മാർക്സിസ്റ്റ്‌ ഭൗതികവാദവും ആധുനിക ശാസ്ത്രവും: ഏറ്റെടുക്കലുകളും ഏറ്റുമുട്ടലുകളും | Musthafa Thanveer

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Philosophy Cafe | S1•E4
    Philosophy Cafe / Season 1 നിരീശ്വരവാദത്തിന്റെ മാക്സിസ്റ്റ്‌ പ്രരൂപം The Marxist Template of Atheism
    Episode 4 / മാക്സിസ്റ്റ്‌ ഭൗതികവാദവും ആധുനിക ശാസ്ത്രവും: ഏറ്റെടുക്കലുകളും ഏറ്റുമുട്ടലുകളും / Marxist Materialism and Modern Science : Appropriations and Confrontations
    മുസ്തഫാ തൻവീർ
    ആധുനിക ശാസ്ത്രത്തിന്റെ വക്താക്കളായി സ്വയം ചമയുന്ന ഭൗതികവാദ പ്രചാരകർക്ക്‌ വാസ്തവത്തിൽ‌ ശാസ്ത്രത്തോട്‌ കലവറയില്ലാത്ത സമീപനമില്ലെന്ന കാര്യം ശാസ്ത്രചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. 'ശാസ്ത്രീയ നിരീശ്വരവാദം' എന്നാണ്‌ മാക്സിസത്തെ അതിന്റെ പ്രയോക്താക്കൾ പരിചയപ്പെടുത്താറുള്ളത്‌. അതിലെ യാഥാർത്ഥ്യമെന്താണ്‌ എന്ന് പരിശോധിക്കുന്ന വീഡിയോ. ശാസ്ത്രമുപയോഗിച്ച്‌ പ്രാചീന ഗ്രീക്ക്‌ അന്ധവിശ്വാസങ്ങളെ ന്യായീകരിക്കാൻ പെടാപാട്‌ പെട്ടതു മുതൽ പരിണാമ സിദ്ധാന്തവും ജനിതകവും ക്വാണ്ടം ഭൗതികവും ഖഗോള വിജ്ഞാനീയങ്ങളും വരെ പ്രത്യയശാസ്ത്രമാകുന്ന ചെരിപ്പിനൊത്ത്‌ മുറിക്കാൻ ശ്രമിച്ച ചരിത്രമാണ്‌‌ മാക്സിസത്തിനുള്ളതെന്ന് വിശദീകരിക്കുന്നു. ഏംഗൽസിന്റെ സൈദ്ധാന്തിക അഭ്യാസങ്ങൾ മുതൽ സോവിയറ്റ്‌ യൂണിയനിലെ ശാസ്ത്ര വിരുദ്ധ ഭരണകൂട ഭീകരതയും കേരളത്തിലെ ശാസ്ത്രസാഹിത്യ പരിഷത്തും വരെ ചർച്ചയിൽ കടന്നുവരുന്നു. 'നിരീശ്വരവാദത്തിന്റെ മാക്സിസ്റ്റ്‌ പ്രരൂപം' എന്ന തലക്കെട്ടിൽ profound tv പ്രസിദ്ധീകരിക്കുന്ന വീഡിയോ പരമ്പരയിലെ നാലാമത്തെ എപ്പിസോഡ്‌ ആണ്‌ 'മാക്സിസ്റ്റ്‌ ഭൗതികവാദവും ആധുനിക ശാസ്ത്രവും: ഏറ്റെടുക്കലുകളും ഏറ്റുമുട്ടലുകളും' എന്ന ശീർഷകത്തിലുള്ള ഈ വീഡിയോ.
    Watch former episodes:
    Episode 1:
    മാർക്സിസ്റ്റ്‌ രാഷ്ട്രീയത്തിന്റെ തത്ത്വശാസ്ത്ര അടിത്തറ / The Philosophical Foundation of Marxist Politics
    • മാർക്സിസ്റ്റ് രാഷ്ട്രീ...
    Episode 2:
    വൈരുധ്യാത്‌മകത, അഥവാ മാർക്‌സ്‌ കടം കൊണ്ട അന്ധവിശ്വാസം / Dialectics: A Dogma that Marx Borrowed
    • വൈരുധ്യാത്‌മകത, അഥവാ മ...
    Episode 3:
    ഹെയ്ഗലിൽ നിന്ന് ഫോയർബാക്കിലേക്ക്‌: മാർക്സിന്റെ ഭൗതികവാദ വംശാവലി/ From Hegel to Feuerbach: The Geneology of Marx's Materialism
    • ഹെയ്ഗലിൽ നിന്ന് ഫോയർബാ...
    Facebook: / tvprofound
    Twitter: / profound_tv
    Instagram: / tvprofound
    #Marxism #Philosophy #Science

Комментарии • 35