സഹോദരൻ വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു.. ഇലാഹീ പ്രണയത്തിൽ അലിഞ്ഞു മജ്നൂനായി മാറിയവർ പാടിയ വരികൾ ബുദ്ദിയുള്ളവർ പാടുമ്പോൾ സൂക്ഷിക്കണം. കുഫ്രിലെത്തിചേരുന്നതിനെ ഭയക്കണം.
ഇമാം ഗസ്സാലി പതിനെട്ടാം നൂറ്റാണ്ടിലെ മുജത്തിയത് എന്ന് അറിയപ്പെട്ട ശൈഖ് അഹമ്മദ് സർ ഹിന്ദി ഷെയ്ഖ് അബ്ദുൽ ഖാദർ ജീലാനി മുഹിയുദ്ദീൻ ചിശ്തി നിസാമുദ്ദീൻ ഔലിയ തുടങ്ങിയ ആളുകളാണ് ദക്ഷിണേന്ത്യയിൽ ഇസ്ലാമിന്റെ അടിവേര് ഉറപ്പിച്ചത് അല്ലാതെ ഒരു സുന്നിയോ മുജാഹിദും ജമാഅതോ അല്ല. ഒരു പാശ്ചാത്യ തത്വചിന്തകൻ ഇപ്രകാരം പറയുകയുണ്ടായി സൂഫിസത്തിലൂടെ ഇസ്ലാം ഇന്നും ജീവിച്ചിരിക്കുന്നു. ഇസ്ലാമിക ആധ്യാത്മിക ശാസ്ത്രത്തെ തസഫിനെ നിഷേധിച്ചുകൊണ്ട് മുന്നോട്ടുപോകാൻ ഒരിക്കലും സാധിക്കില്ല ഇദ്ദേഹം പറഞ്ഞതുപോലെ ആവാനുള്ള യാതൊരു സാധ്യതയുമില്ല
ഇൻസ്ട്രുമെന്റൽ സംഗീതത്തെ കുറിച്ച് ദീർഘമായ ചർച്ചകൾ തന്നെ കർമ്മ ശാസ്ത്ര പണ്ഢിതന്മാർക്കിടയിൽ നടന്നിട്ടുണ്ട്,അതിൽ ഹറാമാക്കിയവരുമുണ്ട് ഹലാലാകിയവരുമുണ്ട്, പക്ഷെ ഈ ചർച്ചകളൊക്കെ തന്നെ വിനോദത്തിന്റെ തലകെട്ടിലായിരുന്നു. എന്നാൽ സൂഫികൾ വാദ്യോപകരണ സംഗീതത്തിന്റെ ഉന്മാദമാണു യഥാർത്ഥ ഭക്തിയെന്ന് വരുത്തി തീർക്കുകയും അതിനു ഇസ്ലാമിക പരിവേഷം നൽകുകയുമാണു ചെയ്യുന്നത്, ആ പൊള്ളത്തരത്തെ തുറന്നു കാട്ടുക എന്ന ദൗത്യമാണു മുസ്തഫാ തൻവീർ ഇവിടെ നിർവ്വഹിച്ചത്.. കൂടാതെ സൂഫീ സംഗീതത്തിന്റെ അന്തസത്ത ഇസ്ലാമിന്റെ അടിസ്ഥാന ആശയത്തിനു നേർ വിപരീതമായ അദ്വൈത സിദ്ധാന്തമാണെന്ന വസ്തുതയും ഭംഗിയായി സമർത്ഥിക്കുന്നു.. വളരെ നല്ല അവതരണം...
ചാനൽ സെറ്റിങ്ങ്സിൽ പബ്ലികിനു അലോ ചെയ്താൽ യുട്യൂബിൽ തന്നെ സബ് ചെയ്ത് സബ്‌മിറ്റ് ചെയ്യാൻ സാധിക്കും. വളരെ എളുപ്പമാണ്. പിന്നീട് ചാനൽ ഓണർക്ക് അത് അപ്രൂവ് ചെയ്യാം.
നന്നായി പറഞ്ഞു തൻവീർ സാഹിബ്..... പല സംശയക്കൾക്കും വിരാമമായി. കമൻ്റുകൾ കണ്ടപ്പോൾ ഒരു കാര്യം ബോധ്യമായി. വീഡിയോ സൂഫിസത്തിൻ്റെ ഒരു മേഖലയെ പൊളിച്ചെഴുതിയപ്പോൾ പൊള്ളിയത് ജബ്രകൾക്കാണ്. സ്വാഭാവികം. അന്തർധാര സജീവം.....
ഇതിൽ പറയുന്നത് നിങ്ങൾ പാട്ടുകളെ ഒരു ആരാധനയായിട്ടാണ് കണക്കാക്കുന്നത് എന്നാണ്. തങ്ങളുടെ ആശയം മറ്റുള്ളവരിവേക്ക് എത്തിക്കുന്നതിനുള്ള ഒരു ഉപാധി എന്നതിലുപരി പാട്ടിനെ ഒരു ആരാധനയായി നിങ്ങൾ കണക്കാക്കുന്നുണ്ടാ?? 💚
@@naseebahmed8839 മറ്റുള്ളവരിലേക്ക് ആശയം എത്തിക്കുക എന്നതിനെയല്ലേ ദഅവ്വത്ത് എന്ന് പറയുന്നത്. അത് ഇബാദത്തുകളുടെ കൂട്ടത്തില് ഏറ്റവും ശ്രേഷ്ഠമാണല്ലോ... സലഫിക്ക് ഇത് തിരിയാതെയാണ്
ما شاء الله ، تبارك الله !!! ഈ വിഷയത്തിൽ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു .الحمد لله ഉത്തരേന്ത്യയിൽ ജീവിച്ചിരുന്ന കബീറിനെ കുറിച്ച് ഒന്ന് വ്യക്തമായി പറഞ്ഞു തരാമോ?!
@@salahudheenayyoobi3674 നിഷേധിച്ചവരും പരിഹസിച്ചവരും , എന്നെ ഭൂമിയിലേക്ക് ഒന്നുകൂടെ തിരിച്ചു അയക്കു എന്ന് കരഞ്ഞു പറയുന്ന ഒരു ദിവസത്തെ പറ്റി അള്ളാഹു മുന്നറിയിപ്പ് നൽകിയത് എത്ര വ്യക്തം
Alla nabi mareyum avaravarude samudayem "piraden anne vilchittund" appol nabimar lahri badichverano? Paraum chen a hkke annede allhuvinekurichne manusha manasukelila shirke pokkan anu nabi marum sahbathum avrode pinpattiyavrum vannede.........🌹
തൻവീർ മൗലവി നിങ്ങളിൽ നിന്നും ഈ ജനങ്ങൾക്ക് എന്താണ് കിട്ടിയത് നിങ്ങളിൽ നിന്നും ഒന്നും കിട്ടൂല കാരണം നിങ്ങൾക്കും കിട്ടിയിട്ടില്ല ഹൃദയത്തിൽ അല്ലാഹുവിൻറെ നാമം ചേർക്കണം നമ്മൾതാഴോട്ടും മുകളിലോട്ടും വലിച്ചു വിടുന്ന ഈ ശ്വാസം അല്ലാഹുവിൻറെ നാമം കൂടി ചേരണം അങ്ങനെ ആവണം എങ്കിൽ അങ്ങനെ ആയവരെ കൂടെ ചേരണം അല്ലെങ്കിൽ നമ്മളെ നിസ്കാരം പിഴച്ചു പോകും
അൽഹംദുലില്ലാ നിങ്ങളുടെ പഠനത്തെ അഭിനന്ദിക്കുന്നു... ഒരു കാര്യം നമ്മൾ എപ്പോഴും ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്, ഈ സൂഫികൾ എന്ന് പറയുന്നവരും, ഇസ്ലാമിക ശരീഅത്തിനെ മുറുകെ പിടിച്ചു ജീവിച്ചാണല്ലോ ഈ തലങ്ങളെ നമുക്ക് കാട്ടി തന്നത്... നമസ്കാരം കൊണ്ട് ഒരാൾ തിന്മകളിൽ നിന്നും മുക്തമാകും എന്ന് ഖുർആൻ പഠിപ്പിക്കുമ്പോൾ, നമസ്കരിച്ച് നമസ്കരിച്ച് ,ഇവർ എത്തിപ്പെട്ടത് പിഴവിൽ ആണെന്ന് പറയുന്നത് എങ്ങനെയാണ്...? സത്യങ്ങൾ അറിയാൻ ശ്രമിക്കുക, അത് രാത്രി നമസ്കാരങ്ങളെ അധികരിപ്പിച്ച് കൊണ്ട് ശ്രമിക്കൂ... മുഖ കണ്ണുകൾക്ക് കാണാൻ കഴിയാത്ത പലതും ഉണ്ട് ഈ ലോകത്ത്...
എല്ലാവരും ഒരുപോലെ അംഗീകരിച്ച ആഗ്ര ആയ ഇസ്ലാമിക പണ്ഡിതനായിരുന്നു ഇമാസാലി അദ്ദേഹം ഒരു സൂഫിയും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ഇഹിയാ ഉലൂമുദ്ദീനിൽ അദ്ദേഹം പറയുന്നുണ്ട് സൂഫിസം ആണ് ശരിയായ വഴിയെന്ന്. പിന്നെ എല്ലാത്തിലും ഉണ്ട് കള്ളനാണയങ്ങൾ അത് തിരിച്ചറിവ് മാത്രമാണ് നാം ചെയ്യേണ്ടത് ഇസ്ലാമിക ആധ്യാത്മിക ശാസ്ത്രത്തെ തസ്ഫിനെ ഒരിക്കലും നിഷേധിക്കാൻ കഴിയില്ലല്ലോ. തസവുഫ് എന്ന വാക്കാണ് ഇവർക്ക് പ്രശ്നമെങ്കിൽ തൗഹീദ് എന്ന വാക്ക് പോലും ഖുർആനിലെ കാണാൻ കഴിയില്ല. ചരിത്രം പരിശോധിച്ചാൽ യാഥാസ്ഥിതിക മത പുരോഹിതന്മാർ എത്രയെത്ര രക്തം ചീന്തിയിരിക്കുന്നു സൂഫികൾ അതിന്റെ അടുത്ത് പോലും വന്നിട്ടില്ല അപ്പോൾ സമാധാനം എവിടെയാണെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ
സ്വന്തത്തെ തിരിച്ചറിഞ്ഞവൻ അവൻ അവന്റെ ദൈവത്തെ തിരിച്ചറിഞ്ഞു എന്ന് ഖുർആൻ പറയുന്നുണ്ട് എന്താണ് ഈ സ്വന്തം ഒന്ന് വ്യക്തമാക്കാമോ. അനൽഹക്ക് എന്ന് പറഞ്ഞാൽ താങ്കൾക്ക് മനസ്സിലായിട്ടില്ല എന്ന് വേണം അനുമാനിക്കാൻ ദൈവം മാത്രമാണ് യാഥാർത്ഥ്യമായിട്ടുള്ളത് എന്നാണ് അതിനർത്ഥം നിങ്ങൾ വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്
ശരിയായ ഇസ്ലാമിക ആധ്യാത്മിക സൂഫി ധാരയിലൂടെ സഞ്ചരിക്കുന്നവർ ഒരിക്കലും ഉന്മാദികൾ അല്ല നിങ്ങൾ ചരിത്രം പരിശോധിക്കുക. ദൈവം എന്നു പറഞ്ഞാൽ എവിടെയോ ഇരിക്കുന്ന ആകാശ പുഷ്പം എന്ന സങ്കൽപ്പത്തിലാണ് നിങ്ങൾ. നമ്മളിൽ നിന്നും അന്യമായിട്ട് ഒരു.. ദൈവത്തെ നിങ്ങൾക്ക് എവിടെ കാണാൻ പറ്റും. ദൈവം എന്നു പറയുന്നത് ഓരോരുത്തരും അറിഞ്ഞ് സ്വന്തത്തിൽ തന്നെ അനുഭവിക്കേണ്ട സംഗതിയാണ്. ദൈവം എന്നു പറഞ്ഞാൽ എന്താണ് എന്ന് ഗുരുക്കന്മാരുടെ ചോദിച്ചപ്പോൾ അവർ പറഞ്ഞത് ദൈവം എന്നു പറഞ്ഞാൽ പരമാനന്ദവും ജ്ഞാനവും ആണ് എന്നാണ്
ഖുർആൻ നല്ല ഈണത്തിൽ പാരായണം ചെയുമ്പോൾ വളരെ നിശബ്ദമായി കേട്ടിരിക്കും. ഖുർആൻ ഈണത്തിൽ പാരായണം ചെയ്യുന്നതിൽ സംഗീതം ഉണ്ട്. ഖുർആൻ നല്ല ഈണത്തിൽ പാരായണം ചെയ്യുന്നത് കേട്ട് ബോധം പോകുന്നു എന്നും ഉള്ളത് വെറും കെട്ടുകഥകൾ മാത്രമാണ്. ഇന്ത്യയിൽ വളരെ നന്നായി ശാസ്ത്രീയ സംഗീതം നടത്തുമ്പോൾ മഴ പെയ്യുന്നു എന്നുള്ള കെട്ടുകഥകളും ഉണ്ട്. ഖുർആൻ നല്ല ഈണത്തിൽ തന്നെ പാരായണം ചെയ്യണം. പല മുജാഹിദ് പള്ളികളിലും ഖുർആൻ പറയണം ചെയ്യാറില്ല. ഖുർആൻ പത്രം വായിക്കുന്നത് പോലെ പറയുകയാണ് ചെയ്യുന്നത്.
അങ്ങനെ ഒന്നുമില്ല മോനെ അല്ലാഹുവിന്റെ ശബ്ദങ്ങളും അല്ലാഹുവിന്റെ കേൾവികളും അല്ലാഹുവിന്റെ കാഴ്ചയും അള്ളാഹു അല്ലാത്ത ഒന്നും തന്നെ ഈ പറയുന്ന നീ പോലും ഇല്ലാത്ത ഒന്നാണ് പറയുന്ന ഞാനും ഇല്ലാത്ത ലാഇലാഹ ഇല്ലല്ലാഹ് സർവ്വവും ഇല്ലായ്മയിൽ ഉണ്ടായതാണ് ഉണ്ടായതിനറിയിലാ ബാത്തി അല്ലാഹു മാത്രമാണ്
ഒരാൾക് അല്ലെങ്കിൽ ഒരു സമൂഹത്തിന് ഒരു കാര്യത്തെ കുറിച്ച അറിവില്ല എങ്കിൽ അതിനർത്ഥം ആ കാര്യം ഇല്ല എന്നല്ല... അയാൾക് അത് അറിയില്ല എന്ന് മാത്രം ആണ്.. 6 ആം നൂറ്റാണ്ടിൽ അറബികൾക് അറിയാത്ത ഒരുപാട് കാര്യങ്ങൾ മറ്റുപ്രദേശങ്ങളിൽ ഉണ്ട് ഉദാഹരണത്തിന് സംഗീതം, ആയുർവേദം, സാഹിത്യം, കല, etc... അപ്പൊ അത് അറിയുന്ന വിഭാഗത്തിലെ ആൾകാർ മുസ്ലിം മതം സ്വീകരിച്ചപ്പോൾ അവരുടെ സംസ്കാരം കൂടെ കൂട്ടി. അതിനിപ്പോ നിങൾ അങനെ മതം സ്വീകരിച്ചവരേം കൂടി കാഫിർ ആകേണ്ട.🙏
@@labeeb1014 ഓരോരോ മൊയന്തുകൾ!!! എവിടുന്നെങ്കിലും കേട്ടത് പൊക്കിപ്പിടിച്ചു വരികയാണ്!ആറാം നൂറ്റാണ്ടിൽ അറേബ്യയിൽ സംഗീതം ഉണ്ടായിരുന്നില്ല പോലും!!!ജാഹിലിയാ കാലത്ത് അവർ ഏറ്റവും നല്ല കവിതയായി തിരഞ്ഞെടുക്കുന്ന കവിത കഅബയിൽ കെട്ടിതൂക്കിയിരുന്നു എന്ന വല്ല വിവരവും ഇവർക്ക് അറിയുമോ?!😀😀😀
മനുഷ്യന് الله വിന്റെ خليفة ആണെന്ന് ഖുറ്ആന്. "പണ്ഡിതന്മാറ് പ്രവാചകന്മാരുടെ അനന്തരാവകാശികളാണെന്ന്" തിരുവചനം الإبن سر أبيه എന്ന് Arabian പഴമൊഴി. علم البلاغة പഠിച്ച ഒരാളെ സംബന്ധിച്ചിടത്തോളം കാര്യം ഈസിയായി മനസിലാക്കാം.
സാന്പാറ് എന്നത് ഒരു വെജിറ്റബിളിന്രെ പേരല്ല. ഒരുപാട് വെജിറ്റബിളുകള് ഉള്കൊള്ളുന്നതാണ്. അതുപോലെ സൂഫിസത്തെ നിങ്ങള് വേര്തിരിവില്ലാതെ എടുത്തതിനാല് ഭീമമായ അബദ്ധം പലതും പറഞ്ഞിട്ടുണ്ട്
സുഹൃത്തേ എല്ലാത്തിലും ഉണ്ട് കള്ളനാണയങ്ങൾ. ഞാൻ മനസ്സിലാക്കിയിടത്തോളം ദക്ഷിണേന്ത്യയിൽ ഇസ്ലാമിന്റെ അടിവേര് ഉറപ്പിച്ചത് സൂഫികളാണ് അല്ലാതെ മുജാഹിദുകളോ ഇപ്പോഴത്തെ സുന്നികളോ ജമാഅത്തുകാരോ അല്ല. നിസാമുദ്ദീൻ ഔലിയ ഷെയ്ഖ് അഹമ്മദ് സർ ഹിന്ദി മുഹിയുദ്ധീൻ ചിശ്തി ഇമാം ഗസ്സാലി മൊയ്തീൻ ഷെയ്ഖ് അബ്ദുൽ ഖാദർ ജീലാനി മൗലാന ജലാലുദ്ദീൻ റൂമി തുടങ്ങിയ ആളുകളെല്ലാം തന്നെ ചരിത്രം സൃഷ്ടിച്ചവരാണ് ഇവരെല്ലാം തന്നെ തസവകുപ്പിന്റെ വക്താക്കളായിരുന്നു ഇസ്ലാമിക ആധ്യാത്മിക ശാസ്ത്രത്തെ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചവരാണ്. ഇവിടെ യാഥാസ്ഥിതിക പുരോഹിത മതക്കാർ എത്രയെത്ര രക്തം ഇരിക്കുന്നു സൂഫികൾ അതിന്റെ അടുത്തുപോലും വന്നിട്ടില്ലല്ലോ അപ്പോൾ സമാധാനം എവിടെയാണെന്ന് നമ്മൾക്ക് ഊഹിക്കാവുന്നതേയുള്ളൂ
Maashaa അല്ലാഹ്... കൂടുതൽ പഠിക്കാൻ പ്രതീക്ഷിച്ച വീഡിയോ 👍👍
ماشاء الله സത്യവിരോധികൾ ക്ക് അരിശം ഉളവാക്കുന്ന speech👍👍
സഹോദരൻ വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു.. ഇലാഹീ പ്രണയത്തിൽ അലിഞ്ഞു മജ്നൂനായി മാറിയവർ പാടിയ വരികൾ ബുദ്ദിയുള്ളവർ പാടുമ്പോൾ സൂക്ഷിക്കണം. കുഫ്രിലെത്തിചേരുന്നതിനെ ഭയക്കണം.
തൻവീർ ഇക്കാ നിങൾ കൂടുതൽ വീഡിയോകൾ ചെയ്യണം .
നേരത്തെ സംശയമുണ്ടായിരുന്ന വിഷയം... അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീന്‍
Masha Allah
Nalla ariyugal therunna ee channel nnu vendi pravarthikkunna ellavarkku padachon prathifalam theratte👐
ഉന്മാധവും ലഹരിയും ഈ സൂഫി സംഗീത സദസുകളുടെ ചേരുവയാണ്
Mash'a Allah... Excellent speech. Deeply enlightening 👌 Barakallahu feek.
സൂഫിസത്തെ പറ്റിയുള്ള സംശയങ്ങൾക്ക് വിരാമം കുറിച്ച വീഡിയോ!
جزاك الله خيرا وشكرا
ഇമാം ഗസ്സാലി പതിനെട്ടാം നൂറ്റാണ്ടിലെ മുജത്തിയത് എന്ന് അറിയപ്പെട്ട ശൈഖ് അഹമ്മദ് സർ ഹിന്ദി ഷെയ്ഖ് അബ്ദുൽ ഖാദർ ജീലാനി മുഹിയുദ്ദീൻ ചിശ്തി നിസാമുദ്ദീൻ ഔലിയ തുടങ്ങിയ ആളുകളാണ് ദക്ഷിണേന്ത്യയിൽ ഇസ്ലാമിന്റെ അടിവേര് ഉറപ്പിച്ചത് അല്ലാതെ ഒരു സുന്നിയോ മുജാഹിദും ജമാഅതോ അല്ല. ഒരു പാശ്ചാത്യ തത്വചിന്തകൻ ഇപ്രകാരം പറയുകയുണ്ടായി സൂഫിസത്തിലൂടെ ഇസ്ലാം ഇന്നും ജീവിച്ചിരിക്കുന്നു. ഇസ്ലാമിക ആധ്യാത്മിക ശാസ്ത്രത്തെ തസഫിനെ നിഷേധിച്ചുകൊണ്ട് മുന്നോട്ടുപോകാൻ ഒരിക്കലും സാധിക്കില്ല ഇദ്ദേഹം പറഞ്ഞതുപോലെ ആവാനുള്ള യാതൊരു സാധ്യതയുമില്ല
Well explained..جزاك الله خيرا
Masha allah... നല്ല വിവരണം
Mashaalah
Reaally needed one..🔥🔥🔥
ഇൻസ്ട്രുമെന്റൽ സംഗീതത്തെ കുറിച്ച് ദീർഘമായ ചർച്ചകൾ തന്നെ കർമ്മ ശാസ്ത്ര പണ്ഢിതന്മാർക്കിടയിൽ നടന്നിട്ടുണ്ട്,അതിൽ ഹറാമാക്കിയവരുമുണ്ട് ഹലാലാകിയവരുമുണ്ട്, പക്ഷെ ഈ ചർച്ചകളൊക്കെ തന്നെ വിനോദത്തിന്റെ തലകെട്ടിലായിരുന്നു. എന്നാൽ സൂഫികൾ വാദ്യോപകരണ സംഗീതത്തിന്റെ ഉന്മാദമാണു യഥാർത്ഥ ഭക്തിയെന്ന് വരുത്തി തീർക്കുകയും അതിനു ഇസ്ലാമിക പരിവേഷം നൽകുകയുമാണു ചെയ്യുന്നത്, ആ പൊള്ളത്തരത്തെ തുറന്നു കാട്ടുക എന്ന ദൗത്യമാണു മുസ്തഫാ തൻവീർ ഇവിടെ നിർവ്വഹിച്ചത്.. കൂടാതെ സൂഫീ സംഗീതത്തിന്റെ അന്തസത്ത ഇസ്ലാമിന്റെ അടിസ്ഥാന ആശയത്തിനു നേർ വിപരീതമായ അദ്വൈത സിദ്ധാന്തമാണെന്ന വസ്തുതയും ഭംഗിയായി സമർത്ഥിക്കുന്നു.. വളരെ നല്ല അവതരണം...
ماشاء الله.. جزاكم الله خير الجزاء...
Alhamdulillah! നന്ദി സഹോദരാ.
കൃത്യമായ അവബോധം പകർന്നു തന്നതിന്. ഈ പ്രയത്നം റബ്ബിന്റെ പ്രതിഫലം
ലഭിക്കട്ടെ! ആമീൻ!
ما شاء الله
Crystal clear!!!
Loved it. Jazakallahu khaira
ഇംഗ്ലീഷ് ഉപശീർഷകങ്ങൾകൂടി കൊടുക്കാൻ പറ്റുമോ? കൂടുതൽ പേരുമായി പങ്കിടാമായിരുന്നു. جزاكم الله خيراً.
ചാനൽ സെറ്റിങ്ങ്സിൽ പബ്ലികിനു അലോ ചെയ്താൽ യുട്യൂബിൽ തന്നെ സബ് ചെയ്ത് സബ്‌മിറ്റ് ചെയ്യാൻ സാധിക്കും. വളരെ എളുപ്പമാണ്. പിന്നീട് ചാനൽ ഓണർക്ക് അത് അപ്രൂവ് ചെയ്യാം.
@@abdulazeezvengara 👍👍👍👍💙
You are a real scholar...mashah Allah.
നന്നായി പറഞ്ഞു തൻവീർ സാഹിബ്.....
പല സംശയക്കൾക്കും വിരാമമായി.
കമൻ്റുകൾ കണ്ടപ്പോൾ ഒരു കാര്യം ബോധ്യമായി.
വീഡിയോ സൂഫിസത്തിൻ്റെ ഒരു മേഖലയെ പൊളിച്ചെഴുതിയപ്പോൾ പൊള്ളിയത് ജബ്രകൾക്കാണ്.
സ്വാഭാവികം.
അന്തർധാര സജീവം.....
جزاك االله خيرا
സൂപ്പർ സ്പീച്ച് ..നല്ല റിസേർച്ച് കൂടുതൽ പ്രതീക്ഷിക്കുന്നു !! ജസാക്കല്ലാഹു ഖൈർ !!
സൂഫിസം നിരീശ്വരവാദത്തിലേക്ക് നയിക്കും...
Ee chanakakuzhiyil ninnu rakshappedoo
Jazakallah khair
Superb
Sir
Super class 👏👏👏
Could you deliver neo-sufism concept?
Love...
സാഹിബ് ഇത് മുഴുവൻ കേട്ടോ? :D
@@yasvolg1524 പിന്നെന്താ...
കേട്ടപ്പോ ഇനിയും പാടാൻ തോന്നുന്നു.
വലില്ലാഹിൽ ഹംദ്...
Love
@@SameerBinsiMajboor നന്നാകൂല അല്ലേ
ഇതിൽ പറയുന്നത് നിങ്ങൾ പാട്ടുകളെ ഒരു ആരാധനയായിട്ടാണ് കണക്കാക്കുന്നത് എന്നാണ്. തങ്ങളുടെ ആശയം മറ്റുള്ളവരിവേക്ക് എത്തിക്കുന്നതിനുള്ള ഒരു ഉപാധി എന്നതിലുപരി പാട്ടിനെ ഒരു ആരാധനയായി നിങ്ങൾ കണക്കാക്കുന്നുണ്ടാ?? 💚
@@naseebahmed8839 മറ്റുള്ളവരിലേക്ക് ആശയം എത്തിക്കുക എന്നതിനെയല്ലേ ദഅവ്വത്ത് എന്ന് പറയുന്നത്. അത് ഇബാദത്തുകളുടെ കൂട്ടത്തില് ഏറ്റവും ശ്രേഷ്ഠമാണല്ലോ... സലഫിക്ക് ഇത് തിരിയാതെയാണ്
ما شاء الله ، تبارك الله !!!
ഈ വിഷയത്തിൽ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു .الحمد لله
ഉത്തരേന്ത്യയിൽ ജീവിച്ചിരുന്ന കബീറിനെ കുറിച്ച് ഒന്ന് വ്യക്തമായി പറഞ്ഞു തരാമോ?!
jazakkallah khair
ما شاء الله
Super exposed the Philosopical tasawwuf and it's deviations
Masha ALLAH 😍
ഒരു രക്ഷയുമില്ല 👍👍👍👍
Based💯🔥
Allah bless you
Masha allah😍😍
قال رسول الله إني قارئ عليكم سورة ص فمن بكى فله الجنة فإن لم تبكوا تبكوا
എന്നതും ചേർത്ത് വായിക്കുക
Video കൂടുതൽ സമയം ആക്കാൻ ശ്രമിക്കുമോ
Good speach.
Good speech
Jenser and മുനീർ ഞാനും നിങ്ങളുടെ കൂടെ മ്യൂസിക് ഉള്ള നരകത്തിൽ ഉണ്ടായിരിക്കും.... നരകത്തിൽ ഇവരൊന്നും ഇല്ലാത്തതു കൊണ്ട് വളരെ സുഖവും ആയിരിക്കും...
Ahangarathinte vakugal...
njan naragathil agum, ennu etra nissaramayanu parayunnath
@@shibilca1849 അതിനു നരകവും സ്വർഗ്ഗവും ഉണ്ടായിട്ട് വേണ്ടേ 😅
@@salahudheenayyoobi3674 നിഷേധിച്ചവരും പരിഹസിച്ചവരും , എന്നെ ഭൂമിയിലേക്ക് ഒന്നുകൂടെ തിരിച്ചു അയക്കു എന്ന് കരഞ്ഞു പറയുന്ന ഒരു ദിവസത്തെ പറ്റി അള്ളാഹു മുന്നറിയിപ്പ് നൽകിയത് എത്ര വ്യക്തം
Very good one
അയ് ശെരി യുദ്ധതിൽ ആവേശം കൊള്ളിക്കാൻ പാട്ട് പറ്റും. ജീവിതത്തിൽ അള്ളാഹുവിനെ സ്മരിക്കാൻ പാട്ട് പറ്റില്ല ☺️☺️
💥💥👍
Background 👌
👍👍👍👍
👌👌
താങ്കളുടെ വിശ്വാസം പിന്നെ എന്താണ്?
Half cooked lies with well tried slaying of great saints...
😘👍
Alla nabi mareyum avaravarude samudayem "piraden anne vilchittund" appol nabimar lahri badichverano? Paraum chen a hkke annede allhuvinekurichne manusha manasukelila shirke pokkan anu nabi marum sahbathum avrode pinpattiyavrum vannede.........🌹
Good
♥️
തൻവീർ മൗലവി നിങ്ങളിൽ നിന്നും ഈ ജനങ്ങൾക്ക് എന്താണ് കിട്ടിയത് നിങ്ങളിൽ നിന്നും ഒന്നും കിട്ടൂല കാരണം നിങ്ങൾക്കും കിട്ടിയിട്ടില്ല ഹൃദയത്തിൽ അല്ലാഹുവിൻറെ നാമം ചേർക്കണം നമ്മൾതാഴോട്ടും മുകളിലോട്ടും വലിച്ചു വിടുന്ന ഈ ശ്വാസം അല്ലാഹുവിൻറെ നാമം കൂടി ചേരണം അങ്ങനെ ആവണം എങ്കിൽ അങ്ങനെ ആയവരെ കൂടെ ചേരണം അല്ലെങ്കിൽ നമ്മളെ നിസ്കാരം പിഴച്ചു പോകും
Which is your brand except cow dung.
അൽഹംദുലില്ലാ നിങ്ങളുടെ പഠനത്തെ അഭിനന്ദിക്കുന്നു...
ഒരു കാര്യം നമ്മൾ എപ്പോഴും ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്,
ഈ സൂഫികൾ എന്ന് പറയുന്നവരും, ഇസ്ലാമിക ശരീഅത്തിനെ മുറുകെ പിടിച്ചു ജീവിച്ചാണല്ലോ ഈ തലങ്ങളെ നമുക്ക് കാട്ടി തന്നത്...
നമസ്കാരം കൊണ്ട് ഒരാൾ തിന്മകളിൽ നിന്നും മുക്തമാകും എന്ന് ഖുർആൻ പഠിപ്പിക്കുമ്പോൾ,
നമസ്കരിച്ച് നമസ്കരിച്ച് ,ഇവർ എത്തിപ്പെട്ടത് പിഴവിൽ ആണെന്ന് പറയുന്നത് എങ്ങനെയാണ്...?
സത്യങ്ങൾ അറിയാൻ ശ്രമിക്കുക,
അത് രാത്രി നമസ്കാരങ്ങളെ അധികരിപ്പിച്ച് കൊണ്ട് ശ്രമിക്കൂ...
മുഖ കണ്ണുകൾക്ക് കാണാൻ കഴിയാത്ത പലതും ഉണ്ട് ഈ ലോകത്ത്...
ما شاء الله
എല്ലാം വ്യക്തം..
സൂപ്പിസത്തിന്റെ ഉടായിപ്പുകൾ ഇനിയും കൂടുതൽ വീഡിയോകളിലൂടെ പുറത്ത് വരട്ടെ.
എല്ലാവരും ഒരുപോലെ അംഗീകരിച്ച ആഗ്ര ആയ ഇസ്ലാമിക പണ്ഡിതനായിരുന്നു ഇമാസാലി അദ്ദേഹം ഒരു സൂഫിയും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ഇഹിയാ ഉലൂമുദ്ദീനിൽ അദ്ദേഹം പറയുന്നുണ്ട് സൂഫിസം ആണ് ശരിയായ വഴിയെന്ന്. പിന്നെ എല്ലാത്തിലും ഉണ്ട് കള്ളനാണയങ്ങൾ അത് തിരിച്ചറിവ് മാത്രമാണ് നാം ചെയ്യേണ്ടത് ഇസ്ലാമിക ആധ്യാത്മിക ശാസ്ത്രത്തെ തസ്ഫിനെ ഒരിക്കലും നിഷേധിക്കാൻ കഴിയില്ലല്ലോ. തസവുഫ് എന്ന വാക്കാണ് ഇവർക്ക് പ്രശ്നമെങ്കിൽ തൗഹീദ് എന്ന വാക്ക് പോലും ഖുർആനിലെ കാണാൻ കഴിയില്ല. ചരിത്രം പരിശോധിച്ചാൽ യാഥാസ്ഥിതിക മത പുരോഹിതന്മാർ എത്രയെത്ര രക്തം ചീന്തിയിരിക്കുന്നു സൂഫികൾ അതിന്റെ അടുത്ത് പോലും വന്നിട്ടില്ല അപ്പോൾ സമാധാനം എവിടെയാണെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ
👍
സ്വന്തത്തെ തിരിച്ചറിഞ്ഞവൻ അവൻ അവന്റെ ദൈവത്തെ തിരിച്ചറിഞ്ഞു എന്ന് ഖുർആൻ പറയുന്നുണ്ട് എന്താണ് ഈ സ്വന്തം ഒന്ന് വ്യക്തമാക്കാമോ. അനൽഹക്ക് എന്ന് പറഞ്ഞാൽ താങ്കൾക്ക് മനസ്സിലായിട്ടില്ല എന്ന് വേണം അനുമാനിക്കാൻ ദൈവം മാത്രമാണ് യാഥാർത്ഥ്യമായിട്ടുള്ളത് എന്നാണ് അതിനർത്ഥം നിങ്ങൾ വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്
*സുഫി സംഗീത സംസ്കാരം പൊക്കി പിടിച്ചു നടക്കുന്നവർ പെന്തകോസ്ത് സംസ്കാരം അനുകരിക്കയാണ്*
കഷ്ട്ടം 🤔
ശരിയായ ഇസ്ലാമിക ആധ്യാത്മിക സൂഫി ധാരയിലൂടെ സഞ്ചരിക്കുന്നവർ ഒരിക്കലും ഉന്മാദികൾ അല്ല നിങ്ങൾ ചരിത്രം പരിശോധിക്കുക. ദൈവം എന്നു പറഞ്ഞാൽ എവിടെയോ ഇരിക്കുന്ന ആകാശ പുഷ്പം എന്ന സങ്കൽപ്പത്തിലാണ് നിങ്ങൾ. നമ്മളിൽ നിന്നും അന്യമായിട്ട് ഒരു.. ദൈവത്തെ നിങ്ങൾക്ക് എവിടെ കാണാൻ പറ്റും. ദൈവം എന്നു പറയുന്നത് ഓരോരുത്തരും അറിഞ്ഞ് സ്വന്തത്തിൽ തന്നെ അനുഭവിക്കേണ്ട സംഗതിയാണ്. ദൈവം എന്നു പറഞ്ഞാൽ എന്താണ് എന്ന് ഗുരുക്കന്മാരുടെ ചോദിച്ചപ്പോൾ അവർ പറഞ്ഞത് ദൈവം എന്നു പറഞ്ഞാൽ പരമാനന്ദവും ജ്ഞാനവും ആണ് എന്നാണ്
ഖുർആൻ നല്ല ഈണത്തിൽ പാരായണം ചെയുമ്പോൾ വളരെ നിശബ്ദമായി കേട്ടിരിക്കും. ഖുർആൻ ഈണത്തിൽ പാരായണം ചെയ്യുന്നതിൽ സംഗീതം ഉണ്ട്. ഖുർആൻ നല്ല ഈണത്തിൽ പാരായണം ചെയ്യുന്നത് കേട്ട് ബോധം പോകുന്നു എന്നും ഉള്ളത് വെറും കെട്ടുകഥകൾ മാത്രമാണ്. ഇന്ത്യയിൽ വളരെ നന്നായി ശാസ്ത്രീയ സംഗീതം നടത്തുമ്പോൾ മഴ പെയ്യുന്നു എന്നുള്ള കെട്ടുകഥകളും ഉണ്ട്. ഖുർആൻ നല്ല ഈണത്തിൽ തന്നെ പാരായണം ചെയ്യണം. പല മുജാഹിദ് പള്ളികളിലും ഖുർആൻ പറയണം ചെയ്യാറില്ല. ഖുർആൻ പത്രം വായിക്കുന്നത് പോലെ പറയുകയാണ് ചെയ്യുന്നത്.
It is close to truth but not true.
ആഘോഷിക്കാനുള്ളതു തന്നെ..
അപ്പൊ അഹം ബ്രഹ്മാസ്മി ആണ് ഇവന്മാർ ഇസ്‌ലാം എന്ന് പറഞ്ഞു സ്ഥാപിക്കാൻ ശ്രമിക്കുന്നത് 🧐
പ്രവാചകനെക്കുറിച്ച് നൂറുകണക്കിന് വൃത്തികേടുകൾ എഴുതിവെച്ച ഹദീസുകളെക്കുറിച്ച് നിങ്ങൾക്കൊന്നും പറയാനില്ല സൂഫികളുടെ നെഞ്ചത്തോട്ട് എന്തൊരു ഗതികേടാണിത്
facebook.com/ahlusunnathusoofiya/videos/319646645756532/ ഇതിനുള്ള മറുപടി കേള്ക്കൂ...
അങ്ങനെ ഒന്നുമില്ല മോനെ അല്ലാഹുവിന്റെ ശബ്ദങ്ങളും അല്ലാഹുവിന്റെ കേൾവികളും അല്ലാഹുവിന്റെ കാഴ്ചയും അള്ളാഹു അല്ലാത്ത ഒന്നും തന്നെ ഈ പറയുന്ന നീ പോലും ഇല്ലാത്ത ഒന്നാണ് പറയുന്ന ഞാനും ഇല്ലാത്ത ലാഇലാഹ ഇല്ലല്ലാഹ് സർവ്വവും ഇല്ലായ്മയിൽ ഉണ്ടായതാണ് ഉണ്ടായതിനറിയിലാ ബാത്തി അല്ലാഹു മാത്രമാണ്
സഹ് വ്, മഖാം എന്നതിനൊക്കെ നിങ്ങള് പറഞ്ഞ അര്ഥം വാക്കര്ഥം മാത്രമാണ്. തസവുഫ് കിതാബുകളില് നല്കിയ നിര്വ്വചനത്തോട് യോജിക്കുന്നില്ല
നിങ്ങളുടെ ഈ സംസാരം ഖുര്ആന് അല്ലെങ്കിലും ദീനി വിജ്ഞാനങ്ങള് ആയതിനാല് ഇത് ഭക്തിപൂര്വ്വം, ഇബാദത്തായി കാണുന്നു. അതിന് കുഴപ്പമുണ്ടോ
അപ്പോ സൂഫിസം തെറ്റാണോ..?
ഒരാൾക് അല്ലെങ്കിൽ ഒരു സമൂഹത്തിന് ഒരു കാര്യത്തെ കുറിച്ച അറിവില്ല എങ്കിൽ അതിനർത്ഥം ആ കാര്യം ഇല്ല എന്നല്ല... അയാൾക് അത് അറിയില്ല എന്ന് മാത്രം ആണ്..
6 ആം നൂറ്റാണ്ടിൽ അറബികൾക് അറിയാത്ത ഒരുപാട് കാര്യങ്ങൾ മറ്റുപ്രദേശങ്ങളിൽ ഉണ്ട് ഉദാഹരണത്തിന് സംഗീതം, ആയുർവേദം, സാഹിത്യം, കല, etc... അപ്പൊ അത് അറിയുന്ന വിഭാഗത്തിലെ ആൾകാർ മുസ്ലിം മതം സ്വീകരിച്ചപ്പോൾ അവരുടെ സംസ്കാരം കൂടെ കൂട്ടി. അതിനിപ്പോ നിങൾ അങനെ മതം സ്വീകരിച്ചവരേം കൂടി കാഫിർ ആകേണ്ട.🙏
കല,സാഹിത്യം,സംഗീതം എന്നതിലൊക്കെ ആറാം നൂറ്റാണ്ടിലെ മനുഷ്യന്മാർ എത്ര മികച്ച് നിന്നിരുന്നു എന്നതിനെപ്പറ്റി വല്യ ധാരണ ഇല്ലല്ലെ
@@labeeb1014 ഓരോരോ മൊയന്തുകൾ!!! എവിടുന്നെങ്കിലും കേട്ടത് പൊക്കിപ്പിടിച്ചു വരികയാണ്!ആറാം നൂറ്റാണ്ടിൽ അറേബ്യയിൽ സംഗീതം ഉണ്ടായിരുന്നില്ല പോലും!!!ജാഹിലിയാ കാലത്ത് അവർ ഏറ്റവും നല്ല കവിതയായി തിരഞ്ഞെടുക്കുന്ന കവിത കഅബയിൽ കെട്ടിതൂക്കിയിരുന്നു എന്ന വല്ല വിവരവും ഇവർക്ക് അറിയുമോ?!😀😀😀
പ്രസക്തം
🤣
ഇസ്ലാമിനെ ലഹരിക്കായി ഉപയോഗിക്കരുത്.... ഇസ്ലാം ലഹരി അല്ല.
തസവ്വുഫിന്റെ പണ്ഡിതന്മാരൊക്കെ തെറ്റ് ആണെന്ന് പറയുന്ന നിങ്ങൾക്ക് അറിവ് തീരെ ഇല്ല
സൂഫികൾ അള്ളാഹുവിനെ പിൻപറ്റുന്നു
സലഫികൾ ഇബിലീസിനെ പിൻപറ്റുന്നു അതാണ് മാറ്റം
മനുഷ്യന് الله വിന്റെ خليفة ആണെന്ന് ഖുറ്ആന്.
"പണ്ഡിതന്മാറ് പ്രവാചകന്മാരുടെ അനന്തരാവകാശികളാണെന്ന്" തിരുവചനം
الإبن سر أبيه
എന്ന് Arabian പഴമൊഴി.
علم البلاغة
പഠിച്ച ഒരാളെ സംബന്ധിച്ചിടത്തോളം കാര്യം ഈസിയായി മനസിലാക്കാം.
സാന്പാറ് എന്നത് ഒരു വെജിറ്റബിളിന്രെ പേരല്ല. ഒരുപാട് വെജിറ്റബിളുകള് ഉള്കൊള്ളുന്നതാണ്. അതുപോലെ സൂഫിസത്തെ നിങ്ങള് വേര്തിരിവില്ലാതെ എടുത്തതിനാല് ഭീമമായ അബദ്ധം പലതും പറഞ്ഞിട്ടുണ്ട്
Learn well u do not know things
കച്ചവടം നടക്കട്ടെ.. ജീവിക്കണ്ടേ..
നുണ പ്രചരിപ്പിക്കരുത്, ചരിത്രം പഠിക്കൂ.
ഇക്കാലത്ത് ഇസ്ലാം തന്നെ ഇസ്ലാമിന് അനൃമാണ്..
Oral hospitalil marana sannanayi kidalumbol quran cassette kalkunath thattano
വളരെ നന്നായി. ഒരു സംശയം സിദ്ധിക്ക് അഹമ്മദ് എന്ന ഒരാൾ സൂഫിസത്തെക്കുറിച്ച പറയുന്നത് ശരിയാണോ? ഒന്നു പറയാമോ?

❤️
👍👍👍
👍👍👍
👍👍👍