 года назад

    Excellent highly appreciate,
    Cops must be answerable,
    Will waiting further development

  • @IMettymetty
    @IMettymetty 3 года назад +337

    ഇന്നലെ തല്ല് കൊണ്ട് ഓടി എങ്കിലും ഇന്ന് തിരിച്ചു ചെന്ന് ചോദിക്കാൻ ഉള്ള ധൈര്യം ഉണ്ടായല്ലോ👌
    ഇനി സത്യാവസ്ഥ എന്താണോ എന്തോ🙄

    • @jafarm8340
      @jafarm8340 3 года назад +4

      Ariela molu

    • @abdulkhaderek
      @abdulkhaderek 3 года назад

      👍👍💪

    • @SaadSaad-iw1hl
      @SaadSaad-iw1hl 3 года назад +6

      @@jafarm8340ഗൊച്ചു കള്ളാ ....
      മോളൂസിനു മാത്രേ rply കൊടുക്കുള്ളു അല്ലെ . കുറെ cmmnt rply കണ്ടു അമ്പട കള്ളാ ..... 🤣🏃‍♂️

    • @alficristafar8077
      @alficristafar8077 3 года назад

      @@SaadSaad-iw1hl pokki😂

    • @SaadSaad-iw1hl
      @SaadSaad-iw1hl 3 года назад

      @@alficristafar8077 🤣🤣😊

  • @strqueen5157
    @strqueen5157 3 года назад

    Suprrr chettaaa👏👏👏👏👏👍

  • @മലയാളിപെൺകുട്ടി

    എന്നാലും ഇയാളുടെ ധൈര്യം സമ്മതിച്ചു കൊടുക്കണം 👏🙏

  • @vishnumr2209
    @vishnumr2209 3 года назад

    പൊളി മച്ചാനെ 👌👌👌

  • @darshanasumeshkannambalath5997
    @darshanasumeshkannambalath5997 3 года назад +23

    വെറുതെ അടിച്ചാൽ നീയും തിരിച്ചടിക്കണം അതിൽ ന്യായമുണ്ടെങ്കിൽ ന്യായമുണ്ടെങ്കിൽ പോലീസ് അല്ല ആർമിയായാലും തിരിച്ചടി കൊടുക്കണം ഒരു ആർമി ഓഫീസർ റാങ്കിൽ ഉള്ള ഒരാളാണ് പറയുന്നത്

    • @ashiqq1234
      @ashiqq1234 3 года назад

    • @sharfudheenmayan8731
      @sharfudheenmayan8731 3 года назад

      Valiya case charge cheyyapettekkam. Malpractice is the practice everywhere, especially department.