Aliyans - 840 | തക്കുടു | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 1,3 тыс.

  • @sisupal6538
    @sisupal6538 4 месяца назад +181

    നല്ലൊരു പ്രോഗ്രാം ആണ് കുട്ടിയുടെ സംസാരം ഡയറക്ട് ശ്രദ്ധിക്കുക😢

  • @sreethajkk744
    @sreethajkk744 4 месяца назад +236

    ആവശ്യമില്ലാരുന്നു പുതിയ കഥാപാത്ര അളിയൻസിനു ഇണങ്ങുന്നില്ല. സ്വാഭാവികതയാണ് അളിയൻസിൻ്റെ ഹൈലൈറ്റ് അതു പോയി

  • @hhkp4630
    @hhkp4630 4 месяца назад +149

    1-2yrs കൂടുതൽ ഉള്ള കുട്ടിയെ കാണിച്ചു എങ്കിൽ പിന്നേയും സഹിക്കാം ഇത്‌ 4 yrs thakkudu നു മാത്രം കൂടിയത് അരോചകം ആണ്

  • @sheela1551
    @sheela1551 4 месяца назад +515

    പഴയ തക്കുടുവിനെ ഇഷ്ടമുള്ളവർ like അടി ☺️❤️

    • @Meenus1078
      @Meenus1078 4 месяца назад +2

      Njan🥰

    • @sreejith5381
      @sreejith5381 4 месяца назад +2

      Njanum undee

    • @Simnashwinworld
      @Simnashwinworld 4 месяца назад

      അത് നമ്മുടെ ചക്കര കുറുമ്പൻ ആയിരുന്നു കൊതി ആകുന്നു കാണാൻ

    • @sobhathampi588
      @sobhathampi588 4 месяца назад

      À⁷​@@Meenus1078

  • @bincyshiju7271
    @bincyshiju7271 4 месяца назад +200

    തക്കുടു റൊണാൾഡ് എന്നു വിളിക്കുമ്പോൾ അമ്മയെന്ന നിലയ്ക്ക് തങ്കം അത് തിരുത്തുന്നില്ല. അതിനെ വിണ്ടും വീണ്ടും പ്രോത്സാഹിപ്പിക്കുന്നതുപോലെ.

    • @gireeshchira5799
      @gireeshchira5799 4 месяца назад +5

      കനകനെ പേര് വിളിച്ചാൽ തിരുത്തലുണ്ടാവും ഇതിപ്പോ റൊണാൾഡല്ലേ അങ്ങനെ മതി എന്നാവും

    • @sreejith5381
      @sreejith5381 4 месяца назад +3

      Sathyam

    • @അപ്രിയസത്യം
      @അപ്രിയസത്യം 4 месяца назад +1

      സ്വന്തം ഭർത്താവ് കടക്കാരൻ ആയതിന്റെ പേരിൽ അദ്ദേഹത്തെ കളഞ്ഞ മഞ്ജു പത്രോസിന് എന്ത് സംസ്കാരം

    • @shyjilashyjila968
      @shyjilashyjila968 4 месяца назад

      👍🏻

    • @2006sini
      @2006sini 4 месяца назад

      അതു തന്നെ

  • @Devincarlospadaveedan804
    @Devincarlospadaveedan804 4 месяца назад +187

    സ്ഥിരം കാണുന്ന പരിപാടി ആയിരുന്നു
    ആ വൈബ് അങ്ങ് പോയികിട്ടി ഇപ്പോ കാണാനേ തോന്നുന്നില്ല

  • @sheeenajibu4276
    @sheeenajibu4276 4 месяца назад +518

    കുറച്ചു കൂടി ചെറിയ കുട്ടി മതിയാരുന്നു.. അല്ലേൽ തക്കുടുവിന്റെ സംസാരം കുറച്ചു കൂടി നല്ല രീതിയിൽ ആക്കണം...

    • @neenadixy4768
      @neenadixy4768 4 месяца назад +3

      Ys

    • @abhilashkerala2.0
      @abhilashkerala2.0 4 месяца назад +12

      Enna namakku 6 months baby na kondu varam.😂😂thangal chakkapazham serial kandittilla thonunnu kannan super and good performer aannu

    • @sinijuby11
      @sinijuby11 4 месяца назад +11

      Correct.thakkydu arubora

    • @sheeenajibu4276
      @sheeenajibu4276 4 месяца назад +6

      Chakkappazam serial njan kanarullathanu.. Aa kuttiude abhinayam kollila ennu paranjilla njan... Ethil oru vayassu akunna oru kunjayrunnu thakkudu ethuvre pettanu ethra valiya kuttiye kanikandiyrunnu

    • @vishnuchandran2126
      @vishnuchandran2126 4 месяца назад +12

      @@abhilashkerala2.0chakkapazhathil super aanennu karuthi ithil super aakanamennundo? Ee chekkan Bore aanu ee programmil, theere nilavaramillatha episodes aanu kazhinja randu divasam aayi.

  • @Chuvappan
    @Chuvappan 4 месяца назад +465

    അളിയൻസ് ഇഷ്ടമാണ് എന്ന് കരുതി എന്ത് വിഡ്ഢിതരവും ചെയ്യരുത്... പ്രേക്ഷകർ മണ്ടന്മാർ അല്ല... ഒറ്റ ദിവസം കൊണ്ട് 5 വയസ്സ് കൂടുന്ന പ്രതിഭാസം... 😠😠😠

    • @anandu7487
      @anandu7487 4 месяца назад +3

      Cinema okke🤣

    • @shinojkumar3531
      @shinojkumar3531 4 месяца назад +17

      മുത്ത് ഇപ്പോൾ Dr. അക്ഷയ ആയിട്ടുണ്ടാവുമല്ലോ..മുത്തിനെ മാറ്റി 23-24 വയസ്സുള്ള പെൺകുട്ടി ഉടൻ എത്തും....ഒരു ലോജിക് ഇല്ലാത്ത പരുപാടി ആയി പോയി ഇത്....

    • @tasteofmalabar8404
      @tasteofmalabar8404 4 месяца назад +7

      സത്യം മറ്റുള്ളവർക്ക് ഒന്നും പ്രായം ആയിട്ടുള്ളു..

    • @SainudheenghSainudheengh
      @SainudheenghSainudheengh 4 месяца назад

      ​@@shinojkumar3531 വിവാഹം കഴിഞ്ഞു 2 കുട്ടികൾ ആയിട്ടുണ്ടാവും ഇങ്ങനെ എങ്കിൽ

    • @adith5876
      @adith5876 4 месяца назад

      ​@@shinojkumar3531Eth megaserial alla sitcom ann ath adyam manasilakiyat kanu

  • @asharaftp799
    @asharaftp799 4 месяца назад +74

    ഈ സീരിയലിന്റെ സംവിധായകൻ എത്രയും പെട്ടെന്ന് തക്കുടുവിന്റെ സ്വഭാവം നന്നാക്കിയില്ലെങ്കിൽ ഈ പ്രോഗ്രാം നിലവാരമില്ലാതായി പ്രേക്ഷകർ കുറയാൻ സാധ്യതയുണ്ട്... ഈ സീരിയലിന്റെ തുടക്കം മുതൽ ഇന്ന് വരെ കണ്ട ഒരു പ്രേക്ഷകന്റെ അപേക്ഷയാണ്.. ശ്രദ്ധിച്ചാൽ നല്ലത്..

  • @junuthanks3081
    @junuthanks3081 4 месяца назад +356

    അളിയൻസിൻറ, ശോഭ അങ്ങ് പോയി, ഒന്നുകിൽ ആ കൊച്ചിനെ മാറ്റുക, അല്ല എങ്കിൽ അതിൻറെ സംസാരം കുറയ്ക്കൂ

    • @ginophilip3001
      @ginophilip3001 4 месяца назад +4

      Athu enne poi

    • @neenadixy4768
      @neenadixy4768 4 месяца назад

      Ys e kuttyude samsaram over anu. athine mattiyal kollam

    • @abhilashkerala2.0
      @abhilashkerala2.0 4 месяца назад +2

      Edhu onnum megaserial alla ...sitcom aannu ...pettu character cheyidhal engill bore aannu...cheyidhalum kuttan ellangilum kuttam endhuvade edhu

    • @adithilakshmi1841
      @adithilakshmi1841 4 месяца назад

      ഇപ്പോളുള്ള പിള്ളേർ സംസാരിക്കുന്നത് ഇങ്ങനെ okke thanneya

    • @CCP2024P
      @CCP2024P 4 месяца назад +5

      ALIYANS SUPER BAD NOW!! This new boy is SO IRRITATING!!!!!
      ALIYANS getting so bad!
      Please wrap up before people hate this!

  • @madhukp7488
    @madhukp7488 4 месяца назад +124

    അളിയൻ സ് കാണാൻ ഉള്ള ആ ഒരു കാത്തിരിപ്പ് ഇപ്പ ഇല്ല😂

  • @Krishnadas4232-m6m
    @Krishnadas4232-m6m 4 месяца назад +481

    റോസ് mary വന്നപോലെ ഒരിക്കലും അളിയൻസിന് ചേരാത്ത ഒരു കഥാപാത്രം ആണു ഈ തക്കുടു

    • @shilpasps
      @shilpasps 4 месяца назад +9

      Correct

    • @BiniBiju-p2l
      @BiniBiju-p2l 4 месяца назад +1

      No plz

    • @BiniBiju-p2l
      @BiniBiju-p2l 4 месяца назад +10

      ഈ തക്കുടു വേണ്ട

    • @mubeenaav6931
      @mubeenaav6931 4 месяца назад

      Over smart allenkil pattum athe ithil match aavukayullu​@@BiniBiju-p2l

    • @bindujaya8914
      @bindujaya8914 4 месяца назад +3

      Sariyanu

  • @MrJoy8888
    @MrJoy8888 4 месяца назад +752

    first viewer ennonnum parayumnilla😢😢😢😢 റൊണാൾഡ് എന്നുള്ള തക്കുടു വിൻ്റെ വിളി അരോചകമാണ്. ഡയറക്ടർ ശ്രദ്ധിക്കുമല്ലോ😢😢😢😢 നമ്മുടെ സംസ്കാരം ഇതല്ല ....😢😢😢line, crush എന്നൊന്നും നേരായി പറയാൻ പോലും അറിയാത്ത കുട്ടിയെ കൊണ്ട് ഇത്തരം പ്രയോഗങ്ങൾ നടത്തിക്കണോ? ഇതൊരു ഫാമിലി പ്രോഗ്രാം ആണെന്നാണ് ഞങ്ങൾ വിശ്വസിച്ചിരുന്നത്😮😮😮

    • @neenadixy4768
      @neenadixy4768 4 месяца назад +61

      Ys e kuttyude samsaram over anu

    • @reenajohny1508
      @reenajohny1508 4 месяца назад +18

      Seriyalla

    • @jubinajohn9355
      @jubinajohn9355 4 месяца назад +38

      Sathym...muthu polum uncle ennalle vilikunne

    • @poongottilabdulrasack2308
      @poongottilabdulrasack2308 4 месяца назад +15

      മറ്റൊരു ചാനലിലെ സീരിയലിൽ അച്ചനെ പ്രകാശാന്നാ വിളിക്കുന്നേ😂

    • @Krishnapremi-q7m
      @Krishnapremi-q7m 4 месяца назад +42

      Kutty vanna episode thott bore aanu

  • @mindhealthfood5227
    @mindhealthfood5227 4 месяца назад +180

    ചെക്കനെ വച്ചു വെറുപ്പിക്കൽ നിർത്തു ഈ സീരിയലിനു ചേരാത്ത കഥാപാത്രം

    • @Meenus1078
      @Meenus1078 4 месяца назад +1

      Yes

    • @Kalipaanl
      @Kalipaanl 4 месяца назад +1

      Athokke angu sheri aavum

    • @supriyap5869
      @supriyap5869 4 месяца назад +1

      ചെക്കൻ ഓവർ ആണ്

    • @Kalipaanl
      @Kalipaanl 4 месяца назад

      @@supriyap5869 മോളു പോയി ചക്കപ്പഴം കാണു

    • @bahubali68
      @bahubali68 4 месяца назад +2

      സത്യം. വെറുപ്പിക്കലാണ്.

  • @rishanvision
    @rishanvision 4 месяца назад +1211

    ഇ പയ്യൻ പോകണം എന്ന് ആഗ്രഹിക്കുന്നവർ like adi

    • @BiniBiju-p2l
      @BiniBiju-p2l 4 месяца назад +30

      ഈ കുട്ടിയെ മാറ്റ്
      ഈ തക്കുടു വേണ്ട

    • @rajimm5661
      @rajimm5661 4 месяца назад +10

      റൊണാൾഡ് അരോചകം

    • @hopeman52971
      @hopeman52971 4 месяца назад +8

      program have no any contat. noting for laff

    • @Krishnadas4232-m6m
      @Krishnadas4232-m6m 4 месяца назад +3

      Yes

    • @divyapashok6889
      @divyapashok6889 4 месяца назад +7

      Enthoru kashtam aanu athu vannathalleyullu ready aakum ronald vannappoyum ithu thanne aayirunnu

  • @ratheeshramya6759
    @ratheeshramya6759 4 месяца назад +175

    ഇതിൽ ആ കൊച്ചിനെ മാറ്റുക മുതിർന്നവരോട് എങ്ങിനെ പെരുമാറണം എന്ന് കൊച്ചിനെ പഠിപ്പിക്കുക

    • @ashlymanish3588
      @ashlymanish3588 4 месяца назад +2

      സത്യം

    • @aishuarya9020
      @aishuarya9020 4 месяца назад +2

      Sathyam

    • @UsmanT-zc9fh
      @UsmanT-zc9fh 4 месяца назад

      Enthina neeyokke negative parayzthe

    • @AshfakNp
      @AshfakNp 4 месяца назад +2

      ആ കൊച്ചിനോട് പറയുന്നത് എല്ലേ ചെയ്യുക അവൻ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നത് അല്ലാലോ

    • @madhuriammini-fo7em
      @madhuriammini-fo7em 4 месяца назад +1

      ഇപ്പോഴത്തെ കൊച്ചുങ്ങ ഇങ്ങിനെയൊക്കെ തന്നെയാ, . ഉദാഹരണത്തിന് എൻ്റെ മക്കൾ ഇന്ന് വരെ എന്നെ നാട്ടിലും വീട്ടിലും എല്ലാവരും വിളക്കുന്ന പേര് കേട്ട് അമ്മിണി എന്നാണ് വിളിക്കുന്നത്., അതുകേട്ട് അവരുടെ ഭാര്യയും ഭർത്താവും കൊച്ചുമോളും എൻ്റെ പേരാ വിളിക്കുന്നത് എന്നിട്ട് അവർക്കാർക്കും ഒരു സ്വഭാവദൂഷ്യമോ പെരുമാറ് വൈകല്യമോ ഇന്നേവരെ ഇല്ല ഒരു സിംഗിൾ പേരൻറായ എനിക്ക് എൻ്റെ മക്കളുടെ ഉയർച്ചയും പെരുമാറ്റവും അഭിമാനിക്കത്തക്കതും സന്തോഷം തരുന്നതുമാണ്, അതിലേറെ നാട്ടുകാരും എന്നെയും മക്കളെയം മാനിക്കുന്നു, അവർ രണ്ടാളും എന്നെയും അനിയനെയും പേര് വിളിച്ചാ വളർന്നതും ഇന്നും വിളിക്കുന്നതും

  • @jojoji-th7wm
    @jojoji-th7wm 4 месяца назад +42

    മുതിർന്ന വരെ ഇങ്ങനെ വിളിക്കാൻ ആണോ സീരിയലിൽ പറയുന്നത് വെറും ബോർ ബോർ ആണ് എന്താ ഇ ങ്ങനെ ഇതിന് അഭിപ്രായം ഉള്ളവർ ഒരു ലൈക്ക്

  • @ansarikonni2941
    @ansarikonni2941 4 месяца назад +34

    അളിയൻസ് ഞാൻ എല്ലാ എപ്പിസോഡും കാണുമായിരുന്നു ഇപ്പോൾ പ്രൊഗ്രാം കാണാൻ മടിപ്പ് തോന്നുന്നു അങ്ങനെ തോന്നുന്നവർ ഉണ്ടോ ,

    • @sreegokulam86
      @sreegokulam86 4 месяца назад

      സത്യം..

    • @vkumar667
      @vkumar667 3 месяца назад

      Ath e vendatha ronald, thakkudu oke karanama. Pazhe pole kushumbum para veppum aliyans thammil ulla vazhak oke yavende. Ethipo nthoo kudumba serial aaayi

    • @ashraf.mecheeriashraf864
      @ashraf.mecheeriashraf864 2 месяца назад

      ഉണ്ട്

  • @shalymary659
    @shalymary659 4 месяца назад +57

    കുട്ടിയുടെ സംസാരം തീരെ കൊള്ളില്ല.. അത്ര പ്രായമായ റൊണാൾഡിനെ അങ്കിളിന് അങ്കിളേ എന്ന് വിളിച്ചു കൂടെ

  • @prabhakarannair7649
    @prabhakarannair7649 4 месяца назад +44

    ഞാൻ അളിയൻസ് ൻറെ ഒരു സ്ഥിരം
    പ്രേക്ഷകൻ ആണ് ഇതുവരെയും coments ഒന്നും ഇട്ടിട്ടില്ല എന്നാൽ ഇപ്പോൾ വിടുകയാണ് ഒരു പുതിയ കുട്ടിയെ എന്തിനാണ് തന്നതിന്റെ മകനായി കൊണ്ടുവന്നിരിക്കുന്നത് ആ കുട്ടിയെ പ്രേക്ഷകർ മറന്നത് ആണ് വീണ്ടും വന്നിരിക്കുന്നു no use ഉള്ള താല്പര്യം ഇതോടെ അളിയൻസ്ന്റെ ഇല്ലാതാകും അതുപോലെ kanakanum 2മക്കൾ എന്തിനാണ് ഒരു ഗുണവും ഇല്ലാത്ത ഈ കുട്ടികളെ കാണിക്കുന്നത് ഞാൻ ഈ പരുപാടി കാണുന്നത് ഒരു കോമഡി പ്രോഗ്രാം ആയി ആണ്.

  • @thomasp.k6280
    @thomasp.k6280 4 месяца назад +15

    ആ പയ്യൻ വന്നതിൽ പിന്നെ അളിയൻസ് കാണാൻ ഒരു മൂഡ് ഇല്ല ഇന്ന് തോന്നിയവരൊണ്ടോ.ചെറുക്കൻ സംസാരം കുറച്ചു കൂടുതലാണ്.

  • @remajnair4682
    @remajnair4682 4 месяца назад +138

    ഇനിമുതൽ അളിയൻസ് കാണുന്നില്ല . 839 എപ്പിസ്സോഡുകളും മുടങ്ങാതെ കണ്ടതാണ് . ദയവായി ആ കൊച്ചിനെ മാറ്റുക . തക്കുടു ഇത്രയും പെട്ടെന്ന് വലുതായപ്പോൾ മുത്തും മറ്റു കുട്ടികളും എത്ര വലതായിട്ടുണ്ടെന്ന് കാണിക്കുന്നില്ലെ . മുത്ത് ഡോക്ടർ ആയികാണുമല്ലൊ . തക്കുടു ചെറുതായിരുന്നപ്പോൾ ധരിച്ചിരുന്ന നൈറ്റി ഇത്രയും കാലം കഴിഞ്ഞിട്ടും തങ്കം ധരിക്കുന്നല്ലൊ . ആ നൈറ്റി എവിടുന്ന് വാങ്ങിയതാ ഡയറക്ടറെ ? . കഷ്ട്ടം !!!!!

    • @sheebam.r1943
      @sheebam.r1943 4 месяца назад +8

      കഥയല്ലേ madam, എല്ലാത്തിനും ഉത്തരം കിട്ടുമോ, ക്ഷമിച്ചേക്ക്, എന്നും ഉള്ളവരെ മാത്രം വച്ച് പുതിയ കഥകൾ ഉണ്ടാക്കാൻ ബുദ്ധിമുട്ട് കാണില്ലേ... ല്ലെ...ല്ലേ

    • @neenadixy4768
      @neenadixy4768 4 месяца назад +1

      😂

    • @Krishnadas4232-m6m
      @Krishnadas4232-m6m 4 месяца назад +1

      Yes

    • @deekxitha
      @deekxitha 4 месяца назад +2

      Me too

    • @sayjen123
      @sayjen123 4 месяца назад

      Me too

  • @sreekumarsreekumar3692
    @sreekumarsreekumar3692 4 месяца назад +63

    നിലവാരം കുറഞ്ഞ പോലെ ഒരു ഫീൽ

  • @molusmolus7515
    @molusmolus7515 4 месяца назад +141

    ഈ കുട്ടി നന്നായി അഭിനയിക്കുന്നുണ്ട് നല്ല മോൻ ആണ്. പക്ഷെ ഈ കഥയിൽ ഇപ്പൊ എത്ര വല്ല്യ കുട്ടി അല്ലായിരുന്നു കുറച്ചു കൂടി ചെറിയ കുട്ടി ആയിരുന്നു വേണ്ടത് പിന്നീട് വലുതാക്കിയൽ മതിയായിരുന്നു പെട്ടന്ന് ഇത്ര വല്ല്യ കുട്ടി ചേരുന്നില്ല. പിന്നെ കഥ ഇപ്പൊ വേറെ ഏതോ കാണുന്ന പോലെ ഉണ്ട് പഴയ സുഖം ഇല്ല.. നല്ലവും സയ്യുവും ഒന്നും ഇല്ല കനകന്റെ മക്കൾക് ഒരു പ്രാദാന്യവും ഇല്ല. എന്നാ പിന്നെ കനകന് മക്കൾ ഇല്ലെന്ന് ആദ്യമേ കാണിക്കായിരുന്നു... പിന്നെ ഈ കുട്ടിയുടെ സംസാരം വച്ചു മനോരമയിൽ മണിമുത്ത് സീരിയൽ പോലെ ഉള്ളതിൽ ആണ് നല്ലത് ഓവർ സംസാരവും ആക്ടിങ്ങും ഒക്കെ

    • @gireeshchira5799
      @gireeshchira5799 4 месяца назад

      👍

    • @NAKULSGAMING
      @NAKULSGAMING 4 месяца назад

      കനകന്റെ kuttikaleഡീഗ്രേഡ് ചെയ്താണ് അവർ വല്ലപ്പോഴും ആയതു

    • @AkbarKhan-gc3rw
      @AkbarKhan-gc3rw 4 месяца назад

      Please replace this boy.He is not fit for the charector.Moreover the talk of the boy is not good

  • @msvinod297
    @msvinod297 4 месяца назад +67

    റൊണാൾഡോവിളി മഹാ അലമ്പാ ചെക്കനും 😳😳

  • @MadhuMp-ni5jm
    @MadhuMp-ni5jm 4 месяца назад +17

    ഈ കുട്ടിയെ കൊണ്ടുവന്നത് സംവിധായകന് പറ്റിയ ഏറ്റവും വലിയ തെറ്റ്
    ഇത്ര നാളും അളിയൻസ് കാണുവാൻ ഒരു 5:02 5:09 5:10 താല്പര്യമുണ്ടായിരുന്നു
    ഇപ്പോൾ അതില്ലാണ്ടായി

  • @jersongeorge2437
    @jersongeorge2437 4 месяца назад +25

    ഞാൻ ഒരു എപ്പിസോഡ്പോലും വിടാതെ കാണുന്നയാളാണ് പക്ഷെ ആ കുട്ടിയുടെ അഭിനയം വളരെ അരോചകമാണ് അതുകൊണ്ട് ഈ സീരിയൽ കാണണ്ട എന്നു തീരുമാനിച്ചു

  • @jomishgeorge9237
    @jomishgeorge9237 4 месяца назад +41

    വളരെ മോശം
    രണ്ടു ദിവസം ആയി
    തക്കുടു വന്നതിന് ശേഷം വളരെ മോശം ആണ്

  • @shahlasquad868
    @shahlasquad868 4 месяца назад +15

    തക്കുടു ഒരു കുസൃതി കുഞ്ഞു ആണ് നമ്മുടെ വീട്ടിലും ഇല്ലേ വികൃതി യുള്ള കുഞ്ഞു ഇത്രേം നന്നായി അഭിനയിക്കുന്നില്ലേ നമ്മളെ കൊണ്ട് പറ്റോ 😊.തക്കുടു നന്നായി ചെയ്യുന്നുണ്ട് മോനേ

    • @mjsmehfil3773
      @mjsmehfil3773 4 месяца назад +1

      That boy's acting is perfect... ❤❤💕💕

    • @judeanju23
      @judeanju23 2 месяца назад

      Ys ♥️

  • @athirag4258
    @athirag4258 4 месяца назад +26

    ഇപ്പോൾ അളിയൻസ് കാണാനേ തോന്നുന്നില്ല. ഒരു entertainment ella. എന്നും notification നോക്കി ഇരിക്കുന്ന ആളാണ് ഞാൻ പക്ഷെ എപ്പോൾ ഒരു കഥയും ഇല്ല

  • @Paulson-NP
    @Paulson-NP 4 месяца назад +96

    ഈ ചെക്കനെ ഇറക്കിവിടു... റൊണാൾഡിന്റെ പേര് വിളിക്കുമ്പോൾ അതു കെട്ട് ചിരിക്കുന്ന അമ്മ... കൊള്ളാം സംവിദായക നമിച്ചു 🙏🙏🙏...വിഷയ ദാരിദ്ര്യം വീണ്ടും ആയോ അതോ ഇത് വീണ്ടും നിർത്താനുള്ള പരിപാടി ആണോ??

    • @adithilakshmi1841
      @adithilakshmi1841 4 месяца назад +3

      എന്റെ പൊന്നുമാഷേ ആത് വലിയവർ വിളിക്കുന്ന കേട്ട് വിളിക്കുന്നതല്ലേ 4 ക്ലാസിൽ പഠിക്കുന്ന എന്റെ chechiyude മോൾ എന്നെ പേര വിളിക്കുന്നെ അതുകേട്ടു vere ചേച്ചിമാരുടെ മക്കളും പേര വിളിക്കുന്നെ അവർ കുഞ്ഞിലേ കേട്ടു വിളിക്കുന്നതാ എന്തിനാ ഇങ്ങനെ നെഗറ്റീവ് idunne

    • @Meenus1078
      @Meenus1078 4 месяца назад

      Athe

    • @JJ-id1uj
      @JJ-id1uj 4 месяца назад

      ​@@adithilakshmi1841അടിപൊളി

    • @Viya-z6c
      @Viya-z6c 4 месяца назад

      ​@@adithilakshmi1841 angane vilikunundel ath parangh thiruthi kodukanam..aarelum vilikuna kett koch theri vilichal kettond nikuo

    • @Paulson-NP
      @Paulson-NP 3 месяца назад

      ​@@adithilakshmi18414th std പഠിക്കുന്ന ചേച്ചിയുടെ മോൾ നിങ്ങളെ പേര് വിളിക്കുന്നെങ്ങിൽ നിങ്ങളെ ആദ്യം മടലുവെട്ടി തല്ലണം. പിന്നെ അങ്ങനെ വിളിച്ചതിനു ആ കുട്ടിയേയും

  • @annustipsandtalks9778
    @annustipsandtalks9778 4 месяца назад +52

    ആകെ കാണുന്ന ഒരു പ്രോഗ്രാം ആയിരുന്നു. പക്ഷെ ഇനി വേണ്ട. ഒട്ടും കൊള്ളില്ല ഇപ്പൊ. ഈ കൊച്ച് ഇതില്‍ പറ്റില്ല. So I am going to stop this.

    • @bibyvarghese5906
      @bibyvarghese5906 4 месяца назад

      Onnu Samayam kodukku man. Aa kochu onnu set aakatte Ronald vannapol ingane aayirunnu ellavarum. Bro oru seriel thudangu Ellam super aayittu set aakku. Njan kaanaaam

    • @annustipsandtalks9778
      @annustipsandtalks9778 4 месяца назад

      ​@@bibyvarghese5906Serial cheyyunna alkkarkku mathrame abhiprayam parayan padullu ennath enikku ariyillayrunnu.Kannunna prekshakark abhiprayam parayanulla avakasam und.Athanu njanum cheythath.Pne ente mathram abhiprayam aanu ithenkil k.Please check other comments.Ippo ullathil 90% commentsum aa kochine mattan aanu.Kuttiyude abhinayam nallathayirikkam.But ithpole oru serialil aa role pattilla.Karanam bakki ellavarum valare natural ayittu parayumbol ee kutti dialouge padich parayunna pole.

  • @ramsproductions6541
    @ramsproductions6541 4 месяца назад +15

    *കുട്ടിയുടെ "ചെറിയ വായിൽ, വലിയ വർത്തമാനം" 😍 ഒഴിവാക്കിയാൽ മുൻപത്തെ പോലെ എല്ലാവർക്കും ഇഷ്ടമാകും. ❤*

  • @SudhiNp-lb7ly
    @SudhiNp-lb7ly 4 месяца назад +67

    കുട്ടിയെ കൊണ്ട് തമാശ ആക്കാൻ ശ്രമിക്കുകയാണ് വെറുപ്പിക്കൽ ആയിപോയി 😢

  • @jomithomas4585
    @jomithomas4585 4 месяца назад +57

    വിഷയ ദാരിദ്ര്യം.. എന്തു cheythalum നല്ലാതാകും ഇനി aliyans team കരുതരുത്...😂😢😊

    • @hananahhashim296
      @hananahhashim296 3 месяца назад

      😢

    • @hananahhashim296
      @hananahhashim296 3 месяца назад

      Gddgdgdh😛🤩😛😁🧘🏾‍♂️😁🧘🏾‍♂️🤨🤩🤨💯🤨🙂

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 4 месяца назад +16

    തങ്കം കുട്ടികളോട് സംസാരിക്കുന്നത് സ്വന്തം പോലെയാണ്.എന്ത് സ്നേഹമാണ്.അഭിനയിക്കുകയെ അല്ല അങ്ങനെ.ശരിക്കും സ്നേഹിച്ച് കൊഞ്ചിച്ച് ഒക്കെ ആണ്....😊😊❤

  • @RasheedRasheedmavoor
    @RasheedRasheedmavoor 4 месяца назад +16

    എവിടെയും ചേരാത്ത ഒരു കഥാപാത്രമാണ് ഈകുട്ടി

  • @ashajaikumar4362
    @ashajaikumar4362 4 месяца назад +14

    തങ്കം തന്നെ ആ കൊച്ചിനോട് റൊണാൾഡിനെ അനുസരി ക്കണ്ട എന്ന രീതിയിൽ ആണ് സംസാരിക്കുന്നത്.... റൊണാൾഡ് റൊണാൾഡ്... ആ 'കൊച്ചിനോട് അങ്ങനെ വിളിക്കരുതെന്നു പോലും പറയാൻ ഉള്ള മര്യാദ ഇല്ലാത്ത മുതിർന്നവർ.....

  • @shijinrb8694
    @shijinrb8694 4 месяца назад +30

    തക്കുടുവിനെ റൊണാൾഡ് അല്ല റൊണാൾഡ് അങ്കിൾ എന്നു പറഞ്ഞു തന്നെ കൊടുക്കണം.. ഇതൊക്കെ ശ്രദ്ധിക്കണ്ടേ ഡയറക്ടർ അമ്പാനെ 😅

  • @Unni_vibes
    @Unni_vibes 4 месяца назад +16

    ഭാഗ്യം ഇന്നെങ്കിലും cleettoye താഴ്ത്തി കെട്ടാത്ത ഒരു എപ്പിസോഡ് ആക്കിയല്ലോ..നന്ദി

  • @suhrakallada3874
    @suhrakallada3874 4 месяца назад +45

    തക്കുടു വന്ന ആദ്യ എപ്പിസോഡിൽ 50,000 donation കൊടുത്ത് സ്ക്കൂളിൽ ചേർത്തു എന്ന് പറഞ്ഞിരുന്നല്ലോ. അത് ക്ലീറ്റസ് തള്ളി മറിച്ചതാണോ😂? ഇപ്പോൾ അമ്മ കരയുന്നത് പിന്നെന്തിന്? ഒരു ലോജിക് വേണ്ടേ അളിയൻ സേ😂

    • @adithilakshmi1841
      @adithilakshmi1841 4 месяца назад

      ആ എപ്പിസോഡ് പറയുന്നുണ്ട് ബാക്കി കൊടുക്കണം enn

    • @rageshcr4461
      @rageshcr4461 4 месяца назад +4

      Etrem cash ilathavar enthina kuttye engne fee koduth padipikunne😂

    • @ramsproductions6541
      @ramsproductions6541 4 месяца назад

      ​@@rageshcr4461അതാ പറയുന്നത്, കഥയിൽ ചോദ്യമില്ലെന്ന്.! 😂🤪

    • @Sumalekshmi
      @Sumalekshmi 4 месяца назад

      ആധാരം പണയം വച്ചുകാണും. അല്ലാതെ പൈസ എവിടുന്നാ

  • @italiancoffee6297
    @italiancoffee6297 4 месяца назад +21

    ഇന്നലെ വിജാരിച്ചതേയുള്ളു ഈ കുട്ടിയുടെ പേരിൽ ആവും അടുത്ത എപ്പിസോഡ് എന്ന്...

  • @MidhulaA
    @MidhulaA 4 месяца назад +167

    കണ്ണൻ നല്ല അച്ചടക്കവും മര്യാദയും ഉള്ള കുട്ടി ആണ്. ചക്കപ്പഴം ആദ്യം തൊട്ട് കാണുന്ന ആളാണ്‌ ഞാൻ. ഇതിലെ സ്ക്രിപ്റ്റിന്റെ പ്രശ്നം ആണ്.. മറ്റേ കുട്ടി നിർത്തി പോയതല്ലേ. കൊണ്ട് വരാൻ പറ്റുമായിരുന്നേൽ അവർ കൊണ്ട് വരുമായിരുന്നു. അത് മനസിലാക്കാൻ പറ്റാത്ത കുറേ പേര് 😏

  • @bennypoonolly5415
    @bennypoonolly5415 4 месяца назад +54

    അല്ലെങ്കിൽ തന്നെ ക്‌ളീറ്റോക്കും തങ്കത്തിനും പൈസക്ക് ബുദ്ധിമുട്ടാണ് അപ്പോൾ 7-8 മാസം പ്രായമുള്ള കൊച്ചിന് പകരം രണ്ടു ദിവസം മുൻപ് 6-7 വയസുള്ള കൊച്ചിനെ കൊണ്ട് വന്ന് സ്കൂളിൽ ചേർക്കണമെന്ന് പറഞ്ഞാൽ എന്ത് ബുദ്ധിമുട്ടായിരിക്കും. ആ കൊച്ചിന്റെ വായിൽ നിന്നും വരുന്ന വലിയ വർത്തമാനം അരോചകം തന്നെ. റൊണാൾഡിനെ പേര് വിളിക്കുന്നത് വളരെ ബോർ. വേറെ ചെറിയ കുട്ടികളെ കിട്ടിയില്ലെങ്കിൽ കുട്ടികൾ ഇല്ലാതെ തന്നെ കഥകൾ മികച്ച നിലവാരത്തിൽ പോകുന്നുണ്ടായിരുന്നു

    • @adithilakshmi1841
      @adithilakshmi1841 4 месяца назад +2

      ഇപ്പോൾ ഉള്ള പിള്ളാരൊക്കെ സംസാരിക്കുന്നത് ഇങ്ങനെ തന്നെയാണ്

    • @bennypoonolly5415
      @bennypoonolly5415 4 месяца назад

      @@adithilakshmi1841 ഈ പിള്ളേർ മാത്രമാണോ ഇപ്പോൾ ഉള്ള പിള്ളേർ. സ്വന്തം വീട്ടിലെ പിള്ളേർ ഇങ്ങനെ ആണെന്ന് കരുതി എല്ലാവരും കാണുന്ന ഒരു പ്രോഗ്രാമിൽ ഇങ്ങനെ ആവണമെന്നുണ്ടോ. പിന്നെ ഇതിൽ കനകന്റെ പിള്ളേർ ഈ പ്രായം തന്നെയല്ലേ അവർ സംസാരം കുറവാണെങ്കിലും റെസ്‌പെക്ട് ഓടുകൂടിയാണ് മുതിർന്നവരോട് സംസാരിക്കുന്നത്

    • @supriyap5869
      @supriyap5869 4 месяца назад +1

      സത്യം

    • @Sumalekshmi
      @Sumalekshmi 4 месяца назад +1

      കഞ്ഞി വയ്ക്കാനില്ലെങ്കിലും മുന്തിയ സ്കൂളിലെ പഠിപ്പിക്കു

    • @adithilakshmi1841
      @adithilakshmi1841 4 месяца назад

      @@Sumalekshmi എന്തൊരു വർത്തമാനം ആടോ ഇതൊരു സീരിയൽ alle പിന്നെ കഞ്ഞി വെക്കാൻ ഇല്ലേലും നമ്മുടെ പിള്ളേർ nannayi പഠിക്കണമെന്ന് ആണ് ഏത് മാതാപിതാക്കളും agrehikuka

  • @tasteofmalabar8404
    @tasteofmalabar8404 4 месяца назад +38

    ഈ ചെറുത്‌ വന്നതോടെ അളിയൻസിന്റെ banghiye പോയി.. ഞാൻ കാണാറില്ല....

    • @ssr5842
      @ssr5842 4 месяца назад +2

      Ninne pole alavalathikal kanaruthu. Sthalam videdi!

    • @tasteofmalabar8404
      @tasteofmalabar8404 4 месяца назад

      @@ssr5842 h
      Njan tannodu enthenkilum paranjo

    • @tasteofmalabar8404
      @tasteofmalabar8404 4 месяца назад

      @@ssr5842 alavalathi taan tanneyanu adalle stree kalodu inghaneyanosamsarikkuka

  • @Annbabu
    @Annbabu 4 месяца назад +8

    ആ മോൻ നന്നായി ചെയ്യുന്നുണ്ട്.. ഒരു ചെറിയ കുട്ടിയെ ഇങ്ങനെ അനാവശ്യമായി അതും ഇതും പറയേണ്ട കാര്യമില്ല.. ഒരു ദിവസം അവനായിരിക്കും തകർക്കുന്നത്.. വന്നു കയറിയതേയുള്ളൂ.. ഞാൻ മനസ്സിലാക്കിയിടത്തോളം എല്ലാ പിള്ളേരും സ്കൂൾ തുറന്നത്തിൻ്റെ ഭാഗമായി ഇല്ല.. അപ്പോൾ ആയിരിക്കാം ഈ കുട്ടിയെ കൊണ്ടുവന്നത്.. അവൻ ചെയ്യട്ടെ..നീ പൊളിക്കെടാ മോനെ

  • @ramachandran5854
    @ramachandran5854 4 месяца назад +41

    'ചെറുക്കൻ ഇത്രയും വലുതായപ്പോൾ തങ്കത്തിൻ്റെ തലയും ഒന്ന് നരപ്പിക്കാമായിരുന്നു. 😂

  • @angel0fangelsangel504
    @angel0fangelsangel504 4 месяца назад +5

    ഈ പുഴു ചെറുക്കനെ ഒരു സീരിയലിലും കൊള്ളില്ല😂
    പാറുക്കുട്ടി മതിയാരുന്നു മുത്തിൻ്റെ അനിയത്തി ആയി❤😂

  • @binumtw
    @binumtw 4 месяца назад +135

    കഷ്ടം.....റൊണാൾഡ് റൊണാൾഡ് റൊണാൾഡ്.......ഒരു കൊച്ചു ചെറുക്കൻ അവന്റെ അമ്മാവനെ റൊണാൾഡ് എന്നു വിളിക്കുന്നത് എന്തു സംസ്കാരം ആണ്.....
    ഈ പ്രോഗ്രാം കാണുന്നത്, വേറെ ഒന്നും കാണാൻ ഇല്ലാഞ്ഞിട്ടല്ല......ഞങ്ങളുടെ ഒക്കെ ജീവിതത്തോട് ചിലപ്പോഴൊക്കെ ചേർന്നു നില്ല്കുന്നത് കൊണ്ടാണ്....
    നിങ്ങൾ എന്ത് ചെയ്താലും ഞങ്ങൾ കാണും എന്ന മൂഢ വിശ്വാസം പാടില്ല.....അത്രേ പറയുന്നുള്ളൂ

    • @NiyaRosh
      @NiyaRosh 4 месяца назад +1

      Bhaumanam peril onnum ullathalla....aa kuttikk Ronald kodkunna space kondaahn ath athrem free aytt vilikkunnee...sneham oru vilikond alakkaan pattilla

    • @RajendranVayala-ig9se
      @RajendranVayala-ig9se 4 месяца назад +3

      100% ശരി

    • @binumtw
      @binumtw 4 месяца назад +3

      ​@@NiyaRoshഞാൻ ന്റെ അമ്മാവനെ ഒരിക്കലും പേര് വിളിച്ചിട്ടില്ല....ന്റെ ഏറ്റവും അടുത്ത ഫ്രണ്ട് എന്റെ അമ്മാവൻ തന്നെ ആണ്....
      താൻ പറഞ്ഞ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഏറ്റവും അധികം സ്പേസ് കൊടുത്തിട്ടുള്ളവർ ആണ് ഞങ്ങൾ

    • @neenadixy4768
      @neenadixy4768 4 месяца назад

    • @UnniKrishnan-th8mk
      @UnniKrishnan-th8mk 4 месяца назад +1

      തക്കുടു ഇതേ രീതിയിൽ തന്നെ മുൻപോട്ട് പോവുന്നത് നല്ലതാണ്.
      ചില പിള്ളാര്‌ ഇങ്ങിനെയാണ്.

  • @ajithkumar8814
    @ajithkumar8814 4 месяца назад +3

    സീരിയലിന്റെ പഴയ ആ ഫ്ലോ പോയല്ലോ...... കാണാനുള്ള രസം പോയി. മുടങ്ങാതെ കാണുന്ന ഒരേ ഒരു സീരിയൽ ആയിരുന്നു. ഇങ്ങിനെ ആണെങ്കിൽ ഇതും നിർത്തേണ്ടി വരുമല്ലോ. ചെക്കൻ ഒട്ടും സീരിയലിനു ചേരുന്നില്ല...

  • @muralie753
    @muralie753 4 месяца назад +3

    കുട്ടി നന്നാവുന്നുണ്ട്. നല്ല കഴിവുള്ള കുട്ടിയാണ് ചക്കപ്പഴം സീരിയലിൽ ന് 'ന്നായി പെർഫാം ചെയ്ത കുട്ടിയാണ്. Supur b❤❤❤❤❤

    • @Aj-yv7uf
      @Aj-yv7uf 4 месяца назад

      Athu chakkapazham ee sitcominu ee kutty bore ..maha bore aayi ee prog

  • @cmuneer1597
    @cmuneer1597 4 месяца назад

    തക്കുടു മോൻ്റെ അഭിനയം സൂപ്പർ.ഡയലോഗ് ഡെലിവറിയും കുസൃതികളും എല്ലാം നല്ല ക്യൂട്ട് ആയിട്ടുണ്ട്.ഇന്നത്തെ എപ്പിസോഡ് എല്ലാം കൊണ്ടും സൂപ്പർ

  • @sureshkumarke8337
    @sureshkumarke8337 4 месяца назад +33

    ആ പൈയ്യൻ വന്നേ പിന്നെ ഒന്നിനും കൊള്ളില്ല അളിയന്മാരുടെ റോൾ കുറയുന്നു അവനെ ഒഴിവാക്കണേ

  • @Abidvakkod
    @Abidvakkod 4 месяца назад +1

    കുട്ടിയുടെ സംസാരം കുറച്ച് കൂടുന്നു.. കാണാൻ ഉള്ള രസം ഇല്ല.... എന്റെ അഭിപ്രായം... ആണ്...

  • @vismayavijay231
    @vismayavijay231 4 месяца назад +42

    പുതിയ തക്കുടുവിനെ introduce ചെയ്യുന്നേനു മുന്നേ 5 വർഷങ്ങൾക്ക് ശേഷം എന്നൊരു ടൈറ്റിൽ കൂടെ കൊടുക്കാമാരുന്നു 😂😂

    • @shantyjoy8547
      @shantyjoy8547 4 месяца назад +3

      അങ്ങനെ ആണ് എങ്കിൽ മുത്ത്‌ ഇപ്പോൾ ഡോക്ടർ ആയി കാണും 5വർഷം പോരെ ഡോക്ടർ ആകാൻ 😂

    • @jayamadhavan9218
      @jayamadhavan9218 4 месяца назад

      Makaday kuttikaluday kariyathinu thallakku vishamamilla kanakan amma parajathu kalathu pathu kalkkatha pathu ppaygaluday aduthu chothikkan poyi pinnyyagany clito nannavunnatha athra aluppathil kanakan kodukkum yannu clito nanam kayttavan

  • @akhilnikhil576
    @akhilnikhil576 4 месяца назад +10

    നല്ല ഒരു കഥാപാത്രമായി മാറ്റേണ്ട കുഞ്ഞിനെ നിഷേധിയായി മാറ്റുന്ന തിരക്കഥാരീതി മാറ്റിയില്ലെങ്കിൽ ദോഷമാവും.

  • @Ashamanu.666
    @Ashamanu.666 4 месяца назад +43

    പഴയ അളിയൻസ് കാണുന്ന ഒരു സുഖം ഇപ്പോൾ ഉള്ള എപ്പിസോഡുകളിൽ കാണുന്നില്ല.ഫുൾ skip അടിച്ചു കാണുന്നു.അളിയൻസ് എന്നാൽ അളിയന്മാരുടെ അടിയും നാത്തൂന്മാരുടെ കുശുമ്പും അമ്മാവന്റെ വരവും അമ്മയുടെ കൊച്ചു കൊച്ചു പിണക്കവും ആണ്. റൊണാൾഡിന്റെ കുരുത്തക്കേട് കാണാനും വലിയ കുഴപ്പമില്ല. തക്കുടു മോൻ അഭിനയം നല്ലതാണ്.പക്ഷെ നമ്മുടെ അളിയൻസ് അഭിനയം അല്ലല്ലോ ജീവിതം അല്ലെ അതുകൊണ്ട് ആണോ എന്നു അറിയില്ല ഇപ്പോഴുള്ള എപ്പിസോഡ് വളരെ ബോറിങ് ആയി തോന്നുന്നു

    • @anjalivijayan6762
      @anjalivijayan6762 4 месяца назад +3

      ഇന്നലെ മുതൽ ഞാനും അങ്ങനെ ആരുന്നു നേരത്തെ ഒരു വാക്കുകൾ ശ്രദ്ധ യോട് കണ്ടു കേട്ടു ഇരിക്കുന്ന ഞാൻ സ്കിപ് ചെയ്തു വിടുവാ ഇപ്പോൾ

    • @sreekutty4603
      @sreekutty4603 4 месяца назад +1

      Avan vannath alle illu nera avumayirikkum

    • @basherrk2072
      @basherrk2072 4 месяца назад

      ​@@sreekutty4603ഒന്നും അവന്റെ ഇഷ്ടത്തിന് ചെയ്യുന്നത് ഡയറക്ടർ എന്നു ഡയലോഗ് കൊടുക്കുന്നു അത് പറയുന്നു... എല്ലാവരും കുട്ടികൾ ചെയ്യുന്ന തെറ്റായി കാണുന്നു

    • @SoumyaMurali-vd8yq
      @SoumyaMurali-vd8yq 4 месяца назад

      Correct

  • @sudhabiju9270
    @sudhabiju9270 4 месяца назад +95

    തക്കുടു അളിയൻസിന് ചേരുന്ന കുട്ടിയല്ല

  • @Sajeendrakumar776
    @Sajeendrakumar776 4 месяца назад +5

    ഈ അടുത്തനാളിൽ അളിയൻസ് കാണാൻതുടങ്ങിയതാണ് ഞാൻ. കുറച്ചുദിവസങ്ങൾകൊണ്ട് മിക്ക എപ്പിസോഡുകളും കണ്ടു. എന്തൊരു രസവും തൃപ്തിയുമായിരുന്നു. ഇപ്പോൾ അതങ്ങ് മാറിക്കിട്ടി. തങ്കം, കനകൻ, ലില്ലി, അമ്മ, ക്‌ളീറ്റസ്‌, മുത്ത്, റൊണാൾഡ്,അമ്മാവൻ, അമ്മായി, നല്ലു, സയ്യു, സുജചേച്ചി, തമ്പി ചേട്ടൻ, അൻസാർ, നടരാജൻ, പുരുഷു, അപ്പുക്കുട്ടൻസാർ ഇത്രയും പേര് മതി രാജേഷേ ഞങ്ങൾക്ക്. വേറെ അതിഥി താരങ്ങൾ ആയിക്കോട്ടെ. എന്നാലും ഇതുപോലുള്ള പിള്ളേരെ കൊണ്ടുവരല്ലേ. ആ പയ്യൻ സ്കൂളിൽ പോകട്ടെ.അരോചകം എന്നുവെച്ചാൽ 100%വെറുപ്പിക്കൽ. ഇല്ലങ്കിൽ ഈ നല്ലതുപോലെ പോയിക്കൊണ്ടിരുന്ന പരിപാടി എന്നെപ്പോലെ ആയിരങ്ങൾ വൈൻഡ് അപ്പ്‌ ചെയ്യും.ഉപ്പും മുളകും താഴോട്ടുപോയതു അഞ്ചാമത്തെ കുട്ടിയും അതിന്റെ ലാളനകളുമാണ്. കുട്ടികളെ എല്ലാവർക്കും ഇഷ്ടമാണ് പക്ഷെ നമ്മുടെ പരിപാടിയിൽ ഇനി പുതിയ കുട്ടികളൊന്നും വേണ്ടവേണ്ട എന്റെ പൊന്നുരാജേഷേ, പൊന്നു കൗമുദി........😢

  • @SureshBabu-hl8bl
    @SureshBabu-hl8bl 4 месяца назад +7

    ഇങനെ ഈ തക്കുടുവിനെ പെട്ടന്ന് വലുതാക്കിയത്കൊണ്ട്. ലില്ലിയുടെ രണ്ട് കുട്ടികളും എത്ര വലുതായിട്ടുണ്ടാവൂo. 😂

    • @Simnashwinworld
      @Simnashwinworld 4 месяца назад

      അവര് കല്യാണം കഴിഞ്ഞു പോയി 🤣🤣🤣,
      പിള്ളേരെ കാണിച്ചില്ല എങ്കിലും കുഴപ്പം ഇല്ല ഇതുപോലെ ഒരെണ്ണം വേണ്ടാ plz🙏

  • @sulaimanmamaran4773
    @sulaimanmamaran4773 4 месяца назад +27

    ചക്കപ്പഴം പോലെ കൊളമാക്കാനാണോ തക്കുടുവിനെ കൊണ്ട് വന്നത്

  • @swanwings7958
    @swanwings7958 4 месяца назад +38

    എൻ്റെ പൊന്നു aliyans team please തക്കുട് നേ കുറച്ചുക്കുടെ മര്യാദയ്ക്ക് സംസാരിക്കാൻ പഠിപ്പിക്കു...

    • @manjulakp8002
      @manjulakp8002 4 месяца назад

      Enthu mariyathakedanu a kochu kanikkunnathu? Ronaldennu vilikkunnatho? Athoru thamasayayittu edutha pore guys?

    • @swanwings7958
      @swanwings7958 4 месяца назад +2

      @@manjulakp8002 മൊത്തത്തിൽ ഒരു missmatch.. എന്തോ ഒരു അതൃപ്തി

    • @brainstorming1550
      @brainstorming1550 4 месяца назад +1

      ​@manjulakp8002 anganathe thamaasha prolsaahippikkaruthu

  • @shobhanaag3935
    @shobhanaag3935 4 месяца назад +70

    വൃത്തി കെട്ട കൊച്ചു ഒരു ഇഷ്ടവും തോന്നുന്നില്ല മുത്ത്‌ എന്ത് മര്യാദ യായിട്ടാണ് ചെറുപ്പം മുതൽ സംസാരിക്കുന്നതു. ഇത് ഒരുമാതിരി വെറുപ്പ്‌ തോന്നുന്നു

    • @Anufebin6544
      @Anufebin6544 4 месяца назад +9

      പ്രായം കൂടിയത് ഒരു പ്രശ്നം ആണ് .പക്ഷെ സംസാരം അ കുട്ടി സ്വയം പറയുന്നത് അല്ലല്ലോ.

    • @rajuoommen6965
      @rajuoommen6965 4 месяца назад

      Virthi ketta kochu ennokke aa kuttiye parayano

    • @ssr5842
      @ssr5842 4 месяца назад +7

      Nee okke ennathadi, Chantha varthamanam parayunna Chantha pennugal. Kochu kuttiyodu veruppu thonnunnu polum!!!

    • @BiniBiju-p2l
      @BiniBiju-p2l 4 месяца назад +2

      പഴയ തക്കുടു മതി
      ഈ കുട്ടിയെ മാറ്റ്

    • @Anufebin6544
      @Anufebin6544 4 месяца назад

      @@ssr5842 നീയൊക്കെ എന്ന് പറയല്ലേ.ഞാൻ ആ കൂട്ടത്തിൽ ഇല്ല😆😆 വല്ലപ്പോഴും ഒരു കമന്റ്‌ ഇടാൻ വന്നാൽ അപ്പോ ചന്ത ആക്കും.ഈ ചേട്ടന്റെ ഒരു കാര്യം

  • @rosegeorge7338
    @rosegeorge7338 4 месяца назад +24

    ഇത്രേം വലിയ തക്കുടു വേണ്ടാരുന്നു

  • @amruthaharilal
    @amruthaharilal 4 месяца назад +14

    Ee kochine maatathe ini aliyans kanunnila... Pazhaya episodes kanullu ini👍

    • @manukuruvilla4923
      @manukuruvilla4923 4 месяца назад

      ചക്കപ്പഴം കണ്ണൻ പൊളി ആണ്

    • @amruthaharilal
      @amruthaharilal 4 месяца назад

      @@manukuruvilla4923 ath chakkapazhathil athil ollorde over acting aliyansil ollorrkk illya athkond ee kutti ithinu chernnathalla.. Allathe kuttiyod deshym ullond alla ketto

    • @chichudas2780
      @chichudas2780 4 месяца назад +1

      Kochine mattathe eni aliyans kanillaaaaaaa

  • @itn0687
    @itn0687 4 месяца назад +3

    തക്കിളി/ മുത്ത് എന്ത് sweet and perfect ആയിരുന്നു വളരെ natural performance ആയിരുന്നു ...നല്ലു, സായുയും കൊള്ളാം...അവർക്ക് കൂടുതൽ screen space കിട്ടാറില്ല...ഇപ്പൊ വഷളായി

    • @jayasreesajeev8916
      @jayasreesajeev8916 4 месяца назад

      മുത്ത് ഇപ്പം വല്യ ആളായി. പഴയ innocence ഒക്കെ പോയി.

    • @itn0687
      @itn0687 4 месяца назад

      ​@@jayasreesajeev8916 എപ്പോഴും ഒരേ പോലെ ആകില്ലല്ലോ എല്ലാരും, പ്രത്യേകിച്ചും പിള്ളേർ

  • @KBR.83.
    @KBR.83. 4 месяца назад +8

    നിർത്തി.. ഇപ്പൊ. ഇത്. ഒരു. ഫാമിലി. പ്രോഗ്രാം. അല്ല. 💯

  • @sathyamsivam9434
    @sathyamsivam9434 4 месяца назад +2

    തങ്കം കനകൻ ആങ്ങള പെങ്ങൾ സ്നേഹം ശരിക്കും അവരുടെ ഉള്ളിൽ നിന്ന് വരുന്നത് പോലെ.തക്കുടു മോൻ❤

  • @Shibikp-sf7hh
    @Shibikp-sf7hh 4 месяца назад +10

    തക്കുടു നല്ല അഭിനയമാണ് സംസാരിക്കുമ്പോ കുറച്ചു ബഹുമാനം കൊടുത്തു സംസാരിപ്പിക്കണം. കുഞ്ഞിനെ കുറ്റം പറയല്ലേ

  • @shibinnk
    @shibinnk 4 месяца назад +8

    ആ കുഞ്ഞ് ചക്കപ്പഴത്തിൽ നന്നായിരുന്നു.. അളിയൻസിൽ ചേരില്ല .!!!

  • @mujeeb.amujeeb8222
    @mujeeb.amujeeb8222 4 месяца назад +7

    Innalatthe episodil lilly kuttikale konduvaran poyathanu ennu prayunnathu kettu.ennitt kuttikalevide lillymathram ingu ponno?

  • @josephchacko5485
    @josephchacko5485 4 месяца назад +40

    പൈസയുടെ ആവിശ്യം വരുമ്പോൾ കനകൻ. അല്ലെങ്കിൽ എന്റെ ക്ലിറ്റോ, എന്റെ ക്ലീറ്റോ .,

    • @ssr5842
      @ssr5842 4 месяца назад +1

      Evide anu payisa Kanakanodu Thankam chothichathu setta?
      Serial muzhuvan ayittu kanuka , Ennittu abhiprayam parayuka 😅

    • @sulekhavasudevan680
      @sulekhavasudevan680 4 месяца назад +5

      പൈസ തങ്കത്തിന് ധൂർത്ത് അടിക്കാനല്ലല്ലോ..കുട്ടിക്ക് വേണ്ടിയല്ലേ . പിന്നെ cleto അവരുടെ ഭർത്താവും കുട്ടികളുടെ അച്ചനുമാണ്.അയാൾക്ക് കുടുംബം നോക്കാൻ ബാധ്യതയില്ലേ?

    • @jayamadhavan9218
      @jayamadhavan9218 4 месяца назад

      Josef chaka yapposhm egany thanny thannyyanu clitonum kanakan ammaum nashippikkunnatha

  • @bindubindu5462
    @bindubindu5462 4 месяца назад +23

    തക്കുടുവിന്റെ സംസാര രീതി ഒട്ടും ശെരി അല്ല മറ്റുള്ള കുട്ടികൾ ഇത് അനുകരിക്കാൻ ശ്രമിക്കും അളിയൻസിലെ മറ്റ് കുട്ടികൾ എന്ത് മര്യാദക്ക് ആണ് സംസാരിക്കുന്നത് ഈ കുട്ടിക്ക് മാത്രം എന്താണ് പ്രത്യേകത

    • @supriyap5869
      @supriyap5869 4 месяца назад

      അതിനെ മാറ്റുന്നതാണ് നല്ലത്

  • @Gopakumar-qu6ds
    @Gopakumar-qu6ds 4 месяца назад +25

    അല്പം എൻജോയ് ചെയ്യാൻ വേണ്ടിയാണു ഇതൊക്കെ കാണുന്നത്. ഈ എപ്പിസോഡ് വളരെ ബോറായിപ്പോയി.

  • @alexy1969
    @alexy1969 4 месяца назад +18

    ആ ചെറുക്കാൻ വളരെ ബോറാണ്.ഒരു ചേർച്ചയും ഇല്ല.ഓവർ ആണ്

  • @Ancyaneesh6306
    @Ancyaneesh6306 4 месяца назад +22

    തക്കുടുവിന്റെ ronald എന്ന വിളി അവസാനിപ്പിക്കുക

  • @pachanellikka1752
    @pachanellikka1752 4 месяца назад +21

    Skip അടിച്ചു കാണുന്നു

  • @jameelatc7712
    @jameelatc7712 4 месяца назад +18

    ഞാനാ പഴയ കുട്ടിയെ മറന്നു ഇവൻ്റെ അഭിനയം ഇഷ്ടമായി തുടരട്ടെ.

  • @moideenshapk9139
    @moideenshapk9139 4 месяца назад +28

    അളിയൻസ് സ്ഥിരമായി കണുന്നവരാണ് ദെയവ് ചെയ്ത് തക്കുടുവിൻ്റെ പ്രായം കുറക്കണം സംസാരംഓവറാണ് ശ്രദ്ധിക്കുക

  • @Anilkumar080
    @Anilkumar080 4 месяца назад +2

    ഇത് എന്താ എല്ലാർക്കും അഹ് കൊച്ചിനോട് ഇത്രയും ദേഷ്യം,,, എല്ലാരും നെഗറ്റീവ് കമെന്റ്,,,

  • @ajitharajappan6686
    @ajitharajappan6686 4 месяца назад +6

    അളിയൻസ് കുടുംബത്തിന് ചേരാത്ത ചെക്കൻ

  • @sangeethaammu1315
    @sangeethaammu1315 4 месяца назад +4

    5വർഷമായി അളിയൻസിന്റെ സ്ഥിരം ആരാധികയാണ് ഞാൻ. ബട്ട്‌ തക്കുടു എന്നും പറഞ്ഞു വന്ന ആ കുട്ടി വന്നേ പിന്നെ അളിയൻസ് കാണൽ ഞാൻ നിർത്തി. കുറച്ചല്ല ഒരുപാട് ബോറാണ്. ഇതുവരെ ഉള്ള എല്ലാവരെയും സ്വന്തം കുടുംബങ്ങളായെ തോന്നിട്ടുള്ളു even Ronald പോലും. ബട്ട്‌ തക്കുടു എന്ന കുട്ടി വേണ്ടായിരുന്നു. ഇനി new thakkudu പോകുവാണേൽ അളിയൻസ് കാണാം.മനസ്സിൽ തട്ടി പറയുവാ നല്ല വിഷമം ഉണ്ട്. Miss you thankam kanakan, our cleetto, Muth, lilly😔Goodbye😔👋🏻👋🏻

  • @binduvk9993
    @binduvk9993 4 месяца назад +3

    തക്കുടു സൂപ്പർ, മോനെ ചെറുതിലെ മുതൽ ചക്കപ്പഴം സീരിയലിൽ കാണാൻ തുടങ്ങിയതാണ്. അ മോനെ മറ്റുള്ളവര് പറയുന്നത് കേട്ട് മാറ്റരുതേ
    മോന്റെ സംസാരം ഇഷ്ട്ടമാണ് ❤

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb 4 месяца назад +83

    ജോലിക്കും കൂലിക്കും പോകാതെ റൊണാൾഡ് എന്തിനാ കുട്ടികളോട് കളിക്കുന്നെ 😂😂😜🤭

    • @Tanjiro68552
      @Tanjiro68552 4 месяца назад +1

      Ronald cilittokku padikkunnu afutha nethavu

    • @mjsmehfil3773
      @mjsmehfil3773 4 месяца назад +1

      And unlogic dialogues also... The director is thinking all viewers are fools.. 😂😂😂😂😭😭😭😭

    • @Cheguvera-e4p
      @Cheguvera-e4p 4 месяца назад

      Edo ethu serial aanu manasilakoo

  • @user-bjkaasinadh
    @user-bjkaasinadh 4 месяца назад +9

    ക്ലിറ്റോയേ കുറ്റം പറയാൻ ആവില്ല.. കൊച്ചു പെട്ടന്ന് വന്നു. അതും 2വയസ്സിൽ നിന്ന് 5വയസ്സ് ആയിട്ട്.. മറന്നു പോയി ആള്

  • @annukkaranpavithran4674
    @annukkaranpavithran4674 4 месяца назад +9

    ഈ കുട്ടി ഈ സീരിയലിന് അവലക്ഷണമാണ്. സീരിയലിൻ്റെ റേറ്റിംഗ് കുറയും.

  • @sruthikrishna5776
    @sruthikrishna5776 4 месяца назад +7

    പുതിയ തക്കുടു ഒരിക്കലും അളിയൻസ് നു ചേരുന്നില്ല

  • @KeralaCaffe
    @KeralaCaffe 4 месяца назад +1

    അഞ്ചുവയസ്സുപോലും ഇല്ലാത്ത എന്റെ മോൾ ഇത് കണ്ടിട്ട് ചോദിക്കുവാ അമ്മേ എന്താ ഈ ലൈൻ എന്ന് ?? സത്യത്തിൽ ഇമ്മാതിരി ഡയലോഗ് ഒക്കെ ഇതിൽ ആവശ്യമുണ്ടോ ? വിശ്വസിച്ചു കുഞ്ഞുങ്ങളുമായി കാണാൻ പറ്റുന്ന ഒരു പരിപാടി ആയിരുന്നു , അതും നശിപ്പിക്കുന്ന ലക്ഷണമാണ് .. സങ്കടമുണ്ട്

  • @bencyraphy9024
    @bencyraphy9024 4 месяца назад +12

    ഇത്രയും പ്രായമുള്ള റൊണാൾഡിനെ പേര് ആണോ ഈ കൊച്ചു കുട്ടി വിളിക്കുന്നത്

  • @roybalan698
    @roybalan698 4 месяца назад +6

    പുതിയ തക്കുടു വന്നതോട് കൂടി അളിയന്‍സിന്‍റെ ഒഴുക്ക് മന്ദഗതിയില്‍ ആയി.

  • @Shahul50391
    @Shahul50391 4 месяца назад +5

    തക്കുടു എന്ന കഥാപാത്രത്തിനു നൽകുന്ന ഡയലോഗ് മാറ്റം വരുത്തിയേ മതിയാവൂ.. കുട്ടിയെ ആരും മോശം പറയല്ലേ... നാളെയുടെ താരമാണ് അവനും 🥰

  • @nishagareekkal
    @nishagareekkal 4 месяца назад

    തക്കുടുവിന്റെ എപ്പിസോഡുകൾ സൂപ്പർ ആവുന്നുണ്ട്, ഇനിയും തുടരുക.... കമന്റ് ബോക്സിൽ ഉള്ള വസന്തങ്ങളോട് പോകാൻ പറ....

  • @anjalivijayan6762
    @anjalivijayan6762 4 месяца назад +12

    എന്തോ പഴയ പോലെ ഇത് കാണാൻ തോന്നില്ല 😢

  • @Pencilarts761
    @Pencilarts761 4 месяца назад +1

    Ithite vakki venam enthullavar aarokke

  • @PremKumar-es7qg
    @PremKumar-es7qg 4 месяца назад +4

    സ്ക്രിപ്റ്റിൻ്റെ നിലവാരം കണ്ടിട്ട് ഇത് നിറുത്താറായോന്നൊരു സംശയം.

  • @sanjnasajid
    @sanjnasajid 4 месяца назад +2

    നല്ല കുട്ടൻ..😍 ക്ലീറ്റോടെയും റൊണാൾഡിൻറെയും കട്ടയ്ക്ക് നിൽക്കാൻ ഇവൻ തന്നെ നല്ലത്...

  • @salusupergeorge4580
    @salusupergeorge4580 4 месяца назад +3

    വെറുപ്പിച്ചു തുടങ്ങി... ഈ സീരിയൽ നിർത്തുന്നതാണ് നല്ലത്...

  • @SouSou-yb7oz
    @SouSou-yb7oz 4 месяца назад +2

    Please '🙏🙏🙏🙏🙏🙏🙏 ഈ കുട്ടി വേണ്ട കുട്ടിയേ വേണ്ട കാല് പിടിക്കാം Dirctor സർ കൊച്ചിനോട് ഒരു വിരോധം ഇല്ല ....... പക്ഷെ എന്തോ പോലെ

  • @hanik2034
    @hanik2034 4 месяца назад +7

    Oru rasamilla

  • @snehasneha2529
    @snehasneha2529 4 месяца назад +1

    എത്രയും പെട്ടെന്ന് ഈ പയ്യനെ മാറ്റൂ ..അളിയൻസ് കാണാനേ തോന്നുന്നില്ല